യുദ്ധഭൂമിയിലെ നെഞ്ചുലയ്ക്കുന്ന അനുഭവ കഥകളുമായി ശ്രീവിദ്യ രാജൻ | myG Flowers Orukodi | Ep

Sdílet
Vložit
  • čas přidán 27. 08. 2024

Komentáře • 266

  • @jcadoor204
    @jcadoor204 Před 2 lety +70

    ശ്രീവിദ്യാ Mam.... കൃത്യമായി ചോദിക്കുന്നതിനു മാത്രം മറുപടി. വളരെ മനോഹരമായ ഒരു എപ്പിസോഡ്, Cute ഫാമിലി 💕വളരെ പെട്ടന്നു കഴിഞ്ഞതു പോലെ🌟 എല്ലാ മലയാളികളുടെയും അഭിമാനം 💥🌟💕♥️🌹🇮🇳🙏

  • @gopalvenu293
    @gopalvenu293 Před 2 lety +35

    ഇവർക്കൊക്കെ ആണ്‌ fan അസോസിയേഷൻ വേണ്ടത്. ഒറിജിനൽ heroes..അല്ലാതെ filmstars ന് അല്ല. 🙏🙏🙏🙏

  • @user-og6ud1wf1u
    @user-og6ud1wf1u Před 2 lety +56

    ശ്രീവിദ്യ മാഡത്തിന്റെ സംസാരം വളരെ ഇഷ്ടപ്പെട്ടു. സാധാരണ ഫോഴ്സിൽ വർക്ക്‌ ചെയ്തവരുടെ ശരീരഭാഷയും സംസാരവും വേറെ ശൈലി ആണ്. 🙏🙏🙏

  • @dhanyarajesh421
    @dhanyarajesh421 Před 2 lety +21

    തത്തമംഗലത്തിന്റെ അഭിമാന താരം...ഞങ്ങളുടെ വിദ്യ ചേച്ചിക്ക് അഭിനന്ദനങ്ങൾ 💐

  • @serofootballstory8783
    @serofootballstory8783 Před 2 lety +9

    പാലക്കാടിന്റെ.. അഭിമാനമായ ശ്രീ വിദ്യ രാജന് ഒരു കൊടുവായൂർ ക്കാരന്റെ അഭിനന്ദനങ്ങൾ.. 🙏🙏🙏

  • @ifitvm6910
    @ifitvm6910 Před 2 lety +119

    അതൃന്നതങ്ങളിൽ എത്തി നിൽക്കുമ്പോഴും അഹങ്കാരത്തിന്റെ കണിക പോലും ഇല്ലാത്ത ശുദ്ധ പാലക്കാട്ടുകാരിയ്ക്ക് BIG SALUTE.,

  • @mallugunguy
    @mallugunguy Před 2 lety +3

    പൊന്നു നായരെ, ആ വായ് ഒന്ന് അടക്കൂ. മാഡം ഒന്ന് പറഞ്ഞോട്ടെ, അവരെ സംസാരിക്കാൻ സമ്മതിക്കൂ. വെറുപ്പിക്കാതെ പ്ലീസ് 🙏🏻

  • @K2Brain
    @K2Brain Před 2 lety +24

    എന്തൊരു വിനയം നിറഞ്ഞ സംസാരം 🤩ഉന്നതങ്ങളിൽ എത്തിയാലും എലിമയും വിനയവും കൈവിടാതെ സൂക്ഷിക്കുന്ന ശ്രീവിദ്യ mam ഒരു big salute 💕💕💕

  • @kwsr8935
    @kwsr8935 Před 2 lety +15

    ശ്രീവിദ്യ രാജൻ മേം ആശംസകൾ അഭിനന്ദനങ്ങൾ നമ്മുടെ ഇന്ത്യയുടെ അഭിമാന പുത്രി

  • @gopalvenu293
    @gopalvenu293 Před 2 lety +11

    കുറെ കൊച്ചാമ്മമാരെ കണ്ടാൽ ശർദിക്കും. ഇതാണ് മലയാളി ധീര വനിത.. എന്താ humple.. Simple

  • @Biju9272
    @Biju9272 Před 2 lety +9

    Mr. ജയചന്ദ്രൻ ഏകദേശം 35വർഷത്തിന് ശേഷം നിങ്ങളെ കാണാൻ പറ്റി. Vakkom ജയചന്ദ്രൻ 👍🏻👍🏻

  • @Ajay-cp8yl
    @Ajay-cp8yl Před 2 lety +4

    ഇവരെപോലെയുള്ളവരെ പരിപാടിയിൽ കൊണ്ടുവന്നതിൽ വളരെയധികം സന്തോഷം 👍🏻
    മാഡത്തിന്റെ സംസാരം ഇവിടെയുള്ള ചില പെണ്ണുങ്ങൾ കണ്ടുപഠിക്കേണ്ടതാണ്...
    പിന്നെ ശ്രീകണ്ഠൻ നായരോട് ഒരു കാര്യം മാഡം ഒരു കാര്യം പറഞ്ഞ് അവസാനിപ്പിക്കുന്നതിന് മുന്നേ ഒരുമാതിരി ഇടയിൽകേറിയുള്ള ചോദ്യവും സംശയവും ഒഴിവാക്കുക
    ഞങ്ങളെപോലെയുള്ള പ്രേക്ഷകർക്ക് അറിയാത്ത കാര്യങ്ങൾ പറഞ്ഞുതരുമ്പോൾ അത് കേൾക്കാനുള്ള സാവകാശം ഞങ്ങൾക്ക് തരണം

  • @sulabhaasokan9001
    @sulabhaasokan9001 Před 2 lety +12

    താങ്കൾക്ക് എന്റെ big സല്യൂട്ട്
    ഈ പെൺകരുത്തിന് മുൻപിൽ നമിക്കുന്നു.🙏 👍👌🇮🇳. 🌹
    അമ്മ

  • @rajitheshthekkedath6096
    @rajitheshthekkedath6096 Před 2 lety +48

    മലയാളികൾക്ക് അഭിമാനമായി ശ്രീ വിദ്യ maam... All the best

    • @majeed397
      @majeed397 Před 2 lety +2

      നല്ല എപ്പിസോട്

    • @Itachi-75
      @Itachi-75 Před 2 lety

      @@majeed397 qq

  • @mohammednisarpp1672
    @mohammednisarpp1672 Před 2 lety +10

    Big salute madam . മകളും ഒരു പൈലറ്റ് ആയി കാണാൻ ആഗ്രഹിക്കുന്നു.മാ ഡത്തിനും കുടുംബത്തിനും ദൈവാനുഗ്രഹം ഉണ്ടാവട്ടെ. ആയുരാരോഗ്യ സൗഖ്യം നേരുന്നു. ഏട്ടൻ്റെ സഹോദരൻ്റെ മകൾ നല്ല ഒരു സിദ്ധ ഡോക്ടർ ആയി മാറട്ടെ എന്ന് ആശംസിക്കുന്നു. കാർഗിൽ യുദ്ധ സമയത്ത് ഹെലികോപ്റ്റർ പറത്തിയ ആദ്യ വനിത ആയ ചേച്ചിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു

  • @Lalithamohan2712
    @Lalithamohan2712 Před 2 lety +31

    ഒരു നല്ല episode.... എന്തൊരു എളിമ...we are very proud of you Mam

  • @aparnachithira
    @aparnachithira Před 2 lety +8

    Beautiful episode... Mam നെ കുറിച്ച് അറിഞ്ഞതിൽ സന്തോഷം... വളരെ ലാളിത്യം നിറഞ്ഞ സംസാരം.. മേഘത്തിലെ പൂജാ ബദ്ര യുടെ ഛായയും ആ സിനിമയിലെ പോലുള്ള സംസാരവുമായി തോന്നി

  • @harekrishna6497
    @harekrishna6497 Před 2 lety +10

    യഥാർത്ഥ സ്ത്രീ ശക്തി 🙏🙏🙏🙏🌹🌹🌹❤️അഭിമാനം 🙏🙏🌹🌹❤️big salute mam🙏🙏🇮🇳🇮🇳💪💪

  • @priyarojy4525
    @priyarojy4525 Před 2 lety +26

    Madam i like your way of talking ❤excellent ❤cute family ❤🥰big salute mam ❤

  • @lailanazim2527
    @lailanazim2527 Před 2 lety +2

    💞💞💞💞💞💞💞💞💞💞💞💞💞🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💞💞💞💞💞💞💞💞💞💞💞💞💞💞സല്യൂട്ട് .ഒരുപാടിഷ്ടം

  • @mohamedalimohamsdali4352
    @mohamedalimohamsdali4352 Před 2 lety +33

    താങ്കളെ പോലെ ഉള്ളവരെ കാണുമ്പോൾ വളരെ സന്തോഷം മേഡം

  • @jayalekshmipreman5625
    @jayalekshmipreman5625 Před 2 lety +15

    Great inspiration. Proud of you Ma'am.

  • @jesseymike7286
    @jesseymike7286 Před 2 lety +22

    Beautiful episode ! Humility at its best !
    Ms. Srividya’s demeanor and softness deceives her brave career ! Great example for sure .
    Thank you SKN sir for standing up and clarifying the true kargil star .

  • @anilkumar-yu6hu
    @anilkumar-yu6hu Před 2 lety +31

    🙋‍♂️ഹായ് ശ്രീകണ്ഠ സാർ നല്ലൊരു എപ്പിസോഡ് ആയിരുന്നു മേടത്തിന് ഒരു ബിഗ് സല്യൂട്ട് 🚁🚁🚁🌷

  • @ravindrannair3246
    @ravindrannair3246 Před 2 lety +6

    A very good personality with down to earth behaviour. Especially people from palakkad I like the most....Mrs. Nair.

  • @saltpeppershorts7661
    @saltpeppershorts7661 Před 2 lety +38

    Really inspiring!! Loved the episode. Big salute to Sreevidya Ma’am!!!

  • @jollysports5654
    @jollysports5654 Před 2 lety +32

    മേടം കൃത്യമായി സംസാരിച്ചു ചിലരൊക്കെ ചാൻസ് കിട്ടിയാൽ നിർത്താതെ സംസാരിച്ചു കൊണ്ടിരിക്കും

    • @akshaymsatheesh2197
      @akshaymsatheesh2197 Před 2 lety +1

      Athinu samsarikkan sreekandan sir oru avasaram kodukkande😂😂

  • @anilkumarmani9741
    @anilkumarmani9741 Před 2 lety +8

    You all of them performed well congrats 👍
    your both name forever in the Indian 🇮🇳history 🙏

  • @ridhuscreation6949
    @ridhuscreation6949 Před 2 lety +29

    ഒരുപാടു പെൺകുട്ടികൾക്ക്, വളർന്നു വരുന്ന പുതുതലമുറയ്ക്കു പ്രചോദനമാകട്ടെ.... ഗ്രേറ്റ്‌....

  • @abuakarshabaker9143
    @abuakarshabaker9143 Před 2 lety +19

    എല്ലാം ഇഷ്ടമായി ..ഒാഡിയോ കേൾപ്പിക്കാത്തതിൽ വീണ്ടും പ്രതിക്ഷേതം

    • @soorajrmaranadu3344
      @soorajrmaranadu3344 Před 2 lety +6

      Copyright കാണും bro. ടിവിയിൽ കാണിക്കുമ്പോൾ കുഴപ്പമില്ല. ഇവിടെ അത് കേൾപ്പിച്ചാൽ ചിലപ്പോൾ ഫുൾ video തന്നെ remove ആക്കിയേക്കാം യൂട്യൂബ്.

    • @abuakarshabaker9143
      @abuakarshabaker9143 Před 2 lety +4

      @@soorajrmaranadu3344 അതെ ബ്രോ... അതാ ഞാൻ ചോതിക്കുന്നത് ഈ യൂട്യൂബ് മനുഷരുടേതു തന്നെയല്ലേ അന്യ ഗ്രഹജീവികൾ നടത്തുന്നതാണോ ?എന്തല്ലാം പ്രശ്നങ്ങൾ മനുഷര് തമ്മിൽ സംസാരിച്ചു തീർക്കുന്നകാലമാണിത് നമ്മൾ അനവതി ലക്ഷംജനങ്ങൾ ഇത് കാണുന്നത് ഈ യൂറ്റ്യൂബിയിൽകൂടിയാണ് നമുക്കും ഇല്ലേ അവകാശങ്ങൾ ??? ഞമ്മളെ ഇങ്ങനെ ബധിരനും മൂകനും ആക്കുന്നത് ശരിയാണോ ??

    • @sabithpk6805
      @sabithpk6805 Před 2 lety

      @@abuakarshabaker9143 അത് അവരുടെ ചാനലിന്റെ profitne ബാധിക്കുന്ന വിഷയമാണ് bro

    • @abuakarshabaker9143
      @abuakarshabaker9143 Před 2 lety +1

      @@soorajrmaranadu3344 അതാ ഞാൻ വീണ്ടും ചോതിക്കുന്നത് യൂറ്റ്യൂബ് മനുഷരുടേതല്ലേ അതിന് പരിഹാരം കാണാൻ പറ്റില്ലേ ? നമ്മൾ ലെക്ഷങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ആളില്ലേ ...

  • @heartsvibes2022
    @heartsvibes2022 Před 2 lety +16

    Proud of you .. salute you Ma'am

  • @gopalankp5461
    @gopalankp5461 Před 2 lety +3

    We have to understand what these true speak made in our minds and have to respond with these speeches moments of Smt Sree vidya give you all of us in her speeches

  • @sathidevi185
    @sathidevi185 Před 2 lety +8

    മാഡത്തിന്റെ സംസാരം കേൾക്കാൻ സുഖമുണ്ട്. ഒരു നല്ല വിനയമുള്ള പെരുമാറ്റം

  • @sleebapaulose9700
    @sleebapaulose9700 Před 2 lety +7

    Really proud of you Madam

  • @vinodhthandassery4874
    @vinodhthandassery4874 Před rokem +1

    53:00 Respect her character 🙋

  • @murukesh9368
    @murukesh9368 Před 2 lety +6

    ഓരോ എപ്പിസോഡിലും വെറൈറ്റി വെറൈറ്റി ആൾക്കാരാണ് 👍👍

  • @harmony4844
    @harmony4844 Před 2 lety +6

    What a wonderful personality. Beautiful voice modulation, lovely manner of speaking, truly a matured woman, I think something to do with military training?

  • @divyaharidas2368
    @divyaharidas2368 Před 2 lety +16

    Really Inspiring..Thank U SKN and mam❤

    • @nixonjohnynj2987
      @nixonjohnynj2987 Před 2 lety +1

      Iam proud of you God bless abundanty always 🙏🌹

  • @jrani814
    @jrani814 Před 2 lety +13

    Good lady & she is an inspiration for many

  • @IYASisters
    @IYASisters Před 2 lety +8

    SKN Gunjan Saxena movieye kurich chodikkunnathinu munne ente manassil adyam vannath filmil 2 pere kaanichillalo ennayirunnu.
    Malayalathil oru film cheyyanam sreevidya ma'am ne kurich

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy Před 2 lety +1

    കൊടുമുടിയിൽ നിന്നിട്ടും എന്തൊരു വിനയം, Big salute 🙏🙏🇮🇳♥️🌹

  • @rathnak100
    @rathnak100 Před 2 lety +22

    ശ്രീവിദ്യ രാജനു ആശംസകൾ 🌹🙏

  • @syamalamathai7966
    @syamalamathai7966 Před 2 lety +6

    എത്ര എളിമയോടെയാണ് സംസാരം. Great.

  • @vishnupriyaushakumari733
    @vishnupriyaushakumari733 Před 2 lety +6

    Flowers oru kodi pgm avasanicho ippo 2 days ayitt illallo..plz don't end this show..plz rply

  • @jilshak5185
    @jilshak5185 Před 2 lety +7

    Nice episode ... proud of you mdm....
    As srikandan sir mentioned about bad experiences with air India, even I had the same experience with airindia and they didn’t allow me for boarding subject to system issue from their end and even they were not ready to refund the ticket fare around 30000 Rs .. I lost money and time !!!

  • @ramannambiar1145
    @ramannambiar1145 Před 2 lety +10

    Sreekandan Sir 👌👍
    Big salute Madam 🙏

  • @aasabu1314
    @aasabu1314 Před 2 lety +4

    മതാന്ധത ബാധിച്ചു ജീവിതം പാഴാക്കി ശവം പോലെ ജീവിക്കുന്ന സ്ത്രീകൾക്ക് സമർപ്പിക്കുന്നു.

  • @sukumarannambiarkn6285
    @sukumarannambiarkn6285 Před rokem +1

    രഞ്ജിനി ഹരിദാസ്ന്റെ സംസാരം പോലെ തോന്നിയത് എനിക്ക് മാത്രമോ.

  • @user-ug8pj3hz5u
    @user-ug8pj3hz5u Před 2 lety +9

    ദൈവം അനുഗ്രഹിക്കട്ടെ 😭🙏

  • @mhdnikshan.thurakkal
    @mhdnikshan.thurakkal Před 2 lety +16

    Proud of u maam😍

  • @shilajaprasad4640
    @shilajaprasad4640 Před 2 lety +9

    Proud of you Madam.

  • @jyothirejimon6409
    @jyothirejimon6409 Před 2 lety +2

    Diya is my frd....proud of u mam hats off you🤝

  • @mujeebeduvammal
    @mujeebeduvammal Před 2 lety +6

    രണ്ടു പേരുടെയും നല്ല ചിരി

  • @MeeraDevi-yb9ci
    @MeeraDevi-yb9ci Před 2 lety +12

    Proud of you ma’m💐💐

  • @pappankumar7021
    @pappankumar7021 Před 2 lety +3

    Madam oru kodi alla ...ethra kodi thannalum mathiyakilla...madam BIG SALUTE FOR PROTECTING OUR NATION...

  • @padmanabhaiyer9372
    @padmanabhaiyer9372 Před 2 lety +4

    nice to contest 'orukodi' by a lady pilot of a helicopter unit~during ~'Cargil war:'~who participated in the cargil 'hills'~blessings'

  • @harif_khan7336
    @harif_khan7336 Před 2 lety +3

    Madam Ee oru programodu koodi lokamebadumulla jenagal sathyam manasilakkiyirikkunnu you can be happy 😊.

  • @ranisrikumar5735
    @ranisrikumar5735 Před 2 lety +7

    Any Indian esp women will feel proud of you! Lucky 🙏

  • @hafsathvp2201
    @hafsathvp2201 Před 2 lety +6

    Proud of you Madam

  • @ranijames8716
    @ranijames8716 Před 2 lety +2

    I salute u dear.Really mind blowing episode. Thanks to Srikhandan Nair.U are a proud to all our malayales.God bless

  • @safiyaparampil6694
    @safiyaparampil6694 Před 2 lety +7

    സൂപ്പർ മാം ❤️👍🌹

  • @jayaraj6047
    @jayaraj6047 Před 2 lety +5

    വിനയം,.. ലാളിത്യം... 👍👍👍
    🙏🙏🙏.... 🌹🌹🌹.

  • @jithesh55
    @jithesh55 Před 2 lety +7

    Madam always keep this pleasant face.

  • @najmunnissachemba6666
    @najmunnissachemba6666 Před 2 lety +2

    Ivare kananamemme agrahichirunnu. Thankyou sir

  • @mathewm.p101
    @mathewm.p101 Před 2 lety +6

    നല്ല എപ്പിസോഡ്

  • @seethalakshmiiyer9296
    @seethalakshmiiyer9296 Před 2 lety +3

    Proud of you molu. Really inspiring

  • @mg7152
    @mg7152 Před 2 lety +2

    🤝🤝to flowers,appreciable
    Direct information to society
    👍good

  • @Arjun__s
    @Arjun__s Před 2 lety +34

    നമ്മുടെ മലയാളികൾക്ക് അഭിമാനം ആണ് Sreevidya rajan..... 💯💯❤❤

  • @user-db9lv6wh5m
    @user-db9lv6wh5m Před 2 lety +5

    കുലീനതയുള്ള സ്ത്രീ 🌹

  • @ushakrishna9453
    @ushakrishna9453 Před 2 lety +3

    Thank you madam kanan kazhinjadthil santhosham congratulations

  • @2151574995
    @2151574995 Před 2 lety +3

    Proud to be a woman..Ladies num uyarangaliletham.manasundenkil.

  • @manojcpaulose
    @manojcpaulose Před 2 lety +6

    Proud of you madam....

  • @mkmmanojkumar
    @mkmmanojkumar Před 2 lety +4

    ചേച്ചി നമുക്ക് അർഹതപ്പെട്ടത് നമ്മൾ വിട്ടു കൊടുക്കരുത് തട്ടി പറിക്കാൻ വൈമനസ്യമില്ലെങ്കിൽ തിരിച്ചു പിടിക്കാനും മടിക്കണ്ട

  • @ambikavenugopal7501
    @ambikavenugopal7501 Před 2 lety +3

    എന്റെ friend ന്റെ കുട്ടി naturopothi യിലൂടെ കണ്ണട മാറ്റി. Now he is a pilot. If you want I will send that doctor's number.

  • @rosejibu5032
    @rosejibu5032 Před 2 lety +1

    Big salute to SriVidhya mom.
    Admiring personality

  • @idhireespaluvai5908
    @idhireespaluvai5908 Před 2 lety +4

    മാഡം 💪🏻big salut 🤲🏻🙏🏻

  • @roadacross0
    @roadacross0 Před 2 lety +5

    സ്ത്രീ ശക്തി.....🌹🌹

  • @jayannarayanan9041
    @jayannarayanan9041 Před 2 lety +29

    സ്ഥിരം പ്രേഷകർ ലൈക്‌ adi

  • @sachinjose2225
    @sachinjose2225 Před 2 lety +4

    Proud of you 👏

  • @meenuzworld5616
    @meenuzworld5616 Před 2 lety +12

    Super

  • @georgeaugustine4773
    @georgeaugustine4773 Před 2 lety +8

    Greàt inspiration. So humble.

  • @kizhakoot1753
    @kizhakoot1753 Před 2 lety +5

    Good episode

    • @valsamma1415
      @valsamma1415 Před 2 lety

      Good.super nannayi.samsaaricha. madam .god bless.family🙏🙏🙏

  • @subhashkv1921
    @subhashkv1921 Před 2 lety +5

    Proud of you mam

  • @shajivarghese2634
    @shajivarghese2634 Před 2 lety +2

    Proud of you God bless you

  • @hibahussain4013
    @hibahussain4013 Před 2 lety +7

    Supper chechi........ ♥️♥️♥️

  • @subhanashihab7474
    @subhanashihab7474 Před 2 lety +6

    Big salute to sreevidya mam

  • @jasminejoseph8715
    @jasminejoseph8715 Před 2 lety +12

    Evideyo.. Renjineede oru face expressions😍

  • @kunjokamatta8409
    @kunjokamatta8409 Před 2 lety +7

    Supper

  • @johnantony7237
    @johnantony7237 Před měsícem

    കേരളത്തിന്റെ അഭിമാന വനിത.. 🚁🚁🚁🇮🇳🇮🇳🇮🇳

  • @priyarojy4525
    @priyarojy4525 Před 2 lety +4

    എന്താണ് ഇപ്പൊ top singer full ആയിട്ട് അപ്‌ലോഡ് ചെയ്യുന്നില്ല 😔ഞങ്ങൾ പ്രവാസികൾ യൂട്യൂബ് ആയിരുന്നു ഇതൊക്കെ കണ്ടു കൊണ്ടിരുന്നത് 🙏so please upload

  • @harif_khan7336
    @harif_khan7336 Před 2 lety +3

    Big salute madam 🙏🙏🙏

  • @neethuv7189
    @neethuv7189 Před 2 lety +3

    Great🙏

  • @amru146
    @amru146 Před 2 lety +3

    ഇപ്പോൾ programme ഇല്ലേ..2 days ആയിട്ട് ഇല്ലല്ലോ.. Reason

  • @rajeevanpv7955
    @rajeevanpv7955 Před 2 lety +4

    🔥🔥Big salute mam💥💥

  • @abduvkpt9662
    @abduvkpt9662 Před 2 lety +2

    നല്ല സംസാരം കണ്ടിരിക്കാം

  • @abdulkareemerooth1850
    @abdulkareemerooth1850 Před 2 lety +2

    ഹായ് RKSസർ 159ന് ശോഷമുള്ള പുതിയ എപ്പിസോട് എന്താണ് ടെലിക്കാസ് ചെയ്യാത്തത്

  • @vishnumilan9972
    @vishnumilan9972 Před 2 lety +3

    ♥️🙏♥️🙏♥️🙏ജയ് ഹിന്ദ്♥️🙏♥️🙏♥️
    🙏♥️🙏♥️Jai Hind🙏♥️🙏♥️🙏♥️🙏

  • @sushamakk8426
    @sushamakk8426 Před rokem

    Proud of you dear. Best wishes for the whole family. 🌹🌹

  • @vijayakumari5165
    @vijayakumari5165 Před 2 lety +4

    A big salute to Shrividya maa'm and family and also SKN sir for this programe

  • @yeahh6097
    @yeahh6097 Před 2 lety

    Big Salute to all Airwarriors.. Touch the sky with glory ✨️⚡️⚡️