Sreekandan Nair Show - ചൊവ്വാദോഷത്തിന്റെ പൊല്ലാപ്പുകൾ..!! - Ep# 33

Sdílet
Vložit
  • čas přidán 30. 08. 2016
  • Never miss latest episode - Watch it on
    www.flowerstv.in
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
    വാർത്തയുടെ തത്സമയ സ്പന്ദനം...
    twentyfournews.com
  • Zábava

Komentáře • 370

  • @SuperVipin85
    @SuperVipin85 Před 7 lety +281

    ....പ്രൊഫസര്‍ സി. രവിചന്ദ്രൻ സാറിനെ വിളിചിരുനുയെങ്ങില്‍ ........ജോതിഷികള്‍ ഓടിയേനെ..........

    • @achuharikrishna1801
      @achuharikrishna1801 Před 7 lety +5

      Ath crct

    • @PrashantNambiar
      @PrashantNambiar Před 6 lety +3

      What would that sciolist called Ravichandran have done other than *dishing out rubbish in the name of science?* What value would he have added to the debate other than *playing to the gallery and getting a lot of applause from his cult worshipers???* There is a man (I don't know his name) with long white hair and beard who calls himself a rationalist in the debate who was talking utter nonsense! *He said energy is lifeless! The most modern quantum physics reveals that there is only energy and no matter!*

    • @akshaymohandas9511
      @akshaymohandas9511 Před 4 lety +7

      Vysakan thambi aanu ithil better 😅👌👌

    • @alanmortal8744
      @alanmortal8744 Před 4 lety +2

      satyam

    • @kumarkhalidrosario7371
      @kumarkhalidrosario7371 Před 4 lety +11

      ഈ ഊളകളോട് സംസാരിക്കാൻ രവിചന്ദ്രൻ സാറു വരുമോ....ഹ ഹ.

  • @jesusmery8666
    @jesusmery8666 Před 4 lety +50

    ചൊവ്വ ദോഷം മാറ്റാൻ ജോതിഷിമാരെ എല്ലാവരെയും ചൊവ്വയ്ക്ക് എത്രയുംവേഗം അയക്കൂ

  • @shareeshwinbro1196
    @shareeshwinbro1196 Před 4 lety +140

    എവിടെയോ കിടക്കുന്ന ചൊവ്വയും ചന്ദ്രനൊന്നും ഇതൊന്നും അറിയുന്നില്ലലോ ഭാഗ്യം

  • @rajurajeev8947
    @rajurajeev8947 Před 4 lety +18

    എല്ലാവരും മനുഷ്യർ ആണ് എല്ലാവർക്കും തുല്യത വേണം കപട ആണ് ചൊവ്വ ദോഷം

  • @rajesh-mkd
    @rajesh-mkd Před 7 lety +97

    ശ്രീകണ്ഠൻ നായരെ, ഒന്നുകിൽ നിങ്ങൾ സത്യത്തിനോടൊപ്പം നിൽക്കുക, അല്ലെങ്കിൽ ജ്യോതിഷത്തിന്റെ മാലിന്യത്തിൽ മുങ്ങുക. ഇതൊരുമാതിരി.....

    • @AnoopKammaran
      @AnoopKammaran Před 4 lety +1

      lol... Athu manappoorvam aanu... Charcha orikkalum avasaanikkaandirikkaan vendi... Oru conclusionilottu ethaan orikkalum sammathikoola...

    • @madhukk4175
      @madhukk4175 Před 4 lety +1

      rajesh ramachandran താങ്കളുടെ നിരീക്ഷണം ഇഷ്ടം പെട്ടു പക്ഷെ അവതാരകൻ ആയി പോയില്ലേ

    • @jprakash7245
      @jprakash7245 Před 4 lety +1

      ചാനൽ മുതലാളിയായുള്ള മൂന്നാം വരവിൽ വെറും പ്രഹസനം മാത്രമായി കണ്ടൻ നായര്...
      പഴയ നമ്മൾ തമ്മിൽ അവതാരകനായ ശ്രീകണ്ഠൻ നായരുടെ പ്രേതം.

    • @minnu_________8932
      @minnu_________8932 Před 3 lety

      Sir...ഒരു സംവാദത്തിലോ ചർച്ചയിലോ ഒരു നിഷ്പക്ഷ പങ്കാളിയായി പ്രവർത്തിക്കുക, പങ്കാളികളെ സമയപരിധി വരെ നിർത്തുക, സംവാദത്തിൽ ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങളുടെ വിഷയത്തിൽ നിന്ന് വ്യതിചലിക്കാതിരിക്കാൻ ശ്രമിക്കുന്ന ഒരു വ്യക്തിയാണ് ഡിബേറ്റ് മോഡറേറ്റർ..so ayaalk oru kaaryathe maathram nyaayeekarikkan pattilla. Ath ayaalude duty àan. So adhehathe kuttam parayan pattilla..

    • @HarryPotter-yd2vk
      @HarryPotter-yd2vk Před 3 lety

      noo broo...
      the anchor should not stand on any side......

  • @Abhijith788
    @Abhijith788 Před 3 lety +22

    ഒരുപാട് കുട്ടികളുടെ ജീവിതം തുലച്ചിട്ടു കിടന്നു കുറക്കുന്നു.
    ചാച്ചര കേരളം 😤

  • @girijamd6496
    @girijamd6496 Před 3 lety +45

    ചൊവ്വാ ദോഷകകാർ വിവാഹം കഴികകരുത് ലീവിഠഗ് toghether നടത്തിയാൽ മതി🤭🤭😁😁🤣🤣🤣

  • @shajiputhukudi2618
    @shajiputhukudi2618 Před 7 lety +33

    ഈ പൊരുത്തം മുഴുവൻ നോക്കുന്നതിനു് മുമ്പ് അഥവ ജീവിക്കാൻ വിധി ഉണ്ടെങ്കി എല്ലാ മനുഷ്യൻ മാരും അവനവന്റെ ബ്ലഡ് കൊണ്ടു പൊയി ചെക്ക് ചെയ്യണം കാലം മൊശമാണ് വല്ല മാറരോഖങ്ങളും ഉണ്ടെങ്കി ആ പെണ്ണിന്റെ യോ അല്ലങ്കി ആണിന്റെയൊ ജീവിതം കൊഞ്ഞാണ്ടായാകും

  • @ckxavier8089
    @ckxavier8089 Před 5 lety +29

    എനിക്ക് ചൊവ്വാ ദോഷമുണ്ട്
    😪
    ചൊവ്വയിൽ മാത്രമുള്ളു ദോഷം ബാക്കിയുള്ള ദിവസങ്ങളിൽ happy ആണു 😀

  • @sinanarangathil4349
    @sinanarangathil4349 Před 4 lety +43

    മുസ്ലിം കൃസ്ത്യൻ മറ്റു നാട്ടുകാർ ഇവർക്കൊന്നും പ്രശ്നമില്ലല്ലോ

    • @josnajosu3794
      @josnajosu3794 Před 3 lety

      Sathiyam thadiyanagatha kurache kurukal eduthe agotun ingotum maati kalichal ellam shubam

  • @user-tc8nm4ru8r
    @user-tc8nm4ru8r Před 2 lety +13

    ഒരു ചൊവ്വ ദോഷം ഉള്ള പെണ്ണിനെ എങ്കിലും കിട്ടിയാൽ മതിയാരുന്നു കെട്ടാൻ
    ജ്യോതിഷം എപ്പോഴും ഒരു മണ്ടത്തരമാണ്. മനുഷ്യരെ സ്നേഹിക്കുക 🤍

  • @nandagopans8449
    @nandagopans8449 Před 3 lety +7

    നേരെ വൈശാഖൻ തമ്പിയുടെ "വണ്ടികിട്ടാത്ത ഗ്രഹങ്ങൾ " കാണാൻ പോയിക്കൊള്ളൂ.. എല്ലാരും... 😁

  • @jayanandana510
    @jayanandana510 Před 4 lety +8

    Chovva dosham karanam kallyanam shariyavathavar undo

  • @akberek9608
    @akberek9608 Před 3 lety +3

    എന്റെ മാന്യ സഹോദരൻമാരെ ഇങ്ങനെ ഉള്ള ചൂഷണത്തിൽ നിന്ന് ഒഴിവാക്കാൻ ഒറ്റ മാർഗ്ഗമെ ഒള്ളു സർവ്വ ശകതനായ ഏകദൈവത്തിൽ വിശ്വസിക്കുകയും നമുക്കുണ്ടാകുന്ന എല്ലാ നന്മയും ദോശവും ദൈവത്തിന്റെ ഭാഗത്ത് നിന്ന് വരുന്നതാണ് എന്നും ഒറച്ച് വിശ്വസിക്കണം ദൈവം നമുക്ക് എന്തെങ്കിലും നന്മ യൊ ദോഷമൊ ചെയ്യാൻ ഉദ്ദേശിച്ചിട്ടണ്ടെങ്കിൽ അതിന് മാറ്റം വരുത്താൻ ഈ ലോകത്ത് ഏത് ആള് വിചാരിച്ചാലും ഒരു മാറ്റം വരുത്താനും ആർക്കും കഴിയില്ല അത് അനുഭവിച്ചെ മതിയാ കു ഇങ്ങനെ ഉറച്ച് വിശ്വസിക്കുന്നവർക്ക് ഒരു ടെൻഷനും ഉണ്ടാവില്ല ഒരു ജോൽ സ്വന്റെയും അടുത്ത് പോകേണ്ടി വരില്ല ഇത്തരം തട്ടിപ്പുകൾ എല്ലാ മതത്തിലു ഉണ്ട് ഇനിയെങ്കിലും സത്യം മനസിലാക്കു

  • @legolas...
    @legolas... Před 4 lety +15

    *സാധാ ഓടിയൻസിനെ കൂടാതെ വ്യശാഖൻ തമ്പിയെയോ രവിചന്ദ്രൻ സറിനെയൊ കൃഷ്ണപ്രസാധിനെയോ കൂടി വിളിക്കമായിരുന്നു*

    • @rajeshrdas
      @rajeshrdas Před 3 lety +2

      അവരാരും ഇമ്മാതിരി കോമഡി ഷോകൾക്ക് വരുമെന്ന് തോന്നുന്നില്ല

  • @viswambharann9514
    @viswambharann9514 Před 2 lety +7

    സമയവും മുഹൂർത്തവും നോക്കുന്നവർ നോക്കട്ടെ ചൊവ്വയും പൊരുത്തവും അന്ധവിശ്വാസം കുറച്ചു ആളുകളുടെ ജീവിതം തുലച്ചു കൊണ്ട് കുറച്ചു ആളുകൾ ശരീരം അനങ്ങാതെ ജീവിക്കുന്നതാണ് ചൊവ്വാദോഷം

  • @geoekmgmail
    @geoekmgmail Před 4 lety +11

    ഓരോ ഇന്ത്യക്കാരനും അന്ധവിശ്വാസത്തിനു അടിമയാണ്.അതുകൊണ്ടു അന്ധവിശ്വാസത്തിനു ഇവിടെ നല്ല വളക്കൂറാണ് .

  • @boldnbeautiful1562
    @boldnbeautiful1562 Před 3 lety +20

    പെൺകുട്ടിയുടെയും ചെക്കന്റെ മറ്റുപിതാക്കളുടെ ജാതകം കൂടി നോക്കേണം 🤣🤣🤣

  • @shamseervm1249
    @shamseervm1249 Před 2 lety +4

    മനുഷ്യന്റെ അവസ്ഥ ലോകത്തു എല്ലാ സ്ഥലത്തും ഒരേ പോലെയാണ്, അത് ഏത് മതമായാലും ഏത് ജാതിയായാലും... മനഃപൊരുത്തം ആണ് മുഖ്യം.... ബാക്കി ദോഷം നോക്കി നടക്കുന്നവർ വിഡ്ഢികൾ മാത്രം...

  • @renjithrrevi343
    @renjithrrevi343 Před 2 lety +8

    ചൊവ്വ അണ്ണൻ ഉയിർ 🥰🥰🥰🥰

  • @stephenmathew7144
    @stephenmathew7144 Před 4 lety +5

    ഇവിടെയാണ് ക്രിസ്തീയ വിശ്വാസത്തിന്റെ പ്രശക്തി:
    ബൈബിൾ പറയുന്നു ഒരുവൻ ക്രിസ്തുവിലായാൽ പുതിയ ശ്രഷ്ടി പഴയ്ത് കഴിഞ്ഞുപോയി ഇതാ സകലവും പുതുതായ് തീർന്നിരിക്കുന്നു.
    എന്തോരു സന്തോഷമുള്ള ജീവിതം
    എത് ദോഷവും ശാപവും നീങ്ങി സ്വതന്ത്രനാകും, കാരണം ക്രിസ്തു ക്രൂശിൽ സകല ശാപവും പാപവും വഹിച്ച് പപത്തിന് ശിക്ഷ വിധിച്ചു

  • @AnoopKammaran
    @AnoopKammaran Před 4 lety +18

    Ee chovva dosham ennathu nammal Indiakaare maatrame baadhiku, alle?? :D :P

  • @rahulraj-io9es
    @rahulraj-io9es Před 7 lety +22

    പൂലോക ഫ്രോഡുകൾ

  • @rasheedabbas6719
    @rasheedabbas6719 Před 4 lety +5

    ഹരി പത്തനാപുരം ഉണ്ടെങ്കിൽ പൊളിച്ചേനെ,,,

  • @vcb4vcb
    @vcb4vcb Před 7 lety +34

    prof ravichandran venamayrinnu

  • @jprakash7245
    @jprakash7245 Před 7 lety +46

    ഈ ഫ്രോഡുകളെ പൊളിച്ചടുക്കുന്നതിൽ ഫ്രീതിങ്കർ പാർട്ടിൻറെ പെർഫോമൻസ് അത്ര നന്നായില്ല.
    :(

    • @rajeevanvinijhhh6751
      @rajeevanvinijhhh6751 Před 4 lety +1

      കലാനാധനൊന്നും അതിനുള്ള കഴിവില്ല.ഡിബേറ്റില്‍ തിളങ്ങുന്ന എത്രയോ ഫ്രീ തിങ്കേര്‍സുണ്ട്

    • @arjunsurendran601
      @arjunsurendran601 Před 4 lety +4

      ravi sir undayenkil ivanmarude nikkaru keerikoduthene

    • @sasikoonhan5266
      @sasikoonhan5266 Před 3 lety +1

      അതിനുള്ള അവസരം അദ്ദേഹത്തികൊടുത്തില്ല.

  • @bp7225
    @bp7225 Před 4 lety +4

    ഈ ചർച്ചയിൽ ഒരു ജ്യോതിശാസ്ത്രജ്ഞനെ ഇരുത്താതിരുന്നപ്പോൾ ...........
    അതുവഴി
    ജ്യോതിഷ- ചൊവ്വാ ദോഷ വാദികളുടെ സ്കോപ്പില്ലാതായേക്കാമെന്നും, അങ്ങനെ ചർച്ച കൊഴുക്കാതെ പോകുമെന്നും ചാനൽ ചിന്തിച്ചിരുന്നിരുന്നോ?.......ശാസ്ത്രം ഇത്ര വളർന്ന് അതു നമ്മുടെ പ്രപഞ്ച സങ്കൽപങ്ങളെ മുഴുവൻ തച്ചുടച്ചിട്ടും, ഒരു പക്ഷെ നമ്മൾ ഭൂരിഭാഗം മനുഷ്യരുടെയും കാഴ്ച ഈ ഭൗമ- ചന്ദ്ര-സൂര്യാതികൾക്കപ്പുറമില്ലാത്തതും തന്നെയാവണം, ഒരു ദോഷവുമുണ്ടാക്കാത്ത ചൊവ്വയും, ഒരു റോളുമില്ലാത്ത ജാതകവും ഇപ്പഴും കുറപ്പേർക്ക് പണം വാരാൻ സഹായിക്കുന്നതും, അതുവഴി സ്വന്തം വിധി ഒരു കാര്യവുമില്ലാതെ മറ്റുള്ളവരെക്കൊണ്ടെഴുതിച്ച് വിഷമം വില കൊടുത്ത് പോയി വാങ്ങാൻ ആളുകളുള്ളതും -
    ശാസ്ത്ര അടിത്തറ ആധികാരികമായിക്കൂടി അവതരിപ്പിക്കുന്നവരുൾക്കൊള്ളുന്നതാവട്ടെ
    ഇത്തരം ചർച്ചകൾ........ അതുവഴി മനുഷ്യരുടെ അസ്തിത്വ ബോധം കൂടി ഉയരാൻ സഹായിക്കട്ടെ!

    • @sangeethajosh959
      @sangeethajosh959 Před rokem

      പ്രൊഫ്‌. പാപ്പൂട്ടിയെ വിളിക്കണമായിരുന്നു

  • @alanmortal8744
    @alanmortal8744 Před 4 lety +11

    C ravichrandran sir ne vilikku....

  • @Anurajkr
    @Anurajkr Před 4 lety +4

    അവസാനം വന്ന ചുവപ്പ് ടീഷർട്ട് മച്ചമ്പി അടിച്ചു തകർത്തു കളഞ്ഞു!

  • @anase4646
    @anase4646 Před 3 lety +2

    Live and let live.Do not lose hope ,nor be sad.

  • @uncleazrael8134
    @uncleazrael8134 Před 2 lety +2

    Vyshakan Thambi and C Ravichandran, രണ്ടു പേര് മിസ്സ്‌ ആയി

  • @sijuirl
    @sijuirl Před 7 lety +8

    Advice to jothishis...This the age of science...find a proper job..bengalis are taking our job...we need people like you...

  • @monkuruvilla
    @monkuruvilla Před 6 lety +19

    Jyothisham pucham mathram.😡

  • @jilooshjkp6807
    @jilooshjkp6807 Před 4 lety +21

    എവിടെ രവിചന്ദ്രൻ സാർ എവിടെ?

  • @shivayogaworld3771
    @shivayogaworld3771 Před 4 lety

    Sri Mohan looks like nedumudi venu. I been to his home 1989. I am Friend with his brother. His father a famous jyothisham Master

  • @pratheeshbabu9118
    @pratheeshbabu9118 Před 4 lety +6

    ജനനം എന്നു ഇവർ പറയുന്ന സമയം എപ്പോൾ ആണ് ഗർഫത്തിൽ നിന്നും പുറത്തു വരുമ്പോൾ മാത്രം ആണോ അപ്പോൾ അതിനു മുൻപ് ജനിച്ചട്ടില്ല

  • @thegod5839
    @thegod5839 Před 4 lety +2

    ഈ ചർച്ചയിൽ യുക്തിവാദി പ്രസ്ഥാനക്കാർക്ക് കാര്യമായി ഒരു വാദവും ഉന്നയിക്കാൻ കഴിഞ്ഞിട്ടില്ല. യുക്തിവാദി പ്രസ്ഥാനങ്ങൾ എന്തുകൊണ്ട് ഏതാനും ചിലരിലേക്ക് മാത്രമായി ഒതുങ്ങി എന്നത് കലാനാഥൻ മാസ്റ്ററുടെ വാദങ്ങൾ പരിശോധിച്ചാൽ മനസ്സിലാവും... ഈ അവസരത്തിൽ സി രവിചന്ദ്രനെയും വൈശാഖൻ തമ്പിയെയും പോലുള്ള സ്വതന്ത്ര ചിന്തകരുടെ സാന്നിധ്യം ഉണ്ടായിരുന്നുവെങ്കിൽ എന്ന് തോന്നിപ്പോകുന്നു...

  • @binshadsafari2037
    @binshadsafari2037 Před 6 lety +10

    indiayil mathrame ullu ee tharikida andhavishwasam...

  • @mr.lifuvlogs
    @mr.lifuvlogs Před 2 lety +2

    ചൊവ്വ ദോഷം ഉള്ളതാണ്.... എന്റെ അപ്പൂപ്പന്റെ അപ്പൂപ്പൻ പണ്ടേക്കു പണ്ടേ പറഞ്ഞിട്ടുള്ളതാണ് ✌🏻🔥

  • @sanithavijayakumar1486
    @sanithavijayakumar1486 Před rokem +1

    പ്രസംഗം കൊള്ളാം, അവനവന്റെ കാര്യം വരുമ്പോൾ ആരും തയ്യാറല്ല.

  • @dileepanvm2599
    @dileepanvm2599 Před 3 lety +1

    Couples who have no children is living together without any problem also. May be they love Each other.lot of old couples are there like that.

  • @arjunsurendran601
    @arjunsurendran601 Před 4 lety +8

    ravi sir undayirunnenkil polichene

  • @musichealing369
    @musichealing369 Před 4 lety +10

    *Nickola Tesla*
    എന്ന മനുഷ്യകുലം കണ്ട ഏറ്റവും മഹത്വ്യക്തി മഹാ ശാസ്ത്രഞ്ജൻ ഈ ഭൂമിയിൽ ജനിച്ചില്ലായ്രുന്നു ഏങ്കിൽ സകലമതജ്യോതിഷവിഡ്ഢികളും ഇന്നീക്കാണുന്ന ഒരു ടെക്നോളജിയും ഉപയോഗിക്കാതെ വിളക്കിന്റെ വെളിച്ചത്തിൽ കഴിഞ്ഞേനെ. മതയൂളവിഡ്ഢികൾ😁.
    *സി.രവിചന്ദ്രൻ സാറെ* വിളിച്ചിരുന്നേൽ സകലജ്യോതിഷിമാമൻമാരും കണ്ടംവഴിഓടിയേനെ😊

    • @rajeevanvinijhhh6751
      @rajeevanvinijhhh6751 Před 4 lety

      സംസാരിക്കാന്‍ കഴിവില്ലാത്ത കലാനാഥനൊക്കെ സ്വയം പിന്‍മാറണം. അതിനൊക്കെ കഴിവുള്ള ധാരാളം യുവരക്തങ്ങളുണ്ട്.

  • @jyothyaravind2752
    @jyothyaravind2752 Před 7 lety +2

    The Great Maha Sooryakaladi Thirumeni, is bestowed with wisdom, knowledge and intelligence.

  • @thankammaabraham4547
    @thankammaabraham4547 Před 4 lety

    God is great

  • @chiranthanam270
    @chiranthanam270 Před 4 lety +5

    Missing Ravi Chandra C

  • @vellarayilnanukuttanmadhus3683

    Dear Nair, In future please invite Mr. RC also.

    • @rajeevanvinijhhh6751
      @rajeevanvinijhhh6751 Před 4 lety +1

      വിളിക്കില്ല കാരണം നായരുമൊരു അന്ധവിശ്വാസിയാണ്

    • @user-qs6jc2je7y
      @user-qs6jc2je7y Před 2 lety

      @@rajeevanvinijhhh6751 pulli communist alle ?

  • @unclebunn3168
    @unclebunn3168 Před 3 lety +1

    Stray Dogs Always Will Bark..☮️

  • @osajitho
    @osajitho Před 6 lety +3

    #നീലുചെച്ചിയോടൊപ്പം
    #സംവിധായകനെ പുറത്താക്കുക
    #നീലുചെചിയെ തിരിച്ചെടുക്കുക..

  • @sangeethsharon4320
    @sangeethsharon4320 Před 2 lety

    Explain when two twins born at same place and same time,even though they have different life styles and different characters

  • @anjurs1
    @anjurs1 Před 7 lety +2

    what was the result of the challenge? was he able to predict the details of those ten people?

    • @geovarun6930
      @geovarun6930 Před 7 lety

      Dear sree kandan nair sir..please reply..we are eagerly waiting for that

  • @satheeshraju5176
    @satheeshraju5176 Před 5 lety +4

    Ee pandarm jathakam karanam enikku oru vivaham kazhikkan pattunnillaa ee jathakam kandu pidichavane kail kittiyirunnel njan thalli konnene

  • @indianjk2250
    @indianjk2250 Před 4 lety +5

    എല്ലാ ഹോമം നടത്തി വിട്ട ചാന്ദ്രയാൻ 2 തകർന്നു.പിന്നെ ചന്ദ്രനിൽ വെള്ളം ഇല്ല എന്ന് എല്ലാ ജോതിഷികൾ കും അറിയാം എന്ന് പറയുന്നു പിന്നെ എന്തിനാ ചാന്ദ്രയാൻ 2 ഇത്രയും കാശ് മുടക്കി വിട്ടത് ഹേ ഹു ഹാ

  • @arjunsurendran601
    @arjunsurendran601 Před 4 lety +3

    corona vannapol ee kaanunna thamburakkanmare onnum kandillalo

  • @sangeethajosh959
    @sangeethajosh959 Před rokem

    എന്റെ ചേച്ചിയുടെ എത്ര നല്ല അലോചനകളാണ് ചൊവ്വ് കാരണം മുടങ്ങിയത്. ഒപ്പം യോജിച്ചത് കിട്ടിയതുമില്ല

  • @julietins8999
    @julietins8999 Před 7 lety

    manushyan alla Nammal ividey janichu marikkanam ennu nischayicha eeshwaranum pinney nammudey karmavum aanu ellathinteyum base..

  • @radhakrishnanvv9974
    @radhakrishnanvv9974 Před 4 lety +1

    jathakam nokkunnathinoppam blood test compulsary cheyyanam niyamamakkanam

  • @manafabdul4685
    @manafabdul4685 Před 5 lety +2

    America yil Sunday dhosham

  • @harithefightlover4677
    @harithefightlover4677 Před 4 lety +21

    ആദ്യം പോയി ശാസ്ത്രം എന്തെന്നും ഗ്രഹങ്ങൾ എന്താണെന്നും പഠിക്ക്.bloody fellow's😬😬😬

  • @BlissOFshalomy
    @BlissOFshalomy Před 3 lety

    Bhappy with your patner and pray well
    That is the best solution

  • @baijuakbar2523
    @baijuakbar2523 Před 6 lety +21

    ച്ചൊവ്വാദോഷം അദ്ദവിശ്വാസം

  • @arjun3888
    @arjun3888 Před 3 lety

    Ithupole kure jyothishamandanmar

  • @rahulr1722
    @rahulr1722 Před 4 lety +2

    ഇവിടെ വിഷയവുമായി ബന്ധപ്പെട്ടു സംസാരിച്ചവർ വളരെ കുറവാണല്ലോ

  • @allwinaugustine
    @allwinaugustine Před 4 lety +7

    Prof.rc evide!!?

  • @parvathyavnair7071
    @parvathyavnair7071 Před 3 lety +5

    Ee parayunna time of birth vechalle.. horoscope um jathakavum okke ezhuthi undakunnne... pakshe ee time of birth orikalum ellarudeyum accurate alla... ath hospital il pregnancy wardilum delivery okke kaikarym cheyyunnavak nannayi ariyaan pattum..

  • @positivevibesonly1415
    @positivevibesonly1415 Před 4 lety +8

    ഇനിയും ഇതുപോലെ മണ്ടത്തരങ്ങൾ കൊണ്ട് നടക്കുന്ന കൊറേ എണ്ണം ഉണ്ട്

  • @sreenadhunnirajan8483

    these astrologers are good. they knows how to talk.....super

  • @shan_hamz3486
    @shan_hamz3486 Před 2 lety

    ഞാൻ ചൊവ്വാഴ്ചയാണ് ജനിച്ചത് 07/12/1982

  • @kiranracerstone
    @kiranracerstone Před 4 lety +3

    ഒന്നാം ഭാഗം എവിടെ?

  • @deekshithm7754
    @deekshithm7754 Před 2 lety

    I have moon and ketu conjunction in first house which makes negative . At what age doese these siezes Maleficent effect of ketu

  • @rathnakumar8409
    @rathnakumar8409 Před 4 lety +2

    It is to be noted that 70 percent of the horoscope is not accurate due to the fact that time of the mostly recorded incorrect by which time the celestial bodies would have moved away.

    • @user-qs6jc2je7y
      @user-qs6jc2je7y Před 2 lety +1

      70 % thet anenkil jyothisham nammuk ang ozhivakiyekam....nthe ?😂😂

  • @valsarajendran8051
    @valsarajendran8051 Před 2 lety

    ജ്യോതിഷം വേറെ ജ്യോതിശാസ്ത്ര൦ വേറെ.

  • @trollwithwolf3916
    @trollwithwolf3916 Před 3 lety +1

    Ivar manapoorvam Ravichandran sir ine vilikkathe irunne arikkum😂😂

  • @thalapathykotta6893
    @thalapathykotta6893 Před rokem

    ഇപ്പം ഇവൻ മരു കാരണം ഇതു ഒരു ലേക്കാരി അയ്യേ പോയ്യി

  • @zeanieaspm6715
    @zeanieaspm6715 Před 2 lety

    Hi sir, we are fans of swasika from Bangalore. we request you to change the sita serial timing from 7.30 PM to any other time because we are regular viewers of red carpet in amrutha channel. Hence their between these two programs so request change the timing. Kindly oblige

  • @sinimmathewmathew6124
    @sinimmathewmathew6124 Před 4 lety +2

    Eeee serial nadi ye okke anoo discussnu vilikunnathu

  • @sasikoonhan5266
    @sasikoonhan5266 Před 3 lety +2

    നാല് വർഷം മുൻപ് നടന്ന ഈ പരിപാടിയിൽ കലാനാഥൻ സാറുടെ വെല്ലുവിളി സ്വീകരിച്ച മൈത്താണ്ടിയെ പിന്നീട് ആരെങ്കിലും കണ്ടിട്ടുണ്ടോ? ശ്രീകുണ്ടനും പരിപാടിയിൽ ഉത്തരം തന്നില്ല.

  • @ajvlogs6463
    @ajvlogs6463 Před 4 lety +3

    3:03 thug life

  • @mandricraja3134
    @mandricraja3134 Před 7 lety +3

    Mg radakrishnan sir nte athe shape ulla chettan

  • @anasma1343
    @anasma1343 Před 2 lety

    Eganeyann. Oralu janicha time accurate ayyi kittunnath. Ith oru 10 month process allee. Athum alla oru kutti oru second kond purathu varillallooo. Adhyam thala udallu aganneyalle varruuu.
    Varumbo thanne chovva pidikkooo
    Motham thattippaaa

  • @kaleshbhaskar2100
    @kaleshbhaskar2100 Před 4 lety

    Ithoke yenh

  • @sinimmathewmathew6124
    @sinimmathewmathew6124 Před 4 lety +1

    Ravi sir ne konduvaaaaaa

  • @sreenathturbozz9711
    @sreenathturbozz9711 Před 6 lety +6

    ശ്രീകണ്ഠൻ നായരെ നീ അവരെ വിളിച് വരുത്തിയത് നീ പറയുന്നത് കേൾക്കാൻ ആണോ

  • @pratheeshbabu9118
    @pratheeshbabu9118 Před 4 lety

    Chowa ഭൂമി ഭൂമിൽ നിന്നും അകന്ന് നിക്കുന്ന സമയമുണ്ട് അടുത്ത് വരുന്ന സമയമുണ്ട് അപ്പോൾ ഫലം എങ്ങിനെ അത് പറയുന്നുണ്ടോ

  • @shijin2926
    @shijin2926 Před rokem +1

    നോക്കാൻ പോകാതിരുന്നാൽ കുഴപ്പം ഇല്ലല്ലോ

  • @sreenathm2593
    @sreenathm2593 Před 6 lety

    രണ്ടാം ഭാഗം എവിടെ

  • @aaworldby6a345
    @aaworldby6a345 Před 2 lety

    ഇതിൻ്റെ ആദ്യ ഭാഗം കിട്ടാൻ വഴിയുണ്ടോ

  • @vchanvr8305
    @vchanvr8305 Před 3 lety

    Ithinte first part enthiye

  • @swaraj547
    @swaraj547 Před 4 lety +1

    jathakam nokkit homosexual aanenu kandu pidikaaan patuo

  • @babyzvlogz61377
    @babyzvlogz61377 Před 7 lety +1

    Flowers....... where is Muhammed Khan.............

  • @vmammenabraham
    @vmammenabraham Před 4 lety

    എന്തൊരു ബഹളം!

  • @jogyjohn132
    @jogyjohn132 Před rokem +1

    കുറേപ്പേരുടെ ജീവിതമാർഗം.. അതുകൊണ്ട് അവർ എതിർക്കും

  • @pravmon
    @pravmon Před 7 lety +2

    tharkikunna mikka aalkarum poojicha mothirangal ittirikunnu ... enthalle

    • @swetha4844
      @swetha4844 Před 4 lety +1

      ദൈവം വേറെ ജ്യോതിഷം വേറെ....

  • @justsports1334
    @justsports1334 Před 2 lety +1

    Jyothishaasthravum jyothikshavum 2um vere vere aanu😁😁😁

  • @HarryPotter-yd2vk
    @HarryPotter-yd2vk Před 3 lety

    le chovva.....
    ayyo... njanoo... eppo????....

  • @riyuthaslim29riyanthaslima14

    Shasthsrsm padikan parayunu ee shadthram ara undakiyath

  • @abdullatheef6446
    @abdullatheef6446 Před 6 lety +1

    Premichal prashnangale undakum. Athu jaadaka pirshnammalla

  • @HarryPotter-yd2vk
    @HarryPotter-yd2vk Před 3 lety +7

    njan chilappo depressed aavar und......
    appozhellam njan ee vdo kaanum...
    pinne chiriyod chiri aan........
    thank you Flowers TV for posting this vdo....
    it helps me a lot.......

  • @ownwings007
    @ownwings007 Před 4 lety +1

    Arunine kaaniyayenkilum ulppeduthiyirunnenkil kavidikkar kandam vazhi odiyene

  • @prasannakumari3886
    @prasannakumari3886 Před 11 měsíci

    Kapda sasthram..😊