Sreekandan Nair Show - പ്രണയ രോഗികൾക്കൊരു മുന്നറിയിപ്പ്- Ep# 07

Sdílet
Vložit
  • čas přidán 26. 08. 2024
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Any where Subscribe 24 on CZcams.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Komentáře • 389

  • @pk.schennalod819
    @pk.schennalod819 Před 3 lety +8

    ശിവസേനയോട് ഒരു ബഹുമാനം തോനിയ നിമിഷം . മറ്റു ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടങിലും ഈ വിഷയത്തിൽ ശിവസേനക്കൊപ്പം👍

  • @haritha1372
    @haritha1372 Před 3 lety +15

    പ്രണയം നല്ലൊരു വികാരമാണ്. അതൊരിക്കലും പൊതുനിരത്തിൽ പ്രഹസനമാക്കേണ്ട കാര്യം അല്ല.

  • @pradeepjames6499
    @pradeepjames6499 Před 5 lety +58

    ആ ശിവസേനക്കാരൻ പ്രണയിച്ചു വിവാഹം കഴിച്ചു 25 വർഷമായി കുടുംബമായി ജീവിക്കുന്നു . അവിടെ വന്നിട്ടുള്ള എത്ര പേര് പ്രണയിച്ചു വിവാഹം കഴിച്ചിട്ടുണ്ട് ?? അയാളെ പോലെ എത്ര പേർക്ക് ശക്തമായ പ്രണയത്തിനൊടുവിൽ ഒരു കുടുംബം കെട്ടിപ്പടുക്കാൻ കഴിയുന്നു???? അങ്ങേരു പ്രണയത്തെ എതിർക്കുന്നില്ല എന്ന് വ്യക്തമായി പറയുന്നുണ്ട് . ഇന്ന് സമൂഹത്തിൽ 10-20 % നല്ല പ്രണയവും 60% കാമ പൂർത്തീകരണവും ബാക്കി 10% ഏതെങ്കിലും അജണ്ടയോ അല്ലെങ്കിൽ സ്ഥാപിത താല്പര്യത്തോടു കൂടിയ പ്രണയചതിയോ ഒക്കെയാണ് നടക്കുന്നത് . അതുകൊണ്ട് ആ ശിവസേനക്കാരൻ ചേട്ടനെ പൂർണമായും എതിർക്കാൻ കഴിയുന്നില്ല , പ്രത്യേകിച്ചും കേരളത്തിൽ നാലായിരത്തോളം പെൺകുട്ടികൾ missing ആണ് എന്ന സത്യം കൂടി അറിയുമ്പോൾ .....

  • @joyinmicheal3749
    @joyinmicheal3749 Před 8 lety +165

    പ്രണയം മരിച്ചിട്ടു വർഷങ്ങൾ കഴിഞ്ഞു . ഇവിടെ പുതിയ തലമുറ നടത്തുന്നത് കാമം എന്ന പ്രണയം . ഒരു അച്ചൻറ്റയും അമ്മയുടെ വേദന ഇവർ മാതാപിതാക്കൾ ആകുബോൾ മനസ്സിലാക്കും

    • @Rahul45388
      @Rahul45388 Před 7 lety +2

      suntv

    • @amalraj8032
      @amalraj8032 Před 7 lety +2

      satyam

    • @ansalp3814
      @ansalp3814 Před 5 lety +1

      Yes

    • @geevargeevar2461
      @geevargeevar2461 Před 5 lety +1

      You are correct

    • @deepathomas3130
      @deepathomas3130 Před 5 lety +9

      Pandum achaneyum ammayum vittu olichodipoya othiri perund. Pinne anthassayt pranayikkunna orupad innumund. Pandum adipoli thepp nadathi poyavarumund. Acid survivorsineyum physically challenged aytullathumaya orupad pere nenjod cherkkuna cheruppakkare chettanu parichayamillennu thonunnu.
      Pandum penpillere vanchichittulla orupad per ee nattilundarunu. Media illathirunne kond arinjila, athre ullu. Pranayam marikkukka okke valya statement Anu.

  • @hakkimqtr
    @hakkimqtr Před 8 lety +15

    Shiva seana is carect

  • @binudevaki5809
    @binudevaki5809 Před 5 lety +35

    അനുകൂലിക്കാൻ ഭൂരിപക്ഷം പേര് ഉണ്ടായിട്ടിട്ടും പ്രതികരിച്ചു സാംസ്‌കാരിക പരമായ അഭിപ്രായങ്ങൾ പറഞ്ഞ ശിവസേനക്കാരൻ മാസ്സ് ആണ്

  • @jishnurs8026
    @jishnurs8026 Před 5 lety +22

    ഈ വീഡിയോ കണ്ടതില്പിന്നെ ഞാൻ ശിവസേന ചേട്ടന്റെ ഫാൻസ്‌ ആയിപോയി.... എന്തുകൊണ്ടെന്നറിയില്ല, വിവരവും ബോധവും സഹിഷ്ണുതയും ആ ചേട്ടന്റെ പെരുമാറ്റത്തിൽ കാണാം.

  • @ramesanrameshpaul3416
    @ramesanrameshpaul3416 Před 4 lety +4

    പ്രണയിച്ചു വിവാഹം കഴിച്ചവർ, എത്ര കാലം ഒന്നിച്ചുജീവിച്ച്ചു എന്നതിലാണ് അതിന്റെ മഹത്വം ശിവ സേന ചേട്ടന് ഒരു ബിഗ് സല്യൂട്ട്.. ഇന്നത്തെ പ്രണയം , കാമ (കമിതാക്കൾ, ) പൂരണ ത്തിനു വേണ്ടി മാത്രം ആണ്‌. സ്നേഹം ഇല്ല, സ്നേഹവും പ്രണയവും രണ്ടാണ്.

  • @sanoshv7008
    @sanoshv7008 Před 5 lety +42

    ആ ചിന്ത ചേച്ചിയോട് ഒന്നും പറയരുത് എന്ന് പറയണം ശ്രീകണ്ഠൻ സാർ ചിരിക്കാൻ വയ്യാഞ്ഞിട്ടാണ്

  • @aruns2881
    @aruns2881 Před 3 lety +15

    ഞാൻ ഒരിക്കിലും " ഫെബ്രുവരി 14" ആഘോഷിക്കില്ല..... ! അത് എന്റെ മരണം വരെ. എന്തെന്നാൽ അന്നാണ്.... Balakot terrorist attack ... ..!. My dream.... My ambition in INDIAN ARMY.
    ഒരു പെണ്ണിനേക്കാൾ ❤️എനിക്ക് എന്റെ രാജ്യമാണ് വലുത്.... jai Hind⚔️🇮🇳⚔️

  • @user-ue3yf7yr3r
    @user-ue3yf7yr3r Před 3 lety +2

    ശിവസേന ചേട്ടന് രണ്ടുപേരെ കൂടെ കൂട്ടമായിരുന്നു .....ഹി ഹി !!

    • @homedept1762
      @homedept1762 Před 3 lety

      അത് സത്യം, അദ്ദേഹത്തിന് പക്ഷം പിടിക്കാൻ ആരുമില്ല.

  • @shajika4026
    @shajika4026 Před 4 lety +2

    നമുക്ക് സാധിക്കാൻ പറ്റാഞ്ഞ കാര്യം മറ്റുള്ളവർ അനുഭവിക്കുമ്പോൾ ഉണ്ടാകുന്ന ഒരു തരം അസൂയ മാത്രമാണ് ശിവസേനക്കുള്ളൂ.

  • @jaleelchanth1347
    @jaleelchanth1347 Před 3 lety

    ഇവിടെ ഇതില്‍ ഏറ്റവും ക്ഷുഭിതനാവുന്നത് ഈ വെള്ള കൂപ്പായത്തിനാണ്.നമ്മുട പുരാതന സംസ്കാരത്തിന്‍റെ ദൂഷൃവശങ്ങളെ നന്നാക്കാന്‍ നമ്മുടെ വിവരമുള്ള നമ്മുടെ നായകന്മാര്‍ ഒരുപാടു കഷ്ടപെട്ടുട്ടുണ്ട് തൃാഗങ്ങള്‍ അനുഭവിച്ചിട്ടുണ്ട്.മറെെന്‍ ട്രെവിനേക്കാളും എത്രയോ ഇരട്ടി കൂത്താട്ടങ്ങള്‍ നടക്കുന്നത് നമ്മുടെ ആരാധനാലയങ്ങള്‍ കേന്രീകരിച്ചാണ്.അതുകൊണ്ട് സദാചാര പ്രേമികള്‍ പൊളിച്ചുമാറ്റേണ്ടത് ആരാധനാലയങ്ങളേയാണ്.

  • @mohdkadavandi
    @mohdkadavandi Před 5 lety +41

    ഈ വിഷയത്തിൽ ശിവസേന ആശയത്തിടപ്പം... ഈ വിഷയത്തിൽ മാത്ര... 👍

  • @user-do8yq6kh8f
    @user-do8yq6kh8f Před 5 lety +62

    പ്രണയിക്കുക
    കല്യാണ ശേഷം
    സ്വന്തം
    ഭാര്യയെ.
    അല്ലാതെ കണ്ടവന്റെ മകളെയോ പെങ്ങളേയോ alla

  • @fazilahameed8723
    @fazilahameed8723 Před 5 lety +12

    അമേരിക്കയിലെ Hallmark എന്ന ഗ്രീറ്റിംഗ് കാർഡ് കമ്പനി അവരുടെ ബിസിനസ്‌ വളർത്താൻ പടച്ചു വിട്ട ഒരു ദിനം മാത്രം. മലയാളികളുടെ അക്ഷയതൃതീയ പോലെ.

  • @dhanyap1572
    @dhanyap1572 Před 5 lety +12

    In this show majority audience were youth...and only one person was there as their opponent...how can be this a debate....

  • @sahilsalim3170
    @sahilsalim3170 Před 4 lety +3

    ഞാൻ ശിവസേന അനുകൂലി ഒന്നുമല്ല പക്ഷെ ഒരു ചർച്ച നടത്തുമ്പോൾ ഒരു ആളെ ഇപ്പുറത്തും ബാക്കി മുഴുവൻ ആളുകളെയും ഇപ്പുറത്തും ഇരുത്തുന്നതിൽ എന്ത് മാന്യതയാണ്‌

    • @arshadmanaf5708
      @arshadmanaf5708 Před 4 lety

      അപ്പുറത്തും ഇപ്പുറത്തും

    • @sidheequetharalil1097
      @sidheequetharalil1097 Před 3 lety

      ഒരാൾ മണ്ടത്തരം പറഞ്ഞാൽ ബാലൻസിങ്ങിന് വേണ്ടി നീ അവനെ സപ്പോർട് ചെയ്യുമോ മണ്ടാ

  • @aruns2881
    @aruns2881 Před 3 lety +1

    JAI JAI SIVASENA.... 💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪⚔️🇮🇳⚔️💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪

  • @rajesh.kuttens6960
    @rajesh.kuttens6960 Před 5 lety +4

    ശിവസേന ചേട്ടൻ ഫുൾ ലോഡ്ജും ഹോട്ടലും മാത്രമാണെല്ലോ .

  • @twinkleks7844
    @twinkleks7844 Před 4 lety +4

    അടിപൊളി.. ബാ പൂവാം...

    • @homedept1762
      @homedept1762 Před 3 lety

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @hamidjalal33
    @hamidjalal33 Před 5 lety +9

    പ്രണയം എന്നത് ഇണകൾക്കിടയിലാണ് നടക്കേണ്ടത്... അല്ലാതെ അഴിഞ്ഞാട്ടത്തിന്റെയും തോന്നിയവാസത്തിന്റെയും പാത സ്വീകരിക്കലല്ല....കമിതാക്കളായി ആസ്വദനത്തിന്റെ സകല മേഖലയും താണ്ടി, അവസാനം പുതിയ കമിതാക്കളിലേക്ക് നയിക്കപ്പെടുന്നു.... യഥാർത്ഥ ജീവിതത്തിൽ എത്താതെ സമൂഹത്തിന്റെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയപ്പെടുന്ന ഒരു വിഭാഗമായി യുവതലമുറ മാറിക്കൊണ്ടിരിക്കുന്നതിന്റെ അടയാളമാണീ കാണിക്കുന്നത്.. കുടുംബം എന്ന സമാധാനാന്തരീക്ഷം നിലനിൽക്കേണ്ടതുണ്ട്... അത് രാജ്യത്തിന്റെ സമൂഹത്തിന്റെ ആവശ്യമാണ്....

  • @shithinrameshshithin9829
    @shithinrameshshithin9829 Před 7 lety +9

    I agree with shiva sena

  • @lisyraju4269
    @lisyraju4269 Před 5 lety +9

    Ella ഇപ്പോൾ ആണ് ഞാൻ കണ്ടത് sir ശിവസേന പറഞ്ഞഞ്ഞത് സ്റെരിയാണ് ഇപ്പോഴത്തേത് ഫാഷൻ ആണ് അവർ പറയുന്നാണ് വികാരം ഒരുത്തിയെ കണ്ടാൽ ടണ്ഠൻ വികാരം അതാണ് സത്യം ഇനി ഇന്ദു പറഞഞാലും പ്രണയം സാലിന sudharam ശിവസേന കി jeiiii

  • @sirajsirajudheensiraj7994

    ഈ ശിവ സേന കാരൻ ഒരു പാട് പാവങ്ങൾക്ക് അന്നദാനം ചെയ്യുന്നുണ്ട്

  • @sanjithnair511
    @sanjithnair511 Před 8 lety +6

    പുതു തലമുറയാ... ശിവസേന ഇപ്പോഴും ശിലാ യുഗത്തിലും ..... വിയർത്തു .... ശ്രീകൺഠൻ സാർ പാവത്തിനെ രക്ഷക്കാൻ പാടുപെട്ടു.....

  • @shajivarkey2495
    @shajivarkey2495 Před 8 lety +7

    sivasena you r grate...u r thinking is grate we r with you.. 10000000000000000000000000000000000...............................we need our INDIA

  • @kelvinns9166
    @kelvinns9166 Před 5 lety +36

    വിവേകം ഇല്ലാത്തവരെ ചർച്ചക്ക് വിളിക്കല്ലേ. വിവേകമില്ലാത്ത കുട്ടികൾ.

  • @aswathi.psureshan4635
    @aswathi.psureshan4635 Před 2 lety +1

    Majority youth alle ee programmil. ഈ ഡിബേറ്റിൽ ഒരു അർത്ഥവുമില്ല .ശിവസനെ റിപ്രെസെന്റ് ചെയ്തു ethya ആൾ പാർട്ടി ടെ ആശയത്തിനെ കാൾ ഉപരി വ്യക്തിപരമായ അഭിപ്രായം പറയുകയാണ് ഉണ്ടായതെന്നാണ് എനിക്ക് തോന്നുന്നത്. ആദ്യം ആദ്ദേഹം പറഞ്ഞതിനോട് വിയോജിപ്പ് തോന്നി എങ്കിലും പിന്നീട് ആദ്ദേഹം പറഞ്ഞപോലെ പ്രണയം എന്നതിന്റെ മറവിൽ ഒരുപാട് ചതി നടക്കുന്നുണ്ട്. ഈ പരിപാടിയിൽ പങ്കെടുക്കുന്നതിൽ ഭൂരിഭാഗവും യൂത്താണ്. അവർ ഈ പ്രായത്തിൽ പവിത്രമായ പ്രണയവും തേടി പോകും. പിന്നീട് പ്രണയിക്കാനുള്ള ആഗ്രഹം കൊണ്ട് ഏതെങ്കിലും ചതി കുഴിയിൽ വീഴും. അത് സെക്സിലേക്ക് എത്തും. പിനീടായർക്കും ചതിയാണ് എന്ന് അറിയുന്നത്. വളരെ നിഷ്കളങ്കമായ പെൺകുട്ടികൾ ആണെങ്കിൽ ആത്മഹത്യ ചെയ്യും. ഇത് ഒരു സാധ്യതയാണ്. അല്ലാത്ത ആൾകാരും ഉണ്ട്. അതായതു എന്തായാലും കല്യാണം കഴിക്കും എന്നുള്ളത് കൊണ്ടും പവിത്രമായ സ്നേഹം നിലനിൽക്കുന്നുണ്ട് എന്നുള്ളത് കൊണ്ടും,രണ്ടാൾക്കും സമൂഹത്തിൽ ഉന്നത തലത്തിലുള്ള ജോലി ഉള്ളത് കൊണ്ടും, വീട്ടികാരുടെ ഭാഗത്തിന്ന് എതിർപ്പ് ഇണ്ടാവില്ല എന്ന് ഉള്ളോണ്ട് പ്രണയിക്കുന്നുണ്ട്. പക്ഷെ ഇങ്ങനെ ഒക്കെ ചിന്തിക്കുന്ന ആൾക്കാർ വിരളമാണ്.
    ഞാൻ മനസിലാക്കിയതിൽ ഭൂരിഭാഗം പെൺകുട്ടികളും അവരുടെ സുഹൃത്തുക്കൾ പ്രണയിക്കാൻ തുടങ്ങി കഴിഞ്ഞാൽ തനിക്കും പ്രണയിക്കാൻ പെടണം എന്ന് ആഗ്രഹിക്കുന്നവരാണ്.ആ ത്വരയിൽ ഏതെങ്കിലും അബദ്ധത്തിൽ ചെന്ന് ചാടും. അതുകൊണ്ട് ഒരിക്കലും ഒരു സമൂഹത്തിനും യൂത്തിനെ അവരുടെ ഇഷ്ടത്തിന് ജീവിക്കാൻ വിടാൻ പറ്റില്ല. അതുകൊണ്ട് ഇങ്ങനെ ഉള്ള ഭാവിഷ്യത്തുകൾ ഒഴിവാക്കുന്നതിനു വേണ്ടി സമൂഹം പ്രതിഷേദിക്കും. ആ കൂട്ടത്തിൽ ആത്മാർത്ഥമായി പ്രണയിക്കുന്നവർക്കും ബുദ്ദിമുട്ട് ഉണ്ടാകാറുണ്ട്.ഇത് യൂത്തിന് മനസിലാകണം എങ്കിൽ ഒന്നുകിൽ നിങ്ങൾ ഒരു പേരെന്റ്സ് ആകണം. അല്ലെങ്കിൽ അവരുടെ സ്ഥാനത് നിന്ന് ചിന്തിക്കണം. ഈ പ്രായത്തിൽ ചെറിയ പേഴ്സ്ന്റ് ആൾകാർ മാത്രമേ നല്ല ഡിസിഷൻ എടുക്കാൻ പറ്റാറുള്ളു.
    മറ്റൊരു കാര്യം ഈ പരിപാടിയിൽ ഏറ്റവും കൂടുതൽ ആൾകാരും പ്രണയിക്കാത്ത ആൾകാരാണ്. ശെരിക്കും പ്രണയിക്കുന്ന കുറച്ചതികം ആൾക്കാരെ ഉൾപ്പെടുത്തണം ആയിരുന്നു. ആത്മാർത്ഥമായി ഒരുപാട് വർഷം പ്രണയിക്കുന്നവരും പ്രണയിക്കാത്തവരും തമ്മിലുള്ള നിലപാടുകൾ വ്യെത്യാസം ഉണ്ടാകും. പ്രണയിക്കുന്ന ആൾകാർ മിക്കവാറും പറയാനുള്ള സാദ്യത ഇങ്ങനെ ഒരു ദിവസം വേണം എന്നൊന്നുല്ല എന്നായിരിക്കും.😂😂.
    ഞാൻ ആത്മാർഥമായിട്ട് പ്രണയിക്കുന്ന ഒരാളാണ്. വെറും 20 വയസ്സ് മാത്രേ ഉള്ളൂ. ഞാൻ ഫെബ് 14 ബ്ലാക്ക് ഡേ ആയിട്ടാണ് ആദരിക്കുന്നത്.

  • @balakrishnanma5633
    @balakrishnanma5633 Před 5 lety +13

    ' പ്രണയ രോഗികൾ ' എന്ന് സംബോധന ചെയ്‌തതു വളെരെ മോശമായിപ്പോയി ....പ്രണയത്തെ പറ്റി ഒരു ചുക്കും അറിയാത്തവർ ആണ് തൊണ്ണൂറു ശതമാനം ആളുകളും ...... ഒരു പെൺകുട്ടിയെ കാണുമ്പോൾ ഉണ്ടാകുന്ന വെറുമൊരു ആവേശമല്ല പ്രണയം .....അതിനു ആകാശത്തിന്റെ അനന്തതയും സമുദ്രത്തിന്റെ നീലിമയാർന്ന അഗാതതയും ഉണ്ട്‌.......ഇനിയും പറയാനുണ്ട് സമയം ഇല്ലാ...താങ്ക്സ്

  • @melbinjose8429
    @melbinjose8429 Před 4 lety +4

    നല്ലത് തിരഞ്ഞെടുക്കേണ്ടത് അവനവൻ തന്നെയാണ്. അടിച്ചമർത്താൻ ആർക്കും അധികാരമില്ല...

  • @Sk_vlogs687
    @Sk_vlogs687 Před 8 lety +43

    I support sivasena chettan..

  • @mohammedhashif3278
    @mohammedhashif3278 Před 4 lety +6

    സ്വന്തം മകൾ ഒന്നാം ദിവസം 14 th ന് റോസ പൂ വാങ്ങി 15 th ന് ലോഡ്ജിൽ പോകുന്നത് ഇവിടെ എത്ര പേർ സപ്പോര്ട് ചെയ്യുന്നത്

  • @jyothiskumar7375
    @jyothiskumar7375 Před 4 lety +1

    I supporrttt sivasena chettane....sredhichal manassilakum...mattuchilarude kallakalikal

  • @gopanmenonanilkumar6998
    @gopanmenonanilkumar6998 Před 3 lety +7

    പോയി പ്രണയിക്കടോ ( എല്ലാവരെയും അല്ല ) എന്നിട്ടു പീടിപ്പിച്ചു പറഞ്ഞുകൊണ്ട് case2 കൊടുക്കണം.. അതാണ് ഇപ്പോഴത്തെ പ്രണയം

  • @ponnuminnu8279
    @ponnuminnu8279 Před 5 lety +3

    ശിവസേന sir പറയുന്നദ് ശെരിയാണ് പക്ഷെ അദ് മനസിലാക്കാൻ ബുദ്ധിയില്ലാത്ത ആളുകളായി ചർച്ചയിൽ പങ്കെടുത്തദ് അദ്ദേഹം ഒരിക്കലും valandain day vendann paranjilla roadil eranganda എന്ന് paranjollu

  • @topsingerseason2fans497
    @topsingerseason2fans497 Před 8 lety +1

    Sreekandan Sir itharam paripadiyil inganathe vedikale ozhivakku plz. ivalumaar lokam kaanunnundennu karuthi alaakaan nokkukayaa ivaludeyokke thani swabhavam samsarathil ninnum manassilakunnunde

  • @lisyraju4269
    @lisyraju4269 Před 5 lety +8

    Sory ആരെന്തു പറഞ്ഞാലും ശിവസേന കി ജെയ്... ഞാൻ ശിവസേനയുടെ കൂടെ താങ്കൾ പറഞ്ഞത് ശെരി സ്നേഹം എന്നു പറഞ്ഞാൽ ശാലീനത... ഇന്ന് വികാരം സാലിന ഇല്ല..

  • @shajilschentrappinni1868
    @shajilschentrappinni1868 Před 8 lety +8

    കൂടത്തിൽ കുറച്ചെങ്കിലും വിവരമുളളത് ചിന്താജെറോമിന് തന്നെയാണ് വേറെ എല്ലാം വെറും മന്തബുദ്ധികൾ

  • @sujithsundaran6831
    @sujithsundaran6831 Před 8 lety +5

    Sir. Aavan Aavan. Aavanavane. Sukshichall. Aavanavanu Nallathe......!

  • @aneeshkavvayi
    @aneeshkavvayi Před 8 lety +23

    പ്രണയത്തെ കുറിച്ച് സംസാരിക്കുമ്പോൾ ചന്തി ചുരം തുക്ലാക് കൽബൂർകി ബീഫ് എന്നാണെലോ സംസാരിക്കുന്നത്.

  • @athulchandra441
    @athulchandra441 Před 5 lety +13

    എതിർത്ത് പറയാൻ ഒരാളെ എങ്കിലും വച്ചത് നന്നായി.. ഇല്ലെങ്കിൽ ഇത് ഒരു വാലന്റൈൻ ഡേ സ്പെഷൽ പരിപാടി ആയേനെ

  • @kttn0707
    @kttn0707 Před 5 lety +16

    ശിവസേനക്കാരൻ പൊളിച്ചു .പുതുതലമുറ വിവരദോഷികളുടെ നവോഥാന കിളി പോയി

  • @shajivarkey2495
    @shajivarkey2495 Před 8 lety +5

    Chintha u #1 paravedi u r

  • @asifkutty8892
    @asifkutty8892 Před 3 lety

    Theerchayayum , Marain Drivil Vidhyarthikal Yellavareyumalla Chiler Kattikkoottunna Koprayikalundu. Athu Aniyathrithamayi Nadakkunnathu Kondanu.

  • @rightvoice8882
    @rightvoice8882 Před 8 lety +3

    Chinta Jerome, u look so beautiful. I like you so much and remember u often

  • @parvathisnair126
    @parvathisnair126 Před 4 lety

    Pranayanam Nalathe thanne anne. Pranayathinne vendi Oru divasam akoshikunnathum vekthi thalpariyam anne. Pekshe, Pranayathinnete perill 4 walls akathe cheyende kariyagal, koche kutti thotteee vridhanmaare vera ula samuhathinne munill cheyummm, avr pass cheyunnne prayaanam ala. athre thannne.

  • @namiharludba2820
    @namiharludba2820 Před 8 lety +104

    Feb 14 ഇല്ലെങ്കിൽ ഇവർക്കൊന്നും പ്രണയം വരില്ലെ?

    • @namiharludba2820
      @namiharludba2820 Před 8 lety +8

      പോത്ത് പോലെ വളർന്നിട്ടെ ഉള്ളൂ , ഒന്നിനും വിവേകം തീരെ ഇല്ല.

    • @abuzayan1247
      @abuzayan1247 Před 4 lety +6

      അഴിഞ്ഞാടാനൊരവസരം അത്രേയൊള്ളൂ, very simple 😜

    • @gopanmampuzha1543
      @gopanmampuzha1543 Před 4 lety

      @@namiharludba2820 😂😂😂👍👍

    • @shantabhaskar6610
      @shantabhaskar6610 Před 3 lety

      Ź

    • @HarryPotter-yd2vk
      @HarryPotter-yd2vk Před 3 lety +1

      appo mothers day enthina, fathers day enthina, independence day enthina, republic day enthina??? veruthe mudandhan nyaayangal parayaruth mister.

  • @saifmuhammed7348
    @saifmuhammed7348 Před 4 lety +4

    Shivasena Good❤❤❤

  • @ARMAGEDDON_COMING
    @ARMAGEDDON_COMING Před 3 lety +5

    പ്രണയം, ആണും പെണ്ണും തമ്മിലുള്ള ബന്ധത്തിൽ മാത്രം ഒതുങ്ങുന്നില്ലല്ലോ .. യാത്രകളെ, എഴുത്തിനെ, പുസ്തകങ്ങളെ, പ്രകൃതിയെ, ജീവജാലങ്ങളെ, ആകാശത്തെ നക്ഷത്രങ്ങളെ ഒക്കെ പ്രണയിക്കുന്നവർ ഇവിടെ ഉണ്ട്.. അവരൊന്നും ഈ ചർച്ചകൾ കാണാതിരിക്കട്ടെ..

    • @opinion...7713
      @opinion...7713 Před 3 lety +2

      Yes.

    • @sandeshps8455
      @sandeshps8455 Před 2 lety

      Agree with you. The meaning of love itself is perceived wrongly. The only meaning many associate is with the attraction between a man and a woman.

  • @shibilimosez7741
    @shibilimosez7741 Před 5 lety +19

    പ്രണയത്തിന് വേണ്ടി ഒരു ദിവസം. മാങ്ങ തൊലിയാണ്.. ഓരോന്നിന് ഓരോ ദിവസം ഓണ്ടാക്കിയത് കൊണ്ട്.. അന്നത്തോട് കൂടി അത് കഴിഞ്ഞോ..

    • @ramakrishnanramakrishnsnai8829
      @ramakrishnanramakrishnsnai8829 Před 4 lety

      ഒരാൾക്കു പ്രണയം തോന്നിയാൽ അത് പ്രകടിപ്പിക്കാൻ വർഷത്തിലൊരിക്കൽ വരുന്ന വാലന്റൈൻ ദിനം വരെ കാത്തിരിക്കണോ ശുദ്ധ അസംബന്ധം. ഉപേക്ഷിക്കൂ ഇത്തരം നാടകങ്ങൾ

  • @HarryPotter-yd2vk
    @HarryPotter-yd2vk Před 3 lety

    shambu chettan uyir
    enna cool aan pulli.

  • @sreelakshmipradeep3415
    @sreelakshmipradeep3415 Před 3 lety +2

    Oru മതത്തെ കേന്ദ്രീകരിച്ചു മാത്രം പ്രവർത്തിക്കുന്ന Shiva Sena Ulla ആകെ ഉള്ള ഒരു വികാരം പുഛം മാത്രം ആണ്😏😏

  • @gfhjveryveryveryveryentert8466

    edoo muthavar parannath anusarichal ningalude bhavi safe akum

  • @alsila5131
    @alsila5131 Před 3 lety +2

    ശിവശേന സൂപ്പർ ♥🌹
    🌹🌹🌹

  • @thampikb868
    @thampikb868 Před rokem

    Dr please keep mum.

  • @shameerotp2767
    @shameerotp2767 Před 5 lety +4

    Slightly support shivasena

  • @joysjoy8339
    @joysjoy8339 Před 3 lety +8

    റോഡില്‍കിടന്ന് അഴിഞ്ഞാടുന്നതല്ലപ്രണയം.

  • @akhil7556
    @akhil7556 Před 5 lety +11

    എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ പോലെ അയയി പോയി ...

  • @Diru92
    @Diru92 Před 8 lety +1

    Mrs uganda super...hoo !!!

  • @binukumartv
    @binukumartv Před 8 lety +14

    radio joky last erikkunna koothara sadanavum poku case anu...

  • @aruns2881
    @aruns2881 Před 3 lety +2

    കോഴികൾക്കിടയിൽ... ഒരു ഗരുഡൻ.....

  • @habeebhabeeb769
    @habeebhabeeb769 Před 5 lety +2

    Sivasenaparayunnathanuseriyanu

  • @rafiragu6583
    @rafiragu6583 Před 8 lety +13

    shambu mandann

  • @PTV9762
    @PTV9762 Před 5 lety +3

    prnayathinte peril public pekoothu.. padilla..

  • @unniaugustine1238
    @unniaugustine1238 Před 8 lety +8

    sivasena is Correct

  • @rajeshdd2230
    @rajeshdd2230 Před 8 lety +7

    sivasena is correct

  • @lovesland1001
    @lovesland1001 Před 5 lety +28

    ശിവസേന പറഞ്ഞതിൽ എന്താ തെറ്റ്

  • @ramesanrameshpaul3416
    @ramesanrameshpaul3416 Před 4 lety +2

    ശിവ സേന എനിക്കു ഇഷ്ടമല്ല. പക്ഷെ ആ ചേട്ടൻ പറഞ്ഞതാണ് ശെരി. കുറെ വിവേകം ഇല്ലാത്ത വെളുമ്പി കൾ ചുണ്ടിൽ ലിപ് സ്റ്റിക്ക് ഇട്ട് തത്ത കളെ പോലെ കല പില വെച്ചു എന്നു മാത്രം. അദ്ദേഹം പറഞ്ഞത് സത്യമാണ് മറൈൻഡ്രൈവിൽ പ്രേമത്തിന്റെ പേരിൽ നടക്കുന്നത് ആഭാസം മാതാപിതാക്കൾ അറിയുന്നില്ല കുടയുടെ മറവിൽ, ചെടിയുടെ മറയിൽ. കെട്ടിടത്തിന്റെ മറവിൽ ഒക്കെ. എന്തെല്ലാം വൃത്തികേടുകൾ.

  • @deepathomas3130
    @deepathomas3130 Před 5 lety +3

    Engane chettan pranayichu ennu etra chodichittum parayunnilla

  • @hannamary8441
    @hannamary8441 Před 3 lety

    Kurachoodea arivullavare konduvarayirunnu

  • @nevadalasvegas6119
    @nevadalasvegas6119 Před 5 lety

    chindhak chinayude LED light light koodi fit cheyamayirunnu ,,

  • @prajithnair4382
    @prajithnair4382 Před 8 lety +12

    Ithil Shivasena nethavinode 100% Yogikkunu Pranayathode njan oru shivasenakaran allenkil koodi....

  • @vijinvijay
    @vijinvijay Před 4 lety +2

    Devan sir...great👏👏👏..one man against all others.. otherwise one lion against many donkeys...

  • @abdulhakeem7608
    @abdulhakeem7608 Před 5 lety +3

    ഇത് ഒരു കാമ പെൺകുട്ടികൾ മാത്രം വേറെ ഒന്നും ചിന്ത ഇല്ല ഒരു അച്ചനും അമ്മയും നിങ്ങൾ ആവുംമ്പോൾ മനസ്സിലാകും

  • @azhark4665
    @azhark4665 Před 8 lety +1

    shambhu..... shumbhan...

  • @abdans2602
    @abdans2602 Před 4 lety +1

    Chinda jerom
    Mmmmwwwaaa

  • @rajeshdd2230
    @rajeshdd2230 Před 8 lety

    helping ladies frm cheating

  • @rajeshdd2230
    @rajeshdd2230 Před 8 lety

    sthreekal enthe prathikarikkaathathu

  • @jyothiskumar7375
    @jyothiskumar7375 Před 4 lety +1

    Pashupalinte group aanu full..sivasena chettan thottupokum

  • @bijojohn2907
    @bijojohn2907 Před 5 lety +1

    വാലന്റൈൻസ് വിശുദ്ധന്റെ ഓർമദിവസമായി ആഘോഷിക്കണ്ടത് വാണിജ്യ വത്കരിച്ചു. അതിന്റെ കൂടെ വർഗീയമായി ഇതിനെ ഒളിഞ്ഞും തെളിഞ്ഞും ഉപയോഗിക്കുന്നു

  • @rahulr8576
    @rahulr8576 Před 3 lety

    Rahul essur ne add chyamayirunu..
    Ee yalle mattitt
    Mani Mani ayi answer parajene..
    Allavumbol new Jen anu..

  • @shmsushamil2124
    @shmsushamil2124 Před 5 lety +1

    Chindha polichu real talent

  • @bebattojoesph9793
    @bebattojoesph9793 Před 4 lety +1

    Marian drive അവിടെ full ക്യാമറ വെക്കു.. parshanm പരിഹരിക്കാം....

  • @nasarnasar2075
    @nasarnasar2075 Před 5 lety +7

    Vaalantais venda ennullavar like

  • @jijojo4937
    @jijojo4937 Před 8 lety +2

    shivasena neegalude lekshyam e karyathil munnot pokattenn ashamsikkunnu

  • @jabalumanilal8240
    @jabalumanilal8240 Před 8 lety +1

    Who is that blue colored "fluffer" in flower TV

    • @nish85
      @nish85 Před 8 lety

      avalude mukhath ezhuthi vechitunt aval enthanennu.....

  • @byjunichoos321
    @byjunichoos321 Před 8 lety +1

    Venam valantin day karanam ennale keralathil pashupalanmarum rashmimarum anushathimarum jinomathew marum undakoo.thanthayum thallayum undakki vechathil ninnum thinnittu ellinidayil kuthumbol undakunna oru rogam athanu ethil vanne chila anum pennum kettavanmarku

  • @HarryPotter-yd2vk
    @HarryPotter-yd2vk Před 3 lety

    enthaan iyaalee parayunna bhaaratha samskkaram?? maarumarakkan avakashamillathe, raajavinte kaamapranthin vidheyamaayi yaadhana anubhavikkunna sthreekalulla bharathasamskkaramano?

  • @noushadedassery684
    @noushadedassery684 Před 8 lety +1

    dath day undo Athum kude onnu kandathiyal nannayirunnu

  • @jafferalikarimbanakkal4629

    മകനപ്പൊ ഗള്ഫിലാണല്ലേ 😂വാലന്റൈന് ഡേ കാമ പൂര്ത്തീകരണത്തിനുളള ദിവസമാണിപ്പോള്

  • @joysjoy8339
    @joysjoy8339 Před 3 lety +2

    കുച്ചുഫെമിനിസ്റ്റുകല്‍ ( ജട്ടിയിടാത്തവെടികല്‍) തെരുവില്‍കാണിക്കുന്ന ശുദ്ധതെമ്മാടിത്തമാണ്.ചുംമ്പനസമരവും വേശൃാവ്രത്തിയും.

  • @murshiintracell9589
    @murshiintracell9589 Před 8 lety +1

    ivide samsaricha maha bhooribhagam perkum pranayikanam. pakshe arum ariyaruth. veetilirunu praniyikan kazhilalo

  • @ancythomas5319
    @ancythomas5319 Před 3 lety

    Evel mar will twist even married people

  • @jyothiskumar7375
    @jyothiskumar7375 Před 4 lety +1

    Thadikkara aduppinte aduthu pokaruthu

    • @homedept1762
      @homedept1762 Před 3 lety

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @muralikala100
    @muralikala100 Před 8 lety +2

    sakhavee paste, brush ennee sadhanangal ningalude prasthanam bahishkaricho/

  • @kdrmakkah5510
    @kdrmakkah5510 Před 5 lety +2

    If shiva Sena is sincere, Boycott taping MPs

  • @MYWORLD-ux2qi
    @MYWORLD-ux2qi Před 3 lety +1

    ലോഡ്ജ് ഉടമകൾക് feb 14 ഭയങ്കരം ബിസിനസ് ആണ് 😂😂🤣

  • @interestingvideos361
    @interestingvideos361 Před 5 lety

    Penkuttikale chathikuzhiyil veezhthunnu stiram kelkunnu.. Anpillere chathikuzhiyil prenayavalayil kurukki chathikkunna ethrayo penpiller undu.. Pennu jenikumbozhe ayodham ayittanu jenikunnu ennu parayarundu.. Athu upayogikkan thudangiyal anungalde jeevitham tharumaravum

  • @topsingerseason2fans497
    @topsingerseason2fans497 Před 8 lety +3

    Sivasena nethave itharam vivaramillatha kuttikalodu samsarikkan nikkanda avar enthum cheyyum athu aarum thadayaan paadilla athanu avalumaarum shambu vum okke parayunnathu