Sreekandan Nair Show- മൂന്നാം ലിംഗക്കാർക്ക് പറയാനുള്ളത്‌ - Ep# 05

Sdílet
Vložit
  • čas přidán 31. 01. 2016
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Any where Subscribe 24 on CZcams.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive
  • Zábava

Komentáře • 1,2K

  • @manucr77
    @manucr77 Před 4 lety +1607

    ഇവരെ കൊണ്ട് എനിക്കോ എന്റെ കുടുംബത്തിനോ ഒരു ഉപദ്രവുമില്ല അത് ഞാൻ അവരെ വെറുക്കുന്നുമില്ല, അവരും മനുഷ്യ ജന്മങ്ങൾ തന്നെ അല്ലെ...... ജീവിക്കട്ടെ അവർ അവരുടെ ലോകത്ത്......

  • @alkaricha1001
    @alkaricha1001 Před 3 lety +79

    ഇവർക്കിടയിൽ ജാതിയില്ല മതമില്ല. ഇവരുടെ ഒത്തൊരുമ അതാണ് ഇവരുടെ വിജയം. Really innocent peoples. 😘❤️😘

    • @jayarajpp8932
      @jayarajpp8932 Před 2 lety +1

      സത്യത്തിൽ ഇവരുടെ ജീവിത കഥ കേൾ ക്കു േമ്പാൾ വളരെ സങ്കടം തോന്നുന്നു. ദൈവം കൊടുത്ത വരമായിരിക്കാം അവരെ നമ്മൾ ക്രൂശിക്കരുതു് അവരും ഇവിടെ ജീവിച്ചേ പറ്റൂ ഇവരുടെ ഇടയിൽ എല്ലാവരും ലൈംഗിക തൊഴിലാളികളല്ല. എല്ലാവരെയും ആ കണ്ണിൽ കാണരുത്***
      (ഒരു ട്രാൻ സ് ജെൻറ് വ്യ ക്തിയോട് വൃത്തികെട്ട രീതിയിൽ ലൈംഗിക ആംഗ്യം കാണിച്ച് അടി മേടിച്ച തു നേരിൽ കണ്ട വ്യക്തിയാണ. ഈ കമൻറ് ഇവിടെ കുറിച്ചത്)
      By*Jayaraj*kanuur***

    • @jayarajpp8932
      @jayarajpp8932 Před 2 lety

      By

  • @muthuarasugopal
    @muthuarasugopal Před 4 lety +194

    I respect transgender.... I was stuck trissur bus stand by getting a bus cancelled and I lost my mobile and purse by picpocket... I was worried and stressed... See me one transgender came to me and asked what happened you look like ur from tamilnadu.i said yes...and I said my problem.. She helped me by giving Rs1000...with her help I rechached chennai.. I had noted her number.. Then when I reached home.. I tried contacting her.. And asked her account number to give back the money.. But she refused.... I was shocked and hantsoff.. God bless you

    • @nahalbasith3187
      @nahalbasith3187 Před 3 lety +1

      Oh great

    • @muthuarasugopal
      @muthuarasugopal Před 3 lety

      @@nahalbasith3187 thank U. For the reply

    • @nahalbasith3187
      @nahalbasith3187 Před 3 lety

      @@muthuarasugopal hello dear i just wonder to read your words, would you pls help me to correct some grammours

    • @muthuarasugopal
      @muthuarasugopal Před 3 lety

      @@nahalbasith3187 yes PLs tell me...how can I help u?

    • @nahalbasith3187
      @nahalbasith3187 Před 3 lety

      @@muthuarasugopal do you have any insta account ill contact

  • @manmadhanpk4234
    @manmadhanpk4234 Před 2 lety +11

    ഇവരെയും നമ്മൾ അംഗീകരിക്കണം ഇവരും നമ്മുടെ ഒരുഭാഗമാണ്

  • @airamariyam6817
    @airamariyam6817 Před 4 lety +361

    രഞ്ചുമ്മ വേണായിരുന്നു...
    അവര്‍ പൊളിയാണ് നിക്കിഷ്ടാ....

  • @saveshkumar199
    @saveshkumar199 Před 4 lety +2461

    ആരും ഇവരെ കളിയാകാൻ നിൽകരുത് നമുക്കും കുട്ടികൾ യുണ്ടാകാൻ യുള്ളതാ ഓർത്താൽ നല്ലത്

    • @mathewlukosechmd20
      @mathewlukosechmd20 Před 4 lety +8

      savesh Kumar o

    • @saveshkumar199
      @saveshkumar199 Před 4 lety +13

      @@mathewlukosechmd20 കളിയാകിയതാനൊ

    • @ashithavaisakham6362
      @ashithavaisakham6362 Před 4 lety +18

      @@saveshkumar199 i totally agree with u

    • @muhammedfaisal2665
      @muhammedfaisal2665 Před 4 lety +20

      ആരാ കളിയാക്കുന്നത് ?ഇതൊക്കെ ചാനലുകാർ റേറ്റിംഗ് കൂട്ടാൻ ഇതിങ്ങനെ ചർച്ചയാക്കി കൊണ്ടിരിക്കും

    • @akhil__dev
      @akhil__dev Před 4 lety +35

      @@muhammedfaisal2665 റേറ്റിംഗിന് വേണ്ടി തന്നെയാണ് എല്ലാ ചാനലും പരിപാടി നടത്തുന്നത്.. അല്ലെങ്കിൽ വല്ല സർക്കാർ ചാനലോ മതത്തിന്റെ ചാനലോ ആവണം.. അതുമല്ലെങ്കിൽ സഫാരി..
      അതവിടെ നിൽക്കട്ടെ.. ഇതൊക്കെ ചർച്ച ചെയ്യപ്പെടേണ്ട കാര്യമാണ്.. ട്രാൻസ്ജെൻഡർ ആയവരോടുള്ള മോശം മനോഭാവം മാറ്റേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്

  • @thesnip2180
    @thesnip2180 Před 3 lety +13

    തടിച്ച ബ്ലാക് sari ഉടുത്ത ചേച്ചിടെ സൗണ്ട് തനി പെണ്ണിന്റെ സൂപ്പർ

  • @dhiljithvardhan2993
    @dhiljithvardhan2993 Před 3 lety +255

    അഭിമാനിക്കുന്നു ഞാൻ ഒരു transgender ആയത് കൊണ്ട് 🥰🥰🥰

    • @dudumon12
      @dudumon12 Před 3 lety +5

      🤩

    • @anjalysajith4705
      @anjalysajith4705 Před 3 lety

      🥰🥰🥰

    • @thanzeerani6452
      @thanzeerani6452 Před 3 lety +4

      Love you chechi

    • @jincymanoj9306
      @jincymanoj9306 Před 3 lety +2

      ❤️

    • @Born_To_Think
      @Born_To_Think Před 3 lety +9

      നിങ്ങളെ അഭിനന്ദിക്കുന്നു.... ഈ സമൂഹത്തെ ഭയപ്പെട്ട് ഒളിക്കാതെ ധീരമായി പെരുമാറുന്നതിന്

  • @ecocraft.2518
    @ecocraft.2518 Před 3 lety +81

    എല്ലാവരും പറയുന്നു ഓവർ മേക്കപ്പ് അത് ഓവർ മേക്കപ്പല്ല അവരുടെ പെണ്ണ് ഒരുങ്ങു പോലെ ഒരുങ്ങുകയാണ് പെണ്ണിന് അതിൻ്റെ ആവിശ്യമില്ല ഇവർ അറിയാതെ കൂടുതൽ ഇട്ടു പോവുന്നതാണ് അവരെ കുറ്റപ്പെടുത്താൻ പാടില്ല

  • @sananasvasana8017
    @sananasvasana8017 Před 4 lety +286

    Cmmnt vayichkond ee prgrm kandavar undoo???

  • @raseenarafeeq3416
    @raseenarafeeq3416 Před 4 lety +8

    എന്ത് ലിംഗം എല്ലാരും മനുഷ്യൻ തന്നെ അല്ലെ, ആര് എന്ത് ചെയ്യണം എന്ന് നമ്മളാരും നോക്കാൻ നിക്കണ്ട അതൊക്കെ ഓരോരുത്തരുടെ ഇഷ്ട്ടം ആണ്, നമ്മുടെ ഭരണഘടനയിൽ എല്ലാ ജനങ്ങൾക്കും അവകാശം ഉണ്ട് ആ മൗലിക അവകാശങ്ങൾ ചോദ്യം ചെയ്യുന്നത് ഭരണകൂടത്തെയും മൗലിക അവകാശങ്ങളെയും ചോദ്യം ചെയ്യുന്നതിന് തുല്യമാണ്

  • @sanushpk3357
    @sanushpk3357 Před 8 lety +428

    എല്ലാവരും ജീവിക്കട്ടെ ഈ ഭൂമുഖത് സന്തോഷമായി

    • @rRealSigmaChad
      @rRealSigmaChad Před 7 lety +1

      saNush

    • @iqbalikku7472
      @iqbalikku7472 Před 4 lety

      saNush pk .yes

    • @abhinavabhinav4016
      @abhinavabhinav4016 Před 4 lety

      Athe...seriya

    • @iqbalikku7472
      @iqbalikku7472 Před 4 lety +1

      Laxmi devi സഹജീവികളെ മനസ്സിലാക്കൽ ആണ് വലിയ കാര്യം അല്ലെ. ഇവരോട് നല്ല രീതിയി പെരുമാറുന്നവരേയും മോശമായി ട്ടാണ് പലരും കാണുന്നത് '

  • @sreemayisvlogs7025
    @sreemayisvlogs7025 Před 3 lety +26

    ഒരു ട്രാൻസ്‌ജെൻഡർ ആയി ഞാൻ ജീവിച്ചു തുടങ്ങിയപ്പോൾ ഞാൻ ആദ്യം ചെയ്ത പ്രോഗ്രാമുകളിൽ ഒന്ന് 👍

  • @goutham1572
    @goutham1572 Před 3 lety +25

    22:07 she have a beautiful voice

  • @user-hg9ew3zq5b
    @user-hg9ew3zq5b Před 4 lety +1420

    Comment വായിക്കാൻ വന്നവർ ഇവിടെ like അടി.

    • @abdulsathar7488
      @abdulsathar7488 Před 4 lety +43

      കമന്റ്‌ വായിക്കാൻ അല്ലാതെ ഇവിടെ തേങ്ങ പറിക്കാൻ വരുമോ... തോമ

    • @jumiAM
      @jumiAM Před 4 lety +2

      @@abdulsathar7488 😂😂😂😂😂😂

    • @aneeshmohan5831
      @aneeshmohan5831 Před 4 lety +1

      😆😆

    • @pfarooqe
      @pfarooqe Před 4 lety +2

      @@abdulsathar7488 ഹാവൂ......പുലി

    • @shyamayazir
      @shyamayazir Před 4 lety +1

      @@abdulsathar7488 lol🤩🤩

  • @bashirpandiyath4747
    @bashirpandiyath4747 Před 8 lety +123

    എല്ലാവരും ജീവിക്കട്ടെ,അവർക്കും കിട്ടട്ടെ അവരുടെ അവകാശങ്ങൾ..അതല്ലെ ദൈവത്തിന്റെ സ്വന്തം നാട്‌

  • @DARKIFIEDCITY
    @DARKIFIEDCITY Před 4 lety +7

    *ഈ ഭൂമിയിൽ എല്ലാവർക്കും ജീവിക്കാൻ അവകാശം ഉണ്ട്*
    *അവർക്ക് അർഹിക്കുന്ന ആദരവ് ആണ് കൊടുക്കേണ്ടത് ലിംഗഭേദമില്ലാതെ* 🖤🙏

  • @ziyadtzn3546
    @ziyadtzn3546 Před 4 lety +13

    ഈ അവസ്ഥ ആർക്കും വരാം.നമ്മൾ അപമാനിച്ചാൽ...!
    അവരും നല്ല രീതിയിൽ ജീവിക്കട്ടെ.

  • @dhiljithc.u9706
    @dhiljithc.u9706 Před 4 lety +91

    ആ പെയിന്റ് അടിച്ച ചേച്ചി വയക്കര കോമഡി ആണ്

  • @muhsiameen2704
    @muhsiameen2704 Před 4 lety +61

    ഒരു സ്ത്രീയെന്ന രീതിയിൽ എനിക്ക് തോന്നുന്നു... സ്ത്രീയുടെ മനസ്സ് ഒരു പുരുഷൻ മനസ്സിലാക്കുന്നതിനേക്കാൾ ഉപരി ഇവർ മനസ്സിലാക്കും എന്നാണ്...

    • @mariamariyam9628
      @mariamariyam9628 Před 4 lety +5

      Apol daivam purushane srishtichath veruthe aayi poyi 😂.... Ingne okke nammal chinthich thudangiyaal ee lokam ini lesbians, gays, transgenders kond nirann kidakkum... Kaalam poya pokk

    • @anaghareji4423
      @anaghareji4423 Před 3 lety +1

      100%

    • @anaghareji4423
      @anaghareji4423 Před 3 lety +4

      @@mariamariyam9628 podi potti

    • @nunusbabi3415
      @nunusbabi3415 Před 3 lety

      S

  • @lollamiaful
    @lollamiaful Před 8 lety +123

    sheethal! hats off....adored the way she spoke and presented...more power to you girl!

  • @user-sq6xj9ew3l
    @user-sq6xj9ew3l Před 4 lety +65

    ഇത് എല്ലാം കാണുമ്പോൾ നമ്മുടെ പ്രശ്നം ഒന്നും അല്ല

  • @magicalridervlogs6181
    @magicalridervlogs6181 Před 4 lety +91

    ആദ്യമായിട്ടാ ഈ show ഞാൻ മുഴുവൻ കാണുന്നത്....

  • @alittajoshi9155
    @alittajoshi9155 Před 3 lety +21

    @21:11 While everyone being speechless about discrimination towards transgender and their community, Sreekandan Nair making a clear body shaming in the same show. Like, Seriously!?

  • @sheenaajusheena732
    @sheenaajusheena732 Před 4 lety +44

    ഞങ്ങൾക്ക് ഇവരെ ഇഷ്ടമാണ് പക്ഷേ ഇവരുടെ മേക്കപ്പ് കാണുമ്പോൾ സത്യത്തിൽ ഇവരോട് എനിക്ക് പറയാനുള്ളത് സാധാരണക്കാരെ പോലെ നടക്കു ജനം അംഗികരിക്കം

  • @minsari191
    @minsari191 Před 4 lety +40

    Sreekandan nair you should take Sheethal (that lady whom you complimented )to your channel.....she speaks very nicely.....let your channel support them respectfully

  • @Nidhinsudheer
    @Nidhinsudheer Před 4 lety +395

    ആ പെയിന്റ് അടിച്ച ചേച്ചി വയന്കര കോമഡി ആണു

  • @drjas2461
    @drjas2461 Před 3 lety +4

    ശീതൾ നിങ്ങളോട് ബഹുമാനം ഉണ്ടായിരുന്നു കുറിച്ചു ദിവസങ്ങൾക്കു മുൻപ് വരെ...നിങ്ങളുടെ കമ്മ്യൂണിറ്റിയോട് തന്നെ ഉള്ള respect കുറഞ്ഞു എന്നതാണ് സത്യം....

  • @mamucr7604
    @mamucr7604 Před 4 lety +100

    ശീതൾ പൊളിയാണ്

  • @chithramurukan1514
    @chithramurukan1514 Před 3 lety +5

    പാവം.. അവർ അങ്ങനെ ആയത് അവരുടെ കുഴപ്പമല്ലല്ലോ.അത്കൊണ്ട് അവരെ തള്ളികളയരുത് , അവഗണിക്കരുത് ,ഒറ്റപ്പെടുത്തരുത് . അവരെ നമ്മൾ എല്ലാവരും അംഗീകരിക്കണം.ഇത്തരകാർ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ അത് എത്രമാത്രമാണെന്ന് പറയാൻ വാക്കുകളില്ല. എന്തൊരു കഷ്ട്ടമാ അവരുടെ ജീവിതാനുഭവം... ശ്ശോ.. 😔😔😟😔

  • @roshnipk5324
    @roshnipk5324 Před 4 lety +20

    Transgendersinod orupad സ്നേഹം മാത്രം

  • @shanm-h-d6229
    @shanm-h-d6229 Před 4 lety +105

    എല്ലാം ദൈവ നിശ്ചയം.... ആരെയും ആരും കളിയാക്കരുത്

  • @sreehariem2588
    @sreehariem2588 Před 3 lety +2

    ഉമാമഹേശ്വര അവതാരമാണ് ഇവർ അതായത് നമ്മൾ അത്രയും ബഹുമാനിക്കേണ്ടവർ

  • @jijojohndxb
    @jijojohndxb Před 4 lety +19

    അവർ ജീവിക്കട്ടെ അവർക്ക് ഇഷ്ടമുള്ളത് പോലെ

  • @satheeshs370
    @satheeshs370 Před 7 lety +166

    മൈസൂർ ആണ് ഞാൻ പഠിച്ചത്. ആ നാട്ടുകാർ എന്ത് ബഹുമാനത്തോടെയും സ്നേഹത്തോടെയും ആണ് ഇവരെ കാണുന്നത്.
    നമ്മുടെ കേരളത്തിലേയുള്ളൂ ഈ പാവങ്ങളെ കോമാളികൾ ആയും, മറ്റൊരു കണ്ണിലും കാണുന്നത്.
    ഇനിയെങ്കിലും അത് മാറണം സമൂഹമേ....
    അവരും 'അമ്മ നൊന്തു പ്രസവിച്ചവർ തന്നെ ആണ്....
    അവർക്കും ഉണ്ട് വിഷമങ്ങൾ ഉണ്ടാകുമ്പോൾ തകരുന്ന ഹൃദയം.

    • @radhakrishnanvkm1151
      @radhakrishnanvkm1151 Před 4 lety +6

      നിയമപരമായി പലകാര്യങ്ങളിലും അംഗീകരിക്കാത്തതും. ഞങ്ങൾമൂന്നാം ലിംഗക്കാരാണെന്ന് തോന്നിക്കും വിധം അധികമേക്കപ്പും. മറ്റ്സ്ത്രീകളേപ്പോലെയല്ലാത്തവരാണെന്നരിതിയിലുള്ള പെരുമാറ്റരീതികളും മൂന്നാം ലിഗക്കാരേ സമൂകത്തിൽ അകറ്റിനിർത്തുന്നതിന്കാരണമാകുന്നൂ.. നിയമത്തിൽമാറ്റമുണ്ടാകണം

    • @BEN-cj3ud
      @BEN-cj3ud Před 4 lety +8

      Mumbai'l poyal ivarude thani niram kaanam....Paisa chodhichal koduthillel adikkukayum,theri parayukayum cheyyum athukondu thanneya veruppu

    • @iqbalikku7472
      @iqbalikku7472 Před 4 lety

      radhakrishnan krishnan .kshamikkuellamsheriyakum😗

    • @beautyfullgramavaasi2974
      @beautyfullgramavaasi2974 Před 4 lety

      Njan bangalore aan joli cheyyunnath
      Ivide transjenders varunnath paisa vangan aan... Vrithikettavanmaar

    • @noufals6682
      @noufals6682 Před 3 lety

      Corrects

  • @jayasreemg7926
    @jayasreemg7926 Před 3 lety +47

    Sreekandan nair അവരെ കളിയാക്കുന്നു എന്ന് എനിക്ക് തോന്നുന്നു.

    • @soudhamuth459
      @soudhamuth459 Před 3 lety +3

      Enikkum thonni

    • @Dani-ht3mg
      @Dani-ht3mg Před 2 lety

      Addeham avare manasikamayi talartaathe avare freeyayi samsarikkan manage cheyyunnathaann

  • @Jayakumarnairpulpaly
    @Jayakumarnairpulpaly Před 4 lety +10

    ഇവരും മനുഷ്യരാണ് തുല്യതക്ക് അവകാശമുള്ളവർ

  • @fayisafsi1128
    @fayisafsi1128 Před 3 lety +4

    നമ്മളെകാൾ മനുഷ്യതും സ്നേഹവുമുള്ളവർ ❤️

  • @Ray-bn7hr
    @Ray-bn7hr Před 4 lety +10

    34:09 exact emotion of an interviewer.. aa poratte poratte enna bhavam..

  • @drarsha7134
    @drarsha7134 Před 4 lety +58

    48:16 enth nalla shabdam❤️❤️❤️
    God bless u chechy

  • @anasnazar7935
    @anasnazar7935 Před 4 lety +139

    ജീവിതം ഒന്നേ ഉള്ളു... എല്ലാവരും സന്തോഷമായി ജീവിക്കട്ടെ

  • @Rithuof
    @Rithuof Před 4 lety +15

    Red Saree girl have a wonderful personality

  • @shilnak7166
    @shilnak7166 Před 4 lety +109

    ശീതൾ ന്റെ hus congrats

  • @emelinashlindiaries
    @emelinashlindiaries Před 2 lety +6

    Hats off to Mr Sreekandan Nair for conducting such an awareness program 😍

  • @heinalil1153
    @heinalil1153 Před 8 lety +35

    After watching this show i felt no one can change them.
    So let them live also in our society happily
    Sheethal is really a nice lady!!! :)

  • @soumeshk.s2095
    @soumeshk.s2095 Před 4 lety +3

    ദൈവത്തിൻ്റെ സൃഷ്ടിയിൽ ഉൾപെട്ടവരല്ലെ നമ്മളും അവരും ... ആരും ആരൂടെയും മുന്നിലും അല്ല പുറകിലും അല്ല

  • @ousepharimboor9632
    @ousepharimboor9632 Před 2 lety +9

    Mr. Sreekandan Nair, a big salute to you for bringing out the real issues of transgender. They all belong to us and the government should ensure proper protection and a decent place in our society.

  • @user-yn6pg6il6w
    @user-yn6pg6il6w Před 4 lety +23

    ഇവരും ജീവിച്ചോട്ടേ...ല്ലേ

  • @albiceleste9503
    @albiceleste9503 Před 3 lety +4

    എന്നെ മുഖ്യ മന്ത്രി ആക്കു ഇവർക്കുവേണ്ട പല പദ്ധതികളും എന്റെ മനസ്സിൽ ഉണ്ട്.. അതുപോലെ തന്നെ കേരളത്തിന്റെ സാമ്പത്തിക പുരോഗതിക്ക് ഉതകുന്ന വഴികളും എന്റെ മനസ്സിൽ ഉണ്ട്........

    • @mrshuhailmk362
      @mrshuhailmk362 Před 3 lety +1

      എന്റെ ഓഫീസിൽ വാ നമുക്ക് അവിടെ കണ്ട് മുട്ടാം എനിക്കും ഉണ്ട് കുറച്ച് പ്ലാൻ ഒക്കെ നമുക്ക് രണ്ട് പേർക്കും അടിച്ചു പൊളിച്ചടുക്കാം

    • @user-lr9zh7ll6p
      @user-lr9zh7ll6p Před 3 lety

      😂

  • @Anieanns
    @Anieanns Před 4 lety +6

    Fantastic show...with great respect to you..
    Sheetal superb talk..nice voice

  • @user-sd2sy4ch9m
    @user-sd2sy4ch9m Před 4 lety +72

    2020 ൽ ഇതു വഴി വരുന്നവരുണ്ടോ

  • @sickick6719
    @sickick6719 Před 3 lety +11

    Shandhi chechiyude hair look Poli 🤣🤣🤣

  • @rishadrishad2867
    @rishadrishad2867 Před 2 lety +3

    രഞ്ജിനി എന്ന് പറയുന്നവർക്ക് 36വയസ്സൊ 🤭🤭🤭🤭കുറഞ്ഞത് ഒരു 61കാണും

  • @josybarnabas8016
    @josybarnabas8016 Před 4 lety +16

    Sheethal shyam good dressing keep it up

  • @sanz7171
    @sanz7171 Před 4 lety +95

    ഇതിൽ നോർമൽ ആയി മേക്കപ്പ് ചെയ്തവർ കുറവാണ്... പക്ഷെ അതുകൊണ്ട് കൂടി ആണ് എല്ലാരും തുറിച്ചു നോക്കുന്നത്.. അതിപ്പോ ഒരു പെണ്ണിനെ ആയാലും നോക്കും

  • @sruthykuttu2636
    @sruthykuttu2636 Před 2 lety +3

    വരാനിരിക്കുന്ന തലമുറയിൽ ജനിക്കാനിരിക്കുന്ന കുട്ടികളുടെ നിലനിൽപ്പിനു വേണ്ടി കഷ്ടപ്പെടുന്ന ഒരു കൂട്ടം

  • @agk9355
    @agk9355 Před 4 lety +33

    പാവങ്ങൾ അവർക്കും ജീവികാൻ നമ്മൾ അനുവദിക്കണം..

  • @honeyrajkumar5804
    @honeyrajkumar5804 Před 4 lety +1

    Flowers tv srekandan sir teams oru big salute ee programme nadatthiyathin... njangalude full support undavum evark evarum manusharam... evarkkum nammale pole jeevikkan avakashamund.. keralam tamilnattil vann nokkanam evaree ethra behumanam kodukkunnu ennn

  • @unaisthayatt5625
    @unaisthayatt5625 Před 8 lety +139

    സംസ്കാരസമ്പന്നർ എന്നു സ്വയംഅഹങ്കരിക്കുന്ന ഭൂരിപക്ഷംമലയാളികളുടെ വൃത്തികെട്ട മനോഭാവത്തിന് ഒരു ഉദാഹരണം കൂടി..
    സഹായിച്ചില്ലേലും
    ഇവരും നമ്മുടെ സമൂഹത്തിലുള്ളവരാണെന്നുള്ള പരിഗണന നമ്മൾ കൊടുക്കെണ്ടിയിരിക്കുന്നു..
    anyway flowers TV done a good job by giving them to express their problems...

  • @shahientertainment786
    @shahientertainment786 Před 4 lety +15

    Respect... all my sisters ♥️

  • @RajeshKumar-hv5tb
    @RajeshKumar-hv5tb Před 4 lety +4

    ഈശ്വരൻ മനുഷ്യനെ പലതരം വ്യത്യസ്ഥതയോടെയാണ് സൃഷ്ടിച്ചിരിക്കുന്നത്.

  • @manuudayakumar6726
    @manuudayakumar6726 Před 4 lety +17

    ശാന്തി ചേച്ചി മാസ്സ് 👌😊

  • @manujkrishnan
    @manujkrishnan Před 8 lety +37

    Iam a Transgender living in Kerala for the past 31 years.

  • @Dijo1996
    @Dijo1996 Před 4 lety +156

    വീഡിയോ ഫുൾ കണ്ടവർ ലൈക്ക് അടി....👍

  • @betsydevasia7814
    @betsydevasia7814 Před 4 lety +4

    Nigalude life nigalude theerumanam
    I always respect and support you 💯

  • @avani1234
    @avani1234 Před 8 měsíci

    ദൈവത്തിന്റെ സൃഷ്ടിയല്ലേ ഇവർ എല്ലാവരും അവരെ നമ്മളിൽ ഒരാളായി വേണം കാണാൻ എനിക്കിഷ്ട്ടമാ transgendersine🙏🙏💙💙💚💚

  • @Ammuaravindofficial
    @Ammuaravindofficial Před 4 lety +75

    Transgender ആയിട്ടുള്ളവരെ വളരെ അധികം ബഹുമാനിക്കുന്നു
    Transgender എന്ന് ആരെങ്കിലും നിങ്ങളെ തിരിഞ്ഞ് നോക്കുന്നു എങ്കിൽ അത് പലരുടെയും ഓവർ മേക്കപ്പ് മാത്രമാണ്.
    ആ പിങ്ക് ക്രീം ഡ്രസ്സ്‌ ധരിച്ച വ്യക്തി ഓവർ മേക്കപ്പ് മേക്കപ്പ് ആണ് . കോമഡി ആക്ടർ കണ്ണൻ സാഗറിനെ കാണും പോലെ

  • @The_Wild_Humour
    @The_Wild_Humour Před 3 lety +14

    2020 ൽ കാണുന്നവർ ആരൊക്കയാ 😄

  • @anusreem9394
    @anusreem9394 Před 3 lety +4

    The explanation of shethal was giving is awesome......

  • @liyalia1174
    @liyalia1174 Před 3 lety +1

    4 varshathin ippuram ivar parayunna prasnangalil ninnu nammude naadu orupaad purogamichu.... proud

  • @adithyam2926
    @adithyam2926 Před 2 lety +5

    Respect all😍 All are equal in our country 😍😘

  • @abdusalam9427
    @abdusalam9427 Před 4 lety +13

    എല്ലാവരും ജീവിക്കട്ടെ

  • @arshadachu8198
    @arshadachu8198 Před rokem +3

    ഇവരെ വിവാഹം ചെയ്തവർക് ആണ് എന്റെ 👏🏽👏🏽👏🏽👏🏽👏🏽💞♥️♥️♥️♥️♥️

  • @alexjohn9191
    @alexjohn9191 Před 7 lety +10

    God created all of us and God did not made any mistake, May God strengthen and bless you all,

  • @moideenkutty1966
    @moideenkutty1966 Před 4 lety +71

    കൊങ്കൺ പാതയിലുള്ള ട്രെയിനുകളിൽ ഇത്തരക്കാരെക്കൊണ്ട് വലിയ ശല്യമാണ്.

    • @fasilpachu9169
      @fasilpachu9169 Před 4 lety +1

      Shatriyannh aa karyagall ilengilum avar normal annh

    • @shijitv1559
      @shijitv1559 Před 4 lety +2

      Podo

    • @aneeshmohan5831
      @aneeshmohan5831 Před 4 lety +5

      സത്യം ഞാൻ പേടിച്ചു പോയ്‌.. ഫാമിലിയായ് പോകാൻ പറ്റില്ല നാണംകെടും

    • @pravasientertainment8296
      @pravasientertainment8296 Před 4 lety +5

      Seriya mumbayil povumbo ivare vannu kerum enittu ellarde aduth vannu kaikottum. kaanumbo thane pedi aavum

    • @09diljithor21
      @09diljithor21 Před 4 lety +6

      @@pravasientertainment8296 ath sheriyaan. Delhiyilekk schooltrip poyatha train il. Ottum safe Alla enn parayam. Pokunna vazhiyil kaikotti Varun Kore ennam. Keralathinte porathe inghethe kozhappam ullu.

  • @ashkaruk1121
    @ashkaruk1121 Před 3 lety +6

    ജീവികട്ടെ ഇവരും നമ്മുടെ ഇടയിൽ

  • @Johnbibinjose
    @Johnbibinjose Před 4 lety +23

    എല്ലാരും ജീവിക്കട്ടെ ഇവിടെ. .

  • @harithapavoorveedu7784
    @harithapavoorveedu7784 Před 4 lety +1

    Othiri respectund.god bless you

  • @sreekrishnapriyaanil553
    @sreekrishnapriyaanil553 Před 3 lety +1

    എല്ലാം നല്ല സൂപ്പർ കലാകാരന്മാരാണ്

  • @3am.vibezz998
    @3am.vibezz998 Před 4 lety +47

    21:30 she is beautiful ( that black women)

  • @betherealkuttistories
    @betherealkuttistories Před 4 lety +27

    Sreekandan Nair sir...engane oru topic discuss ചെയ്യുമ്പോൾ കുറച്ചൊക്കെ home work nadathi വരേണ്ടത് ആയിരുന്നു ..LGBT community ye കുറിച്ച് ഇത്രയും അറിവില്ലാത്ത ആളാണോ നിങ്ങള് ..അല്ലെങ്കിൽ അറിയാത്തത് പോലെ ഓരോ ചോദ്യങ്ങൾ ചോദിക്കുകയോ...

    • @irshadmelmuri
      @irshadmelmuri Před 3 lety +1

      എല്ലാവർക്കും മനസ്സിലാവാനായിരിക്കും

  • @krishnendranchandran6865
    @krishnendranchandran6865 Před 4 lety +11

    അവർ പറയുന്നത് സത്യം അല്ലെ അവരും മനുഷ്യരാണ്

  • @jeenjoy9881
    @jeenjoy9881 Před 4 lety +1

    I have seen so many transgenders,,really they are lovable and so caring persons among d world... 💕 with full support😘

  • @lalus3275
    @lalus3275 Před 7 lety +19

    hats off sheethal...

  • @mahishmamadhav4406
    @mahishmamadhav4406 Před 4 lety +6

    Apoorva.. black beauty 👌👌👌

  • @krishnaaaa999
    @krishnaaaa999 Před 2 lety +5

    ഓവർ മേക്കപ്പ് ഒഴിവാക്കിയാൽ വളരെ nallathannu.... apol ആരും kaliyakilla

  • @louielemichael6564
    @louielemichael6564 Před 4 lety +10

    Amazing show stay blessed all of u

  • @vigeshsooryan2485
    @vigeshsooryan2485 Před 3 lety +3

    2021 july 30 nu വാ പൊളിച്ചിരുന്ന് കാണുന്ന ഞാൻ

  • @anaghabm579
    @anaghabm579 Před 3 lety +4

    മൈന dance eshttapettavr like adi👌

  • @shenleo8897
    @shenleo8897 Před 4 lety +142

    ശാന്തി 😁 ഏഷ്യൻ പെയ്ന്റിംഗ്

  • @habeebamohammedrafeek8686

    അവർ അധ്വാനിക്കുന്നു അവർ ജീവിക്കുന്നു നമ്മൾ അധ്വാനിക്കുന്നു നമ്മൾ ജീവിക്കുന്നു

  • @rahulappu7069
    @rahulappu7069 Před 3 lety +5

    Bharthavu gulfil poya chechii super..❤️

  • @allusbirdsworld5372
    @allusbirdsworld5372 Před 4 lety +47

    എന്റെ അഭിപ്രായം നിങ്ങൾ ഓവർ ആയിട്ട് അണിഞ്ഞു ഒരുങ്ങി നടക്കുന്നു അതാണ് പ്രശ്നം.

  • @vinodkumarv7747
    @vinodkumarv7747 Před 4 lety +53

    മലയാളി പണ്ടേ മെറ്റേടത്തെ സദാചാരക്കൊപ്പന്മാരാ...

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 Před 3 lety +6

    ശ്രീകണ്ഠനോട് നിങ്ങൾ ട്രാൻസ്ജന്റേഴ്‌സിനോട്‌ സംസാരിക്കുമ്പോൾ അവരെ കുറിച്ച് പഠിക്കുക. അതോ ഇനി ഒന്നും അറിയാത്തതായി അഭിനയിക്കുന്നതാണോ.

  • @nazrathhope8284
    @nazrathhope8284 Před 4 lety +7

    മണിക്കുട്ടി കഴിഞ്ഞേയുള്ളൂ എല്ലാരും.... she is ma fvrt one😍😍😍😍😍😍😍😍a real inspiration

  • @pulladanpulladan3982
    @pulladanpulladan3982 Před 4 lety +35

    മാനസിക അവസ്ഥ വച്ചിട്ടാണ് ഒരാളുടെ പൗരുഷവും സ്ത്രൈണതയും വിലയിരുത്തുന്നത് എങ്കിൽ കുറ്റകൃത്യങ്ങൾ ചെയ്യുന്ന ഒരാളുടെ മാനസികാവസ്ഥ അതാണെങ്കിൽ അയാളെയും നമുക്ക് ഇത്തരത്തിൽ അംഗീകരിക്കേണ്ടിവരും.. പുരുഷ ശരീരവും സ്ത്രൈണ മനസ്സും ഉള്ള പുരുഷൻറെ ശരീരത്തോട് ആ പൗരുഷത്തെ ചേർക്കാൻ ശ്രമിക്കുന്നത് ആയിരിക്കില്ലേ ഒരുപക്ഷേ സ്ത്രീയാകാൻ ശ്രമിക്കുന്നതിനേക്കാൾ നല്ലത്...

    • @ajmalajmalck8810
      @ajmalajmalck8810 Před 4 lety +4

      Correct bro ivar kundanmarude aaalukalan thendikal

    • @Ray-bn7hr
      @Ray-bn7hr Před 4 lety +1

      Ajmal Ajmalck ithrayum kandittum ninak inganeyano thonnunnath..?! Shokam. Onnu uyarnnu chinthikkan thudangedey

    • @Ray-bn7hr
      @Ray-bn7hr Před 4 lety +2

      Pulladan Pulladan Orikkalum alla because nee paranjath crime aanu. Ithu vyakthi thalparyam. 2um othiri difference und. Alteast to ourself. Nee cheyyunna activity thettanrnnu ninak thonniyittum nee athu cheyyumbol aanu athu thett aavunnath. Legal illegal alla. True to yourself ennu parayum. Body alla ivide mind aanu first varunnath. Ningal ningalk pattiya pole dress cheyyunnath its because u are being comfortable in that. Ithum athra alle ullo.. being true to yourself is not a crime.

    • @mariamariyam9628
      @mariamariyam9628 Před 4 lety +1

      @@Ray-bn7hr what do u mean? So u want the world to be filled with lesbians, gays or transgenders? Ithokke naale nammude makkale influence cheyyillennu parayaam pattumo? Bombayil okke ivre kond shalyamaan. Ivde keralathilum vannu thudngi. Rathriyil aninjorungi nilkkunnathum kaanarund.

  • @anilyesudasan7816
    @anilyesudasan7816 Před 4 lety +260

    ഓവർ make up.... ഒഴിവാക്കിയാൽ... നന്നായിരുന്നു.

  • @anoojnellarrakkal3867
    @anoojnellarrakkal3867 Před 4 lety +7

    Respect 💐💐💐💐

  • @karnank6934
    @karnank6934 Před 4 lety +3

    Great voice of singing .... god bless u