ജീവിതത്തിലെ അമ്പരപ്പിക്കുന്ന അനുഭവങ്ങളുമായി കൊല്ലം തുളസി | myG Flowers Orukodi | Ep# 231

Sdílet
Vložit
  • čas přidán 23. 04. 2022
  • Download HomeSkul learning App - 'Learn for Life' - നേടാം ജീവിതവിജയം"
    Download now : play
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 378

  • @swaminathan1372
    @swaminathan1372 Před 2 lety +48

    കൊല്ലം തുളസി എന്ന നടനെക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു...🙏🙏🙏
    മലയാള സിനിമയിൽ ഏറ്റവും കൂടുതൽ രാഷ്ട്രീയ പ്രവർത്തകനായി അഭിനയിച്ചിട്ടുള്ള നടൻ എന്ന നേട്ടം ഇദ്ദേഹത്തിന് സ്വന്തം..💪💪💪

  • @sreedharansree7574
    @sreedharansree7574 Před 2 lety +21

    ധീരനായ ഹൃദയ വിശാലനായ നല്ല മനസ്സിന്റെ ഉടമയായ അങ്ങയ്ക്ക് നന്ദി

  • @praveenmenon2781
    @praveenmenon2781 Před 2 lety +44

    സിനിമയില് ചേട്ടാ നിങള് വില്ലനായി അഭിയച്ചാലും “ ജീവിതത്തല് അത് ചെയ്യാത്തതിനാൽ ഒരു ബിഗ് സലൃട്ട് you mister kollam thulasi sir

  • @valsalamohan9999
    @valsalamohan9999 Před 2 lety +12

    ശ്രീ തുളസി സാറിൻറെ അനുഭവങ്ങൾ കേട്ടിട്ട് അതിയായ ദുഃഖമുണ്ട് . എല്ലാവർക്കും പഠിക്കേണ്ട ഒരു പാഠമാണ് ഇക്കാര്യങ്ങൾ. സാറിന് ഈശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.

  • @varghesealexander1107
    @varghesealexander1107 Před 2 lety +8

    ഞാൻ ഗാന്ധി ഭവനിൽ വെച്ചു കാണുകയും സംസാരിക്കാൻ എനിക്കു സാധിച്ചു. അന്നത്തേതിലും മിടുക്കൻ ആയിരിക്കുന്നു. ആയുസ്സും ആരോഗ്യവും ദൈവം കൊടുക്കട്ടെ. പ്രാർഥനയോടെ

  • @sunilkumar-xx2tm
    @sunilkumar-xx2tm Před 2 lety +21

    സാർ
    ഞാനും നിങ്ങളെ പോലെ ഒരാളാണ് കവിത കേട്ട്
    ഞാൻ കരഞ്ഞു പോയി ഇത് സത്യം

  • @joyantony6524
    @joyantony6524 Před 2 lety +22

    അമേരിക്കൻ പോലിസ് കഥ സൂപ്പർ........ മമ്മൂട്ടി ചിരിച്ച് കാണും .....

  • @SureshKumar-sx6bo
    @SureshKumar-sx6bo Před 2 lety +52

    താങ്കളെ സഹപ്രവർത്തകർ കൈവിട്ടാലും പ്രേക്ഷകർ കൈവിടില്ല ❤️❤️❤️

    • @christudas1955
      @christudas1955 Před 2 lety +2

      WhatAlif

    • @t.hussain6278
      @t.hussain6278 Před 2 lety

      ഒരു കാര്യോം ഇല്ല.
      അവനവന്റെ കൈ, അവനവന്റെ തലയിൽ തന്നെ വെക്കണം.
      മറ്റുള്ളവരുടെ കാര്യം നോക്കുന്ന കൂട്ടത്തിൽ സ്വന്തം കാര്യം കൂടി നോക്കിക്കോണം. ഇല്ലെങ്കിൽ പണി കിട്ടിയിരിക്കും.

    • @raghunathen3008
      @raghunathen3008 Před 2 lety

      L we at

    • @aravindakshanvr6998
      @aravindakshanvr6998 Před 2 lety

      @@christudas1955 ppppppppppppppppppppppppppppppppppppppppp piggy

    • @aravindakshanvr6998
      @aravindakshanvr6998 Před 2 lety

      @@t.hussain6278 aaaaaa

  • @govindhankutty6099
    @govindhankutty6099 Před 2 lety +45

    ഇതുപോലുള്ള കലാകാരന്മാരെ ഇനിയും കൊണ്ടുവരണം

  • @ENTE_FOOTBALL_LOKAM
    @ENTE_FOOTBALL_LOKAM Před 2 lety +58

    ഇന്നെലെ ഈ പ്രോഗ്രാം കണ്ടിരുന്നു... അദേഹത്തിന്റെ ഓരോ വാക്കുകളും 👌
    തുളസി ചേട്ടൻ കവിത പാടിയത് കേൾക്കാൻ എന്ത് രസം

  • @unnikrishnan5233
    @unnikrishnan5233 Před 2 lety +24

    ഒരു പച്ചയായ മനുഷ്യൻ.. ചേട്ടന്റെ കവിത ഒരിക്കൽ ഐഡിയ സ്റ്റാർ സിംഗറിൽ, ചേട്ടൻ തന്നെ ആലപിക്കുന്നത് കേട്ടായിരുന്നു.. ജഡ്ജസ് ആയ ചിത്ര ചേച്ചിയും ശരത് സാറും ഒക്കെ വളരെ വൈകാരികമായി കമെന്റ് പറയുന്നതും കേട്ട് .. ഞാൻ മിക്കവാറും ആ കവിത കേൾക്കും.. "സ്നേഹമായിരുന്നെന്റെ ജീവിത പരാജയം"

  • @salinisaraswathi8120
    @salinisaraswathi8120 Před 2 lety +4

    നന്മയുള്ള മനുഷ്യർക്കാണ് ദൈവം ഒരു പാട് പരീക്ഷണങ്ങൾ നൽകുന്നത്. പിടിച്ചു നിർത്താൻ സർവ്വേശ്വരൻ എന്നും കൂട്ടിനുണ്ടാവും!!!
    മറ്റാരും ഇല്ലെങ്കിലും
    നല്ലത് വരട്ടെ🙏

  • @sivadasanmp4785
    @sivadasanmp4785 Před rokem +2

    കൊല്ലം തുളസി സാർ പഞ്ഞ കാര്യങ്ങൾ 100% എന്റെയും ജീവിത അനുഭവമാണ് ഭാര്യ മകൻ സഹോദരിമാർ എല്ലാം വെറും ആവശ്യം കഴിഞ്ഞാൽ പല വിധത്തിൽ മോശമായി പെരുമാറും അവരുടെ അടിമയായി ജീവിക്കാം എന്നാൽ കുഴപ്പമില്ല. ശരിയാണ് ഈ ലോകത്ത് ഏറ്റവും നല്ലത് ആരേയും അമിതമായി സ്നേഹിക്കരുത് പ്രതീക്ഷകൾ ആരിലും അധിക വച്ചു പലർത്തരുത് ആരുടെ കുടുബ കാര്യങ്ങളിലും ഇടപെടരുത് അനുഭവമാണ് ഗുരു

  • @wearehere2071
    @wearehere2071 Před 2 lety +42

    നന്മകളും, സന്തോഷവും, സമാധാനവും ഉണ്ടാകട്ടെ സർ, ഒറ്റപ്പെടൽ രോഗത്തേക്കാൾ വേദന ആണ്. പ്രത്യേകിച്ചു എല്ലാവരും ഉണ്ടായിട്ടും ആരുമില്ലാതായി പോകുന്നത്. 🙏

  • @oliviyadesignsbyachus2817

    ചേച്ചിയുടെ ജീവൻ രക്ഷിക്കാൻ ശ്രേമിച്ച പ്രിയ അനന്ദു യാത്രയായി 🥲🥲🥲സഹിക്കാൻ കഴിയാത്ത വേർപാട് 🙏ആ കുടുംബത്തിന് താങ്ങാൻ ശക്തി ദൈവം നൽകട്ടെ 🙏

  • @ajitharajan3468
    @ajitharajan3468 Před 2 lety +9

    കഷ്ടം ഈശ്വൻ കൈവിടാതിരിക്കട്ടെ sir എല്ലാപേരുടെ പ്രാർഥന കൂടെ ഉണ്ടാകട്ടെ

  • @nnnpl1732
    @nnnpl1732 Před 2 lety +15

    തുളസി സാറിന്റെ കഥ കേട്ടപ്പോൾ സങ്കടം വന്നു ഒരു പാട് കാലം ജീവിക്കും

  • @radhammradhamm9531
    @radhammradhamm9531 Před 2 lety +29

    വായിക്കിയാണെങ്കിലും കഷ്ടകാലം കഴിഞു സർ . നിങ്ങളുടെ പുതുജീവിതത്തിനു മുൻ പോട്ടെയ്ക് ആശംസകൾ . നേരുന്നു...... 🙋🏻‍♀️

  • @RamDas-tk4tw
    @RamDas-tk4tw Před 2 lety +37

    സുഖം പ്രാപിച്ചു ജീവിതത്തിലേക്കു തിരിച്ചു വന്ന് പച്ചയായ ജീവിതം തുറന്നു കാട്ടി ധീരത പ്രകടിപ്പിക്കുന്നു. അനുഭവകഥഏവർക്കും പ്രചോദനമാകട്ടെ

  • @valsalakollarickal7421
    @valsalakollarickal7421 Před 2 lety +83

    സാറിന്റെ കവിത കേട്ടപ്പോൾ ഒരുപാട് വേദനിച്ചു... കൂടുതലും ആൾക്കാരുടെ അവസ്ഥ ഇതൊക്കെത്തന്നെ ആണ്... ഇനിയും കുറെ വർഷങ്ങൾ ജീവിക്കാൻ ദൈവം ആയുസ്സും ആരോഗ്യവും തരട്ടെ.. 🙏❤🌹

    • @narayananm6125
      @narayananm6125 Před 2 lety +2

      🧡

    • @gangadharannambiar7228
      @gangadharannambiar7228 Před 2 lety +1

      What you said is cent percentage correct.

    • @nabeesanabeesa7205
      @nabeesanabeesa7205 Před 2 lety

      .

    • @jessyjoy7351
      @jessyjoy7351 Před 2 lety

      @@nabeesanabeesa7205 A

    • @omanaachari1030
      @omanaachari1030 Před 2 lety

      കൊല്ലം തുളസി സർ പറഞ്ഞത് ശരിയാണ്. ഇപ്പോൾ ഞങ്ങളും അനുഭവിക്കുന്നു. ഒരസുഖം വന്നപ്പോൾ ആരും ഇല്ല അന്വേഷിക്കാൻ. പരമാർത്ഥം 🙏

  • @manugopi8850
    @manugopi8850 Před 2 lety +17

    ഒരിക്കലും ഓർത്തില്ല ഇങ്ങനെ ഒരു ജീവിതം.. 😥😥😔😔😔🙏🏼🙏🏼🙏🏼

  • @jafferullattil2927
    @jafferullattil2927 Před 2 lety +3

    SKN ന്റെ അവതരണം മനോഹരമാണ്. സംഭാഷണങ്ങൾക്കിടയിൽ പറയുന്ന തമാശകൾ അതിലും മനോഹരമാണ്. ജസീല അഭിലാഷ് പങ്കെടുത്ത പരിപാടിക്കിടയിൽ "ഇയാളെന്തൊരു ഭീകരനാണെന്ന് ആളുകൾക്ക് തോന്നുമെന്ന് " തന്നെ കുറിച്ച് തന്നെ SKN പറയുന്നത് കേട്ടപ്പോൾ ഒത്തിരി നേരം ചിരിയടക്കാനായില്ല. അതേ പോലെ ഈ പരിപാടിക്കിടയിൽ പലപ്പോഴും പറയുന്ന തമാശകളും പ്രത്യേകിച്ച് ഇനിയും 30 - 35 വർഷക്കാലം ജീവിച്ചിരിക്കുമെന്ന് കൊല്ലം തുളസി ചേട്ടൻ പറയുമ്പോൾ പ്രത്യേക ശൈലിയിൽ എത്രേ എന്ന് ചോദിക്കുന്നതും ഏറെ രസകരമായി തോന്നി. തുളസി ചേട്ടന്റെ ജീവിതാനുഭവങ്ങൾ കേട്ടപ്പോൾ ദുഖം തോന്നി. അദ്ദേഹമെഴുതിയ കവിത ഏറെ ചിന്തിപ്പിക്കുന്നതും മനോഹരവുമാണ്. അഭിനന്ദനങ്ങൾ. തുളസി ചേട്ടനും കുറിക്കു കൊള്ളുന്ന മറുപടികൾ നൽകി പരിപാടി ഏറെ ഹൃദ്യമാക്കി.
    ജാഫർ - ഉള്ളാട്ടിൽ

  • @user-jh2io6ll9n
    @user-jh2io6ll9n Před 2 lety +60

    സൂപ്പർ കവിത മരണം അത് വല്ലാത്ത ഒരു ദുഖം തന്ന ആ മരണത്തെ ത ര ണം ചെയ്ത സാർ അങ്ങയെ എല്ലാവരും പറ്റിച്ചൂ അവർ എല്ലാം ഒരു നാൾ സങ്കടപെടും സൂപ്പർ അങ്ങയു ടോ കഥ കേട്ടപ്പോൾ വല്ലാത്ത സങ്കടം തന്ന ആയി

  • @anuanutj4491
    @anuanutj4491 Před 2 lety +3

    കവിത കേട്ട് സങ്കടം വന്നു സാറിൻറെ ദൈവം ദീർഘായുസ്സ് തന്ന് അനുഗ്രഹിക്കട്ടെ

  • @remyamithrapuram
    @remyamithrapuram Před 2 lety +9

    വീടിന് അടുത്തുള്ള അമ്പലത്തിൽ സർ വന്നിരുന്നു അദേഹത്തിന്റെ ഒരുപാട് അനുഭവങ്ങൾ പറയുന്നത് കേൾക്കാൻ പറ്റി പരിചയപെട്ടു കൂടെ നിന്ന് ഒരു ഫോട്ടോ എടുത്തിട്ടാണ് തിരിച്ചു പോന്നത് മിത്രപുരം എന്ന ഞങ്ങളുടെ നാട്ടിൽ ഇടക്ക് ഇടക്ക് സർ വരാറുണ്ട്

  • @Manojkp-ci9jo
    @Manojkp-ci9jo Před rokem

    വെള്ളിത്തിരയിലെ വില്ലൻ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ നടനായ കൊല്ലം തുളസി സാർ ജീവിതത്തിൽ വളരെ പച്ചയായ ഒരു മനുഷ്യനായിരുന്നു. നീതിമാനായ ഒരു സർക്കാർ ഉദ്യോഗസ്ഥനുമായിരുന്നു. കുടുംബത്തെ ഏറെ സ്നേഹിച്ച മനുഷ്യൻ. വിധവയായ സ്ത്രീക്ക് ജീവിതം കൊടുത്ത മനുഷ്യൻ. എന്നാൽ ആ പത്ത് കാലത്ത് ആരും തിരിഞ്ഞു നോക്കിയില്ല. എന്നാൽ നീതിയിലും സത്യത്തിലും ജീവിച്ച താങ്കളെ ദൈവം കൈവിട്ടില്ല. താങ്കൾക്ക് ആയുരാരോഗ്യ സൗഖ്യം സർവ്വേശ്വരൻ നൽകട്ടെയെന്ന് ആശംസിക്കുന്നു.🙏

  • @hardcoresecularists3630
    @hardcoresecularists3630 Před 2 lety +3

    ആ വീട്ടു സഹായിക്കു പ്രണാമം 🙏🙏ആരും ഇല്ലാത്ത ഇദ്ദേഹത്തിന് കരുതലും സപ്പോർട്ട് നൽകിയല്ലോ 🙏🙏

  • @vijay-oj4mk
    @vijay-oj4mk Před 2 lety +8

    Kollam thulasi sir... Thankyou 💕💕💕👌👌👌

  • @animonanimon563
    @animonanimon563 Před 2 lety +51

    പച്ച ആയ മനുഷ്യൻ മുഖം മൂടി ഇല്ലാത്ത ബഹുമൂഹ പ്രതിഭ കഴിവ് നെ അനുസരിച്ചു അവസരം കിട്ടുന്നില്ല അതിന് കാരണം ആരെയും സോപ്പ് ഇടാതെ തുറന്നു പറയുന്നു ❤🌹👍🙏

  • @girijasasi5600
    @girijasasi5600 Před 2 lety +47

    സുഖം പ്രാപിച്ചു ജീവിതത്തിലേക്കു തിരിച്ചു വന്ന് പച്ചയായ ജീവിതം തുറന്നു കാട്ടി ധീരത പ്രകടിപ്പിക്കുന്നു. അനുഭവകഥഏവർക്കും പ്രചോദനമാകട്ടെ🙏🙏🙏🙏🙏

  • @nirmalamercy4115
    @nirmalamercy4115 Před 2 lety +2

    കൊല്ലംതുളസി സ്ത്രീ നടിയാണെന്നാണ് ഞാനും വിചാരിച്ചിരുന്നത്.സ്ത്രീ എന്ന സീരിയൽ TV യിൽ വർഷങ്ങൾക്കു മുമ്പ് കണ്ടപ്പോൾ അഭിനേതാക്കളുടെ പേര് എഴുതിക്കാണിക്കുന്പോൾ
    വിനയപ്രസാദ് പുരുഷഅഭിനേതാവാണെന്നും.
    വിനയപ്രസാദിനെക്കുറിച്ച് പിന്നീട് വായിച്ചറിഞ്ഞതിനു ശേഷം കൊല്ലം തുളസി ആരാണെന്ന് അന്വേഷിച്ചു മനസ്സിലാക്കി

  • @ushakrishna9453
    @ushakrishna9453 Před 2 lety +5

    Super episode chirichum karanjum kanda episode....thulasy Sir congratulations....

  • @jayasreekr6607
    @jayasreekr6607 Před 2 lety +39

    വീട്ടുജോലിക്കാർ ചിലരെങ്കിലും ആത്മാർത്ഥ ഉള്ളവർ ആണെന്ന് തുളസി സാർ പറഞ്ഞത് ശരിയാണ്..... ചില വീട്ടുകാർ അത് മനസ്സിലാക്കുന്നില്ല എന്നതാണ് പരമായ സത്യം.....

  • @samuelrajan4399
    @samuelrajan4399 Před 2 lety +11

    Dear Mr. Thulasi, I love you and respect you. You are real just like Thilakan chettan. You are honest and straight forward. I love to watch your movies. Even if every one reject you or abandon you God is with you. You are not alone. I will pray for you. May God Bless You More & More everyday. Even though I never met I know you are a good man. Dr. Rajan

  • @user-mt7fk1ui6r
    @user-mt7fk1ui6r Před 2 lety +20

    വളരെ നല്ല എപ്പിസോഡ് അറിയാത്ത ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു

  • @karshakashabdamnews
    @karshakashabdamnews Před 2 lety +5

    നേരേ വാ നേരേ പോ എന്ന നയം സ്വീകരിച്ചാൽ ഇങ്ങനെ ആകും. SRK യെപോലെ ആയാൽ പണവും പ്രശസ്തിയും സമ്പാദിക്കാം .

  • @SKV369
    @SKV369 Před 2 lety +2

    പാപം മനുഷ്യൻ ..കവിത വളരെ നന്നായി ഇരിയ്ക്കുന്നു.സാറെ..

  • @vasanthkumarik4446
    @vasanthkumarik4446 Před 2 lety +3

    മന്ത്രി ലുക്ക്‌ ഉള്ള നടൻ അഭിമാനിക്കാം സാർ 🙏. ഒരു മന്ത്രി ആവൂ നന്നായിട്ട് ഭരിക്കൂ 🙏🥰🥰

  • @mayooryvarma36
    @mayooryvarma36 Před rokem +24

    RIP🌹 ഈ പരിപാടിയിൽ companiyan ആയി വന്ന അനന്ദു ഇന്ന് ഈ ലോകത്തോട് വിടപറഞ്ഞു 🙏

    • @veena9570
      @veena9570 Před rokem

      I know Him. Rip brother 😞

    • @devus1606
      @devus1606 Před rokem +1

      🌹

    • @soumyasmurali69
      @soumyasmurali69 Před rokem

      Yes
      he was My classmate

    • @blessyjacob6074
      @blessyjacob6074 Před rokem

      Engane anu marichathu

    • @veena9570
      @veena9570 Před rokem +1

      @@blessyjacob6074 friendsum aayitt tour poyappo.. Avide vech vere etho gangum aayi vazhakk indaayi... Thalaikk etta adi karanam..

  • @dhyanraj1045
    @dhyanraj1045 Před 2 lety +5

    നല്ലൊരു മനുഷ്യൻ🙏🙏🙏🙏

  • @abdulrazack1955
    @abdulrazack1955 Před 2 lety +11

    കോഴിക്കോട്ട് വെച്ഛ് എന്നോടും മറ്റു ചില പ്രമുരോടുമൊപ്പം തുളസിയെ ഒരു ചടങ്ങിൽ എം പി വീരേന്ദ്രകുമാർ പൊന്നാടയണിയിച്ച് ആദരിച്ചിരുന്നു. ഓർമയുണ്ടോ?

  • @anilkumarsudarsanan2810
    @anilkumarsudarsanan2810 Před 2 lety +8

    Congratulations thulasi sir 👏

  • @jacobmjjoseph2624
    @jacobmjjoseph2624 Před 2 lety +9

    Good interview. Correctly saying

  • @aleyammajohn3736
    @aleyammajohn3736 Před 2 lety +2

    Dear kollam sir, ningal oru valiya hrudayathinte udamayanu daivam deergayusutharette🙏🏾

  • @celinepaul7372
    @celinepaul7372 Před 2 lety +2

    Very useful information, God bless you

  • @nbknamnbks6210
    @nbknamnbks6210 Před 2 lety +4

    ചതിയും വഞ്ചനയും മുഖംമൂടിയും ഇല്ലാതെ പ്രവർത്തിയ്ക്കുന്നവർക് ഇത്തരത്തിലുള്ള പ്രതിസന്ധികളുണ്ടാകും

  • @t.hussain6278
    @t.hussain6278 Před 2 lety +4

    "സ്നേഹം" - ജീവിതപരാജയം

  • @drjayan8825
    @drjayan8825 Před 2 lety +4

    Congratulations with my prayers 🙏💚🧡🌹🙏

  • @hamdafathima4853
    @hamdafathima4853 Před 2 lety +4

    നല്ല മനുഷ്യൻ

  • @boneymathew1023
    @boneymathew1023 Před 2 lety +4

    Nalla kavitha

  • @madrasasahayi2764
    @madrasasahayi2764 Před 2 lety +1

    എത്ര നല്ല മനുഷ്യൻ🌹🌹🌹

  • @vcreations66
    @vcreations66 Před 2 lety +1

    തുളസി സർ കുഞ്ഞിരാമന്റെ വിലചോദിച്ചപ്പോൾ "കുഞ്ഞിരാമാ വീട്ടിപ്പോ, ഇല്ലേൽ നിന്നെ എവന്‍ എടുത്തോണ്ട് പോകും കേട്ടോ" എന്ന് ശ്രീകണ്ഠൻ നായർ സർ പറഞ്ഞത് കേട്ട് ഒരുപാട്‌ ചിരിച്ചു 😂😂😂

  • @nelsonvarghese9080
    @nelsonvarghese9080 Před 2 lety +1

    സാർ... ദൈവം ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ. 🌹🌹🌹മസ്സിൽ കരുണയും.. നന്മകൾളും ഉള്ള മനുഷ്യൻ. കവിത എനിക്ക്.. വളരെ ഇഷ്ടം ആയി. സാറിന്റെ.. മക്കൾ.. ഭാര്യ.. തിരിച്ചു വരണം എന്നു പ്രാർത്ഥിക്കുന്നു. 🚶‍♂️

  • @basheerthangal319
    @basheerthangal319 Před rokem +1

    ഫുൾ കണ്ടു കണ്ണ് നിറഞ്ഞു പോയി സത്യ സന്തമായ വാക്കുകൾ

  • @ALQUSOOR
    @ALQUSOOR Před rokem +2

    🙏🙏🙏നമസ്കാരം ശ്രീകണ്ഠൻ നായരുടെ ഒരു കോടി പരിപാടിയിൽ കൊല്ലം തുളസി കൊപ്പം പോകേണ്ടിയിരുന്ന ഒരു വ്യക്തിയാണ് ഞാൻ ചില സാങ്കേതിക പ്രശ്നങ്ങളാൽ എനിക്ക് അന്ന് അതിൽ പങ്കെടുക്കാൻ സാധിച്ചില്ല

  • @shajipaul312
    @shajipaul312 Před 2 lety +3

    Thulasy sir... big salute 👍👍👍👍

  • @kgkg7148
    @kgkg7148 Před 2 lety +4

    Thulasi Sir, you have changed your normal image. Now you are a great person

  • @milpersia6798
    @milpersia6798 Před 2 lety +1

    Sir u r absolutely right about your statement on retirement benefits.
    My mother retired on 2018 as nursing superintendent Grade 2, still struggling to get her complete benefits

  • @najmunnissachemba6666
    @najmunnissachemba6666 Před 2 lety +5

    തുളസി sir❤🙏🙏

  • @lubiisworld9312
    @lubiisworld9312 Před rokem +2

    ഇതിൽ കാണിച്ചിരുന്ന അനന്ദൂ എൻ്റെ അടുത്ത കൂട്ടുകാരൻ .
    ഇന്നലെ അവൻ മരണപ്പെട്ടു

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 Před 2 lety +7

    Kollam Thulasi sir so proud.Very motivated episod, Always God with you, Your very honest and humanitarian.My 10th class Malayalam sir name alike your name Kollam Chandanathoppil Thulasi dharan,He is a well known lyrical narrative.Thulasi sir your poem lyrics and presentation don't forget.Anadhu Mon You are great as like your partner Reshma.God bless .

  • @georgekutty6648
    @georgekutty6648 Před 2 lety +1

    I am a disabled person please Dear SKN Flowers 1 കോടി പുനഃസംപ്രേക്ഷണം പഴയ സമയം (12:30) തന്നെ ആക്ക്പ്ലീസ് പ്ലീസ്

  • @bineshmadathilbineshmadath8107

    തുളസി സാറിനെപ്പറ്റി ഇപ്പോഴാണ് ഞാൻ കൂടുതൽ അറിയുന്നത് എന്തായാലും അസുഖം മാറിയല്ലോ

  • @marykuttyabraham4833
    @marykuttyabraham4833 Před 2 lety +11

    ഓരോരോ അനുഭവങ്ങൾ 😭😭😭

  • @beenasarang5027
    @beenasarang5027 Před rokem

    സാറിന്റെ നല്ല മനസ്സിന് ഒരായിരം നന്ദി

  • @suharabiaboobacker3870
    @suharabiaboobacker3870 Před 2 lety +2

    Kavitha kollam👍🏻👍🏻👍🏻

  • @ousephantony2460
    @ousephantony2460 Před 2 lety +6

    Good interview

  • @shorts4298
    @shorts4298 Před 2 lety +1

    Big salute to you Sir

  • @hippilemon4489
    @hippilemon4489 Před 2 lety

    Sir എല്ലാ നന്മകളും നേരുന്നു ധീർക ആയുസ് undakate

  • @sherlyjoy1203
    @sherlyjoy1203 Před 2 lety +1

    Dheerkayusode sugathode aerikan dhyvam sir ne anugrahikatteee

  • @neenuchacko4335
    @neenuchacko4335 Před 2 lety +1

    Valichu kreriyal keerunnathano relations

  • @sajad.m.a2390
    @sajad.m.a2390 Před 2 lety +1

    അങ്ങയുടെ കഥ കേട്ടപ്പോൾ എന്തൊക്കയോ എഴുതണമെന്ന് തോന്നി പക്ഷയെ വാക്കുകൾ കിട്ടുന്നില്ല.... സാർ ആരുമില്ലാത്തവർക്ക് ദൈവം ഉണ്ടെന്ന് വിശ്വാസിച്ചാൽ ആ ഒരു ആൺമധൈര്യം മതി ഏതൊരു പ്രതിസന്ധിയെയും തരണം ചെയ്യ്തു മുന്നോട്ടുപോകാൻ.

  • @manojeappen5138
    @manojeappen5138 Před 2 lety +12

    കൊല്ലം തുളസി ചേട്ടനോടുള്ള ഒരു തരം അസഹിഷണത ചില ആളുകളിൽ നിന്നും ഇവിടെ കമന്റിൽ വായിക്കാൻ കഴിഞ്ഞു. ബൈബിളിൽ ഒരു വാക്യമുണ്ട് നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന് . ആരാണ് ഇവിടെ പരിശുദ്ധർ🤨

  • @prakashkk5839
    @prakashkk5839 Před 2 lety +2

    Super duper shows

  • @finan9359
    @finan9359 Před 2 lety

    Thulasiyettan soopar nalla swabhavam

  • @sreevidyaramesh1823
    @sreevidyaramesh1823 Před 2 lety +3

    u r roll model, let God bless u,Hare krishna

  • @sarammasaramma2126
    @sarammasaramma2126 Před 2 lety +5

    Super👍

  • @abhilashkumarr7572
    @abhilashkumarr7572 Před 2 lety +3

    നല്ലൊരു നാച്ചുറൽ actor

  • @radhammradhamm9531
    @radhammradhamm9531 Před 2 lety +15

    ശ്രീ തുളസി സാറെ നല്ല അഭിനയമായിരുന്നു തുളസി ചേട്ടന്റേത് കൂടുതൽ ഞാൻ സിനിമ യെപ്പറ്റി ഞാൻ പറയുന്നില്ല. പിന്നെ ചേട്ടൻ എന്തുകൊണ്ടാണ് എത്രയും നല്ല ശബ്‌ദം ഇൻഫയിരുന്നിട് ഒരു ന്യൂസ്‌ വായിക്കുന്ന ആൾ അല്ലെങ്കിൽ ഒരു ഡബിങ് ആര്ടിസ്റ് ആ വഞ്ഞത് ഇനിയും സമയമുണ്ട്. ഞാൻ പറന്നത് ഒരിക്കൽ പെട്ടെന്നു ഒന്നു പരീക്ഷിച്ചു നോക്കൂ. ഇ എഴുത്തു മറക്കരുത് നമ്മുടെ ജഗ ജില്ല ശ്രീ ശ്രീ കണ്ടൻ നായർ. തന്നെ ഏല്പിക്കും സ്ഥലത്തെ എന്തു ജീവിതം.. പ്രദീക്ഷയോടെ.. തുളസി സാറെ.

  • @klsoloman8176
    @klsoloman8176 Před 2 lety +1

    aa paranje polichu kalla lakshanam manthri😂 crct nice ayit ookki.

  • @sajaigeorge6240
    @sajaigeorge6240 Před 2 lety

    അതി മനോഹരമായ കവിത

  • @ammini9164
    @ammini9164 Před rokem

    Manassil thattunna kavitha nalla manushyanu aayussum aarogyavum nerunnu.

  • @sujaacharya5096
    @sujaacharya5096 Před 11 měsíci

    ഒരുപാട് ബഹുമാനമുള്ള ഒരു നടനാണ് തുളസി സർ 🙏

  • @suryathejas9082
    @suryathejas9082 Před 2 lety +1

    ഇങ്ങനെ ആണ് കുറച്ചു തെണ്ടികൾ. ഭർത്താവ് പണം ഉണ്ടാക്കുമ്പോൾ മാത്രം ഉള്ളു സ്നേഹം. അല്ലെങ്കിൽ ഇവറ്റകളൊക്കെ നമുക്ക് ആരും അല്ല. ഒരു കണക്കിൽ അദേഹത്തിന്റെ അമ്മ ഉണ്ടായിരുന്നോ എന്നറിയില്ല. എങ്കിലും അമ്മ ആണ് സത്യം 🙏

  • @leelapillai413
    @leelapillai413 Před 2 lety

    A meaningful kavitha

  • @sreedharpatali9279
    @sreedharpatali9279 Před 2 lety +11

    Oru Pacha manushyan 🥰

  • @hassanmadathil1880
    @hassanmadathil1880 Před 2 lety +2

    💖💖💖

  • @sainulabdeenajith6128
    @sainulabdeenajith6128 Před 2 lety +3

    ഞാൻ ആഞ്ചുപേർക് ബ്ലഡ് കൊടുത്തു അതിൽ നാല് പേർക്ക് മകളുണ്ടായിരുന്നു

  • @praveenmenon2781
    @praveenmenon2781 Před 2 lety +1

    👏👏👏👏👏

  • @indhirapachayil4
    @indhirapachayil4 Před 2 lety

    Sar...nalla..oru...manushiyan...tannaya...100..shadamanam

  • @najmafatima8727
    @najmafatima8727 Před 2 lety +2

    Shathurkalle snehikanam ennanu paraunne. Pakhe njan athu vishasikunnila.avrar ezunrttu ninnal nammale thakarkkane nokku

  • @rajah1367
    @rajah1367 Před 2 lety +3

    പാവം മനുഷ്യൻ.... 😘😘😘കവിത സൂപ്പർ sir 😔😔😔😔

  • @sukumariamma4451
    @sukumariamma4451 Před 2 lety +5

    Difficult to hear your life ❤️❤️❤️❤️🙏🙏🙏🙏🙏🙏

  • @sinishiju3374
    @sinishiju3374 Před 2 lety +9

    Very true,the most painful situation in our life is the isolation and rejection from own people in adversities ,especially to whom we dedicated everything.

  • @rajammacherupurathuragavan6451

    ഒരു നല്ല മനുഷ്യൻ

  • @basheerbasheer3021
    @basheerbasheer3021 Před 2 lety +1

    Pls note flowers teem സാമൂഹ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിനെ ഈ പ്രോഗ്രാമിൽ കൊണ്ട് വരണം അദ്ദേഹം കേരളത്തിലെ ഒരുപാട് പാവങ്ങൾക്കും രോഗികൾക്കും അദ്ദേഹം സ്വന്തം മൊബൈൽ ഉപയോഗിച്ച് fb ലൈവിലൂടെ സഹായം എത്തിച്ചിട്ടുണ്ട് അദ്ദേഹം ഈ വേദിയിൽ വരാൻ എന്ത്കൊണ്ടും യൊക്യൻ ആണ്

  • @ajayakumardivakaran1189

    VERY GOOD PERSON

  • @manojdas3272
    @manojdas3272 Před rokem

    Thulasi sir nte kavitha super
    Bhagavan anugrahikatte

  • @johnthekkummoottil4858
    @johnthekkummoottil4858 Před 2 lety +4

    കഢൻ സാറേ പിന്നേം സാട്രജിക്കലി ഒരു ലച്ചം😂😂

  • @subhanjalioffl8010
    @subhanjalioffl8010 Před 2 lety

    👍👍👍