അന്ധരായ മാതാപിതാക്കളുടെ കണ്ണായി വളർന്ന ഒരു പെൺകുട്ടിയുടെ അനുഭവ കഥ... | Flowers Orukodi |Ep# 450

Sdílet
Vložit
  • čas přidán 17. 02. 2023
  • #FlowersOrukodi #Shareeja
    Ac No : 20118723224
    Ac name : Shareeja PN
    Branch : Ottapalam
    IFSC : SBIN0000257
    Google Pay , Phone Pay
    › 6235435392 (Shareeja)
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 206

  • @FlowersComedy
    @FlowersComedy  Před rokem +22

    Ac No : 20118723224
    Ac name : Shareeja PN
    Branch : Ottapalam
    IFSC : SBIN0000257
    Google Pay , Phone Pay
    › 6235435392 (Shareeja)

  • @zak395
    @zak395 Před rokem +45

    മോളെ വല്ലാത്ത വിശമം ആയി പോയി മോളെ കഥകേട്ടിട്ട് 😭😭ശരീരം മറക്കുന്നത് പോലെ തന്നെ യാണ് നമ്മൾ മുസ്ലീം തല മറക്കേണ്ടതും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🤲

    • @jubimathew3169
      @jubimathew3169 Před rokem +5

      Oru Nalla manushanayi adyam jeevikkattae aa kutty, and she is a hardworking admirable personality

    • @athulyag9999
      @athulyag9999 Před rokem +17

      Eniku പലപ്പോഴും തോന്നിയത് dq nte wife asif അലിയുടെ wife ഇവർ ഒന്നും തലയിൽ തുണി ഇട്ടിലെങ്കിൽ താഴെ ആരും negative comments ഇടാറില്ല..sadarnakkark പൈസ ഇല്ലാത്തത് കൊണ്ട് ആണോ കുറ്റം പറയുന്നത്

    • @subirtirur8433
      @subirtirur8433 Před rokem

      മുസ്ലിംസ്ന് കാണാൻ ഭംഗി തലയിൽ തട്ടം ഇടുമ്പോൾ ആണ്

    • @hayrunisa912
      @hayrunisa912 Před rokem

      ​@@athulyag9999 ഇവൾ മുസ്ലിം പേര് മാത്രം ഉള്ളു അവൾ ഡാറ്റ് ഇട്ടിട്ടുണ്ട് കർത്താവെ എന്ന് വിളിക്കുന്നു
      പിന്നെ തലയിൽ തട്ടം ഇല്ലേ

    • @ajnas5631
      @ajnas5631 Před rokem +2

      ആരാണെങ്കിലും തട്ടമിട്ടൽ അവർക്ക് നാളേക്ക് നല്ലത്

  • @asdbad620
    @asdbad620 Před rokem +64

    ഈ പോഗ്രാം തുടങ്ങിയ മുതൽ ഒട്ടുമിക്ക എപ്പിസോഡുകളും കണ്ടിട്ടുണ്ട് ഒരുപാട് അറിവുകളും ഒരുപാട് പേരുടെ അനുഭവങ്ങൾ അറിയാൻ കഴിഞ്ഞു ഈ ഓരോ എപ്പിസോഡുകൾ കാണുമ്പോഴും ഇതിൽ പങ്കെടുക്കണമെന്ന് ആഗ്രഹം ഉണ്ടാവുന്നുണ്ട്

    • @moidunniayilakkad8888
      @moidunniayilakkad8888 Před rokem

      പങ്കെടുത്തോളൂ.

    • @hymavathy180
      @hymavathy180 Před rokem

      9

    • @ashalatha6117
      @ashalatha6117 Před rokem +1

      @@hymavathy180 1pppp

    • @mr.lalusworld8821
      @mr.lalusworld8821 Před rokem

      അതെ, ഇതിൽ എങ്ങനെ പങ്കെടുക്കും എന്നതിന് ആർക്കെങ്കിലും ധാരണ ഉണ്ടോ🤔ഉണ്ടെങ്കിൽ ഡീറ്റെയിൽസ് അയക്കുമോ

    • @prasadt8289
      @prasadt8289 Před rokem

      @@mr.lalusworld8821 മെയിൽ അയക്കുക
      ഒരു കത്ത് അയക്കുക

  • @kalamabdul1124
    @kalamabdul1124 Před rokem +21

    ഇത് സിനിമ ആക്കിക്കോ..... വിജയിക്കും........ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @soumyasoumyals7606
    @soumyasoumyals7606 Před rokem +96

    ഈ മോളെ flowers ഷോയിൽ കൊണ്ടുവന്നതിൽ വളരെ സന്തോഷം.മോളെ കുറിച്ച് അറിയാൻകഴിഞ്ഞതിലും അതിലേറെ സന്തോഷം.

  • @HARMONYDSS
    @HARMONYDSS Před rokem +40

    ഉത്തരം തെറ്റ് ആണെന്ന് പുള്ളിക്കാരൻ പറയാതെ പറയുന്നുണ്ടായിരുന്നു....പക്ഷേ അത് മനസ്സിലാക്കാൻ പറ്റിയില്ല... കറക്കികുത്ത് എപ്പോഴും ശരിയാവണമെന്നില്ല..

    • @moidunniayilakkad8888
      @moidunniayilakkad8888 Před rokem +1

      അതെ.

    • @premaa5446
      @premaa5446 Před rokem +2

      സത്യം തന്നെ. വെളിയിൽ നിൽക്കുന്ന നമ ക്കു മനസിൽ ആകും. അവിടെ. നിൽക്കുമ്പോൾ ടെൻഷനാണ് .അപ്പോൽ പെട്ടെന്ന് പലതും മനസിൽ ആകില്ലം sir ഈ contestent ന കൂടുതൽ കിട്ടണം എന്ന ചിന്ത യോടെ രണ്ടു മൂന്നു തവണ ഹെൽപ് ചെയ്തിരുന്നു. പക്ഷേ മുഴു വൻ സമയവും ഒരാളെ ഹെൽപ് ചെയ്താൽ അതും നല്ല trend അല്ല 😊

    • @unnikrishnan5233
      @unnikrishnan5233 Před rokem +6

      കറക്റ്റ്.. ലക്ഷങ്ങളുടെ കളിയിലേക്ക് കടന്നാൽ .. എസ് കെ യുടെ ശരീര ഭാഷയിൽ തന്നെ ഒരുവിധം ഉള്ള മത്സരാർഥികള്ക്ക് ഉത്തരം ശരി ആണോ തെറ്റ് ആണോ ന്നു മനസ്സിലാകും.. ഒരാളെയും മനപൂർവ്വം തോൽപ്പിക്കാറില്ല എസ് കെ

    • @muhammedsufiyan6393
      @muhammedsufiyan6393 Před rokem

      ​@@premaa5446 😅

  • @nishachacko8811
    @nishachacko8811 Před rokem +14

    Pavam kutty 💙💙💙💙💙

  • @sekki5332
    @sekki5332 Před rokem +7

    Ummaaaaa love uuuuuu❤️❤️❤️❤️❤️❤️❤️

  • @sujitharam8261
    @sujitharam8261 Před rokem +3

    HI SKN sir and crew ningal vipassana bolg by aashalatha enna you tube channel owner ee koodi ee show il koduvaramo..she is really a motivating mother..

  • @asharafwayanadasharu9900
    @asharafwayanadasharu9900 Před rokem +10

    ശ്രീകണ്ടൻ നായർ... നല്ലൊരു മനുഷ്യ സ്നേഹി...... 🌹🌹

  • @vschbc3508
    @vschbc3508 Před rokem +5

    ഉമ്മയുടെ പാട്ട് എനിക്ക് ഇഷ്ടപ്പെട്ടു 🙏🙏🙏

  • @minnu6005
    @minnu6005 Před rokem

    ജീവിതത്തിൽ എന്തെങ്കിലും നേടിയിട്ടുള്ള പൂരിഭാഗം ആളുകളും ഇതുപോലെ ഉള്ള സാഹചര്യങ്ങളിലൂടെ കടന്നുപോയവരാണ്. അതുകൊണ്ടുതന്നെ ചേച്ചിയുടെ കഷ്ടപ്പാടുകൾ എല്ലാം മാറി നല്ല രീതിയിൽ ഉള്ള ഒരു ജീവിതം കിട്ടും.
    ചേച്ചിയുടെ കൂടെ നിന്ന് പിന്തുണയ്ക്കുന്ന ചേട്ടന് ഞാൻ എന്റെ സ്നേഹം അറിയിക്കുന്നു.. 💞
    ചേച്ചിക്കും കുടുംബത്തിനും എല്ലാ വിധ ആശംസകളും നേരുന്നു 😘😘

  • @valsammasajan2873
    @valsammasajan2873 Před rokem +4

    Ummayude pattu supper

  • @Deepadeepa-um2lf
    @Deepadeepa-um2lf Před rokem +4

    Umma 🥰🥰🥰🥰

  • @mriyascp
    @mriyascp Před rokem +10

    ഉമ്മയുടെ വോയിസ്‌ സൂപ്പർ

  • @kubrafatima8754
    @kubrafatima8754 Před rokem +1

    Nalla bold aayitulla kutti.arum ellathaverkku allaha kude ondu.ethu pole thanne dairya aai poku.ellam shariyakum

  • @selinvarghesemathew8561
    @selinvarghesemathew8561 Před rokem +8

    ഉമ്മൻ സൂപ്പർ താരം

  • @vishnupriya6384
    @vishnupriya6384 Před rokem +31

    ഇങ്ങനെ ഒരു background ഉണ്ടല്ലേ എല്ലാം ശെരി ആകും അതിനുള്ള confidence മോൾക്കുണ്ട് 👍

  • @Its_me_riyahh._
    @Its_me_riyahh._ Před rokem +3

    ❤️

  • @shabeebajafar8481
    @shabeebajafar8481 Před rokem +3

    Umma nne patt 👌🥰

  • @chalakudykkaranmusic5608

    Ummachi poliya

  • @esde3667
    @esde3667 Před rokem +7

    Daivathinte albudhangalde munnil vaakkukal pora 🙇‍♀️🙏🏽✨💛

  • @nishachacko8811
    @nishachacko8811 Před rokem +5

    💙💙💙💙

  • @beenaanu5069
    @beenaanu5069 Před rokem +3

    Patt super

  • @remadeviamma5748
    @remadeviamma5748 Před rokem +1

    Super

  • @johngamaliel9067
    @johngamaliel9067 Před rokem

    Hi I love with your family
    I pray for you and your mom.

  • @moidunniayilakkad8888
    @moidunniayilakkad8888 Před rokem +17

    എല്ലാം എല്ലാവർക്കും അറിയണമെന്നില്ല. കളിയുടെ അവസാന ഘട്ടത്തിൽ ഉത്തരം ഉറപ്പില്ലെങ്കിൽ പിൻ മാറണം. എങ്കിൽ ഒന്നര ലക്ഷം കിട്ടിയേനെ. SKN അവരെക്കൊണ്ട് പറ്റുന്നത്ര പിന്തിരിപ്പിക്കാൻ ശ്രമിച്ചു.

    • @alexadur4631
      @alexadur4631 Před 3 měsíci

      ഇത്തിരി കൂടി പോയി,, വിശ്വാസം 😪

  • @nishachacko8811
    @nishachacko8811 Před rokem +8

    Ehh kuttye ellarrum help chayka😟💙💙💙

  • @Usmanmundott
    @Usmanmundott Před rokem +25

    മോൾ ഉയരങ്ങളിൽ എത്തട്ടെ ഉമ്മക്കും ഒരുസഹായം ആവുമല്ലോ

  • @Faseela.pd8gn
    @Faseela.pd8gn Před rokem +55

    ഉമ്മാന്റെ സോങ് 👌👌👌

  • @chalakudykkaranmusic5608
    @chalakudykkaranmusic5608 Před rokem +10

    Joju chettan sahayikkum nalla manushyana

  • @gafoorkallan4084
    @gafoorkallan4084 Před rokem +27

    ഉമ്മ യും മോളും സൂപ്പർ പാട്ടുകാർ ആണല്ലോ 👍🌹🌹

  • @siddiquemundambra5190
    @siddiquemundambra5190 Před rokem +9

    കണ്ണേ കരളേ ഈ വിളി കേൾക്കാൻ നല്ല രസമാ പക്ഷെ അതാവണമെങ്കിൽ ത്യാഗം എന്ന മാന്ത്രിക വടി കയ്യിൽ വേണം

  • @niyaofficial17
    @niyaofficial17 Před rokem +2

    umma nallonam paadunnundallo...
    ippazhalle manasilaaye molum paadum alle❤

  • @nidhin22
    @nidhin22 Před rokem

    ❤❤

  • @ashrafvp4150
    @ashrafvp4150 Před rokem

    മോളുടെ കഥ കേട്ട് ഷെറീജയ നല്ലതിനായി ദുആ ചെയ്യുന്നു ദുആ =പ്രാർത്തിക്കുന്നു സർ ഈ മോളുടെ സംഭവം യൂസഫലി സർ നോ ട് ബോധിപ്പിച്ചാൽ തീർച്ചയായും സർ ഏറ്റെടുക്കുമെന്ന് തീർത്തും ഞാൻ പറയുന്നു അത്രക്ക് മനുഷ്യ സ്‌നേഹിയു മാണ് പടച്ചോനെ ഭയങ്കര ഇഷ്ടവുമാണ് = ഈശ്വര സ്‌നേഹി എന്ന് തെന്നെ എടുത്ത് പറയേണ്ടിരിക്കുന്നു pls സർ യൂസഫലി സർ നോട് ഒന്ന് ചോദിക്കാമോ 🤲🤲🤲

  • @saleemsaleem.p7892
    @saleemsaleem.p7892 Před rokem +6

    ക്ലാസ്സ്‌മേറ്റ്👍🏻👍🏻👍🏻

  • @allurichurichu4335
    @allurichurichu4335 Před rokem +2

    hi 😊

  • @beenabeena1150
    @beenabeena1150 Před 3 měsíci

    Best wishes ❤❤❤❤❤

  • @sachusafu2121
    @sachusafu2121 Před rokem

    My friend. 😍

  • @thanseerpk8813
    @thanseerpk8813 Před rokem

    😍😘😘😘

  • @naseeravallikkadan
    @naseeravallikkadan Před rokem +4

    Umma❤❤❤❤❤

  • @hassank956
    @hassank956 Před rokem +33

    പ്രയാസം കൂടാതെ സാമ്പത്തിക ഞെരുക്കം കൂടാതെ ആരോഗ്യം വീണ്ടെടുക്കാൻ ഭാഗ്യം ഉണ്ടാവട്ടെ

  • @rizwanaijju4522
    @rizwanaijju4522 Před rokem +1

    Flowersil pradeekshikade vannu

  • @shamseermoidu1987
    @shamseermoidu1987 Před rokem +1

    Ummante vakku evideyo manassil kondapole

  • @blackpepper8165
    @blackpepper8165 Před rokem

    ❤️❤️❤️❤️❤️❤️

  • @Anoop-ht3cq
    @Anoop-ht3cq Před rokem +5

    കണ്ണ് നിറഞ്ഞു പോയി അമ്മേ ❤😢🙏🏻

  • @Rxven8024
    @Rxven8024 Před rokem +14

    Babu annan 🔥🤍

  • @advlailaashraf1869
    @advlailaashraf1869 Před měsícem

    മോളെ salute🥰👍

  • @sarammatt1589
    @sarammatt1589 Před rokem +5

    Sir Sirne Deerghaus ondakatte. God bless you🙏🙏 sir

  • @shyamalanair258
    @shyamalanair258 Před rokem +6

    Send bank details pls sir

    • @UniqueStoriess
      @UniqueStoriess Před rokem

      Cmt pin ആക്കി മുകളിൽ ഇട്ടിട്ടുണ്ടല്ലോ

  • @nusrathnusrath3999
    @nusrathnusrath3999 Před rokem +4

    Rasheedikaalle mole uppa

  • @rajanvarkey1081
    @rajanvarkey1081 Před rokem

    I felt very sad

  • @suneesh.m.s8389
    @suneesh.m.s8389 Před rokem

    God bless you all

  • @shyamalanair258
    @shyamalanair258 Před rokem +6

    Ella viwersnodum oru request, kazhivinte paramavathi koduthu help cheyuka pls.

  • @philominaomana3724
    @philominaomana3724 Před rokem

    kittiya kittatte ennorthane pinvangathirunnath enn ariyam .mo lekum ummakkum sahayam labhikkatte.enn prarthikkunnu.

  • @faisalsha2228
    @faisalsha2228 Před rokem +5

    Ummmaaa…. ❤❤❤

  • @jameelam6951
    @jameelam6951 Před 9 měsíci

    51:07 ❤ എന്താ തട്ടം ഇടാത്തത് മോളെ

  • @abinsabu561
    @abinsabu561 Před rokem

    Babu ser🥶🔥

  • @sallmanx9260
    @sallmanx9260 Před rokem +1

    shamnad ikka💕

  • @fathoomikadeeja7093
    @fathoomikadeeja7093 Před rokem +1

    Kunjiramante vellam kittiyal Nhan fullum kudikkum endina sar oru kavilenn parayunne

  • @colours9705
    @colours9705 Před rokem

    Itrem karanja episode vere undayitilla.😥😥

  • @babupk4647
    @babupk4647 Před rokem +2

    👍👍👍

  • @nishachacko8811
    @nishachacko8811 Před rokem

    Sk sir ishham 💙💙💙

  • @hubnadakkavenadakkave6043

    anu ❤

  • @ushanair5493
    @ushanair5493 Před rokem

    Njan kandittunde

  • @sebnasebi6508
    @sebnasebi6508 Před rokem

    5.26 kandal ariyaam manassilayitillann

  • @molynannaipoly2840
    @molynannaipoly2840 Před rokem +7

    അക്കൗണ്ട് നമ്പർ

    • @UniqueStoriess
      @UniqueStoriess Před rokem

      മുകളിൽ പിൻ ചെയ്തു ഇട്ടിട്ടുണ്ട്

  • @ajithabijoy
    @ajithabijoy Před rokem +12

    പാവ൦ ഉമ്മ

    • @jameela5157
      @jameela5157 Před rokem

      Shall id mole

    • @Candyhearts728
      @Candyhearts728 Před rokem

      മുസ്‌ലിം ആണെന്ന് പേര് കേട്ട് മനസ്സിലാക്കി. ഒരു ഷാൾ ഇട്ടാൽ നന്നായിരുന്നു

  • @hakeemvettuparambil9286

    Ottapalam lakkidi

  • @rasheedhyzin
    @rasheedhyzin Před rokem +14

    രണ്ട് ദിവസം മുൻപുള്ള ഒരു ടീച്ചർ വന്നപ്പോൾ sk സാർ അവർക്കു അറിയാത്ത ഉത്തരം അവർ പറയുന്നതിന് മുൻപ് തന്നെ ഉത്തരം ഉറപ്പിച്ചു ആ കള്ളകളി വേണ്ടായിരുന്നു ആ കളി ഈ കുട്ടിന്നോടു കളിച്ചാൽ നന്നായിരുന്നു sk സാർ നിങ്ങളുടെ ബഹുമാനം ഉണ്ട് അത് നഷ്ടപെടുത്തരുത് 🌹🌹🌹🌹🌹❤️👍🌹👍🌹❤️🌹

    • @HARMONYDSS
      @HARMONYDSS Před rokem +3

      അത് കള്ളക്കളി അല്ല അവര് അത് ഉറപ്പിച്ച് ഇല്ലെങ്കിലും റീപിറ്റ് ചെയ്ത് പറഞ്ഞ് കൊണ്ടിരുന്നു...

    • @premaa5446
      @premaa5446 Před rokem +6

      @@HARMONYDSS സത്യം. അവരവർക്ക് താൽപര്യം ഉള്ളവർക്ക് വേണ്ടി എന്നും കുറെ പേര് സംസാരിക്കും. Sir എന്നും എല്ലാവർക്കും വേണ്ടി ഒരേ പോലെ നിൽക്കുന്നു. 🙏🙏🙏

    • @unnikrishnan5233
      @unnikrishnan5233 Před rokem +5

      ഇക്കാര്യത്തിൽ യോജിക്കുന്നില്ല.. ഈ കുട്ടി തെറ്റ് ഉത്തരം പറഞ്ഞപ്പോ പോലും എസ് കെ.. പൂട്ടട്ടെ.. പൂട്ടട്ടെ ന്നു വളരെ വിഷമത്തോടെ, വീണ്ടും വീണ്ടും
      ചോദിക്കുന്നുണ്ടായിരുന്നു. അദ്ദേഹം ഒരു ക്വിസ് മാസ്റ്റർ ആണ്.. ഒത്തിരി പരിമിതികൾ അതില് ഉണ്ട് ന്നു മനസ്സിലാക്കുക സുഹൃത്തേ..

    • @premaa5446
      @premaa5446 Před rokem +2

      @@unnikrishnan5233 exactly. You said it right. 🙏👍

    • @rasheedhyzin
      @rasheedhyzin Před rokem +1

      ഓക്കേ മൈ മിസ്റ്റേക് താങ്ക്സ്

  • @ibrukunjutty9588
    @ibrukunjutty9588 Před rokem +4

    ഉപ്പാന്റെ ഫോട്ടോ കണ്ടാൽ ചിലപ്പോൾ
    മനസ്സിൽ ആകുമായിരുന്നു
    Manjeri ക്കാർക്ക്

  • @nishadkanniyan8707
    @nishadkanniyan8707 Před rokem +2

    5:15 ഞാനും ചെറിയ അനിയനും 7 വയസ് വ്യത്യാസം. 33:05 kseb ഇൽ സമരം ചെയ്യുന്ന സമയത്ത് മോൾക്ക്‌ 5 വയസ് ചെറിയ അനിയൻ കൈ കുഞ്ഞ്.....
    How?
    Tongue slip or script mistake?
    എന്ന് ആരെങ്കിലും ചോദിച്ചാൽ എന്താണ് മറുപടി...?

    • @prakashkottarakara4201
      @prakashkottarakara4201 Před rokem

      സഹായിക്കാൻ പറ്റുന്ന സാഹചര്യം ആണ് ങ്കിൽ സഹായിക്കുക ❤

  • @ushajacob7223
    @ushajacob7223 Před rokem +4

    May God Bless U , and your family.Lord Jesus will do miracles her problem 💯.🙏

  • @ibrahim4771
    @ibrahim4771 Před rokem

    ❤️❤️❤️❤️❤️❤️❤️

  • @sarammatt1589
    @sarammatt1589 Před rokem

    Nammal tammil bayankara chattm aarunnu. Orukodeyil orudette pedechu kette. Sare ne. Nanni Divame.

  • @MujeebRahman-ql5zr
    @MujeebRahman-ql5zr Před rokem +9

    സിനിമ തീരെ കാണാത്ത ഞാൻ ഈ ഫ്ലോറിൽ വന്നാൽ എങ്ങനെ ഉണ്ടാകും 😃😃😃😃

  • @vishnuab4490
    @vishnuab4490 Před rokem +8

    ഉമ്മക്ക് കാഴ്ച കിട്ടും, ജീവനുള്ള ദൈവം അതിനു മതിയായവൻ, ഏപ്രിൽ മാസം ഒരു പ്രവാചകൻ വരും, ഉമ്മക്ക് കാഴ്ച ലഭിക്കും,

  • @rajujohn4005
    @rajujohn4005 Před rokem +1

    🤨

  • @bijuthomas.m3356
    @bijuthomas.m3356 Před rokem +2

    ഒരു tragedy ആയിപ്പോയല്ലോ ദൈവമേ...

  • @thahirabuthahir8042
    @thahirabuthahir8042 Před rokem +4

    Uppak Athiyabariyum 3makkalum mancheri und

  • @AnilKumar-oi3do
    @AnilKumar-oi3do Před rokem +1

    മ്യൂസിക് വേണ്ട ബോറാണ്

  • @sunimolshiji2838
    @sunimolshiji2838 Před rokem +6

    Anuuu💓💓💓💓

  • @saifaumayoon2142
    @saifaumayoon2142 Před rokem

    Kannukanan vayyatha alinu paisa koduthalum..o paisa chodich koduthalum bhiksha ennu arum parayilla!

  • @rajaduraikannurajaduraikannu

    Help me al

  • @sajithav9874
    @sajithav9874 Před rokem +1

    Athimoham aafath mole

  • @manumanu8279
    @manumanu8279 Před rokem +8

    സ്റ്റാർ മാജിക്‌ എല്ലാദിവസം വേണം S.K.N

    • @baboosnandoos9721
      @baboosnandoos9721 Před rokem

      Athu Nadakkilla Flowers 1Kodiyum Comedy Utsavavum Venam Kanan

  • @ninjashamnad
    @ninjashamnad Před rokem +4

    Njan aan aniyan 😁

  • @remadeviks5876
    @remadeviks5876 Před rokem +7

    Ahankariyanu pinmarathe ariyatha answer said lost the money

    • @shereejapn6914
      @shereejapn6914 Před rokem +6

      പിന്മാറി ശീലം ഇല്ല അതാണ് തെറ്റ് പറ്റി സ്മതിക്കുന്നു

    • @purple506
      @purple506 Před rokem +1

      @@shereejapn6914 god bless you itha🙌🏻.

    • @binijohn480
      @binijohn480 Před rokem

      മറ്റുള്ളവരുടെ നേരെ ഒരു വിരൽ ചൂണ്ടുമ്പോൾ നമ്മുടെ നേരെ നാല് വിരൽ ചുണ്ടുന്നു എന്ന് മറക്കണ്ട. അറിയാത്ത ഒരാളെ കുറിച്ച് ഇത്രയും പറയാൻ നമുക്ക് എന്ത് അധികാരമാണ് ഉള്ളത്?

    • @vandanaparambath150
      @vandanaparambath150 Před rokem

      @@shereejapn6914 eyale chittur govt collegil padichirunno music dept....

  • @nishachacko8811
    @nishachacko8811 Před rokem +3

    Topsiger 99 episode evida uploader 😠😡

    • @valsalapn8613
      @valsalapn8613 Před rokem

      എന്താണാവോ 99 upload ചെയ്യാത്തത്?

  • @jaleeljaleel7
    @jaleeljaleel7 Před rokem +3

    കിട്ടിയത് വാങ്ങിപ്പോയി കൂടെ പെങ്ങളെ പിന്മാറുകയാണെങ്കിൽ ഒന്നരലക്ഷം സുഖമായി കിട്ടിയിരുന്നു അതിമോഹം ആപത്താണ്

    • @sukumarannambiarkn6285
      @sukumarannambiarkn6285 Před rokem

      ശരിയാണ്. ഇതിന് മുമ്പത്തെ ചോദ്യത്തിൽ ബഹദൂർ എന്ന് കറക്കി കുത്തി പറഞ്ഞത് ശരിയായപ്പോൾ, ഇതും അങ്ങിനെ തന്നെ ആകുമെന്ന് കരുതി കാണും.

  • @Sugarplumz
    @Sugarplumz Před rokem +2

    Too much attitude 😅😂for what?
    Ithra simple aaya first question polum ariyila.
    Attitude kureyk😅

    • @shereejapn6914
      @shereejapn6914 Před rokem +2

      എല്ലാം അറിയാം എന്ന ഭാവം ഇപ്പൊ താൻ ആണ് കാണിക്കുന്നത് 😆😆😆😆

    • @Sugarplumz
      @Sugarplumz Před rokem +1

      @@shereejapn6914 Enik aa answer ariyaam 😆 😂

    • @zak395
      @zak395 Před rokem

      അതിന് ടെൻഷൻ കാരണം മറന്നുപോയതാ

    • @shereejapn6914
      @shereejapn6914 Před rokem +1

      Njan confused aayipoyathanenkilo

  • @Fdhaaaah__
    @Fdhaaaah__ Před 9 měsíci

    Path ayiasa kithakaty. Mosham

  • @rafeekrafeek5910
    @rafeekrafeek5910 Před rokem +11

    വൈറൽ ആകാൻ വേണ്ടി പ്ലാൻഡ് വീഡിയോ ആണെന്നുപോലു ആൾക്കാർ പറഞ്ഞു പരത്തി.. അവർക്കൊക്കെ നന്മ ഉണ്ടാവട്ടെ മനസിലാക്കാതെ ഇനി പറയരുത്

  • @shanis8765
    @shanis8765 Před rokem

    SHANU.S

  • @lailalaila.k8720
    @lailalaila.k8720 Před rokem +12

    Muslim aano ennittano thalamarakkathe

  • @midhlaj8836
    @midhlaj8836 Před rokem

  • @best9059
    @best9059 Před rokem

    120,000 കളഞ്ഞു കുളിച്ചു

  • @AbdulJaleel-uy7xz
    @AbdulJaleel-uy7xz Před rokem +9

    Muslemelly..thalyilthttamedathathendha😍😍

    • @fathimanourin2631
      @fathimanourin2631 Před rokem +9

      Athu avarde choice alle... Njan muslim aanu... But thattam idan valya interest ulla aalalla njan..

    • @moidunniayilakkad8888
      @moidunniayilakkad8888 Před rokem +11

      എത്ര മുസ്ലിംകൾ കള്ള് കുടിക്കുന്നു. നിങ്ങൾക്ക് അവരോടൊക്കെ ചെന്ന് ഉപദേശിച്ചൂടെ.
      നിങ്ങൾ ആദ്യം നിങ്ങളുടെ സ്വർഗ്ഗം ഉറപ്പിക്കാൻ നോക്ക്.

    • @jznaanvar5609
      @jznaanvar5609 Před rokem +9

      Never question about someone's personal choices

  • @asharafwayanadasharu9900

    നല്ലൊരു കുടുംബം...
    ഉമ്മയുടെ പാട്ട് പൊളിച്ചു....
    പിന്നെ ആ മകൾ...
    ഒന്നും പറയാനില്ല... എല്ലാം അനുഗ്രഹങ്ങളും ഉണ്ടാവട്ടെ... 🌹🌹