Sreekandan Nair Show - മലയാളി യുടെ മാറുന്ന ഭക്ഷണശീലം - Ep# 38

Sdílet
Vložit
  • čas přidán 1. 10. 2016
  • Never miss latest episode - Watch it on
    www.flowerstv.in
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
    വാർത്തയുടെ തത്സമയ സ്പന്ദനം...
    twentyfournews.com
  • Zábava

Komentáře • 23

  • @nalinakshannair5812
    @nalinakshannair5812 Před 6 lety +3

    ഡോക്ടറെ പേര് വന്നു കാണും പക്ഷെ വടക്കാഞ്ചേരി പറഞ്ഞത് അപ്പാടെ ശരിയായ കാര്യം ആണ് ..

  • @rajeevSreenivasan
    @rajeevSreenivasan Před 7 lety +3

    ആ ഡോക്ടർ ദമ്പതികൾ അവരുടെ ഭക്ഷണ രീതി മാറ്റേണ്ടതാണ്. നമ്മൾ കഴിക്കുന്നതാണ് നമ്മളിൽ മാറ്റം ഉണ്ടാക്കുന്നത്. അളവിൽ ആണു മലയാളി അടിതെറ്റുന്നതു. ഒരു പ്ലേറ്റ് ചോറുതിന്നു മലയാളി അറിയുന്നില്ല അവൻ എന്തുമാത്രം കലോറി ആണ് ഓരോ ദിവസവും അകത്തേക്ക് കയറ്റി വിടുന്നതെന്ന്. വ്യായാമം തീരെ ഇല്ലാത്തതും അസുഖങ്ങൾ കൂടാൻ കാരണമാണ്.

  • @ebrahimkuttyk.m9627
    @ebrahimkuttyk.m9627 Před 7 lety +3

    Why you hadn't invited Mohanan Vaidyar ? He is one of the Naturopathy and Food Adulteration Consultant

  • @prasanthdarsan3288
    @prasanthdarsan3288 Před 7 lety +7

    Sponsored by "Nirapara" LOL

  • @pangolinsdreem689
    @pangolinsdreem689 Před 4 lety +1

    ഡയബറ്റിക് ആകുന്നതു പാരമ്പര്യം ഒരു ഘടകം ആണ്

  • @Aanmariya.1445
    @Aanmariya.1445 Před 6 lety

    Good

  • @kuniyilkunhabdulla
    @kuniyilkunhabdulla Před 7 lety +1

    valarthu dosham comment ilum kaanaam. dr.sreeganga yude fb page nokkoo, enthaanu "samoohika pravarthaka" ennariyaam.

  • @majeedtaj4092
    @majeedtaj4092 Před 7 lety +1

    സന്തോഷ് പണ്ടിറ്റിനെ കുളിപ്പിച്ച് കിടത്താൻ നോക്കി ല്ലെ താങ്കളെ വില കളയാതെ നോക്കണം

  • @kuniyilkunhabdulla
    @kuniyilkunhabdulla Před 7 lety +1

    saamoohika pravarthakar motham samoohathinum nallath kaamkshikkanam. subject avatharippikkaan vishala manassulla vereyum aalundallo. adhehathinte fb page kanditt parayoo. it's up to her but please don't call her "saamoohika pravarthaka".

  • @bijojames1314
    @bijojames1314 Před 7 lety +1

    theri kaaranam comments oke hide cheyua alleyoda #@#$$#$#%^$

  • @kuniyilkunhabdulla
    @kuniyilkunhabdulla Před 7 lety +2

    സാമൂഹിക പ്രവർത്തക എന്ന് പറയുന്ന ഒരു സ്ത്രീ ബ്രാഹ്മണിസത്തിലേക്ക് ഇന്ത്യയെ കൊണ്ടുപോകാൻ യത്നിക്കുന്ന ആളാണ് എന്നത് എത്ര പേർക്കറിയാം?