നൃത്തമെന്ന കലാരൂപത്തിലൂടെ സ്വന്തം ദുരിതങ്ങൾ മറന്ന ഭവ്യ വിജയൻ | myG Flowers Orukodi | Ep# 319

Sdílet
Vložit
  • čas přidán 9. 08. 2022
  • #FlowersOrukodi #BhavyaVijayan
    ഫ്ളവേഴ്സ് പ്രസൻസ്
    ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്സ് മെഗാ സ്കോളർഷിപ്പ് എക്സാം 2022
    2കോടി രൂപ മൂല്യമുള്ള സ്കോളർഷിപ്പ്
    +2/Degree പാസായവർക്ക് അപേക്ഷിക്കാം
    കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കൂ..
    www.flowersoriginals.com
    Powered by Lakshya
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 112

  • @ramannambiar1145
    @ramannambiar1145 Před rokem +35

    ശ്രീകണ്ഠൻ സാർ 👌
    ഇത് പോലെയുള്ള ആളുകളാണ് ഈ പ്രോഗ്രാമിന്റെ ഐശ്വര്യം 🙏🙏🙏

  • @remadeviks5876
    @remadeviks5876 Před rokem +23

    Every human life is a novel

  • @arudevvlogs36
    @arudevvlogs36 Před rokem +12

    ഭവ്യകുട്ടി 👏👏👏
    കുറച്ചു ദിവസം ഭവ്യയോടൊപ്പം കുഞ്ഞിലേ dance പഠിക്കാൻ ഞാൻ പോയതിൽ ഞാൻ അഭിമാനിക്കുന്നു 👍👍👍👍

  • @manuttyava724
    @manuttyava724 Před rokem +3

    കലാമണ്ഡലം ഡാൻസ് അമ്മ അച്ചൻ വേറെ എന്തങ്കിലും ഇതിലുണ്ടോ?

  • @CODERED999
    @CODERED999 Před rokem +12

    38:36 SKN:-ഈ ചോദ്യത്തെപ്പറ്റി വല്ല ബോധവും ഉണ്ടോ...??
    ഭവ്യ :- ബോധം ഒന്നും ഇല്ല... ചന്ദ്രൻ ആണോ...?? സൂര്യൻ ആണോ??
    SKN :-എന്നോട് ചോദിച്ചാൽ ഞാൻ എന്തോ പറയാനാ... എന്നാപ്പിന്നെ ഇങ്ങോട്ട് വന്നു നില്ല് 😆😆😆😆😆 SKN ROCKS 🤘🤘🤘🤣🤣🤣

  • @philipannie8114
    @philipannie8114 Před rokem

    Genuine contest... God bless and prayers

  • @girijalakshmybhanumathi9661

    Bhavya theerchayayum nalla nilayelethum athinayi eswaranugraham undavunnathini prardhikkunnu 🙏🏿🙏🏿🙏🏿🙏🏿

  • @Khorfakkan186
    @Khorfakkan186 Před rokem +3

    👌🏻 ningalk eni orupad avasarangal kittum 👍🏼

  • @jancyjohny3086
    @jancyjohny3086 Před rokem +19

    എല്ലാം നന്നായി വരട്ടെ 🙏🙏

  • @syamas1463
    @syamas1463 Před rokem +13

    Divya unniye pole

  • @dreamsandlightfamily75
    @dreamsandlightfamily75 Před rokem +2

    Valara nalla program

  • @santhoshkichu1139
    @santhoshkichu1139 Před rokem +4

    faviya eni orupadu avasarangal kittum theercha 🙏🙏🙏

  • @soniyasajeev9273
    @soniyasajeev9273 Před rokem +3

    God bless you 🙏Bhavya

  • @ambikay8721
    @ambikay8721 Před rokem +17

    ഇവർക്കാണ് എല്ലാം അവസരങ്ങളും നൽകേണ്ടത്🤗🤗മോൾക്ക്‌ ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏🙏🙏🙏🙏🙏🙏🙏

  • @manjulapp6389
    @manjulapp6389 Před rokem +3

    God bless you Bhavya

  • @roomilapavithran2591
    @roomilapavithran2591 Před rokem +5

    All the best

  • @harinarayanan.thekkekalath2590

    ഇനി വിജയങ്ങളുടെ കാലം തുടങ്ങുകയായി. എല്ലാ നന്മകളും വരട്ടെ

  • @bijunarayanan9414
    @bijunarayanan9414 Před rokem +2

    God bless you all bhvaya I you all 🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ so much ❤️❤️❤️❤️❤️😍👌 beautiful day and friends and family

  • @surendrannujoom3879
    @surendrannujoom3879 Před rokem +3

    Big salute sir…

  • @visalps
    @visalps Před rokem +1

    👏👏👏👏👏👏👏👏
    All the best

  • @user-tjk8td7hw9b
    @user-tjk8td7hw9b Před rokem +10

    Dance cheyunnavare ellam kandal oru prethyeka bhangi anu

  • @sheela_saji_
    @sheela_saji_ Před rokem +8

    ഇങ്ങനെയും കുറെ ജീവിതങ്ങൾ...പാവം. ദൈവം അനുഗ്രിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @balakrishnangovind985
    @balakrishnangovind985 Před rokem +7

    തീർച്ചയായും കുട്ടി രക്ഷപ്പെടും.

  • @haridasgcare6
    @haridasgcare6 Před rokem +1

    Antiscoliosess treatment always best doing by brace

  • @nandu781
    @nandu781 Před rokem

    All the best 🌹

  • @fathimajas1214
    @fathimajas1214 Před rokem

    Steekandan nair sir programenu vilikunnadu viseshettaadhedhkallu matherea vilikuka ullo?

  • @sreekantanprasobhan7844
    @sreekantanprasobhan7844 Před rokem +3

    ♥️♥️♥️

  • @abhilashrs6435
    @abhilashrs6435 Před rokem +1

    My classmate 😊 wish you all the best

  • @fazriyapajju6042
    @fazriyapajju6042 Před rokem +2

    She looks like divya unni

  • @vanivani8103
    @vanivani8103 Před rokem +2

    Ethu pole ullavare eniyum kondu varanam sir.

  • @pappayudevava
    @pappayudevava Před rokem

    Congrats dear

  • @sajeevkumars9820
    @sajeevkumars9820 Před rokem +1

    Sir എന്റെ ഒരു അപേക്ഷ യാണ് പാവപെട്ട ആൾക്കാർക്ക് കൊണ്ടുവന്നു അവര്ക് എന്തെങ്കിലും കൊടുക്കണം ഈ കുട്ടിയും സ്റ്റോറി കേട്ടപ്പോൾ പാവം sir 🙏

  • @prejithfrancis3643
    @prejithfrancis3643 Před rokem +2

    Bhavya chechi 👍👍👍

  • @kailash.rudraparameshkaila507

    ദിവ്യ ഉണ്ണിയെ പോലെ thanne ഉണ്ട്

  • @soorya5720
    @soorya5720 Před rokem +2

    Innathe episodil kanicha visuals vndumm kanikkunth.....

  • @Nature-zg1ij
    @Nature-zg1ij Před rokem +2

    👍🏻👍🏻👍🏻

  • @Rain_line_dreams
    @Rain_line_dreams Před rokem +1

    Im also a scoliotic. I know the pain of that occation

  • @haridasgcare6
    @haridasgcare6 Před rokem +1

    It's reverse impact technology but should be identified before 13th and treated 14/15 age

  • @prasadvc3433
    @prasadvc3433 Před rokem

    👏👏

  • @solythomas1241
    @solythomas1241 Před rokem +2

    Good s k 👍👍

  • @gitapai1776
    @gitapai1776 Před rokem +2

    Allam nannayi varatte Bhavya mole nannayi varum

  • @sreejithk5607
    @sreejithk5607 Před rokem +3

    ❤❤❤👍🏻🙏

  • @GaneshKumar-rt2rl
    @GaneshKumar-rt2rl Před rokem +3

    God bless you sister 🙏

  • @jayanthisreekumar8645
    @jayanthisreekumar8645 Před rokem +2

    🙏🙏🙏

  • @hareeshtraveleattechvlogs9477

    Vallyakunnu hospital

  • @rtrxtoxic2117
    @rtrxtoxic2117 Před rokem

    Saturday episode avida

  • @shynijohn7935
    @shynijohn7935 Před rokem

    ഈ programe ഇപ്പോഴും ഫ്ളവേഴ്സിലുണ്ടാ?

  • @ratheeshkallingal3678
    @ratheeshkallingal3678 Před rokem +2

    Good bless you family also 🧙

  • @sanuunair1618
    @sanuunair1618 Před rokem +1

    Vinod എവിടാണ്

  • @fathimajas1214
    @fathimajas1214 Před rokem

    320 Ep arra varrunnadhu

  • @sarammatt1589
    @sarammatt1589 Před rokem +7

    Sir you are a good man. Enganollavre kondu vareka. Nanni orupade onde.

  • @fathimanishmin7280
    @fathimanishmin7280 Před rokem +1

    Hai.,.. iam also a scoliosis patient..
    Cheechida poola thanne same situation aayirunnu enik... 14 vayasil kand pidichu 27 mathe vayasil surgery kazinjayirunnu...surgery cheyyunna samayath 82 digree aayirunnu valav daivam sahayich enik ippoo kuyappam illa .... Theymanam aayi pooyi asahaneyamaya vedhana pala dr sinteyum anastha moolamane njan ee avdthayil ethiyath... Athe kond enik scoliosis ulla aalkarod parayanulath., Pinnatheek vaikanda eppam kand pudikkunnuvo appool thanne surgery cheyyunnathayirikkum nallath Karanam ningal valarunnath Poole ningalude bone also rigid aakum athe risky lot maarum..... Enta enth help veenamenkilum chodikkam I will help you .. enik rply comment cheytha mathi ..

    • @nandussupertricks5716
      @nandussupertricks5716 Před rokem

      നിങ്ങള്‍ക്ക് ഇപ്പോൾ sugamayo

    • @Asiyy___asii
      @Asiyy___asii Před rokem

      Enta molk und 15 vayas

    • @fathimanishmin7280
      @fathimanishmin7280 Před rokem

      @@nandussupertricks5716 ippool ok aane 16 screw and 2 rod und ... Oru kuyapavum illaa...enik eranakulath Krishna Kumar sir aane cheythath

  • @aadilbinazeem7111
    @aadilbinazeem7111 Před rokem +3

    ഇ കുട്ടിയെ മനുഷ്യ കടത്തിൽ കുവൈറ്റിൽ എത്തിക്കാൻ കൂട്ടുനിന്ന എയർപോട്ടിലെ ജീവനക്കാർക്കെതിരെ നിയമനടപടിസീകരിക്കുക

  • @SadikSadik-ur3tt
    @SadikSadik-ur3tt Před rokem +5

    ഈ ചേച്ചി 2 കയ്യിലും വാച്ച് കേട്ടിട്ടുണ്ട്

    • @kailash.rudraparameshkaila507
      @kailash.rudraparameshkaila507 Před rokem +3

      No അത് ഹാർട്ട്‌ ബീറ്റ് ചെക്ക് ചെയ്യാൻ ഉള്ളതാ ഒന്ന്... Black

    • @lissyjoseph9577
      @lissyjoseph9577 Před rokem

      One is fitbit from flowers

  • @anicemathew296
    @anicemathew296 Před rokem

    Ente mone scoliyocis ayirunnu operation kazhinju 1year ayi

  • @hareeshtraveleattechvlogs9477

    Entr nattukariyannu

    • @u1935
      @u1935 Před rokem +1

      Video full kanndilla marege kazinthu anno children undo

  • @dghjgh8254
    @dghjgh8254 Před rokem +1

    സാറേ സ്ഥലം ഇല്ലാത്തവർ കൂടെ ഒരു ചാൻസ് കൊടു എനിക്ക് സ്ഥലമില്ല

  • @nishachacko8811
    @nishachacko8811 Před rokem

    💙💙💙💙

  • @appuappu-lv6fn
    @appuappu-lv6fn Před rokem +2

    SKN ങ്ങള് ഒരു മൊതലാണ് ❤❤❤

  • @AnilKumar-sd2tk
    @AnilKumar-sd2tk Před rokem

    Ival munne ithil vannathalle kure munne ethilo kanditund

  • @yusufsp1572
    @yusufsp1572 Před rokem

    അഞ്ച് പൈസ

  • @muhammedhafiz8192
    @muhammedhafiz8192 Před rokem

    ❤❤❤

  • @sundernational
    @sundernational Před rokem +7

    കുവൈത്തിൽ വച്ചു പറ്റിച്ച ആ മഹാന്റെ ശിരസ്സ് പിളർന്ന് പോകണേ...തേങ്ങാ ഉടയ്ക്ക് സാമീ

  • @ajithabijoy
    @ajithabijoy Před rokem +9

    നടി ദിവൃഉണ്ണിയെ പോലെയുണ്ട്

    • @PradeepKumar-ru5dg
      @PradeepKumar-ru5dg Před rokem +2

      നടി ദിവ്യ ഉണ്ണിയെ ശരിക്ക് കണ്ടിട്ടില്ല എന്ന് തോന്നുന്നു. ദിവ്യയെക്കാൾ സുന്ദരി ഭവ്യ 🙏

  • @lakshmivishwanathan1909

    Very sad to see the backward mentality of some girls. Why should a girl even think of giving dowry?