കലയുടെ രണ്ടാം വിവാഹം; മൃതദേഹം കാറിൽ കൊണ്ടുവണെന്ന് മൊഴി | ഫോറൻസിക് വിദഗ്‌ധരും സ്ഥലത്ത്

Sdílet
Vložit
  • čas přidán 1. 07. 2024
  • കലയുടെ രണ്ടാം വിവാഹം; മൃതദേഹം കാറിൽ കൊണ്ടുവണെന്ന് മൊഴി | ഫോറൻസിക് വിദഗ്‌ധരും സ്ഥലത്ത് | Woman who went missing 15 years ago suspected to have killed, buried in Alappuzha | Mannar

Komentáře • 95

  • @chinnuchinnu2294
    @chinnuchinnu2294 Před 2 dny +154

    കെട്ടിയോന് വേറെ set-up ഉണ്ടായിരുന്നിരിക്കാം.. അത് ചോദിയം ചെയ്ത ഈ കുട്ടിയെ..അവിഹിത കെണി വച്ച് പണി കൊടുത്തു..അവിഹിതം അടിച്ചിറക്കിയാൽ നാണകേട് മൂലം സ്വന്തം വീട്ടുകാരും നിശബ്ദത പാലിക്കുള്ളു..കെട്ടിയോൻ്റെം വീട്ടുടരുടെയും കാഞ്ഞ ബുദ്ധി..15ദിവസത്തിന് ഉള്ളിൽ അയ്യാൾ വേറെ കെട്ടുകയും ചെയ്തു..കലയുടെ ആൽമാവ് വിട്ടില്ല അരും കൊലയുടെ ചുരുളഴിയുന്നു

  • @DeeZee2024
    @DeeZee2024 Před 2 dny +89

    Police ന്റെ ജോലി അതി ഭയങ്കരം തന്നെ... 3 septic ടാങ്കുകൾ ഇൽ ഉള്ള മലത്തിൽ കൊലപാതകത്തിന്റെ തെളിവ് തിരയുമ്പോൾ കാവൽ നിക്കണം 😢 കേരള police നു Big Salute✋

    • @ais1076
      @ais1076 Před 2 dny +12

      Medical ടീം ഉം

    • @uniqueUn1qU3
      @uniqueUn1qU3 Před 2 dny +32

      അതിലിറങ്ങി തിരയുന്ന ആളുടെ അവസ്ഥ

    • @SijiRajeswari
      @SijiRajeswari Před dnem

      Athe,athu mathram arum parayunnilla,pavam​@@uniqueUn1qU3

  • @user-jd3ob7th3x
    @user-jd3ob7th3x Před 2 dny +54

    അനിൽ ന്റെ അച്ഛൻ ന്റെ തിരക്കഥ ആരുന്നു, കലയുടെ അവിഹിതം 🙄🙄
    മകന് വേറെ കല്യാണം കഴിക്കാൻ ബന്ധുക്കൾ എല്ലാം കൂടി കൂട്ട് നിന്നുന്ന് വേണം അനുമാനിക്കാൻ 🤦‍♀️🤦‍♀️😞😞

  • @rosem3182
    @rosem3182 Před 2 dny +22

    പോലീസ് officers.... ഒരു വലിയ സല്യൂട്ട് 👍🏽❤️

    • @UPSCaspirantscorner
      @UPSCaspirantscorner Před 2 dny +9

      Nthine oomakath kittiyakondalle aneshiche... Allathe avarde station paridhiyile orale missing ayitt arinjillello.... Evde avdeth ward member??...avar polum aneshichille kashtam...

  • @ഞാൻതായോളി

    ഈ സ്ത്രീ കള്ളം പറയുകയാണെന്ന് 💯 ശതമാനം

    • @storiesaboutme2682
      @storiesaboutme2682 Před 2 dny +15

      നാത്തൂൻ ചേച്ചി പറഞ്ഞത് കള്ളം ആണെന്ന് ചേച്ചിയുടെ expression തന്നെ പറയുന്നുണ്ട്.കല പോവാണ് എന്ന് പറഞ്ഞു കാണും പക്ഷെ മറ്റൊരാളുടെ ഒപ്പം പോയി എന്ന കഥ അനിൽ ഉണ്ടാക്കിയപ്പോ അതിൽ എരിവും പുളിയും ചേർക്കാൻ കല വിളിച്ചെന്നും സൂരജിൻ്റെ ഒപ്പം ആണെന്ന് പറഞ്ഞു എന്നും ഇവർ പറയുന്നു.കല കൊല്ലപ്പെട്ടത് എന്നാണ് എന്ന് അറിഞ്ഞാൽ ഇവരിലെ കള്ളത്തരം ഉറപ്പിക്കാം കാരണം ഒരു മാസം കഴിഞ്ഞാണ് ഇവർ കല വിളിച്ചു എന്ന് പറയുന്നത് .അതുകൊണ്ട് കല കൊല്ലപ്പെട്ട ദിവസം ഈ കഥ പൊളിയും

    • @ഞാൻതായോളി
      @ഞാൻതായോളി Před 2 dny

      @@storiesaboutme2682 exactly 👍

    • @user-jd3ob7th3x
      @user-jd3ob7th3x Před 2 dny

      ​@@storiesaboutme2682ആ പുള്ളിക്കാരി പറയുന്നത്, അനിൽ ന്റെ അച്ഛൻ പറഞ്ഞ തിരക്കഥ ആണ്

    • @shainyshainy8793
      @shainyshainy8793 Před 2 dny +10

      വേറെ പെണ്ണിനെ വച്ച് വിളിപ്പിച്ചു സംശയം തോന്നാതിരിക്കാൻ പിന്നെ വീട്ടുകാർ അന്വേഷണം നടത്തില്ലല്ലോ

    • @shainyshainy8793
      @shainyshainy8793 Před 2 dny +5

      അങ്ങനെ വരാനും സാധ്യതയുണ്ട്

  • @deepthi4780
    @deepthi4780 Před dnem +5

    നാട്ടിലുള്ള ആർക്കും അറിയില്ല, kala ആരുടെ ഒപ്പം പോയെന്നും, എവിടെ ആണെന്നും, അപ്പോൾ 3 day കഴിഞ്ഞു നാട്ടിലെത്തി എന്ന് പറയുന്ന അനിലിന് അതറിയാൻ ചാൻസ് കുറവാണ്, ആപ്പോ അവൻ എങ്ങനെ അവളെ തിരിച്ചു വിളിച്ചു കൊണ്ടു വരും? അവനെ വേണ്ടാന്ന് വച്ച് പോയവൾ അവൻ വന്നു വിളിച്ചപ്പോൾ തിരിച്ചു പോകുമോ?
    സൂരജ് ഒരു സാങ്കല്പിക കഥാപാത്രം ആകാനാണ് ചാൻസ്,
    അങ്ങനാണെങ്കിൽ ഈ പറയുന്ന സ്ത്രീ എന്തിനു കലയെ പറ്റി കള്ളം പറയണം?

  • @MiniJoseph-yk7ye
    @MiniJoseph-yk7ye Před 2 dny +22

    ഈ കേസിൽ വേറെ എന്തൊക്കെയോ twist ഉണ്ടാകും. യഥാർത്ഥത്തിൽ kala മറ്റെവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ട് എന്നാ ഒരു തോന്നൽ

  • @funnycat1551
    @funnycat1551 Před 2 dny +11

    എന്തായാലും നല്ല family..

  • @user-wy1tj7nf8f
    @user-wy1tj7nf8f Před 2 dny +23

    ചാനകാരുടെഭാഗ്യം വേറെവാർത്തകൾ തപ്പിനടക്കേണ്ടല്ലോ. കുറച്ച്ദിവസത്തേക്ക് ഇത് മതി...😬

  • @MANJUSHADileep
    @MANJUSHADileep Před dnem +4

    അമ്മായി അച്ഛൻ ആകും കൊന്നത് 😡😡പാവം കല യുടെ ആത്മാവ് ന് മോക്ഷം കിട്ടട്ടെ 🙏സത്യം എന്നായാലും തെളിയും 🙏..

  • @padmaislam52
    @padmaislam52 Před 2 dny +9

    Nobody cannot hide the truth. One day God will brig out the truth.

  • @SudharshanSudharshan-ev7bn

    ഫോട്ടോ കണ്ടിട്ട് അയാൾ നല്ലോരു മദ്യപാനി ആണെന്ന് തോന്നുന്നു,.

    • @LeelaP-je8dl
      @LeelaP-je8dl Před 2 dny +2

      എനിക്കും അങ്ങനെ തോന്നി 😂

  • @geethagopinathanpillai9393

    Big Salute Kerala Police officers

  • @SuharaSuhara-zl3im
    @SuharaSuhara-zl3im Před 2 dny +18

    ഈ സ്ത്രീ കളളം പറയുന്ന

  • @AR-jp4qw
    @AR-jp4qw Před dnem +2

    ഈ പറയുന്ന സ്ത്രീയെ ചോദിക്കണ്ടേപ്പോലെ ചോദ്യം ചെയ്താൽ സത്യം പുറത്ത് വരും ഈ സ്ത്രീ കളവു പറയുന്നതാണ് ആരോയോ രക്ഷിക്കാൻ 🙏

  • @shobhanal5891
    @shobhanal5891 Před 2 dny +11

    കലയെ കൊണ്ട് അവൻ പറയിപ്പിച്ചത് ആയിരിക്കും പാലക്കാട്‌ സുരാജിന്റെ കൂടെ ആണ് എന്ന് 🌹

  • @jamesku9141
    @jamesku9141 Před 2 dny +4

    That sister in law considered kala as a liability and prevented her husband from filing a case. Anil married within fifteen days still no suspicion

  • @cutecouples2344
    @cutecouples2344 Před 2 dny +7

    Enthokke kaananam padachoone

  • @FaseelaAnsar-ww1os
    @FaseelaAnsar-ww1os Před 2 dny

    😢😢

  • @vineethmaniappan
    @vineethmaniappan Před 2 dny +3

    Daily idu Okee anallo...

  • @sobhanapalani3763
    @sobhanapalani3763 Před 2 dny +3

    Avaru.kallam.paryuva

  • @salmanfaris2018
    @salmanfaris2018 Před dnem +1

    Prarthanakollam
    Vere alavane

  • @Sherlyedward
    @Sherlyedward Před 2 dny +6

    Ethenthu family members?kanathayapol parathi koduthillallo

    • @anandasahasram
      @anandasahasram Před dnem

      വീട്ടിൽ ചെന്ന് പറഞ്ഞിട്ടാണ് പോയത് അതായിരിക്കും പരാതി കൊടുക്കാഞ്ഞേ

  • @renjumol415
    @renjumol415 Před 2 dny +3

    Kala aanannu paranju avarude soundil arengilum velichathakam.

  • @sandra09757
    @sandra09757 Před dnem +1

    Ith ipo engana 1 st thirachil thudarunne.. Engana starting kand pidich thudangiye

  • @fazilkhankhan2082
    @fazilkhankhan2082 Před 2 dny +18

    പാലക്കാട്‌ സൂരജ് എന്ന് പേരുള്ള ആരെങ്കിലും ഉണ്ടങ്കിൽ എല്ലാത്തിനേം പൊക്കണം

  • @JosephJoseph-x8c
    @JosephJoseph-x8c Před 2 dny +1

    Nadine engane nadukkum😢😢😢

  • @maneeshmadhanan174
    @maneeshmadhanan174 Před dnem +2

    അയാളും ഒരു പ്രബുദ്ധൻ 🔥🔥🔥🔥

  • @SiYdd-ho2wb
    @SiYdd-ho2wb Před 2 dny

    🎉

  • @sanjuthomas3212
    @sanjuthomas3212 Před 2 dny +12

    Evarkku aa kochinodu ottum snehamillatha pole

    • @sheejasheeja6018
      @sheejasheeja6018 Před 2 dny +2

      Correct 💯

    • @anandasahasram
      @anandasahasram Před dnem +3

      അവിഹിതം എന്നൊക്കെ കേട്ടാൽ അന്നത്തെ കാലത്തു ദുരഭിമാനം കാരണം പടി അടച്ചു പിണ്ഡം വച്ചു കാണാനേ സാധ്യത ഉള്ളൂ.. അനിൽകുമാറിന്റെ കൂടെ ഇറങ്ങിപോയി എന്നിട്ട് അതിൽ ഒരു കുഞ്ഞി ആയപ്പോൾ മറ്റൊരുവന്റെ കൂടെ പോകുന്നു എന്ന് കേട്ടാൽ ആരായാലും തിരിഞ്ഞു നോക്കില്ല

  • @allmyfamily94
    @allmyfamily94 Před 8 hodinami

    ആരും കാണാത്ത ഒരു കാമുകൻ ആരാണെന്നു വീട്ടുകാർ അന്യൂഷിക്കണ്ടേ

  • @reejamoltk2662
    @reejamoltk2662 Před dnem

    Appanum, ammayum, sahodarangalonnum kuttykku ille?

  • @asharafthali
    @asharafthali Před dnem +2

    സൂരജ് ജീവിച്ചിരിപ്പുണ്ടോ. ഇവർ അയാളെയും കോന്നോ?

  • @sobhapm7619
    @sobhapm7619 Před dnem

    അങ്ങനെ ഒരു സൂരജ് ഉം ഉണ്ടാകില്ല. മൃദദേഹ അവശിഷ്ടം കിട്ടിയെങ്കിൽ ഇനി അത് കലയുടേത് അല്ലെന്നു വരുത്തിയാൽ തന്നെ അത് ആരുടേത്, എങ്ങനെ അവിടെ വന്നു?

  • @shabeershamla677
    @shabeershamla677 Před 2 dny +1

    അവരുട കുഞ്ഞവിട

  • @vinodmh9827
    @vinodmh9827 Před dnem

    കലയെ കൊന്നത് അനിലിൻ്റെ ബന്ധുക്കൾ ക്സ്റ്റടിയിൽ ഉള്ളവർ. അനിലിൻ്റെ മേൽ ചാർത്താൻ ശ്രമിക്കുന്നു

  • @jithendranB-tw7hw
    @jithendranB-tw7hw Před 2 dny

    mannar mathayee eraku

  • @user-ee9gh1jo4l
    @user-ee9gh1jo4l Před dnem

    ആൾക്ക് അനുഭവം ഉണ്ടെന്നു തോനുന്നു, അത്ര കഥ മൊത്തം അറിയുന്നതിന് മുമ്പ് തിളക്കുന്നെ

  • @KL05-USA-Edits
    @KL05-USA-Edits Před 2 dny

    Ee naathoone pidichu kudayanam

  • @kasimm4677
    @kasimm4677 Před 2 dny

    INTERPOL ഹമാസിന്റെ തടങ്കലിലാണ്. ഇനിയും കുറെ കടമ്പകൾ കടക്കാനുണ്ട് - അവസാനം കോടതി വിധി ഈ കേസ്സിനെ നിർണയിക്കും.

  • @user-vf3rj5ym7n
    @user-vf3rj5ym7n Před dnem

    കേരള പോലീസ് 🎉🎉🎉🎉

  • @user-wy1tj7nf8f
    @user-wy1tj7nf8f Před 2 dny +7

    ഇസ്രയേലിലേക്ക് പോയവനാണെങ്കിൾ ആള്തരികിടയാണ്...🤨

  • @aadi3736
    @aadi3736 Před dnem +1

    ഇനി ഇതാണോ ജസ്‌ന യുടെ മൃതദേഹം❓

  • @priyarojy4525
    @priyarojy4525 Před 2 dny +1

    Sir ഇരിക്കുന്ന പോലീസ് station ഉള്ളിൽ നിന്ന് ആണ് ജോർജ് കുട്ട്യേ ഇറങ്ങിപോയത് 🔥🔥അതായിരുന്നു ജോർജ് കുട്ടിയുടെ confident 🔥അത് പോലെ ആയി പോയി ഇതും... അയാളുടെ confident ഇത് തന്നെആയിരുന്നു (സെപ്റ്റിക് ടാങ്ക് ).

  • @sunithaanil8435
    @sunithaanil8435 Před dnem

    Makkal.annorkkumbol oru nanakedum.chindhekkella orap prathykechum.ammayum achanum

  • @muhammedmuneernp772

    20:25 Septiytankil orumnushiya shareeram neenda 17 varsham chindhikkan oattunnilla veetilullavare dhivasavum anghinay toilete upayoghichu .manakkattiy.avidayulla sthreekalkum apaaramanakkattiy thannay .

  • @user-nq9rk6zo7g
    @user-nq9rk6zo7g Před 2 dny

    SURAJ ENNE PERULLA ELLARUM PALAKKAD NINNUM MUNGIYIRIKUNNU😅😅😅😅

  • @lekha9240
    @lekha9240 Před 2 dny +3

    തലയോട് കിട്ടിയോ. നുള്ളി പേടിക്കുന്നത് കണ്ടാൽ വല്ലകോഴിയെ തിന്നു ഉള്ള എല്ലിന്റ പൊടിയോ മറ്റോ ആണോ..

  • @renukan4131
    @renukan4131 Před dnem +1

    Kalayum kanakkarunnu anilum kanakkaanu. Kala schoolil padikkunna kalam muthala swabhavam sery allarunnu. Anilum same swabhavam thannaa.kalayude veetil chothikkanum parayanum arum illatha anu. Avanta joli mesthiri pani arunnu. Ippol anu avanum sakalam paisa ellam ayathu. Neratha avanum kooli pani thanna arunnu

  • @semimolabdulaziz3655

    Aaaru nadungi😂😂😂😂

  • @saidalavim639
    @saidalavim639 Před dnem +1

    15 വർഷത്തിന് ശേഷം ഒരു ഊമക്കത്ത് വരാൻ ഒരു കാരണം ഉണ്ട് ....!

    • @LeelaP-je8dl
      @LeelaP-je8dl Před dnem

      @@saidalavim639 എന്ത് കാരണം,?

  • @hamsahk4576
    @hamsahk4576 Před dnem +2

    നടുങ്ങി നടുങ്ങി ഇനി നടുങ്ങാൻ ഇന്ത്യയിൽ മനുഷ്യർ ഉണ്ടാകുമോ എന്നാണ് ഭയം,,, ഈ നടുക്കമെല്ലാം മനുഷ്യർ എങ്ങനെ താങ്ങും തബ്രാ

  • @DeeZee2024
    @DeeZee2024 Před 2 dny +4

    മാന്നാർ മത്തായി killing 😂

  • @susanpalathra7646
    @susanpalathra7646 Před dnem +3

    പാലക്കാടുകാരൻ സൂരജ് എന്ന പേരു് സാങ്കല്പികമാണോ?
    വെറുതെ ചമച്ചിറക്കിയതാണോ സൂരജിൻ്റെ പേര്.
    ശുചിമുറി പൊളിച്ചു മാന്തണം. വീട് പൊളിച്ചു പണിതല്ലോ. വീടിനുള്ളിൽ ശരീരഭാഗം കുഴിച്ചിട്ടിരുന്നോ? കല miss ആയതിൻ്റെ 15-ാം പക്കം അനിൽ പുനർവിവാഹം കഴിച്ചെങ്കിൽ ഇത് കൊലപാതകം തന്നെ. അനിൽകുമാറിൻ്റെ മാതാപിതാക്കളും കുറ്റക്കാരാണ്.
    കലയ്ക്ക് സത്യത്തിൽ ആരുമില്ലാതെയായി. ദുരഭിമാനികളായ ബന്ധുക്കൾ 'പുകഞ്ഞ കൊള്ളി പുറത്ത് ' എന്ന തീരുമാനം എടുത്തത് ശരിയായില്ല. കലയുടെ പ്രായം അന്ന് വെറും 20 മാത്രം. ഒപ്പം നില്ക്കേണ്ട വീട്ടുകാർ കലയെ അന്വേഷിക്കാതെ മനസ്സ് കല്ലാക്കി. ഫോട്ടോ കാണാൻ ആവശ്യപ്പെട്ടു ചെന്ന ആ മോന്റെ അവസ്ഥ സങ്കടകരം.

  • @sraji5785
    @sraji5785 Před 2 dny +4

    അവന്നെ നന്നായി ഒന്നു പെരുമാരെയാൽ എല്ലാം പുറത്ത്

  • @shajahankoorthattil8228
    @shajahankoorthattil8228 Před 2 dny +10

    തേവിടിച്ചികൾ...... ഭർത്താവിൽ നിന്നും സ്നേഹം കിട്ടാത്തോണ്ട് വേറെ പലരുമായും സ്നേഹം പങ്കിടാൻ പോകുന്നവരെ കൊന്ന് കുഴിച്ച് മൂടുക തന്നെ വേണം. മറ്റുള്ളവരുമായി കിടന്ന് കൊടുക്കാൻ ( കഴപ്പ് മാറ്റാൻ ) പോകും മുമ്പ് ഭർത്താവിനെ നിയമ പ്രകാരം ബന്ധം വേർപ്പെടുത്തി പോണം അല്ലാതെ ചോറ് ഇവിടെയും കൂറ് (പൂവ്)അവിടെയും അയാൽ ഇത് തന്നെ വേണം. ഇങ്ങനെ പെണ്ണുങ്ങൾ (ഭാര്യ) തുടങ്ങിയാൽ വേശ്യാലയങ്ങൾ കുമിഞ്ഞ് കൂടും ഈ ഭൂമിയിൽ .

    • @sheejaprasanth5355
      @sheejaprasanth5355 Před 2 dny +55

      തിരിച്ചു ആവാൻ പാടില്ലേ. ഭാര്യ പോയി 15 ദിവസത്തിനുള്ളിൽ ഭർത്താവ് വേറെ കെട്ടിയല്ലോ. ഭർത്താവിന്റെ അവിഹിതം ഭാര്യക്കും ചോദ്യം ചെയ്യാലോ

    • @user-ks4pg1qn6c
      @user-ks4pg1qn6c Před 2 dny +6

      Ethu avanaa avihidham

    • @sreelakshmi.g9534
      @sreelakshmi.g9534 Před 2 dny +7

      Enthenkilum ariyunnathinu munb enthinannu etrayum bhahalam vaikkunnath.

    • @arjungameing8628
      @arjungameing8628 Před 2 dny +27

      നിങ്ങൾക് വല്ല ഉറപ്പും ഉണ്ടോ അ സ്ത്രീക്ക് അവിഹിതം ഉണ്ടായിരുന്നു എന്ന്

    • @Rockstar....
      @Rockstar.... Před 2 dny +14

      ഒരു പാഴ് ജന്മം ആണ് താൻ