തീക്ഷ്ണമായ ജീവിതാനുഭവങ്ങൾ അറിവിന്റെ വേദിയിൽ പങ്കുവെച്ച് മായ സന്തോഷ് | myG Flowers Orukodi | Ep# 237

Sdílet
Vložit
  • čas přidán 29. 04. 2022
  • #FlowersOrukodi #mayasanthosh #RSreekandanNair
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 251

  • @unnikrishnan5233
    @unnikrishnan5233 Před 2 lety +89

    ശരിക്കും കണ്ണ് നിറഞ്ഞു പോയി... സ്‌കൂൾ കാലഘട്ടത്തിലെ തമാശകൾ കേട്ട് കുറെ ചിരിക്കുകയും ചെയ്തു എന്താ പറയുക..ഭർത്താവിനെ ഇത്ര ഒക്കെ കെയർ ചെയ്തിരുന്ന ഭാര്യമാർ വളരെ വിരളമാണ്.. മാമിനെപ്പോലെ ഉള്ള ഒരാളെ പാർനർ ആയി കിട്ടിയത്, അദ്ദേഹത്തിന്റെ ഭാഗ്യം ആകും... മാമിനു മിടുക്കികൾ ആയ രണ്ടു കുട്ടികൾ ഉണ്ടല്ലോ.. നല്ലതേ വരൂ... 😍😍😍

    • @rajaniasokan1577
      @rajaniasokan1577 Před 2 lety

      Ee മത്സരത്തികൽക് kuttunna തുക ചേരിയതോധിൽ കുറച്ചിട്ട ബാക്കി kodukan പറ്റില്ലേ

  • @amviy
    @amviy Před 2 lety +69

    അഖില മോൾ. പറഞ്ഞ വാക്കിന്..... Big salute👍🙏❤
    എന്റെ അച്ഛൻ അല്ലേ..............

  • @nazeemh4807
    @nazeemh4807 Před 2 lety +22

    എനിക്കറിയാം മായ സന്തോഷിനെ.നല്ല ആത്മാർത്ഥമായി കുടുമ്പം നോക്കിയ കുടുംബിനി. നല്ല സ്വഭാവം. ഉള്ളതുകൊണ്ട് ഒതുങ്ങി കൂടുന്ന ജീവിത രീതി.........
    . 👌👌👌👌👍👍👍

    • @sathyaunni
      @sathyaunni Před rokem

      Can u please give contact number of this family so I can offer some help

    • @mathewkt2759
      @mathewkt2759 Před rokem

      O

  • @mohdkasim3395
    @mohdkasim3395 Před 2 lety +26

    നിങ്ങളാണ് യഥാർത്ഥ ഭാര്യയും അച്ഛനെ ബഹുമാനിക്കുന്ന മക്കളും ഒരു നഷ് ട്ടവും ജീവിതത്തിൽ ഉണ്ടാവില്ല ദൈവം അനുഗ്രഹിക്കട്ടെ

  • @ifitvm6910
    @ifitvm6910 Před 2 lety +37

    സുഖത്തിലും ദുഖത്തിലും കുടെ നിന്ന കുടുംബം.... അദ്ധേഹത്തിന്റെ മഹാഭാഗൃം....

  • @ramannambiar1145
    @ramannambiar1145 Před 2 lety +43

    ശ്രീകണ്ഠൻ സാർ 👌
    പാവം അമ്മയെയും മക്കളെയും ദൈവം രക്ഷിക്കട്ടെ 🙏

  • @cookingwithAzeez
    @cookingwithAzeez Před 2 lety +37

    ഈ രോഗം വല്ലാത്ത ഒരു അവസ്ഥ യാണ്
    അനുഭവിച്ചവർക് സമൂഹം എല്ലാ വിധ റെസ്‌പെക്ട് കൊടുക്കണം 🙏🙏🙏

    • @kamaleshba6032
      @kamaleshba6032 Před 2 lety

      No more alzemiers in future
      Simufilam a new molecular drug reverse alzemiers also we can detect alzemiers early stage
      Drug under fda assessment
      Fst two studies showed100 percent success
      Drug will approve next year
      One more dug name: simufilam

  • @omanaroy8412
    @omanaroy8412 Před 2 lety +51

    Maya...you are great... പൊന്നു മക്കൾ പഠിച്ച് ഹൃദയവേദന മാറ്റും കേട്ടോ മായ... മനസ്സ് വിങ്ങുന്നു... പ്രാർത്ഥിക്കുന്നു....

  • @sheebajainsheebajain6362
    @sheebajainsheebajain6362 Před 2 lety +13

    എന്റെ അമ്മായി അച്ഛനും ഇതേ രോഗം ആയിരുന്നു. എന്റെ അമ്മായിഅമ്മയും കുറെ അനുഭവിച്ചു . അദ്ദേഹം ഈ ജനുവരിയിൽ മരിച്ചു. മരികുന്നവരെയും ഞങ്ങളുടെ അമ്മക്ക് ഒരു വിഷമവും അദ്ദേഹത്തെ നോക്കുന്നതിനു ഇല്ല. വളരെ സന്തോഷത്തോടെ എല്ലാ കാര്യവും ചെയ്യും.

  • @twinpopees6719
    @twinpopees6719 Před 2 lety +9

    😪പടച്ചോനെ.. ഇങ്ങനെ ഒന്നും ആരെയും പരീക്ഷിക്കല്ലേ.... ഇടക്കെടക്ക് ഈ പരിപാടി കാണുന്നത് ജീവിതത്തെ കുറിച്ച് ഒരു ബോധം തരാൻ കാരണം ആണ് 😔😔

  • @user-ij4bm5bz3q
    @user-ij4bm5bz3q Před 2 lety +5

    നന്മ നിറഞ്ഞ മനസ്സ് ഉള്ള ചേച്ചി ചേച്ചിക്ക് ദൈവം ധാരാളം അനുഗ്രഹങ്ങൾ നൽകട്ടെ ഒരു ഉത്തമ ഭാര്യ

  • @AsSa-sn3wb
    @AsSa-sn3wb Před 2 lety +8

    ഇതുപോലെ സമൂഹത്തിൽ വേദനിക്കുന്നവരെ ഈ പരിപാടിയിൽ പങ്കെടുപ്പിക്കണം . മക്കൾ മിടുക്കികളാണ് .എന്റെനാട്ടുകാർ

    • @anniegeorge85
      @anniegeorge85 Před rokem

      Could you please give the contact number of മായ. അവരുടെ അനുഭവങ്ങൾ dementia caring course ചെയ്യുന്ന സ്റ്റുഡൻ്റ്സിൻ്റെ അടുത്ത് പങ്കുവെക്കാൻ , അതിന് അവരെ ക്ഷണിക്കാൻ വേണ്ടിയാണ്.

  • @Muneerae-od3bl
    @Muneerae-od3bl Před 2 lety +18

    ചേച്ചി നല്ല മനസ്സിന്റെ ഉടമ
    മുന്നോട്ടുള്ള ചീവിതവും തൈര്യമായി മുന്നോട്ട് പോവുക

  • @vijayappank7887
    @vijayappank7887 Před rokem

    പ്രിയ സഹോദരി താങ്കളുടെ സഹനങ്ങൾ എന്നെയും ദുഃഖിതൻ ആക്കുന്നു. എന്നാൽ എനിക്കും അനുഭവിക്കേണ്ടി വന്നു. എന്റെ ഭാര്യക്ക് അമ്പതാമത്തെ വയസിൽ മറവി രോഗം പിടിപെട്ടു. എന്നാൽ ഇത് തിരിച്ചറിയാൻ അഞ്ചു വർഷങ്ങൾ വേണ്ടി വന്നു. എന്നോട് നിസ്സാരകാര്യങ്ങൾക്ക് കലഹി ക്കുകയായിരുന്നു ആദ്യ ലക്ഷണങ്ങൾ. മറവിരോഗത്തിന് മരുന്ന് ഇല്ല എന്നറിയാം എങ്കിലും ലഭ്യമായ എല്ലാ വൈദ്യ സഹായങ്ങളും ഞാനും ചെയ്തു നോക്കി. അവസാനം ഓർമ്മകൾ മുഴുവൻ നഷ്ടപ്പെട്ടു. കിടപ്പിലായി ബെഡ് സോർ പിടിപെട്ടു ഭക്ഷണം കോരി കൊടുക്കേണ്ടിവന്നു
    ആഹാരം തൊണ്ടയിൽ കുടുങ്ങി ആയിരുന്നു 64 ആമത്തെ വയസ്സിൽ എന്റെ സഹധർമിണി സുശീലയുടെ അന്ത്യം. ഈ അനുഭവങ്ങൾ പങ്കു വെക്കാൻ സഹായിച്ച ഫ്ലവേഴ്സ് ടിവി പ്രവർത്തകർക്ക് ആയിരം നന്ദി.

  • @abelmjijoy3330
    @abelmjijoy3330 Před 2 lety +38

    ഒരു പാട് ദുഃഖവും സന്തോഷവും അതിലുപരി ചിന്തിപ്പിച്ച എപ്പിസോഡ് മായ സന്തോഷിന് ഒരു ബിഗ് സലൂട്ട്

  • @maharu4717
    @maharu4717 Před 2 lety +121

    ഇവരാണ് യഥാർത്ഥ ഭാര്യ ❤❤❤ big big സല്യൂട്ട് ചേച്ചി

    • @baboosnandoos9721
      @baboosnandoos9721 Před 2 lety +6

      Athe

    • @haneeshaselma6280
      @haneeshaselma6280 Před 2 lety +6

      ഇതാണ് യഥാർത്ഥ ഭാര്യ. Ok.. ആ ഭാര്യക്ക് 🙏 പക്ഷെ ഇതൊരു ഏതെങ്കിലും ഒരു ഭാര്യക്കായിരുന്നു സംഭവിച്ചതെങ്കിൽ ഭർത്താവ് ഒന്നുകിൽ എപ്പോ വേറെ കേട്ടീന്ന് ചോദിച്ചാ മതി അല്ലെങ്കിൽ എപ്പോ ഇട്ടേച് പോയിന്ന് ചോദിച്ചാൽ മതി. 😥

    • @maharu4717
      @maharu4717 Před 2 lety +2

      @@haneeshaselma6280 അത് ഭാര്യമാരും ഭർത്താക്കന്മാരും ചെയ്യുന്നുണ്ട്... ന്യൂ ജെൻ കൂടുതലായിട്ടും

    • @haneeshaselma6280
      @haneeshaselma6280 Před 2 lety +1

      ഞാൻ കണ്ടിട്ടില്ല അത്പോലുള്ള ഭർത്താവിനെ

    • @nimmyprasanth8021
      @nimmyprasanth8021 Před 2 lety

      @@haneeshaselma6280 true

  • @shyamalatk2114
    @shyamalatk2114 Před 2 lety +11

    കണ്ണു നനയാതെ കണ്ടിരിക്കാൻ ആവില്ല ഈ അദ്ധ്യായം മായയ്ക്കും മക്കൾക്കും നല്ലതു വരട്ടെ

  • @nasrinsha4632
    @nasrinsha4632 Před 2 lety +19

    ചേച്ചി big സല്യൂട്ട്.. അമ്മയിൽ നിന്നും ഒരുപാട് കാര്യങ്ങൾ കണ്ട് പഠിക്കാൻ കുട്ടികൾക്ക് സാധിക്കും. ഭർത്താവിനെ തള്ളി പറയുന്ന new gen പിള്ളേർ ഇതൊക്ക കണ്ടു padikkate

  • @daffodils4939
    @daffodils4939 Před 2 lety +5

    Diprtion ന് മരുന്ന് ഒരിക്കലും നിർത്താൻ പാടില്ല -
    ഉറക്കമില്ലാത്തതും ഇതിൻ്റെ തുടക്കമാണ്
    അദ്ദേഹത്തിന് കൈ കൂടി നഷ്ടപെട്ടപ്പോൾ കൂടുതൽ വിഷമമായിക്കാണും

    • @kamaleshba6032
      @kamaleshba6032 Před 2 lety

      No curable dug right now
      But with in 2 years alzemiers will be a past
      New molecular drug is under special assessment in usa
      It can reverse alzemiers
      Drug is a magic : simufilam

  • @sinishiju3374
    @sinishiju3374 Před 2 lety +12

    Thank you everyone who supported this family in their life situation.

  • @jayasreekr6607
    @jayasreekr6607 Před 2 lety +26

    പാവം ചേച്ചി എല്ലാം സഹിച്ചു ജീവിതം മുന്നോട്ടു കൊണ്ടു പോയില്ലേ 🙏 നന്നായി വരട്ടെ 👍

  • @viji_chandra3548
    @viji_chandra3548 Před 2 lety +22

    അമ്മ 😘, ഭാര്യ 🤗, മകൾ 🫂
    എത്ര നന്നായി നോക്കി ഭർത്താവിനെ god bless you 🤗🤗🤗,,, ഇതാണ് ഭാര്യ ഭർത്താവ് ബന്ധം,, no more words to say,,

  • @mohandasshivan860
    @mohandasshivan860 Před 2 lety +7

    Biggest salute.s My sister Maya& children.s🙏🙏🙏🙏🙏🙏🙏

  • @jayakumari6953
    @jayakumari6953 Před 2 lety +6

    നല്ല. രണ്ടു. മക്കൾ. അവർ. നല്ലതായി. വരട്ടെ.

  • @anniegeorge85
    @anniegeorge85 Před rokem +1

    ബിനോയ് ബി. രാജ് എഴുതിയ 'ഒരു അൽസ്ഹൈമേഴ്സ് പരിചാരകൻ്റെ ഓർമകുറിപ്പുകൾ' 👍🙏🙏 വളരെ ഹൃദയസ്പർശിയായ പുസ്തകം

  • @shivayogtravel
    @shivayogtravel Před 2 lety +23

    Strong Lady. God bless her and her children. Guru’s Blessings always with you. ❤️

  • @GSM233
    @GSM233 Před 2 lety +6

    Respect..mam (God bless you)

  • @mumthazmp9938
    @mumthazmp9938 Před 2 lety +8

    Orukodyil Vanna jamsheen evarayonnu kananam

  • @trytorightway9509
    @trytorightway9509 Před 2 lety +6

    ഈ സഹോദരി ആണ് യതാർത്ഥ ഭാര്യ...

  • @johnvarghese5295
    @johnvarghese5295 Před 2 lety +20

    ഒരു നല്ല കുടുംബിനി ഇതാണ് ഭാര്യ ദൈവം അനുഗ്രഹിക്കട്ടെ

  • @rajeshvv1765
    @rajeshvv1765 Před 2 lety +6

    ഇങ്ങനെയുള്ള ഭക്തരാണ് ഗുരുവിനെ ലോകത്തിന് ബോധ്യപ്പെടുത്തുന്നത് അത് ലോകത്തിൻറെ നാനാഭാഗത്ത് നടന്നുകൊണ്ടിരിക്കുന്നുണ്ട്

  • @koshyvarughese9623
    @koshyvarughese9623 Před 2 lety +3

    Very sad life , God bless you and family 🙏 God give you courage to face all barriers.

  • @illyastk7335
    @illyastk7335 Před 2 lety +20

    SKN. സാർ പാവങ്ങളുടെ അത്താണി സോഷ്യൽ മീഡിയ ചാരിറ്റിയെ കേരളക്കരക്ക് പരിചയപ്പെടുത്തിയ ശ്രീ ഫിറോസ് കുന്നുംപറമ്പിലിനെ ഈ വേദിയിൽ കൊണ്ട് വരണം 🙏

  • @moidunniayilakkad8888
    @moidunniayilakkad8888 Před 2 lety +4

    ഹരി പത്തനാപുരത്തെ ഈ വേദിയിൽ കാണാനാഗ്രഹിക്കുന്നു.

  • @shandasamuel2219
    @shandasamuel2219 Před 2 lety +15

    ബിഗ് സല്യൂട്ട് mam. നിങ്ങൾക്കെ ദൈവം തന്ന ശക്തി.

  • @viralcuts2734
    @viralcuts2734 Před 2 lety +4

    Big salute Maya.
    God bless you

  • @jeminijemini6934
    @jeminijemini6934 Před 2 lety +12

    പാവം 💔💔💔💔💔💔💔. Husband, ദൈവം തന്നെ. Hats off Maya! 🙏

  • @manojkumar-ez2ql
    @manojkumar-ez2ql Před 2 lety +13

    സഹനശക്തിക്ക് 🙏🙏🙏

  • @arshiyanasrin1214
    @arshiyanasrin1214 Před 2 lety +7

    പഠിക്കാൻ ഒരുപാട് നെറുനിറച്ച ജീവിതനുഭവം

  • @jincymol30
    @jincymol30 Před 2 lety +4

    Big salute Maya,You are great

  • @tsfrancis3476
    @tsfrancis3476 Před 2 lety +12

    വളരെ ബഹുമാനം സഹോദരി..🙏, എൻ്റെ 10th ബാച്ച് ലെ ഒരു സഹോദരിയും ഈ അവസ്ഥയിൽ കൂടി കടന്നു പോകുന്നു. അവർക്കും രണ്ടു പെൻ കുട്ടികൾ ആണ്, ഇത് കണ്ടപ്പോൾ ഞാൻ അവരെ ഓർത്തുപോയി..ജീവിതം ഇങ്ങനെ ഒക്കെയാണ് എന്ന ബോധം മനുഷ്യറക്ക് ഉണ്ടാകട്ടെ..

  • @angelafton2409
    @angelafton2409 Před 2 lety +5

    Wonderful mother and wonderful family

  • @shajuchennamkulam3473
    @shajuchennamkulam3473 Před 2 lety +13

    ഞങ്ങൾ ഇതുപോലെ രോഗം ഉള്ള പ്രായം ചെന്ന ആളുകളെ നോക്കാറുണ്ട്.. It is very difficult to manage them.. highly riskable.. 🙏🙏

    • @kamaleshba6032
      @kamaleshba6032 Před 2 lety +1

      No more alzemiers in future
      A new molecular drug is coming it will reverse alzemiers
      Drug name: simufilam

  • @philipannie8114
    @philipannie8114 Před 2 lety +13

    Our prayers... God bless you all

  • @muhammedriyaschakiriyanpar1391

    No words to say Mam.respect you.god bless you

  • @knowyoubettervlogs3512
    @knowyoubettervlogs3512 Před rokem +3

    What a wonderful woman you are 🙏🙏and you trained your kids to live in reality.

  • @priyarojy4525
    @priyarojy4525 Před 2 lety +14

    Big salute 🙏🙏🙏🙏🙏May god bless you abundantly 💞❤❤💞❤🥰

  • @remanijagadeesh1671
    @remanijagadeesh1671 Před 2 lety +12

    SKN,Sir episode 6th vanna Harisuryane onnukoodi kondu varu plssssss🙏🙏🙏🙏

  • @sathyaunni
    @sathyaunni Před rokem +2

    You are a great personality like a angel who looked after ur husband may God bless you with more strength and peace

  • @sobhana.krnjansangaputhree6996

    ഭഗവാനെ കരയിച്ചുകളഞ്ഞല്ലോ 👏👏👏😭😭😭😭

  • @mallikak2080
    @mallikak2080 Před rokem +3

    Srikandan sir u r doing great job. Keep doing. 👏

  • @nishaden2080
    @nishaden2080 Před 2 lety +3

    Namichu 🙏🙏🙏🙏 daivam kavalundatvate

  • @basheerbasheer3021
    @basheerbasheer3021 Před 2 lety +16

    സാമൂഹ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിനെ ഈ പ്രോഗ്രാമിന് കൊണ്ട് വരണം അദ്ദേഹം സോഷ്യൽ മീഡിയവഴി ഒരുപാട് രോഗികൾക്ക് സഹായം ചെയ്തിട്ടുണ്ട് ഒരുപാട് പാവപ്പെട്ടവർക്ക് അദേഹത്തിന്റെ പേരിലുള്ള വാട്സാപ്പ് കൂട്ടായ്മ വീടുകൾ വച്ച് നൽകിയിട്ടുണ്ട് സമൂഹ വിവാ ഹങ്ങൾ നടത്തി നൽകിയിട്ടുണ്ട്

  • @CuteBaby-sg1ge
    @CuteBaby-sg1ge Před 2 lety +47

    ഇന്നലെത്തെ വീഡിയോയിൽ ചെറുപ്പത്തിൽ കല്യാണം കഴിഞ്ഞതിന്റെ പേരിൽ ഭർത്താവിനെ ഉപേക്ഷിക്കാൻ പോവാന്ന് പറഞ്ഞു. കണ്ടോ ഇതാണ് ഭാര്യ എത്ര ബുദ്ധിമുട്ടി ഭർത്താവിനെ കെയർ ചെയ്യുന്നത്

  • @aromalkrishnan6443
    @aromalkrishnan6443 Před 2 lety +6

    Maya madam 🙏👍❤

  • @georgekutty6648
    @georgekutty6648 Před 2 lety +1

    I am a disabled person please Dear SKN Flowers 1 കോടി പുനഃസംപ്രേക്ഷണം പഴയ സമയം (12:30) തന്നെ ആക്ക്പ്ലീസ് പ്ലീസ്

  • @aswathy7463
    @aswathy7463 Před 2 lety +7

    അമ്മ 💓💓💓

  • @kunjupillaisasikumar8164
    @kunjupillaisasikumar8164 Před 2 lety +1

    I appreciate u. God will. Help u always.

  • @sreeparvathisreelakshmi5197

    എന്റെ അടുത്ത കൂട്ടുകാരി ആണ്. ഒരുപാടു സഹിച്ചു. ദൈവാനുഗ്രഹം ഉണ്ട്. അതാണ് ഇത്രയും പിടിച്ചുനിന്നത്.

  • @sarammatt1589
    @sarammatt1589 Před 2 lety +3

    Big salute Mam.

  • @merryramsal7500
    @merryramsal7500 Před 2 lety +7

    ആർക്കു ഈ അവസ്ഥ ഉണ്ടാവാത്ത ഇരിക്കട്ടെ പാവം ആ മക്കൾ കാണുപോൾസങ്കടം വരും ദൈവം അനുഗ്രഹിക്കട്ടെ

  • @shajipaul312
    @shajipaul312 Před 2 lety +4

    Ente... sahodhareee. . big salute 👍👍👍👍...

  • @abduljaleel29
    @abduljaleel29 Před 2 lety +7

    Real sacrifice, nobody can dream off, in this era can not see or even imagine such a good fortunes a man can get from a spouse through out in his life, such a wonderful lady and wife, and above all the upbringing made her daughter such a wonderful and seldom daughter, may the Almighty grant her and children nicest rewards..

  • @shermyrose8409
    @shermyrose8409 Před 2 lety +2

    God bless you 🙏🙏🙏🙏

  • @jayakumarsr3307
    @jayakumarsr3307 Před 2 lety +2

    Ente daivame ingane wife ee worldil undo god bless you sister

  • @unni159
    @unni159 Před 2 lety +12

    സഹോദരി ബിഗ് സല്യൂട്ട്🙏🙏🙏

  • @nehaa__vlogss4391
    @nehaa__vlogss4391 Před 2 lety +8

    കരഞ്ഞു പോയി 😭😭😭

  • @swapnajoban4908
    @swapnajoban4908 Před 2 lety +1

    Great women... 🙏🙏... Really.... No words.....

  • @jayeshpkrishnan
    @jayeshpkrishnan Před 2 lety +4

    God bless

  • @jyothinair7640
    @jyothinair7640 Před 2 lety +3

    God bless you chechi

  • @MazinTrendzcollections
    @MazinTrendzcollections Před 2 lety +1

    Strong lady👍🔥🔥🔥big salute

  • @shashikala4462
    @shashikala4462 Před 2 lety +9

    You are Devine mam, God bless you and lead life with the same boldness and build the future of your daughters ,as well yours too, As you narrated the whole facts you faced I felt as I was eyewitnessing. God bless you all

  • @sivaratheesh2372
    @sivaratheesh2372 Před 2 lety +4

    Maya Chechy Love you so much 🥰😘

  • @sneha3433
    @sneha3433 Před 2 lety +10

    Big salute to this family

  • @ushakrishna9453
    @ushakrishna9453 Před 2 lety +4

    Moluty vishamikkanda ninnea kanumbol kanne nirayadea kanaan kazhiyunilla nalla vannam padikkuka...Ok bless you you and your family

  • @dicrus.55
    @dicrus.55 Před 2 lety +1

    Enta ummaym idhupole enta vappaya nokitund nanm anganoru avstha vannal aarum verupode kanaeudh thalli kalayarudh 🙏🙏

  • @mohandasshivan860
    @mohandasshivan860 Před 2 lety +3

    The Real Mother & Wife

  • @ArpEYsArtFacts
    @ArpEYsArtFacts Před 2 lety +22

    Big salute to this family❤🙏

  • @vlakshmibalag6642
    @vlakshmibalag6642 Před rokem

    I respect her a Lot's.
    God Bless 🙏🙏🙏

  • @rahnaniyas5421
    @rahnaniyas5421 Před 2 lety +4

    Maya and akhila mol👍🏻👍🏻

  • @girijalakshmybhanumathi9661

    Engene oravasdha arkkum varalle ennu prardhikkunnu 🙏🙏🙏🙏🙏

    • @kamaleshba6032
      @kamaleshba6032 Před 2 lety

      No never alzemiers got a 100 percent curable drug
      It will come to market with in 2 years
      Drug ; simufilam

  • @abdulnasar2748
    @abdulnasar2748 Před 2 lety +22

    എസ് കെ ൻ ഇതാണ് ഭാര്യ ഇവരെയാണ് മാതൃക ആകേണ്ടത് അല്ലാതെ മിനിഞ്ഞാന്ന് പങ്കെടുത്ത ജംഷിയ ടീച്ചറെ അല്ല ടീച്ചർ അഹങ്കാരി ടീച്ചർ പങ്കെടുത്ത പരിപാടിയിൽ ഒരാൾപോലും നല്ല കമന്റ് ഇട്ടിട്ടില്ല

  • @premjithapillai7595
    @premjithapillai7595 Před 2 lety

    my father was also in this condition ,my mother suffered also same as Maya` ALZHEIMERS STARTING SYMPTOMS ,EVERY ONE MUST READ AND TRY TO UNDERSTAND

  • @subisukumaran7347
    @subisukumaran7347 Před 2 lety +4

    Guruve saranam

  • @girijalakshmybhanumathi9661

    Ente aniyathi alshimers rogabhadhithayayettu58vayassil ereppundu avalude bharthavum makanum ponnu pole nokkunnu eppole eight years aye kunju makkaludeyum mattum kanan yogamillathaye poya avale orthu sankadalpettu njanum oru chechyum erekkunnu

  • @hadimuhammed1297
    @hadimuhammed1297 Před 2 lety +1

    Big salute chechi👍👍

  • @BindusWorldVibes
    @BindusWorldVibes Před 2 lety

    God bless you 🌹🌹

  • @jeisanvmarkos5314
    @jeisanvmarkos5314 Před 2 lety +1

    Big salute👍👍👍

  • @manubabu4713
    @manubabu4713 Před 2 lety +2

    Sath Guruve Sharanam

  • @sajuthomas1695
    @sajuthomas1695 Před 2 lety +1

    Sarikkum kannu niranju

  • @ksnations1960
    @ksnations1960 Před 2 lety +2

    👌

  • @ZENOBTS96
    @ZENOBTS96 Před 2 lety +4

    Uncle um nalla aalayirunnu💔💔

  • @sreekala8780
    @sreekala8780 Před 2 lety +18

    പാവം മായ എന്റെ കൂട്ടുകാരിയുടെ കൂട്ടുകാരി ആണ്

    • @salmasalma4494
      @salmasalma4494 Před 2 lety +1

      🙃സത്യം

    • @anniegeorge85
      @anniegeorge85 Před rokem

      Please give Maya's contact number.. to share their experiences to the students of Dementia care course...

  • @gulfgraceengineering9294

    May god bless her srength

  • @sumayyasumi7046
    @sumayyasumi7046 Před 2 lety +2

    Salute U sis 🥰

  • @sunimolshiji2838
    @sunimolshiji2838 Před 2 lety +6

    God bless you Maya💓

  • @jayarajanjaya1957
    @jayarajanjaya1957 Před 2 lety

    അസുഖം ഒന്നും ഇല്ലാതെ തന്നെ കെയർ ചെയ്യാൻ താല്പര്യം കാണിക്കുന്നില്ല ഇതു പോലെ കിടപ്പിൽ ആയാൽ പിന്നെ തിരിഞ്ഞു നോക്കുമോ ഒരിക്കലും ഇല്ല അസുഖം ആയി കിടപ്പിൽ ആവുന്നതിന് മുൻപ് ജീവൻ എടുക്കണമേ എന്നാണ് പ്രാത്ഥന
    മായ സന്തോഷിനും മകൾക്കും എന്റെ ബിഗ് സല്യൂട്ട് 🙏🙏

  • @sobhana.krnjansangaputhree6996

    2 പൊന്നു മക്കൾ 😘😍🥰❤️

  • @renukaramesh2238
    @renukaramesh2238 Před 2 lety +3

    Create lady 🙏🙏🙏🙏🙏

  • @Sunshine22334
    @Sunshine22334 Před 2 lety +2

    May God bless you and your children ♥️♥️