ലോട്ടറിയും ചായയും വിറ്റ് കുടുംബത്തെ പോറ്റാൻ ശ്രമിക്കുന്ന അഞ്ജലി | myG Flowers Orukodi | Ep

Sdílet
Vložit
  • čas přidán 26. 08. 2024
  • കേരള സിലബസ് ആയാലും CBSE ആയാലും 90+ ന്റെ ഉറപ്പ്..
    90+ Ten Days challenge ഏറ്റെടുക്കൂ
    Completely Free..
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Komentáře • 268

  • @rahilabanukc
    @rahilabanukc Před 2 lety +18

    അവരുടെ maturity, confidence ഒക്കെ മുൻനിർത്തി തന്നെ പറയട്ടെ അവരുടെ സ്നേഹവും ഐക്യവും ആണ് എനിക്ക്കേറ്റവും ഇഷ്ട്ടപ്പെട്ടത്. എന്നും സന്തോഷമായി ജീവിക്കാനാവട്ടെ.

  • @bushrashanu7201
    @bushrashanu7201 Před 2 lety +60

    ജീവിതം
    അറിയണമെങ്കിൽ
    നമ്മൾ ജീവിച്ചിരിക്കുക തന്നെ
    വേണം 🔥👍

  • @beenajoseph6680
    @beenajoseph6680 Před 2 lety +94

    ഈ അമ്മയുടെ യോ കുട്ടികളുടെയോ ഡീറ്റെയിൽസ് ആർക്കെങ്കിലും അറിയാമെങ്കിൽ ഒന്ന് share ചെയ്യുമോ, ഒരു മോളെ ഞങ്ങൾക് പഠിപ്പിക്കാൻ ആഗ്രഹ മുണ്ട്, എനിക്കും അവരുടെ പ്രായം ഉള്ള 2പെൺകുട്ടികൾ ഉണ്ട്, big salute മക്കളെ 🙏👏👏👏👏👌👌👌👌

  • @Santhu-pc1uo
    @Santhu-pc1uo Před 2 lety +10

    എല്ലാ നന്മകളും ഉണ്ടാകട്ടെ. ജീവിതം ഇങ്ങനെ ഒക്കെ ആണ്. നല്ല മിടുക്കി ആണ്

  • @greenindiakrishipadam789
    @greenindiakrishipadam789 Před 2 lety +43

    നല്ല കുഞ്ഞുങ്ങൾ
    ദൈവം സഹായിക്കട്ടെ

  • @sureshpalkulangara2516
    @sureshpalkulangara2516 Před 2 lety +25

    ഇത്രേം ദുഃഖകരമായ അവസ്ഥയിൽ നിന്ന് വന്നതാണെങ്കിലും മൂന്ന് മക്കളുടേയും ആ നിഷ്കളങ്കത അംഗീകരിക്കാതിരിക്കാൻ കഴിയില്ല. നല്ലത് മാത്രേ വരൂ മക്കളേ. എടുത്ത് പറയേണ്ട ഒരു കാര്യം MA ഇംഗ്ലീഷിലാണ് അഞ്ജലി വിജയിച്ചതെങ്കിലും, വളരേ അപൂർവ്വമായാണ് ആ കുട്ടിയുടെ വായിൽ നിന്നും ആംഗലേയം വരുന്നത്. ചിലരുണ്ട്, ഇതുപോലുള്ള വേദികളിൽ ആംഗലേയം കൊണ്ട് കുളമാക്കാറുണ്ട്

  • @sadathuismail9402
    @sadathuismail9402 Před 2 lety +13

    മക്കൾ ആയാൽ ഇങ്ങനെ വേണം അമ്മ ഭാഗ്യം ചെയ്ത അമ്മയാണ്

  • @DrHaridasWorld
    @DrHaridasWorld Před 2 lety +15

    എന്ത് പക്വതയോടെ സംസാരിക്കുന്ന കുട്ടികൾ... ഒരൂപാട് ഉയരങ്ങളിൽ എത്തും. എല്ലാ ആശംസകളും നേരുന്നു..

  • @shihabazhar3626
    @shihabazhar3626 Před 2 lety +27

    ഞാൻ ഈ എപ്പിസോഡ് മുഴുവൻ കണ്ടു സന്തോഷം 😍
    നിങ്ങൾ എത്രപേരുണ്ട് മുഴുവനായി കണ്ടവർ 👍

  • @jeejashanoop3835
    @jeejashanoop3835 Před 2 lety +8

    ആരെയും കുറ്റം പറയാതെ സ്വന്തം കഷ്ടപ്പാട് വലിയ കാര്യമായി എടുത്തു പറയാതെ നല്ല രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു.... ഏറ്റവും ഇഷ്ടപ്പെട്ട ഒരു episode ❤️എല്ലാ വിധ ആശംസകളും 💐

  • @akhilkody4184
    @akhilkody4184 Před 2 lety +18

    അഞ്ജലി ,മോൾക്കും കുടുംബത്തിനും എല്ലാ വിധ ഐശ്വര്യങ്ങളും ദൈവം നൽകട്ടെ, എല്ലാ മക്കളും ഇവരെ കണ്ടു പടിക്കട്ടെ . മിടുക്കികൾ, മോൾ ഭാവിയിൽ നല്ല ഒരു അദ്ധ്യാപിക ആകും, ഒരമ്മയ്ക്ക് ഇതിൽ കൂടുതൽ ഒന്നും വേണ്ട. അതുപോലെ എന്തു നല്ല പെരുമാറ്റവും സംസാരവും . മോൾക്ക് നല്ലതേ വരൂ

  • @sajikuriansajikurian4203
    @sajikuriansajikurian4203 Před 2 lety +8

    തീയിൽ കുരുത്തവർ. ഒരിക്കലും വാടാതിരിക്കട്ടെ. എല്ലാ ആശംസകളും.

  • @ajaykadapra5216
    @ajaykadapra5216 Před 2 lety +104

    സർ... ഒരു മത്സരവേദിയായി ഇതിന് കാണുന്നില്ല. പ്രശ്നങ്ങളുടെ നടുവിൽ നിൽക്കുന്നവർക്ക് ഒരു കൈത്താങ്ങ്..... അഭിനന്ദനങ്ങൾ

  • @moidunniayilakkad8888
    @moidunniayilakkad8888 Před 2 lety +24

    അഞ്ജലിക്കും കുടുംബത്തിനും നല്ലൊരു ഭാവിയുണ്ട്. ആശംസകൾ .

  • @bhaskaranc2926
    @bhaskaranc2926 Před 2 lety +58

    പഠിക്കു മ്പോൾ തന്നെ ജീവിത പ്രാരാബ്ധം കൊണ്ട് ജോലിക്കു പോകേണ്ടി വന്ന മൂന്നു മക്കൾക്കും എന്റെ സ്നേഹോഷ്മളമായ അഭിനന്ദനങ്ങൾ. തീർച്ചയായും നിങ്ങൾ ഉയരങ്ങളിലെത്തും.

  • @bonypeter7014
    @bonypeter7014 Před 2 lety +90

    അഞ്ജലി എന്റെ കോളേജിൽ എന്റെ സീനിയർ ആയിരുന്നു എന്ന് മറ്റുള്ളവരോട് പറയുമ്പോ പോലും എനിക്കു ഒരു അഭിമാനം തോന്നുന്നു... ഒരുപാട് ബഹുമാനവും അഞ്ജലിയോട് തോന്നുന്നു god bless you ❤️❤️

  • @karthikavijayan3269
    @karthikavijayan3269 Před 2 lety +22

    പ്രിയപ്പെട്ട അനിയത്തി കുട്ടി ❤️
    ദൈവം അനുഗ്രഹിക്കട്ടെ

  • @jayasreekr6607
    @jayasreekr6607 Před 2 lety +83

    അഞ്ജലി എല്ലാവിധ ആശംസകളും ഇനിയും നല്ലോരു ജീവിതം ഉണ്ടാവട്ടെ അനിയത്തിമാർക്കും നല്ലത് വരട്ടെ 👍👍

    • @sumathipala6084
      @sumathipala6084 Před 2 lety +1

      Aamme, Ammayude.abhimanamanu 3 penmakkal. Ivare Daivam samrudhiyayi anugrahikkumarakatte.

  • @PradeepKumar-ru5dg
    @PradeepKumar-ru5dg Před 2 lety +83

    അഞ്ജലീ... മോൾക്കും സഹോദരിമാർക്കും നല്ല ഭാവി ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു. 🙏

  • @kiranjose12
    @kiranjose12 Před 2 lety +25

    സത്യം എന്തെന്നാൽ നമ്മുടെ നാട്ടിൽ അഞ്ജലിയെ പോലുള്ളവരെ സമൂഹത്തിനു പുച്ഛവും പരിഹാസവും ഒക്കെയാണ് ..പ്രിത്യേകിച്ചു സ്വകാര്യ മേഖല ജോലികൾക്ക് ഒക്കെ .എത്ര വിദ്യാഭ്യാസയോഗത ഉണ്ടെങ്കിലും നിറത്തിന്റെയും ,ശരീരഘടനയുടെയും പേരിലെ ജോലി കൊടുക്കൂ .ജോലി അഭിമുഖത്തിൽ പങ്കെടുത്താലും ആരും കൊടുക്കില്ല ..
    ഉദാഹരണം ഒരു ടെക്കനോപാർക്ക് കമ്പനിയിൽ ഇവരെ ഒരിക്കലും എടുക്കില്ല ഉയർന്ന പൊസിഷനിൽ ..
    ഇതൊക്കെ എന്ന് മാറും ഈ നശിച്ച കേരളത്തിൽ ..അത് കൊണ്ടല്ലേ ഇംഗ്ലീഷ് എം.എ യോഗ്യത ഉണ്ടായിട്ട് പോലും ഉടൻ ആരും നല്ല ജോലി കൊടുക്കാതെ പെട്ടിക്കടയും ,ലോട്ടറിയും ആയി ജീവിക്കേണ്ടി വരുന്നത്..

  • @parthank1943
    @parthank1943 Před 2 lety +16

    ഈശ്വര ഈ മക്കൾക്കു നല്ല ഭാവി കൊടുക്കണം

  • @absmedia7855
    @absmedia7855 Před 2 lety +52

    ഇങ്ങനെഉള്ള മക്കൾ ഉണ്ടങ്കിൽ കുടുംബം രക്ഷപ്പെടും ആശംസകൾ 🌹 ഉയരങ്ങൾ കീയടക്കട്ടെ കല്യാണം കഴിക്കുന്ന ഭർത്താക്കൻ മാരും ഇവരെ സഹായിക്കുന്നവരാകട്ടെ

  • @chalakkaldavies
    @chalakkaldavies Před 2 lety +12

    സാറേ ഈ അൻപതിനായിരം രൂപ കണ്ടിട്ടുണ്ടോ എന്ന ചോദ്യം കഴിയുന്നതും ഒഴിവാക്കണം എന്ന അഭ്യർഥനയുണ്ട് ....

  • @noufalm902
    @noufalm902 Před 2 lety +45

    ഞാൻ ഈ അടുത്ത് കണ്ടതിൽ വെച്ച് നന്നായി ഉള്ളൂ തുറന്നു ഒന്നും ഒളിപ്പിക്കാതെ സ്വയം വിശാസം കാത്തു സൂക്ഷിക്കുന്ന ഏറ്റവും നല്ല കുട്ടിയായി എനിക്ക് അഞ്ജലി യെ തോന്നുന്നു..... നിങ്ങൾക്കോ

    • @rameshp5389
      @rameshp5389 Před rokem

      Pppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp

    • @rameshp5389
      @rameshp5389 Před rokem

      Q

    • @rameshp5389
      @rameshp5389 Před rokem

      Qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq

  • @noufalm902
    @noufalm902 Před 2 lety +24

    നല്ല കോൺഫിഡൻസ് ഉള്ള കുട്ടി 🌹🌹🌹🏆🏆🏆

  • @namithanc2646
    @namithanc2646 Před 2 lety +69

    എന്തു മനോഹരമായി സംസാരിക്കുന്നു, അഞ്ജലി
    മികച്ച വിദ്യാഭ്യാസം നേടിയതിന്റെ മേൻമ , കറിനാധ്വാനം ചെയ്ത് ജോലി നേടു👍

    • @malavikanair7485
      @malavikanair7485 Před 2 lety

      വിദ്യാഭ്യാസവും വിവരവും തമ്മിൽ യാതൊരു ബന്ധവുമില്ല msc first class നേടിയ കുട്ടിയാണ് സ്വന്തം കുട്ടിയെ വെള്ളത്തിൽ മുക്കി കൊന്നത് അതുപോലെ ഒരുപാട് പേർ

    • @malavikanair7485
      @malavikanair7485 Před 2 lety

      വിദ്യാഭ്യാസവും വിവരവും തമ്മിൽ യാതൊരു ബന്ധവുമില്ല msc first class നേടിയ കുട്ടിയാണ് സ്വന്തം കുട്ടിയെ വെള്ളത്തിൽ മുക്കി കൊന്നത് അതുപോലെ ഒരുപാട് പേർ

  • @praveenmenon2781
    @praveenmenon2781 Před 2 lety +70

    ജീവിതസാക്‌ഷൃമുള്ള മിടുക്കികൾ.. തകർച്ചയുടെനടുവിൽനിന്നും കയറിവരുന്ന പൊൻമുത്തുകൾ. നാടിൻ അഭിമാനമായിമാറട്ടെ എന്നാശംസിക്കുന്നു..🙏🙏👍👍😁

  • @sreekumar1384
    @sreekumar1384 Před 2 lety +51

    കല്ലും മുള്ളും നിറഞ്ഞ വഴിയിലുടെ, ജീവിതത്തിന്റെ പ്രീതികുല സാഹചര്യതോട് പടവെട്ടി മുന്നേറുന്ന അഞ്ജലിക്ക് എല്ലാ വിജയാശംസകളും 🌹🌹🌷🌷🙏🙏👍👍

  • @abdulrazackrazack749
    @abdulrazackrazack749 Před 2 lety +8

    ഇവിടുന്നങ്ങോട്ട് വിജയത്തിന്റേയും സന്തോഷത്തിന്റേയും നാളുകൾ സർവ്വേശ്വരൻ അനുഗ്രഹിച്ച് നൽകട്ടേ എന്ന് ആശംസിക്കുന്നു

  • @meghaminnu2322
    @meghaminnu2322 Před 2 lety +117

    മടിയന്മാർക്കും മടിച്ചികൾക്കുമായി ഈ episode സമർപ്പിക്കുന്നു 🙏🏻🙏🏻🌹🌹🌹

  • @greenleafcurryworld5487
    @greenleafcurryworld5487 Před 2 lety +5

    നല്ല നിലയിൽ എത്തട്ടെ 🥰🥰🥰sir പൊളി ആണുട്ടോ

  • @jollysports5654
    @jollysports5654 Před 2 lety +8

    പല എപ്പിസോഡുകളും ശ്രീകണ്ഠൻ നായർ സർ ഇത്രയും രൂപ ഇതിനുമുമ്പ് കണ്ടിട്ടുണ്ടോ എന്ന് ചോദിക്കുന്നു അതു പാവങ്ങളോട് ആണ് ചോദിക്കുന്നത് ആ ചോദ്യം ഡീ സെൻറ് ആയിട്ട് തോന്നുന്നില്ല

  • @reenarosemathew8736
    @reenarosemathew8736 Před 2 lety +69

    നല്ല smart കുട്ടികൾ...പെൺകുട്ടികൾ ആയാൽ ഇങ്ങിനെ വേണം...Really role models to all..👏👏

  • @sushamas2386
    @sushamas2386 Před 2 lety +1

    അഞ്ജലിക്കും അനിയത്തിമാർക്കും എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ. നിങ്ങളുടെ കുടുംബത്തോടൊപ്പം ചേർന്ന് നിൽക്കുന്ന ചേട്ടനും ചേച്ചിക്കും ദൈവാനുഗ്രഹം ഉണ്ടാകും.

  • @sheejauae8317
    @sheejauae8317 Před 2 lety +26

    അഞ്ജലി 👌👌👌👌👌👌💕💕💞💕💕💕 നാടിനും വീടിനും അഭിമാനം 🥰

  • @kusumdamodaran197
    @kusumdamodaran197 Před 2 lety +16

    Congratulations!God bless them🙏

  • @valsalakollarickal7421
    @valsalakollarickal7421 Před 2 lety +3

    ആരെന്തുപറഞ്ഞാലും.. തളരാതെ മുൻപോട്ട് പോകുന്നമക്കൾക്ക് ഒരു ബിഗ് സല്യൂട്ട്... ആർക്കും ഇഷ്ടപ്പെടില്ല.. അസൂയ ഉള്ളവരെ മൈൻഡ് ചെയ്യാതെ ജീവിക്കുക.. God bless you ❤❤❤❤🌹

  • @omanababuraj7872
    @omanababuraj7872 Před 2 lety +13

    Anjali..proud of u dear ❤️❤️❤️❤️

  • @mvmv2413
    @mvmv2413 Před 2 lety +5

    ജോലി ചെയ്ത് പൈസ ഉണ്ടാക്കും, അതിനാൽ കിടന്നുറങ്ങാം..... really motivating girls.
    m വര്ഗീസ്.

  • @lissysantosh3661
    @lissysantosh3661 Před 2 lety +36

    അനിയത്തിമമാർ നല്ലത് വരട്ടെ ദൈവം അനുഗ്രഹിക്കട്ടെ 😘

  • @harioutlooks5063
    @harioutlooks5063 Před 2 lety +4

    ഇതുപോലെ നട്ടെല്ലുള്ള പെൺകുട്ടികൾ വേണം നമ്മുടെ സമൂഹത്തിൽ. 👍👍👍👍🙏🙏🙏🙏

  • @sakkenavk8131
    @sakkenavk8131 Před 2 lety +4

    നല്ല മക്കൾ അഭിനന്ദനങ്ങൾ

  • @pavithrankesavan6879
    @pavithrankesavan6879 Před 2 lety +9

    Anjali is very brilliant girl and she have good confidence. She is thinking her sisters future also.All the best wishes,Anjali and her family. May God bless

  • @sabithasabithakp2068
    @sabithasabithakp2068 Před 9 měsíci +1

    നല്ല മക്കൾ 🥰🥰അമ്മയുടെ ഭാഗ്യം... ജീവിതത്തിൽ ഉയരങ്ങളിൽ എത്തിച്ചേരട്ടെ 🥰🥰

  • @muhammadkuttytk1462
    @muhammadkuttytk1462 Před 2 lety +21

    ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കുവാൻ പ്രയാസപ്പെടുന്നവർ നമ്മുടെ നാട്ടിൽ നിരവധി പേരുണ്ട് അവർക്കു ഈപരിപാടിയിൽ മുൻഗണന നൽകണം

  • @athulthampifor_u
    @athulthampifor_u Před 2 lety +9

    Bold , intelligent and beautiful🥰💓💓💓

  • @elizabethkuruvilla241
    @elizabethkuruvilla241 Před 2 lety +39

    Anjali is intelligent,bold and reasonable.All the best.

  • @noufalm902
    @noufalm902 Před 2 lety +8

    ഇനിയും നല്ല മീൻ കറിയും എല്ലാം വെക്കാൻ നല്ല കൈപുണ്യം ഒക്കെ ഉണ്ടാവട്ടെ ഉയർന്ന വിജയം കൈവരിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ

  • @abdulkadarcv.3554
    @abdulkadarcv.3554 Před 2 lety +7

    പാവങ്ങൾ എല്ലാവർക്കും നല്ലരു ജീവിതം തമ്പുരാൻ നൽകും തീർച്ച. അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കുന്നു.

  • @vandanaskandan4556
    @vandanaskandan4556 Před 3 dny +1

    ഞങ്ങളുടെ ടീച്ചർ ആണ് ഇത് അഞ്ജലി ടീച്ചർ love you ടീച്ചർ ഉമ്മ ടീച്ചർ നമ്പർ ഞാൻ കമെന്റ് ഇടാം

  • @mollyreji7580
    @mollyreji7580 Před 2 lety +17

    Lucky Mother to have kids like four girls and well behave son in law.. Keep it up. God bless you all

    • @saralan521
      @saralan521 Před 2 lety

      God is always good

    • @sushamas2386
      @sushamas2386 Před 2 lety

      True. I also admire that son in law. God bless u Anjali and ur family.

  • @harry-mw1im
    @harry-mw1im Před 2 lety +13

    നല്ല കൊച്ച് 👌 ബ്ലാക്ക് നിറം ആണെങ്കിലുംസുന്ദരി ആണ് 😇👌❤
    എല്ലാവിധ ആശംസകൾ. നല്ലൊരു job കിട്ടട്ടെ ⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️

    • @timmywilliams142
      @timmywilliams142 Před 2 lety +5

      താങ്കളുടെ ഉള്ളിൽ ഒരു ബ്ളാക്ക് ഉള്ളതു കൊണ്ടാണ് ഇങ്ങനെ comment ചെയ്യേണ്ടി വന്നത്. നിറം ഗൌനിക്കാതെ വേണ൦ സൌന്ദര്യത്തെ വിലയിരുത്താ൯

    • @ranii6069
      @ranii6069 Před 2 lety

      ഒന്ന്പോടോ...

    • @timmywilliams142
      @timmywilliams142 Před 2 lety +1

      @@ranii6069 Thank you

    • @harry-mw1im
      @harry-mw1im Před 2 lety

      @@timmywilliams142 ഞാൻ എന്റെ അഭിപ്രായം ആണ് പറഞ്ഞത്. ആ കുട്ടി വെളുത്ത കുട്ടികളെക്കാളും സുന്ദരി ആണ്.. സൗന്ദര്യം മാത്രം അല്ല നല്ല സ്വഭാവവും ഉണ്ട്.. 🙌 എന്റെ ഉള്ള് മാത്രം അല്ല ശരീരവും ബ്ലാക്ക് അതിൽ എനിക്ക് ഒരു നാണക്കേട് ഇല്ല.... അഭിനമാനം മാത്രം ullu

    • @timmywilliams142
      @timmywilliams142 Před 2 lety +1

      @@harry-mw1im നമ്മൾ ഒത്തിരി മാറേണ്ടിയിരിക്കുന്നു. നമ്മുടെ പദ പ്രയോഗങ്ങളിൽ പോലും black ഒരു മോശമായ നിറമായ് നാം കാണുന്നു. അതുകൊണ്ടാണ് പ്രതികരിച്ചത്. പ്രകൃതിയിലെ വൈവിധ്യമാർന്ന നിറങ്ങളിൽ black ഒരു അഭിവാജ്യ ഘടകമാണ്. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. കറുപ്പിനെ മനുഷ്യ൯റ്റെ മറ്റു നിറങ്ങളിൽ ഒന്നായി കണ്ടു വേണ൦ നാം സംസാരിക്കാ൯. ശരീരം വെളുത്തവരെല്ലാ൦ സൌന്ദര്യമുള്ളവരു൦ കറുത്തവരെല്ലാ൦ മോശം ആളുകളും എന്നാണോ?. അല്ല. ആ നിറത്തേയു൦ കൂടി അംഗീകരിച്ചു വേണ൦ നാം ഒരു post ഇടാ൯. അതാണ് പറഞ്ഞതി൯റ്റെ അ൪ത്ഥ൦..

  • @harif_khan7336
    @harif_khan7336 Před 2 lety +5

    Anjali all the very best 👍

  • @dazzydazzy7978
    @dazzydazzy7978 Před 2 lety +13

    ഫ്ലവേഴ്സ് ആ കുട്ടിക്ക് ഒരു ജോലി കൊടുത്തിരുന്നെങ്കിൽ

  • @beenasyam9820
    @beenasyam9820 Před rokem +3

    All the best molu

  • @mohamedalimohamsdali4352
    @mohamedalimohamsdali4352 Před 2 lety +1

    അഞ്ചലിയുടെ സർട്ടിഫിക്കറ്റിനു വേണ്ടി ഓടിയത് സമ്മതിച്ചിരിക്കുന്നു. ഉടയതമ്പുരാൻ നിങ്ങൾ കൂ എല്ലാവർക്കും ഒരു നല്ല ഭാവി ഉണ്ടു്

  • @jcadoor204
    @jcadoor204 Před 2 lety +19

    ഇപ്പോൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ എല്ലാം മാറി നിങ്ങൾക്ക് നല്ലൊരു ഭാവിജീവിതം ഉറപ്പാണ് സഹോദരിമാരെ . Best Wishes 😍🌟💥💞🌹

  • @rosyjacob3168
    @rosyjacob3168 Před 2 lety +10

    നിങ്ങൾക് നല്ല ഭാവി ഉണ്ടാകട്ടു മക്കളെ...

  • @jollysports5654
    @jollysports5654 Před 2 lety +5

    നല്ല ഒഴുക്കോടെ ഭംഗിയായി സംസാരിക്കുന്നു

  • @SureshKumar-sx6bo
    @SureshKumar-sx6bo Před 2 lety +2

    ഒരു ദിവസം വരണം ഒരു ചായ കുടിക്കാൻ വലിയ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ മക്കളെ ❤️❤️❤️🙏🏻🙏🏻🙏🏻

  • @sreekalaajoykumar9406
    @sreekalaajoykumar9406 Před 2 lety +14

    Really she is a motivator for all ladies.
    Those who are thinking about suicide due to financial issues needs to listen her.

  • @johnkuruvilla9386
    @johnkuruvilla9386 Před 2 lety +4

    Heartfelt wishes to smart young girls

  • @baboosnandoos9721
    @baboosnandoos9721 Před 2 lety +12

    Kollam Super Episode

  • @VarshaAsokan
    @VarshaAsokan Před 2 lety +5

    I love U anjaly❤ & Ur Confidence z💯🔥

  • @shermyrose8409
    @shermyrose8409 Před 2 lety +2

    Wish you all the very best all of you anjali.may god bless all your wishes🙏🙏🙏🙏

  • @Tharaavumutta
    @Tharaavumutta Před 2 lety +22

    വലിയ വലിയ മുതലാളിമാർക്കുള്ള പരീക്ഷണം ആണ് ഇത്തരം പാവങ്ങളുടെ ജീവിതം... പാവം കുട്ടികൾ

  • @cbsuresh5631
    @cbsuresh5631 Před 2 lety +1

    Best wishes..!!

  • @tressajohntressajohn
    @tressajohntressajohn Před 2 lety +1

    Allarum oru pole erikkunnu...allarum midukkikal...nalla joli kittatte..

  • @rajitheshthekkedath6096
    @rajitheshthekkedath6096 Před 2 lety +4

    നല്ലൊരു ഭാവി ഉണ്ടാവട്ടെ....all the best

  • @Snehitha143
    @Snehitha143 Před 2 lety +1

    ശ്രീകണ്ഠൻ സാർ!
    നിങ്ങളുടെ ഈ പ്രോഗ്രം നന്മയുടേതാണ്.🙏❤

  • @veenav5246
    @veenav5246 Před 2 lety +4

    God bless uuuu

  • @9267586
    @9267586 Před 2 lety +4

    ഹീറോ ചേച്ചിയുടെ ഭർത്താവ് തന്നെ ആണ്.. ആ നിലക്ക് നോക്കുമ്പോൾ ഭാഗ്യം ചെയ്തവർ

  • @girijalakshmybhanumathi9661

    Best of luck u sisters🙏🙏🙏🙏

  • @riyariya7961
    @riyariya7961 Před 2 lety +6

    Vinod kovoor. Mentalist anandu. Renju renjimar. Ennivare konduvaranam. Skn

  • @sruthimohan4552
    @sruthimohan4552 Před 2 lety +1

    God bless you and family....🙏

  • @VishnuSMohan-vt1cy
    @VishnuSMohan-vt1cy Před 2 lety +7

    Anjali mol.... How to appreciate I don't know. But one thing is sure you will win all the races in life.... My best wishes to you and your family.

  • @SunithaP-vf9mq
    @SunithaP-vf9mq Před 2 lety +4

    Anjali krishna.....In the midst of troubles Please try PSC..
    You will win...

  • @philipannie8114
    @philipannie8114 Před 2 lety +4

    Sir, please help them.. Like suresh gopi offering

  • @Touch_my_Life_by_Mc
    @Touch_my_Life_by_Mc Před 2 lety +5

    Congrats Anjali

  • @symolejohn8471
    @symolejohn8471 Před 2 lety +3

    God bless you all.

  • @roadacross0
    @roadacross0 Před 2 lety +5

    കഷ്ടപാടിന്റെ തീച്ചുകളിൽ കൂടി പോകുന്ന നിങ്ങൾക്ക് ജീവിതത്തിന്റെ പോരാട്ട വീധികളിൽ വൻ വിജയം ലഭിക്കും എന്ന് എന്റെ ദൃഡ വിശ്വാസവും ആശംസയും..

  • @vinayadg4715
    @vinayadg4715 Před 2 lety +2

    Ee kuttikalku Ella vidha eeswaranugrahavum undavatte..theeyil kurutha kurunnukal 😭🙏❤️

  • @babykvvarghese6362
    @babykvvarghese6362 Před 2 lety +1

    God bless ur family

  • @wahidaaboo2482
    @wahidaaboo2482 Před 2 lety +7

    Hats off you girls. 🤝🤝🤝🥰

  • @shajahanbgmiddleeast2497
    @shajahanbgmiddleeast2497 Před 2 lety +1

    All the best Anjali

  • @wordofgod1071
    @wordofgod1071 Před 2 lety +6

    കണ്ണ് നിറഞ്ഞു പോയി ....

  • @anandhakrishnank1121
    @anandhakrishnank1121 Před 2 lety +1

    അനുഭവങ്ങളുടെ തീ എഴുത്തിലും വാക്കിലും സൂക്ഷിക്കുന്ന കൂട്ടുകാരി

  • @babykingsly4650
    @babykingsly4650 Před 2 lety +4

    All the best Makkaleeeee 💕💕💕🎊🎉🥰😘

  • @Ansugeetha
    @Ansugeetha Před 2 lety +2

    ഇങ്ങെനെയുള്ളവർക്കാണ് കൂടുതൽ കൊടുക്കേണ്ടത്, അവകാശികൾ,

  • @SanthoshKumar-pv5ke
    @SanthoshKumar-pv5ke Před 2 lety +3

    God blessed

  • @GiggleMug-
    @GiggleMug- Před 2 lety +4

    Bold and beautiful ❤️

  • @sajesira
    @sajesira Před 2 lety +2

    Supper nadan patt uyaraggalil eathateaaaa ...God bless ur family👍👍👍👍👍👍👍👍👍👍❤❤❤❤

  • @harisv8434
    @harisv8434 Před 2 lety +3

    ഈ സ്റ്റാർ മാജിക്ക് യൂ ട്യൂബ് അപ് ലോഡർ എന്തായി ഫ്ളവേഴ്സിലെ ഓടിപ്പോയോ
    തോന്നുമ്പോൾ സൂപ്പർ പവർ
    തോന്നുമ്പോൾ എപ്പിസോഡ്
    തള്ളിന്ന് ഒരു കുറവുമില്ല താനും
    വെറുതേയല്ല തങ്കു ഇറങ്ങിപ്പോയത്

  • @askark8396
    @askark8396 Před rokem

    പാവ൦ .
    പൊന്നുമക്കൾ..
    നല്ല നിലയിൽ എത്തട്ടെ.
    നല്ല മനസ്സുള്ളവർ മുമ്പിലേയ്ക്ക് വരണേ..

  • @aliyarahammed9960
    @aliyarahammed9960 Před 2 lety +2

    പാവങ്ങളുടെയും ചാനലാണ് ടാരും

  • @kunjumoljoseph4710
    @kunjumoljoseph4710 Před 2 lety +4

    Really brilliant girl.you will succeed in life

  • @ishqulminnah5199
    @ishqulminnah5199 Před 2 lety

    അഞ്ജലി മോളെ ethinodoppamthnne ഒരു യുടുബ് ചാനൽ തുടങ്ങണം നിങ്ങളെ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @punarjani4474
    @punarjani4474 Před 2 lety +1

    kidu episode 👍

  • @saidalvie2783
    @saidalvie2783 Před 2 lety +1

    Hiiwa sai,v good lived enjoyed,god bluse we are ,,,

  • @rajeswarivijayan1300
    @rajeswarivijayan1300 Před 2 lety

    God bless you moale
    Eniyum uyarangalil ethatte ennu manasu thurannu prarthikkunnu. Njanum ethupoale othiri budhimutti ente makkale valarthan vendi 22 years aayi gulf il maid aayi joali cheyyunnu. Ente makkalkk nalla vidhyabhyasam kodukkanum nalla reathiyil kalyanam kazhippikkanum enikk sadhichu. Daivam enikk athinulla krupa thannu anugrahichu