ആതുര സേവനരംഗത്തെ ജനകീയമുഖം ഡോക്ടർ ഹാറൂൺ.എം.പിള്ള | myG Flowers Orukodi | Ep

Sdílet
Vložit
  • čas přidán 28. 08. 2024
  • ഒന്നരക്കോടിയുടെ സ്കോളർഷിപ്പുമായി 10 ആം ക്ലാസുകാർക്ക് ഫെബ്രുവരി 27ന് സൈലം നെസ്റ്റ്
    രജിസ്റ്റർ ചെയ്യൂ 600 9 100 300
    Download now : play.google.co...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Komentáře • 186

  • @abdulnasarbasil9470
    @abdulnasarbasil9470 Před 2 lety +6

    എന്റെ വാപ്പയെ ചികിൽസിച്ച ഡോക്ടർ ആണ്..2000 ത്തിൽ ബേബി മെമ്മോറിയാൽ ഹോസ്പിറ്റൽ വച്ചു.. ഓരോ ദിവസവും രാവിലെ ചിരിച്ചു കൊണ്ട്
    ഡോക്ടർ റൗണ്ട് അപ്പിന് വരുമ്പോൾ
    രോഗിക്ക് മാത്രമല്ല കൂടെ നിൽക്കുന്നവർക്കും ഒരു ആശ്വാസം ആണ്.. എപ്പോഴും എന്തോക്കെയാ മാഷേ സുഖമല്ലേ എന്ന് ചോദിച്ചാണ് കയറി വരുക... വളരെ കാലത്തിനു ശേഷമാണു ഇപ്പോൾ കാണുന്നെ... സന്തോഷം.

  • @deepajoseph7628
    @deepajoseph7628 Před 2 lety +34

    വളരെ സിമ്പിളായും , സത്യസന്ധമായും സംസാരിച്ചു. വളരെ എൻ ജോയ് ചെയ്ത ഒരു എപ്പിസോഡ്. ദൈവം അനുഗ്രഹിക്കട്ടെ

    • @bunnyhun5512
      @bunnyhun5512 Před 2 lety

      Yyyyzzzzzzzzzzzzzzzzzzzzzzzzzzzyyyyyy

  • @abdulrazakerikkilthavath4819

    ശ്രീകണ്ഠൻ നായർ സാറിൻ്റെ കുറെ വെറുപ്പിക്കുന്ന ചോദ്യങ്ങൾ
    സംഗതി അടിപൊളി ആയിട്ടുണ്ട്
    സാറിൻ്റെ ശൈലി പിന്നെ ഇങ്ങനെ ആയത് കൊണ്ട് നമ്മളങ്ങ് സഹിക്കുവാ.
    രണ്ട് പേർക്കും പടച്ചവൻ നല്ല ആരോഗ്യവും ദീർഘായുസ്സും തരട്ടെ. ആമീൻ

  • @mallikanarayan229
    @mallikanarayan229 Před 2 lety +43

    ഡോക്ടർ സാറിന്തിനാ സിനിമയിൽ അഭിനയിക്കുന്നത് ശരിക്കും ദൈവത്തിന്റെ കൈയൊപ്പ് ഉള്ള സൂപ്പർ ഹീറോ അല്ലേ സാർ❤️❤️❤️🙏🏻🙏🏻🙏🏻

  • @jcadoor204
    @jcadoor204 Před 2 lety +62

    Dr: Sir , ഓരോ പേഷ്യന്റിനെയും സ്വന്തം മക്കളെപ്പോലെ ചേർത്തു നിർത്തുന്ന അങ്ങയെ പുകഴ്തുവാൻ വാക്കുകളില്ല 😍♥️💥🌹🙏

  • @user-uv3yf7qk4l
    @user-uv3yf7qk4l Před rokem +5

    കൊച്ചുങ്ങളെപ്പോലെ നിഷക്കളങ്കമായി ചിരിക്കാനും തത്തയെപ്പോലെ സംസാരിക്കാനും ഉയർച്ചയെന്ന കഴിവിൽ അഹങ്കരിക്കാതിരിക്കാനും ഇദ്ദേഹത്തിന്റെ ഇത്തിരിയെങ്കിലും അടുത്തെത്താൻ നമുക്കും ആത്മാർത്ഥമായി ശ്രമിക്കാം 🙏🙏💞

  • @varghesecg5252
    @varghesecg5252 Před 2 lety +11

    Tanker lorry ഓടിക്കുന്ന ദേലിഷിയ യുടെ episode കണ്ടിരുന്നു. ഇപ്പൊൾ അ കുട്ടിക്ക് ദുബൈയിൽ ജോലി കിട്ടി. അവരുടെ സന്തോഷം കണ്ടതിൽ വളരെ സന്തോഷം ഉണ്ട് .SKN thank you.
    This is not at.all related to this episode with the dr..This doctor is a very good always pleasant

  • @raichelammavarghese5644
    @raichelammavarghese5644 Před 2 lety +8

    Dr. You are correct. I am working in Europe . Each sentence we have to say please , thank you, sorry. Respect each other. Great doctor. ⚘

  • @sfdesingnerspot6595
    @sfdesingnerspot6595 Před 2 lety +5

    കണ്ടിലെകിൽ നഷ്ടം എനിക്ക് 😄😄
    Congratulations 💐💐💐
    രണ്ട് നല്ല മനുഷ്യർക്കും
    🙏🏻🙏🏻

  • @bigbbigb823
    @bigbbigb823 Před 2 lety +2

    ഡോക്ടർ മാർ ചിലപ്പോൾ ദൈവത്തിന്റെ സ്വന്തം പ്രതിരൂപം പോലെ ആവുന്ന അസുലഭ നിമിഷം...ഐശ്വര്യയുടെ കാര്യത്തിൽ...fantastic...

  • @sreesree5410
    @sreesree5410 Před 2 lety +17

    ഈ പ്രോഗ്രാം ഏതെങ്കിലും സിനിമ കാർ കണ്ടിട്ട് അഭിനയിക്കാൻ വിളിക്കും തീർച്ചയായും 🙏🙏🙏🙏

  • @praveenmenon2781
    @praveenmenon2781 Před 2 lety +6

    Very practical and sincere person.. valuable informations i got it from your mouth about ജീവിതം. Worldly pleasure പുറകെ പോകുന്നവർക്ക് ലഭിക്കാനുള്ള നല്ല ഉപദേശങൾ. Thank you so much doctor 👨‍⚕️

  • @4ashines296
    @4ashines296 Před 2 lety +2

    E Dr nagade allamanu. 30 years ago my father head sargery condected this doctor in Lisi hospital. God bless you doctor.

  • @shaasvlog7101
    @shaasvlog7101 Před 2 lety +5

    Very super ഞങളുടെ ഉമ്മയെ ബേബി മെമ്മറി ഹോസ്പിറ്റലിൽ വെച്ച് ഓപ്പറേഷൻ ചെയ്തിട്ടുണ്ട് 👍👍

  • @shambusurendran2874
    @shambusurendran2874 Před 2 lety +16

    Dr. സാറിന് അഭിനന്ദനങ്ങൾ👍🌹

  • @janetbaby1985
    @janetbaby1985 Před 2 lety +7

    He is a gentleman. Had a great oppurtunity to work with him. He is such a great man , so simple and kind

  • @sujakr5009
    @sujakr5009 Před 2 lety +10

    Great episode, nothing to say , learned so many things, very positive....thank you doctor.

  • @ginasebastian3858
    @ginasebastian3858 Před rokem +2

    He is an amazing human being . A good doctor is always a good human being too .

  • @unnikrishnan5233
    @unnikrishnan5233 Před 2 lety +57

    ഡോക്ടർ ന്റെ ഒരു സ്റ്റേറ്റ്മെന്റ് ഞാൻ എടുക്കുന്നു.. അനുവാദത്തോടെ.. "ജീവിതം ന്നു പറയുന്നത് ഒറ്റ വലിക്കു കുടിച്ചു തീർക്കാൻ ഉള്ള കഷായം അല്ല. നല്ലൊരു ബ്രാൻഡ് വിസ്കി... സിപ്പ് ചെയ്തു, സിപ്പ് ചെയ്ത്... എന്ജോയ് ചെയ്തു പോകേണ്ട ഒരു സാധനം ആണ് ജീവിതം.|"

  • @mriyascp
    @mriyascp Před 2 lety +12

    ഞങ്ങളുടെ അടുത്ത് ഒരു dr ഉണ്ട് കമ്മാപ്പ gynacolagist 30 വർഷത്തിൽ അധികം xperns ഉണ്ട്....

  • @valsakurian1202
    @valsakurian1202 Před 2 lety +11

    This Dr is great.Full of positivity.

  • @theoldamv3764
    @theoldamv3764 Před 2 lety +16

    Very true what doctor told about pleasure and happiness

  • @marykuttydavis4888
    @marykuttydavis4888 Před 2 lety +8

    Oh God Intelligent Doctor. Sense of Humour s very High

  • @mohammadbabumohammadbabu2680

    Happiness Vs Pleasure...
    Very good presentation

  • @KUNNATHAN100
    @KUNNATHAN100 Před 2 lety +2

    Ente husband entte jivitham🙏 thiriche thannathannu doctor orikalum marakkan kazhiyatha character patienttine epozhum posittive energy kodukkunna nalla oru manushya snehi njagalude jivithattil orikkalu makkhan kazhiyatha character

  • @maxmansoor1795
    @maxmansoor1795 Před 2 lety +1

    Excellent program and very informative. Very good positive doctor.

  • @remyarajan4481
    @remyarajan4481 Před 2 lety +1

    നന്നായി ആസ്വദിച്ചു കണ്ടു... Gd vibe

  • @divyaharidas2368
    @divyaharidas2368 Před 2 lety +6

    Very Inspiring episode❤Thank u SKN Sir & Haroon Sir👍❤

  • @lylageorgeantony421
    @lylageorgeantony421 Před 2 lety +6

    ഓരോ പുതിയ എപ്പിസോടും കാണുമ്പോൾ ഒരിക്കൽ ഈ വേദിയിൽ... മൈത്ര്യൻ എന്ന ആധുനിക ചിന്തകൻ വരണം എന്നുണ്ട്

  • @shibu5053
    @shibu5053 Před 2 lety +8

    Overall this was an excellent episode. We got many pieces of information and positive thinking. I understood the difference between happiness and pleasure. We have to think about ourselves first. Don't think about what other people say and think about ourselves. So we have to control suicide in Kerala. We also think about our and other peoples' safety while driving. So we can decrease our accident rate. Otherwise, we have to stay in the hospital room for long years by seeing only ceiling fans as Dr Haroon said. We should have good time management and planning in our life. Try to go to work or any function as early as possible. So we can control our speed and no need to hurry.

  • @starperfumes4389
    @starperfumes4389 Před 2 lety +1

    കണ്ട് സമയം പോയതറിഞ്ഞില്ല...
    Very inspiring nd interesting episode 👍

  • @revanth3508
    @revanth3508 Před rokem +1

    What a wonderful human being !

  • @hiknock4423
    @hiknock4423 Před 2 lety +3

    Good epidode.. Sir you r very energetic and pleasent person. God bless u sir🌹🌹

  • @Jothomas23
    @Jothomas23 Před 8 měsíci

    Super episode ❤ enthu nalla doctor 🙏 nice to see you Aiswarya, you are getting better

  • @simiscaria8420
    @simiscaria8420 Před 2 lety +2

    Great Sir, remembering those days with working you. Proud of you

  • @haroonac1395
    @haroonac1395 Před 2 lety +5

    Dr Haroon Sr super simple man

  • @kvpaulose1032
    @kvpaulose1032 Před 2 lety +2

    I am so happy to hear the name of St Thomas High School, Keezhillam, having been a teacher there for 9years from1952 to1961 before joining the Mission to lepers in Uttar Pradesh.At 91 my heart is full of joy and satisfaction remembering the friendships I enjoyed there and very rewarding. service opportunities.
    Kvpaulose

  • @rajathkarayil5198
    @rajathkarayil5198 Před 2 lety +11

    Very nice episode. Please do an episode with sreelekha, DGP(retd)

  • @b-wellcoolsparepartskeypoi6205

    ഡോക്ടർ പറഞ്ഞത് വളരെ ശരിയാണ്‌.പ്രൈവറ്റ് ബസ്സിലെ ഡ്രൈവർമാർ റോഡിൽ വെറും ഗുണ്ടായിസമാണ് കാണിക്കുക.ചെറിയ വണ്ടിക്കാരെയൊക്കെ അവർക്ക് വെറും പുച്ഛമാണ്

  • @rajeswarivijayan1300
    @rajeswarivijayan1300 Před 2 lety +1

    Ernakulam lissy hospital il 28 years munp njan e doctor nte patient aayirunnu ❤❤❤

  • @shajuchennamkulam3473
    @shajuchennamkulam3473 Před 2 lety +17

    നല്ല ഹ്യൂമർ സെൻസ് ഉള്ള, പ്രാക്ടിക്കൽ knowledge ഉള്ള ഡോക്ടർ...

  • @pranoysamgeevarghese8364
    @pranoysamgeevarghese8364 Před 2 lety +1

    Basics of emergency medicine explained very clearly

  • @salahudheen.p.kpeekayyes8277

    Really proud of you SKN sir......TO BRING SUCH A TALENTED PERSONS LIKE THIS IN THIS STAGE.... PROUD OF YOU AND YOUR TEAM.........

  • @positivethinks5939
    @positivethinks5939 Před 2 lety +1

    razi yude episode nu sesham enik eshtapetta mattoru episode,,doctor pinne parayanilla super episode

  • @maryammajose424
    @maryammajose424 Před 2 lety +5

    ഡോക്ടർ sucide നെ കുറിച്ച് പറഞ്ഞത് വളരെ കൃത്യമാണ് ദുരഭിമാനം. അവനവനെക്കുറിച്ചു ചിന്തിക്കുന്നില്ല

  • @rameshchandran9509
    @rameshchandran9509 Před 2 lety +4

    Great episode. Dr. Haroon👍👍

  • @ramananck7406
    @ramananck7406 Před 2 lety +1

    ഡോക്ടറിന്റെ ജീവിതം മാതൃകയാക്കാം എൻജോയ് ചെയ്യാം

  • @santhoshabraham665
    @santhoshabraham665 Před 2 lety +1

    Sorry,please and thanks using in USA too 🙏👍

  • @ayshusmagicalworld4440

    Hi dr എനിക്ക് തങ്ങളെ നേരിൽ കാണാൻ അതിയായ ആഗ്രഹം ...ഹോസ്പിറ്റലിൽ വേച്ചിട്ടല്ല sarum wifum ഒന്ന് വരുമോ? പലതിരക്കുകൾക്കിടയിൽ നിങ്ങളോട് ഇങ്ങനെ ചോദിക്കാൻ പറ്റുമോ അറിയില്ല എനിക്ക് അങ്ങോട്ട് വന്നും കാണാം butഎന്റെ മോൾ ഒരു ഓട്ടിസം അവസ്ഥയിലു ള്ള കുട്ടിയെ...ബഹു മിടുക്കി...നന്നായി പാട്ടൊക്കെ പാടും എന്നാലും...സഹജര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കാൻ അതായത് യത്രയിലോക്കെ അവൾക്ക് കഴിഞ്ഞ് വരുന്നേ ഉള്ളൂ.......ഒരു ദിവസം എല്ലാം ശരിയാവും ഇൻശാ അല്ലാഹ്...ഇപ്പൊ ഓരോ കാര്യങ്ങളും ദിനം പ്രതി ഞാൻ ഇച്ഛ ശക്തിയിലൂടെ സ്വന്തമായുള്ള അമ്മ തേരപ്പിയറിലൂടെ മാറ്റി കൊണ്ടിരിക്കാ......മോൾടെ കൂടെ യുള്ള എന്റെ ലൈഫ് ഹിസ്റ്ററി യുമായി ഞാനും വരുന്നു ഫ്ളവർസ് ഒരു കോടിയിൽ പ്രിയപ്പെട്ട SK സാറിനെ നേരിൽ കാണാൻ...ഇൻശാ അല്ലാഹ് സെലക്ടായിട്ട്‌ date കാത്തിരിക്കുക ആണ്....അതിനു മുമ്പേ എനിക്കൊന്നു നിങ്ങളെ കാണാൻ അതിയായ ആഗ്രഹം..... ഞാൻ എന്റെ മോളെ കുറിച്ച് പല സ്വപ്നങ്ങളും കാണാറുണ്ട് ...അത് നേടിയെുക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.....അതിയായ ആഗ്രഹം കഠിന പ്രയത്നം ആത്മാർത്ഥ പ്രാർത്ഥന...ഇതാണെന്റെ ശക്തി... ഇന്ന് അവള് 6 ഭാഷയിൽ അതി മനോഹരമായി പാട്ട് പാടും...പിന്നെ ഒരു പാട് കാര്യങ്ങളും normal കുട്ടികളെ ക്കാൾ ഭംഗിയോടെ ചെയ്യും അതായത് സമയാസമയങ്ങളിൽ.....9497151541 ഇതാണെന്റെ ഫോൺ നമ്പർ സാർ ഇൗ മെസ്സേജ് കണ്ടാൽ ഒന്ന് വിളിക്കാൻ പറ്റുമോ? Pls

  • @harif_khan7336
    @harif_khan7336 Před rokem

    Eee doctore Nalla ishtama .

  • @manumanu8279
    @manumanu8279 Před 2 lety +2

    അംഗകുടി രണ്ട് ദിവസം മാണ് സ്റ്റാർ മാജിക്‌ ഉള്ളൂ പിന്നെ സൂപ്പർ പവർ ഒരു ദിവസം ആണ് അത് ഇപ്പോൾ വല്ലപോഴും

  • @jyothipk7334
    @jyothipk7334 Před 2 lety

    Dr.p.a Suresh former director iccons TVM.sirne showyil onnu konduvaranam sir it's a request

  • @ushakrishna9453
    @ushakrishna9453 Před 2 lety +1

    Very happy journey Doctor good information thank you

  • @maryammajose424
    @maryammajose424 Před 2 lety +2

    കേരളത്തിലെ വിവരമുള്ള ഡോക്ടർമരെങ്കിലും ഈ ബ്രിട്ടണിൽ ഉള്ള അനുഭവം ഒന്ന് കേൾക്കാൻ തയ്യാറായാൽ നന്നായിരിക്കും

  • @nilavu8825
    @nilavu8825 Před 2 lety +6

    Sreelekha. IPS mamine konduvaranam.iron lady of IPS.please skn sur

  • @greeshmarosemathew
    @greeshmarosemathew Před 2 lety +3

    Happy to see you here dear Haroon sir

  • @leyabiju8886
    @leyabiju8886 Před 2 lety +3

    Dr Sriram Venkittaramane IAS konduvaramo ....he is a special gifted person.... Use his brain for peoples..... Forget other incidents

    • @valsamma1415
      @valsamma1415 Před 2 lety

      Sreeram .manam.poyi.ollathu pokki..sreeram

  • @joker12452
    @joker12452 Před 2 lety +1

    Inspirational person!
    Dr. Haroon, may God bless you, always.

  • @jollysports5654
    @jollysports5654 Před 2 lety +7

    ആരെങ്കിലും നെഗറ്റീവായി മലയാളിയെ കളിയാക്കും അത് ശരിയോ തെറ്റോ എന്ന് ചിന്തിക്കാതെ ഏറ്റുപാടും ഞാൻ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലെ ആളുകളുമായി നല്ല സംസർഗ്ഗം ഉള്ളതാണ് എനിക്കറിയാം മലയാളികളുടെ മഹത്വം

  • @celinajoseph1698
    @celinajoseph1698 Před 2 lety +2

    Right knowledge of God 💖

  • @salamvs6268
    @salamvs6268 Před 2 lety

    നല്ല പ്രോഗ്രാം .നല്ല അവതരണം സിംപിൾ

  • @bijusreyasbijusreyas954
    @bijusreyasbijusreyas954 Před 2 lety +1

    ഡോക്ടർ നിങ്ങൾ മുത്താണ്

  • @Thangamani-eh3dq
    @Thangamani-eh3dq Před 7 měsíci

    Excellent speech

  • @sherinsabu4027
    @sherinsabu4027 Před 2 lety

    Wow.... Interesting episode... I had an great opportunity to work with you.... Really memorable experience ...

  • @shibinasa1258
    @shibinasa1258 Před 2 lety +3

    ജന്റിൽ മാൻ ♥️♥️♥️♥️👌👌👌

  • @anuanutj4491
    @anuanutj4491 Před 2 lety

    May God bless u 🙏Doctor and family

  • @jeenathomas4999
    @jeenathomas4999 Před 2 lety

    Before giving the driving license, education with videos are very important

  • @sindhupramod3193
    @sindhupramod3193 Před 2 lety

    നല്ല ഡോക്ടർ നല്ല എപ്പിസോഡ്

  • @kgkg7148
    @kgkg7148 Před 2 lety +1

    Oman Sultan was an excellent personal ever born in the world

  • @jubairiyakk3612
    @jubairiyakk3612 Před 2 lety +11

    ഫിറോസ് കുന്നപറമ്പിൽ ഇക്കയെ കൊണ്ട് വരണം 🤲🤲

    • @9267586
      @9267586 Před 2 lety +2

      അയ്യോ.. വേറെ ആരും ഇല്ലാഞ്ഞിട്ടാണോ

    • @snowdrops9962
      @snowdrops9962 Před 2 lety +2

      കുപ്പായം പൊക്കി കാണിക്കുന്നതിനു മുൻപായിരുന്നെങ്കിൽ ഒരു കൈ നോക്കാമായിരുന്നു... ഇനി ഇപ്പൊ ബുദ്ധിമുട്ടാണ്... 🤭🤭

    • @CODERED999
      @CODERED999 Před 2 lety

      🤣🤣🤣😆

  • @chandrikadevi1167
    @chandrikadevi1167 Před 2 lety +3

    Informative video. Good

  • @user-tb7mz4ck7e
    @user-tb7mz4ck7e Před 2 lety +2

    ഒറ്റവാക്കിൽ പറഞ്ഞാൽ സാർ (ഡോക്ടർ ) പുലിയാണ്,,

  • @kavya1977
    @kavya1977 Před 2 lety +1

    Doctor pwoli ❤️😍

  • @nasarmanumanu9973
    @nasarmanumanu9973 Před 2 lety +3

    Dr..poli🥰🥰🥰🥰👍👍👍

  • @jchittillam77
    @jchittillam77 Před 2 lety +3

    Malayalees are very good ,but they are selfish in driving. I had been in Kerala for one month during Jan to Feb 2022 from USA, the bike riders ,the trucks, the car drivers, road block due to bad road condition in national high ways, whom to blame, I think , after 5 years you can't drive in Kerala roads. No body follow the traffic rules like dim lights,no horn ,no over taking, in prohibited areas,like Kuthiran tunnel, Thrissur Round. When you learn all this?. One guy told me during a travel, don't keep any wast inside the car,throw it out side...what a mentality... to keep Kerala clean.

  • @ryanxavier_89
    @ryanxavier_89 Před 2 lety +1

    HAROON SIR..❤

  • @user-tb7mz4ck7e
    @user-tb7mz4ck7e Před 2 lety +2

    എന്റെ ചക്കാണ് ഡോക്ർ ബ്രോ🤗

  • @rahmanawahab5144
    @rahmanawahab5144 Před 2 lety +2

    So happy to see you in this Haroon uncle. The best thing is that you have not changed a bit. That same spirit when you were in Brunei, eager to learn new things. Always carrying a high spirit of positivity and an unshakable balance of mind. All the best wishes to you and your wonderful life ahead. Sumu itha is just as beautiful, cheerful and relaxed as she always has been. Love you guys.

  • @muhammedthachuparamb
    @muhammedthachuparamb Před 2 lety +3

    എനിക്ക് ഈഡോക്ടറെ വലിയ ഈസ്‌ട്ട മായി. വളെരെ സിമ്പിൾ മാൻ ഈഎപ്പിസോഡ് വളെരെ എജോയ്ബിൾ

  • @aboobackerpk2710
    @aboobackerpk2710 Před 2 lety +1

    Haroor.brothr.very.good.men👍👍👍

  • @gopakumarm2203
    @gopakumarm2203 Před rokem

    Beautiful apisode

  • @kkskkumar
    @kkskkumar Před 2 lety

    Great episode salute Dr

  • @sonukarunakaran5898
    @sonukarunakaran5898 Před 2 lety

    Good eposide and very positive vibe.

  • @sujishakrishnan4680
    @sujishakrishnan4680 Před 2 lety +1

    Great episode..🥰

  • @sreejiths9120
    @sreejiths9120 Před 2 lety +2

    RJ Anjali യെ ഈ പ്രോഗ്രമിൽ കൊണ്ടുവരുമോ

  • @gracyml8500
    @gracyml8500 Před 2 lety

    Sir anikue mgflower oru kodi malsarathil pange adukkanam annu aagraham undue anthu cheyyanamennu ariyilla.please paranjuthsramo?

  • @idhireespaluvai5908
    @idhireespaluvai5908 Před 2 lety

    DR big salut 🤝

  • @ahamedkuttyelayedath7114

    Thanks SKN

  • @unnikrishnangangadharan2877

    Very difficult question

  • @rajitheshthekkedath6096

    Big salute.. Doctor....

  • @mobinjosephvarghese9343
    @mobinjosephvarghese9343 Před 2 lety +1

    One peg before drive save Ur life

  • @vishnumilan9972
    @vishnumilan9972 Před 2 lety +2

    Doctor ഒരു കില്ലടി തന്നേ .....

  • @tressajohntressajohn
    @tressajohntressajohn Před 2 lety

    Super doctor..

  • @shibushibu1434
    @shibushibu1434 Před 2 lety

    Brunail നിന്ന്‌ കാണുന്ന ഞാന്‍ ❤️❤️❤️

  • @shermyrose8409
    @shermyrose8409 Před 2 lety

    It was so great episodes 🙏

  • @harisaboofath5161
    @harisaboofath5161 Před 2 lety +1

    Dr 😍😍😍😍😍👍👍👍

  • @unniakampadam
    @unniakampadam Před 2 lety +2

    dr wifinte sound manjuwariarde sound pole aarkenkilum thoniyo

  • @rinhaworld35
    @rinhaworld35 Před 2 lety

    Full positive

  • @alphacredit8165
    @alphacredit8165 Před 2 lety +9

    P m a ഗഫൂർ
    P m a gafoor kana കൊണ്ട് വരണം

  • @savithriviswabharan9339
    @savithriviswabharan9339 Před 2 lety +1

    Big സല്യൂട്ട് സർ