കുടുംബ സിനിമകളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ രശ്മി ബോബൻ | myG Flowers Orukodi | Ep# 288
Vložit
- čas přidán 27. 08. 2024
- #FlowersOrukodi #RSreekandanNair #ResmiBoban
Be a Chartered Accountant by age 21
Join ACCA at Indian Institute of Commerce Lakshya
Log on to - www.lakshyacom...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair
വളരെ മനോഹരമായ ഒരു എപ്പിസോഡ് അയിരുന്നു - രശ്മി ബോബൻ ഗംഭീരം ആയി മത്സരിച്ചു - congratulations from Australia 🇦🇺👍
Athe
എനിക്ക് ദൂരദർശൻ ൽ ഉണ്ടായിരുന്ന അങ്ങാടിപ്പാട്ട് ഓർമ്മ വന്നു
Enikkum Athum Jwalayayum
Enikku jwalayayi orma vannu
@@baboosnandoos9721 i1q9
ചേച്ചിക്കും ബോബൻ സാറിനും
കുട്ടികൾക്കും
എല്ലാവിധ ആശംസകളും പ്രാർത്ഥനയും നേരുന്നു
രശ്മി നല്ലൊരു ഗായികകൂടിയാണല്ലേ....നല്ല ഒരു episode ആയിരുന്നു..
രശ്മി നന്നായി മത്സരിച്ചു.
രശ്മി യുടെ സംസാര ശൈലി
ഹൃദ്യമായിരുന്നു. സംസാരത്തിന് ഇടക്ക് മലബാർ ശൈലി പ്രകടമായി.
ദയ സീരിയലിൽ രശ്മി ക്ക് തടി അല്പം കൂടിയിട്ടുണ്ട് എന്ന് തോന്നി. പക്ഷെ ഒരു കൊടിയില്‍ അത്ര തടി തോന്നുന്നില്ല.
രശ്മി ബോബന്....വളരെ നല്ല എപിസോഡ്...രസ്മിയെ കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞു...സംസാരവും സ്വഭാവവും ഇഷ്ടപ്പെട്ടു....ബോബന് നേരത്തെ അറിയുന്ന ആള് ആണെങ്കിലും നിങ്ങള്‍ ദമ്പതികള്‍ ആണെന്ന് ഇപോഴാണ് മനസ്സിലായത്....
ബോബൻ സാ റിൻ്റേയും രശ്മി ചേച്ചിയുടെയും ജീവിതം ഇനിയും സന്തോഷത്തോടെ
മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ
Super rashmi
Please bring muthukadu sir .and bring people from other areas like sports and socially helping people.
ആ പഴയ ദൂരദർശൻ ന്യൂസ് റീഡർ രാജേശ്വരി മോഹനേ ഈ വേദിയിൽ കാണാൻ ആഗ്രഹിച്ചു പോകുന്നു.
ശരിയാണ്
അതെ തീർച്ചയായും....
Good idea
Hemalathayum
ഒരുകോടിയിൽ ഗോപിനാഥ് മുതുകാടിനെ കൊണ്ടുവരണം
I requested so many times. I don't know the team seen it. I will write after all episode
@@raichelammavarghese5644 👍
മനസ്സിനക്കരെ ഞങ്ങളുടെ നാട്ടിൽ ആയിരുന്നു
തൃത്താലക്ക് അടുത്ത് കക്കാട്ടിരി യിൽ ആയിരുന്നു ആവീട്.
റിലീസ് ആയപ്പോൾ ഷൊർണൂർ മേളത്തിൽ പോയി കാണുകയും ചെയ്തു
Well sung . Keep it up
Rashmi ye school kaalam muthal ariyam. Ente junior aayirunengilum onnichanu school il poyirunathu. Aal appozhe oru premarogi aayirunnu. Evide poyalum avide Oru premam undakum. Ippol nalla reetiyil settle aayathil santoshikunnu.
ജ്വാലായായിലെ Dr Parvathy,എനിക്ക് ഒരുപാടിഷ്ടമുള്ള actress ,സുന്ദരി.തടി വയ്കാതെ നോക്കണേ
Athe
Super song and singing congratulations......
Orupad esttalla family reshmi chechi & boban chettan 💖💖
Thanks SKN and team for bringing interesting guests every day
I remember her from Angadipattu serial. She portrayed a _theeti pandaram._ character. :)
ഇത് ഞാൻ
ഇന്ന് കാണുന്നത|
ഈ ബോൻ സാമുവേൽ
ഒരു സരിയലിൽ പറ്റിച്ചത. എന്റെ കേറ്ഫൽ
35. ലക്ഷം
. അയൾക്ക് അറിയില്ല.
20 വർഷം മുന്നെ
25 എപ്പി സേഡ്
ആപൈസ മുടക്കിയിൾ എവിടെ എന്ന് ചോദിക്കു
Great Programme. Namaskaram
Reshmi madam ,
Presented several memorable charecters.
All the best .
Jwalayayile neerettu krishna pillayude makal 💕
അങ്ങാടിപ്പാട്ടിലും ഉണ്ടായിരുന്നു
❤️❤️👍
നടൻ രതീഷ് സർ ന്റെ മക്കളിലാരെയെങ്കിലും കൊണ്ടുവരുമോ,ഇപോ filmsil ഒന്നും കാണാറില്ല
Episode 286Koodi Upload Cheyyane Athu Kandittilla
Innale kandarunnu but last bhagangal kandilla
സ്നേഹയുടെ വീഡിയോ ഡിലീറ്റ് ചെയ്തതാണോ ???
Please upload Episode 286
❤
നീലകണ്ഠൻ നായർ സാ റേ , 286 മത്തെ episode എവിടെ ?
പഴയ എപ്പിസോഡായിരുന്നു
നാടൻ പാട്ടു പ്രസി ത
Sir,
കുട്ടേട്ടനോട് കൂടി യാത്ര പറഞ്ഞാൽ നന്നായിരുന്നു .
Sathyechiyude mol love from morazha
❤️❤️
ചീഫ് എഞ്ചിനീയർ ഉഷേച്ചി ❤❤❤
നാണമില്ലേ ഫ്ളവർസ് ചാനലിന്. സാധാരണക്കാരെ പരിഗണിക്കാതെ ഇങ്ങനെ എന്നും celebrity കൾക്ക് അവസരം കൊടുക്കാൻ
RasmiSister.VoiceSenathmamndavoicepole
🙌✌🙋
എനിക്കും
എന്താ 286 എപ്പിസോഡ് കാണിക്കാത്തത്
Eniku ivarude ishtapetta character olimpian Anthony Adam le lalettante kude ulla scenes anu
അത് പൂർണ്ണിമ ആനന്ദ് ആണ്.
2um onninonn mecham enikkishtayi
ethu vazhi poyalum 1 lakh only
ഉടായിപ്പ്.
കട്ട പിസ്
രശ്മി നമ്പ്യാർ
🙄
കണ്ണിലുണ്ണി മണ്ണുണ്ണി
ആരുടെ ഹൃദയം കവർന്നു. ഇവർക്കൊക്കെ ആരാ ആരാധകർ 🤣 പഴയ ഷട്ടിലടി 😄
Very boring episode
നല്ല ബോർ ആണ് കേട്ടോ.. ഇതിനെ യൊക്കെ എങ്ങനെ സഹിക്കുന്നു
ക്യാഷ് ഇല്ലാത്ത എത്രയോ ആൾക്കാർ ഉണ്ട് അവരുടെ അനുഭവങ്ങൾ അറിയാൻ ആണ് താൽപര്യം
z
Ordinary people should also be given chances
Yes