പണിയെടുക്കുന്ന തൊഴിലാളിയെ തല്ലിയൊടിച്ചാണോ തിരുത്തൽ? | Abgeoth Varghese | News Hour 6 July 2024

Sdílet
Vložit
  • čas přidán 5. 07. 2024
  • പണിയെടുക്കുന്ന തൊഴിലാളിയെ തല്ലിയൊടിച്ചാണോ തിരുത്തൽ ? കാപ്പാ കേസ് പ്രതിയെ മാലയിട്ട് സ്വീകരിച്ചാണോ തിരുത്തൽ? | Abgeoth Varghese | News Hour 6 July 2024
    #KAAPA #CPM #pathanamthitta #jyothikumarchamakkala #NewsHour #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 492

  • @noushad2378
    @noushad2378 Před 11 dny +230

    ബംഗാളിന്റെ അതേ വഴിയിൽ ആണ് കേരളത്തിൽ സിപിഎം
    തകർന്നടിയും സിപിഎം

  • @sajisaji3854
    @sajisaji3854 Před 11 dny +166

    ഇവനൊന്നും തിരുത്തരുത് ഇങ്ങനെ തന്നെ വേണം മുന്നോട്ടു പോകണം എന്നാലേ കേരളത്തിന്‌ രക്ഷയുള്ളൂ

  • @user-wk1or8ck5k
    @user-wk1or8ck5k Před 11 dny +112

    ദയവായി വിലയിരുത്തി വോട്ട് ചെയ്യുക ആരോഗ്യമന്ത്രി കഷ്ടം 😭😭😭

  • @Kaafir916
    @Kaafir916 Před 11 dny +108

    ചരിത്രത്തിന്റെ ഭാഗമാകാൻ ഭാഗ്യം ലഭിച്ച പിണറായിക്ക് വിപ്ലവാഭിവാദ്യങ്ങൾ….🤪🤪🤪

  • @aneesh2n
    @aneesh2n Před 11 dny +122

    ആരും ചീപ്പിയെമ്മിനെ തിരുത്താൻ നിൽക്കരുത്... 2 വര്ഷങ്ങള്ക്കുശേഷം ഇല്ലാതെ ആയിക്കൊള്ളും...

  • @bahubali68
    @bahubali68 Před 11 dny +77

    ക്രിമിനലുകൾ ഭരിക്കുമ്പോൾ ഇതിൽക്കൂടുതൽ പ്രതീക്ഷിച്ചെങ്കിൽ അത് ജനങ്ങളുടെ തെറ്റ്.

  • @Js-fj5cz
    @Js-fj5cz Před 11 dny +34

    പത്തനംതിട്ടയിൽ ഈ അടുത്ത് ഇടയായി ഒരുപാടു യുവാക്കൾ സിപിഎംൽ ചേരുന്നുണ്ട്, ഇതിന്റെ കാരണം എന്താന്ന് ചിന്തിച്ചിട്ടുണ്ടോ? ??
    ഒരു 20..25 വയസ്സിലെ ആവേശത്തിൽ ഓരോ അടിയും പിടിയും ആയി നടക്കുന്ന യുവാക്കൾ (കൂടുതലും പാർട്ടി പ്രവർത്തകർ ) ഒരു പ്രായം എത്തുമ്പോ ജോലി ചെയ്‌ത് ജീവിക്കാൻ തീരുമാനിക്കും..പത്തനംതിട്ടയിൽ യുവാക്കൾ ജോലി അവസരം കുറവായോണ്ട് സ്വാഭാവികമായും ഗൾഫ് എന്നാ ഓപ്ഷൻ തിരഞ്ഞെടുക്കും. അവിടണ് ആ വില്ലൻ വരുന്നത്, പോലീസ് ക്ലീറൻസ് സർട്ടഫിക്കറ്റ് (PCC)
    ധാരാളം കേസ് ഉള്ളത് കൊണ്ട് ഇവർക്ക് pcc കിട്ടില്ല, സ്വാഭാവികമായും ആരേലും ഉപദേശം നൽകും ലോക്കൽ സെക്രട്ടറിയുടെ അടുത്ത് ചെന്ന് സംസാരിച്ചാൽ അവര് ഇത് റെഡി ആക്കി തരുമെന്ന്
    അങ്ങനെ സംസാരിക്കാൻ ചെല്ലുമ്പോ ലോക്കൽ നേതാവ് ഒരു ഡീൽ വെക്കും സിപിഎംൽ ചേർന്നാൽ pcc ശെരി ആക്കി നൽകാം എന്ന്. .കൂടെ 18 വയസ്സായില്ലെങ്കിലും ഒരു 10 പേരെ കൂടി കൊണ്ട് വരണം. ഭാവി രക്ഷപെടാൻ ഈ യുവാക്കലും ഗുണ്ടകളും ഒക്കെ പാർട്ടിയിൽ ചേരും എന്നിട്ട് pcc റെഡി ആക്കി നൽകും
    ഒരു ട്വിസ്റ്റ്‌ കൂടി ഉണ്ട്,. ഇവരുടെ കേസ് ഒഴിവാക്കി നൽകാമെന്നു പറഞ്ഞു നേതാക്കൾ വലിപ്പിക്കും, ഇല്ലെങ്കിൽ ആവശ്യം കഴിഞ്ഞാൽ ഇവർ തിരിച്ചു പാർട്ടി വിട്ടു പോവുമല്ലോ 😂😂 ഇത് ഒരു ഊഹം വെച്ചു പറയുന്നതല്ല, എന്റെ ഫ്രണ്ടിനു ഈ സെയിം അവസ്ഥ ഉണ്ടായിട്ടുണ്ട്

  • @DEVAN133
    @DEVAN133 Před 11 dny +73

    പ്രബുദ്ധ കേരളം ഫൂ. UP Bihar ഒക്കെ എത്രയോ ഭേദം

  • @jossincheriyan
    @jossincheriyan Před 11 dny +38

    ഇനി ഒരിക്കലും ഇ പാർട്ടി ഭരണത്തിൽ വരരുത്. ഒരിക്കലും

  • @rajeshak4448
    @rajeshak4448 Před 11 dny +61

    ഈ പാർട്ടിയെ കുറിച്ച് നിങ്ങൾക്ക് ഒന്നും അരിയതില്ല, അനുഭവിച്ചു അറിയുക...😂😂😂😂

  • @josephjohn7381
    @josephjohn7381 Před 11 dny +15

    ചോദിച്ചതിന് ഉത്തരം പറ മുത്തപ്പാ 🤣🤣🤣😩😩

  • @gopakumarn2786
    @gopakumarn2786 Před 11 dny +32

    ഈ ദൃശ്യങ്ങളൊക്കെ ഇങ്ങനെ തന്നെ അടുത്ത തെരഞ്ഞെടുപ്പ് കാലത്തും ജനങ്ങളുടെ മുമ്പാകെ കാണിക്കണം.ജനങ്ങളെങ്കിലും തിരുത്തിക്കോളും.

    • @libinshornur3947
      @libinshornur3947 Před 11 dny

      ചുമ്മാ. . പ്രബുദ്ധ കേരളത്തിന്‌ കിറ്റ് മതി 😂

  • @basheerpk2003
    @basheerpk2003 Před 10 dny +10

    ഇതൊക്കെ എന്ത് 1000 സംഭവങ്ങൾ ഇതിലും ഭീകരമായത് ഉണ്ട്

  • @narayananbalachandran8293
    @narayananbalachandran8293 Před 11 dny +43

    മുസ്തഫ ഒരു സൈക്കോ പാത്തു ആണ്‌. ഒരു മിനിറ്റ് സൈലന്റ് ആയി ഇരിക്കാൻ അയാൾക്ക്‌ കഴിയില്ല. അത്രയും nervous ആണ്‌ മുസ്തഫ.

  • @jkv4265
    @jkv4265 Před 10 dny +8

    ഒരു കൊടും ക്രിമിനൽ നയിക്കുന്ന പാര്‍ട്ടിക്ക് പിന്നെ മാര്‍പ്പാപ്പയെ കിട്ടുമോ, പാര്‍ട്ടിയില്‍ ചേര്‍ക്കാന്‍.

  • @crazycrazydude5163
    @crazycrazydude5163 Před 11 dny +14

    CPM നെ ന്യായികരിക്കാൻ വരുന്നവനൊക്കെ ജനങ്ങളുടെ ഈ കമൻ്റൊന്നും കാണുന്നില്ലെ..! കഷ്ടം ..! പിന്നെയും വരും തേഞ്ഞൊട്ടാൻ..! മുഖ്യനോട് നന്നാവാൻ പറ.. നിനക്കൊന്നും നുണ പറയേണ്ടി വരില്ല..!

  • @mervingibson6555
    @mervingibson6555 Před 11 dny +32

    ബോംബുണ്ടാക്കാൻ പാർട്ടിക്ക് കൂടുതൽ ആളുകളെ ആവശ്യമുണ്ട്. അതിന്റെ റിക്രൂട്ട്മെന്റാണ് പത്തനംതിട്ടയിൽ നടന്നത്. അവരെ ഉടൻ തന്നെ കണ്ണൂരെ കമ്പനിയിലെയ്ക്ക് അയയ്ക്കും.

  • @boban.c.j4520
    @boban.c.j4520 Před 11 dny +38

    പാർട്ടിയുടെ അവസാനം ആയി

  • @nazarrahiman5639
    @nazarrahiman5639 Před 11 dny +25

    Pv യുടെ അടിമകൾ ഒന്നും തിരുത്തുകയില്ല!

  • @RAMESHBABU-qk4yg
    @RAMESHBABU-qk4yg Před 11 dny +13

    ഇവൻറെ കുടുംബത്തുന്ന അന്വേഷിച്ചാൽ അറിയാം എത്രപേർക്ക് ഗവൺമെൻറ് ജോലിക്ക്
    കയറിയിട്ടുണ്ടെന്ന്

  • @prasannamenon3646
    @prasannamenon3646 Před 11 dny +52

    മറ്റു പാർട്ടിയിൽ പോയി ചേർന്ന രണ്ടു പേരേ sketch ചെയ്തിട്ടുണ്ടെന്നു പാർട്ടി വ്യക്താവ്😅

  • @ali_ac
    @ali_ac Před 11 dny +33

    ഈ പാർട്ടി എന്നും ഇനി ഭാവിയിലും പക്കാ ക്രിമിനൽ പാർട്ടി ആണെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും മനസിലാകും.

  • @sudheeshkumar6227
    @sudheeshkumar6227 Před 11 dny +16

    ഇവൻ മാർ നന്നാവില്ല കേരള ജനത അനുഭവിക്കണം ഇനി അറിഞ്ഞോ അറിയാതെയോ വോട്ട് നൽകരുത്

    • @shijumeledathu
      @shijumeledathu Před 10 dny

      NEEYAANALLO KODATHI...PALLIPPARAMBIL LEAK MAARIYITTILLA POYI MCL OTTIKKEDAA SANGHEE

  • @Sandee109
    @Sandee109 Před 11 dny +16

    തിന്ന് മുറ്റുമ്പോൾ ജനം കീടമെന്ന് തോന്നും . സ്വാഭാവികം

  • @sreelallb3315
    @sreelallb3315 Před 11 dny +11

    മുസ്തഫ മറുപടി തരാം സമയമാകട്ടെ നിങ്ങളുടെ വിടുവാത്തരം പ്രേക്ഷകർക് എല്ലാം അറിയാം

  • @sreekantannair6614
    @sreekantannair6614 Před 11 dny +7

    ഒരു കാരണവശാലും ഇനി
    ഇനി ഇടത് മുന്നണിക്ക് വോട്ട് കൊടുക്കരുത്

  • @narayananvadassery6820
    @narayananvadassery6820 Před 11 dny +29

    അരിയെത്ര പയർ അഞ്ചു നാഴി, ഇതു കേൾക്കാൻ എന്തിനാ മിനക്കെടുക്കുന്നത്

  • @shybujoseph8030
    @shybujoseph8030 Před 11 dny +20

    ഇങ്ങനെ പോണം. ഇതു പടത്തിൽ ആകണം അതാണ് കേരളത്തിൻ്റെ ആവശ്യം

  • @HARI-gh5cy
    @HARI-gh5cy Před 11 dny +26

    ഈ പാർട്ടി നന്നാവില്ല

  • @nidhinlal8153
    @nidhinlal8153 Před 11 dny +6

    നിയമ സഭ തല്ലിപൊളിച്ച ശിവൻ കുട്ടിയെ ജയിലിൽ അടച്ചോ മുസ്തഫ എരപ്പാളിത്തരം പറയരുത്

  • @mammedpadikkal1856
    @mammedpadikkal1856 Před 11 dny +11

    SFI കാർക്ക് അടി കിട്ടിയെങ്കിൽ അത് ചോദിച്ചു വാങ്ങിയതായിരിക്കും

  • @beautiful4851
    @beautiful4851 Před 11 dny +23

    ചില സ്ഥലങ്ങളിൽ CCTV ഉള്ളതുകൊണ്ട് ചിലതൊക്കെ കാണും!

  • @VINODMATHEW-wp5do
    @VINODMATHEW-wp5do Před 11 dny +9

    🎉🎉 തൊയ്ലാളി പാർട്ടി😮മൊയലാളി 😅😅റാഞ്ചി 🎉🎉

  • @bineeshtachan7152
    @bineeshtachan7152 Před 11 dny +5

    ചെങ്കൊടി പിടിക്കാൻ ഏറ്റവും യോഗ്യത ഉള്ളവൻ

  • @UnniKrishnan-px5zd
    @UnniKrishnan-px5zd Před 11 dny +7

    ജ്യോതി കുമാർ 👍😜👌

  • @bhaskarannambiar5002
    @bhaskarannambiar5002 Před 11 dny +21

    എന്നെ തല്ലണ്ടാമ്മാവ
    ഞാൻ നന്നാവൂലാ

  • @sasidharanvadakkemakkkot5893

    നാട്ടുകാരുടെ ക്ഷമയുടെ നെല്ലിപ്പടികാണുന്നതുവരെ കാത്തിരിക്കാതിരിക്കുന്നതാണ് പാർട്ടിക്ക് നല്ലത് എന്ന് ആരെംകിലും പറഞ്ഞാൽ കുറ്റം പറയാൻ കഴിയുമോ?

  • @sudheeshfit9955
    @sudheeshfit9955 Před 11 dny +7

    പിണറായി യുടെ കുടുംബം രക്ഷപ്പെട്ടു. ബാക്കി സഖാക്കൾ ശശി എല്ലാം ശരി യാവും

  • @sajanphilip8221
    @sajanphilip8221 Před 11 dny +9

    നിയമസഭ ഇലക്ഷൻ കഴിഞ്ഞിട്ടും ഇതുപോലെ സംവദിക്കാൻ വരണേ അണ്ണാാ

  • @rajanpk6466
    @rajanpk6466 Před 11 dny +10

    ഇവന്റെ ചർച്ച മാറ്റുന്നു മറ്റുള്ളവർ സംസാരിക്കുമ്പോൾ തിരിച്ചുവരാം

  • @muraliannangat3494
    @muraliannangat3494 Před 11 dny +8

    പൊട്ട കിണറ്റിലെ തവളയുടെ രോദനം

  • @smart123735
    @smart123735 Před 10 dny +4

    വിമർശനങ്ങളെ സഹിഷ്ണുതയോടെ സ്വാഗതം ചെയ്യുന്ന പാർട്ടിയാണ് പോലും 😂😂😂😂 TP ചന്ദ്രശേഖരൻ ഓട്ടോ ഇടിച്ചു മരിച്ചതായിരിക്കും അല്ലെ മുത്തപ്പ?

  • @manjujose7856
    @manjujose7856 Před 11 dny +5

    എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവൂല ....

  • @sivasankaranr5718
    @sivasankaranr5718 Před 11 dny +8

    മനുഷ്യന്റെ രൂപ o മാത്രമെ യുള്ളു പിശാചിന്റെ സ്വഭാവമാണ്

  • @Premji-tly
    @Premji-tly Před 11 dny +4

    സിപിഎം ന്നെ തകർക്കാൻ നിങ്ങളുടെ ആൾകാർ തന്നെ മാക്സിമം പണിയെടുക്കുമ്പോൾ അതിന്റെ കുറ്റം മുഴുവൻ ഏഷ്യനെറ്റിന്റെ തലയിലിട്ടിട് എന്ത് കാര്യം

  • @RakeshKumar-nk9uk
    @RakeshKumar-nk9uk Před 11 dny +7

    വെറുതെ ഉത്തരത്തിൽ ഇരിക്കുന്ന ഇതുപോലെ ഉള്ള വോട്ട് കണ്ടു കക്ഷത്തിൽ ഇരിക്കുന്ന എന്നെ പോലെ ഉള്ള സിപിഎം പാർട്ടിക്കാരെകൊണ്ട് ബിജെപി ക്കു വോട്ട് ചെയ്യിക്കരുത്.. പറഞ്ഞില്ലെന്നു വേണ്ട

  • @priyeshpriyu
    @priyeshpriyu Před 10 dny +3

    നല്ലവർ പാർട്ടി വിടുന്നു അക്രമികൾ പാർട്ടിയിൽ നിറയുന്നു.

  • @user-xm9es8rq3c
    @user-xm9es8rq3c Před 11 dny +6

    എന്തിനാ സഖാവേ ഇങ്ങനെ സത്യം വിളിച്ചുപറയുന്നത് അടുത്ത തെരഞ്ഞെടുപ്പ് വരട്ടെ സാർ അന്നേരം അറിയും വിവരം

  • @sabeeshkp900
    @sabeeshkp900 Před 11 dny +6

    ഇങ്ങനെ തിരുത്തി പോയാൽ തരിപ്പണം ആയിക്കോളും

  • @nazarrahiman5639
    @nazarrahiman5639 Před 11 dny +7

    ഐസക്ക് നെ തോൽപിച്ചത് ആരാണ്! വീണ യാണോ 😂😂😂

  • @sajigeorge1247
    @sajigeorge1247 Před 11 dny +4

    അവസാനിപ്പിക്കാൻ അവർ തന്നെ തീരുമാനിച്ചു...പാർട്ടി ഇല്ലാതെ ആക്കാൻ😂

  • @mssaithalvi2533
    @mssaithalvi2533 Před 10 dny +2

    ബോംബ് നിർമ്മിക്കുന്നതിൽ പ്രാവീണ്യം വേണം എന്നാൽ മാത്രമേ പാർട്ടിയിൽഅംഗത്വം കൊടുക്കുകയുള്ളു

  • @kunjumonkk1550
    @kunjumonkk1550 Před 10 dny +2

    ആ ക്രമണം നടത്താനുള്ള അംഗീകാരമാണ് കൊടുത്തതു .ആരെ വേണേലും കൊന്നിട്ടൂ വാ ഞങ്ങൾ സംരക്ഷിചോളാം

  • @rajuthumpunkal6307
    @rajuthumpunkal6307 Před 11 dny +4

    ഈ മാതിരി ന്യായികരണ തൊഴിലാളികളാണ് CPM നെ നശിപ്പിക്കുന്നത്,

  • @ajithkumarp.t306
    @ajithkumarp.t306 Před 11 dny +6

    സിപിഎം നേരിൻ്റെ വഴിയിൽ ആണെന്ന്!!! ഈ വർഷം കേട്ട ഏറ്റവും വലിയ തമാശ.

  • @Sadiksalim94
    @Sadiksalim94 Před 11 dny +5

    വി പി പി മുസ്തഫ കഷ്ടം ഇജ്ജാതി ന്യായീകരണങ്ങൾ നമിച്ചു സഖാവേ മതിയായി പാർട്ടിയുടെ അവസാനം അടുത്തു ശവപ്പെട്ടിയിലെ അവസാനത്തെ ആണിക്കല്ലാണ് പിണറായി ഇപ്പോൾ അടിച്ചോണ്ടിരിക്കുന്നത് 😢🙏

  • @prasadpr9739
    @prasadpr9739 Před 11 dny +3

    എന്തൊരു നല്ല തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടി അല്ലേ..!!? ജനം ചിന്തിക്കുക..!!

  • @sreenidhianand1084
    @sreenidhianand1084 Před 11 dny +7

    സിപിഎം ന്റെ ജാതകം നോക്കണം. ഒരു ക്യാപ്സുളിന് വകയുണ്ട് 😀

  • @k.mdavid7423
    @k.mdavid7423 Před 11 dny +5

    തിരുത്തുകില്ല, തിരുത്താൻ കഴിയുകയുമില്ല. ഇപ്പോൾ ഇവർക്ക് മനസ്സിലാകയുമില്ല. ആളി കത്തട്ടെ, അണയുമ്പോൾ നമുക്ക് ദുഃഖിക്കാം.
    തിരുത്തല്ല ന്യായീകരണം തന്നെ നടക്കട്ടെ.

  • @jovee9531
    @jovee9531 Před 10 dny +2

    ആര് എന്തു പറഞ്ഞാലും ഞങ്ങൾ നന്നാവുകയില്ലെന്ന് ദൃഢ പ്രതിജ്ഞ എടുത്തിട്ടുളളവരാണ്
    . വെറുതെ സമയം കളയേണ്ട.

  • @danielkjacob662
    @danielkjacob662 Před 10 dny +2

    കേരളം No.1 രക്ഷാപ്രവര്‍ത്തനം വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് തുടങ്ങിയതാ നമുക്കു നാണിച്ച് തല കുനിക്കാം .

  • @knowhow8443
    @knowhow8443 Před 10 dny +2

    ഈ പിഴച്ച പോലീസ് എങ്ങനെ നേരാവും

  • @mohanmannady7379
    @mohanmannady7379 Před 11 dny +4

    ഈ അമ്മച്ചിയെക്കൊണ്ടു തോറ്റു

  • @ershadkk2311
    @ershadkk2311 Před 10 dny +2

    ജ്യോതി സർ 💪🏻💪🏻💪🏻

  • @reshmiskumar
    @reshmiskumar Před 11 dny +5

    പാർട്ടിക്കകത്ത് എവിടെയാ പഴയ പോലെ വിമർശനം സഖാവേ.. ഈ പാർലമെൻറ് ഇലക്ഷൻ കഴിഞ്ഞപ്പോ പത്തു കമ്മറ്റികളിൽ രോഷം പ്രകടിപ്പിച്ചതോ.. ആദ്യം പഴയകാല പാർട്ടി എന്താണെന്ന് പഠിക്ക്..❤❤

  • @shybujoseph8030
    @shybujoseph8030 Před 11 dny +4

    ഒരു ആരോഗ്യ മന്ത്രി. തു പോയി ചത്തൂടെ. ജനങ്ങൾ എല്ലാം കാണണം. നല്ല പാർട്ടി എത്ര യോ നല്ലത് up

  • @manasbabu1
    @manasbabu1 Před 11 dny +2

    ഞാൻ ചുമ്മാ കാണുവാരുന്നു ... ഉത്തരം തുടങ്ങിയപ്പോൾ അനസിലായി ഒരു നടക്കു പോവില്ല എന്ന് ... അഹങ്കാരം മാത്രം .. ഇനി കാണുന്നില്ല .. ഇവനൊക്കെ ഇരന്നു വാങ്ങുന്ന ഒരു കാലം വരും 💩

  • @PR-cs8mg
    @PR-cs8mg Před 11 dny +7

    ഇവന്നെ ഒക്കെ ആരു വിളിച്ചു ക്കഷ്ടം

  • @syam2714
    @syam2714 Před 11 dny +3

    സഖാക്കന്മാർ പാർട്ടി വിട്ടു.. അകന്നു. ഇപ്പൊ ഉള്ളത് എല്ലാം സഖാപ്പികൾ മാത്രം. സംശയം ഉണ്ടോ ??

  • @anoopalex7375
    @anoopalex7375 Před 10 dny +1

    ഇ പാർട്ടിയെ പറ്റി നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല അബ്ജോതേ...😊

  • @sasidharanvv2600
    @sasidharanvv2600 Před 11 dny +5

    എത്രയോ നല്ല ആശയവും നന്മയും ഉള്ള പാർട്ടിയായിരുന്നു കുറെ കാലമായി ഈ പാർട്ടിയെ നശിപ്പിക്കുന്ന ആൾക്കാരെ കൂട്ടുപിടിക്കുന്നു അതുകൊണ്ട് പേരുദോഷം വരുത്തിവെക്കുന്നു എന്തു ചെയ്യാനാ

  • @stephenabraham3351
    @stephenabraham3351 Před 10 dny +2

    ഒരിക്കലും നന്നവരുത്..2 വർഷം കൂടി സഹിച്ചാൽ എന്നെന്നേക്കും ആയി നാറി കൾ തീരും.... സുന്നത്ത് പാർട്ടി

  • @MANI-yz2vb
    @MANI-yz2vb Před 11 dny +5

    രായാവിൻ്റെ ഭരണം😂😂😂😂

  • @Harichandran007
    @Harichandran007 Před 11 dny +2

    ശെരിക്കും ഇപ്പോൾ ഇരിക്കുന്ന എല്ലാ വണങ്ങളുടെയും കസേര തെറിക്കും കേന്ദ്രത്തിലും കേരളത്തിലും . കോൺഗ്രസും സന്തോഷിക്കണ്ട കുറച്ചുകൂടി മെച്ചപ്പെട്ട യോഗ്യതയുള്ളവരെ തിരഞ്ഞെടുക്കും മികവിന്റെ അടിസ്ഥാനത്തിൽ കാലം വിദൂരമല്ല. സിസ്റ്റം എല്ലാം മാറും രാജ്യവും പൗരന്മാരും പുരോഗതി പ്രാപിക്കും.

  • @Fioj-g6n
    @Fioj-g6n Před 10 dny +1

    ഇപ്പോഴും കേരളത്തിൽ ഈ പാർട്ടിയുള്ളത് ജനങ്ങൾക്ക്‌ പറ്റിയ വലിയൊരു തെറ്റാണ്. ജനം തിരുത്തുക തന്നെ ചെയ്യും മുസ്തഫെ

  • @ajayangopalan1295
    @ajayangopalan1295 Před 11 dny +3

    നിങ്ങള് നേരെ ആകാൻ തയ്യാറല്ല അല്ലെ

  • @sajisaji3854
    @sajisaji3854 Před 11 dny +3

    പ്രമോദ് പുഴങ്കര 🔥🔥🔥

  • @AnilkumarAnilkumar-bc7rs
    @AnilkumarAnilkumar-bc7rs Před 11 dny +3

    CPM ൽ ചേർന്നാൽ നന്നാകും

  • @nazarrahiman5639
    @nazarrahiman5639 Před 11 dny +3

    ജ്യോതി സൂപ്പർ

  • @josephac1501
    @josephac1501 Před 11 dny +5

    ഇപ്പോൾ നടക്കുന്നത് politicization of criminals ആണ്.
    criminalization of politics ഒക്കെ പഴയ കഥ.

  • @ashokanc9427
    @ashokanc9427 Před 11 dny +1

    ഈ മുസ്തഫ രാവിലെ തൊട്ട് ചർച്ചക്ക് വരുന്ന 8 മണി വരെ നല്ല ഉറക്കത്തിലായിരുന്നു പകൽ സമയത്ത് സംസ്ഥാനത്ത് എന്തൊക്കെയാണ് നടന്നത എന്ന് അറിയാത്തത് അദ്ദേഹം ഉറങ്ങട്ടെ

  • @mframe2331
    @mframe2331 Před 10 dny +1

    പണ്ടെല്ലാം അനുഭാവിഗ്രൂപ്പിൽ വർഷങ്ങളോളം പ്രവർത്തിച്ച ശേഷം ഭാഗ്യമുള്ള തിരഞ്ഞെടുക്കുന്ന ചുരുക്കം ചിലർക്ക് കിട്ടുന്ന മെമ്പർ ഷിപ്പ് പാർട്ടിക്കാരെ അക്രമിച്ച കേസടക്കം കാപ്പപ്രതിയായ കഴിഞ്ഞ മാസം 20 ന് ജയിലിൽ നിന്നു പുറത്തിറങ്ങിയ ആർഎസ്എസ് കാരന് മെമ്പർഷിപ്പ് കിട്ടിയത് കേവലം15 ദിവസം കൊണ്ട്.ഹൗ ബ്യൂട്ടിഫുൾ പാർട്ടി😮

  • @mathaipaulose9963
    @mathaipaulose9963 Před 11 dny +5

    Your deeds shows us this parties gundayisum. Tell your view only. We like reporting of Asianet

  • @kunjumonkk1550
    @kunjumonkk1550 Před 10 dny +1

    ബംഗാളിൽ എങ്ങിനെ പൊട്ടി എന്ന് റിസർച്ച് ചെയ്യുകയാണ് ഇനി ചുവപ്പു കൊടി കാണണയെങ്കിൽ ചൈനയിൽ പോകേണ്ടിവരും

  • @sebastianouseph
    @sebastianouseph Před 11 dny +5

    Whose version does Kairali or Desabhimani propagate? 🤔😂

  • @kuruvilla4011
    @kuruvilla4011 Před 11 dny +4

    Ellam raksha pravarthanam.

  • @justinjohn5579
    @justinjohn5579 Před 11 dny +7

    സഖാക്കളെ ഇതിലെ ഇതിലെ 🥳

  • @robinmathew8374
    @robinmathew8374 Před 10 dny +2

    രാഷാപ്രവർത്തം പുരോഗതിയിൽ

  • @ershadkk2311
    @ershadkk2311 Před 10 dny +1

    പിണറായി അഹങ്കാരം ഉള്ള പാർട്ടി വോട്ട് പോയി 😂😂😂😂😂😂

  • @mssaithalvi2533
    @mssaithalvi2533 Před 10 dny +1

    പാർട്ടിക്ക് പോലീസ് ജീപ്പ് കത്തിക്കാൻ ഒരാളെ കിട്ടി നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ

  • @saigalsasidharan1260
    @saigalsasidharan1260 Před 11 dny +3

    Ullathu paranjappo Musthafa'kku thullal.....😂😂😂😂
    Idlikku, veenaveeti, sambar ozichu. Ithokke 16nu pore....
    nashippikkum....

  • @RameshKumar-hn2vz
    @RameshKumar-hn2vz Před 11 dny +3

    Muthappaa😂😂

  • @user-rl6pj5wm3l
    @user-rl6pj5wm3l Před 10 dny +1

    അജോദെ തട്ടാവാടിയിൽ നിന്നും കാരമുള്ളൂ കൂട്ടത്തിലേക്ക് ചാടി എന്നെ ഒള്ളു 🎉

  • @Kingdom-1947
    @Kingdom-1947 Před 11 dny +7

    Cheepinm

  • @mssaithalvi2533
    @mssaithalvi2533 Před 10 dny +1

    പണി എടുത്ത് തിന്നാൻപോരാളി ഷാജി പറഞ്ഞിട്ടും കാര്യമില്ല

  • @sayidjasbeer7951
    @sayidjasbeer7951 Před 11 dny +8

    ഒരുകാലത്തും നമ്മൾ നന്നാവില്ല എന്ന് ആണായിട്ട് പറഞ്ഞു നടക്കുന്ന ഈ പാർട്ടി അവസാനത്തെ ഭരണം അതോടെ എന്നന്നേക്കും ഈ പാർട്ടി ഉന്മുലനം നടക്കും. അത്രമാത്രം വെറുപ്പിച്ചു ജനങ്ങളെ. കഷ്ടം. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇത്തരത്തിൽ അദം പദിച്ചതിൽ ഖേദിക്കുന്നു കഷ്ടം

  • @NaughtySaint-kz8co
    @NaughtySaint-kz8co Před 10 dny +1

    അവിടെ മോദിയുടെ വാഷിംഗ് മെഷീൻ ഇവിടെ വിജയൻ്റേതും !.

  • @user-gh7vp4kr4k
    @user-gh7vp4kr4k Před 11 dny +2

    ഇത് എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്ന്

  • @mssaithalvi2533
    @mssaithalvi2533 Před 10 dny +2

    TP യുടെ അരും കൊല ഞങ്ങൾ ഇന്നും പറയും നാളെയും പറയും പറഞ്ഞു കൊണ്ടേയിരിക്കും

    • @mssaithalvi2533
      @mssaithalvi2533 Před 10 dny

      കാരണഭൂതം എന്ന കാരാകൂട്ടിൽ ദാസൻ

  • @kunjumonkk1550
    @kunjumonkk1550 Před 10 dny +1

    എന്താടോ .. താൻ നന്നാകാത്തതു്...എന്നു നന്നാകും.ഞങ്ങൾ നന്നാകില്ല അതു ഞങ്ങളുടെ ഉറപ്പാണ്