Sreekandan Nair Show - Ep# 123

Sdílet
Vložit
  • čas přidán 10. 10. 2018
  • Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+Flowersonair
  • Zábava

Komentáře • 1,3K

  • @fazilpachu8310
    @fazilpachu8310 Před 5 lety +173

    ഇതിപ്പോ മനുഷ്യൻ ദൈവത്തെ സംരക്ഷിക്കേണ്ടി വന്നല്ലോ എന്ന് ഓർക്കുമ്പോഴാ 😂😂😂

    • @GopinathanVijayakumar
      @GopinathanVijayakumar Před 5 lety +1

      It is for every segment.....I dont think that a different view can be seen in other segments...

    • @bindhujamalppan9476
      @bindhujamalppan9476 Před 5 lety

      Fazil Pachu true

    • @asnama4326
      @asnama4326 Před 5 lety

      Exactly 😂😂😂

    • @Dank481
      @Dank481 Před 5 lety

      Correct you are😂😂

    • @satyabhamakrishnan108
      @satyabhamakrishnan108 Před 4 lety +1

      Athe sudappikal allahu thendiyude peru paranju theevravadham nadathunnathu pole😂alle theevravadhi mathethara😋😆😂😃

  • @ramadasd7083
    @ramadasd7083 Před 5 lety +256

    മനുഷ്യരുടെ തമ്മിൽ തല്ല് കണ്ട് അയ്യപ്പൻ ചിരിക്കുന്നുണ്ടാവും

    • @achuchandran986
      @achuchandran986 Před 5 lety +5

      നീയാണോഡീ ആര് എന്ത് വിശ്വസിക്കണം എന്ന് തീരുമാനിക്കുന്നത്

    • @achuchandran986
      @achuchandran986 Před 5 lety +19

      മലയാളി ഹൗസിൽ കണ്ട പെണ്ണുങ്ങളെ കെട്ടിപ്പിടിച്ചു നടന്ന നിന്റെ ഭർത്താവ് രാഹുൽ ഈശ്വർ ആണോ ദീപമോളെ ബ്രഹ്മചാരി

    • @iai1
      @iai1 Před 5 lety +10

      ഇതുപോലെ മാറു മറക്കൽ സമരത്തിന് എതിരായി 1859ൽ സമരം ചെയ്തത് സ്ത്രീകൾ ആയിരുന്നു .അതിൽ 100 ൽ 30 ശതമാനം സ്ത്രീകൾ സ്‌പോർട് ചെയ്തു 70 %സ്‌പോർട് ചെയ്തില്ല ,എന്നാൽ 30% സ്ത്രീ ക്കു ദീർക്വീഷണവും പുരോഗമന പരമായ കാഴ്ചപ്പാടും ഉണ്ടായിരുന്നു ,നാൾക്ക് നാൾ സ്ത്രീകൾ സമത്വംതത്തിനായി കൂടുതൽ പുരോഗമന ചിന്തയും സമത്വം ത്തിന്റ ഭാഗത്തും വന്നു വീണ്ടും 30%45%ശ തമാനം ആയിഎന്നാൽ അന്ന് നിയമസംരക്ഷണം പിൽക്കാലത്തു നന്മയായി,എന്നാൽ എന്നു സ്ത്രീ കൽ ആ എല്ലാവരും ആ തീരുമാനത്തിൽ സന്തുഷ്ടരാണ് അതുപോലെ വിധി പറയുന്ന ഗ്രാമ പഞ്ചായത്ത്‌ സംസ്കാര ഭാഗം പോയല്ലോ അതിനു കാരണം ജാതി തിരുവ് അനുസരിച്ചു കാര്യം നടത്തി, സവർണ്ണർ അവർണ്ണൻ .തൊട്ടുകൂടായ്മ തീണ്ടായമ .ക്ഷേത്രപ്രവേഷനം .ഇതു മാറിയല്ലോ ഇതെല്ലാം വിശ്വാസ ഭാഗം ആയിരുന്നു .എന്നിട്ടു സംസ്കാരം മാറിയോ ഇല്ല .എല്ലാത്തിനും ഒരു മാറ്റം അതത് കാലത്തിൽ Jedgement അപ്പോൾ നിലവിലുള്ള സാഹചര്യമാണ് മാറ്റുന്നത് .അതാണ് നവോധാനം .ആദ്യo സ്ത്രീകളെ സമുഹത്തിൽ ഒതുക്കി കളയാം എന്നു വിചാരിക്കുന്നവർ,ഇനി അത് നടക്കില്ല, പോയി മനസു ശുദ്ധമാക്കി നല്ല മനുഷ്യൻ ആയിട്ടു ചിന്തിക്കു .എല്ലാം നന്മയ്ക്കായിട്ടാണ്

    • @adharvaaa8413
      @adharvaaa8413 Před 5 lety

      Ayyappan ninne kunjammayude monano ninakkuthonnivasam parayan. Eni mel endu paranjal navariyum

    • @sreejithpk7661
      @sreejithpk7661 Před 5 lety +3

      മേക്കപ്പ് തീരെ പോരാ.... പുട്ടി...

  • @Nittychirayath
    @Nittychirayath Před 5 lety +126

    ചർച്ചയേക്കാൾ കേമം Pause ചെയ്ത്‌ comment വായിക്കുന്നതാണു.. അയ്യപ്പനും ഒരു പക്ഷെ ഇതു തന്നെ ചെയ്യുന്നുണ്ടാവണം . എന്തൊരു ബഹളമാണു..

  • @jacksani4426
    @jacksani4426 Před 5 lety +129

    ചൊവ്വയിലേക്കും ചന്ദ്രനിലേക്കും സുര്യനിലേക്കും മനുഷ്യര്‍ പ്രയാണം നടത്തുന്നതിനെകുരിച് വെളിയില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ നമ്മള്‍ ഇപ്പോഴും ചര്‍ച്ച ചെയ്യുന്നത് ഇന്ത്യയിലെ ഒരു സംസ്ഥാനത്തിലെ ഒരു ജില്ലയിലെ ഒരു ഗ്രാമ പഞ്ചായത്തിലെ ക്ഷേത്രത്തില്‍ സ്ത്രീകള്‍ പോകണോ വേണ്ടയോ എന്നാണ് !

    • @sreejithjayachandran7807
      @sreejithjayachandran7807 Před 5 lety +2

      Jack Sani appo nee para eatha charcha cheyyendathu

    • @anju3890
      @anju3890 Před 5 lety

      Seriyanu , e Tripti Desai cheap publicitykku vendiyannu ethu cheyyunathe. Samoohathil streekal neridunna orupadu prashnangal unde , athonnum solve cheyyan dairyam illathe , paniyedukkathe engane unnam ennu nokkukayane e feministukal.

    • @suryazayn4349
      @suryazayn4349 Před 5 lety +1

      Jack Sani . Right . Ee aalukalk vere paniyonnumille ?

    • @ASHIQAIMST
      @ASHIQAIMST Před 5 lety

      100 persentage right

    • @pam4840
      @pam4840 Před 5 lety +2

      The scientific advances is a product of civilization and the civilization was formed and based on spirituality and beliefs its these beliefs and faith that distinguished these civilization and eventually transformed into modern societies.. So distancing yourself from spirituality or beliefs is like cutting of your roots.. and a foolish thought

  • @MindWavesUnni
    @MindWavesUnni Před 5 lety +48

    ഈ ചര്‍ച്ചക്ക് ഇടയില്‍ ഒരു കട്ട യുക്തിവാദി കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു.

    • @diveksiva1100
      @diveksiva1100 Před 5 lety

      DESIGNCORE ADS ശരിയാണ് എന്നാ കോമഡി ആയിരുന്നേനെ

    • @Arunhttp
      @Arunhttp Před 3 lety

      C ravichandran

    • @athulyathrideep7869
      @athulyathrideep7869 Před 3 lety

      എന്നെ വിളിച്ചിരുന്നു എങ്കിൽ ഞാൻ പോയേനെ

    • @_Dharshana_s
      @_Dharshana_s Před rokem

      Today religious beliefs are going down most of the new generation are atheist,this mostly seen Hindus Christian and Muslim are well grouped by their religious beliefs

  • @9747762591
    @9747762591 Před 5 lety +15

    വളരെ ആധികാരികമായി അയ്യപ്പനെ കുറിച്ച് വിഡ്ഡിത്തം വിളമ്പുന്ന കുറേ സ്ത്രീരത്നങ്ങൾ 😂😂😂😂😂😂

  • @lalu3366
    @lalu3366 Před 5 lety +173

    എല്ലാപേർക്കും ഒരുപോലെ ലിപ്സ്റ്റിക് എവിടുന്നു കിട്ടിയോ ആവോ?

    • @sreelekshmi1704
      @sreelekshmi1704 Před 5 lety +18

      അത് ഫ്ലവർസ്കാർ ഇട്ടുകൊടുക്കുന്നത് ആണ്😂

    • @vinumol6328
      @vinumol6328 Před 5 lety

      Ha ha

    • @arunkkamal3326
      @arunkkamal3326 Před 5 lety +1

      😂😂

    • @srsanooj8315
      @srsanooj8315 Před 5 lety +10

      athu manasilayille? ellamkoodi oru vandiyil vannatha e kidannu alachitu orumichu pogukayum cheyyum. veruthe manushyare thallikan

    • @jeyakumar5696
      @jeyakumar5696 Před 5 lety +1

      ഫ്ലവെർസ് ന്റെ ലിപ്സ്റ്റിക് അന്നാണ് തോന്നുന്നു.

  • @adarshv.s6437
    @adarshv.s6437 Před 5 lety +175

    എല്ലാ ഭക്തരുടെയും ശ്രദ്ധക്ക്,
    "യഥാർത്ഥവിശ്വാസി സർട്ടിഫിക്കറ്റ് " എല്ലാവരും ദീപയുടെയും പദ്മപിള്ളയുടെയും പക്കൽ നിന്നും അറ്റെസ്റ് ചെയ്തു വാങ്ങേണ്ടതാണ്.. !
    എല്ലാ അമ്പലങ്ങളിൽ കയറണമെങ്കിലും ഈ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്.. !!!

    • @RAHUL-xy1ds
      @RAHUL-xy1ds Před 5 lety +2

      Ente suhurthe,aarenkilum ambalathil pinne touraayittano pokunnath

    • @liyaemilin
      @liyaemilin Před 5 lety +10

      Absolutely ! Who are they to define who is a devotee or define some else’s belief

    • @anuanu6992
      @anuanu6992 Před 5 lety +1

      Thangal niriswathyund

    • @nudirt1274
      @nudirt1274 Před 5 lety

      👍👍👍👍hahaha kalakkie

    • @rohitr1381
      @rohitr1381 Před 5 lety

      Poda myre

  • @eldos2667
    @eldos2667 Před 5 lety +75

    ശാസ്ത്രം വളർന്നു... But വിശ്വാസിയെയും അവിശ്വാസിയെയും തിരിച്ചു അറിയാനുള്ള ഒരു മെഷീൻ എത്രയും പെട്ടന്ന് ഉണ്ടാക്കണം

    • @nishannair8255
      @nishannair8255 Před 5 lety +1

      Matha brantharkko..?☹️

    • @bindhumurali3571
      @bindhumurali3571 Před 5 lety +1

      Veendum ഒരു ചിലവ് അല്ലെ

    • @amrithavarshini3658
      @amrithavarshini3658 Před 4 lety +1

      ഇന്ത്യയെ പിന്നോട്ട് നടത്തുന്ന കുറെയെണ്ണം

    • @ricksanchez7286
      @ricksanchez7286 Před 3 lety

      അന്ധവിശ്വാസിക്ക് ശാസ്ത്ര വളർച്ച കുറവായിരിക്കും

    • @maheshraja8373
      @maheshraja8373 Před 3 lety

      inner engineering

  • @subi7661
    @subi7661 Před 5 lety +21

    Deepa rahulinte samsaram irritated aanu...vallathoru alarcha veruthe kidannangu chaaduva..avarku samadhanathil samsarikan ariyille

  • @JamalAbdulNasarMattummathodi

    അഡ്വ. ദിപ്തി മേരി വർഗീസ് മേഡം .... മുസ്ലിം പള്ളികളിൽ മുക്രിയിടുക എന്നൊരു പരിപാടിയില്ല .... പള്ളിയിലെ ദൈനംദിന കാര്യങ്ങൾ കൊണ്ടു നടക്കാൻ നിയമിക്കപ്പെടുന്ന ആളെ വിളിക്കുന്ന സ്ഥാനപേരാണ് മുഅദ്ദിൻ അല്ലെങ്കിൽ മുക്രി എന്നത്…….വിമർശനമല്ല കേൾക്കുന്ന ആളുകളുടെ അറിവിലേക്ക് പറഞ്ഞതാണ്

  • @Diru92
    @Diru92 Před 5 lety +135

    ഇപ്പൊ കേരളത്തിൽ വർഗീയ കലാപമാണ്. ഇതുവരെ ഇല്ലാതിരുന്നത് അത് മാത്രമായിരുന്നു

  • @dsalman7049
    @dsalman7049 Před 5 lety +34

    വിശ്വാസം ഉള്ളവർ മാത്രം കയറിയാൽ മതി എന്നൊരു നിയമം കൊണ്ടുവന്നാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ 😉

  • @antosmaman
    @antosmaman Před 5 lety +137

    ഒരു ചർച്ച എന്നുപറയുമ്പോൾ അതിൻ്റെ മോഡറേറ്റർ നിക്ഷ്പക്ഷമായ നിലപാടല്ലേ എടുക്കേണ്ടത് ശ്രീകണ്ഠൻ നായർ അങ്ങനെയല്ലല്ലോ ചെയ്യുന്നത്

    • @starboy-ke7ip
      @starboy-ke7ip Před 5 lety +4

      Very true

    • @gogulmukundan2756
      @gogulmukundan2756 Před 5 lety +11

      Flowers channel munnot povanamengil . . Pinarayi de palathum thangendi varum. . . Sreekandan is talking communism . . .lost the respect on.him . . .😠😠😠

    • @iai1
      @iai1 Před 5 lety +12

      ഇതുപോലെ മാറു മറക്കൽ സമരത്തിന് എതിരായി 1859 ൽ സമരം ചെയ്തത് സ്ത്രീകൾ ആയിരുന്നു .അതിൽ 100 ൽ 30 ശതമാനം സ്ത്രീകൾ സ്‌പോർട് ചെയ്തു 70 %സ്‌പോർട് ചെയ്തില്ല ,എന്നാൽ 30% സ്ത്രീ ക്കു ദീർക്വീഷണവും പുരോഗമന പരമായ കാഴ്ചപ്പാടും ഉണ്ടായിരുന്നു ,നാൾക്ക് നാൾ സ്ത്രീകൾ സമത്വംതത്തിനായി കൂടുതൽ പുരോഗമന ചിന്തയും സമത്വം ത്തിന്റ ഭാഗത്തും വന്നു വീണ്ടും 30%45%ശ തമാനം ആയിഎന്നാൽ അന്ന് നിയമസംരക്ഷണം പിൽക്കാലത്തു നന്മയായി,എന്നാൽ എന്നു സ്ത്രീ കൽ ആ എല്ലാവരും ആ തീരുമാനത്തിൽ സന്തുഷ്ടരാണ് അതുപോലെ വിധി പറയുന്ന ഗ്രാമ പഞ്ചായത്ത്‌ സംസ്കാര ഭാഗം പോയല്ലോ അതിനു കാരണം ജാതി തിരുവ് അനുസരിച്ചു കാര്യം നടത്തി, സവർണ്ണർ അവർണ്ണൻ .തൊട്ടുകൂടായ്മ തീണ്ടായമ .ക്ഷേത്രപ്രവേഷനം .ഇതു മാറിയല്ലോ ഇതെല്ലാം വിശ്വാസ ഭാഗം ആയിരുന്നു .എന്നിട്ടു സംസ്കാരം മാറിയോ ഇല്ല .എല്ലാത്തിനും ഒരു മാറ്റം അതത് കാലത്തിൽ Jedgement അപ്പോൾ നിലവിലുള്ള സാഹചര്യമാണ് മാറ്റുന്നത് .അതാണ് നവോധാനം .ആദ്യo സ്ത്രീകളെ സമുഹത്തിൽ ഒതുക്കി കളയാം എന്നു വിചാരിക്കുന്നവർ,ഇനി അത് നടക്കില്ല, പോയി മനസു ശുദ്ധമാക്കി നല്ല മനുഷ്യൻ ആയിട്ടു ചിന്തിക്കു .എല്ലാം നന്മയ്ക്കായിട്ടാണ്

    • @antosmaman
      @antosmaman Před 5 lety +9

      @@iai1 എൻറെ മനശുദ്ധിക്ക്‌ യാതൊരു കുറവുമില്ല. ഞാൻ കമൻറ് ചെയ്തിരിക്കുന്നതും ആയി യാതൊരു ബന്ധവും ഇല്ലാതെയാണ് താങ്കൾ റിപ്ലൈ തന്നിരിക്കുന്നത് ആദ്യം കമൻറ് വൃത്തിക്ക് വായിച്ചുനോക്ക്. ഞാനിവിടെ സ്ത്രീ സംരക്ഷണത്തെക്കുറി ച്ചോ മറ്റു കാര്യങ്ങളെ കുറി ച്ചൊ ഒന്നും പറഞ്ഞില്ല ഒരു മോഡറേറ്റർ നിഷ്പക്ഷമായ നിലപാട് എടുക്കണമെന്ന് മാത്രമേ പറഞ്ഞുള്ളൂ വെറുതെ വിവരക്കേട് വിളിച്ചു പറയരുത്

    • @jesnyanand1001
      @jesnyanand1001 Před 5 lety

      antos maman g

  • @vismohan1
    @vismohan1 Před 5 lety +31

    Deepa feels frustrated and not made specific or pointed argument like Padma pillai . Kindly keep quiet by giving space to the people's who are able to speak properly .

  • @sarathcherushola943
    @sarathcherushola943 Před 5 lety +15

    Moderator ആദ്യമേ ഒരു നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. അത് ചർച്ചയിൽ അയാൾ അടിച്ചേല്പിക്കുന്നു

  • @makkann80
    @makkann80 Před 5 lety +35

    LATEST UPDATE: തൊണ്ട പൊട്ടി ദീപ ആശുപത്രിയിൽ

  • @rashinFUT
    @rashinFUT Před 5 lety +5

    അയ്യപ്പൻ തീരുമാനിച്ച ബ്രഹ്മചര്യം അദ്ദേഹമല്ലേ സംരക്ഷിക്കേണ്ടത് ,അതിൽ നാട്ടുകാർക്കെന്തു ഉത്തരവാദിത്വമാണുള്ളത്

  • @rafimohd9191
    @rafimohd9191 Před 5 lety +12

    ദീപ രാഹുലിന്റെ ഭാര്യ തന്നെ ഒരു സംശയവും വേണ്ട,, പക്ഷെ വേറൊരു സംശയം ഇവർ രണ്ടുപേരും തന്ത്രി കുടുംബത്തിൽ നിന്നും തന്നെയാണോ വരുന്നത്?

  • @noorudheenpoovakkuzhinooru2329

    43000 വർഷം ;കുറച്ച് കുറക്കാൻ പറ്റുമോ അമ്മച്ചി. ഇങ്ങനെ തള്ളി യാൽ മറിയും.

  • @ksalam160
    @ksalam160 Před 5 lety +4

    കാലിക പ്രശസ്തമായ ചർച്ചകൾ...
    അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ...
    ഓരോ മതങ്ങളുടെയും ആചാര രീതികൾ അവർ തീരുമാനിക്കട്ടെ

  • @esevanakendram
    @esevanakendram Před 5 lety +9

    കമന്റ് വായിച്ചപ്പോൾ മനസ്സിലായി ചർച്ചയിൽ പങ്കെടുത്തവരെക്കാൾ ഉന്നതിയിൽ ചിന്തിക്കുകയും നാടിന്റെ നന്മ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു പാട് പേര് ഇവിടെ വാക്കിയുണ്ട് ...ദൈവത്തിനു സ്തുതി .....എന്നാൽ നാടിന്റെ നന്മ ആഗ്രഹിക്കാത്തവരും ഒരു പാട് ഉണ്ട് .....അറിവുകൾ നേടാൻ ചർച്ച യും കമന്റും ഉപകരിച്ചു ...ഞാൻ വിശ്വസിക്കുന്ന മതവുമായി ബന്ധപ്പെടാത്തതിനാൽ വിഷയത്തിൽ ഒന്നും പറയുന്നില്ല ....മറ്റുള്ളവരുടെ മതത്തെയും വിശ്വാസത്തെയും കുത്തിനോവിക്കാൻ ഞാൻ ആളല്ല ...

  • @thabsheerbk2048
    @thabsheerbk2048 Před 5 lety +2

    Great discussion .. 👍 Believers should follow what they've been doing as a custom.

  • @visnabh5812
    @visnabh5812 Před 5 lety +37

    ശബരിമലയിലെ അയ്യപ്പൻ സ്വാമിക്കയു ഋതുമതികളായ സ്‌ത്രീകളുടെ സാമീപ്യം ഇഷ്ടമല്ല കാരണം സ്വാമി nyshtika ബ്രാഹ്‌മചരി ഭാവത്തിൽ ആണു ഉള്ളത്, അപ്പൊ ഋതുമതികൾ സ്വന്തം വീട്ടിൽ ഇരുന്നു ആ സ്വാമിയെ പ്രാര്ഥിച്ചാലും സ്വാമിക്കയു ഇഷ്ടവില്ലല്ലോ കാരണം he dont like to be worshiped by young women അങ്ങനെ അല്ലെന്നു എങ്ങനെ തെളിയിക്കയും സ്വാമിയോട് chodikkyann പറ്റുമോ, അപ്പൊ അവിടെ കയറണം എന്നു പറയുന്ന സ്ത്രീകലും കയാറെരുത് എന്നു പറയുന്ന സ്ത്രീകളും ,സ്വാമിയുടെ പോയിന്റ് ഓഫ് viewil ഒരു പോലെഅല്ലെ

    • @anuanu6992
      @anuanu6992 Před 5 lety

      Atalla sahodara veetilrikunnatum sabarimalayilum tammil vythyasamund

    • @siyadsiyad5498
      @siyadsiyad5498 Před 5 lety +3

      Visna ഇതൊക്കെ ആരോട് പറയാൻ

    • @adhithyanachu480
      @adhithyanachu480 Před 5 lety +2

      Chetta l am with you

    • @Jahnvi-p6g
      @Jahnvi-p6g Před 5 lety

      Enthu valicha acharamanalle? Ethu pottan aanu undakkiye?

    • @anju3890
      @anju3890 Před 5 lety

      Sabarimalayil matramanu streekale kayattathathu. Mattu kshetrangalil ella streekalkkum pokavunnathanu. Sabarimala is meant for men holding family life who take 41 days of brahmacharyam and purify themselves to understand tatwamasi that is God is within themselves. Allatha Lord Ayyappaswami stree virodhi alla orikkalum. Avide brahmacharyam anushttichu pokunna Oro bhaktanmarum ayyappanmar thanneyanu . Avide vretanushttanangalkkulla atmosphere undakkukayanu cheyyunnathu .There are other temples where men are not allowed.These are all about beliefs and has nothing to do with inequality. Sabarimalayil streekal keranam ennu parayunnavar orikkalum vishwasikal alla. Avar onnillengil athiestukal aayirikkum .Bhaktaranennu swayam parayukayanenkil seri bhakkiyulla Ayyappaswami templelil okke keritte Sabarimalayil kayarullu.

  • @vishnuremesh9440
    @vishnuremesh9440 Před 5 lety +257

    രണ്ട് വർഷം കഴിഞ്ഞ് കാണാം ദീപ VIP queue യിൽ നിന്ന് ശബരിമല അയ്യപ്പനെ തൊഴുന്നത്

    • @radhamaniradhamani2059
      @radhamaniradhamani2059 Před 5 lety +24

      പൂണൂലിട്ടവരുടെ പെണ്ണുങ്ങൾക്ക്‌ പോകാം അവരുടെ അപ്പുപ്പനാണ് അയ്യപ്പൻ

    • @villageCraftFoodmediavcfm2021
      @villageCraftFoodmediavcfm2021 Před 5 lety +7

      @@radhamaniradhamani2059 തങ്കൾ വർഗ്ഗീയ വിഷം തുപ്പുന്നു അവിടുടെതെ വിശ്വസം അറിയും അവിടെ വരുന്ന എല്ലാ പുരുഷൻമാരും അയ്യപ്പൻ അണ് സ്ത്രീകൾ മളിക്കപ്പുറവും ആണ് കേരളത്തിൽ ഒരു ജതിയിലും മതതിലും പേട്ടവർക്ക് വെർത്തിരവ് ഇല്ലത്ത സ്ഥലം ആണ് ശബരിമല അവിടെ വരുന്നവരുടെ ജതി ചേദിക്കൻ cpm സാർക്കാരോട് പറയും സാർ ഒരു കണക്ക് എടുപ്പ് അവടെ

    • @vishnuremesh9440
      @vishnuremesh9440 Před 5 lety +3

      @@kannanadarsh9023 ഇതിൽ എന്താണ് ദൈവനിഷേധം

    • @anju3890
      @anju3890 Před 5 lety +2

      @@vishnuremesh9440 Sabarimalayile deity ye chodyam cheyyukayanu ningal cheyyunnathu. Athayathu aviduthe acharangalil vishwasichu 41 divasam brahmacharyam anushttichu pokunna ayyappanmare ninnikkuka thanneyanu cheyyunnathu. Avar vishwasikkunna deyvathe ningal ninnikkunnu , athayathu avarude ahathe , bhaktanmare ningal ninnikkunnu. This would not have happened if every parents taught their children to respect everyone 's beliefs.

    • @vishnuremesh9440
      @vishnuremesh9440 Před 5 lety +2

      @@anju3890 ദീപ VIP que യിൽ നിന്ന് അയ്യപ്പനെ തൊഴുന്നു എന്ന് പറഞ്ഞതിൽ എന്ത് ദൈവനിന്ദയാണ് ഉള്ളത്

  • @chichusworld1366
    @chichusworld1366 Před 5 lety +6

    സത്യത്തിൽ ഞാനാണ് ഏറ്റവും വലിയ വിശ്വാസി
    അയ്യപ്പന്റെ കാര്യം അയ്യപ്പൻ നോക്കിക്കോളും എന്ന് എനിക്ക് ഉറപ്പുണ്ട്
    ഈ വിശ്വാസി ചേച്ചികൾ അതില്ലാത്ത വിശ്വാസികളാണ്
    പിന്നെ എന്തോന്ന് വിശ്വാസം ....

  • @jenirose1939
    @jenirose1939 Před 5 lety +35

    ശ്രീ അയ്യപ്പനെ വിറ്റു കാശക്കുന്നുന്നു മീഡിയകൾ...,😎😎😂😂😂പെരുണ്ടാക്കാൻ നോക്കുന്ന ഫെമിനിസ്റ്റുകൾ..വാദം എന്തു തന്നെയായാലും നല്ലതു നടക്കട്ടെ..

  • @SuperEdgem
    @SuperEdgem Před 5 lety +27

    ശ്രീമതി ദീപയുടെ 'ഋതുമതി ആയ അയ്യപ്പ വിശ്വാസി ഒരിക്കലും മല കയറാൻ ആഗ്രഹിക്കില്ല ' എന്ന നിരീക്ഷണം ബാലിശവും ചരിത്രത്തോടുള്ള അനീതിയും ആയി പോയി.
    ആചാരത്തോടുള്ള അതിവിധേയത്വം ആണോ ഭക്തിയുടെ അളവുകോൽ ?
    പണ്ട് താഴ്ന്ന ജാതിക്കാരെന്നു കല്പിച്ചു അമ്പലത്തിൽ ആചാരപമായി വിലക്കിയിരുന്നവർ ഇന്ന് എത്രയോ ഭക്തിയോടെ അമ്പലത്തിൽ പോകുന്നു.

    • @abyjithbiju3909
      @abyjithbiju3909 Před 5 lety

      50 വയസുവരെ ജീവിതം ഉണ്ടോ

  • @3443288
    @3443288 Před 5 lety +11

    ഇന്നത്തെ പ്രവർത്തികൾ
    നാളത്തെ ദുഃഖത്തിനു
    കാരണം ആകാതിരിക്കട്ടെ......
    🙏🙏🙏

  • @dsk24x7
    @dsk24x7 Před 5 lety +29

    മലയാളത്തിൽ ഉള്ള ചാനലുകൾ ഇത്തരം ചർച്ചകൾക്കെങ്കിലും പ്രൊഫസ്സർ സി രവീന്ദ്രൻ സാറിനെ വിളിക്കുക... യുക്തിഭദ്രമായ വാദങ്ങൾ ചർച്ചയെ മറ്റൊരു തലത്തിൽ എത്തിച്ചേനെ 😀 😁 😂 🤣 😃 😄 😅 😆😎 😍 😘❤️ 🧡 💛 💚 💙 💜

  • @mr.unnikrishnanl.8745
    @mr.unnikrishnanl.8745 Před 5 lety

    supper....all ladies rocks....grt discussion....No politics and usefull.

  • @musicmovies8006
    @musicmovies8006 Před 5 lety +66

    നായർക്ക് എന്തോ മുൻവിധി ഉള്ള പോലെ.....

    • @praveens9469
      @praveens9469 Před 5 lety +2

      ചാകവ് പിന്നേ എന്തു ചെയ്യുവന്നാ ചെട്ടൻ വിചാരിച്ചത്.....

    • @arunkrishnan2251
      @arunkrishnan2251 Před 5 lety +3

      Ee blue ettavalay nthu kandondanu achanum ammaum onnum ella

    • @suriakaladileep
      @suriakaladileep Před 5 lety +1

      Correct

    • @adhithyanachu480
      @adhithyanachu480 Před 5 lety +1

      Etha ee blue churidar itta pottatharam mathram parayunna sthri

    • @adhithyanachu480
      @adhithyanachu480 Před 5 lety

      Avale kandal ariyam udayippanennu

  • @harieshkkdotin
    @harieshkkdotin Před 5 lety +44

    പദ്മ മാഡം പറയുന്നതൊക്കെ കേട്ടിരിക്കാൻ തോന്നും, ലോജിക്കിനെ പറ്റി ചിന്തിക്കുകയേ അരുത് 😊

  • @AmjithPS
    @AmjithPS Před 5 lety +66

    ദീപ ഈശ്വറിനെ താറടിച്ച് കാണിക്കാൻ വേണ്ടി മാത്രമാണു ഈ ചർച്ച വച്ചതും 75% ദീപയെ കവർ ചെയ്ത് ഈ പൊട്ടത്തരം തന്നെ കാണിച്ച് കൊണ്ടിരുന്നതും :)‌:)‌ അടുത്ത വെള്ളിയാഴ്ചയോട് കൂടി ദീപയുടെ കൊരലിലെ ഞെരമ്പ് പൊട്ടി പോവാതിരുന്നാൽ മതിയായിരുന്നു.

    • @rajeevSreenivasan
      @rajeevSreenivasan Před 5 lety +3

      Amjith PS അത് കറക്റ്റ്👍

    • @radhamaniradhamani2059
      @radhamaniradhamani2059 Před 5 lety +8

      അവളും അവടെ കെട്ടിയോനും വാ തുറന്നാൽ പൊട്ടത്തരം മാത്രേ പറയു

    • @sanjusajan8254
      @sanjusajan8254 Před 5 lety +5

      Sathyam paranjal amjithinte comment kettittu chirichu chathu😂😂😂😂😂😂

    • @sajinam.e814
      @sajinam.e814 Před 5 lety

      😀😂😂

    • @akhilaashraf1303
      @akhilaashraf1303 Před 5 lety

      😂😂😂😂😂😂lol

  • @lakshmivishwanathan1909
    @lakshmivishwanathan1909 Před 5 lety +5

    Instead fight for afforestation of sabarimala. Keep it closed for all for at least six months every year to preserve the environment

  • @anuragashok7176
    @anuragashok7176 Před 5 lety +74

    ദീപയുടെയും റെഡി ടു വെയ്റ്റുകാരുടെയും പൊട്ടത്തരങ്ങള്‍ കൊള്ളാം

    • @_Dharshana_s
      @_Dharshana_s Před rokem +1

      Nalathe kochi kaattil ninte okke chorede manam undakum...

  • @sandes8989
    @sandes8989 Před 5 lety +6

    ഭക്തരെ സംരക്ഷിക്കാൻ അയ്യപ്പനും അയ്യപ്പനെ സംരക്ഷിക്കാൻ ഭക്തരും(mutualism)

  • @sandeeps18
    @sandeeps18 Před 5 lety +13

    ശ്രീകണ്ഠൻ സാർ അവതരണം നിർത്തി സ്ത്രീ പ്രവേശനം വേണമെന്ന് അവിടെ ഇരുന്ന് വാദിച്ചാൽ പോരെ.... നിഷ്പക്ഷമായി അവതരണം നടത്തുന്നതിനെ പകരം ഒരു സൈഡ് പിടിച്ചത് ശരിയയില്ല

  • @vinumol6328
    @vinumol6328 Před 5 lety +9

    പാവം അയ്യപ്പൻ.

  • @assinihussain9137
    @assinihussain9137 Před 5 lety +54

    ദീപ.. ഒച്ച കൂടിയാല്‍ സുപ്രീം കോടതി കേള്‍ക്കും?

    • @coolcool2686
      @coolcool2686 Před 5 lety +1

      Nammal hindoosinde karyathil Keri choriyandam

    • @assinihussain9137
      @assinihussain9137 Před 5 lety +3

      ഹിന്ദുക്കളുടെ കാര്യം ഹിന്ദു നോക്കും,
      മുസ്ലിങ്ങളുടെ കാര്യം മുസ്ലിം നോക്കും,
      ദളിതന്റെ കാര്യം ദളിതൻ നോക്കും
      നമ്പൂതിരിയുടെ കാര്യം നമ്പൂതിരി നോക്കും.
      മദ്യപന്മാരുടെ കാര്യം മദ്യപർ നോക്കും
      കള്ളന്മാരുടെ കാര്യം കള്ളന്മാർ നോക്കും..
      സിനിമാക്കാരുടെ കാര്യം സിനിമാക്കാർ നോക്കും
      രാഷ്ട്രീയക്കാരുടെ കാര്യം രാഷ്ട്രീയക്കാർ നോക്കും..
      ആരും ചൊറിയരുത്..മുറിയും, വ്രണം ആകും

    • @monukl1169
      @monukl1169 Před 5 lety +3

      @@assinihussain9137 സുഹൃത്തേ നിങ്ങൾ ചിലപ്പോൾ നിഷ്പക്ഷവാദിയായ മനുഷ്യനാവും... പക്ഷേ നിങ്ങളുടെ മതത്തിൽ സ്ത്രീകൾ ബുർഖ ദരിക്കാറുണ്ടല്ലോ, അത് ഒരു സുപ്രഭാതത്തിൽ സുപ്രീം കോടതി ധരിക്കേണ്ട എന്ന് പറഞ്ഞാൽ, നമുക്ക് ഊഹിക്കാം ഇവിടെ എന്ത് നടക്കുമെന്ന് 😊 അതുകൊണ്ട് ഈ സംസാരം ഇവിടെ നിർത്താം 😊

    • @assinihussain9137
      @assinihussain9137 Před 5 lety +1

      അത് ഒരു വസ്ത്രം..
      അങ്ങനെ ചെയ്താൽ എല്ലാപേരും അനുസരിക്കാൻ ബാധ്യസ്തർ..
      ഒരു ചെറിയ പതിപ്പ് നിലവിൽ നടന്നു കഴിഞ്ഞു, നീറ്റു പരീക്ഷയിൽ. ആരും ഇതുപോലെ കോലാഹലം നടത്തിയില്ല.
      മതം മനുഷ്യർക്ക്‌ വേണ്ടി ഉണ്ടാക്കിയത് ആണ്..
      ഓർമ്മിക്കുക...

    • @monukl1169
      @monukl1169 Před 5 lety +1

      @@assinihussain9137 അതൊന്നു നിഷേധിച്ചു നോക്കട്ടെ, ജുമാ namaskkarikkan സുന്നി പള്ളിയിൽ സ്ത്രീകളെ കയറ്റണം എന്ന് പറഞ്ഞു നോക്കട്ടെ കാണാം അപ്പൊ ലഹള...
      പിന്നെ മതങ്ങൾ മനുഷ്യനുവേണ്ടി ഉണ്ടാക്കിയതാണ് അല്ലെ... അപ്പൊ അത് ഓർത്താൽ നന്ന്... 😊

  • @s.rational
    @s.rational Před 5 lety +5

    രണ്ടു കൂട്ടരും പരസ്പരം മത്സരിച്ചു ഞങ്ങൾ മണ്ഡരാണെന്നു വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നു.

  • @sreelekshmi1704
    @sreelekshmi1704 Před 5 lety +22

    ഹിന്ദു മതം എന്താണ് എന്നും അതിലെ ആചാരനുഷ്ട്ടണങ്ങൾ എന്താണ് എന്നും ഞങ്ങൾ ഹിന്ദുക്കളെ ആദ്യം പഠിപ്പിക്കൂ...
    ദേവസം ബോർഡിന് കീഴിൽ ഉള്ള അമ്പലങ്ങളിൽ അതിനുള്ള സംവിദനം ഉണ്ടാവണം.........

    • @anju3890
      @anju3890 Před 5 lety +1

      Very true...dewaswathinte paisa temple vikasanathinum , puranangal padipikkanum aanu upayogikkendathu.

    • @noufalk2854
      @noufalk2854 Před 5 lety +1

      ഹിന്ദു ആചാര അനുഷ്ട്ടാനങ്ങൾ പഠിക്കുവാനുള്ള ഒരു സംവിധാനമുണ്ടങ്കിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല..

  • @nudirt1274
    @nudirt1274 Před 5 lety +1

    I love kerala, i love malayalees, i love this country. Abhipraya vividhyam and oru nalla paridhi varey prakadana swathantryam. Big thanks to all the forefathers and forgotten path breakers. Adhukaaranam kurey pottan maare kaanaan kazhiyunnundu.

  • @nizamudeenuk6025
    @nizamudeenuk6025 Před 5 lety +13

    you cant argue with these women this is the picture of india you cant change them all of a sudden

  • @suryar9803
    @suryar9803 Před 5 lety +3

    Deepa chechi super

  • @sreekumarsc
    @sreekumarsc Před 5 lety +28

    ചിലര്‍ പറയുന്നു എന്റെ അയ്യപ്പന്‍ എന്ന്. അവര്‍ക്ക് മാത്രമായി തീറു എഴുതി കൊടുത്തോ

    • @sujeshn6353
      @sujeshn6353 Před 4 lety

      Ayyapan ennu paranjaal enthaanennu ninakariyumo.. oru programilothungunnathalla.. ninte achante achanum vishyasicha daivamaanu... ninnodonnum paranjittu kaaryamilla.. sthreeye suport cheythu nadannolu

  • @meeraajith232
    @meeraajith232 Před 5 lety +2

    Swami saranam.....

  • @sandeepthundikandy3137
    @sandeepthundikandy3137 Před 5 lety +43

    RAHUL EASHWAR'S WIFE IS EXACTLY LIKE HIM .SAME ATTACKING BEHAVIOUR

    • @muraligopal212
      @muraligopal212 Před 5 lety +1

      Sandeep Thundikandy
      And what? She made some very good points. First answer that.

    • @unnitp30
      @unnitp30 Před 5 lety

      ചങ്കരനോത്ത ചക്കി

  • @athirarunathirarun6812
    @athirarunathirarun6812 Před 5 lety +14

    pathma pilla 👍👍👍👍👍

  • @user-xr5nz1bg6j
    @user-xr5nz1bg6j Před 5 lety +53

    ഡോ:അജി സി പണിക്കര്‍ മാഡത്തിന് ബിഗ്‌ സലുട്ട് .. എത്ര മനോഹരമായാണ് അവര്‍ കാര്യങ്ങള്‍ പറയുന്നത്

    • @nishannair8255
      @nishannair8255 Před 5 lety +3

      Absolutely chithari therichenkilum koottathil vivaramulla sthreekalum undu

    • @arunayanapully7132
      @arunayanapully7132 Před 5 lety +3

      allen fisher,,,, thangalude ara aji c engane top akkan

    • @unnitp30
      @unnitp30 Před 5 lety +2

      അതാണ് വിവരം ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വ്യത്യാസം

  • @aswathyjayan2835
    @aswathyjayan2835 Před 5 lety +2

    Viswasikalaya oru sthreeyum 10 vayasinum 50 vayasinum idayil orikkalum pokilla...ath aiyyapaswamiyude brahmacharyam viswsikunnathkondanu...aviduthe acharangaleyum anushanangleyum manikkunnath kondanu..

  • @sanjaydasdas2717
    @sanjaydasdas2717 Před 5 lety +1

    Padma chechi polichuu.. Avasanm paraja chechiyum

  • @Robinthms66
    @Robinthms66 Před 5 lety +275

    ചങ്കരനൊത്ത ചക്കി... രാഹുൽ ഈശ്വരൻ ഭാഗ്യം ഉള്ളവനാണ്... അവനെപ്പോലെ തന്നെ രണ്ട് കിലോമീറ്റർ നാവൊള്ള സാധനത്തിനെ കിട്ടിലോ

    • @iai1
      @iai1 Před 5 lety +5

      റിപ്പബ്ലിക്കൻ tv ൽ rahul eswaran baba bhamaa baha bha adikkunnathu kando

    • @vipinsyam6477
      @vipinsyam6477 Před 5 lety +8

      Serikkum.ee chakkiyude support ullathukondaavum malayali house reality showyil chankaran niranjaadiyathu

    • @jeyakumar5696
      @jeyakumar5696 Před 5 lety +2

      പൊളിച്ചു....

    • @user-xt2bu1iq1b
      @user-xt2bu1iq1b Před 5 lety +1

      Styam

    • @jijeshnvelayudhan1914
      @jijeshnvelayudhan1914 Před 5 lety

      Po poooo..

  • @shauravyadav4664
    @shauravyadav4664 Před 5 lety +3

    Malayali brothers and sisters I dont understand Malayalam, can you answer my few doubts regarding this contoversy? Please take some time to reply me if you have unbiased knowledge about the issue. Its a request.
    1) What is believed to be true reason for ban of women, "celibate nature of lord Ayyappa" or "menstruating women are impure"?
    2) Do women want to visit sabrimala temple or its just activists, what is popular opinion among women in Kerala?
    3) Are Hindus in Kerala happy with supreme court's decision or against state govt for supporting verdict of court?

  • @harisalone
    @harisalone Před 5 lety +12

    Bring Ravichandran c to this program with this topic....

  • @ragyramakrishnan8745
    @ragyramakrishnan8745 Před 5 lety +6

    Ellarum vyakthi abhipraym parayunudallo,,,
    Ayyappan nerit onnu varamoo ???
    Ellavarkum samadanam akkate......

  • @aryaprakash1395
    @aryaprakash1395 Před 5 lety +3

    9:07 ayee..kochu chammi😂😂

  • @dsk24x7
    @dsk24x7 Před 5 lety +88

    ശബരിമലയിൽ സ്ത്രീകൾ പണ്ട് കയറിയിട്ടുണ്ടെന്നു തന്ത്രിമാർ തന്നെ സമ്മതിച്ചു ... അപ്പോഴൊക്കെ അയ്യപ്പന്റെ ബ്രഹ്മചര്യം പോയിട്ടില്ല... കാരണം അവര് തന്നെ പുണ്യാഹം തളിച്ച് ശുദ്ധമാക്കി ബ്രഹ്മചര്യം തിരിച്ചു കൊണ്ട് വന്നു ...ശബരിമലയിൽ എന്ന് പറഞ്ഞു... അങ്ങനാണെകിൽ സ്ത്രീകൾക്ക് ഒരു മാസം സീസൺ കൊടുത്തിട്ടു ... അതവസാനിക്കുമ്പോൾ മൊത്തത്തിൽ ഒരു പുണ്യാഹം തളിച്ച് ശുദ്ധീകരിച്ചു ബ്രഹ്മചര്യം തിരിച്ചു കൊണ്ട് വരണം ...അല്ല പിന്നെ ...✝️ ☪️ 🕉 ☸️ ✡️ 🔯 🕎 ☯️ ☦️ 🛐 ⛎ ♈️ ♉️

    • @ponniponni6659
      @ponniponni6659 Před 5 lety +3

      അറിയാൻ വയ്യാത്ത കാര്യം പറയാതെ ഇരിക്കു.

    • @kishorethomas3743
      @kishorethomas3743 Před 5 lety

      Kunjaava Da enthinaadooo ulluppp

    • @sreelakshmi6850
      @sreelakshmi6850 Před 5 lety +1

      Adhu nee ala thirumaniknde

    • @3oranges4
      @3oranges4 Před 5 lety +1

      അത് മതി... ഒരു ഹിന്ദു എന്ന നിലക്ക് എനിക്കതു മതി...

    • @dsk24x7
      @dsk24x7 Před 5 lety

      sreelakshmi pinne aaraa thaanano?

  • @v-stervlog3615
    @v-stervlog3615 Před 3 lety +1

    2021 ൽ ഇത് കാണുന്ന ഞാൻ ...ഈ ഇരിക്കുന്നവരും 3G ഈ ഒച്ചയിടുന്നവരും 3G . 3G ആയപ്പോൾ സർക്കാരും പ്ലേറ്റ് മറിച്ചു...അതുകൊണ്ട് ബാക്കി ഉള്ളവരും 3G

  • @anniea6081
    @anniea6081 Před 5 lety +1

    Sorry for asking, every temple have different Ayyappens? Or same Ayyappen in all these temples?

  • @kochu8807
    @kochu8807 Před 5 lety +8

    E nattil thanne alle avo pralyam okk undaythe ennittum egane okk.........

  • @malathkrishnanunni
    @malathkrishnanunni Před 5 lety +10

    വിശ്വാസം നിശ്ചയിക്കേണ്ടത് കോടതിയല്ല അത് വിശ്വാസികളാണ്

  • @boselaw
    @boselaw Před 5 lety +1

    The time of That Thvam Asi (Athu Nee Aaakunnu) is over (Sabarimala), the time of Aham Brahma Asmi ( Njaan Brahma Aakunnu) has come (Brahmalokam).

  • @sidsabid9628
    @sidsabid9628 Před 5 lety +2

    beautiful people.

  • @princevalooran6191
    @princevalooran6191 Před 5 lety +4

    Yesterday I was clever, so I wanted to change the world. Today I am wise, so I am changing myself. In 20 years time the same people will be giving different view on this issue. Change is not easy but it takes time, change is inevitable.

  • @maheshbalakrishnan7699
    @maheshbalakrishnan7699 Před 5 lety +4

    Deepa thangal vishasiyananoru samshayam

  • @haneefa601
    @haneefa601 Před 5 lety

    Good

    • @unnikrishnan2308
      @unnikrishnan2308 Před 5 lety

      ഈ ചാനലിൽ ഞങ്ങൾക്ക് ഒരു വിശ്വാസം ഉണ്ടായിരുന്നു അത് കളയരുത് ശ്രികണ്ടൻ നായർ

  • @interestingfacts47931
    @interestingfacts47931 Před 5 lety +16

    സത്യത്തിൽ ശ്രീകണ്ഠൻ ഉദേശിക്കുന്നെ എന്താ സ്ത്രീകൾക്ക് പോകാണമെന്നോ പോണ്ടെന്നോ. 😂😂😂

    • @chandrikaamma3568
      @chandrikaamma3568 Před 5 lety +2

      Pokanam ennu aanu......

    • @monukl1169
      @monukl1169 Před 5 lety

      അത് കണ്ഠനുപോലും മനസ്സിലായിട്ടില്ല 😁😁😁

  • @Am_Happy_Panda
    @Am_Happy_Panda Před 5 lety +6

    pathma pillai awesome... enth vivara.. fan aayi poyi...

    • @3oranges4
      @3oranges4 Před 5 lety

      ആണോ പേർസണൽ no tha... അത് മാറ്റാൻ വേറൊരു വീഡിയോ അയച്ചു തരാം... northile അക്കന്മാർ എല്ലാംകൂടി എടുത്തു കോണകം ഉടുക്കുന്നത് കാണാം...

  • @chichusworld1366
    @chichusworld1366 Před 5 lety +4

    ശരിക്ക് എന്റെ വിശ്വാസികളെ
    ശബരിമലയിലേക്ക് നോക്കി കൈകൂപ്പി
    " ന്റെ അയ്യപ്പാ...."
    ന്ന് ഒന്ന് മനസ്സറിഞ്ഞ് വിളിച്ചാ പോരെ
    ചേച്ചിമാരെ

  • @honeybee5620
    @honeybee5620 Před 4 lety

    We join with Aji maam and forwarding super commenting 👍👍👍👌👌👌

  • @manjukrishnan888
    @manjukrishnan888 Před 5 lety +4

    I really wish Ayappa could speak for himself today.ppl for and against really guys who are u guys who are talkin and fighting and creating distruction in the socity i am sure swami Ayappa lft shabrimala temple after all this distruction in shabrimala... wake up ppl open ur eyes and see what are we fighting for .......

  • @user-zj7jd7cb1w
    @user-zj7jd7cb1w Před 5 lety +8

    Padhma chechi polichu

  • @pvsreeja788
    @pvsreeja788 Před 5 lety +3

    Swami Saranam...see the face expression of those who support Woman entry..

  • @coconutboy4624
    @coconutboy4624 Před 5 lety

    That girl was just exploding..
    sharp, expressive

  • @shinoshibu899
    @shinoshibu899 Před 5 lety +21

    agraham ullavar 50 vayassakunnenu munne marichu poyalo ?😂

    • @muraligopal212
      @muraligopal212 Před 5 lety +2

      Shino Shibu
      Then they can't enter obviously. Eda Chetta first go and protest against up your bishop Franco who got bail. That rapist which the Catholic Church supported. Then talk about others religion.

    • @shinoshibu899
      @shinoshibu899 Před 5 lety

      Murali Gopal avan chetayanu bro avane pati ulla videosilum njn comments ititundu. pinne ayale keri thallan eniku patathillallo patuvarunne ella rapistineyum thalliyene. Njn matham nokiyalla abhiprayam parayunnathu.

    • @shinoshibu899
      @shinoshibu899 Před 5 lety

      Aadya Ajith agraham thonnunnathu 10 vayassu kazhinjanenkilo bro. tharkamakanda kto.

    • @muraligopal212
      @muraligopal212 Před 5 lety

      Shino Shibu
      That's good but it's the Catholic Church which people need to protest against not the bishop. They have immense power and have paid millions to get him bail. Not to be rude but the church has a trend with rape and supporting rapist fathers. Like in Vatican read about it.

    • @shinoshibu899
      @shinoshibu899 Před 5 lety +1

      Murali Gopal, I know that. Everything in this society is wrong. Even the news we heard from the media and the speeches that deleverd by the politicians are fake. We all are fooled by the political game. Even the protest that bjp made is a game for making sabarimala as a vote bank. All are fake, they are using us. I respect you for keeping the manners in your reply.

  • @hzizjxxijxixkxxkc5333
    @hzizjxxijxixkxxkc5333 Před 5 lety +7

    pathma pillai super talking

  • @anshadanshad1851
    @anshadanshad1851 Před 5 lety +7

    അറിയാതെ എന്തിനാ മോളെ ഓരോന്ന് വിളിച്ചു പറയൂന്നത്

  • @newlinks3377
    @newlinks3377 Před 5 lety

    Adi Poli ,😄

  • @sreejithsree4736
    @sreejithsree4736 Před 5 lety +22

    ശ്രീകണ്ഠൻ സർ ആർക്കും അനുകൂലമായി നിൽക്കരുത്. ഓരോ ചോദ്യങ്ങളിലും ആർക്കാ സപ്പോർട്ട് എന്ന്‌ വ്യക്തമാവുന്നുണ്ട് ......
    ആ മുടി പിരുത്തിട്ട വാവലിന്റെ മുഖമുള്ളവളെ എടുത്ത്‌ കള... 😡😡😡

    • @dhanyamenon8508
      @dhanyamenon8508 Před 5 lety

      HaHa Ha Ha

    • @sreejithsree4736
      @sreejithsree4736 Před 5 lety

      നമസ്കാരം

    • @karthikasundaran3429
      @karthikasundaran3429 Před 5 lety

      vavval😁😁

    • @unnitp30
      @unnitp30 Před 5 lety +1

      അത് അങ്ങിനെയാണ്. വിവരമുള്ളവർ ശരിയെ സപ്പോർട്ട് ചെയ്യും

  • @nam8582
    @nam8582 Před 5 lety +6

    ശബരിമല പണ്ടത്തെ പോലെ പുലികളുടെ നിയന്ത്രണത്തിലായിരുന്നെന്കിൽ സാക്ഷാൽ അയ്യപ്പൻ നേരിട്ട് വന്ന് വിളിച്ചാൽ പോലും സ്ത്രീകൾ പോകില്ല

  • @bincyp.mathai9529
    @bincyp.mathai9529 Před 4 lety +3

    നൈഷ്ഠികം ആണ്,,,ആരും എന്നെ ഇനി കാണണ്ട😎😑😑😑😑സ്വയം കണ്ണടച്ചു ഇരുട്ടാക്കുന്നു...
    ജയശ്രീ പറഞ്ഞതു വളരെ seriyanu,,,

  • @ebikuriakose5390
    @ebikuriakose5390 Před 5 lety

    122 episode evdaii ?

  • @aneeshmohanmohan3353
    @aneeshmohanmohan3353 Před 5 lety +8

    അയ്യപ്പന് ഈ ഭാവം കൊടുത്തതാരാ ഈ ശിൽപം നിർമ്മിച്ച വ്യക്തിയാണോ അതോ തന്ദ്രിയോ

    • @anju3890
      @anju3890 Před 5 lety

      Silpam nirmicha vekthiyum , nilanirthi kondu pokendathu tantriyum.

    • @vishnuks01
      @vishnuks01 Před 5 lety

      Vannichillelum ninnikkaruth mone...

  • @sreekuttan4865
    @sreekuttan4865 Před 5 lety +219

    ആ മുടി വളർത്തി പല്ലുതേക്കാത്തവൾ ഏതാ....

  • @championsgym7391
    @championsgym7391 Před 5 lety +5

    Jayasree poyyy palll thekk

  • @noobplays3818
    @noobplays3818 Před 5 lety +1

    adhyam pallu thechittu va aa blue churidar ittaval.....enhittu sabarimal povam

  • @iloveyoukochi7038
    @iloveyoukochi7038 Před 5 lety

    എപ്പിസോഡ് 122 എവിടെ?

  • @lilyrose4850
    @lilyrose4850 Před 5 lety +3

    Sabarimala temple is for lord ayyappa.The feminists seem to give importance to everyone and everything except to the deity of the temple,his interests and the story behind the temple. So if you are going to choose what to believe about the temple,then why go to the temple? You cant choose what to believe,you either believe or you dont.If you don't believe then why hurt the sentiments of the devotees.

    • @revanth3508
      @revanth3508 Před 5 lety +2

      Bored panda god is not a human like you or me . It is a universal power that cannot be defined by us . It is utter foolishness to say god who created man and woman would restrict humans of a particular age group . It’s human beings that are trying to limit this universal power are trying to says this power is a brahmachari. What nonsense . It’s like trying to put the water of the ocean into a bottle and saying that that water is the ocean .

    • @anju3890
      @anju3890 Před 5 lety +1

      @@revanth3508 women are not allowed there not for Ayyappaswami but for men who take 41 days of brahmacharyam and purify themselves to understand tatwamasi that is God is within themselves. There are temples where men are not allowed.These are all about beliefs and has nothing to do with inequality. Only those who believe in Sabarimala has to come there .It is not a tourists place, it is a holy place. We have right to religion and we should not be denied that.

    • @revanth3508
      @revanth3508 Před 5 lety

      Anju these men who arebrahmacharis if they are tempted by women defeat the purpose . So this physical purification didn’t work then

    • @lilyrose4850
      @lilyrose4850 Před 5 lety +1

      @Vigneshnair you have been carrying this conversation very peacefully.So if you can continue that,then we can talk through this and maybe you will understand my perspective on this. But if your opinion about the temple tradition is set in stone and unchangeable by any means then i see no point in continuing this conversation.....and i prefer you mention it when you reply to this.It would waste both my time and yours.
      Because faith is not something you easily debate on,its not like history and stating facts.It needs a bit more understanding and open minded attitude.
      I believe all gods exist,hindu,muslim,christian and whatever other religion there is.Some people say they all one and the same,but then why do we need different religions to worship the same god.Would that be acceptable?
      When you start questioning god and faith it will never end.Also Hinduism as you may know is a vast topic spreading across thousands of years of history of being studied and practised.This is not a religion,its more of a way of life so despite having the same origin,there are variations to how it is practised. Like a tree has a thousand leaves,but they all belong to the same tree,Or there are a thousand roots which join into the same tree.And there no well cemented views in hinduism unlike in christianity or islam where there are so many.So you cannot define a hindu god like how you would define jesus.Lord vishnu himself has the dashavataram.Each one born to fulfill a different purpose.Can you compare that sort of a history to any other popular religion. And also be mindful that sanatana dharma has also been subjected to an undeniable amount of assault and abuse over the past few centuries.
      The temples in kerala are tantric temples,i am assuming you know this.
      There is a whole system that goes into making a prathista in a temple and maintaining the presence of god or the positive energy withing the temple.There are some basic rules to each temples.Which has to be followed because the temple exists to serve a purpose,its not a "public place" like most people are saying.Its just like saying to reach the destination of choice you have to make the right decisions.Each deity of the temple has certain preferance,which are known for thousands of years and are followed as traditions.This is not a religion that that degrades women,keep that in mind first,indian women have never had to ask for voting rights,and if it wasnt for poverty in most circumstances indian girls would never be denied further education.And kerala is filled with highly educated women and they themselves understand the whole temple ideology of sabarimala,and are on the streets protesting against a SC verdict that was brought by a case filed by north indian women who know nothing about this temple.I speak from experiance when i say the only women i kno and are for the verdict in kerala have already admitted to being athists/communists.
      There is a whole political and communal background to this story of sabarimala which most malayalis already know and rest of india may not have noticed.
      Now coming back to the temples.We know the pooja guruvayuappan wants and the pooja kodungalooramma wants are not the same.
      The temple festivals are not the same.Animal slaughter can be done in kali temples,would you do the same in a ganapathi temple?
      Breaking coconuts is a very common sight in ganapathi temples,but not in any naga temples.In naga temples we offer turmeric powder,but not in any other temples.We have theyyam in the temple festivals in kannur but not in rest of kerala.This is a very diverse religion even within kerala itself.So before you jump at the sabarimala issue you have to keep this in mind.Are you from kerala?

    • @revanth3508
      @revanth3508 Před 5 lety

      Bored panda The only thing I will say to you is read the Bhagavad Geetha and all will be clear to you . The lord said to Arjuna - people worship me through different ways . If they do so with Bhakti and sincerity it all comes to me irrespective of the path they choose.
      God is love - eternal, endless, undefinable . To try to define him and restrict him is foolishness. There is only one god - people worship in different ways . There are different religions because they originated in different parts of the world and cultures . So they tried to worship him in their own way . Water is called paani in hindi, vellam in malayalam,, thanni in Tamil . Yet it is one and the same . I urge you to read the holy bhagavad geetha and all will be clear .

  • @senseriderx6335
    @senseriderx6335 Před 5 lety +7

    രണ്ടു മലതമ്മിൽ ചേർന്നാലും രണ്ടു മുലതമ്മിൽ ചേരില്ല അതാണ് കാണുന്നത്

  • @aswanip6120
    @aswanip6120 Před 5 lety +1

    Sreekandan Nair should stand as a neutral participant in a debate. That is the way to moderate this show. He already came to a conclusion that the supreme Court verdict is correct and he supports all those women talking in this show with the same opinion.

  • @neelima1995
    @neelima1995 Před 3 lety

    Point nodu adukkumbol sreekandan nair maruchodyam vidgdhamaayi konduvarunnundalloooo.... Ellarum kollam

  • @tsjayaraj9669
    @tsjayaraj9669 Před 5 lety +3

    "Naishthika Brahmachari" , this is the point repeatedly raised by the ladies who are against the SC verdict. Let me ask them, if the deity is so , why you people do not insist the priest also have the same qualification ?

    • @roshnikp9514
      @roshnikp9514 Před 4 lety +1

      Then why cant we insist that our electricity minister to be an electric engineer,cinema minister to be an actor,law minister to be an advocate???

    • @sangeethaarun672
      @sangeethaarun672 Před 2 lety +1

      @@roshnikp9514 super rply😀

    • @_Dharshana_s
      @_Dharshana_s Před rokem

      Mandatharam parayathe poda myre

  • @Anoop8383
    @Anoop8383 Před 5 lety +10

    Fighting for Brahmin ritual in Buddhist shrain......... clapping shows number of fools in the room

    • @muraligopal212
      @muraligopal212 Před 5 lety +1

      Anoop V
      There's no fact that it's a Buddhist shrine. Communist retards playing their retarded cards again lmao.

    • @3oranges4
      @3oranges4 Před 5 lety

      @@muraligopal212 പിന്നെന്നാടാ ഇവിടെ ഹിന്ദുയിസം ഉണ്ടായേ.... നോർത്തിന്നു കുറെ ബ്രാഹ്മിൻസ് വന്നു കേരളത്തെ നൂറ്റാണ്ടുകളോളം നശിപ്പിച്ചു... സത്യമല്ലേ... എന്നിട്ട്... അവന്മാരെ എടുത്തു കോണകം ഉടുത്തോണ്ടു നടക്കു.... അതിനു കേരളത്തിലെ പൊതു സമൂഹത്തെ കിട്ടില്ല... ബഹുഭൂരിപക്ഷം വരുന്ന പുരാതന ക്ഷത്രങ്ങളെല്ലാം ബുദ്ധിസ്റ് അല്ലെങ്കിൽ ജെയിൻ temples ആയിരുന്നു....

    • @muraligopal212
      @muraligopal212 Před 5 lety

      kumar kumar
      Translate to English.

    • @SPKORGSP
      @SPKORGSP Před 5 lety +1

      Anoop the intelligent man who has no clue of our aacharams...keep it up

    • @unniz8880
      @unniz8880 Před 3 lety

      Sabarimala temple is 5000+ years old and Buddhism is only 2500 years old. And idol worship is prohibited in Buddhism Don't bark without any bases

  • @anjithaananthu1966
    @anjithaananthu1966 Před 5 lety

    Shivasena chechi pwolichadukkii

  • @unnikrishnangp
    @unnikrishnangp Před 5 lety +1

    congrats...
    ..Padmachechi

  • @ismailmanalath7338
    @ismailmanalath7338 Před 5 lety +8

    ആചാരങ്ങൾ മുമ്പുള്ള പോലെ തന്നെ povatte

    • @jaksonjacky3391
      @jaksonjacky3391 Před 5 lety +1

      ശബരിമലയിൽ മുൻപ് ഉള്ള ആചാരങ്ങൾ അങ്ങനെ തന്നെ മുൻപോട്ട് പോകുന്നില്ല സുഹൃത്തെ!
      പലതും താന്ത്രിക വിധിയിലൂടെ തിരുത്തി എഴുതിയവരാണ് ഇന്ന് ഇതിന്റെ മുന്നിൽ നിന്നും വാദിക്കുന്നത് "
      മുനപത്തെ ആചാരങ്ങൾ നിലനിർത്തിയാൽ ഈ അമ്പലം ആദിവാസികൾക്ക് തന്നെ വിട്ട് കൊടുക്കേണ്ടി വരും

  • @ramyam7355
    @ramyam7355 Před 5 lety +3

    deepa eswar ningalude family courtil case nannayi nadathanamayirunnu allathe chanelil irunnu kurachittu karyamilla

  • @RajeshMadhavan-Mavelikara

    INDEED a sreekandan NAIR show!!!

  • @yamrayana4942
    @yamrayana4942 Před 5 lety

    sherikkum