രക്തബന്ധത്തേക്കാൾ വലുതാണ് ആത്മബന്ധമെന്ന് തെളിയിച്ച ഒരു അമ്മയും മകളും | myG Flowers Orukodi | Ep

Sdílet
Vložit
  • čas přidán 3. 01. 2022
  • ഇന്ത്യയുടെ പ്രൈഡ്..
    എന്റെ പ്രൈഡ്..
    VKC PRIDE
    കഠിനാധ്വാനം ആഘോഷമാക്കൂ..
    Facebook - / vkc.kerala
    CZcams - / @vkcgroup-official
    Twitter - official_VKC?s=08
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 837

  • @rasiyaam7266
    @rasiyaam7266 Před 2 lety +203

    ഈ അമ്മയാണ് അമ്മ ഒരു കോ ടി പുണ്യം ഇപ്പോൾ തന്നെ ഈ അമ്മക് കിട്ടി കഴിഞ്ഞു ഈ അമ്മകും മോൾക്കും എന്നും എല്ലാ വരുടേയും പ്രാർത്ഥന ഉണ്ടാ യിരിക്കും അമ്മേ, 🙏🙏🙏🙏🙏

  • @jayaraj6047
    @jayaraj6047 Před 2 lety +440

    ഈ, പരിപാടി, കാണുന്ന, മുഴുവൻ, പേരും, അമ്മയെ, കാലിൽ, തൊട്ടു, നമസ്ക്കരിച്ചിരിക്കും. (Manasukondu)
    എന്തേയും, പ്രണാമം, അമ്മേ. 👍👍

  • @suhail9981
    @suhail9981 Před 2 lety +47

    ആദ്യമായി നന്ദി പയേണ്ടത് sir നോടാണ്. നമ്മൾ അറിയാതെ പോയ ജീവിതങ്ങൾ നമ്മളിലേക് എത്തിച്ചു തന്നതിന് . അമ്മയുടെ വലിയ മനസ്സ് ആ മകൾക്കും ഉണ്ടാകട്ടെ . ദൈവം ഇവരെ അനുഗ്രഹിക്കട്ടെ . ഇത് വെറുമൊരു Tv പരിപാടിയല്ല. മറഞ്ഞിരിക്കുന്ന ജീവിതങ്ങളെ നമ്മളിലേക് എത്തിച്ച് നമ്മുടെ കണ്ണ് തുറക്കുന്ന ഒരു പരിപാടികൂടിയാണ്. വലിയ മനസ്സായ് അമ്മയുടേത് ആമകൾ ഭാഗ്യവതിയാണ്.

    • @nisaasharafnisaasharaf7859
      @nisaasharafnisaasharaf7859 Před 2 lety +1

      നിഷ്കളങ്കർ അവസാനം വിജയിക്കുക തന്നെ ചെയ്യും!

    • @suhail9981
      @suhail9981 Před 2 lety

      @@nisaasharafnisaasharaf7859 yaaa

  • @devadasthomson9838
    @devadasthomson9838 Před 2 lety +30

    എന്തൊക്കെ വളർന്നാലും, മനുഷ്യ മനസ്സ് വളരണം. മനുഷ്യത്വം ഉണ്ടാകണം, മനുഷ്യ ജീവന്റെ ഉടയവൻ ദൈവമാണെന്ന് ലോകത്തെ അറിയിച്ച അമ്മ. ഈ അമ്മ ഈ ശ്വ ര്യ തുല്യം. അമ്മയ്ക്ക് ബിഗ് സല്യൂട്ട്. ഈ അമ്മ ഈ ലോകത്തിൻറ്റെ തന്നെ അമ്മയാണ്.

  • @abhilashdn5346
    @abhilashdn5346 Před 2 lety +107

    വിധി പോലും വിറച്ചു പോയി ..... ഈ അമ്മയുടെ സ്നേഹത്തിനു മുന്നിൽ, നിശ്ചയദാർട്യത്തിനു മുന്നിൽ.

  • @thomaskp1188
    @thomaskp1188 Před 2 lety +18

    ഈ അമ്മക്ക് പകരം വെക്കാൻ മറ്റൊരമ്മ ഈ ലോകത്തില്ല പറയാൻ വാക്കുകൾ ഇല്ല ആ കാൽപാതങ്ങളിൽ തൊട്ട് ഒന്ന് നമസ്ക്കരിക്കട്ടെ ജന്മം കിട്ടാൻ ഭാഗ്യം കിട്ടാതെ പോയ ഈ മകൻ ❤❤🌹🌹🙏🙏

  • @user-jh2io6ll9n
    @user-jh2io6ll9n Před 2 lety +36

    നല്ല സുന്ദരി മോൾ ആണ് ദൈവം ആ അമ്മക്ക് കനിഞ് കെടുത്ത തങ്കക്കുടം ആണ് ആ പെന്നുമോൾ ദൈവം അനുഗ്രഹിക്കട്ടെ അമ്മയും മോളോയും 🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍🥰🥰🥰🥰🥰🥰🥰

  • @savithrisavi9797
    @savithrisavi9797 Před 2 lety +218

    അമ്മയെയും, കീർത്തിയെയും ഈ ഷോയിൽ കൊണ്ടുവന്നതിന്, sk സാറിന് നന്ദി

  • @abdulgafoor7331
    @abdulgafoor7331 Před 2 lety +32

    ഐശ്വര്യമുള്ള മോളാണ് കീർത്തി. അമ്മക്കു ഒരുപാട് പ്രാർത്ഥനയുണ്ട്.

  • @muthalavan1122
    @muthalavan1122 Před 2 lety +12

    ഒരു പാട് പെറ്റമ്മ മാർ കാട്ടി കൂട്ടി എത്രയോ കുഞ്ഞുങ്ങൾ നരകയാതന അനുഭവിച്ചു കൊല്ലപ്പെട്ടിടത് ഇങ്ങനത്തെ ഒരു പോറ്റാമ്മ കീർത്തിയെ ഇവിടെ വരെ ഓരോ പ്രതിസന്ധിയെയും അഭിമുഖ്കരിച്ചു ഇവിടെ വരെ കൊണ്ടുവന്നു.. ഈ അമ്മയ്ക്ക് വന്ദനം.. SK യ്ക്ക് ജനഹൃദയങ്ങളിലേക്കു ഈ അമ്മയെയും മകളെയും പരിചയപെടുത്തിയതിനു പ്രത്യേക നന്ദി..

  • @sajicanavil4576
    @sajicanavil4576 Před 2 lety +72

    ഈ അമ്മയെക്കുറിച്ച് അത്ര എത്ര വർണ്ണിച്ചാലും മതിയാവില്ല. ഒരു എപ്പിസോഡ് മുഴുവൻ (പരസം പോലും ഒഴിവാക്കാതെ ആകാംക്ഷയോടെ) കണ്ട ഒരേ ഒരു പ്രോഗ്രാം .200 രൂപ കൊടുത്തിട്ട് ഒരു ചോര കുത്തിനെ രക്ഷിക്കുവാനായി ഹോസ്പിറ്റലിൻ്റെ പിന്നാമ്പുറത്ത് കൂടി ഓടിയ ഓട്ടം;ഇന്നും ആ മകൾക്കു വേണ്ടി ആ അമ്മ ഓടുന്നു എന്നു കേൾക്കുംമ്പോൾ കണ്ണു നിറയുന്നു.....

  • @latheefpurathoottayil7778
    @latheefpurathoottayil7778 Před 2 lety +189

    ഇന്ത്യയിൽ കൊടുക്കുന്ന ഏറ്റവും വലിയ ബഹുമതി കൊടുത്തു ആദരിക്കേണ്ട നുറമ്മ
    ഇന്ദിരാ ഗാന്ധി യും ഇന്ദിരാ അമ്മയു
    🇮🇳🇮🇳🇮🇳🥑🥑💯☑️

    • @imzalpha4837
      @imzalpha4837 Před 2 lety

      🤬🤬🤬🤬

    • @jhsj2593
      @jhsj2593 Před 2 lety +3

      100% യോജിക്കുന്നു

  • @santhoshp5637
    @santhoshp5637 Před rokem +11

    പൊന്നു ശ്രീകണ്ഠൻ സാറെ നന്ദി ഈ കുട്ടി ക്കു കുറച്ച് ക്യാഷ് കൊടുത്തു സഹായിക്കാൻ സിമ്പിൾ ചോദ്യം ചോദിച്ചതിന്

  • @rumshaaslam4538
    @rumshaaslam4538 Před 2 lety +18

    ഈ അമ്മയെപ്പോലെ ഒരു അമ്മ ലോകത്ത് ഉണ്ടാകുമോ? ഈ അമ്മ എല്ലാവർക്കും മാതൃകയാണ് ആ അമ്മക്ക് ദീർകായുസ്സ് നൽകട്ടെ

  • @reenajeevan2717
    @reenajeevan2717 Před 2 lety +20

    സത്യമായും ഞാൻ പറഞ്ഞോട്ടെ...ശ്രീകണ്ഠൻ ചേട്ടനോടുള്ള എന്റെ ബഹുമാനവും സ്നേഹവും ഒത്തിരി ഒത്തിരി കൂടി 🙏🙏

  • @geethasworld1463
    @geethasworld1463 Před 2 lety +8

    ഈ പ്രോഗ്രാം കണ്ടു ഒരുപാട് കരഞ്ഞു ഒരു പെണ്ണിനു ഇല്ലാത്ത മനസ്സ് വേറൊരു പെണ്ണിനുണ്ടായി ഒരു ജീവൻ രക്ഷിച്ചു ആ അമ്മക്ക് ഒരുപാട് ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയും സ്നേഹവും അറിയിക്കുകയും ഒപ്പം ശ്രീകണ്ഠൻ നായർക്കും ഒരു ബിഗ് സല്യൂട്ട്

  • @manmadhanpk4234
    @manmadhanpk4234 Před 2 lety +10

    ആ കുഞ്ഞിനെ പൊന്നുപോലെ വളർത്തിയ അമ്മ നൂറമ്മയല്ല ആയിരത്തിനും മുകളിലാണ് ഈ അമ്മയാണ് യഥാർത്ഥ ദൈവം

  • @user-wo3sc6tq7r
    @user-wo3sc6tq7r Před 2 lety +11

    പ്രസവിച്ചതുകൊണ്ട് മാത്രം അമ്മയാവില്ല ഇതാണ് യഥാർത്ഥ അമ്മ ദൈവം സഹായിക്കട്ടെ

  • @khansahib1211
    @khansahib1211 Před 2 lety +17

    എത്ര എത്ര ജീവിതങ്ങളാണ് ഈ പരിപാടി വഴി കണ്ടത് എല്ലാവരെയും പടച്ചവൻ അനുഗ്രഹിക്കട്ടെ sk ♥സർ നിങ്ങളെ ഒരുപാട് ഇഷ്ടം ഈ കുട്ടി നടക്കാൻ ആവശ്യമായ ചികിത്സ സഹായം ചെയ്തു കൊടുക്കണം നടക്കാൻ സാധ്യമായൽ അന്ന് ഈ കുട്ടിയെ 24വാർത്തയിൽ കാണിച്ചു തരണം സർ ജനകീയ ചാനലായി ഇനിയും ഒരുപാട് ഉയരം കീഴടക്കാൻ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ

  • @gdcd6094
    @gdcd6094 Před 2 lety +67

    സാർനു ഈ അമ്മയും മക്കളെയുംഈ ഷോയിൽ കൊണ്ട് വന്നതിനു ഒത്തിരി നന്ദി

  • @khansahib1211
    @khansahib1211 Před 2 lety +176

    ഈ പരിപാടി കണ്ടിട്ട് ഒരു പാട് കരഞ്ഞു അമ്മയുടെ കാൽക്കൽ ഒരായിരം തവണ നമസ്ക്കരിക്കുന്നു ഇനിയും വേദനകളില്ലാതെ സന്തോഷത്തിന്റെ ദിനങ്ങൾ നൽകട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു

    • @kkr3555
      @kkr3555 Před 2 lety

      കരഞ്ഞാൽ കാര്യമില്ല.. സാമ്പത്തിക സഹായം ചെയ്യ് സഹോദരാ....

    • @khansahib1211
      @khansahib1211 Před 2 lety

      @@kkr3555 Helo friend, valathu kai kondu cheyyunna kaaryam idathu kai ariyaruthenna chollu ormippikkunnu. athra maathram ( yennu ippozhum ration ari vaangi bhakshikkunna oru retired Class I Officer.)

    • @muthukrishnan9176
      @muthukrishnan9176 Před 2 lety +1

      @@kkr3555
      We Q's yay qui 2

  • @noushadparad8116
    @noushadparad8116 Před 2 lety +60

    കണ്ണ് നനയാതെ ഈ പരിപാടി കാണാൻ സാധിക്കില്ല...... നിങ്ങൾക്കോ?

  • @ifitvm6910
    @ifitvm6910 Před 2 lety +10

    ഈ മാതാവിന്റെ കാൽച്ചുവട്ടിൽ ആണ് സ്വർഗം.... മോളെ....... ആ പാദാരവിന്ദങ്ങളിൽ തൊട്ടു തൊഴാനുള്ള ഭാഗൃം കിട്ടിയ കുട്ടിയല്ലെ... മോള് ... ആത്മവിശ്വാസത്തോടെ... നടന്നു തുടങ്ങുക..... സസ്നേഹം..... ഏട്ടൻ... Special thanks..SKN

  • @familytips
    @familytips Před 2 lety +265

    🥰 ഭൂമിയിൽ ജീവിച്ചിരിക്കുന്ന അനേകം മാലാഖമാരിൽ ഒരാളാണ് ആ അമ്മ .. ഉള്ളിലെ നന്മയാണ് ആ മുഖത്തെ ചൈതന്യമായി കാണുന്നത്..😘😘😘 മനസ്സ് നിറഞ്ഞു ആസ്വദിച്ചുകണ്ട ഒരു എപ്പിസോഡാണ് ഇത്...💚💚💚

  • @gincevarghese4615
    @gincevarghese4615 Před 2 lety +231

    ഒരു പ്രോഗ്രാം കണ്ടു കണ്ണു നനയുന്നത് ആദ്യം ❣️❣️
    ശ്രീകണ്ഠൻ സാറിനോട് ബഹുമാനം എന്തോ കൂടുന്നു 💞💞💞

    • @lissysaju3241
      @lissysaju3241 Před 2 lety +1

      Somebody must help them

    • @jamesvc1750
      @jamesvc1750 Před 2 lety +4

      Amme Ammayanu Amma 🙏🙏🙏💗💗💗💗 100 umma

    • @krishnantulasi9841
      @krishnantulasi9841 Před 2 lety +1

      എന്റെ കണ്ണുനീർ ധാര ധാരയായി ഒഴുകി 🙏❤❤🙏

    • @user-oo9sn5fh3m
      @user-oo9sn5fh3m Před 2 lety +2

      ശ്രീ കണ്ഠൻനായരുടെമൊബൈൽനമ്പർഅയച്ചുതരുമോ

    • @sumallikasukumaran3567
      @sumallikasukumaran3567 Před rokem

      .super

  • @unnikrishnan5233
    @unnikrishnan5233 Před 2 lety +152

    മുടുക്കി കുട്ടി.. ഈ അമ്മ, ശരിക്കും നൂറു അമ്മ തന്നെയാണ് ❤

  • @jcadoor204
    @jcadoor204 Před 2 lety +63

    ജന്മജന്മാന്തരങ്ങളുടെ പുണ്യം ആകാം കീർത്തിക്ക് ഇതു പോലുള്ള അമ്മയെക്കിട്ടിയത്💕 ലോകത്തിനു തന്നെ മാതൃകയാണമ്മ❤️ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @ushap1382
      @ushap1382 Před 2 lety +1

      ഇതാണ് അമ്മ മദർ തെരേസയുടെ ബാക്കിയാണ് ഈ അമ്മ

  • @hamzaputhuparambil9485
    @hamzaputhuparambil9485 Před 2 lety +30

    ശ്രീകണഠൻനായരുടെ ഒരു കോടി എന്ന ഈ പ്രോഗ്രം സ്ഥിരം കാണുന്ന ഒരാളാണ് ഞാൻ എന്നാൽ ഈ എപ്പിസോഡ് കണ്ടപ്പോൾ എനിക്ക് തോന്നിയത് മാലാഖ എന്ന് കേൾക്കാറുണ്ടെങ്കിലും ഇന്നാണ് ആ മാലാഖയെന്ന അമ്മയെ കാണാനായത് ശ്രീകണ്ഠൻ നായർ എന്ന മനുഷ്യ സ്നേഹിക്ക് അഭിനന്ദനങ്ങൾ🌹

  • @abusinan3859
    @abusinan3859 Před 2 lety +20

    ആ അമ്മയെ നേരിൽ കാണാൻ ആശിച്ചു പോയി, വാക്കുകളില്ല ആ സ്നേഹത്തിനും പ്രയത്നത്തിനും മുന്നിൽ 🥺🥺🙏

  • @sunnynilgiri
    @sunnynilgiri Před 2 lety +83

    കണ്ണ് നിറയാതെ കേട്ടിരിക്കാൻ ആവില്ല..
    താങ്കൾ മഹാനാണ് ശ്രീകണ്ഠൻ സർ..😍💐🌹

  • @omanaea4168
    @omanaea4168 Před 2 lety +26

    കണ്ണ് നിറഞ്ഞും പൊട്ടികരഞ്ഞും അമ്മയെ നമസ്ക്കരിക്കാം.
    ഇന്ദിര എന്ന ഈ അമ്മയുടെ നന്മ
    ഹൃദയത്തിൽ ഏറ്റിയ എല്ലാവരും ഓർക്കേണ്ടത് മരുന്നിനുപോലും വഴിയില്ലാത്ത ഈ അമ്മയുടെ ദയനീയ അവസ്ഥയാണ്.
    വാക്കുകൾക്കും വികാരങ്ങൾക്കുമപ്പുറം ഇവരെ സഹായിക്കേണ്ടത് നമ്മുടെ കൂടി ഉത്തരവാദിത്വമല്ലേ.
    നമ്മുടെ ചെറുതും വലുതുമായ സഹായങ്ങൾ കൊടുക്കാം ഇവർക്ക് പ്രിയരെ..
    🙏🙏🙏🙏🙏🙏

  • @fathimamusthafa7791
    @fathimamusthafa7791 Před 2 lety +9

    മക്കളില്ലാത്ത അമ്മയ്‌ക് ദൈവം കൊടുത്ത പൊന്നുമോൾ അമ്മേ നമിക്കുന്നു ഈമോൾടെ നൂറമ്മ ആയതിനു അമ്മയുടെ ആയുസ്സും ആരോഗ്യവും ഇനിയും വർധിക്കട്ടെ

  • @PradeepKumar-ru5dg
    @PradeepKumar-ru5dg Před 2 lety +275

    കീർത്തിയോടുള്ളതിനേക്കാൾ ആദരവും സ്നേഹവും ആ അമ്മയോട് തോന്നുന്നു. ഇരുവരെയും ദൈവം രക്ഷിക്കട്ടെ 🙏

    • @rmesank3379
      @rmesank3379 Před 2 lety +6

      അമ്മയ്ക്കും മകൾക്കും നല്ലത് വരട്ടെ. കാരുണ്യ വാനായ ശ്രീകണ്ഠൻ നായർക്ക് അഭിവാദനങ്ങൾ.

    • @asiyahamsa3859
      @asiyahamsa3859 Před 2 lety

      Kkkkkkkkkkkkkkkkkkkkkkkkjkkkkkkkkkkkkkkkkkkkkkkkkkkkkkkkkjikkkkkkkkkkkkkkkkkkkkkjkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkjkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkjkkkkkkkkkkkkkkkjkkkkkkjjkkkkkkkkkkkkkkkkkkkkkkkkkkkkkkkkkjkkkkkkkkkkkkkkkkkkkkkikkkkikjkkjjjkkkkkkkkkkkkkikkkkkkkkkkkkkkkjkkkkkkkkjkkkkkkkkkkkkkkkkkkkkkkkkkkkkkjkkjikkkkkkkjkik nokk

    • @rafeeqmonptb6766
      @rafeeqmonptb6766 Před 2 lety

      👍🏻👍🏻

    • @vasanthakumarykittu9068
      @vasanthakumarykittu9068 Před 2 lety

      Ggf ggfgfgggfffggggfffgggggggggfgfftdfffffdfgfffgtfgggfggfdg ggf g ggf ggf g to tyre

  • @meghaminnu2322
    @meghaminnu2322 Před 2 lety +169

    കീർത്തി ഈ ഭൂമിയിൽ ജീവിക്കാൻ ദൈവം ഈ അമ്മയായി. ഭൂമിയിൽ അവതരിച്ചു 🌹🌹🌹🌹

    • @BijuManatuNil
      @BijuManatuNil Před 2 lety +2

      എന്നാൽ പിന്നെ ദൈവത്തിനു വൈകല്യങ്ങൾ ഇല്ലാതെ ജനിപ്പിച്ചാൽ പോരായിരുന്നോ എന്തിനു ഈ വളഞ്ഞ വഴി ദൈവത്തിനു സാഡിസ മനോഭാവം ആണോ അപ്പൊ ,😁😂😂😃

    • @meghaminnu2322
      @meghaminnu2322 Před 2 lety +9

      @@BijuManatuNil ദൈവത്തിനു പോലും ചീത്ത സമയങ്ങൾ ഉണ്ട് പിന്നെ ദൈവം സാഡിസ്റ്റ് ആണോ. എന്ന്, എല്ലാ മനുഷ്യരിലും വൈകല്യങ്ങൾ ഉണ്ട് അത് പുറമെ നോക്കിയാൽ മനസ്സിലാകുന്നില്ല എന്ന് മാത്രം അത് അംഗവൈകല്യത്തെക്കാൾ അപകടകാരമാണ് അങ്ങനെയെങ്കിൽ ഈ മനുഷ്യ സമൂഹം ഉണ്ടാകുമായിരുന്നോ ഞാൻ ഇങ്ങനെ വിശ്വസിക്കുന്നു 🙏🏻🙏🏻

    • @sunitharanjith3912
      @sunitharanjith3912 Před 2 lety +1

      Sathyam

    • @naseerabeevi616
      @naseerabeevi616 Před 2 lety +1

      Ammayuda chschiyufamakkalayum marumakkalayum
      Oppam skyayum namokkunnu🙏👍

  • @abdunasar2638
    @abdunasar2638 Před 2 lety +294

    SK യുടെ നല്ല മനസ്സിന് നന്ദി ആ കുട്ടിക്ക് എളുപ്പമുള്ള ചോദ്യങ്ങൾ കൊടുത്ത് സഹായിച്ചതിന്

    • @Mark-Man-6003
      @Mark-Man-6003 Před 2 lety

      ബിജിമയ്‌ക്കും എളുപ്പമുള്ള ചോദ്യങ്ങൾ ആയിരുന്നു കൊടുത്തത്

  • @petsworld0965
    @petsworld0965 Před 2 lety +232

    ഇ അമ്മക് അള്ളാഹു ആരോഗ്യം ആഫിയത്തും ദീര്ഗായുസ് നൽകി അനുഗ്രഹിക്കട്ടെ ഇ കുട്ടീടെ അമ്മയെക്കാൾ സ്നേഹം ഇ അമ്മക്‌തന്നെയാ ഇ കുട്ടീടെ ഭാഗ്യം 👍🏻👍🏻👍🏻🥰കൈ വിടില്ല ദൈവം

  • @prsubramanian3659
    @prsubramanian3659 Před 2 lety +26

    ഈ.സ്നേഹനിധിയായ.അമ്മക്കും.കീർത്തിമോൾക്കുംഒരുകോടിലഭിക്കട്ടെ.യെന്ന്.പ്രാർത്തിക്കുന്നു

  • @BijuManatuNil
    @BijuManatuNil Před 2 lety +33

    ഇങ്ങനെ എത്ര കുഞ്ഞുങ്ങളെ ഈ ക്രൂരരായ മനുഷ്യർ കുഴിച്ചു മൂടിയിട്ടുണ്ടാകും 😢😭😭😭

  • @mjoypalasseri3086
    @mjoypalasseri3086 Před 2 lety +171

    കാര്യം എങ്ങനെയായാലും ആ കൊച്ചിന് ഇത്തിരി cash കിട്ടാൻ വേണ്ടി ചെറിയ question ഇട്ടാ ശ്രീകണ്ഠൻ നായരുടെ ആ മനസ്സ് ആരും കാണാതെ പോകരുത്...

  • @mahamoodpkputhuyakandi1268
    @mahamoodpkputhuyakandi1268 Před 2 lety +44

    വളരെ ഇഷ്ടപെട്ട പരിപാടി ആയി ദൈവം ചിലരെ ഈ അമ്മയെപോലെ ചിലരെ ഭൂമിയിൽ സൃഷ്ടിച്ചു കാരുണ്യത്തിന്റെ ഉറവ വറ്റാത ഇവർക്കാണ് ദൈവം സ്വർഗം നൽകുക ആരോഗ്യത്തോടെ ഒരുപാട്കാലം ജീവിക്കാൻ ഈ അമ്മക്കും മോൾക്കും സാധിക്കട്ടെ

  • @gafoorgafoor7048
    @gafoorgafoor7048 Před 2 lety +20

    നൂറു അമ്മക്ക് ഒരു ആയിരം നന്ദി... കീർത്തി ഉയരങ്ങളിൽ എത്തട്ടെ..

  • @pampadyrajendranrajendran9771

    "അമ്മ " എന്ന വാക്ക് ഈ അമ്മയിൽ നിന്നുമാണ് ഉണ്ടായത്. ഇത്രയും മുഖശ്രീ ഉള്ള മോൾക്ക് ഒരു നല്ല ജോലി കിട്ടുവാനും, നല്ല മനസ്സുള്ള, സ്നേഹിക്കാൻ മാത്രമറിയുന്ന ഒരു ഭർത്താവിനെ കിട്ടുവാനും, അതോടൊപ്പം മോൾക്ക് നടക്കാൻ കഴിയാനും സാധിക്കട്ടെ! എന്നു ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു.

  • @jolsamathew6629
    @jolsamathew6629 Před 2 lety +137

    എത്ര നല്ല അമ്മ. വേറെ Mother Teresa 🥰 അമ്മയെയും മകളെയും ദൈവം കാക്കട്ടെ🙏

  • @manumanuuk6535
    @manumanuuk6535 Před 2 lety +44

    അമ്മ ക്കും മോൾക്കും ദീര്ഗായ്യാസ് നൽകട്ടെ

  • @unnikrishnan5233
    @unnikrishnan5233 Před 2 lety +78

    യൂസഫലി സാറിനെപ്പോലെ ഉള്ള ഒത്തിരി മനുഷ്യ സ്നേഹികൾ മ്മക്ക് ഉണ്ടല്ലോ.. ഈ കുട്ടിയെ അവർ നടത്തിക്കും ന്നു ഉറപ്പാണ്. അതോടൊപ്പം ഈ നൂറു അമ്മയുടെ എല്ലാ ആഗ്രഹങ്ങളും നടക്കും

    • @muhsinmoosamikandy477
      @muhsinmoosamikandy477 Před 2 lety +1

      Yes

    • @muthalavan1122
      @muthalavan1122 Před 2 lety +8

      എന്തിനാ.. എന്തിനും ഏതിനും യൂസഫലി യെ പിടിക്കുന്നത്.. യൂസഫലി അല്ലെങ്കിലും പൂത്ത കാശുള്ള ഒരു പാട് പേരുള്ള നാടല്ലേ..പക്ഷെ അദ്ദേഹത്തെ പോലെ ഇതുപോലുള്ളവർക് സഹായിക്കാൻ ഉള്ള മനസ്സ് വേണം..

  • @surendrank2001
    @surendrank2001 Před 2 lety +16

    ഈ അമ്മയ്ക്കും മോൾക്കും ഒരു കോടി കിട്ടണേ ദൈവമേ, മക്കൾ ദൈവത്തിന്റെ വരദാനമാണ് , മക്കൾ ഇല്ലാത്തവർക്കേ അതിന്റെ വിലയറിയൂ

  • @miyamichu2301
    @miyamichu2301 Před 2 lety +8

    മോളെ അമ്മയുടെ രൂപത്തിൽ ദൈവം മോൾടെ കൂടെ ത്തന്നെയുണ്ട്..😍😍😍 അമ്മക്ക് ഒരായിരം ഉമ്മ..😘😘😘😘😘😘

  • @shasha-in1hw
    @shasha-in1hw Před 2 lety +249

    ഏതായാലും ഈ ശ്രീകണ്ഠൻനായർക് കരുണയുടെ മനസ്സാണ് നന്ദി 👍👍👍👍👍

  • @safeeramohamed9076
    @safeeramohamed9076 Před 2 lety +16

    Sk സർ ഒരു വലിയ സംഭവമാണ് ട്ടൊ അതിലുപരി വലിയ മനസ്സിന്റെ ഉടമയും മനുഷ്യനെ മനുഷ്യനായി കാണാൻ സാറിനെ പോലുള്ളവർക്കെ സാധിക്കു.

  • @basheermaanu893
    @basheermaanu893 Před 2 lety +6

    ശാത്താന്റ കയ്യിൽ നിന്ന് രക്ഷപ്പെടുത്തി ജന്മം നൽകിയ അമ്മക്ക് ഒരായിരം അഭിനധനങ്ങൾ അമ്മക്കും മക്കൾക്കും ആരോഗ്യം നിലനിർത്തി തരട്ടെ ദൈവം എന്നും നിങ്ങളെ കൂടെ ഉണ്ടാവട്ടെ

  • @mujeebemadeena1657
    @mujeebemadeena1657 Před 2 lety +8

    ഇതൊക്കൊ കണ്ടിട്ടും മതം പറഞ്ഞു വെട്ടിയും കുത്തിയും മരിക്കുന്നവരുടെ കാര്യം കഷ്ടം ആർക്കോ ഉണ്ടടായ ഒരു കുട്ടിയെ എടുത്തു വളർത്തി വലുതാക്കിയ ഈ അമ്മയുടെ കഥ അമൃതയിൽ കണ്ടടിട്ടുണ്ട് അന്നും കരഞ്ഞു ഇന്നും 😭😭😭
    പറഞ്ഞു വന്നത് ഇയമ്മയുടെയും അച്ചന്റെ യും മകളുടെയും സ്നേഹം
    പാർട്ടിക്കും മതത്തിനും സ്വത്തിനും വേണ്ടി തമ്മിൽ തല്ലി മരിക്കുന്നവർ
    ഒന്ന് ചിന്തിച്ചു നോക്ക് 🙏👍🏻❤

  • @kavithakannan2057
    @kavithakannan2057 Před 2 lety +129

    ഈ പരിപാടി കണ്ടു ടീവിയിൽ നമിച്ചു അമ്മയെ മകളെ ❤🙏ഒരു പാട് ദുരിതം അനുഭവിച്ചു ആ മകൾ അമ്മക്ക് ബിഗ് സല്യൂട്ട് 👏👏👑🏆❤അമ്മ 100അമ്മക്ക് തുല്യം തന്നെ 💞🥰🥰🥰🇬🇶👍

    • @jameelaveettilakath9694
      @jameelaveettilakath9694 Před 2 lety +2

      Y

    • @hafsathkk4102
      @hafsathkk4102 Před 2 lety +1

      👍🏻

    • @kavithakannan2057
      @kavithakannan2057 Před 2 lety +2

      @@jameelaveettilakath9694 ആ മകൾ ഒരു പാട് വേദനകൾ തരണം ചെയ്തു പോയ ജീവിതം ആണ് പൊള്ളി പിന്നെ വണ്ടി ഇടിച്ചു ഇത് ഒക്കെ അനുഭവിച്ചു ആ അമ്മയെ സമ്മിതിക്കണം പ്രെസവിച്ചില്ലങ്കിലും പാല് ഊട്ടി വളർത്തിയില്ലന്കിലും അമ്മ ആകാം അത് ആണ് സ്നേഹം ❤🥰👏👏👍

  • @nandhubinoj1882
    @nandhubinoj1882 Před rokem +9

    സിനിമ നടൻ ദിലീപ് എന്ന ആളെ ദൈവത്തെ പോലെ കരുതുന്ന അമ്മയും മോളും ❤️❤️❤️❤️

  • @Ushadevi-rf2sv
    @Ushadevi-rf2sv Před 2 lety +131

    ഈ കുട്ടിക്കു മൽസരിച്ചു നേടിയ മുഴുവൻ നൽകണം..

  • @jiljianto3078
    @jiljianto3078 Před 2 lety +6

    അമ്മയും മകളും അമ്മയുടെ ചേച്ചിയുടെ മക്കളും ഓട്ടോ ചേട്ടനും കുഞ്ഞിന കൊടുത്ത മകനും അറിഞ്ഞുകൊണ്ട് അവരെ സഹായിച്ച എല്ലാവരും നന്മയുള്ളവർ ദൈവത്തിൻറെ ദൈവത്തിൻറെ അനുഗ്രഹം ഉണ്ടാകട്ടെ അയലത്തെ വീട്ടിലെ ചേച്ചിയും

  • @benoychacko6951
    @benoychacko6951 Před 2 lety +139

    ആത്മാർത്ഥമായി 1 കോടി രൂപ കിട്ടട്ടെയെന്നു പ്രാർത്ഥിച്ച എപ്പിസോഡ് 🙏

  • @abdulnafi5825
    @abdulnafi5825 Před 2 lety +29

    അമ്മ ക്ക് ഒരായിരം മുത്തം 🌹🌹🌹🌹🌹👌👌👌👌👌👌💞💞💞💞💞♥️♥️♥️♥️

  • @saleemathvp9895
    @saleemathvp9895 Před 2 lety +8

    ഇന്ദിരാഗാന്ദിയെ പോലെ ആദരിക്കേണ്ട ഒരു ഇന്ദിരാ മ്മ- മോള് സുന്ദരിയാണ്. അമ്മയുടെ കരുണയുടെ മേൽ വീണ്ടും കരുണയുടെ ഹിമ മ യ മാ യ " ഹിമ " മോൾ

  • @petsworld0965
    @petsworld0965 Před 2 lety +23

    Sk ഒരുപാട് സപ്പോർട്ട് ചെയ്തു സിമ്പിൾ ചോദ്യം ചോദിച്ചു sk ബിഗ് സല്യൂട്

  • @vijay-oj4mk
    @vijay-oj4mk Před 2 lety +50

    ഈ അമ്മയെയും മോളെയും ദൈവം രക്ഷിക്കട്ടെ..ഈ അമ്മയുടെ വലിയ മനസിന് ഒരുപാട് നന്ദി..🙏🙏🙏❤❤❤😢😢😢

  • @rasiyaam7266
    @rasiyaam7266 Před 2 lety +24

    ഈ അമ്മ യേ യും മോളെ യും ഞാൻ ഇതിന് മുന്നേ വേറെ ചാനലിൽ കണ്ടിട്ടുണ്ട് അന്ന് ഞാൻ കുറേ കരഞ്ഞു ഇരു വത്തി ആറ് വർഷം മുന്നേ ഇരു നൂറു രൂപയ്ക്കു ഇപ്പോ ഴ്ത്തെ ഇരു പതിനായിരം രൂപയ്ക്ക് വിലയുണ്ട് കീർത്തി മോളെ നീ ഭാഗ്യയുള്ളവളാണ് ഈ അമ്മയെ കിട്ടി യത് കൊണ്ട് മോളെ ലോകം മുഴു വനും അറി ഞ്ഞി ല്ലേ 👍👍👍👍

    • @musthafausthad7991
      @musthafausthad7991 Před 2 lety +1

      ഇവിടെയാണ് ദൈവത്തിന്റെ പ്രസക്തി ആരൊക്കെ കൊല്ലാൻ തീരുമാനിച്ചാലും അത് ദൈവം തന്നെ തീരുമാനിച്ചിട്ടുണ്ടെങ്കിൽ മാത്രമേ നടപ്പാക്കാവൂ ഒരു മനുഷ്യനും ഒരു ശക്തിയും ഇല്ല ദൈവം നൽകുന്ന ശക്തി അല്ലാതെ

  • @surendrank2001
    @surendrank2001 Před 2 lety +16

    അമ്മയ്ക്കു പകരം വെയ്ക്കാൻ ഒന്നുമില്ല , ഈ ലോകത്തിൽ . നമ്മുടെ ജീവിതത്തിൽ യഥാർത്ഥ ഈശ്വരൻ മാർ അച്ഛനും അമ്മയും തന്നെയാണ്.

  • @muhsinmoosamikandy477
    @muhsinmoosamikandy477 Před 2 lety +31

    കണ്ണ് നനഞ പോഗ്രാം 🙏

  • @joshuvaommen5634
    @joshuvaommen5634 Před 4 měsíci +4

    ഈ മോൾക് നല്ല ഒരു ഫർത്താവിന് കൊടുക്കാൻ ദൈവം കനിംയും

  • @suhramolac2610
    @suhramolac2610 Před 2 lety +49

    ശ്രീകണ്ഡൻ നായർ സാറേ,, താങ്കളോട് എങ്ങനെ നന്ദി പറയേണ്ടത് എന്ന് അറിയില്ല,,
    ഈ അമ്മക്ക് പകരം വെക്കാൻ മറ്റൊരു അമ്മയും ലോകത്തില്ല,,
    ദൈവം അനുഗ്രഹിക്കട്ടെ,

  • @soorajs8520
    @soorajs8520 Před 2 lety +108

    ജനപ്രിയ നായകൻ എന്ന് അക്ഷരം തെറ്റാത വിളികാം 🥰❤
    43.00

    • @jayaraj6047
      @jayaraj6047 Před 2 lety +1

      ഒന്ന്, പോ, മോനെ, ആരാധക
      എന്തങ്കിലും, കണ്ണിൽ, പൊടിയിടാനുള്ള, പണി, അന്നേരം, ഒപ്പിക്കണമായിരുന്നു, ഇങേർക്ക്.
      കാരണം, ഈ, വേല, ഒപ്പിച്ച, സമയമായിരുന്നു.
      ഇപ്പോൾ, ചെയ്ത, ജോലിക്ക്, കൂലി, കിട്ടാനുള്ള, സമയമായെന്നു, തോന്നുന്നു.
      (ഇനി, പുള്ളി, തന്നെ, വേറെ, പേരിൽ, പോസ്റ്റിയതാണോ. അല്ല, ഇപ്പോൾ, തന്നെ, കുറിച്ച്, വരുന്ന, ഏതു, വാർത്തകൾക്കും, തായേ, വരുന്ന, കമെന്റുകൾ, കാണുമ്പോൾ, കേരളത്തിൽ, നിന്നും, ഓടിപ്പോയാലോ, എന്ന്, തോന്നുന്ന, അവസ്ഥയാണെ )😂😂😂

    • @army12360anoop
      @army12360anoop Před 2 lety +1

      @@jayaraj6047 എടാതായോ മോനെ (മോളെ )

  • @gunduzz-144
    @gunduzz-144 Před 2 lety +17

    ശ്രീകണ്ഠൻ സർ താങ്കളും താങ്കളുടെ ഈ ചാനലും ദീർഘായുസ്സ് ആയി ഇരിക്കുവാൻ പ്രാർത്ഥിക്കുന്നു..🙏

  • @skhealthcareproduct6780
    @skhealthcareproduct6780 Před 2 lety +15

    🙏🏽🙏🏽സല്യൂട്ട് അമ്മക്ക് 🙏🏽🙏🏽 സർവ്വ ശക്‌തിയായ ദൈവം അമ്മക്ക് ദീർഘയ്സു കൊടുത്തു അനുഗ്രഹിക്കട്ടെ.,......സത്യത്തിൽ കരഞ്ഞു പോയി... അയൽക്കാരന് എന്തിന്റെ സൂക്കേട് ആണ് കുഞ്ഞിന് കേസ് കൊടുക്കാൻ....

  • @rollykuriakose5875
    @rollykuriakose5875 Před 2 lety +16

    അമ്മയെയും മോളെയും ഒത്തിരി സ്‌നേഹിക്കുന്നു ♥️♥️♥️

  • @arunpj6121
    @arunpj6121 Před 2 lety +29

    സത്യം ആ അമ്മ നൂറ് അമ്മ തന്നെ 😍😍❤❤❤❤❤❤കോടി പുണ്യം ആണ് ആ അമ്മ ❤❤❤❤😍😍😍😍😍

  • @sudhagnair3824
    @sudhagnair3824 Před 2 lety +31

    അമ്മേ അമ്മ തന്നെ ഈശ്വരൻ... രണ്ടുപേർക്കും ആയുസും. ആരോഗ്യവും തരട്ടെ 🙏🙏🙏

  • @mainstream5144
    @mainstream5144 Před 2 lety +14

    അമ്മക്ക് ഇരുന്നൂറ് ഉമ്മ, 😘😘😘🌹❤️

  • @myvideoschanel1946
    @myvideoschanel1946 Před 2 lety +19

    അമ്മയെയും, കീർത്തിയെയും ഒരുപാട് ഇഷ്ട്ടമാണ്, 🥰🥰🥰കഴിഞ്ഞത് മറക്കുക, ജീവിത vijayom ഉണ്ടാവട്ടെ, അമ്മയെ പൊന്നു പോലെ നോക്കാൻ കീർത്തി കുട്ടിക്ക് kazhiyatte🥰🥰🥰🥰

    • @KavithaKavitha-rb5vs
      @KavithaKavitha-rb5vs Před 2 lety

      അനുജത്തി നിനക്ക് നല്ലത് വരട്ടെ അമ്മക്ക് ദീർഘായുസ്സ് നൽകട്ടെ 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @_big_.pokx_
    @_big_.pokx_ Před 2 lety +33

    ആ വളർത്തമ്മ എത്ര വലിയ മനസ്സ് ഉള്ള ആളാണ് . അവരെ നമിക്കുന്നു. പെറ്റമ്മ പോലും ഉപേക്ഷിച്ച ഈ കുട്ടിയെ ഇത്രത്തോളം നോക്കിയില്ലേ!!!
    പാവം അമ്മ.

  • @ramannambiar1145
    @ramannambiar1145 Před 2 lety +5

    സാർ, നമിക്കുന്നു പാവങ്ങളെ സഹായിക്കാൻ കാണിക്കുന്ന അങ്ങയുടെ നല്ല മനസ്സിന്.
    ആ പാവം അമ്മയെയും മകളെയും ദൈവം രക്ഷിക്കട്ടെ 🙏

  • @selinkk9291
    @selinkk9291 Před 2 lety +40

    കളയാൻ വേണ്ടി ഇനി ഒരുകുഞ്ഞും ഉണ്ടാകാതിരിക്കട്ടേ ദെെവമേ.

  • @sreeachu1907
    @sreeachu1907 Před 2 lety +96

    കണ്ണുകൾ നിറഞ്ഞ എപ്പിസോഡ് 🙏🙏🙏

  • @chembattapurushothaman7612
    @chembattapurushothaman7612 Před 2 lety +26

    ഞാനൊക്കെ ഈ ഭൂമിക്ക് ഭാരമാണെന്ന് മനസിലാക്കിയ എപ്പിസോഡ്

  • @reenarosemathew8736
    @reenarosemathew8736 Před 2 lety +41

    ചങ്കു പൊട്ടുന്ന വേദനയോടുകൂടിയേ ഇതു കണ്ടു തീർക്കാൻ പറ്റൂ....അമ്മ 😍😍

  • @sajeesh4688
    @sajeesh4688 Před 2 lety +42

    കീർത്തി ഇനിയും ഉയരങ്ങളിൽ എത്തട്ടേ.... ജോലി കിട്ടട്ടേ.... അമ്മ എന്ന് പറഞ്ഞാൽ അതാണ്‌... ഇന്നത്തെ കാലത്ത്‌ കുട്ടികളെ പ്രസവിച്ചു ഒഴിവാക്കുന്ന ഓരോ പെണ്ണിനും ഒരു മാതൃകയാണ് ഈ അമ്മ...
    അമ്മക്ക്...🙏🙏

    • @Ayisha_SR
      @Ayisha_SR Před 2 lety

      Qrgyuujjjiiiqooqkqooqoqooqoqoqooqooqkqwoqoqkqkqkqkqoqoqqoaqokjkkkkkkkkkk

  • @rasheed.rasheed5122
    @rasheed.rasheed5122 Před 2 lety +31

    ആ ഒരുകോടി ഈ പൊന്നുമോൾക്ക് കിട്ടിയാൽ നന്നായിരുന്നു സൃഷ്ട്ടാവ് ഈ മോൾക്ക് ഭാവിയിൽ നല്ലത് നെൽകട്ടെ 👍👍👍👍

    • @ravinarmat
      @ravinarmat Před 2 lety

      ദൈവം വലിയവനാണ്

  • @user-jh2io6ll9n
    @user-jh2io6ll9n Před 2 lety +59

    ചങ്ക് തകർന്നു ഈ പെനുമോൾ കരഞ്ഞ് കഥ പറഞ്ഞപ്പോൾ കണ്ട് തിരുന്നത് വര കരഞ് പോയി

  • @Arjun__s
    @Arjun__s Před 2 lety +112

    Keerthi ആ... അമ്മയെ വിളിക്കുന്നത് നൂറ് അമ്മ എന്ന് ആണ്.. സത്യം പറഞ്ഞാൽ നൂറ് അമ്മക്ക് തുല്യം ആണ് ഈ... അമ്മ..💯💯 ❤❤

  • @sathidevi185
    @sathidevi185 Před 2 lety +14

    അയ്യോ പാവം അമ്മ, എത്രമാത്രം കഷ്ടപ്പെട്ടു.

  • @farookfaroosvava5140
    @farookfaroosvava5140 Před 2 lety +342

    കണ്ണ് നിറഞ്ഞു പോയി.100അമ്മക്കും മകൾക്കും

  • @lovemykeralam8722
    @lovemykeralam8722 Před 2 lety +4

    പാവം കീർത്തിക്കും അമ്മയ്ക്കും ആ രണ്ടര ലക്ഷം രണ്ടു കോടി കിട്ടിയത് പോലെയാണ് പടച്ചവൻ അനുഗ്രഹിക്കട്ടെ ആ മോളുടെ കാലിന്റെ അസുഖം മാറി ഒരു ജോലി സ്വന്തമായി നടക്കാനുള്ള ശേഷി പടച്ച നാഥൻ നടത്തി കൊടുക്കട്ടെ ആ അമ്മക്ക് എന്റെ ബിഗ്‌ സല്യൂട്ട് 👍👍👍

  • @ambujammadhu6959
    @ambujammadhu6959 Před 2 lety +4

    കീർത്തി കുട്ടീടെ അമ്മയോട് വലിയ ആദരം അമ്മയുടെ കഷ്ട്ടപാട് അതു ഭയങ്കരം ആ അവസ്ഥ കേട്ടപ്പോൾ നമുക്ക് ആ അമ്മയെ എന്തൊരു ബഹുമാനം ആണ് അത്രയും നല്ല മനസ് ആണലോ ആ നല്ല പോലെ നോക്കണം നിങ്ങൾക് ഇനി ബുദ്ധിമുട്ട് ഉണ്ടാവില്ല എല്ലാവരും സഹായിക്കും ഇനി കഷ്ട്ടപാട് ഉണ്ടാവില്ല. കീർത്തിയുടെ നുറു അമ്മക്ക് വലിയ സല്യൂട്ട്..

  • @amalmushraf3471
    @amalmushraf3471 Před 2 lety +6

    ഈ ആമ്മക്കും മോൾക്കും മരണം വരെ ശാരീരികമായും മാനസികമായും ഒത്തിരി പോലും നോവിക്കരുതേ... അല്ലാഹ്... കരഞ്ഞു പോയി. സ്വന്തം അമ്മക്ക് എന്ത് സംഭവിച്ചാലും നമ്മുടെ മനസ് നോവില്ല. ഇവർക്ക് ഒന്നും സംഭവിക്കരുതേ.....

  • @Mark-Man-6003
    @Mark-Man-6003 Před 2 lety +6

    ഈ മോളുടെ പ്രാർത്ഥന മാത്രം മതി നമ്മുടെ #ദിലീപേട്ടന് ❤️

  • @sadathuismail9402
    @sadathuismail9402 Před 2 lety +6

    തീർച്ചയായും യൂസഫലി സാർ ഈ പ്രോഗ്രാം കണ്ടു സഹായിക്കും

  • @ammeesfoods2211
    @ammeesfoods2211 Před 2 lety +33

    ഇത് നൂറമ്മയല്ല എനിക്ക് കോടി അമ്മയാണ്. കണ്ട് കൊതി തീർന്നില്ല അമ്മയും മകളും സുഖമായി ജീവിക്കണം എന്ന അതിയായ ആഗ്രഹത്തോടെ ...

  • @sivasankaranck6070
    @sivasankaranck6070 Před 2 lety +15

    ജന്മം കൊടുത്തതു കൊണ്ട് അമ്മയാവില്ല ഈ നൂറ് അമ്മയ്ക്ക് ഒരായിരം നന്ദി ഈ ചെയ്യുന്ന നന്മകൾ കൊണ്ട് ദൈവം ദിലി പി നെ ദൈവം രക്ഷിയ്ക്കും ................

  • @RehjilHvV
    @RehjilHvV Před 2 lety +18

    കണ്ണുനിറഞ്ഞുപോയി അമ്മേ

  • @ponnuponnuz5156
    @ponnuponnuz5156 Před 2 lety +11

    കണ്ണ് നിറഞ്ഞു ഒയുകി മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @abdulgafoorpm8695
    @abdulgafoorpm8695 Před 2 lety +4

    ഇവരെ പങ്ക്ടുപ്പിച്ചതിൽ താങ്കൾക് നന്ദി 🙏

  • @vasanthkumarik4446
    @vasanthkumarik4446 Před 2 lety +50

    അമ്മേ നമിക്കുന്നു 🙏❤. കീർത്തിമോൾ ഇനിയും സൽകീർത്തി നേടട്ടെ 🙏 🥰🥰🥰🥰🥰🥰🥰🥰. 👍

    • @rajankk2686
      @rajankk2686 Před 2 lety

      Aa. Mama. Valarrthyierrunnenkill. Wyikuttyi. Jivikkathillaa. Atlanta. Nurrammayiudea. Stillest. Dhyivam. Koduthathu...

  • @10_colinmcfrancis25
    @10_colinmcfrancis25 Před 2 lety +3

    ഇങ്ങെനയും ഒരു അമ്മയുണ്ടെന്ന് പറഞ്ഞാൽ കാലം കഴിയുമ്പോൾ വിശ്വസിക്കാൻ പ്രയാസമായിരിക്കും നൊന്തു പ്രസവിക്കന്ന കുഞ്ഞുങ്ങളെ കൊന്നു കളയുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന അമ്മാർ പിശാചുക്കളാണ് അമ്മേ അമ്മ ഒരു ദേവതയാണ് മദർ തെരേസായെ പോലെ🙏🏼💝

  • @husainhusain680
    @husainhusain680 Před 2 lety +77

    അമ്മക്കും കീര്‍ത്തിക്കും ഇനിയും ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാന്‍ ദൈവം ആയുരാരോഗ്യവും ഐശ്യര്യവും നല്‍കി അനുഗ്രഹിക്കട്ടെ_________

  • @sumeshkumar6834
    @sumeshkumar6834 Před 2 lety +43

    അമ്മേയേം കീർത്തിയേം ദൈവം അനുഗ്രഹിക്കട്ടെ. എല്ലാവിത നന്മയും ഐശ്വര്യവും ഉണ്ടാവട്ടെ.🥰🥰🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @best8210
    @best8210 Před 2 lety +21

    ഈ അമ്മയുടെ വാക്കാണ്‌ വാക്ക്‌ ഈ അമ്മയാണ്‌ അമ്മ