ഒറ്റപ്പെടലിന്റെ വേദനയിൽ സ്വയം ഉരുകിയ അശ്വതി | myG Flowers Orukodi | Ep

Sdílet
Vložit
  • čas přidán 6. 01. 2022
  • കേരള സിലബസ് ആയാലും CBSE ആയാലും 90+ ന്റെ ഉറപ്പ്..
    90+ Ten Days challenge ഏറ്റെടുക്കൂ
    Completely Free..
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 436

  • @jayaraj6047
    @jayaraj6047 Před 2 lety +30

    മാതാപിതാക്കളുടെ, കലഹം, എങ്ങനെ, മക്കൾക്ക്‌, ബാധിക്കും, എന്ന്, അശ്വതി, നന്നായി, പറഞ്ഞുവച്ചു.
    ഇത്, കേൾക്കുന്നവരും, കാണുന്നവരുമായ, ഇതുപോലുള്ള, എല്ലാ, വരും, ഒന്ന്, ചിന്തിക്കും.
    ഒരാളെങ്കിലും, മാറിയാൽ, അത്, ഈ, കുട്ടിയുടെയും, ഈ, പരിപാടിയുടെയും, വിജയമായിരിക്കും.
    അശ്വതി, കുട്ടിയുടെ, ആഗ്രഹം, പോലെ, എല്ലാ, കാര്യങ്ങളും, നടക്കട്ടെ.
    All, the, best. 👍👍👍

  • @voiceofiqbal718
    @voiceofiqbal718 Před 2 lety +43

    വാർത്ത അവധാരിക ഷാനി പ്രഭാകരന്റെ മുഖചായ ഉണ്ട് എന്ന് തോന്നിയവർ ലൈക് ചെയ്യൂ

    • @aswathyvijayan7304
      @aswathyvijayan7304 Před 2 lety +1

      😅

    • @voiceofiqbal718
      @voiceofiqbal718 Před 2 lety +1

      @@aswathyvijayan7304 thanks for reply

    • @varun1608
      @varun1608 Před 2 lety

      Pavathee aa shani madam ayitu compare cheyathe please
      Eee chechi cute anu gd voice um

    • @voiceofiqbal718
      @voiceofiqbal718 Před 2 lety

      @@varun1608 ningal enthan parayunne??? Face cut und ennan paranjath allathe comparing alla ath manassilakku ningal ee program muzhuvan kandavan anu njan ok areyum kutapeduthanulla right namukkilla...

    • @varun1608
      @varun1608 Před 2 lety

      @@voiceofiqbal718 njanum onum paranjila ente etto njanum ee ppd full kandathanu face cut thane anu njanum udeshcihe allathe vere onum alla

  • @Cinephilia007
    @Cinephilia007 Před 2 lety +19

    ഫ്ലവർഴ്‌സ് ടി വി ഇത് പോലെ ഉള്ള contestants-നെ ഇനിയും കൊണ്ട് വരട്ടെ. നല്ല എപ്പിസോഡ്. SK സാർ എപോഴത്തെയും പോലെ തന്നെ സൂപ്പർ. അശ്വതിക്ക് എല്ലാവിധ ആശംസകളും നേരുന്നു.

  • @shabinilgiri2409
    @shabinilgiri2409 Před 2 lety +19

    ഈ കുട്ടിയുടെ voice same like RJ. Nyla Usha. nice episode 😊

  • @gamingwithkuttu5339
    @gamingwithkuttu5339 Před 2 lety +83

    SKN നടത്തുന്നത് കൊണ്ടാണ് ഈ പരിപാടിക്ക് ഇത്ര ഭംഗി എന്നാണ് എനിക്ക് തോന്നുന്നത് ❤️❤️

  • @sajithavinod5074
    @sajithavinod5074 Před 2 lety +22

    സ്വര മാധുര്യവും അതിനോടൊപ്പം പറയുന്ന വിഷയങ്ങൾ ഭംഗിയായി അവതരിപ്പിക്കാനുള്ള കഴിവും ...👍 അശ്വതി ഈ എപ്പിസോഡിനെ best ആക്കി മാറ്റി. Anchoring ലോ dubbing ലോ ഒരു ശ്രമം ആകാം All the best wishes മോളു..👍👍

    • @aswathyvijayan7304
      @aswathyvijayan7304 Před 2 lety +1

      Thank you😊

    • @remanibalan5409
      @remanibalan5409 Před 2 lety +3

      Sir ee episode valare nallathayirunnu. Sathoshavum sangadaum orupole vannu. Anchor nannakum. Nalla oru ishtathode kandu.

  • @sureshpalkulangara2516
    @sureshpalkulangara2516 Před 2 lety +6

    തുറന്ന് പറച്ചിലിന് അഭിനന്ദനങ്ങൾ മോളേ. നല്ലത് വരട്ടെ

  • @radhalakshmi3121
    @radhalakshmi3121 Před 2 lety

    Very nice Avatharanam Sir. Pranamam. Super. Never getting bore. Thank you so much SKN Sir. 💓

  • @base_station
    @base_station Před 2 lety +9

    Congrats Aswathy....🎊🎊🎊🎊
    God bless you dear......❤️❤️
    ഇനിയും ഉയരങ്ങളിൽ എത്തിച്ചേരാൻ ദൈവം സഹായിക്കട്ടെ.....

  • @ujjainiacademy
    @ujjainiacademy Před 2 lety +6

    അശ്വതി കുട്ടീ എല്ലാ വിധ ഭാവുകങ്ങളും. ലക്ഷ്യത്തിലെത്താൻ എത്രയും വേഗം കഴിയട്ടെ.

  • @yaminabdulla3813
    @yaminabdulla3813 Před 2 lety +7

    Avatharanam nannayirunnu, uyarangalil ethatte God bless you😇

  • @jinuboban4150
    @jinuboban4150 Před 2 lety +7

    Best wishes Aswathy.
    May God bless you &fulllfill all your dreams.

  • @johngamaliel9067
    @johngamaliel9067 Před 2 lety +2

    Glory to God SK sir, വളരെ സന്തോഷം. എന്റെ നാട്ടു കാരിക്ക് IFS ആകണമെന്നാണ് എന്റെ ആഗ്രഹം. അശ്വതി പറഞ്ഞ ഒരു വാക്കാണ് അതിനു കാരണം " ദൈവകൃപ ".
    നിങ്ങൾ ത്രിമൂർത്തികൾ ഒന്നും മറക്കാതെ ഹൃദയം തുറന്ന ഏക മലയാളി കുടുംബം ആണെന്ന് തോന്നുന്നു താങ്ക്സ് with Love of God. ❤️🙏🙏.

  • @sindhup4938
    @sindhup4938 Před 2 lety +8

    Congrats Aswathy, God bless you ❤️❤️

  • @fasiluk2000
    @fasiluk2000 Před 2 lety +4

    Achu Supper performance ,keep going on,good bless you.

  • @lalyrajeev5406
    @lalyrajeev5406 Před 2 lety +4

    Kidu episode...... Congrats ആശ്വതീ

  • @haneefavkchemmad7910
    @haneefavkchemmad7910 Před 2 lety +17

    Sk യുടെ ആരെയും കുറ്റപ്പെടുത്താതെ
    യുള്ള ചോദ്യങ്ങൾ ഒരു രക്ഷയുമില്ല 👍

  • @abduvkpt9662
    @abduvkpt9662 Před 2 lety +5

    തീർച്ചയായും മക്കളെ ബാധിക്കും

  • @anithack9044
    @anithack9044 Před 2 lety +5

    അശ്വതി യുടെ മുക്ക് മൈക്കിൾ ജാക്സൺ നിന്റെ മുക്ക് പോലെ യുണ്ട്

  • @sreekuttykochu6012
    @sreekuttykochu6012 Před 2 lety +6

    Aswathy chechi.suberb.happy to see your smile..

  • @mjoypalasseri3086
    @mjoypalasseri3086 Před 2 lety +23

    ഓരോ episode um കണ്ടു തീർന്നു അടുത്ത episode n വേണ്ടി കാത്തിരിക്കുന്ന ഒരു കാത്തിരിപ്പുണ്ട് സാറേ അതിൻറെ സുഖം ഒന്നു വേറെ തന്നെയാ.....

    • @safiyacp7168
      @safiyacp7168 Před 2 lety

      Q👌👌👌👌👌👌😪😪😪😪😪😪😪യ്യ്യ്‌തു pppppooooo👍👍👍👍❓️🤲😢🤲

  • @naseercholamughath7218
    @naseercholamughath7218 Před 2 lety +6

    Pavam mol enthoru smartnes anu very good

  • @asraphali8819
    @asraphali8819 Před 2 lety +10

    അശ്വതി നക്ഷത്രമേ നന്നായി കളിച്ചുവല്ലോ...:👌👌👌👍👍👍Thanks for Super speech Aswathy......നന്ദി ദോഹ ഖത്തർ .💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐

  • @vision5871
    @vision5871 Před 2 lety +8

    കുട്ടേട്ടാനും നല്ല കോട്ടും പാന്റും കൊടുക്കണം..

  • @dreamgirlmalayalam4935
    @dreamgirlmalayalam4935 Před 2 lety +7

    Congrats aswathy...you r a brave girl...🙂all the best for your bright future....❤️❤️❤️

  • @kevinjacob6318
    @kevinjacob6318 Před 2 lety +5

    This chechi is cute, that i had to look up this episode on youtube, just to check out lol. Plus, nalla voiceum samsaravum.

  • @sivakumaris2195
    @sivakumaris2195 Před 2 lety +9

    നല്ല ശബ്‌ദം അവളുടെ സങ്കടങ്ങൾ എന്തു മനോഹരമായാണ് അവതരിപ്പിച്ചത് സഹതാപമല്ല അവസരങ്ങളാണ് വേണ്ടത് മോളുടെ എല്ലാ ആഗ്രഹങ്ങളും സർവേശ്വരൻ പൂർത്തിയാക്കി തരട്ടെ 💖💖🥰🥰🥰🥰 ഇത്തരം മുത്തുകളെ പുറം ലോകത്തിനു കാണിച്ചു കൊടുത്ത flowers TV ക്കു അഭിനന്ദനങൾ 🙏🙏🙏🙏🙏

  • @seethalekshmim.s322
    @seethalekshmim.s322 Před 2 lety +4

    Nice voice Aswathy.. 😊... Brave girll...

  • @kthomastony
    @kthomastony Před 2 lety +6

    Enta rasam ... voice ... Mookambika okke parangappoooo 💖

  • @immanuelshaji5293
    @immanuelshaji5293 Před 2 lety +6

    Well played chechii......
    Cute voice😇🤗

  • @namithan7974
    @namithan7974 Před 2 lety +4

    Mole nannayitudu,nalla sound anuu.molude performance nannayitudu,molu presend cheyinna aa oru style super💗,pine ammayudeyum,achantryum kaariyam,thurannu parghathil.mol,arhu parayathirikan vayya.elam nannayirunuu.very good,hod luck❤️❤️

  • @haleemkwt6802
    @haleemkwt6802 Před 2 lety +7

    അശ്യതി. സുന്ദരി കുട്ടി സൂപ്പർ

  • @meenub1847
    @meenub1847 Před 2 lety +4

    Aswathy nalla smart and bold aayi perform cheythu..Voice nannayit indd(dubbing pattiya voice), Anchoring okke opportunity kittiyal povanam 😍

  • @Arjun__s
    @Arjun__s Před 2 lety +9

    Aswathi നല്ലോണം കളിച്ചു.. 👍🏻😍

  • @geethakumari8893
    @geethakumari8893 Před 2 lety +9

    Aswathi's perform is very good, All the best in future.

  • @sandhyafelicx3933
    @sandhyafelicx3933 Před 2 lety +3

    Very nice presentation..Dubbingil nalla bhaviyundu .IFS kittuvan Daivam anugrahikkatte😍😍😍

  • @rahula2294
    @rahula2294 Před 2 lety +5

    Well played 🔥
    Keep that energy

  • @sajanihameed4976
    @sajanihameed4976 Před 2 lety +7

    Beautiful 🥰😘Chechi well played😍
    May all your dreams come true 😍👍🏻

    • @aswathyvijayan7304
      @aswathyvijayan7304 Před 2 lety

      😊Thank you!

    • @Ammunachujoji
      @Ammunachujoji Před rokem

      @@aswathyvijayan7304 Aswathy മോൾക് എന്നെ ഓർമ ഉണ്ടോന്നു അറിയില്ല , പാലായിൽ നമ്മൾ neighours ആയിരുന്നു. ഒത്തിരി തവണ കോൺടാക്ട് ചെയ്യാൻ നോക്കി മോളെയും ചേച്ചിയെയും... ഇന്നാണ് ഞാൻ accidently ഇത് കണ്ടത്... ഒത്തിരി സന്തോഷം ആയി

  • @Cinephilia007
    @Cinephilia007 Před 2 lety +38

    അശ്വതിയുടെ സ്വരം നല്ലതാ, ഡബ്ബിങിന് പറ്റിയ സൗണ്ട്. Anchoring ൽ നല്ല ഭാവി ഉണ്ട്. ഫ്ലവർസിൽ തന്നെ ചുവടു വെച്ചു കേറാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സുന്ദരിക്കുട്ടി 😍

  • @mohamedalimohamsdali4352
    @mohamedalimohamsdali4352 Před 2 lety +4

    ഈ അച്ഛൻ എന്നെപ്പോലെ സ്വരെ നല്ല അച്ചൻ ഒരു ബിഗ് സെലാമി

  • @rajendranputhumana2546
    @rajendranputhumana2546 Před 2 lety +2

    Amazing voice Aswathy 👌👌😍😍

  • @anitasanal4716
    @anitasanal4716 Před 2 lety +5

    Soooper sound very nice presentation

  • @ushas8977
    @ushas8977 Před 2 lety +4

    Very good mole 👍🙌🏻

  • @SHAJIMPillai
    @SHAJIMPillai Před 2 lety +3

    പക്വതയാർന്ന ഉറച്ച തീരുമാനങ്ങളിൽ നിൽക്കാൻ കഴിയുന്ന വക്തമായ വാക്കുകൾ

  • @priyavasudevan1274
    @priyavasudevan1274 Před 2 lety +2

    Super സo സാരം

  • @rainbowkunju8706
    @rainbowkunju8706 Před 2 lety +4

    Nice presentations #Positive Vibe###All the best 👍👍

  • @peoplesRMR
    @peoplesRMR Před 2 lety +13

    Really nice episode... Nalla standard 👏🏻
    Kudos Aswathy, you did really well 🤗

  • @ismailpk2418
    @ismailpk2418 Před 2 lety +6

    Adeepoli aswathy super sounds dapingin pattiya sound flowers oru Kodi super sreekandan Nair sir 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍❤️😀

    • @aswathyvijayan7304
      @aswathyvijayan7304 Před 2 lety

      Thank you 😊

    • @leenanandakumar7439
      @leenanandakumar7439 Před 2 lety

      Aswathy nice perfomance mole... മോളുടെ ആഗ്രഹം പോലെ ലക്ഷ്യത്തിലെത്താൻ സാധിക്കട്ടെ. God bless you. Anchoring ചെയ്താൽ നന്നായി രിക്കും. English song കൂടി പാടാമായിരുന്നില്ലേ...All the best mole.

  • @rasheedabdul7535
    @rasheedabdul7535 Před 2 lety +3

    സൂപ്പർ

  • @sheminoushad908
    @sheminoushad908 Před 2 lety +7

    Ashwathy voice super..especially idakkulla like,like..🥰🥰🤭🤭
    .

  • @minisuresh4775
    @minisuresh4775 Před 2 lety +3

    Superb, മിടുക്കി

  • @shinianzar6441
    @shinianzar6441 Před 2 lety +3

    Nice molu..congratzzzz.. 😍😍😍😍😍

  • @dheerajsdileep5737
    @dheerajsdileep5737 Před 2 lety +9

    Super aswathy chechi your voice is still on the rockzz. Congratulations 👏🎈

  • @leenanandakumar7439
    @leenanandakumar7439 Před 2 lety +3

    Aswathy , molude perfomance adopoli aayirunnu. etrayum vegathil lekshyathil ethaan kazhiyatte.God bless you.
    Anchoring cheythaal nannayirikkum nalla confidence und. Oru paattum koodi paadamayirunnille?
    All the best mole...

  • @ebijosephmaliyekkal4972
    @ebijosephmaliyekkal4972 Před 2 lety +2

    Poliii♥️♥️♥️viji chechi uyir❣️

  • @kmupeter7355
    @kmupeter7355 Před 2 lety +3

    Best of luck Aswathi🍀🤞🍀🤞

  • @archanaadi587
    @archanaadi587 Před 2 lety +2

    സൂപ്പർ 💯

  • @remyashibu7272
    @remyashibu7272 Před 2 lety +3

    Super Aswathy....👍👍👍👍

  • @ridhuscreation6949
    @ridhuscreation6949 Před 2 lety +9

    അശ്വതി നന്നായി മത്സരിച്ചു.... ഓരോ എപ്പിസോഡും ഓരോ പുതിയ അനുഭവങ്ങൾ....

  • @aswiniasha7817
    @aswiniasha7817 Před 2 lety +2

    Niceeee.....All the very best Aswathy 🥰

  • @ibnhamad4145
    @ibnhamad4145 Před 2 lety +4

    😊 മിടുക്കി...

  • @bijudevan2304
    @bijudevan2304 Před 2 lety +3

    Good sir

  • @kanakanvivekanandan7942
    @kanakanvivekanandan7942 Před 2 lety +4

    Super performance മോളെ 🌹അഭിനന്ദനങ്ങൾ..... 🌹 God bless you🙏
    English song 🎤🎼🎵 കൂടി പാടിയിരുന്നെങ്കിൽ double super.... ആയേനെ ✌️

  • @dhanyasaji5780
    @dhanyasaji5780 Před 2 lety +8

    super ashwathi mole . keep it up dear . super energetic episode .

  • @deepanizam5292
    @deepanizam5292 Před 2 lety +4

    Great aswathy....Great presentation...
    All the very best ❤️...Stay blessed

  • @shajipaul312
    @shajipaul312 Před 2 lety +3

    S r k sire.. big salute 👍👍👍👍

  • @sarammasaramma2126
    @sarammasaramma2126 Před 2 lety +10

    Very good

  • @sreeramsp1161
    @sreeramsp1161 Před 2 lety +6

    Aswathy , super 👌👌
    No words 👏🏻 , proud of you

  • @anuanutj4491
    @anuanutj4491 Před 2 lety +3

    Aswathi big salute Amma and Achan 🙏🙏🙏

  • @renjuachu2559
    @renjuachu2559 Před 2 lety +6

    Congrats.... God bless you
    Nalla voice aanu
    Ninte chiripole ninte jeevithavum sundaramakatte mole✨
    Pareekshanangal vannalum munnottu thanne pokuka🕊️ daivathinte karam kude undu🤝🏻
    💖💖💖

  • @varun1608
    @varun1608 Před 2 lety +3

    Cute and nice voice😻 ithe pole enik oru chechi undayirungil 😔
    Eth karyam dhairyamayi neriduna alanu chechi enn kandapo manasilayi iniyum uyarangalil ethate nalla oru jeevitham undakate👍🏻

  • @kthomastony
    @kthomastony Před 2 lety +5

    May be one of the best episode ...eee makalanu ...avarudae life ippozhum vasantammakkikkondirikkunnathu ..... 🎉💖

  • @bagavathi5767
    @bagavathi5767 Před 2 lety +8

    Nyila ushade sound

  • @mohammedhaneefthangalvalap9166

    Well presented

  • @ushakrishna9453
    @ushakrishna9453 Před 2 lety +4

    Achutty midukky kutty congratulations

  • @akashpavithran6065
    @akashpavithran6065 Před 2 lety +11

    Confidence is beaming through her eyes and voice. Great voice and presentation style. I see a great future for Aswathy.

  • @dhanushsd7157
    @dhanushsd7157 Před 2 lety +4

    Well played chechi ❤

  • @dhanyaprasad3111
    @dhanyaprasad3111 Před 2 lety +13

    Nice voice, good presentation and your confident level is awesome. Best wishes for your future.

  • @farookck5186
    @farookck5186 Před 2 lety +4

    Hai aswathi

  • @rajannarayanan1643
    @rajannarayanan1643 Před 2 lety +7

    കുട്ടട്ടനെ ജുബൈ & കുർത്ത കൊടുക്കണം

  • @santhoshkumart2710
    @santhoshkumart2710 Před 2 lety +4

    Super voice anchoring superayirikkum

  • @anaskannur4562
    @anaskannur4562 Před 2 lety +3

    എല്ലാവിധ ആശംസകളും

  • @ajailalithavaradarajan7455

    Aswaty do u remember me... I'm sruthipadmakumar . Soo happy to see u in screen... Nyn tanne edak okke orkarund......... Angane erikumbola etu kanunnee..........

  • @renjinijithu2926
    @renjinijithu2926 Před 2 lety +5

    Well played 👏 chechhiiii
    Nice and cute voice 🥰
    God bless uuuuuu😍😍😍😻💞

  • @geethanair8097
    @geethanair8097 Před 2 lety +4

    Ashothi pretty and Intelligent

  • @rajianil3634
    @rajianil3634 Před 2 lety +3

    Enikum oru mole... Aswathi nakshathrathil piranna aswathi... Moludeyum star aswathiyano...?... Midukkiyanetto... Nannayi varatte molu.. ❤..

  • @suneesh.m.s8389
    @suneesh.m.s8389 Před 2 lety +3

    God bless u

  • @aparnasreekumaraparnasreek9383

    Great aswathy❤️❤️❤️

  • @sathidevi185
    @sathidevi185 Před 2 lety +6

    നല്ല ശബ്ദം

  • @dia6976
    @dia6976 Před 2 lety +3

    Adipoli...everybody must match....especially people who are going to divorce for silly reasons

  • @abhilashsp123
    @abhilashsp123 Před 2 lety +5

    Congrats aswathy

  • @lalyrajeev5406
    @lalyrajeev5406 Před 2 lety +4

    നല്ല sound.... Anchoring ഇഷ്ടമാണോ

  • @muhammedsinanpp3617
    @muhammedsinanpp3617 Před 2 lety +7

    Star magic plis

  • @AdhithyanManoj
    @AdhithyanManoj Před 2 lety +3

    All the best Achu Chechi 💕

  • @satheeshchandran5248
    @satheeshchandran5248 Před 2 lety +4

    Good voice 😍

  • @sunilkumarp8031
    @sunilkumarp8031 Před 2 lety +4

    Brilliant. Girl

  • @codnajwan123
    @codnajwan123 Před 2 lety +7

    ഉപ്പയും ഉമ്മയും 56 വർഷായി വഴക്ക്. 😭. ഇന്നും തുടർന്നു കൊണ്ടിരിക്കുന്നു.6 മക്കളും മാനസികമായി തകർന്നു. ഇന്നും. ആരോടും face ചെയ്യാൻ പറ്റാത്ത അവസ്ഥ. ടെൻഷൻ. കരച്ചിൽ. Happy ഇല്ല. പഠനത്തിൽ care ചെയ്യാൻ പറ്റുന്നില്ല

  • @shameenashameena4471
    @shameenashameena4471 Před 2 lety +3

    Smart girl

  • @sreelakshmigeetha3916
    @sreelakshmigeetha3916 Před 2 lety +3

    Super 😍 voice 😍

  • @DJ-ll4tg
    @DJ-ll4tg Před 2 lety +8

    You did very well honey...ma hobi...💜 Proud of you...😘😘😘