Sreekandan Nair Show - ചരടില്ലാത്ത ദാമ്പത്യം (First Part)- Ep# 09

Sdílet
Vložit
  • čas přidán 27. 08. 2024
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Any where Subscribe 24 on CZcams.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Komentáře • 1,1K

  • @saleemmaloor1926
    @saleemmaloor1926 Před 5 lety +494

    ഇന്ന് ലോകത്ത് ജീവിക്കുന്ന ഏറ്റവും വലിയ ഭാഗ്യവാൻ ആ ജർമൻ കാരണാണ് എന്ന് ഈഷോ കാണുന്നവർ എല്ലാവരും പറയും

    • @jijicv1665
      @jijicv1665 Před 5 lety +4

      😄👌👌👌👌

    • @pachapppm2422
      @pachapppm2422 Před 5 lety +2

      Currect

    • @samjadmamus9224
      @samjadmamus9224 Před 5 lety +1

      Lottery tickets😄😄😄😄 German

    • @louythomas3720
      @louythomas3720 Před 5 lety +5

      അവൻ ഡ്രഗ്അഡിക്റ്റായിരിക്കും....... അല്ലെങ്കിൽ ഈ വെടിയേയും പൊക്കിക്കൊണ്ട് പോകുമോ........

    • @sreeramlalitha1476
      @sreeramlalitha1476 Před 5 lety +2

      👏🏻👏🏻👏🏻

  • @noobinthegame9006
    @noobinthegame9006 Před 4 lety +31

    ഒരാൾ ഇഷ്ടം ഉള്ള ആളുടെ കൂടെ ജീവിക്കുന്നത് സ്വാർത്ഥത അല്ല എല്ലാവർക്കും വ്യക്തി സ്വാതന്ത്ര്യം ഉണ്ട്

    • @AncyNusaifa
      @AncyNusaifa Před 3 lety

      നിങ്ങളുടെ comment മാത്രമാണ് കേരളത്തില്‍ ആകെ പ്രതീക്ഷ. ബാക്കിയുള്ളവ വെറുതെ ബാക്കിയുള്ളവരുടെ ജീവിതത്തിൽ comment അടിക്കുന്നു. സ്വന്തമായി ഒരു ചുക്കും ഇല്ലെങ്കിലും . Look at my ചാനൽ, I'm sure you will like it

    • @abdullaansaf2672
      @abdullaansaf2672 Před 3 lety +3

      പ്രതീക്ഷ നൽകുന്ന കമന്റ്‌.

    • @nidhint.r1516
      @nidhint.r1516 Před 3 lety

      Oru democratic secular rajyathu jeevikkunna aal thankale pole venam chinthikkan.

    • @vsreelekshmi591
      @vsreelekshmi591 Před 2 lety

      Aarod parayan? Aar kelkkan? just look at comments

  • @nikhilkjose
    @nikhilkjose Před 4 lety +31

    ഈ ഹിമ എന്ന പൊട്ടിയെ എന്തിനാ ഇവിടെ കൊണ്ട് വന്നു ഇരുത്തിയത്. അമൃത സൂപ്പർ ആയി സംസാരിച്ചു.

  • @TheBonlessTongue
    @TheBonlessTongue Před 4 lety +17

    സമൂഹം എക്കാലവും പേടിച്ചിട്ടുള്ളത് സ്വതന്ത്രമായി ചിന്തിക്കുന്നവരെ ആണ്. സ്വതന്ത്രമായി ചിന്തിക്കുവാൻ കഴിയുന്നവരാണ് ഏറ്റവും ഭാഗ്യം ചെയ്തവർ. മനുഷ്യന് ഭൗതികമായ ഒന്നിനും അടിമയാകാതിരിക്കാൻ കഴിയട്ടെ.

  • @peaceforeveryone967
    @peaceforeveryone967 Před 5 lety +57

    Living together കാരോട് പറയാനുള്ളത് - " കിട്ടാത്ത മുന്തിരി പുളിയ്ക്കും ". വിവാഹ ജീവിതം വിജയകരമായി കൊണ്ടുപോകാൻ പങ്കാളികൾക്ക് സ്നേഹം, വിശ്വസ്തത, ആത്മാർത്ഥത, വിട്ടുവീഴ്ച, ക്ഷമ എന്നീ ഗുണങ്ങൾ വേണം. അത് നിങ്ങളുടെ മാതാപിതാക്കൾക്കും നിങ്ങൾക്കുമില്ല. അച്ചടക്കമുള്ള വിവാഹ ജീവിതം, കൊള്ളാവുന്നവർക്കു പറഞ്ഞിട്ടുള്ളതാണ്.

    • @aaliyahalan6474
      @aaliyahalan6474 Před 5 lety

      Living together nod thalparyamonnumilla. Thalparyamillannu paranjaal ottum illa. Vivaham kazhichavarkkellam vittuveezhcha athmarthatha etc.... okke undennum thonnunnilla. Because oruthan thanne 2 um 3 um ennathine okke orumich poruppikkunna naadaanith. Athum vivaham kazhich.

    • @peaceforeveryone967
      @peaceforeveryone967 Před 5 lety +2

      @@aaliyahalan6474 വിവാഹം കഴിച്ചവർക്കെല്ലാം ഈ ഗുണം ഉണ്ടെന്നല്ല, ഉണ്ടെങ്കിലേ മന:സമാധാനത്തോടെയുള്ള ഉത്തമ വിവാഹ ജീവിതം സാധ്യമാവൂ എന്നാണ് പറഞ്ഞത്.

    • @aaliyahalan6474
      @aaliyahalan6474 Před 5 lety

      Vivaham kazhicha ellavarkkum ee gunamilla. Pinnengananu thannishtathinu jeevekkunnavare kuttam parayaan okkuka?? Pinne athilekk avarude mathapithakkale valichizhakkanda kaaryavum illenne njn udheshichullu.

    • @peaceforeveryone967
      @peaceforeveryone967 Před 5 lety +1

      @@aaliyahalan6474 ജീവിതത്തിനോട് ഉള്ള ഒരാളുടെ കാഴ്ചപ്പാട് അയാൾ ചെറുപ്പം മുതൽ കണ്ടു വളരുന്നതെന്തോ അതിനെ ആശ്രയിച്ചിരിക്കും. ഈ പരിപാടിയിൽ പങ്കെടുത്ത 90% ലിവിംഗ് ടുഗെതറുകാരുടേയും മാതാപിതാക്കൾ തമ്മിൽ പ്രശ്നങ്ങളുണ്ട്. അതാണ് ചൂണ്ടിക്കാട്ടിയത്.
      Bye.

    • @geethuchakku7252
      @geethuchakku7252 Před 4 lety

      Crct

  • @minit5728
    @minit5728 Před 5 lety +246

    അമൃത ഗുഡ് ഗുഡ് ഗുഡ്. അവർ പറഞ്ഞതെല്ലാം 100%സത്യം. ഹിമ എന്തൊക്കെയോ അർത്തമില്ലാത്ത കാര്യങ്ങൾ വിളിച്ചു പറയുന്നു

    • @umarudeenkallampalam6459
      @umarudeenkallampalam6459 Před 4 lety +4

      Amrta supper performance Congrats

    • @tonmathew
      @tonmathew Před 4 lety

      Hima parayunna onnum anik manasil aayilla . Antokeyoo parayunnu

    • @bashashaik1038
      @bashashaik1038 Před 2 lety

      അത് ഹിമയുടെ സ്വാതന്ത്ര്യം നിനക്ക് എന്താ

  • @sydmuhsin7908
    @sydmuhsin7908 Před 5 lety +312

    അവളുടെ ഉണ്ട കണ്ണ് കണ്ടിട്ടാണ് ജെർമൻ കാരന് വട്ടായത് എന്നാണ് എന്റെയൊരു ഇത്

    • @pangolinsdreem689
      @pangolinsdreem689 Před 5 lety +3

      മാത്രമല്ല അവളുടെ യോനിക്ക് ഭയങ്കര മണം അതുമണത്ത സായിപ്പിന് വട്ടായി

    • @mhdsaheel7199
      @mhdsaheel7199 Před 5 lety

      Ivelenthina ingna kann muyikkunnath

    • @mhdsaheel7199
      @mhdsaheel7199 Před 5 lety

      Enik thonnunne ivakkan vattenn

    • @pachapppm2422
      @pachapppm2422 Před 5 lety +3

      അവൾ പെണ്ണു തന്നെയാണോ

    • @bijucbijuc
      @bijucbijuc Před 5 lety

      Athe namnade jayaram and dileep oke vatrayathu pole

  • @rekhajeevan734
    @rekhajeevan734 Před 5 lety +58

    കുടുംബ ജീവിതം ഒരു ചുമടും ഒരു പോരാട്ടവും പോർക്കളവുമാണ്.അത് ഏറ്റെടുക്കുവാൻ ചെറിയ ധൈര്യമല്ല വേണ്ടത്. അവിടെ ചിലർക്ക് സ്നേഹത്തിന്റെ ചിലർക്ക് സഹനത്തിന്റെ ചിലർക്ക്‌ മറികടക്കലിൻ്റെ കഥ പറയാനുണ്ടാകും.അത് ഏറ്റെടുത്ത് വിജയിച്ചതുകൊണ്ടാണ് അമ്മതൊട്ടിലുകൾ വഴിയിലുടനീളം കാണാത്തത്. വിവാഹം മാന്യവും കിടക്ക നിർമ്മലവുമാകണം.ധൈര്യവും സ്നേഹവും പരസ്പരവിശ്വാസവും ഇല്ലാത്ത living together വ്യഭിചാരത്തിൻ്റെ മറ്റൊരു version ആണ്.

    • @aaliyahalan6474
      @aaliyahalan6474 Před 5 lety +2

      Vivaham manyavum kidakka nirmalavum thanne. Oruthan 3ketty koode parpikkunnathil athum vivaham kazhich thanne. Athil enth manyathaum nirmalathaum ullath???

    • @rekhajeevan734
      @rekhajeevan734 Před 4 lety +6

      Aaliyah alan ഭാര്യ മരിച്ചാൽ മറ്റൊരു വിവാഹം കഴിക്കാം. ഇത് മാന്യം.ഭാര്യ പരപുരുഷ ബന്ധത്തിലേർപ്പെട്ടാൽ ഉപേക്ഷണ പത്രം കൊടുക്കാം. വേറെ വിവാഹം കഴിക്കാം. ഇതും മാന്യം. പക്ഷേ ഒന്നോർക്കുക വിവാഹമോചനം ദൈവം വെറുക്കുന്നു. ദൈവം യോജിപ്പിച്ചത് മനുഷ്യൻ വേർതിതിരിക്കരുത് എന്നാണ്.എന്തുചെയ്യണം എന്തുചെയ്യരുത് എന്ന് പറഞ്ഞുതരുന്ന ദൈവം നമ്മോട് പറഞ്ഞു തരുവാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ മനസിലാക്കി തരുവാനാണ് കാരുണ്യ വാനായ ദൈവം സത്യവേദ പുസ്തകം പ്രവാചകന്മാരിൽ കൂടി നമുക്ക് വെളുപെടുത്തി തന്നിരിക്കുന്നത്. ഇതിനകത്ത് എന്തിനാണ് മതപ്രചാരണം എന്ന് നിങ്ങൾക്ക് തോന്നാം.പുച്ഛം തോന്നുന്നുണ്ടാകാം. ദൈവത്തെ അറിഞ്ഞയാൾക്ക് ദൈവത്തിന്റെ ഇഷ്ടങ്ങൾ ചെയ്യാനായിരിക്കും താല്പര്യം. സ്നേഹം ദീർഘമായി ക്ഷമിക്കുകയും ദയ കാണിക്കുകയും ചെയ്യുന്നു.സ്നേഹം അസൂയപ്പെടുന്നില്ല; സ്നേഹം നിഗളിക്കുന്നില്ല.പരുഷമായി പെരുമാറുന്നില്ല; അയോഗ്യമായി നടക്കുന്നില്ല; സ്വാർത്ഥം അന്വേഷിക്കുന്നില്ല; കോപിക്കുന്നില്ല; ദോഷം കണക്കിടുന്നില്ല.സ്നേഹം ഒരിക്കലും പരാജയപെടുന്നില്ല. ബൈബിളിൽ നിന്നാണ് ബ്രിട്ടൻ നിയമങ്ങൾ രൂപപ്പെടുത്തിയത്. ബ്രിട്ടൻ നിയമത്തിൽ നിന്നും ഇൻഡ്യയിലെ നിയമങ്ങളും രൂപപ്പെട്ടു. ഇത്തരം കാരണം മൂലം ബൈബിൾ പിൻതുടരുന്നതിൽ ലജ്ജിക്കേണ്ട കാര്യമില്ല.ധാരാളം വിവാഹം കഴിക്കുന്നവൻ മാന്യനെന്നല്ല പറഞ്ഞത്. വിവാഹം മാന്യതയുള്ളതാകണം എന്നാണ് അർത്ഥമാക്കിയിരിക്കുന്നത്.

    • @sujitharajesh8275
      @sujitharajesh8275 Před 4 lety

      @@aaliyahalan6474 bro inganeyulla multi kalyanam manyatha anenn aa chechi paranjillallo.manyam ayrkkanam ennalle

    • @sujitharajesh8275
      @sujitharajesh8275 Před 4 lety

      Well said chechi. Vivaha bandhathe pati jesus ithanu parayunnath. I beleive in that concept

    • @aaliyahalan6474
      @aaliyahalan6474 Před 4 lety

      @@sujitharajesh8275 avar angane paranjennu njn paranjo?? 3kettunnathil enthu manyatha aanullathennu chodhikkualle cheaithath.

  • @lijusamsam7252
    @lijusamsam7252 Před 5 lety +512

    എെശ്വരൃയുടെ കൂടെയിരിക്കുന്നവന് .. ഒരു അവാർഡ് കൊടുക്കണം കേട്ടോ.. ഒാടിപ്പോയ ജര്‍മ്മന്‍കാരന് ...ഒരു ഒാസ്കാറും

    • @gracyvarghese8877
      @gracyvarghese8877 Před 5 lety +6

      അവൻ ഇനി വിട്ടു പൊയ്ക്കോളും

    • @Pennu7399
      @Pennu7399 Před 5 lety +6

      Oru murai vanthu parthaya..ennu thonnunnu evalde mukham kandittu

    • @manukurian8211
      @manukurian8211 Před 5 lety +2

      സ്വാമി ശൂന്യം നയിക്കുന്നത് കുടുംബ ജീവിതം ആണ്

    • @nandakumarkandamangalam1363
      @nandakumarkandamangalam1363 Před 5 lety +4

      വിവാഹജീവിതം നയിയ്ക്കാൻ ഒരു യോഗ്യതയുമില്ലാത്തവർക്കു ജനിച്ചവരാണ് ഭുരിഭാഗം മലയാളികളും. അവർക്കറിയാതെ ജനിച്ച സന്തതികൾ.. ഇവിടെ ഈ ഊള വ്യവസ്ഥക്കെതിരെ കലഹിക്കാനും ആരെങ്കിലും വേണ്ടേ..

    • @Rk-tl9se
      @Rk-tl9se Před 5 lety

      This is chauvinism

  • @jamesfigaro3367
    @jamesfigaro3367 Před 4 lety +12

    Me and my gf lived together for 3 years and together we earned enough money for a grand wedding and later got married and now happily married for 5 years.

  • @haseenakp247
    @haseenakp247 Před 5 lety +140

    അമൃത ചേച്ചിയെ 100% യോചിക്കുന്നു

  • @davoodkhalid448
    @davoodkhalid448 Před 5 lety +9

    ഒരാൾ എങ്ങനെ ജീവിക്കണം എന്ന് പറയുബോൾ നിങ്ങൾ ആരാണ് അവരെ നിങ്ങളുടെ ഇഷ്ട്ടത്തിന് ജിവിപിക്കാൻ നിങ്ങൾ നിങ്ങളുടെ കുടുമ്പത്തെ നോക്കിയാൽ പോരെ ബാക്കി ഉള്ളവരെ അവരുടെ ഇഷ്ടത്തിന് വിടു

  • @armaniblack3630
    @armaniblack3630 Před 4 lety +58

    Comment വായിച്ചു ചിരിച്ചു ചിരിച്ചു ചത്തവരുണ്ടോ.....

  • @farzinahmed5250
    @farzinahmed5250 Před 5 lety +165

    *Amrita chechi. Really respect you*

  • @nishidadamu479
    @nishidadamu479 Před 4 lety +3

    പരസ്പരം സ്നേഹവും ബഹുമാനവും പരസ്പരം അംഗീകരിക്കാൻ ഉള്ള മനസും ഉണ്ടെങ്കിൽ ഒരു താലി ചരടിന്റെയും പിൻബലം ഇല്ലാതെ ജീവിക്കുന്നതിൽ എന്ത് തെറ്റാണ് ഉള്ളത്? ഇന്ത്യയും പാകിസ്ഥാനും പോലെ ജീവിക്കുന്നതിലും ഭേദം ഇഷ്ടമുള്ള പങ്കാളിയുടെ കൂടെ കഴിയുന്നതാണ്.. വിവാഹ ജീവിതത്തിന് പവിത്രത ഇല്ലാ എന്നല്ല പറയുന്നത്.. സമൂഹത്തെ തൃപ്തിപെടുതാൻ വേണ്ടി മാത്രമാവരുത് ജീവിതം.. സ്നേഹം ഉള്ളിടത്തോളം കാലം എല്ലാ ബന്ധത്തിനും അതിന്റേതായ മൂല്യം ഉണ്ട്. നമ്മൾ കുറച്ചൊക്കെ മാറി ചിന്തിക്കുന്നതിൽ തെറ്റില്ല. ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആണ്.. ഓരോ മാറ്റത്തിൽ കൂടെ ആണ് നമ്മൾ ഇവിടെ വരെ എത്തിയത്..

  • @shahanasshahanas7366
    @shahanasshahanas7366 Před 3 lety +3

    അമൃത നിങ്ങൾക്കായി ഒരുപാട് ഇഷ്ടങ്ങൾ സമർപ്പിക്കുന്നു... നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട് 👍👍

  • @saleemmaloor1926
    @saleemmaloor1926 Před 5 lety +230

    വളർന്നുവരുന്ന കുരുന്നുകൾക്ക് പച്ചക്ക് വ്യഭിചാരിക്കാനുള്ള ലൈസൻസിന് വേണ്ടി ശബ്‌ദിക്കുന്ന വിഡികൾ

  • @deepukbabu9077
    @deepukbabu9077 Před 5 lety +44

    Amritha Mohan making the clear and exact points

  • @juINDIAn
    @juINDIAn Před 5 lety +42

    ആ ഐശ്വര്യ ചേച്ചി മുമ്പിലിരിക്കുന്നവരെ പിടിച്ചു തിന്നുമോന്ന് ഉള്ള ആശങ്കയോടെ ആണ് ഈ ചർച്ച മുഴുവൻ കണ്ടത്.

  • @saneshism
    @saneshism Před 5 lety +69

    കരാട്ടെ ചേച്ചി മാസ്സ് 😘

  • @muhammedsidheekklm4669
    @muhammedsidheekklm4669 Před 4 lety +8

    പ്രദീപ് സാർ പറഞ്ഞത് വളരെ correct
    പരസ്പരം ഉള്ള അധികാരം സുന്ദരം ആണ്.....

  • @bijukurisinkal
    @bijukurisinkal Před 7 lety +29

    രണ്ടു വ്യക്തികൾ തമ്മിൽ സ്നേഹമോ പ്രെണയമോ ഏതുമായിക്കോട്ടെ നമ്മുടെ ദേശെത്തിന്റെ നിയമം വ്യവസ്ഥിതിയെ ബഹുമാനിക്കുന്നു എങ്കിൽ അവർ തമ്മിൽ ഒരുമിച്ചു ജീവിക്കുന്നു എന്നുള്ളത് ആ നിയമത്തെ ഒന്ന് അറിയിക്കുക എന്നുള്ളത് ഒരു ഇന്ത്യൻ പൗരന്റെ കടമയല്ലേ.. ? അങ്ങനെയല്ലേ നമ്മൾ നമ്മുടെ ദേശത്തെ ബഹുമാനികകേണ്ടത്.. ? അല്ലാത്ത പ്ക്ഷo എന്തു ബലമാണ് ആ ബന്ധത്തിനുള്ളത്.. ? അവനോ അവൾക്കൊ എപ്പോൾ വേണെമെങ്കിലും ഉപേക്ഷിച്ചു പോകാവുന്ന ഒരു ഏർപ്പാട് ഈ llove ഒന്നും എവിടെയും എല്ലാകാലത്തും നിലനിൽക്കില്ല എന്റെ പിന്നാന്റിമാരെ. നിയമത്താൽ ബലമുള്ളതാണെങ്കിൽ Mr. പ്രതീപ് പറഞ്ഞപോലെ പരസ്പരം അധികാരംമുണ്ട് പരസ്പരം അവകാശമുണ്ട്. പരസ്പരം അവകാശവും അതികാരവും ഉള്ളിടത്തെ പരസപരം സ്നേഹമുണ്ടാകു

  • @misbahkv7100
    @misbahkv7100 Před 4 lety +20

    തോന്നുമ്പോൾ ഇട്ടേച്ചുപോകാനുള്ള കണ്ടതെലുകൾ മാത്രമാണ് living together

  • @sydmuhsin7908
    @sydmuhsin7908 Před 5 lety +321

    ഹിമ ക്ക് 50 വയസ്സിന്റെ അഹംഭാവം 5 വയസ്സിന്റെ ഫുദ്ധി

    • @sarithsankar3497
      @sarithsankar3497 Před 5 lety +1

      sathyam :-D

    • @dineshanikode
      @dineshanikode Před 5 lety

      Big Boss il kandapol manasilaya kaaryamanu athu

    • @azwaskitchen675
      @azwaskitchen675 Před 4 lety +2

      Bigboss kadavar himaye mind cheyilla aval enthanen avide prove cheythittund purushanmare maryadak jeevikkan anuvadikkatha vargam

    • @monishalaila9814
      @monishalaila9814 Před 4 lety

      Athu correct

    • @YafiraShahma
      @YafiraShahma Před 3 lety

      Ole vijaram valiya endho onnanennan

  • @rekhajeevan734
    @rekhajeevan734 Před 5 lety +67

    മറ്റു സ്ത്രീകളുടെ പുരുഷന്മാർ തനിക്ക് വേണം. കല്യാണം കഴിച്ച് ഒരു പുരുഷന്റെ ഇണയാകാൻ വയ്യ. ഹിമയുടെ ഉള്ളിലിരിപ്പ് ബിഗ്ബോസിൽ കണ്ടതാണല്ലോ ? Creativity.....മാങ്ങാതൊലി......കേട്ടാൽ തോന്നും മനുഷ്യവർഗത്തിന് ഗുണകരമാകുന്ന എന്തോ കണ്ടുപിടിത്തത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്ന്......

    • @noobinthegame9006
      @noobinthegame9006 Před 4 lety

      ഹിമക്ക് ഒരു സ്ത്രീ യുടെ ഭർത്താവിനെ ഭർത്താവായി വേണം എന്ന് അവർ പറഞ്ഞില്ല അവർ അയാളെ പ്രണയിക്കുന്നു എന്ന് മാത്രമേ പറഞ്ഞിട്ടുള്ളു ആ ആളെ ഞാനും pranayikkunnudu

    • @noobinthegame9006
      @noobinthegame9006 Před 4 lety

      ഹിമക്ക് ഒരു സ്ത്രീ യുടെ ഭർത്താവിനെ ഭർത്താവായി വേണം എന്ന് അവർ പറഞ്ഞില്ല അവർ അയാളെ പ്രണയിക്കുന്നു എന്ന് മാത്രമേ പറഞ്ഞിട്ടുള്ളു ആ ആളെ ഞാനും pranayikkunnudu

  • @moniammavr1665
    @moniammavr1665 Před 3 lety +8

    Maitreyan is an inevitable individual in such a meeting. So he should be included......🙏

    • @ashwinpradeep1015
      @ashwinpradeep1015 Před 2 lety

      💯♥️

    • @HasnaAbubekar
      @HasnaAbubekar Před 2 lety

      ഛെ. സ്വീകരണമുറിയിൽ തീട്ടം വേണമെന്ന് ആഗ്രഹിക്കുന്നവരും ഉണ്ടല്ലോ !!

  • @kidsplayhouse4249
    @kidsplayhouse4249 Před 5 lety +243

    ഭർത്താവിന്റെയും മക്കളുടെയും കു‌ടെ ജീവിക്കുന്നത് ഒരു ഭാഗ്യം ആണ് മോളെ

    • @rekha977
      @rekha977 Před 5 lety +19

      Njan 4 yrs living relationship ayirunnu ipo adhehathe tanne vivaham kazhichu jeevikunnu ennu vachu ithanu bhagyam athu bhagyakkuravanenn tonnunnilla.

    • @annciyaestates2811
      @annciyaestates2811 Před 5 lety +1

      Yes

    • @opinion...7713
      @opinion...7713 Před 3 lety +2

      Nalla husband/wife aanel sugam allengil narakichu jeevikkyunnavarum ndu , atondu vallande bagyam ennonnum parayanda.😂

    • @opinion...7713
      @opinion...7713 Před 3 lety +1

      Nalla husband/wife aanel sugam allengil narakichu jeevikkyunnavarum ndu , atondu vallande bagyam ennonnum parayanda😂. Pinne self respect kalanju pennu tanne sacrifice cheyitu jeevichaal atu bhagya jeevitam alla....😃

    • @leelammajoseph4084
      @leelammajoseph4084 Před 3 lety

      @@rekha977 lto cry

  • @rashidcmclt396
    @rashidcmclt396 Před 5 lety +71

    ലിവിങ് ടുഗദർ ഞാൻ മനസ്സിലാക്കിയിടത്തോളം ഓളം അവരും മൃഗങ്ങളും ഒരേ പോലെയാണ് ഇന്ന് ഒരു ഇണയെ ആണെങ്കിൽ എങ്കിൽ മറ്റൊരു ദിവസം അടുത്ത ഇണ ഇതേ പോലെയല്ലേ മൃഗങ്ങളും

    • @newvoice6453
      @newvoice6453 Před 5 lety +9

      അതെ ഒരാള് അഞ്ചു കെട്ടണപോലെ

    • @devadathanj
      @devadathanj Před 5 lety +6

      മനുഷ്യനെ മൃഗമായി പരിഗണിച്ചു പരിണാമം വൃത്തിയായി പഠിച്ചാൽ തീരാവുന്ന പ്രശ്നമേ നിനക്ക് ഇപ്പൊ ഉള്ളു.

    • @rashidcmclt396
      @rashidcmclt396 Před 5 lety +6

      ഇവർക്ക് ഇഷ്ടമാണെങ്കിൽ എങ്കിൽ അതാത് അത് മതത്തിൻറെ ആചാരത്തിൽ വിവാഹം കഴിച്ച് മാന്യമായി ജീവിച്ചു കൂടെ

  • @raheemrahman6804
    @raheemrahman6804 Před 8 lety +94

    കുടുബജീവദത്തിൽകിട്ടുന്നസുഗംഒരുജീവദത്തിലുംകിട്ടില്ല പുഴുഅരിക്കാനുള്ളശരീരം ജീവിക്കുന്നകാലംമാന്യമായിജീവിച്ചൂടേ കഷ്‌ടം

    • @newvoice6453
      @newvoice6453 Před 5 lety +11

      ആണുങ്ങൾക് മാത്രം ആണ് ഈ സുഖം

    • @abdullaansaf2672
      @abdullaansaf2672 Před 3 lety +3

      ലിവിങ് ടുഗെദറിനു എന്താണ് മാന്യതക്കുറവ്?

    • @baburaj8453
      @baburaj8453 Před 3 lety +1

      വിജയൻ കട്ട് തന്നത് തിന്നിട്ട് നസ്ക്ക് നനീ കാണിക്ക് അനടപ ണം കജനങ്ങൾ പണം അവനു ഇന്ത്യൻ madi

  • @anwarismail1812
    @anwarismail1812 Před 3 lety +5

    അമൃത മാഡം വേറെ ലെവൽ.. hats off ❣️

  • @thasniafsal735
    @thasniafsal735 Před 5 lety +39

    അമൃത സൂപ്പർ 👍

  • @pachapppm2422
    @pachapppm2422 Před 5 lety +116

    ശ്രീ പ്രദീപിന്റെ ആശയത്തോട് പൂർണമായും യോജിക്കുന്നു പ്രത്യേകിച്ചു അധികാരം എന്ന വാക്കിനോട്.

  • @praveen8297
    @praveen8297 Před 4 lety +27

    ജി എസ് പ്രദീപ്‌ ആവശ്യമില്ലാതെ എല്ലാവരുടെയും കാര്യത്തിൽ ഇടപെടന്നു

    • @mammumoyddin3220
      @mammumoyddin3220 Před 4 lety +3

      അവൻ വെള്ളമടിച്ചുടുണ്ട്

    • @homedept1762
      @homedept1762 Před 3 lety

      @@mammumoyddin3220 ഉം സത്യം. ✋️✋️✋️✋️

    • @ashrafnaduviloodi5750
      @ashrafnaduviloodi5750 Před 3 lety +4

      സ്ത്രീകൾക്ക് അധികാരം കൊടുത്താൽ കുടുംബം തകരും എന്നാൽ പുരുഷന്റെ കയ്യിലാണ് അധികാരം എങ്കിൽ ആ കുടുംബം മാന്യമായി നിലനിൽക്കും

    • @homedept1762
      @homedept1762 Před 3 lety +1

      @@ashrafnaduviloodi5750 exactly 👍👍👍👍👍👍👍👍

    • @kadheejak6240
      @kadheejak6240 Před 3 lety

      In

  • @Shabad_Shabu
    @Shabad_Shabu Před 5 lety +50

    *ഐശ്വര്യയുടെ ആ കട്ടത്താടിയും മീഷയുമുള്ള* *ഇപ്പോഴുള്ള മനു എന്ന ഭാര്യയുടെ കാര്യം കഷ്ട്ടം തന്നെ* ജർമ്മൻകാരാ നി രക്ഷപ്പെട്ടളിയ 🙄

  • @johnnieachaya1980
    @johnnieachaya1980 Před 3 lety +1

    Kamalhassan and Gautami were living together .

  • @faisalsalam1760
    @faisalsalam1760 Před 8 lety +27

    ഹിമയെന്ന കോമാളിയെ എന്തിന് ഈ പ്രോഗ്രാമിനു വിളിച്ചുന്ന് മനസിലാകുന്നില്ല.

    • @nidhin22
      @nidhin22 Před 7 lety

      faisal salam faisal salam avlkku enium veliv vanittu illa..!!!

  • @balakrishnanramu9186
    @balakrishnanramu9186 Před 5 lety +11

    പ്രദീപാണോ ശ്രീകണ്oൻ നായരാണോ ആരാണ് അവതാരകൻ

  • @nizarnizar8072
    @nizarnizar8072 Před 4 lety +15

    പാറിനടക്കും പറവകളൊന്നും വേളികഴിക്കാറില്ല😂😂😂😂😁

  • @latheefch674
    @latheefch674 Před 5 lety +41

    ഐശ്വര്യ തെറ്റായ മെസ്സേജ് സമൂഹത്തിനു നൽകുന്നു

  • @tech4sudhi837
    @tech4sudhi837 Před 4 lety +16

    ഞാൻ കാരാട്ട കാരി പറയുന്നതിൽ ആണ് യോജിക്കുന്നത്.....👌❤️

  • @udayunnikrishnan1617
    @udayunnikrishnan1617 Před 4 lety +28

    മൃഗങ്ങളെപ്പോലെ ജീവിക്കണോ, അതോ വേഴാമ്പലിനെപ്പോലെ ജീവിക്കണോ, നിങ്ങൾക്ക് തീരുമാനിക്കാം ...

    • @riyaskuttiman7999
      @riyaskuttiman7999 Před 3 lety +1

      Brilliant comment

    • @amalraveendran2001
      @amalraveendran2001 Před 3 lety +1

      Parinamam ena process il kude mattu jeevikalil ninnum vethyasthmai bhdhivikasavum chindhasheshiyum vardhichu parinamich vnna oru mrigam adhava jeevi aanu manushym....brain enu parayune avayavathe effective ai use chythe knd mthrm aanu manushyn innu ullath pole jeevikunath......basically oru mrigam thnne aanu,

    • @abdullaansaf2672
      @abdullaansaf2672 Před 3 lety +5

      വേഴാമ്പൽ പള്ളിയിൽ ആണോ അമ്പലത്തിൽ ആണോ രജിസ്റ്റർ ഓഫിസിൽ ആണോ വിവാഹം കഴിച്ചത്. അതും ലിവിങ് ടുഗെതർ തന്നെയാണ്.

    • @francisjacob6276
      @francisjacob6276 Před 3 lety

      Yes.

  • @deeparajeshwari3385
    @deeparajeshwari3385 Před 5 lety +74

    പള്ളിയിൽ ആയാലും പള്ളിക്കൂടത്തിൽ ആയാലും അത് വിവാഹം തന്നെ ആണ്

  • @0071karthik
    @0071karthik Před 4 lety +5

    big salute to swamiji and his wife...

  • @sumayyahameed700
    @sumayyahameed700 Před 2 lety +3

    അമൃത and പ്രദീപ് സാർ 👍🏻👍🏻

  • @ameerchathalloor5895
    @ameerchathalloor5895 Před 5 lety +21

    ആ ജർമൻ കാരന് വട്ടായത് പോലെ വൈകാതെ ആ താടിക്കാരൻ പൊട്ടനും വട്ടാവാൻ ചാൻസുണ്ട്. അതിന്റെ ലക്ഷണങ്ങൾ ഇപ്പോൾ തന്നെ അയാളിൽ കാണുന്നുണ്ട്

  • @saneshism
    @saneshism Před 5 lety +25

    ശ്രീകണ്ഠൻ നായർ തട്ട് കട ഡയലോഗ് മരണ മാസ്സ് 😂😂

    • @samsan7578
      @samsan7578 Před 2 lety

      Adhinte marupadiyanu adhilum mass

  • @rajeevSreenivasan
    @rajeevSreenivasan Před 8 lety +6

    സ്വാമി ശൂന്യൻ പറഞ്ഞ കാര്യത്തോട് യോജിക്കുന്നു, loving each other is important.

  • @prasanthpanicker8224
    @prasanthpanicker8224 Před 5 lety +38

    Amritha is telling the facts as well.

  • @navaviyyacollege4465
    @navaviyyacollege4465 Před 5 lety +46

    ജർമൻ കാരൻ ലോകത്തിലെ ഭാഗ്യവാൻ

  • @sunnyjoseph615
    @sunnyjoseph615 Před 5 lety +20

    Why Kerala people are doing moral policing into others lives. Everyone should have the right to lead their life to the full,as long as they are not breaking the law....

  • @binukumartv
    @binukumartv Před 8 lety +31

    pradeep &amrutha...ur right

  • @artisanhut7497
    @artisanhut7497 Před 5 lety +24

    Nagavalli returns.... Aishwarya 🤭

  • @JWAL-jwal
    @JWAL-jwal Před 5 lety +75

    ശ്രീകണ്ഠൻ നായരെ ഇങ്ങനെ ദേഷ്യപ്പെട്ടു കാണാറില്ലല്ലോ

  • @MelbinPurayidathil
    @MelbinPurayidathil Před 4 lety +1

    Well said Amrutha... Indian Family life or system is so wonderful...മറ്റുള്ളവർ പറയുന്നത് കേട്ടതുകൊണ്ടാണ് ഹിമ ജീവിക്കുന്നത്

  • @ajmalkuttiady8453
    @ajmalkuttiady8453 Před 5 lety +18

    ഇതിൽ നിന്നും മനസ്സിലായത്‌ കുടുംബബജീവിധം തന്നെ നല്ലത്

  • @salmanvlog96
    @salmanvlog96 Před 5 lety +10

    ധാപ്പത്യം നന്നാവാന്‍ ടിപ്സ് അല്ലാഹു വിനുവേണ്ടി സ്നേഹിക്കുക ഭഹുമാനിക്കുക ആധരിക്കുക
    1ആണുങ്ങളുടെ സംസാരം ശരിയാക്കുക
    2 പെണ്ണുങ്ങളുടെ ഭക്ഷണം നന്നാവുക ,,

  • @jhonedone7009
    @jhonedone7009 Před 5 lety +5

    ഐശ്വര്യ
    Still with u
    നമ്മുടെ സാഹചര്യം മറ്റൊരാൾക്ക്‌ മനസ്സ് lakanam എന്നില്ല നമ്മുടെ സാഹചര്യം വും samuhavum തമ്മിൽ ഒത്തു പോകില്ല
    We have to chose our wy with like ആ free berd

  • @jayasnairelakolloor8574
    @jayasnairelakolloor8574 Před 3 lety +1

    ലിവിങ് ടുഗെതർ അവർക്ക് വേണ്ട എന്ന് തോന്നുമ്പോ കോടതിയിൽ കേറാതെ ഇറങ്ങിപ്പോകാം. അതാണ് ഇതിന്റെ ഏറ്റവും valiya മെച്ചം

  • @keerthanarahul9474
    @keerthanarahul9474 Před 4 lety +3

    Love you Aishwarya 😘

  • @mohammedfarookhmohammedfar1551

    ഹിമക്ക് ഒരു കോപ്പും അറിയില്ല , വെറുതെ റോൾ ആകാൻ വന്നതാണ്

    • @ansalashraf01
      @ansalashraf01 Před 5 lety +3

      Avalde ore oru reason marriage kazhinjavarum divorce aakunnundallo ennu🥴🥴🤣🤣🤣

    • @ammudavid606
      @ammudavid606 Před 5 lety +2

      ഒരു വിവരവും ഇല്ലത്ത് ഹിമ

    • @ammudavid606
      @ammudavid606 Před 5 lety +1

      Shut your mouth അതാണ് നിനക്ക് നല്ലത് ഹിമാ ഒരു വിവരവും ഇല്ലത്ത് എന്തോ പറയുന്നു

    • @althafkottele
      @althafkottele Před 5 lety +1

      എന്തിനാണ്‌ ആ തെണ്ടിച്ചിയെ വിളിച്ചത്‌ എന്നാണ്‌ ഓർക്കുന്നത്‌!😂

    • @jeenabp9439
      @jeenabp9439 Před 4 lety

      Correct Varum Waste

  • @manikandana7254
    @manikandana7254 Před 3 lety +1

    അവരവർക്കു ഇഷ്ടം ഉള്ളതുപോലെ ജീവിക്കണം.

  • @SunilKumar-fm2gt
    @SunilKumar-fm2gt Před 4 lety +2

    പ്രദീപിജി നിങ്ങൾ പറഞ്ഞത് വളരെ ശരി ആണ്. ഭാര്യക്ക് തന്നെ ആണ് വീട്ടിൽ അധികാരം

  • @anintelligentmadman348
    @anintelligentmadman348 Před 5 lety +6

    Eee debut oravashyavumillayennu abhiprayam ullavar like adiku

  • @nattukal
    @nattukal Před 8 lety +8

    amritha and pradheeb 👏👏👏👏👏👏👍👍👍👍

  • @jjsworld7457
    @jjsworld7457 Před 5 lety +61

    Aiswrya enna jeevi kadikkumo

  • @shameemputhiyoottil7917
    @shameemputhiyoottil7917 Před 4 lety +5

    ചരടില്ലാത്ത ദാമ്പത്യം ആഗ്രഹിക്കുന്നവർ തുണിയില്ലാത്ത ജീവിതം ആഗ്രഹിക്കുന്നവർ തന്നെയാണ്.

  • @jithinraj5369
    @jithinraj5369 Před 5 lety +121

    Yoo, ആ നാഗവല്ലി ആരയങ്കിലും കൊന്ന് രക്തം കു ടിക്കുമോ എന്ന് സംശയിച്ചു

    • @ramaniit
      @ramaniit Před 5 lety

      which one ?

    • @jessychacko2071
      @jessychacko2071 Před 5 lety +2

      @@ramaniit എന്റെ നിഗമനം ആ ഉണ്ടക്കണ്ണി ജർമ്മന്റ ഭാര്യാ

    • @jessychacko2071
      @jessychacko2071 Před 5 lety +1

      ഇത് ഒരു മണിക്കുറുടെ നീണ്ട് നിന്നിരുന്നങ്കിൽ നാലോ ,അഞ്ചോ ആൾക്കരുടെ കാര്യം കട്ടപ്പൊക ആയേനെ

    • @jithinraj5369
      @jithinraj5369 Před 5 lety +1

      @@jessychacko2071 No dobt

    • @sasikalasreedhar4896
      @sasikalasreedhar4896 Před 5 lety

      Germankarann pavam pedichoyatha

  • @sourabh5764
    @sourabh5764 Před 5 lety +4

    *ജനസാന്ദ്രത കുറയ്ക്കാനായി ഒരു വിഭാഗം സ്ത്രീകൾ ഗർഭധാരണം പൂർണമായും ഒഴിവാക്കണം എന്ന ആശയവും ചർച്ച ചെയ്യപ്പെടേണ്ടതാണ്.*

  • @user-ss6kw4fw8s
    @user-ss6kw4fw8s Před 4 lety +2

    21 ആമത്തെ മിനിറ്റ്..
    ഓൾടെ നോട്ടം കണ്ട് ചിരിച്ചു മടുത്തു..

  • @anzilmedia807
    @anzilmedia807 Před 3 měsíci

    Iswarya super speaching👍

  • @gokulgokzz2543
    @gokulgokzz2543 Před 5 lety +30

    Aiswarya =Kashtam😡😡
    Amritha= Kalakki👏👏
    Pradeep=Polichhu😍

    • @jinuthomas5599
      @jinuthomas5599 Před 5 lety +2

      Aiswarya super.. Amrutha kashtam, Pradeep enthorahankaaram

  • @nikhilnirmalyam1135
    @nikhilnirmalyam1135 Před 5 lety +119

    ജർമൻ കാരൻ ജസ്റ്റ്‌ എസ്‌കേപ്ഡ്... 🤣🤣🤣🤣

  • @shafeerkunchava7147
    @shafeerkunchava7147 Před 4 lety

    ഒരു ഒട്ടകത്തിന്റെ മോന്തായം ആർകെങ്കിലും ഓർമയിൽ വന്നോ ആരെയെങ്കിലും കണ്ടിട്ട് ഒന്ന് കമന്റ്‌ ചെയ്യണേ

  • @cpa3497
    @cpa3497 Před 4 lety +2

    നല്ലൊരു സമൂഹത്തെ വാർത്തെടുക്കാൻ നല്ല രീതിയിൽ വിവാഹം ചെയ്ത് adjust ment ചെയ്ത് ജീവിച്ച് മക്കളെ നല്ല രീതിയിൽ വളർത്തുമ്പോഴാണ്..രണ്ടുപേരും വിട്ടവീഴ്ച ചെയ്ത് ജീവിക്കേണ്ടത് അത്യാവശ്യമാണ്..മഞ്ഞപ്പിത്തം ബാധിച്ച കണ്ണ കൊണ്ട് കാണുന്നതൊക്കെ മഞ്ഞയായി ത്തൊന്നുന്നവരാണ് ഇവിടെ ഇരിക്കുന്ന ചിലർ

  • @mirzarahman3651
    @mirzarahman3651 Před 4 lety +11

    16:30-18:00 GS Pradeep പൊളിച്ചു 😂😂👌👌

  • @shabeebshibu
    @shabeebshibu Před 5 lety +6

    അമൃത മോഹൻ ...❤️❤️

  • @rekhajeevan734
    @rekhajeevan734 Před 5 lety +5

    Living together= laboratory,. Living together couple =. Laboratory animals .

    • @AncyNusaifa
      @AncyNusaifa Před 3 lety +2

      ഈ logic വെച്ചു Married couple ജയിൽ പുള്ളികള്‍ ആകുമല്ലോ 😅😅😅

  • @lijoanamala
    @lijoanamala Před 5 lety +38

    Gs പ്രദീപ് വെള്ളമടിച്ചു നല്ല ഫിറ്റ്‌ ആണല്ലോ താഴെ വീഴുമോ

  • @akhilkallu800
    @akhilkallu800 Před 4 lety +6

    അമൃത pwoli👌🤗

  • @JWAL-jwal
    @JWAL-jwal Před 5 lety +83

    ജി എസ് പ്രദീപിന് ഇത്തിരി ജാഡയോ അഹങ്കാരമോ ഉണ്ടോന്നൊരു സംശയം

    • @rohithkaippada1190
      @rohithkaippada1190 Před 5 lety +16

      ZEN PYAR അയാളൊരു വെല്ല്യ സംഭവം ആണെന്ന ആ കോപ്പൻറെ വിചാരം

    • @roshanbabu2785
      @roshanbabu2785 Před 5 lety +2

      Kallu

    • @praneeshak4406
      @praneeshak4406 Před 5 lety +10

      ലോകത്ത് ഉള്ളത് മുഴവൻ അറിയാം എന്നുള്ള അഹങ്കാരം ആണ് പ്രദീപിന്
      ചിലരുടെ ചോദ്യങ്ങൾ മോശം എന്നും മറ്റു ചിലരുടേത് നല്ലത് എന്നും പറയാൻ ഇയാൾ ആരാണ് ...എല്ലാവർക്കും പറയാൻ അവകാശം ഇല്ലേ.

    • @JWAL-jwal
      @JWAL-jwal Před 5 lety

      @@praneeshak4406, എന്നോടാണോ?

    • @louythomas3720
      @louythomas3720 Před 5 lety +3

      ആ തെണ്ടി വെള്ളമടിച്ച് കിറിഞ്ചിയാ ഷോയിക്ക് വന്നിരിക്കുന്നത്.......

  • @KottayamDiaries
    @KottayamDiaries Před 3 lety +2

    കേരളത്തിൽ കുടുബ ബന്ധങ്ങളുടെ ഭദ്രത മറ്റെങ്ങും ഇല്ല. Especially hindu ഫാമിലിസ്.

  • @a.m6940
    @a.m6940 Před 4 lety

    ചർച്ചക്കിടയിൽ വന്ന ഒരു വരി . "പുരുഷൻ ദരിക്കേണ്ടവനും സ്ത്രീ ഭരിക്കപ്പെടേണ്ടവളുമാകുന്നു ".ഈ തെറ്റായ സമൂഹ ചിന്താഗതി വ്യവസ്ഥ തി ഇന്ന് പൂർണ്ണമായും ശരിയാണ് .അല്ലായിരുന്നെങ്കിൽ ഒരു പെണ്ണിന് ഇന്ന് രാത്രിയിലും സ്വാതന്ത്ര്യത്തോടും കൂടി നടക്കാമായിരുന്നു .എന്തു കൊണ്ടാണ് ഇത്തരം സ്ത്രീപീഡനങ്ങൾ പെരുകുന്നത് .മനുഷ്യ സമൂഹമെ നീ ചിന്തിക്കൂ .എന്തു കൊണ്ട് ഇന്നും സ്ത്രീ ജീവിതം അടുക്കളയിൽ ഒതുങ്ങുന്നു .ഒരാണിന് ഭക്ഷണം വെച്ച് കൊടുത്ത് അവന്റ. ലൈംഗിക സുഖങ്ങൾക്ക് വേണ്ടി അടിമപ്പെട്ട് അവന്റെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി .പി നീട്അവരെയും പരിപാലിച്ച് കേവലം ഒരു അരങ്ങു കാണാത്ത വർഗമായി സ്ത്രീ മാറുന്നു . ഒരാണിന് സഞ്ചാരസ്വാതന്ത്ര്യം ,ഇഷ്ടമുള്ള തൊഴിൽ ചെയ്യാം ,കുടുംബത്തിൽ മേൽക്കോയ്മ . ഒരു പെണ്ണ് പ്രായമായാൽ മാതാപിതാക്കൾ നൽകുന്ന ഉപദേശം നീ മറ്റൊരു വീട്ടിൽ പോകണ്ടതാണ് നീ മറ്റൊരുത്തനെ അനുസരിച്ച് ജീവിക്കണ്ടവളാണ് .ഇതൊക്കെയാണോ സമത്വം .സ്വന്തം കുടുംബത്തിൽ നിന്നു തന്നെ അവഗണന ലദിക്കുന്ന സ്ത്രീക്ക് സമൂഹത്തിൽ എങ്ങിനെയാണ് സമത്വം ലഭിക്കുക .സമൂഹം എവിടെ മാറി .സ്ത്രീക്ക് സമത്വമുണ്ടെങ്കിൽ ഇന്നും അവൾക്ക് പാതിരാത്രിയിൽ സ്വാതന്ത്ര്യത്തോടു കൂടി ദയമില്ലാതെ നടക്കാം .ഇന്നാട്ടിൽ സ്ത്രീ പീഢനങ്ങൾ ഉണ്ടാകില്ല .എന്റെ ഈ കമന്റ് കണ്ട് ചിലർക്കെങ്കിലും വിദ്വേഷമുണ്ടായേക്കാം .പക്ഷെ നിങ്ങളുടെ ചുറ്റുമുള്ള സമൂഹത്തെ ഒന്നു കണ്ണു തുറന്ന് നോക്കുക .ഞാൻ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് മനസിലാകും .യാഥാർത്ഥ്യങ്ങളാണെന്ന് മനസിലാകും .പാശ്ചാത്യ സംസ്കാരത്തെ തെറ്റായി കാണുന്ന നാംഅവരുടെ ചില നല്ലകാര്യങ്ങൾ കണ്ട് പഠിക്കേണ്ടിയിരിക്കുന്നു.

  • @sitharaparaven3749
    @sitharaparaven3749 Před 8 lety +27

    amrita super

  • @rajeevSreenivasan
    @rajeevSreenivasan Před 8 lety +12

    ഇവിടെ അമേരിക്കയിലും അറുപതും എഴുപതും വർഷം ഭാര്യ-ഭർത്താക്കന്മാരായി ജീവിക്കുന്നവർ ഉണ്ട് , അതുപോലെ ലിവിങ് ടുഗെതർ ആയി വർഷങ്ങളായി ജീവിക്കുന്നവരും ഉണ്ട് . കേരളത്തിലെ എത്ര കുടുംബങ്ങൾ സന്തോഷമായി ജീവിക്കുന്നുണ്ട് ഹാജിയാരെ?

  • @athiravishnu_____6823
    @athiravishnu_____6823 Před 4 lety +2

    Swami shoonyam well said 😎

  • @surendrank1735
    @surendrank1735 Před 5 lety +2

    living together ൽ അധികാരങ്ങൾ ഇല്ല, ഉത്തരവാദിത്വങ്ങൾ ഇല്ല, തടസവാദങ്ങൾ ഇല്ല, അഥവ തടഞ്ഞാൽ ഉപാധികൾ ഇല്ലാതെ പിരിയാം, തടസവാദങ്ങൾ ഉന്നയിക്കാൻ പറ്റില്ല ഇതൊക്കെയാണ്. വീഴ്ച പറ്റിയാൽ പരാതി പറയാൻ കഴിയില്ല. കേസിന് പിന്ബലമില്ല.

  • @arunjoseph.484
    @arunjoseph.484 Před 5 lety +16

    ജി എസ് പ്രദീപ് ഏതു ബ്രാൻഡാണോ അടിക്കുന്നത് ?

    • @myflowers4150
      @myflowers4150 Před 4 lety +1

      സത്യം, ഞാൻ കരുതി എനിക്ക് മാത്രം തോന്നിയതാണ് എന്ന്

  • @arunc.v2400
    @arunc.v2400 Před 5 lety +5

    ഈ പാർട്ടിൽ,ശ്രീകണ്ഠൻ നായരുടെ പെരുമാറ്റം ഒരുപാട് ഇഷ്ടപ്പെട്ടു
    👌👌👌👌

  • @unnirjstockmarket2506
    @unnirjstockmarket2506 Před 3 lety

    Living togother ഇഷ്ടമുള്ളവർ അങ്ങനെ തന്നെ ജീവിക്കണം..
    Majority ആൾക്കാർ കല്യാണം എന്നതിനെ support ചെയ്യുന്നത് കൊണ്ടു അതു മാത്രം ആണ് ശെരി എന്നു കരുതരുത്...
    ഓരോരുത്തർക്കും അവരുടെ വ്യക്തി സ്വാതന്ത്ര്യം ഉണ്ട്..

  • @prasanthpanicker8224
    @prasanthpanicker8224 Před 5 lety +3

    Respect others and others individuality.

  • @JWAL-jwal
    @JWAL-jwal Před 5 lety +32

    എം ജി ശ്രീ കുമാറിനെ ക്കൂടി വിളിക്കാമായിരുന്നു

    • @neozynk
      @neozynk Před 5 lety

      i donno why, but i just love this comment

    • @JWAL-jwal
      @JWAL-jwal Před 5 lety +1

      @@neozynk, എന്റെയാണോ?

    • @binubhaskaran1571
      @binubhaskaran1571 Před 4 lety

      ശരിയാണ് പ്രദീപിനെ ഒഴിവാക്കി sreekkundane vilikkamayirunnu

  • @farhadhamsa6690
    @farhadhamsa6690 Před 5 lety +53

    പ്രതീപ് ഏട്ടന്റെ ചോദ്യത്തിൽ living together team മൂഞ്ചി പോയി. ഇവർക്കൊക്കെ മലയാളത്തിൽ വേറെ ഒരു ഭാഷയുണ്ട് അത് ഞാൻ പറയാതെ തന്നെ എല്ലാവർക്കും മനസ്സിലായിട്ടുണ്ടാകും..

  • @santhoshharipad2666
    @santhoshharipad2666 Před 5 lety +68

    ഈ പെണ്ണിന്റ ഉണ്ട കണ്ണിന് ഇട്ട് ഒരു കുത്ത് കൊടുക്കാൻ പെണ്ണ് ആയി പിറന്ന ആരും ഇല്ലേ ഇവിടെ

    • @nishanthkvnishanthkverghes7420
      @nishanthkvnishanthkverghes7420 Před 4 lety

      Chadayana

    • @akhilpvm5953
      @akhilpvm5953 Před 3 lety

      Nigalano chetta ee debate Facebook ill ettath njan avide kurach kandittan CZcams ill vann muzhuvanayii kanunath, avide Kanda thamb line ee comment ayirunnu atha chothiche

  • @nandakumargopinathanpillai1640

    ഐശ്വര്യയുടെ ആദ്യത്തെ ഭർത്താവ് രക്ഷപ്പെട്ടു... ഈ കന്ജാവിനെ മടുക്കുമ്പോൾ...
    കുറച്ചു കന്ജാവ് കൂട്ടിയിട്ട് കത്തിച്ചു അതിന്റെ ആവികൊണ്ടാൽ മതി...

  • @vkn6329
    @vkn6329 Před 5 lety +52

    Aiswarya,aniyan husband totally kanjav

    • @btxjo5440
      @btxjo5440 Před 5 lety

      Sherikkum
      Ivattakaleyokke ...

    • @wolverine2.087
      @wolverine2.087 Před 3 lety

      Njan vicharichu enikk mathramanu thoniyathennu

    • @ism890
      @ism890 Před 3 lety

      Aishwarya and Aniyan not normal... 😂

  • @beez369
    @beez369 Před 4 lety +12

    Grandmaster നെ കാലുവാരി നിലത്തടിക്കാൻ എനിക്ക് മാത്രമാണോ തോന്നിയത് ..?

  • @cpsnair3573
    @cpsnair3573 Před 2 lety

    Highly interesting as well as usefull advices

  • @rahiriya656
    @rahiriya656 Před 5 lety +12

    ഇതുപോലുള്ള വട്ടു കേസ്സുകളുമായി സംസാരിക്കുമ്പോള്‍ ഉപയോഗം flowers ചാനലിനു മാത്രമാണ് ജനത്തിന് ഉപയോഗമില്ല

  • @muhsikvm
    @muhsikvm Před 8 lety +17

    amrtha pratheep graat👍👍👍

  • @assupkdcva3777
    @assupkdcva3777 Před 4 lety +4

    ഇവർക്കെല്ലാം മക്കൾ ഉണ്ടായിട്ട് അവരൊക്കെ ഇത് പോലെ തോന്നിവാസം കാട്ടുമ്പോൾ അറിയാം എന്താണ് അച്ഛനും അമ്മക്കും ഉള്ള വേദന എന്ന് അതൊക്കെ അനുഭവിച്ചേ പോവു ഇവരൊക്കെ