Sreekandan Nair Show - മോചനത്തിനായി വിവാഹമോ..?? - Ep# 40

Sdílet
Vložit
  • čas přidán 18. 10. 2016
  • Never miss latest episode - Watch it on
    www.flowerstv.in
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
    വാർത്തയുടെ തത്സമയ സ്പന്ദനം...
    twentyfournews.com
  • Zábava

Komentáře • 121

  • @azalea271
    @azalea271 Před 3 lety +5

    Divorce is a positive thing. Parasparam othupokilla enn bodhyapettal nalla option divorce aan..allaathe sahich jeevichit oru karyavum illa. Happy married lifen pakaram sadly married aakum.

  • @rincysunil4346
    @rincysunil4346 Před 7 lety +40

    അച്ച്നും അമ്മയും ഒരുമിച്ച്‌ ജീവിക്കുമ്പോഴും അച്ചന്റെ സ്നേഹമോ കരുതലോ ലഭിക്കാത്ത അല്ലെങ്കിൽ അമ്മയുടെ ലാളനയോ വാൽസല്യമോ കിട്ടാത്ത എത്രയോ കുഞ്ഞുങ്ങളുണ്ട്‌????

  • @midhun4tm
    @midhun4tm Před 7 lety +10

    enthutta ishtaa ithoke, aake ullath oru cheriya jeevithama, angadu adich polich, ellarem snehich, santhoshayi jeevichude ellarkkum...

    • @Abhi-rg2wb
      @Abhi-rg2wb Před 3 lety

      Angane ellaavarum chindichirunnu engil enne logam nannayene.

  • @sajos5413
    @sajos5413 Před 7 lety +6

    s teacher u so grt..ur talking is so correct . and george sir also...whtvr ..family is the basic of our children's charter

  • @anilayoor
    @anilayoor Před 7 lety +7

    Teacher, you are right.. correct said.. hats off you teacher..

  • @sherlyitty
    @sherlyitty Před 7 lety +1

    Thank you Sreekandan Sir bringing this subject into discussion,this can give some awareness to society,people may take it into different way.

  • @MANOJ9424
    @MANOJ9424 Před 4 lety +7

    ഭർത്താവിന്റെ ആവശ്യമില്ലാതെ തന്നെ ,എല്ലാ സൗഭാഗ്യങ്ങളും നേടാൻ കഴിയുമെന്ന് തോന്നുമ്പോൾ തുടങ്ങും ഭർത്താവിനെ ഉപേക്ഷിക്കാനുള്ള കാരണങ്ങൾ തേടിയുള്ള പരക്കം പാച്ചിൽ !! ഗൾഫിൽ പണം കായ്ക്കുന്ന മരങ്ങളോ ഭാഗ്യവാന്മാരെ സൃഷ്ടിക്കുന്ന മന്ത്ര വടികളോ ഇല്ലെന്നു സഹോദരിമാരെ മനസിലാക്കുക !!!!ഒരു നാൾ മരണത്തെ പ്രതീക്ഷിച്ചു കിടക്കുന്ന കാലത്തു വീണ്ടു വിചാരമോ പ്രായശ്ചിത്തമോ തോന്നിയിട്ട് കാര്യമില്ല .ജീവിതം ഒന്നേ ഉള്ളൂ !!!

    • @rgopi3492
      @rgopi3492 Před 4 lety

    • @anumol3324
      @anumol3324 Před 3 lety

      Actually Streekal aanu Veedu bharekkenda. Athu angane allathondu Childhood muthal victim aaya oralanu njan

  • @firozekhan6514
    @firozekhan6514 Před 3 lety +2

    Nobody wants divorce but it happens. I am also divorced person really it is painfull.

  • @ashikshan4310
    @ashikshan4310 Před 7 lety +3

    വിവാഹം കഴിക്കുന്നതിന് മുമ്പ് സ്ത്രീകളെ കുറിച്ചുള്ള പുരുഷന്റെ ധാരണയും പുരുഷനെ കുറിച്ചുള്ള സ്ത്രീകളുടെ ധാരണയം പൊതുവായുള്ള ജീവിതത്തിന്റെ അടിസ്ഥാനത്തിൽ.പഠിച്ചു വെക്കുന്നത് നന്നായിരിക്കും.

  • @ammuchathukulam3551
    @ammuchathukulam3551 Před 4 lety +3

    Divorce will affect the kids...I agree... But what about seeing their parents continuing an unsuccessful relationship? Won't that affect the kids more ?

  • @prasaanthb8800
    @prasaanthb8800 Před 5 lety +6

    വക്കീൽ തടിയന്റെ ഫ്യൂസ് ഊരി. 😀😀😀😀

  • @roshangabraham
    @roshangabraham Před 4 lety +1

    അമ്മാവന്മാര് രണ്ടുപേരും തകർത്തു... 😂😂

  • @sajos5413
    @sajos5413 Před 7 lety +1

    Dr Ancy George .. ur words so ...correct...

  • @ahamedjaseel1698
    @ahamedjaseel1698 Před 7 lety +19

    മിസ്റ്റർ ശ്രീകണ്ടൻ നായർ ഇങ്ങനെ ഒരു ചർച്ച നടത്തുബോൾ വിവാഹ മോജനത്തിൽ ഇരയായ ഒരു കുട്ടിയേ കൂടി ഉൾപെടുത്താമായിരുന്നു അവനും പറയാനുണ്ടാകും ഒരുപാട് നിങ്ങൾ ഇത് കാണുമോ എനിക്ക് അറിയില്ല ഞാൻ jaseel

  • @prasaanthb8800
    @prasaanthb8800 Před 5 lety +12

    കൂട്ടുകുടുംബത്തുന്നു ഒരുപാടു കുഴപ്പങ്ങളുണ്ട്. അതും മനസിലാക്കണം.

  • @mysweetnest8899
    @mysweetnest8899 Před 4 lety

    ഒരു ചർച്ച പ്ലാൻ ചെയ്യുമ്പോൾ ആ ചർച്ചയിലെ വിഷയവുമായി ബന്ധപ്പെട്ട് അൽപമെങ്കിലും അറിവുള്ളവരെ ചർച്ചയിലേക്ക് കൊണ്ട് വരേണ്ടതുണ്ട് മിസ്റ്റർ ശ്രീ കണ്ഡൻ നായർ. നിങ്ങൾക്ക് വിവാദങ്ങളും കുത്തിത്തിരിപ്പുകളും ഉണ്ടാകിയിട്ടാണങ്കിലും ചാനൽ റേറ്റിംഗ് കൂട്ടിയാൽ മതിയെങ്കിൽ സമൂഹത്തെ സ്വാധീനിക്കുന്ന ഇത്തരം വിഷയങ്ങൾ ചർച്ചക്ക് വെക്കാതിരിക്കുക, ഈ ചർച്ചയിൽ പങ്കടുത്ത 70% ആളുകൾ പറഞ്ഞതും വാസ്തവ വിരുദ്ധവും അൽപജ്ഞാനവുമായ കാര്യങ്ങളാണ്, പക്ഷേ ഇതേ ആളുകൾ വരും കാലങ്ങളിൽ അവരുടെ ഈ നിലപാടുകൾ തിരുത്തും പക്ഷേ അപ്പോഴും ഈ ചർച്ച കാണുകയും ഇത്തരം ചിന്താഗതികൾ കുത്തിവെക്കപ്പെടുകയും ചെയ്യപ്പെട്ട പ്രേക്ഷകരുടെ അവസ്ഥ കൂടി നിങ്ങൾ ആലോചിക്കേണ്ടിയിരിക്കുന്നു

  • @jacobpailodjacobpailod458

    Couples must consider and reconcile each other for bright future of own children... if no more children can divorce mutual consent..,

  • @zuhailwahat8435
    @zuhailwahat8435 Před 4 lety +16

    ആ തടിയന്റെ വിചാരം അവൻ പറയുന്നത് മാത്രമാണ് ശെരിയെന്നാണ്. ഓരോ.....

    • @ajeshac2860
      @ajeshac2860 Před 4 lety

      Zuhail Wahat Thadiyaaaa.... Orupidi avilin kothiyaaaa....... Adangiyirikkedaaa

  • @sreelakshmipradeep3415
    @sreelakshmipradeep3415 Před 3 lety +2

    Pand Kalam muthal engane jeevikanam enne aro oru system indakki vechitte ind . Athil ninne aregilum വ്യത്യസ്ത kond vannal avare pokke case. Kahttam

  • @zubairmohammed9935
    @zubairmohammed9935 Před 7 lety +1

    Shakthamaaya mansageemaaya smaardham undengil thigachum Idhu avashyamanu sthreegalk,adhinartham ellavarum anaganeyavanamenalla,pagaram manaseegamai thalrthunna shakthamaya endhundayalum sahikan parunillengil divorce nalla karyamaanu

  • @hiltonmenswear9026
    @hiltonmenswear9026 Před 4 lety

    Aathu prathikula sahachareyathayum marikadannu kuttikala valarthan thayyaranu annulla udambadiyanu vivaham

  • @devidash6031
    @devidash6031 Před 5 lety +6

    A thadiyane theri vilikan tonunvr adi like

  • @joshykkandy8670
    @joshykkandy8670 Před 7 lety +15

    ഈ ലിജിജോജി ചേച്ചിയുടെ ഈ സംവാദത്തിന് ഇടയിൽ ഉള്ള ശരീരഭാഷയും ഭാവങ്ങളും കണ്ടിട്ട് അവർ തികച്ചും .ഒരു തൻറേടിയും ആർഭടിയും തികച്ചു പൈസയോട് ആർത്തിയും ഉള്ള സ്ത്രീ ആണ് അവർ തന്നെ പറയുന്ന അവർ നടത്തുന്നു്. ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടികൾ അവിടെ ഭാര്യ ഭർത്തക്കൻന്മാരെ: പോലെ ജീവിക്കുകയും പിന്നിട് ഇഷ്ടമുള്ളവരും മായി കല്യാണം കഴിച്ച് പോകുകന്നവരു ഉണ്ട് എന്ന് അങ്ങിനെയെങ്കിൽൽ അവർ പരസ്യമായി വേശ്യലയമണ് നടത്തുന്നത് മൂന്ന് പെൺമക്കൾ ഉള്ള അവർ തന്നെ മറ്റുള്ളവർക്ക് വേണ്ടി അറിഞ്ഞു കൊണ്ട് തന്നെ പൈസക്ക് വേണ്ടി സൗകര്യം ചെയ്തു കൊടുകുകയില്ല ?????

    • @vichusvideo
      @vichusvideo Před 7 lety +1

      I was searching for this comment :P I too felt the same

    • @kiranrs8210
      @kiranrs8210 Před 5 lety

      ഒരു കാർക്കശക്കാരിയും തന്റെടിയായും തോന്നുന്നു

    • @jemshyreal3955
      @jemshyreal3955 Před 4 lety

      Joshy kkandy ## avaru nuna parayuvaanu see in 19:43 , yearly naaatil 5 or 6 time vannu povunna husband aanathre ,, ???😂😂😂

    • @namelessnelly
      @namelessnelly Před 4 lety +1

      you don't know her story, so stop speculating. I don't know her as well but I don't spread rumors since it is her life. Live and let live

  • @alandonsaji6673
    @alandonsaji6673 Před 2 lety

    ദമ്പതിമാർ ഇണകളായി തുടരേണ്ടത് അവരുടെ മാനസിക അടുപ്പം കൊണ്ട് മാത്രമായിരിക്കണം...അല്ലാതെ അത് മറ്റേതെങ്കിലും കാരണങ്ങൾ കൊണ്ട് ആകരുത്... സ്ത്രീകൾ സ്വയം പര്യാപ്തത നേടുമ്പോൾ ഇണകൾ തമ്മിലുള്ള മാനസിക അടുപ്പം നഷ്ടപ്പെടുമ്പോൾ അവിടെ അടിമയായി തുടരേണ്ടി വരണ്ട ആവശ്യം ഇല്ല...കുട്ടികൾ ഉണ്ടെകിൽ അവരെ പരിഗണിക്കണം...അത് മനസ്സിലാകാതെ ദൈവം യോജിപ്പിച്ച ബന്ധം മനുഷ്യന് അവസാനിപ്പിക്കാൻ അവകാശം ഇല്ല അല്ലെങ്കിൽ വിവാഹം എന്നത് പവിത്രമായ ഒന്നാണ് എന്നൊക്കെ പറഞ്ഞ് വിവാഹ മോചനതെ എതിർക്കുന്ന പ്രാകൃത സമൂഹം ആണ് നമ്മുടേത്...അത് ബോധം ഉള്ള ആർക്കും ഒരു പ്രാകൃത സമൂഹത്തിൻ്റെ ലക്ഷണം ആണ് എന്ന് മനസ്സിലാകും...

  • @ubais_ck
    @ubais_ck Před 4 lety

    Teacher 🤗😚

  • @anakhams1195
    @anakhams1195 Před 7 lety

    athira yude opinions nallathaanu..

  • @blankblack7426
    @blankblack7426 Před 7 lety +3

    ഫ്രീ തിങ്കേഴ്‌സ് എന്ന പേരിൽ ഒരു കോപ്പൻ അവിടെ ഇരിക്കുന്നത് കണ്ടു ..
    കുടുംബ ജീവിത ദേ കുറിച്ച് ഡിസ്കഷൻ ചെയുന്ന ഈ പരിപാടിയിൽ ഫ്രീ തിങ്കേഴ്‌സ് ന്റെ ഒരു റെപ്രെസെന്സെന്റീവ് ഈ പരിപാടിയിൽ പങ്കെടുത്തു തോന്നിയ പോലെ ചിന്തിക്കുന്ന ( ഫ്രീ ആയ തിങ്ക് ചെയ്യാൻ) എന്ത് യോഗ്യത ആണ് ഉള്ളത്?. സ്ത്രീ ഡോമിനേറ്റ് ആവുന്ന ആഗ്രഹിക്കുന്ന കുടുംബത്തിൽ പ്രശ്നങ്ങൾ എന്നും ഉണ്ടാവും ... അത് പ്രകൃതി നിയമം ആണ്.. ഇവിടെ പല സ്ത്രീകളും ചിന്തിക്കുന്ന ഒരു വിഷയമാണ് പുരുഷനും സ്ത്രീയും തമ്മിൽ ഇക്വാളിറ്റി വേണം എന്നെന്നത് .. പല അമേരിക്കൻ രാജ്യങ്ങളിലും യൂറോപ്യൻ രാജ്യങ്ങളിലും അത് ഏറെ കുറെ praavarthyagam ആണ് . പക്ഷെ ആ രാജ്യങ്ങളിൽ ഒക്കെ എത്ര പേര് കുടുംബങ്ങൾ ആയി ജീവിക്കുന്നു .. ഒരുമിച്ചു ജീവിക്കുന്ന ആളുകളിൽ എത്ര പേർക്ക് കുട്ടികൾ ഉണ്ട് .. ഒരു ഫാമിലി ലൈഫ് ആയി ജീവികുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ് എന്ന് ചിന്തിക്കുന്ന ഒരു % ആളുകളെ പോലും ഐഡന്റിഫയ ചെയ്യാൻ നമ്മുക്ക് കഴിയില്ല. ഇൻഡിപെൻഡന്റ് ആയി ജീവിക്കണം എന്ന് കരുതുന്ന സ്ത്രീയോ പുരുഷനോ ആഗ്രഹിക്കുനുന്ടെൽ അവർ വിവാഹം ചെയ്യരുത് .. അത് മാത്രമേ ഇതിനു ഒരു സൊല്യൂഷൻ ആയി കാണാൻ കഴിയാതുള്ളു .. നമസ്കാരം

    • @malayaliworld8984
      @malayaliworld8984 Před 7 lety +2

      blank black kurachokke agree cheyunnu pakshe ningal paranja oru kariayam valare thettu anu.. america europe polulla countries like divorces nadakunund ennu karuthi avaril orupad pere nannayittu santhoshsyi jeevikund nammude nattile pole abhinaysm alla real snehathodu koodi anu kuranjathu 4 makkal enkilum avarkku kanum... alukalude manobhavathil anu karoyam suhurthe athu eth country ayalum

    • @user-qd5fy6ih7i
      @user-qd5fy6ih7i Před 7 lety

      blank black. yas

    • @MrTHOTTADA
      @MrTHOTTADA Před 4 lety

      ഫ്രീ തിങ്കേഴ്സ് നെ ചർച്ചയിൽ pangeduppikkaruthu വെറുതെ ഓരോന്ന് പറയുന്നു

  • @animoleaanimolea1900
    @animoleaanimolea1900 Před 4 lety

    A teaher സൂപ്പർ

  • @nisarapnisarap2576
    @nisarapnisarap2576 Před 7 lety +6

    ഇവമ്മാരുടെ വർത്തമാനം കെട്ടാൽ തൊന്നും ഡൈവെഴ് ചെയ്യാന്നാണ് കല്യാണം കഴിക്കുന്നത് എന്ന്

  • @kns72
    @kns72 Před 4 lety

    parasparam vettan nilkkunnavarkkidayil enthu meadiation

  • @navasmk5060
    @navasmk5060 Před 3 lety

    സാർ ഭാര്യമാർക്ക് കല്യാണം കഴിഞ്ഞാൽ ഭർത്താവിൽ നിന്ന് പിരിഞ്ഞു കഴിഞ്ഞാൽ ചെലവിന് പൈസ കിട്ടും ആണുങ്ങളുടെ പ്രശ്നം ആരും അറിയുന്നില്ല ആണുങ്ങൾ എല്ലാ ആണുങ്ങളും ഒരുപോലെയല്ല സ്നേഹം കൂടുതൽ കൊടുത്താലും പെണ്ണുങ്ങൾ ആണുങ്ങളെ പറ്റിക്കല്ലേ നിയമം ആണുങ്ങൾക്കും ഒരു നിയമം വരണം പെണ്ണുങ്ങൾക്ക് മാത്രം അനുകൂല്യങ്ങൾ വന്നതിനെ പേരിലാണ് ഇങ്ങനെ ഒരു വിവാഹമോചനത്തിന് നിർബന്ധമാകുന്നത് സ്വന്തം മകളുടെ ജീവിതം മുന്നോട്ടു നയിക്കണമെന്ന് അവരുടെ മാതാപിതാക്കളും ഒരു മുൻകൈ എടുക്കണം നാളെ ഞങ്ങൾ ഇല്ലെങ്കിൽ മകളെ നീ തനിച്ച് ആവില്ല എന്ന് മകളെ പറഞ്ഞു പഠിപ്പിക്കണം ഞാനും ഇങ്ങനെ ഒരു പ്രശ്നത്തിൽ കിടക്കുന്ന ആളാണ് കല്യാണത്തിന് മുന്നേ പെൺകുട്ടിക്ക് ഒരു പ്രശ്നമുള്ളത് പറയാതെ വിവാഹം ചെയ്തു കൊടുത്തു പരമാവധി അഡ്ജസ്റ്റ് ചെയ്തു ജീവിച്ചു പരമാവധി പല ആളുകളും സംസാരിച്ചു ജീവിച്ചു എന്റെ മക്കൾ അനാഥ ആയി പോയി ഇപ്പോൾ മക്കൾക്ക് കൂടുതലും വാപ്പയുടെ ആണ് ഇഷ്ടം നിയമം ഉമ്മയുടെ കൂടെ നിൽക്കണം എന്നും നിയമം ഉപ്പ എന്ത് ചെയ്യും അവർക്കു വേണ്ടത് ചിലവിന് പൈസ കുട്ടികളുടെ വാപ്പ എങ്ങനെ ജീവിച്ചാലും പ്രശ്നമല്ല അവർക്ക് പൈസ ചെലവ് അതിനുള്ള പൈസക്ക് മാത്രമേ ആഗ്രഹമുള്ളൂ ബേക്കിൽ പല കഥകളും ഉണ്ട് വിവാഹമോചനം എന്ന ആ മനുഷ്യൻ പറയുന്നത് കേൾക്കുമ്പോൾ ആ രണ്ടു മക്കളുടെ മുഖത്തുനോക്കിയാൽ നിങ്ങൾക്കൊക്കെ ചിരിക്കാൻ തോന്നുന്നുണ്ടല്ലോ

  • @sajos5413
    @sajos5413 Před 7 lety +1

    sreekandan nair thangalku kurachu koodi serious ayitula chodyangal undakam...eth kaliyakan patiya subject alalo

  • @deepaksivanandan6936
    @deepaksivanandan6936 Před 4 lety

    ആ കുറി ഇട്ടു ഇരിക്കുന്ന ചേട്ടന് പറയുന്നതിൽ ഒരു പൊരുത്ത കേടു

  • @firozekhan6514
    @firozekhan6514 Před 3 lety

    Not Assam he was from Manipur.

  • @anumol3324
    @anumol3324 Před 3 lety

    Actually Streekal aanu Veedu bharekkenda. Athu angane allathondu Childhood muthal victim aaya oralanu njan

  • @akhilmanoj6983
    @akhilmanoj6983 Před 7 lety +4

    divorce should be there. Shambu Jayachandran, did well...Apul also made his point clear..

  • @krishnanunnipb1084
    @krishnanunnipb1084 Před 3 lety

    Red t shirt paniiiii vallaaa kamiii ayerikummmm.....

  • @azalea271
    @azalea271 Před 3 lety +2

    Blue shirt fat guy is pwolii👌👍✌

  • @anilkumars2870
    @anilkumars2870 Před 4 lety

    Girija teacher kudumbham orufactory aanu

  • @ajeshac2860
    @ajeshac2860 Před 4 lety +1

    Kuttikalude vedhana kanakkakki.... Mathapithakkal jeevitham thulakkano.... Kuttikale anuyojyarayavar nokkuka avarku jeevitham kittumbol avar sariyayikkolum

  • @sajos5413
    @sajos5413 Před 7 lety

    freethinker only suprt divorce. ayale eraki vidu .

  • @davisjacob4853
    @davisjacob4853 Před 4 lety

    What reason behind the divorce?

    • @davisjacob4853
      @davisjacob4853 Před 4 lety

      What is the reason behind the divorce ?

    • @alandonsaji6673
      @alandonsaji6673 Před 2 lety

      വിവാഹമോചനത്തിൻ്റെ പ്രധാന കാരണം ഓരോരുത്തരും സ്വയം പര്യാപ്തത നേടുമ്പോൾ അത് സ്വാഗവിഗമായി നടക്കും...രണ്ട് ദമ്പതിമാർ ഒരുമിച്ച് നിൽക്കേണ്ടത്
      അവരുടെ സ്വയം താൽപര്യം അനുസരിച്ച് ആകും...

  • @chandrankk6635
    @chandrankk6635 Před 4 lety

    മന്താണെങ്കിൽ അത് ഏത് കാലിലായാലും ഒരു പൊലെയല്ല മന്തി നോട് പൊരുത്തപ്പെടുക ഈ ഗോ കൈ വിടുക എല്ലാം ശരിയാകും

  • @saneercs4257
    @saneercs4257 Před 7 lety +1

    എന്താ ഇവരു പറയുന്നതെന്നു ഇവർ അറിയുന്നില്ല

  • @arunshankars8398
    @arunshankars8398 Před 7 lety

    Let people divorce. Increasing divorce rates is a good indicator. Divorce rates should be at least ten times of what it is now.

  • @AbdulGafoor-ke7xr
    @AbdulGafoor-ke7xr Před 4 lety +4

    മക്കളെ നിങ്ങൾ എന്ത് വേണം എങ്കിലും ആവാം ഇവിടെ വീണ്ടും പുരുഷൻ ജയിക്കുന്നു കാരണം സ്ത്രീക്ക് ഒരു പ്രായം കഴിഞ്ഞാൽ ആർക്കും വേണ്ടാത്ത ഒരു അവസ്ഥയുണ്ട് അന്നും കുഴപ്പക്കാരൻ എങ്കിലും താങ്ങായി ഭർത്താവേ കാണൂ ഈ പറയുന്നവർ തർക്കിച്ച് മൊഞ്ചിത്തിമ്മാരെ മാറി മാറി അനുഭവിച്ച് തവസാനം ഒന്നിൽ ഒറച്ച് ജീവിതം ഭ്രദ്രം ആക്കും

  • @dia6976
    @dia6976 Před 4 lety +1

    Gulfilanenkilum kuttikalokkey undakkan Oru madiyum illa...anittu divorce....ee ammayudey Oru kashttapadu ..

  • @hiltonmenswear9026
    @hiltonmenswear9026 Před 4 lety

    Vivaham kazikkunnath kudumba jeevithathinanu kudumbam kuttikalum kudiyullathanu kuttikalayal piriyan padilla

  • @sruthivyshnavam2119
    @sruthivyshnavam2119 Před rokem

    Thengayan.. Achanum ammayum ndayalum illenkilum kedavan vicharichavan kedavum.. Ath divorced ayatho allaathatho aaya parents nde character neyo aa kuttiyude surroundings neyo a aasryichirikkum.

  • @sreekumar3178
    @sreekumar3178 Před 3 lety

    Oralu oru samayam parayuga athani debate

  • @ajeshac2860
    @ajeshac2860 Před 4 lety +1

    Teacher is right...... Thadiyane thottileriyu.........

  • @davidrossario7434
    @davidrossario7434 Před 3 lety

    .p.c .george sir koodi veenamaayirunnu .thadiyan kandam vazhi oodiyeene

  • @ravindranathp3711
    @ravindranathp3711 Před 4 lety

    നിങൾമീടിയാകാരുംനിങളുടെപ്റോഗരാമുമാണ്കാരണം

  • @vaisakhkallara9737
    @vaisakhkallara9737 Před 7 lety +9

    aara aa thadiyan avanu 2 kodukkanam adhyam

  • @nisarmoossa
    @nisarmoossa Před 7 lety +1

    കൊറെ കൊഞ്ഞാണന്മാറ്..

  • @connection772
    @connection772 Před 4 lety

    Very disorganized way of discussion will not bring out every point.

  • @namelessnelly
    @namelessnelly Před 4 lety

    This Advocate Suresh needs to understand that in some cases divorce might be the best option. Even though it separates the families, in some cases it is necessary to raise the children in a healthy way as well. He needs to shut up and listen to the other side instead of yelling. Are you saying stay together and TALK about it in the case of domestic abuse as well????

  • @safeerkk2500
    @safeerkk2500 Před 4 lety

    A thadiyan poorane avide ninnum chavitthi. Purattaakanm verum vivarakhedu mathramanu a maramandan chilakunnadu

  • @sudheeshkumar7047
    @sudheeshkumar7047 Před 7 lety

    aa thadiyan loka parajayam.....

  • @aashchriz8088
    @aashchriz8088 Před 4 lety

    Aa obesity pidichavan verum monna aayipoyallo😅

  • @sonyphilipsony
    @sonyphilipsony Před 7 lety +3

    free thinkan pottan

    • @prasaanthb8800
      @prasaanthb8800 Před 5 lety

      sony philip ഫ്രീതിങ്കൻ കാശിനുവേണ്ടി കുടുംബം തകർക്കുന്നവൻ.

  • @hanihudha1436
    @hanihudha1436 Před 4 lety +1

    Ego ozhivaakkiyaal mathi

  • @nasarnasar2075
    @nasarnasar2075 Před 4 lety

    Tadiyan verum orum pottanan