സമ്പാദ്യവും ദാമ്പത്യവും കൈവിട്ട് പോയ ഒരു ചിത്രകാരന്റെ ജീവിതകഥ | myG Flowers Orukodi | Ep# 233

Sdílet
Vložit
  • čas přidán 25. 04. 2022
  • Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 171

  • @abdullatheef4664
    @abdullatheef4664 Před 2 lety +49

    ഇയാൾ പറയുന്നത് വിശ്വസനീയമല്ല. അയാളുടെ വൈഫിനേയും ഈ ഫ്ലോറിൽ കൊണ്ട് വരണം

    • @kamaleshba6032
      @kamaleshba6032 Před 2 lety +2

      Ate wife pavama reason Ivade parayan vaya
      Ivan kallana 10 kollamayi evane enik ariyam

    • @govindhankutty6099
      @govindhankutty6099 Před 2 lety

      ഇതെന്താ കുടുംബകോടതി

  • @meghaminnu2322
    @meghaminnu2322 Před 2 lety +38

    ഭാര്യയുമായി പൊരുത്തപ്പെടാനാവില്ലെങ്കിൽ വേണ്ട പക്ഷെ ആ കുട്ടികൾക്ക് ചിലവിനുപോലും കൊടുക്കാത്ത ഇയാൾ എങ്ങനെ ഒരച്ഛനാകും

    • @sureshkumarps5447
      @sureshkumarps5447 Před 2 lety +2

      അങ്ങനെ ആണോ മനസ്സിലാക്കിയത്.. എന്റെ ഇഷ്ടത്തിന് ഉപയോഗിക്കാവുന്ന വസ്തു വകകൾ എനിക്കുണ്ട്... അതൊക്കെ എന്റെ കുഞ്ഞുങ്ങൾക്ക് എന്നാണ് ഞാൻ പറഞ്ഞത്... ആ വസ്തുക്കൾ വിൽക്കാൻ നടന്ന ആളാണ്.. ആ വ്യക്തി..

  • @josekumar9911
    @josekumar9911 Před 2 lety +15

    ബിരുദം ആവശ്യം ഉണ്ടങ്കിൽ ഈ ആൾ പഠിപ്പിച്ചാൽ മതി അല്ലോ, ബിരുദം ഇല്ലങ്കിലും ഈ ആളുടെ 3 കുട്ടിയുടെ അമ്മ ആയല്ലോ

  • @RRR-ys4bk
    @RRR-ys4bk Před 2 lety +25

    SKN SIR... ഒരു request ഉണ്ട് ... താങ്ങളുടെ ഈ show ഒരുവശം മാത്രം കേട്ടുകൊണ്ട് ഒരു സ്ത്രീയെ അപമാനിക്കാൻ കൂട്ടുനിൽക്കുന്ന തരത്തിലുള്ള ഒന്നാകരുതായിരുന്നു... കാരണം അവരുടെ ഭാഗത്തിനും പ്രസക്തിയുണ്ട്... അവരെക്കൂടെ ഈ show യിൽ കൊണ്ടുവരണം...അതിന് നിങ്ങൾ ബാധ്യസ്ഥരാണ്, കാരണം അറിഞ്ഞോ അറിയാതെയോ നിങ്ങൾ അവരെ അപമാനിക്കാൻ കൂട്ടുനിന്നു...

    • @kamaleshba6032
      @kamaleshba6032 Před 2 lety

      Ate wife pavama
      Enik ivane ariyam
      Oru karyam ivan bharyod avasyapettu
      Ata reason
      Karyam oohikam

    • @sureshkumarps5447
      @sureshkumarps5447 Před 2 lety

      ഇത് ന്യായമാണ്.. അങ്ങനെയാകട്ടെ സഹോദരി..

    • @mollymassey7996
      @mollymassey7996 Před rokem

      ​@@kamaleshba6032 h

    • @annathomas5517
      @annathomas5517 Před 5 měsíci

      Ll

  • @rojanair8307
    @rojanair8307 Před 2 lety +15

    ഇയാളുടെ ഫേസ് കാണുമ്പോൾ എന്തോ ഹൈഡ് ചെയ്യുന്നത് പോലെ.. Smthg wrong.

  • @Ndrkv
    @Ndrkv Před 2 lety +30

    ചേട്ടൻ പലതും മറച്ചു വെക്കുന്നു

  • @shafeerhameed1708
    @shafeerhameed1708 Před 2 lety +24

    ഇയാളുടെ വാക്കുകളിൽ എവിടെയൊക്കെയോ എന്തൊക്കെയോ ഒളിഞ്ഞിരിക്കുന്നു ഒരു ചിത്രകലാകാരൻ റെ തൂലികയിൽ വിരിയുന്നത് പോലെ ഉള്ള ഭാര്യ ആയിരിക്കണം എന്ന് ചിന്തിക്കുന്നത് തന്നെ മാനസികമായി എന്തോ പ്രശ്നമുണ്ട്

    • @kamaleshba6032
      @kamaleshba6032 Před 2 lety +2

      Ate karyam veraya enik ivane 10 kollamayi ariyam

  • @rajeevknr
    @rajeevknr Před 2 lety +21

    ഇയാളുടെ കയ്യിരിപ്പ് അത്ര നല്ലതല്ല എന്ന് തോന്നുന്നു... സംസാരത്തിൽ നിന്നും മനസ്സിലാകും

    • @kamaleshba6032
      @kamaleshba6032 Před 2 lety

      Ate kai irup ata karyam
      Wife samatichila
      I know him 10 years

    • @sureshkumarps5447
      @sureshkumarps5447 Před 2 lety

      ഒന്നും അങ്ങനങ്ങു വെറുതെ ആരെക്കുറിച്ചും തോന്നരുത്.. തോന്നൽ ഒന്നുമല്ല എല്ലാം.. നന്മകൾ 🌹

    • @kamaleshba6032
      @kamaleshba6032 Před 2 lety

      @@sureshkumarps5447 eda Njan 10 kollamayi ariyavunna karyama paranjat

    • @issacgeorge1726
      @issacgeorge1726 Před 2 lety

      , കൊള്ളാം

    • @issacgeorge1726
      @issacgeorge1726 Před 2 lety

      No Replay

  • @amalrajmr9476
    @amalrajmr9476 Před 2 lety +12

    അദ്ധ്യാപകനായ അച്ഛനെ ബഹുമാനിക്കണം എന്ന് വച്ചാൽ അദ്ധ്യാപകനായതു കൊണ്ട് തീർച്ചയായും ബഹുമാനിക്കണം എന്ന് ഇല്ല.... അതൊരു പൊസിഷൻ ആണ്..... ഒരാൾ എങ്ങനെ നമ്മോടു പെരുമാറുന്നതിനനുസരിച്ചാണ്,... അർഹിക്കുന്ന ബഹുമാനം കൊടുക്കേണ്ടത്..

    • @chinnusr877
      @chinnusr877 Před 2 lety +3

      Correct 🤝

    • @sureshkumarps5447
      @sureshkumarps5447 Před 2 lety +1

      മാതാ.. പിതാ.. ഗുരു.. എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ... അതിന് അർഹിച്ച ആദരവിനു അർഹത ഉള്ളയാളുമാണ്... ഇങ്ങനെയുള്ള വേദികളിൽ നിൽക്കാൻ എനിക്കുള്ള ആത്മവിശ്വസവും ധൈര്യവും പകർന്നു കിട്ടിയത് ആ അധ്യാപകനിൽ നിന്നുമാണ്.. സുഹൃത്തേ... അതിൽ എനിക്ക് ഒരു സന്ദേഹവും ഇല്ല..

  • @dhaneshkannan8043
    @dhaneshkannan8043 Před rokem +5

    മൂന്ന് കുട്ടികൾ ഉണ്ടാകുന്നത് വരെ ഇയാൾക്ക് വിദ്യാഭ്യാസത്തിന്റെ വിഷയം ഇല്ലായിരുന്നു പിന്നീട് ആണോ വിഷയം😁

  • @shaheenathayyil8456
    @shaheenathayyil8456 Před 2 lety +11

    3 കുട്ടികൾ ഉള്ള അമ്മ, പാവമാണ്, ഒരു കുട്ടിയെ thanne കിട്ടാൻ ഒരു പെണ്ണ് എത്ര കഷ്ടപെടുന്നു, എന്നിട്ട് 😔😔😔😔😔

  • @nijijohn714
    @nijijohn714 Před rokem +2

    SKN Sir is the best! I wish I could meet him one day. A genius. I like the way he tries to understand the core problem. He tries to understand both sides.

  • @sreekumar1384
    @sreekumar1384 Před 2 lety +6

    ഭാര്യക്ക് മറ്റാരാളുമായി അവിഹിതം ഉണ്ടെന്നറിഞ്ഞാൽ ആർക്കും സഹിക്കില്ല

  • @rajeevpillairajeev8614
    @rajeevpillairajeev8614 Před 2 lety +4

    അനിയൻ ആകെ ഒരു തരികിട ലുക്ക്‌ പോലെ.

  • @varun1226
    @varun1226 Před 2 lety +33

    മൂന്നു കുട്ടികൾ ഉണ്ടാവുന്ന വരെ ചെട്ടൻ graduation പ്രഷ്നം അങു ക്ഷെമിചു. ചേട്ടൻ മാസ്സ് ആണ്..

  • @artzylens8777
    @artzylens8777 Před 2 lety +5

    Some comments says that he was wrong .But Actually he is a good person .Not judge a book by its cover.

  • @sukumarvengulam9887
    @sukumarvengulam9887 Před 2 lety +20

    ഇപ്പോൾ Degree തികഞ്ഞോ : എന്തക്കേയോ മറച്ച് വെക്കുന്നുണ്ട് തോന്നുന്നു . വിശ്വസിക്കാൻ കുറച്ച് ബുദ്ധിമുട്ട് ഉള്ളതു പോലേ .

  • @Ushadevi-rf2sv
    @Ushadevi-rf2sv Před 2 lety +2

    അയാൾ ആ സ്ത്രീയെയും മക്കളെയും ഉപേ
    ക്ഷിക്കാൻ കാത്തിരിക്കുന്നു എന്നതാണ് വാസ്തവം

  • @mammedkoyakoya6502
    @mammedkoyakoya6502 Před 2 lety +7

    അച്ഛനാണത്രെ അച്ഛൻ

  • @chankyan6982
    @chankyan6982 Před 2 lety +2

    ജയിൽ കിട്ന്നാ ഭാര്യ ജീവിതത്തിൽ തിരിച്ചു എടക്കരുത്, മകൾ തിരിച്ചു നേടാൻ നോക്ക്, ചേട്ടന് വിജയം ഉറപ്പ് 👍👍

  • @amalrajmr9476
    @amalrajmr9476 Před 2 lety +15

    എല്ലാം ഒരു സ്ത്രീയുടെ പേരിൽ കെട്ടിവച്ചാൽ പോരാ.. അവരുടെ വാദം കൂടി കേൾക്കണം... ഒരാൾ ആവശ്യപ്പെടുന്നത് പോലെ ജീവിതത്തിൽ എല്ലാം ചെയ്യണം എന്ന് പറഞ്ഞാൽ അത് ചെയ്യുന്നവരുടെ ജീവിതം വെറും യാന്ത്രികമായിരിക്കും

  • @nishaletha8646
    @nishaletha8646 Před 2 lety +8

    അഞ്ചാം നൂറ്റാണ്ടിൽ നിന്നും വണ്ടി കിട്ടാത്ത മനുഷ്യൻ. കഷ്ടം.

    • @sureshkumarps5447
      @sureshkumarps5447 Před 2 lety

      നിങ്ങളെപ്പോലുള്ളവർ വിഹരിക്കുന്നിടത്തേക്ക് ഒരു കാലഘട്ടത്തിൽ നിന്നും ഒരിടത്തേക്കും വണ്ടി കിട്ടരുതേ എന്നാണ് എന്റെ പ്രാർത്ഥന... കടൽപ്പരപ്പിന് മുകളിൽ മഞ്ഞു മലയുടെ മുകൾ ഭാഗം കണ്ട ആളാണ് സഹോദരി..
      ഒരു ജോലി ടെക്നോപാർക്കിൽ ശരിയാക്കാൻ വേണ്ടിയാണ്... ഡിഗ്രി വേണമെന്ന് പറഞ്ഞത്... വിദ്യാഭ്യാസമാണ് വിവേകത്തിനും സംസ്കാരത്തിനും ആധാരം എന്ന് ഞാൻ വിശ്വസിക്കുന്നില്ല... നിങ്ങൾ കണ്ടത് ഒരു മഞ്ഞു മലയുടെ ആഗ്രഭാഗം മാത്രമാണ് പെങ്ങളെ...
      നന്മകൾ.. എന്നെ അറിയാം എന്ന് പറഞ്ഞുകൊണ്ട് കുറേപ്പേർ എന്തൊക്കെയോ ഇട്ടിരിക്കുന്നു.... ഈ പേരുകൾ പോലും ഞാൻ കേട്ടിട്ടില്ല.... അതൊക്കെ അർഹിച്ച അവഗണനയോടെ ഞാൻ തള്ളിക്കളയുന്നു....എന്റെ മനസ്സാക്ഷിക്ക് മുന്നിൽ കുറ്റവാളി അല്ലാത്തിടത്തോളം... വീശുന്ന കാറ്റിനു എല്ലാം വേലികെട്ടാൻ നടക്കുന്ന ഒരു വിഡ്ഢിയല്ല ഞാൻ...
      ആധികാരികമായി ഓരോരുത്തർ അഭിപ്രായ പ്രകടനം നടത്തുന്നു... ഇങ്ങനെ അഭ്യാസം കാട്ടുന്നവർ ഉണ്ടെന്ന് കേട്ടിട്ടുണ്ട്... ആരേയും കൂവിതോൽപ്പിക്കാൻ കഴിയും എന്ന് മനസ്സിൽ കണ്ട് ഓരിയിടുന്ന കൂട്ടരാണ് ഇക്കൂട്ടർ..😄😄😄😄. സ്വന്തം സ്വഭാവത്തിനും സംസ്കാരത്തിനും അനുസരിച്ചു ചുറ്റുമുള്ള വരെയും കാണുന്നത് കൊണ്ടുള്ള പ്രശ്നമാണ്...

  • @abdullatheef4664
    @abdullatheef4664 Před 2 lety +30

    ബിരുദം ഇല്ലാത്ത പ്രശ്നം 3കുട്ടികൾ ആയതിനു ശേഷമാണോ അറിഞ്ഞത്

  • @rajeshnair3984
    @rajeshnair3984 Před 2 lety +9

    Star magic upload pls

  • @rekhasuresh7632
    @rekhasuresh7632 Před 2 lety +2

    Gopalakrishnan
    Orukattacherakare 😘

  • @abhisheknandan1014
    @abhisheknandan1014 Před 2 lety +7

    Enne viswabharathy neyyattinkara schoolil padippicha sir aanu ithu🤗🤗🤗🤗

  • @ggrr2726
    @ggrr2726 Před 2 lety +10

    താങ്കളാണ് ഒരു യഥാർത്ഥ അച്ഛൻ 🌹🌹🌹🌹🌹🌹

  • @craftingworld2432
    @craftingworld2432 Před 2 lety +2

    Plz upload star magic new episode

  • @SKV369
    @SKV369 Před 2 lety +3

    Compramise ആണ് ഒരു പരിധിവരെ. ജീവിതം..
    അവരുടെ തെറ്റുകൾ ക്ഷമിച്ച് കൂടെക്കൂട്ടുക.. മക്കളെ ഓർത്ത് മാത്രം .. 🙏

    • @sureshkumarps5447
      @sureshkumarps5447 Před 2 lety +2

      ക്ഷമിച്ചു.. ക്ഷമിച്ചു ഞാൻ ഇല്ലാതായി തീരുമെന്ന അവസ്ഥയിലാണ്.. ഇങ്ങനൊക്കെ നിലപാടുകൾ എടുക്കേണ്ടി വന്നത്... സ്വന്തം ജീവിതം ആരും മനപ്പൂർവം എറിഞ്ഞുടക്കില്ല.. നന്മകൾ 🙏.

    • @SKV369
      @SKV369 Před 2 lety +1

      @@sureshkumarps5447 എല്ലാവരുടെയും അവസ്ഥ ഇതൊക്കെ തന്നെയാണ് ...
      പിന്നെയും പിന്നെയും മുന്നോട്ടു പോകുകയാണ് പരാതിയും പരിഭവവും , ആരെയും അറിയിക്കാതെ ..
      ഒന്നും നഷ്ടഠമാകരുതെന്ന പ്രാർത്ഥനയുമായ് ... 🙏🙏🙏
      .

  • @arunkumarkm7773
    @arunkumarkm7773 Před 2 lety +1

    Njagalku njagade star magic thirichu tharu sreekandan sir illel ningade chanel pandaram adangi pokum nokkikko sagadam konda

  • @sarammasaramma2126
    @sarammasaramma2126 Před 2 lety +2

    👌❤️❤️👌

  • @josiphathomas6560
    @josiphathomas6560 Před 2 lety +2

    Please invite PT Usha

  • @lubabamedia4842
    @lubabamedia4842 Před 2 lety +14

    ഈ പരിപാടി കാരണം സ്റ്റാർ മാജിക് നിർത്തിയോ.....?
    എങ്കിൽ മറ്റു ചാനലുകളിലെ എന്റർടൈമെന്റ് പരിപാടി കാണാം........

  • @abdulkarimkulathingal6211

    please invite yaseen vlog

  • @abdulkader7973
    @abdulkader7973 Před 2 lety +18

    ആറു മാസത്തെ പ്രണയവും തന്റെ മൂന്ന് മക്കളെ അമ്മയാവോളം എജുകേഷന്റെ പെരിൽ കോഴപ്പമില്ല പിന്നീട് പൊട്ടിമുളച്ചു ഇപ്പോൾ എല്ലാം 3g

    • @praveenmenon2781
      @praveenmenon2781 Před 2 lety

      ഇവൻ മൊത്തം കളവാണ് പറയുന്നത്

    • @selinvarghesemathew8561
      @selinvarghesemathew8561 Před 2 lety

      3 മക്കൾ എങ്ങനെ ഉണ്ടായി?? പിണക്കം ആണ്.പിന്നെ എങ്ങനെ??

    • @HamzaHamza-ub8be
      @HamzaHamza-ub8be Před 2 lety

      @@selinvarghesemathew8561 god

    • @HamzaHamza-ub8be
      @HamzaHamza-ub8be Před 2 lety

      @@selinvarghesemathew8561 sa

    • @HamzaHamza-ub8be
      @HamzaHamza-ub8be Před 2 lety

      Z@@selinvarghesemathew8561

  • @kamaleshba6032
    @kamaleshba6032 Před 2 lety +3

    Satyam veryaya ivane vyktamayi enik ariyam reason veraya
    Oru karyam und ipo namal potuve kekunna oru karyam
    Ata reason wife pavama

  • @sajithashereef4592
    @sajithashereef4592 Před 2 lety +10

    എന്നിട്ട് മൂന്നു മക്കളെ എന്തിനുണ്ടാക്കി

    • @malavikanair7485
      @malavikanair7485 Před 2 lety +1

      ഉണ്ടാക്കിയത് കുറ്റം ആണെങ്കിൽ അതിന് കിടന്നു കൊടുത്തത് അതിനേക്കാൾ കുറ്റം അല്ലെ

    • @meghaminnu2322
      @meghaminnu2322 Před 2 lety +2

      @@malavikanair7485 ആ സ്ത്രീ കിടന്നു കൊടുത്ത് ഉണ്ടാക്കി എന്ന ബോധ്യം ഉള്ളത് കൊണ്ടാണ് അവർ ആ കുട്ടികളെ പോറ്റുന്നത് അയാൾക്ക് ഉണ്ടാക്കി എന്ന ബോധ്യം ഉണ്ടോ ആ ബോധമുണ്ടെങ്കിൽ ഭാര്യയെ mind ചെയ്യാതെ ആ കുട്ടികളെ അയാൾ നോക്കിയേനെ

    • @malavikanair7485
      @malavikanair7485 Před 2 lety +1

      @@meghaminnu2322 normally divorce ആയി കഴിഞ്ഞാൽ കുട്ടികൾ അമ്മയുടെ കൂടെ പോവാൻ court accept ചെയ്യുള്ളു one said കേട്ടത് കൊണ്ട് ആര് തെറ്റ് ശെരി എന്ന് പറയാനും പറ്റില്ല

    • @meghaminnu2322
      @meghaminnu2322 Před 2 lety +5

      @@malavikanair7485 മക്കളെ സ്നേഹിക്കാൻ ഭാര്യയുമായി നിയമപരമായി ബന്ധം നിലനിർത്തണമെന്നില്ല

    • @johnmadackal686
      @johnmadackal686 Před 2 lety

      VERY CORRECT Comments Sister

  • @greenindiakrishipadam789
    @greenindiakrishipadam789 Před 2 lety +15

    This man somthing Rong
    കാണുന്നവരും വെറും വിഢികൾ അല്ല Sir

  • @saleemparammal
    @saleemparammal Před rokem +1

    മുഖം മനസ്സിന്റെ കണ്ണാടി. ധിം "തരികിട" തോം

  • @BinuMavelikara733
    @BinuMavelikara733 Před 2 lety +3

    കഥയല്ലിത് ജീവിതം

  • @rubyvadaken4620
    @rubyvadaken4620 Před 2 lety +2

    The problem is all about me me me....kerala men and females need to change their attitude.

  • @arunkumarkm7773
    @arunkumarkm7773 Před 2 lety +1

    Star magic evide ath illathe enthu ettittu karyam illa

  • @fazilahameed8723
    @fazilahameed8723 Před 2 lety +1

    ഈ show യിൽ ഇയാളെ ക്ഷണിക്കാൻ എന്താണ്‌ കാരണം ? പിടി കിട്ടുന്നില്ല . ഇദ്ദേഹത്തിന്റെ 19 വയസുള്ള മകനെ ഇതിൽ പങ്കെടുപ്പിക്കണം . അച്ഛൻ അവഗണിക്കുന്ന തള്ളിക്കളയുന്ന ഒരു യുവാവിന്റെ struggle ജനങ്ങൾ അറിയട്ടെ

    • @sureshkumarps5447
      @sureshkumarps5447 Před 2 lety +1

      അവഗണിച്ചത് അച്ഛനല്ല... സ്വർണ്ണമഴ.. കോടീശ്വരൻ.. സ്റ്റാർ singer.. അങ്ങനെ ഒരുപാട് ഷോയിൽ പങ്കെടുത്തിട്ടുണ്ട്... എന്റെ അനുഭവങ്ങൾ പങ്ക് വയ്ക്കാൻ ഫ്‌ളവേഴ്‌സ് ഒരു വേദി നൽകി.. ഞാൻ എന്നും നന്ദി ഉള്ളവനാണ്.. ഇത് ഒരു അറിവിന്റെ വേദി കൂടിയാണ്..

  • @boneymathew1023
    @boneymathew1023 Před 2 lety +4

    Wife vittathayirikkum kuraggane

  • @mercyissac3240
    @mercyissac3240 Před 2 lety +2

    ee manushyan shariyalla sir etrem parangitum manasile kadumpidutham mattunnilla eyalkenthu snehama makkalodullathe. samsara acting aanu

  • @shajahanbgmiddleeast2497

    People are using very bad words commentsmet should be Respectful

  • @leelammamemury8708
    @leelammamemury8708 Před 2 lety +1

    Manyan thirakiyilla

  • @janetfrancis8394
    @janetfrancis8394 Před 2 lety

    Visakh

  • @maneeshkm1128
    @maneeshkm1128 Před 2 lety +2

    Star magic undo??. Atho star magic chaththo??. 12 divasam munne kandatha. Athinu shesham oru vivaravum illa.

  • @Jambanumthumbanum312
    @Jambanumthumbanum312 Před 2 lety +6

    പലതും പറഞ്ഞിട്ടില്ല ആശാന്‍

  • @lathikaajay6801
    @lathikaajay6801 Před 2 lety +5

    ഇയാൾ പറയുന്നത് സത്യം തന്നെയാണോ

  • @arunkumarkm7773
    @arunkumarkm7773 Před 2 lety +2

    Star magic thayoo njagalku venam athillathu enthu aghosham plzzz oru paduperude apesha ayi kanukaaa oru prevasi anu njanum njagalku ethokke anu vinodham dayavu cheythu star magic venam ella daysum venam allel nigal pandaram adangi pothe ollu eee parubadi okke ethara pokanaaa star magic athallathe ethado flowers keri vanne

  • @athulkrishna151
    @athulkrishna151 Před 2 lety +2

    Star magic show nirthiyoo , onnu paraynm

  • @manumanu8279
    @manumanu8279 Před 2 lety +3

    സ്റ്റാർ മാജിക്‌ നിങ്ങൾ താൽക്കാലികം മായിട്ട് നിർത്തിയാണോ mr S K മറുപടി പറയാണം പ്ലസ്

  • @nasarmanumanu9973
    @nasarmanumanu9973 Před 2 lety +21

    നിഷ്കളങ്കമായ. മനുഷ്യൻ 🥰🥰🥰👍👍

  • @arrowmark123
    @arrowmark123 Před 2 lety +1

    kadha allithu jeevitham .......

  • @rincyjoy5290
    @rincyjoy5290 Před 2 lety +10

    Suresh you are very innocent. But you are super👍👍👍👍
    Innocent people are normally cheated by others 😌😌😌😌

    • @leelammamemury8708
      @leelammamemury8708 Před 2 lety +1

      Evanton enthina vilichu time waste akunnathu

    • @praveenmenon2781
      @praveenmenon2781 Před 2 lety +3

      How can you say that he is innocent?? His attitude was totally short tempered person . SKN ചോദിക്കുന്ന ചോദൃവും അപ്‌സലൃൂട്ട്ലി റൈറ്റ്.

    • @praveenmenon2781
      @praveenmenon2781 Před 2 lety +1

      You are absolutely wrong what you said about Suresh

    • @sureshkumarps5447
      @sureshkumarps5447 Před 2 lety

      🌹🙏🙏🙏🙏❤

    • @sureshkumarps5447
      @sureshkumarps5447 Před 2 lety

      സെൽഫ് റെസ്‌പെക്ട് ഉള്ളവർ പറയുന്നവർ മാത്രമേ എന്റെ ശ്രദ്ധയിൽ വരൂ... അല്ലാത്തവർ എന്ത് പറഞ്ഞാലും .. I dont care.. നന്മകൾ 🙏

  • @nazarvanjiyoor5862
    @nazarvanjiyoor5862 Před 2 lety +5

    സ്റ്റർമാജിക് നിർത്തിയെന്നു തോന്നുന്നു

  • @knowledgebytesmalayalam
    @knowledgebytesmalayalam Před 2 lety +7

    ❤❤❤രസകരമായ പൊതുവിജ്ഞാന വിഷയങ്ങൾ അറിയാൻ "Knowledge Bytes മലയാളം" സന്ദർശിക്കൂ ❤❤❤

  • @njrgamer8511
    @njrgamer8511 Před 2 lety +2

    Neyatikara gopan 🙂

  • @unnikrishnan.p.rpallipurat7596

    Star magic നിർത്തിയോ

  • @anyou8473
    @anyou8473 Před 2 lety +1

    what happened to star magic

  • @laijuchirathara4436
    @laijuchirathara4436 Před 2 lety +2

    l think u R somthing wrong

  • @mammenmathai1308
    @mammenmathai1308 Před 2 lety +1

    L

  • @leelammamemury8708
    @leelammamemury8708 Před 2 lety +5

    Ninaku makkal engane unday

  • @Arjun__s
    @Arjun__s Před 2 lety +13

    താങ്കൾ നല്ല മനസ്സുള്ള..ആൾ ആണ്... 👍🏻👍🏻❤❤

  • @jayadevanpadinjarapat645
    @jayadevanpadinjarapat645 Před 2 lety +3

    സ്റ്റർമാജിക് തിരിച്ചുതാടോ

  • @bikuthampan3447
    @bikuthampan3447 Před 2 lety +1

    Aval oru vedi aanennu SKN nu manasilaayillae..?.

  • @deepamadhukuttan9924
    @deepamadhukuttan9924 Před 2 lety +8

    മൂന്ന് കുട്ടികൾ ഉണ്ടാകുന്നത് വരെ ഇയാൾക്ക് വിദ്യാഭ്യാസത്തിന്റെ വിഷയം ഇല്ലായിരുന്നു പിന്നീട് ആണോ വിഷയം

  • @karthikbinumystories.4252

    ഉപ്പും മുളകും ലെ അഭിനേതാക്കളെ ഈ പ്രോഗ്രാമിൽ അറിഞ്ഞുകൊണ്ട് ഒഴിവാക്കുന്നതാണോ? ഇത്ര ദാരിദ്ര്യം അനുഭവിക്കുന്നത് കണ്ട് ചോതിക്കുകയാ

  • @giriprasadkc5180
    @giriprasadkc5180 Před 2 lety

    98

  • @ushamadhavan4751
    @ushamadhavan4751 Před 2 lety +1

    E all sgari alla..

  • @rgopinathannair2579
    @rgopinathannair2579 Před 2 lety

    It appears that you are running out of matter.

  • @leelammamemury8708
    @leelammamemury8708 Před 2 lety +6

    Ivan loka kallana

  • @Ushadevi-rf2sv
    @Ushadevi-rf2sv Před 2 lety

    ഉത്തരവാദിത്തമില്ലാത്തയാൾ, പലതും കള്ളം...

  • @dreamsandlightfamily75

    Fraud al anennu thonnunnu

  • @djspadikamnazikdholl7334
    @djspadikamnazikdholl7334 Před 2 lety +9

    Padicha kallana iyal

    • @boneymathew1023
      @boneymathew1023 Před 2 lety

      Iyal oru pidivashi kkaranaa

    • @sonythomas7265
      @sonythomas7265 Před 2 lety

      Laugh 😃 😀 😄 😁 🤣 😂 😃 😀

    • @ggrr2726
      @ggrr2726 Před 2 lety

      നിന്നെ പോലെ 🤣🤣🤣

  • @raneyphilips747
    @raneyphilips747 Před rokem

    Fake personality

  • @prgopalakrishnan2545
    @prgopalakrishnan2545 Před 2 lety +4

    തിരുവനന്തപുരത്തെ സ്ത്രീകൾ പൊതുവെ, സുരേഷ് പറയുന്ന സ്വഭാവം ഒരു പൊതു സംസ്കാരമായി കൊണ്ടുനടക്കുന്നതായി നിരവധി ഉദാഹരണങ്ങൾ ഉണ്ട്. തിരുവനന്തപുരത്തുകാരായ പുരുഷന്മാർക്ക്‌ ഉൾപ്പെടെ സംഭവിച്ചിട്ടുള്ള നിരവധി ദുരന്തങ്ങൾക്ക്‌ ഉദാഹരണം ഉണ്ട്.
    ആയതിനാൽ, തിരുവനന്തപുരത്തു നിന്നും വിവാഹം കഴിക്കുമ്പോൾ രണ്ടു വട്ടം ചിന്തിക്കണമെന്ന്, പുരുഷന്മാരോട് അഭ്യർഥന.

    • @nicewin
      @nicewin Před 2 lety

      You are right. Tvm പെണ്ണുങ്ങൾ എപ്പോഴും പുരുഷന്മാരെ ഭരിക്കുന്ന പ്രകൃതം 😭

    • @kamaleshba6032
      @kamaleshba6032 Před 2 lety

      Poda kunda tvm penugalk entad kuzapam
      Ninte penumpilla udayi ayatinu ingot varale
      Ninte penumpilla pok ayatinu elareyum parayarut

    • @kamaleshba6032
      @kamaleshba6032 Před 2 lety +1

      @@nicewin poda naye

    • @nicewin
      @nicewin Před 2 lety

      @@kamaleshba6032 ഉള്ളത് പറയുമ്പോൾ കള്ളന് ചൊറിയും അല്ലേ 🤣🤣🤪🤪

    • @kamaleshba6032
      @kamaleshba6032 Před 2 lety

      @@nicewin eda kunda ninte pennu pizachatinu entina matulavare kuttam parayunat

  • @sulochanabhargavan1826
    @sulochanabhargavan1826 Před 2 lety +1

    പൊങങചചകകാരൻ

  • @leelammamemury8708
    @leelammamemury8708 Před 2 lety +5

    Thendi

    • @pinnakenfunnyvideos5340
      @pinnakenfunnyvideos5340 Před 2 lety

      This man is possessive and dominating person
      He should have been born in5 'th century He has superiority complex

    • @pinnakenfunnyvideos5340
      @pinnakenfunnyvideos5340 Před 2 lety

      Malayali kalu vidya bhyasam undu ppakshe vivekam ills. This man is an example

    • @ggrr2726
      @ggrr2726 Před 2 lety

      നീയും 🤣🤣

    • @malavikanair7485
      @malavikanair7485 Před 2 lety

      @@ggrr2726 നിന്റെ തന്തയും 🤣🤣🤣🤣🤣

  • @praveenmenon2781
    @praveenmenon2781 Před 2 lety +8

    ഇയാളുടെ പ്രശ്നം ഭാരൃയ്‌ക്ക് ഡിഗ്രിയില്ലാത്തതൊന്നുമല്ല. ഇയാള് ജീവിത കുടുംബ സാഹചരൃംതന്നെയാണ്. മാതാപിതാക്കൾ അദ്ദൃപകരോ ഉയർന്ന വിദ്ദൃഭൃാസയോഗൃതയൊന്നമല്ല ഒരാളെ നല്ലൊരു വൃക്‌തിയാക്കുന്നത്. വിദ്ദൃഭൃസം ആവശൃംത്തന്നെയാണ് അതിനേറെ മൂല്ലൃവും ഉണ്‌ട് തർക്കമില്ലാത്ത കാരൃംത്തന്നെയാണ്. എന്നാല് വിദ്ദൃ അഭൃാസിപ്പിക്കേൺടത് അവനവനുടെ ഭവനത്തിൽത്തന്നെയായിരുന്നു. ആ കാരൃത്തില് ഇയാളുടെ ഹെഡ്മാസ്‌റുംമറ്റുമായിരുന്ന മാതാപിതാക്കൾ അംപേ പരാജയമായിരുന്നെന്ന് ഇയാളുടെ വാക്കുകളിൽനിന്നും ഇയാൾ ഇയാളുടെ പിതാവ് ഇയാളോട് കാണിച്ച പ്രവർത്തികളിൽനിന്നും വളരെ വൃക്‌തം. പിതാവുംമാതാവുമൊക്കെ പോട്ടെ… ഇയാൾക്ക് ലഭിച്ച വിദ്ദൃഭൃസമനുസരിച്ച് ഇയാള് ഇയാളുടെ ഭാരൃയോടും മക്കളോടു കാൺച്ചരീതികൾവെച്ച് നോക്കിയാല് എൻതുഗുണമാണുൺടായത് വിദ്ദൃകൊൺട്?? SKN ഓരോ ഇയാളുടെ ആറ്റിറ്റൃൂടിനെകുറുച്ചുള്ള ചോദൃൾ അക്‌ഷരാർത്‌ഥത്തിൽ വളരെ കറക്‌റ്റാണ്. ഇയാളുടെ ശരീരഭാഷതന്നെ വൃക്‌തമായ് വെളിപ്പെടുത്തുന്നു “ ഇയാളെത്തരക്കാരെനെന്ന്!. സുരേഷേ ഈ പരിപാടി കാണുന്ന പ്രേക്‌ഷകര് മണ്‌ടൻമാരാണെന്ന് ധരിക്കരുത്. ( സുരേഷിനോടൊരപേക്‌ഷയുള്ളത് ക്രോധവും മുൻ ശുൺടിയും എടുത്ത്ചാട്ടവും മാറ്റിവെച്ച് കുടുംബത്തെ ചേർത്ത് സുഖമായി ജീവിക്കാൻ നോക്കണം. ) നിങളുടെ സംപത്തോ നീക്കിവെപ്പോ അല്ല മക്കൾക്കാവശൃം “ സ്‌നേഹിക്കുന്ന കരുതുന്ന ക്ക്ഷമിക്കുന്ന ഒരുപിതാവിനെയാണ്. “ ( നിങള് നിങളുടെ പിതാവിൽനിന്നും നേരിട്ട രീതികളൊന്നും മക്കളിലേക്ക് പകരരുത്. ( മിസ്‌റ്റർ SKN പറ്റുകയാണേല് ഇയാളുടെ ഭാരൃയൊയും ഈ പരിപാടിയില് കൊൺടുവരാൻ നോക്കൂ) കാരണം ഇയാൾ സകല ദോഷവും ഭാരൃയിലാണ് ചുമത്തുന്നത്?. സുരേഷേ ഒരു പുനർവിചിൻതനം നടത്തുക. അദ്ദൃപകരായ മാതാപിതാക്കളോട് ഒരപേക്‌ഷ” നിങള് നിങളുടെ വീട്ടിൽനിന്നുമായിരിക്കട്ടെ നിങളുടെ അദ്ദൃപകത്തം തുടങേൺടത്. സ്‌പടികം സിനിമയിലെ തിലകനെന്ന അദ്ദൃപകനായിട്ടല്ല മറിച്ച് അദ്ദൃപനൊരു ഗുരുവായി. നിർദ്ദേശകനായ്… വഴികാട്ടിയായ് മാത്രൃകയായി മാറട്ടെയെന്നാശംസിക്കുന്നു)സുരേഷിനെ കുറ്റപ്പെടുത്തുകയല്ല തെറ്റ് ഭാരൃയിലും കാണാം… പക്‌ഷേ സുരേഷേ ജീവിതം ഒന്നേയുള്ളും അത് നമ്മുടെ ചില സൊഭാവംകാരണവും അല്‌പമൊന്ന് താഴ്‌ന്നുവെന്ന്വെച്ച് ഒന്നും സംഭവിഖാൻ പോകുന്നില്ല. ഭാരൃയെയും മക്കളേയും ചേർത്ത് നല്ലോരച്ചനാകാനിടയാകട്ടെയെന്നാശംസിക്കുന്നു. ഇല്ലേല് തിരിച്ചറിവ് വരുംപോഴേയ്‌ക്കും ഒത്തിരി വൈകിപോകും..

    • @kamaleshba6032
      @kamaleshba6032 Před 2 lety

      Prasnamm atala reason ipo stiram kekuna news
      Wife innocent
      I know him 10 years

    • @jancy873
      @jancy873 Před 2 lety +1

      Well said

    • @praveenmenon2781
      @praveenmenon2781 Před 2 lety

      @@kamaleshba6032 so what???

    • @kamaleshba6032
      @kamaleshba6032 Před 2 lety

      @@praveenmenon2781 at ivade parayunila oohicho

    • @praveenmenon2781
      @praveenmenon2781 Před 2 lety

      @@kamaleshba6032 അവനെ കുറിച്ച് പറയത്തക്കവിധം നല്ലതൊന്നുമില്ലെന്ന് പറയൂ.. വെറുതെ ഭീഷണിയെന്നും വേൺടടോ

  • @adamhome8375
    @adamhome8375 Před rokem

    S k n siruda number onnu kikkumo