'പൊന്ന'രിവാളോ കണ്ണൂരിൽ? സിപിഐ വിമർശനം കണക്കിലെടുക്കുമോ? | Super Prime Time

Sdílet
Vložit
  • čas přidán 29. 06. 2024
  • കേൾക്കുന്ന വാർത്തകൾ ചെങ്കൊടിക്കപമാനമാണെന്ന് തിരുത്താൻ ശ്രമിക്കുന്നു സിപിഐ. മൗനമോ ഇനി ഭൂഷണം? പുറത്താക്കൽ തിരുത്തിന്റെ ഭാഗമോ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു
    #CPI #CPM #Politics #Communism #SuperPrimeTime
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

Komentáře • 70

  • @Kjk436
    @Kjk436 Před 2 dny +17

    ഹസ്‌കർ ആ കസേരന്ന് എണീക്കലില്ലേ ദിവസോം വന്ന് ഇങ്ങനെ നാണംകെടാൻ ചില്ലറ തൊലിക്കട്ടി പോരാ

    • @collin4939
      @collin4939 Před dnem +1

      hasker oru pavam mandha buthiya pavam

  • @thomascj831
    @thomascj831 Před 2 dny +11

    വെറും ഹസ്ക്ക് (ചാരം ) ആയവൻ്റെ ഉരുളലും .... ദിന വിലാപവും.... ഗതികേടെ

  • @NavasNavas-fo1qm
    @NavasNavas-fo1qm Před 2 dny +17

    പൊതുജനങ്ങളുടെ ഏറ്റവും വലിയ പ്രശ്നം മനുവോ - സുകുവോയല്ല ....
    അവശ്യ വസ്തുക്കളുടെഅന്യായമായ വിലക്കയറ്റവും.... അമിതമായ നികുതി വർദ്ധനവുമാണ്....😢😢😢

  • @user-pv3it6xg3e
    @user-pv3it6xg3e Před 2 dny +7

    പൊന്നരിവാൾ ചെമ്പു ആണെന്ന് തെളിഞ്ഞു... സുരേഷ് ഗോപിയെ ചെമ്പുഗോപി എന്ന് പറഞ്ഞ കളിയാക്കിവരുടെ പൊന്നരിവാൾ തനി ചെമ്പു എന്ന് തെളിഞ്ഞു.. വരമ്പത്തു തന്നെ കൂലി കിട്ടി..😅😅

  • @thomascj831
    @thomascj831 Před 2 dny +4

    " പൊന്നരിവാൾ " പൊട്ടിക്കലിൽൽ .....
    .കണ്ണുവയ്ക്കും പാർട്ടി.

  • @KrishnankutyyPR
    @KrishnankutyyPR Před 2 dny +4

    ഈ ട്രൗസറിന് ന്യായീകരിക്കാൻ പോലും അറിയില്ല

  • @radhakrishnanarya489
    @radhakrishnanarya489 Před 2 dny +4

    അസ്കറിനെ നമിച്ചു ഉളുപ്പില്ലാത്ത മാതു ഇവർക്ക് ന്യായീകരിക്കാൻ ഒരു വേദി ഒരുക്കി കൊടുക്കുന്നു എന്നിട്ട് കേട്ട് കൊണ്ടിരിക്കുന്നു. ആർക്ക് വേണ്ടി...........

    • @collin4939
      @collin4939 Před dnem +1

      buthi valarcha illatha ala pavam

  • @abdullahfousi8237
    @abdullahfousi8237 Před dnem +1

    ബംഗാളും ഇങ്ങനെ ആയിരുന്നു അഷ്‌കർ എന്നിട്ട് എന്തായി ബംഗാൾ ഇപ്പോൾ എവിടെ സാർ പ്ലീസ് 🙏🙏🙏🙏

  • @sudheeshbk7862
    @sudheeshbk7862 Před dnem +1

    സിപിഎം ഇങ്ങനെ ഒക്കെ പോകണം. എങ്കിൽ ബിജെപി വന്നോളും. നിങ്ങൾ തിരുത്തരുത്. ഹസ്‌കർ ന് അഭിവാദ്യങ്ങൾ. താങ്കൾ എന്നും ന്യായീകരിക്കാൻ വേണം. റെജി ലൂക്കോസ് ആണെങ്കിൽ കുറച്ചു കൂടി നന്നായേനെ. നിങ്ങൾ സൂപ്പർ ആണ്, തിരുത്തരുത്. രക്ഷപ്രവർത്തനം തുടരുക ❤️❤️❤️

  • @bijuvarghese7434
    @bijuvarghese7434 Před dnem +1

    മാതു എത്ര ചോദിചാലും രക്ഷപെടാൻ ഇതെ പറയു

  • @radhakrishnanarya489
    @radhakrishnanarya489 Před 2 dny +3

    ബിജെപി പറയുമ്പോൾ മാതുവിന്റെ തനിസ്വതരൂപം കാണാം 🥰🥰🥰

    • @sudheeshbk7862
      @sudheeshbk7862 Před dnem

      കമ്മി എന്നും കമ്മി തന്നെ ആണ്. അതിൽ ബുദ്ധി ഉള്ള കമ്മി എന്നോ കുറഞ്ഞ കമ്മി എന്നോ ഇല്ല. കമ്മി ആണെങ്കിൽ മനസ്സിൽ ആ അടിമ ഭാവം ഉണ്ടാകും.

  • @ArunKumar-ff7xt
    @ArunKumar-ff7xt Před 2 dny +1

    AC യിൽ ഇരുന്നാലും ക്യാൻസറും, എയിഡ്സും വരുമോ?

  • @raveendrantv7725
    @raveendrantv7725 Před dnem

    ഇടതുണ്ടെങ്കിലേ ഇതെല്ലാം നടക്കു. ക്യാപ്സുൾ ഒന്നും വിലപോകുന്നില്ല

  • @abdullahfousi8237
    @abdullahfousi8237 Před dnem

    രാജുസർ ഇത്‌ പോലെ ഉള്ള ചെറ്റഗേൾ മതിയല്ലോ ചർച്ചക് ഇനി എന്തിനാ ഒരു സഗാവ് 🙏😜

  • @SethuMadhavan-jz6br
    @SethuMadhavan-jz6br Před 3 hodinami

    തൊണ്ടേലല്ലേ പൂയ്‌തുക്കുണത്... എങ്ങനെ മുണ്ടാനാ???ഉളുപ്പില്ലാത്ത.......😮

  • @roopeshpv950
    @roopeshpv950 Před dnem

    വെയില ആളുകൾ ഒന്നും ചർച്ചയിൽ വരുന്നില്ല?

  • @PapaSelva
    @PapaSelva Před 2 dny +3

    പൊതുജനത്തെ ഭയത്തോടെ അകറ്റിനിർത്തുന്ന ഇരട്ടചൻഗനെ കേരളം ഇതിനുമുൻപു കൺഡിട്ടില്ല

  • @krishnanko3474
    @krishnanko3474 Před 2 dny +2

    സിപിഐ പറയുന്നതിൽ ആൽമാർത്ഥത ഉണ്ടോ. ഉണ്ടെങ്കിൽ പ്രവർത്തിച്ചു കാണിക്കു.😂

    • @vinodchakka
      @vinodchakka Před 2 dny

      വട്ട പൂജ്യം സിപിഐ.

    • @sudheeshbk7862
      @sudheeshbk7862 Před dnem +2

      എങ്കിൽ പിണറായിയെ പുറത്താക്കേണ്ടി വരും 😂

  • @radhakrishnanarya489
    @radhakrishnanarya489 Před 2 dny +1

    നമ്മൾ എന്നാണ് മാതുവിനെ reprecent ചെയ്യുന്നത് അസ്‌കർ. മാതുവിന് സുഖം കിട്ടും. Uunni uunni എന്നൊക്കെ മാതു പറയും പക്ഷെ എങ്ങിനെയെങ്കിലും അസ്കറിനെ നന്നാക്കാൻ മാതു മാക്സിമം ശ്രമിച്ചു നന്ദിവേണം അസ്‌കർ

  • @raghavanvarathan7824
    @raghavanvarathan7824 Před 9 hodinami

    വിശ്യം സഖാവ് ഉറച്ചുനിൽക്കണം

  • @raghavanvarathan7824
    @raghavanvarathan7824 Před 9 hodinami

    സഖാവ് ഇതിൽ ഉറച്ചുനിൽക്കണം

  • @jaseerakabeer.tjaseerakabe1762

    ഇ പാർട്ടി ഇ പോക്ക് പോയാൽ നശിച്ച് നാരാണ കല്ല് എടുക്കും

  • @indigenouscuisines1446

    ആർഷോയെ വിളിക്കുന്നിലല്ലെ വിശിഷ്ടത്തിഥി, മാത്രൂമി

  • @kamarudheenkallingal8373

    സിപിഎം ന് ഒന്നും പറയാൻ ഇല്ല അതാണ് ഈ അസ്‌കർ ചർച്ചയിൽ വരുന്നത് 😃😃

  • @roopeshpv950
    @roopeshpv950 Před dnem

    അധോലോക ബന്ധം സിപിഎം ന് balaskshayam

  • @NIJESHNARAYANAN-lb7oe

    ക്വട്ടേഷൻ പാർട്ടി ഓഫ് കണ്ണൂർ

  • @sankunnikc2865
    @sankunnikc2865 Před 2 dny

    Jayachandren 100% correct

  • @pradeepkrishnan9847

    Nammudey Nair kku CPM nodu entoru snehamaanu...sso...BJP ye pedichittaanennu maatram...😂😂😂

  • @gopalakrishnanta1278
    @gopalakrishnanta1278 Před dnem +1

    ഹസ്കറിനെ ചാനലിൽ ഇരുത്തി വേവിക്കുന്നു.

    • @collin4939
      @collin4939 Před dnem +1

      pavam alle biriyaniyum 500 rs kooli

  • @jijeeshnp2130
    @jijeeshnp2130 Před dnem

    Paalam thakarnnu veentharinjillya maathu airport idinju veezhunnu ithannum ariyunnillya😂

  • @pradeepkrishnan9847
    @pradeepkrishnan9847 Před 2 dny

    Cpm nte prathinidhi prathyeykam vendallo..Maathu undallo...😌😌😌

  • @bijoyarakkal7655
    @bijoyarakkal7655 Před dnem

    Ponarayi kerala Gorbachev
    Cpm inte anthakavithu

  • @radhakrishnanarya489
    @radhakrishnanarya489 Před 2 dny

    സഹിഷ്ണുത ഉള്ള മാതു.

  • @Beena-f2o
    @Beena-f2o Před dnem +1

    Pm haskar ningale bappa onnano randano ennenikkareela but ingane nanam kettu nyayeekarikkalle pls cpm nodu thanne veruppu thonni pokanu pls

    • @collin4939
      @collin4939 Před dnem +1

      ivante pennupilleyum makaleyum alle nammal sammathikandiyathu

  • @abdullahfousi8237
    @abdullahfousi8237 Před dnem

    നാണം ഇല്ലേ അഷ്‌കർ നിനക്ക് ഇങ്ങനെ ഞായികരികാൻ ഉളുപ്പ് ഉണ്ടോ നിനക്ക് നീശെരിക്കും സഗാവ് ആണോ അഷ്‌കർ പ്ലീസ് 🙏🙏🙏

  • @rajithamr2893
    @rajithamr2893 Před dnem

    ഈ അഷ്‌കർ സിപിഐഎം അദ്യോഗിക പ്രതിനിധി ആയി ചർച്ചയിൽ വരാറുണ്ടലോ ... പിന്നെ മാധു എന്താ സിപിഐഎം ന് പ്രതിനിധിയില്ല എന്ന് പറയുന്നത്...

  • @abrahamvarghese6110
    @abrahamvarghese6110 Před 2 dny

    Nari kala Asker

  • @bijujoseph2082
    @bijujoseph2082 Před dnem

    Oh husker entha ningale parayuka .ithrayokkeayittum last paranjathukettille .pinarayiye ottathirinju akramikkukayanennu.ithanu ningalude nasathinte Karanam .kallane irakkividunnathinu pakaram nyayeekarikkunnu oruluppumillathe . Ningal aa kallanodoppam keralathil ninnu illathakum athinulla vegatha koottukayanu ee nyayeekaranathiloode .rekshappedan ottavazhi ammayiappaneyum marumakaneyum eduthu veliyil thalluka .allathe no reksha.

  • @radhakrishnanarya489
    @radhakrishnanarya489 Před 2 dny

    ഈ അസ്‌കർ പറയുന്ന ആൻസർ മധുവിന്ന് dahikkum

  • @viswanathmenon2297
    @viswanathmenon2297 Před dnem

    ഇച്ചിരി ഉളുപ്പ് ഉണ്ടോടാ അസ്‌കരെ.. അന്റെ വീട്ടുകാർ ഈ ചർച്ച കാണാറുണ്ടോ.. ഉണ്ടെങ്കിൽ ninte മക്കൾ വരെ നാളെ കാറി തുപ്പും മുഖത്ത്

  • @sreesankarja6723
    @sreesankarja6723 Před dnem

    Ente haskare… American goodaalochana enu Thaankal parayaathathu bhaagyam

  • @user-yn1nx2sn3s
    @user-yn1nx2sn3s Před 2 dny

    Mathu.neinake.charchakke.ee.askarinea.allathaea.verea.areyuoo.kittiyillea.mathu.pavappatta.jangalkku.vedi.sosarikkunna.nalla.sagavinea.vilikke.charchakke.alllathea.nanvuoom..manavoom.ellatha.allugalea.vilkkaruthe.mathu.athu.manasiakkanam.pavappetta.jangalkku.vedi.sosarikkanan.mathu.allathe.ee.narigalkkuveadi.sosarikkaruthe.manasilayoo

  • @user-yn1nx2sn3s
    @user-yn1nx2sn3s Před dnem

    Mathu.nee.nittea.partti.atha

  • @Madhu-ex2br
    @Madhu-ex2br Před 2 dny

    മാതു തെമ്മാടി ഹർഷ്കർ പറയുമ്പോൾ നിനക്കെന്താ ഇത്ര ചൊറിച്ചിൽ

  • @Parisianmallu
    @Parisianmallu Před dnem

    Cpim capsules radio 📻

  • @PrinceWalker-ed7fh
    @PrinceWalker-ed7fh Před dnem

    Pj ഇഷ്ട്ടം

  • @ktsasikumar440
    @ktsasikumar440 Před 2 dny

    രാജുനായരേ.നിൻെ.കോൺഗ്ര
    സു൦.സിപിഎ൦മു൦.I.N.D.I.A.മുന്നണി