Sreekandan Nair Show - ഒളിഞ്ഞു നോക്കരുത്..പ്ലീസ് Part 01- Ep# 72

Sdílet
Vložit
  • čas přidán 27. 08. 2024
  • Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Komentáře • 124

  • @TheBonlessTongue
    @TheBonlessTongue Před 4 lety +3

    പൊതു ഇടത്തിൽ മലമൂത്ര വിസർജനം ചെയ്യുന്നതോ, മദ്യപിക്കുന്നതോ പുകവലിക്കുന്നതോ ഉണ്ടാക്കാത്ത എന്തോ ഒരു അനിഷ്ടമാണ് ആളുകൾക്ക് 2 ആളുകൾ കെട്ടിപ്പിടിക്കുന്നതോ ഉമ്മവെക്കുന്നതോ കണ്ടാൽ!
    എന്തോരു ലൈംഗിക ദാരിദ്ര്യമാണ്, അരക്ഷിതയാണ് ഈ സമൂഹത്തിൽ!

  • @johnsjose349
    @johnsjose349 Před 4 lety +4

    Lasar shine negalanu tharam

  • @vipinvenugopal4529
    @vipinvenugopal4529 Před 7 lety +39

    Lazar shine parayanath manasilaakkaan pattunna vishaalatha illatha aalukala munnil irikkanath... Lazar nu full support...

  • @sajos5413
    @sajos5413 Před 7 lety +18

    Mr. Shine Lacer & Anil Jose ... Very good

  • @alfredaugustin400
    @alfredaugustin400 Před 5 lety +8

    Laser ..thumbs up 👍🔥👍🔥🔥

  • @interestingvideos361
    @interestingvideos361 Před 3 lety +1

    From 26:24 to 27:27 .. True.. Well said
    This is happening.. But arum sredhikatha karyam

  • @TheBonlessTongue
    @TheBonlessTongue Před 4 lety +4

    24:40 കേൾക്കണം!

  • @deliciousfoodrecipe2661
    @deliciousfoodrecipe2661 Před 3 lety +3

    ലാസർ ഷൈൻ, അനിൽ ജോസ് 👍

  • @AnoopKammaran
    @AnoopKammaran Před 5 lety +2

    Sampoorna saaksharatha undu... Pakshe marunninupolum alpam vivaram illaandaayaal entha cheyyuka... Kashtam thanne... Ivarokke 21am noottandilekku ennu varumo entho...

  • @sanalkerala8985
    @sanalkerala8985 Před 7 lety +6

    Laser parayunnathu manasilakkathe pulbunna viddikal .

  • @Vipinzindhu
    @Vipinzindhu Před 6 lety +28

    ലാസർ.. ഇന്നത്തെ കാലത്തു ജീവിക്കുന്ന ആൾ. ബാക്കി എല്ലാം പഴേ നൂറ്റാണ്ടിൽ നിന്നും വണ്ടി കിട്ടാത്ത .........

  • @Vipinzindhu
    @Vipinzindhu Před 6 lety +6

    Lazar 👌👌👌👌👌

  • @GokulRajParippally
    @GokulRajParippally Před 4 lety +2

    മംഗളം റിപ്പോർട്ടറുടെ കണ്ണിലാണ് ഏറ്റവും വലിയ മഞ്ഞ

  • @ammuchathukulam3551
    @ammuchathukulam3551 Před 4 lety +3

    Anil sir super....

  • @anandhuargute9225
    @anandhuargute9225 Před 7 lety +1

    nice message

  • @rajitdamodaran3287
    @rajitdamodaran3287 Před 7 lety +9

    lazar shine ...i support...brz...adheham parayunnadhu manasilaakkanulla budhi avide irikkunna aaarkkum illa ennathaanu sathyam...

  • @rafeektk2121
    @rafeektk2121 Před 6 lety +8

    ഡ്രഗ് അഡിക് ട്‌സിന്റെ സകല സിംപ്‌ടമ്സും കാണുന്നുണ്ട് ഒരുവന്

  • @jinu03
    @jinu03 Před 7 lety +6

    R. ShivashankaraPilla sir from Mangalam Hats off.

  • @SunilKumar-rt5in
    @SunilKumar-rt5in Před 5 lety +3

    Ee lasarinu ethinu mathram kanchavu evidennu kittunnu avo..

  • @jenysebastian4577
    @jenysebastian4577 Před rokem +1

    Mangalam😘😘

  • @jackthestuddd
    @jackthestuddd Před 7 lety +9

    11:04 Ini mangalathinte karyam parayum.. mangalam reporter pling!

  • @shafeeqvk3413
    @shafeeqvk3413 Před 6 lety

    Cyber policn swakaryathil thettaya aalukal vazhi nokamenum. anneyeshikamennum. Kudakkulill nadakunnath thetayitano choose cheytat wrong sthiramayit cheyunna aalano enn nokunnath thetum. Atentaa angane?

  • @abduljallel1687
    @abduljallel1687 Před 7 lety +7

    മലയാളി അല്ല പൊതു സ്ഥലണ്ടിൽ മാറ്റു സംസ്ഥാനങ്ങളിലാണ് കൂടുതൽ ചുബിക്കുന്നത്

  • @halocost2150
    @halocost2150 Před 5 lety +5

    Lazar matram normal

  • @jameelamanikoth4390
    @jameelamanikoth4390 Před rokem

    മനുഷ്യൻ സമൂഹം ജീവിയാണ്.
    അത് കൊണ്ട് സമൂഹത്തേയും ഉൾക്കൊള്ളുന്ന ഒരു സ്വഭാവം പുതിയ തലമുറക്ക് വേണ്ടേ

  • @Vishnucheruvayal
    @Vishnucheruvayal Před 6 lety +3

    laser. eantha. thagaludae. prplm.

  • @user-jp7hz8pv6c
    @user-jp7hz8pv6c Před 5 lety +15

    കുറെ സദാചാരക്കാർ ഇറങ്ങിയിരിക്കുന്നു

    • @vishnujith5146
      @vishnujith5146 Před 3 lety

      Sadacharam athra nikrishtamaya onnallla mrs

    • @user-jp7hz8pv6c
      @user-jp7hz8pv6c Před 3 lety +2

      @@vishnujith5146 കൊതികർവ് കാരാണ് ഇപ്പോളത്തെ സദാചാരക്കാർ.സദാചാരം വേണം..പക്ഷെ അത് മറ്റുള്ളവന്റെ സ്വകാര്യതയിലേക്ക് കേറാ നുള്ള ലൈസൻസ് ആക്കരുത്.ചേട്ടനും അമ്മാവൻ syndrom ഉണ്ടോ?അതാണോ രക്തം തിളച്ചത് 🤣🤣🤣?

    • @vishnujith5146
      @vishnujith5146 Před 3 lety

      @@user-jp7hz8pv6c kothi keruvu nigalude bhashayanu nigale pole ullavar parayunathu mathram anu Sheri ennu parayuna dharanayanu adyam marendathu apol syndrum onnum thonilla matulavar parayunathu ellam thetu thangalude ishtagal mathram Sheri athu orikalum pothu samuham ageekarikila

    • @user-jp7hz8pv6c
      @user-jp7hz8pv6c Před 3 lety

      @@vishnujith5146 ഇപ്പോ മനസിലായി നല്ല അസ്സൽ കപട സദാചാര വാദി യാണെന്ന്..അതാണല്ലോ സ്വന്തം കാര്യം നോക്കാതെ പൊതുസമൂഹത്തിന്റെ വക്താവ് ആകുന്നത്. ഇങ്ങനെയുള്ളവരാണ് സ്വന്തം കാര്യം നോക്കാതെ മറ്റുള്ള വരുടെ മേൽ സദാചാരം പറഞ്ഞു കുതിര കേറുന്നത്.അമ്മാവന് എന്റെ നമോവാകം.അവനവൻ അവനവന്റെ കാര്യം നോക്കിയാൽ പോരെ ..താങ്കളെ ആരാണ് പൊതുസമൂഹത്തിന്റെ വക്താവ് ആക്കിയത്..താങ്കളെപോലുള്ളവർ ആണ് സ്വയം oru സമൂഹമായി സ്വയം വാഴ്ത്തുന്നത്..സാരമില്ല ആയകാലത്തു പറ്റാത്തത് ഒക്കെ കാണുമ്പോൾ ഇത്തരം സദാചാരം പൊട്ടിമുളക്കുന്നത് സ്വഭാവികം..

    • @vishnujith5146
      @vishnujith5146 Před 3 lety

      @@user-jp7hz8pv6c njn kapada sadacharavadiyanenu parayan thagalku egane kazhiyum ente svobhavam carector parayan thaniku enne personally ariyilla ithanu nigale pole ollavarude kuzhapam nigale ethirkunavarellam moshakkar anennu svoyam agu theerumanikum

  • @mnrptn4011
    @mnrptn4011 Před 4 lety +1

    flowe"rs ലെ നിലവരം ഇല്ലാത്ത പരിപാടി

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 Před 4 lety +1

    ആര്യ, ഇതുവരെയുള്ള വാദത്തിൽ നിന്ന് മറുകണ്ടം ചാടി🤣🤣

  • @anilkumars2870
    @anilkumars2870 Před 4 lety

    Ee samohika pravarthaka annathu kondu anthanu arthamakkunnathu

  • @rajans4954
    @rajans4954 Před 3 lety +1

    എടേ, സ്വാതന്ത്ര്യം കാണിക്കുന്നത് പൊതു നിരത്തിലല്ല കോത്താഴമേ. അതിനിവിടെ ലോഡ്ജ് ഉണ്ടാക്കിയിട്ടിട്ടുണ്ട്. അവിടെ മുരിയെടുത്തു കാര്യം നടത്താടെ അവിടെയരും ചോദിക്കാനും ഒളിഞ്ഞു നോക്കാനും വരില്ലെടെ കോത്താഴങ്ങളെ
    പൊതു നിരത്തിൽ ലൈംഗികതാ ചെയ്യുന്നത് മൃഗങ്ങളുടെ രീതിയാണ്. മനുഷ്യൻ മൃഗങ്ങളല്ല പൊതുയിടത്തിൽ ലൈംഗികതാ ചെയ്യാൻ

  • @vishnujith5146
    @vishnujith5146 Před 3 lety

    Kanchavadichu thaleku pidikumpol kure alkar iganoke kanikum natukarum policum thalli odikumpol bodham varum

  • @MrParambayi
    @MrParambayi Před 6 lety

    15.28 super

  • @bb.n.v6354
    @bb.n.v6354 Před 5 lety +2

    ചേട്ടൻ കല്യാണം കഴിച്ചിട്ടുണ്ടോ മക്കൾ ഉണ്ടോ

  • @anitechmedia8443
    @anitechmedia8443 Před 4 lety +1

    നിയമങ്ങൾക്ക് പിന്നിൽ മതവും മതത്തിനു പിന്നിൽ പണവും പ്രവർത്തിക്കുന്നു

  • @mohamednoufalck3576
    @mohamednoufalck3576 Před 4 lety +1

    നാളെ ഇവരുടെ മകൾ അങ്ങാടിയിൽ വന്ന് ചുണ്ട് കാട്ടി വരൂ... എന്ന് പറഞ്ഞാൽ മക്കളോട് എന്ത് ചെയ്യും.

  • @sayyidmuneeralbukharithang4652

    ലൈംഗികനീതി... ത്ഫൂ...
    അങ്ങിനെയെങ്കിൽ കള്ളന്റെ നീതി,
    കൊലപാതകിയുടെ നീതി...
    നിയമ വ്യവസ്ഥക്കൊന്നും ഒരു വിലയും ഇല്ലേ?

    • @harisankar609
      @harisankar609 Před 3 lety +1

      Eda potta...nee mandan aano atho abhinayikkuvano

  • @anitechmedia8443
    @anitechmedia8443 Před 4 lety

    ആരൊക്കെയാണ് നിയമം ഉണ്ടാക്കുന്നത്

  • @sameerjabeer8022
    @sameerjabeer8022 Před 7 lety

    avarude paraathi kaathu ninnaal pinne ivarude paraathi pariharikkaane samayamundaakoo....athinum swayam paraathi nalki swayam thanne pariherikkendivarum kaarannam mattullavarum thirakkilaayirikkum

  • @keralamenteabhimanam
    @keralamenteabhimanam Před 6 lety +8

    ശ്രീകണ്ടൻ നായർ സർ എന്നോട് ഒന്നും തോന്നരുത്... ഈ ചർച്ചയിലെ വിഷയമൊന്നുമല്ല എന്റ്റെ പ്രശ്നം ഒരു വിവരമില്ലാത്ത കഴുത അവൻ പറഞ്ഞ ഒരു കാര്യം കേട്ടോ..? അധ്യാപകർ സദാചാരം പഠിപ്പിക്കണ്ട പുസ്തകം പഠിപ്പിച്ചാൽ മതി എന്ന്, ഈ പുസ്തകത്തിലെല്ലാം എന്താണ് ഇയാളുടെ കുഞ്ഞമ്മടെ കുട്ടിയുടെ നൂലുകെട്ടിന്റ്റെ കാര്യം മാത്രമേ ഉള്ളോ.? പുസ്തക ത്തിലൊന്നും സദാചാരം പഠിപ്പിക്കുന്നില്ലേ..? ഇവർക്ക് ആവശ്യം മൃഗങ്ങളേക്കാൾ ഓപ്പണാവണം സെക്സ് എന്നുള്ളതാണ്. മൃഗങ്ങൾ പോലും ഒരു മറ ശ്രദ്ധിക്കാറുണ്ട്, എന്നിട്ട് അതിന് മതത്തെ കുറ്റം പറയുന്നു. എനിക്ക് ഈ ചർച്ച കേട്ടപ്പോൾ കുറച്ചു നല്ല മനുഷ്യർ കുറച്ചു കഴുതകളുമായി ചർച്ച നടത്തുന്നതായാണ്.

  • @sanalkerala8985
    @sanalkerala8985 Před 7 lety +1

    Shivashankarane ini melal charchakku vilikkaruth

  • @MrParambayi
    @MrParambayi Před 6 lety +11

    ഈ ലാസർ ആണോ മുത്തുച്ചിപ്പി കഥകൾ എഴുതന്നയാൾ?
    ഇയാൾ എഴുതുന്നത് വായിക്കുന്നവരുടെ ഒരു ഗതികേട്

  • @sameermottemal5455
    @sameermottemal5455 Před 4 lety

    aa mudiyan kanjaavaanu alle...

  • @AkshayKumar-ik8xk
    @AkshayKumar-ik8xk Před 3 lety

    Eyyalu pranthanano

  • @aswink1663
    @aswink1663 Před 7 lety +1

    Better ex; munthirivallikal thalirkkumbol .....:)

  • @anitechmedia8443
    @anitechmedia8443 Před 4 lety

    ചർച്ചകൾ തുടർന്നു കൊണ്ടേയിരിക്കും

  • @abdulrasheedrasheed4832

    a to z eslaam padippikkunnund

  • @Hemilaibak
    @Hemilaibak Před 6 lety +5

    laasar nee malayali malayali ennu parayan nee aara saaayipo

  • @karthikarthik736
    @karthikarthik736 Před 5 lety +1

    Ente personal opinion paraym... Eee swadandra bharadathil ellavrkku nalla swdadram und.. nthinum .. means nalla kariyagalk.. lovere onnichu karagan povunnth mosam kariyam Alla.. avde namukku aarkkum sadacharam ko duvaran paadilla... Cuz avrude ishttam chumpnm avrude ishttam.. eni namukku ororalkkum sadachara police avam. Evdeyanennu vechal avanabnte sistrude adutho means swantham sister.. athe pole swantham brother. Avaravarude makkalude adutho.. karanm athinu athintedaya kure sathym und.... Avre egane paranjum Matti edukkam. Randennam pottikkam😀 allathe kure thendigal und ella kariyathilum sadacharam nadathum athu Sheri Alla thendigale... Swantham famlyil sadacharam nadatham nalla kariyathinu mathram.. pinne eee sadacharam nadathunna thendigal athra Nala maniyan Mar ayirikoola... Enthanennu vechal evante kannil oru Anum pennum ketti pidichu nadakkunnadayirikkum valiya thettu.. but Evan swatham mothalaliyude panm kakkunna kallan ayirikkum.. alenkil agane palapala kalla tharavum ulla koppan ayirikkum..but egane ulla kariyam a thendi valiya prblm akki mattum.. ishtta pettal lyk adikkuva.. illenkil😀😀😀

  • @antonylona6482
    @antonylona6482 Před 7 lety +10

    "Education does not mean to teach people what they do not know, but it does mean to teach them to behave as they do not behave"തലയ്ക്കു വട്ടുള്ളവനേ എല്ലാം , ഈ പരിപാടിക്ക് വിളിച്ചാൽ ഇങ്ങനെയിക്കും. ആ ലാസർ ഷൈനിനെ ഒഴിവാക്കിയെങ്കിലും നന്നാക്കാമായിരുന്നു. മഹാ മോശം പരിപാടി

  • @shajieliyatheliyath6923
    @shajieliyatheliyath6923 Před 7 lety +1

    aaa paranha oru mole kandale ariyam .....

  • @achuachoos5795
    @achuachoos5795 Před 6 lety +1

    Ethirkunnaware ningale munnil vech ningale makkal thuni azhich vebijarikunna kaalam varunnund ningalk nooki nilkaam

  • @sabrinamachadosgarden3191

    🙄🤔🤔

  • @kalimuthu3083
    @kalimuthu3083 Před 7 lety

    what is this debate

  • @irfanmy3823
    @irfanmy3823 Před 7 lety +3

    Emthona nayare ithoke

  • @jacobcheriyan
    @jacobcheriyan Před 4 lety

    While everybody is very clear that Mr. Lazar is wrong and unjustified in what he says, they are unwilling to accept that intrusion into other's privacy is not right. Our society is still immature.

  • @sunilkumarpv7805
    @sunilkumarpv7805 Před 7 lety +4

    Senseless people....
    Shameful presentation.....

  • @shareefmaju4985
    @shareefmaju4985 Před 7 lety +3

    oru olakka teacher mar we need privacy

  • @premkavya189
    @premkavya189 Před 5 lety +2

    Lassare kutharayakalle

  • @nallammakunjan4931
    @nallammakunjan4931 Před 4 lety

    മി

  • @GokulRajParippally
    @GokulRajParippally Před 4 lety +3

    വെറും ഫ്ലോപ്പ് ഷോ..

  • @aboobackerpm3095
    @aboobackerpm3095 Před 6 lety

    keralam urubradalyam.kanunnille.mrugathinnu.thulyam.chubanam.sx varuthum.roomilpoe chubbekuga.pogacham veddaa.

  • @gopanmenonanilkumar6998

    ലാസറെ.. നിനക്ക് ഇതൊക്കെ ഇങ്ങനെ സാധിക്കുന്നു ?

  • @TheMVlogs
    @TheMVlogs Před 4 lety +1

    When we partake in mouth-to-mouth kissing, we share saliva which has testosterone in it which enhances our sex-drive. Kissing also stimulates the brain hormones, dopamine and oxytocin- both of which promote bonding and attachment in human beings.
    So, പൊതു സ്ഥലത്ത് വച്ച് ചെയ്യാൻ ഉള്ളതല്ല
    നമ്മുടെ വികാരങ്ങളെ ഉണർത്താൻ കിസ്സിങ് കൊണ്ട് പറ്റും

    • @harisankar609
      @harisankar609 Před 3 lety

      Sharing saliva does not mean that testosterone is shared...padichitt vimarshikkoo suhruthe

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 Před 4 lety

    ലാസറേ മൂത്രം ഒഴിക്കൽ പ്രാഥമിക ആവശ്യമാണ്, അതുപോലെയാണോ ചുംമ്പനം ?

    • @harisankar609
      @harisankar609 Před 3 lety

      Sex is a primary need for any animal ,including humans.
      Athil oru part aanu kissing...
      Moothram ozhikkunath pole important aanu sex um..

    • @nizarudeenbaqavi3242
      @nizarudeenbaqavi3242 Před 3 lety

      @@harisankar609 kissing, sex അല്ല. അതിൻ്റെ ഒരു ഭാഗം മാത്രമാണ്

    • @harisankar609
      @harisankar609 Před 3 lety

      @@nizarudeenbaqavi3242 ath thanne alle njanum paranje...
      Kissing is a part of sex.
      Onnumkoodi vayich nokk

    • @nizarudeenbaqavi3242
      @nizarudeenbaqavi3242 Před 3 lety

      @@harisankar609 മൂത്രം മുട്ടലും ചുംബനത്വരയും ഒരു പോലെയാണെന്നോ 🤣🤣🤣

  • @ravindranathp3711
    @ravindranathp3711 Před 4 lety

    പോടാ