Ep: 47 കുരുവട്ടൂരിസം: ഇത് അദബുകളോ അതോ ആഭാസമോ?

Sdílet
Vložit
  • čas přidán 27. 08. 2024
  • #ameerothukkungal #kuruvattoorisam #noushadahsani

Komentáře • 188

  • @rafeekhamza757
    @rafeekhamza757 Před 4 měsíci +22

    ഇവർക്ക് നടുവിൽ നിന്ന് അല്ലാഹു നമുക്ക് ഹിദായത്ത് നൽകിയ അല്ലാഹുവിനാണ് അൽഹംദുലില്ലാഹ്.... അല്ലാഹു ഹിദായത് നില നിർത്തട്ടെ അല്ലാഹുമ്മ ആമീൻ

  • @aboobakkervp3589
    @aboobakkervp3589 Před 4 měsíci +44

    കലക്കി അമീർ ഭായി അള്ളാഹു ദീർഘായുസ് നൽകട്ടേ

  • @user-ub9zc3ow4x
    @user-ub9zc3ow4x Před 4 měsíci +27

    നല്ല അവതരണം
    ഇത്തരത്തിലുള്ള സത്യങ്ങൾ കേട്ട്
    മനസ്സിലാക്കി സത്യം തിരിച്ചറിഞ്ഞു
    നേരായ മാർഗ്ഗത്തിലേക്ക് വരാൻ അല്ലാഹു എല്ലാവർക്കും തൗഫീഖ് നൽകട്ടെ

  • @zainabamohammed5258
    @zainabamohammed5258 Před 4 měsíci +29

    അള്ളാഹു ആഫിയത്തും ദീർഘായുസും നല്കട്ടെ അമീർ ബായ് ക്

  • @sarapanthalparambil9128
    @sarapanthalparambil9128 Před 4 měsíci +21

    ഈ കള്ള ജാഹിലുകളെ മുന്നിലിരിക്കുന്ന സഹോദരങ്ങളുടെഅവസ്ഥ ദയനീയം അള്ളാഹു വിൻ്റെ മുമ്പിൽ ഇതിനൊക്കെ സമാധാനം പറയേണ്ടി വരും ഇടക്കൊന്ന് ഓർക്കുന്നത് നല്ലതാണ്

  • @ameen9801
    @ameen9801 Před 4 měsíci +23

    അവസാനകാലത്തെ ഒറിജിനൽദ ജാലുകൾ ഇറങ്ങി

  • @PixelGraphic-bt1do
    @PixelGraphic-bt1do Před 4 měsíci +41

    തളരാതെ മുന്നോട്ടു പോകൂ അമീർ ഭായ്..ഈ ദജ്ജാലുകളെ വെറുതെ വിടരുത്. ദീൻ നശിപ്പിക്കാൻ പണി എടുക്കുന്നവർ ആണ് ഇവർ

  • @foodandfood6540
    @foodandfood6540 Před 4 měsíci +8

    ദീർഘയുസും ആഫിയത്തും നൽകുമാറാകട്ടെ ഇനിയും ഇതുപോലുള്ള കാര്യങ്ങൾ തുറന്നു കാട്ടാൻ ആഫിയത്തും നൽകുമാറാകട്ടെ

  • @AbdulJabbar-ku4eu
    @AbdulJabbar-ku4eu Před 4 měsíci +7

    അമീർ സാഹിബിന അഭിനന്ദനങ്ങൾ. ദീനിനെ വികലമാക്കുന്ന ഈ മായാവിക പറഞ്ഞ് പാവം ജനങ്ങളെ വഴി പിഴവിക്കുന്ന ഇവരെ തുറന്ന് കാട്ടണം'

  • @abdulhameedbaquar1228
    @abdulhameedbaquar1228 Před 4 měsíci +42

    പച്ച കാഫിർ കഞ്ചാവ് അടിച്ചിട്ട് പ്രസംഗിക്കുന്നു ഇബിലീസ് അമീർ ഭായ് തുടരുക അല്ലാഹു തൗഫീഖ് ചെയ്യട്ടെ

  • @kurafimedia
    @kurafimedia Před 3 měsíci +5

    അമീർ മൗലവി നിങ്ങളുടെ ഈ സംസാരം കേട്ടിട്ട് നന്നാവാത്ത ഒരു ഇനി നന്നാവുക ഇല്ല

  • @aboobackercn7906
    @aboobackercn7906 Před 4 měsíci +7

    അമീർഭായിക്ക്ആയിരംനന്ദി.ഈതെമ്മാടികളെനിലക്ക്നിലക്ക്നിർത്തണം.ഫാസിക്കീങ്ങൾ.

  • @basimtp2721
    @basimtp2721 Před 3 měsíci +3

    സുബ്ഹാന ള്ള😮
    അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ റബ്ബേ😮

  • @ananmedia9746
    @ananmedia9746 Před 4 měsíci +3

    അസ്സലാമു അലൈക്കും അമീർ
    താങ്കളുടെ വീഡിയോ ഒരു നൂറു സുന്നികൾ കണ്ടു കഴിഞ്ഞാൽ
    തീർച്ചയായും അതിൽ നിന്ന് 50 പേർ മാറി ചിന്തിക്കും യഥാർത്ഥ തൌഹീദിലേക്ക് വരുമെന്ന് ഉറപ്പാണ്
    ഈ കാലഘട്ടത്തിൽ താങ്കളെപ്പോലുള്ള ഈ പ്രഭാഷണമാണ് ഏറ്റവും ഉചിതവും ജനങ്ങൾക്ക് ചിന്തിക്കാൻ പ്രാപ്തിയുള്ള വാക്കുകളും
    ഷെഡുലമായ. രീതിയിലുള്ള എതിർക്കുന്ന വാക്കുകൾ അവരുടെ. അണ്ണാക്കിൽ കൊള്ളുന്ന രീതിയിലുള്ള താങ്കളുടെ അവതരണം സൂപ്പർ എന്നല്ല അതിനൊരു വാക്കില്ല പറയാൻ... തുടരുക അല്ലാഹുവിന്റെ. കാരുണ്യം താങ്കളിൽ ഉണ്ടായിരിക്കും തീർച്ച ഇൻഷാ അള്ളാ

  • @mohammedrabin1771
    @mohammedrabin1771 Před 4 měsíci +5

    19:41 - 20:11 നമ്മുടെ നാട്ടിലെ സാധാരണക്കാർ എന്ന് ഈ സത്യം മനസ്സിലാക്കുന്നുവോ അന്ന് പച്ചക്ക് കത്തിക്കും പണ്ഡിതരാണ് എന്ന് പറഞ്ഞ് നടക്കുന്ന ഈ വർഗ്ഗത്തെ. അല്ലാഹു നമ്മുക്കെല്ലാവർക്കും ഹിദായത്ത് നൽകട്ടെ, കൂടെ ഇത് പോലെ ഉള്ളവരിൽ നിന്ന് കാവലും നൽകട്ടെ🤲🏻

    • @Rans818
      @Rans818 Před 2 měsíci

      സത്യം ഞാനും അതോർക്കാറുണ്ട്

  • @ahadalikkal4169
    @ahadalikkal4169 Před 4 měsíci +2

    وعليكم السلام ورحمة الله وبركاته جزاك الله خير بارك الله فيك ربنا أتاك صح و عافية زود علمك

  • @nazirva
    @nazirva Před 4 měsíci +6

    അമീര്‍ സാബ്. الله അനുഗ്രഹിക്കട്ടെ موحد കളായ എല്ലാവരുടേയും പ്രാർത്ഥനയിൽ തീർച്ചയായും നിങ്ങളുണ്ടാവും. ഈ ദജ്ജാലുകളെ കേരളത്തിലെ മുസ്ലിം ഉമ്മത്തിനെ പരിചയപ്പെടുത്തി സത്യം അറിയിച്ചു തന്നതിൽ. നൗഷാദിനെ പോലെയുള്ള ദജ്ജാലിന്റെ മുന്നിലിരുന്ന് അവന്റെ വായിൽ നിന്ന് വരുന്ന ഇത്തരം അമേധിയം തൊണ്ട തൊടാതെ വിഴുങ്ങുന്ന പടു ജാഹിലീങ്ങളുടെ കാര്യം വല്ലാത്ത കഷ്ടം തന്നെ. നരകം ഇരന്നു വാങ്ങുന്ന കൗമ്. الله سبحانه وتعالى എല്ലാവർക്കും ശരിയായ ദീനന്റെ പാതയില്‍ അണിനിരക്കാൻ توفيق നൽകുമാറാവട്ടെ. ഹിദായത്ത് നൽകുമാറാവട്ടെ امىن എന്ന് പ്രാർത്തിക്കാം. جزاكم الله خير. الله عتيق عافية على كل حال. اسلام عليكم ورحمة الله وبركاته....

  • @zainudheen
    @zainudheen Před 4 měsíci +17

    ഈ നൗഷാദിന്റെ പേര് കേൾക്കുമ്പോൾ സംശയമന്യേ പറഞ്ഞോളി ലഅനതുള്ളാഹി അലൈഹി എന്ന്. ഇവനെകൊണ്ട് അള്ളാഹു എന്താണ് ഉദ്ദേശിക്കുന്നത് എന്നറിയില്ല.

  • @thalayumvalum
    @thalayumvalum Před 4 měsíci +16

    ഈ മാൻ ഉണ്ടെങ്കിലെല്ലേ തകരുകയുള്ളൂ സമസ്തക്കാർക്ക് അത് ഇല്ല

  • @ameen9801
    @ameen9801 Před 4 měsíci +25

    മടവൂരിന് താടിയില്ല അപ്പോൾ ഈ ദജ്ജാല് നൗഷാദ് എന്തിനാ താടി വച്ചത്

    • @aboobacker5103
      @aboobacker5103 Před 4 měsíci +3

      താടിയുടെ വിഷയത്തിൽ നൗഷാദ് മടവൂർ മതത്തിലെ പച്ച കാഫിറാണ്
      ശൈഖിനെ ധിക്കുന്ന പച്ച കാഫിർ .... !!!!!
      ഈ അംക്കിനെ അംഗീകരിക്കുന്ന ആരെങ്കിലും സമസ്ത യിൽ ഉണ്ടോ .... ????

  • @kabeerok5437
    @kabeerok5437 Před 23 dny +2

    ماشا ء الله അമീ ർ ഭായി താൻ കൾക്ക്الله ദീർഘായസ് നൽകട്ടേ...

  • @SudheerP-rb4ty
    @SudheerP-rb4ty Před 4 měsíci +7

    അല്ലാഹുവിനേസൂക്ഷിക്കണം ഈവകാദജ്ജാലുകളെയും.

  • @user-vq5ko6cp2h
    @user-vq5ko6cp2h Před 4 měsíci +3

    കുതിര വട്ടംസം

  • @mohammedkutty9478
    @mohammedkutty9478 Před 3 měsíci +2

    അഹ്സനി എന്തല്ലാം കോലംകെട്ടി എപ്പോഴും കോലം കെട്ടൽ തന്നെ ലെജ്ജയില്ലാത്ത തൊലി ക്കട്ടി ക്കാരൻ 👆🏻❓

  • @user-bj1ug8xc3d
    @user-bj1ug8xc3d Před 4 měsíci +12

    ഇബ്‌ലീസിന്റെ പാഠം പഠിച്ചു പുറത്തിറങ്ങിയ ദജ്ജാലുകൾ

  • @sharafudheenkavungal2917
    @sharafudheenkavungal2917 Před 4 měsíci +1

    👍

  • @haneefatk775
    @haneefatk775 Před měsícem +1

    ഈ നൗഷാദിൻ്റെ ഭാൎയ്യയെ ഉപ്പാപ്പാടെ മടിയിൽ ഇരുത്തി കൊടുക്കണം/

  • @subairk6341
    @subairk6341 Před 21 dnem

    അമീർ ബായ് സൂപ്പർ

  • @pareedp.m.8461
    @pareedp.m.8461 Před měsícem +1

    Barelvi ആയി kuruvattoor ആയി ബന്ധം ഇല്ല

  • @user-ef5iz4jw2i
    @user-ef5iz4jw2i Před měsícem +2

    നീ നിൻറെ നഫ്സിനെ അറിഞ്ഞാൽ നീ അല്ലാഹുവിനെ അറിഞ്ഞു. നീ അറിയാത്തത് നിൻറെ കുറവാണ് നീ അറിയണമെങ്കിൽ ഒരു ഷെയ്ക്കിനെ പിൻപറ്റണം ഏതെങ്കിലും ഹക്കായ ഒരു ത്വരീഖത്തിൽ നീ പിൻപറ്റി അറിവ് കരസ്ഥമാക്കുക എന്നിട്ട് ബഡായി വയള് പറയാം കുരുവട്ടൂരിനെയോ മറ്റ് ഏത് ത്വരീഖത്തിനെയും വിലയിരുത്താൻ നീ ആ വഴി പഠിക്ക് പഠിക്കാതെ നിൻറെ ശരീരത്തിന്റെ നാല് അതിർത്തി പഠിച്ച് പ്രസംഗിച്ചിട്ട് കാര്യമില്ല ത്വരീഖത്തിന്റെ ആളുകൾ അത് കേൾക്കുകയില്ല നീ വിവരക്കേട് പറയുകയല്ലാതെ

  • @aydinriyas9992
    @aydinriyas9992 Před 4 měsíci +2

    Ameer bhai വിമർശിക്കുമ്പോഴേ കേൾക്കാൻ ഒരു രസമുള്ളു

  • @nasarparappan823
    @nasarparappan823 Před 4 měsíci +5

    തൗഹീദ് എന്താണ് ശിർഖ് എന്താണ് എന്ന് അറിയാതവർ റബ്ബിനെ അറിയാൻ കഴിയാത്ത ഒരു വർഗം റബ്ബിനെ പേടിച്ചോ കൗമ്മേ ...

  • @pareedp.m.8461
    @pareedp.m.8461 Před měsícem +3

    ആലുവ thareekath ഇസ്ലാം ആയി ബന്ധം ഇല്ല

  • @user-pb5pc2xl9f
    @user-pb5pc2xl9f Před 4 měsíci +5

    ഇവനെ നൗഷൗ ദിനെ ഹംമ്ക്ക് എന്ന് വിളിച്ചത് ഇഷ്ടമായില്ല ഇവനെ Double Hummkk എന്ന് വിളിക്കണം

  • @abdullank1522
    @abdullank1522 Před 21 dnem

    Assalamu AlaykuAmeer bhai

  • @AbdulLatheef-up1qw
    @AbdulLatheef-up1qw Před 3 měsíci +2

    ഭൂമിയിലെ ഏറ്റവും വലിയ മനുഷ്യ ശൈത്താൻ ആണ് ഈ നൗഷാദ് അഹസനി എന്നു പറയുന്ന നാറ്റ കേസ്

  • @ashrafmohammed8782
    @ashrafmohammed8782 Před 4 měsíci +2

    Masha.Allaah

  • @pareedp.m.8461
    @pareedp.m.8461 Před měsícem +2

    അഹ്സനി എന്തു പറഞ്ഞു എന്നതിൽ കാര്യം ഇല്ല ശരീഅഃട് ഇല്ലാത്ത താരീഖത് ഇസ്ലാം ആയി ബന്ധം ഇല്ല

  • @kurafimedia
    @kurafimedia Před 3 měsíci +2

    ആകാശം ഭൂമിയാക്കാരും ഭൂമി ആകാശമാക്കാൻ കഴിയുന്ന മസായിക്കന്മാര് ഒരു മഴയില്ലാതെ ആയാൽ അവർ മുങ്ങും

  • @Shihabnv-oq6wf
    @Shihabnv-oq6wf Před 4 měsíci +3

    Ameeraka assalamualaikum ❤

  • @saifumaslu7352
    @saifumaslu7352 Před 4 měsíci +2

    Super

  • @rz1238
    @rz1238 Před 4 měsíci +4

    അമീർ ബായ് താങ്കൾ നൗഷാദ് ഖുറാഫിൻ്റെ കള്ള കറാമത്ത് പൊളിച്ച് കാട്ടണം ഈ ഉമ്മത്തിനെ ഇവരുടെ ഫിത്നയിൽ നിന്ന് രക്ഷപ്പെടുത്തണംഅമീർ ബായ് സത്യം തുറന്ന് പറയൂ👍👌

  • @nasarparappan823
    @nasarparappan823 Před 4 měsíci +2

    ഇവൻ കൂടെ കൂടെ പറയുന്ന ഈ സർവാനീ എതാ ? മോറോക്കോലോ ലുള്ള യഹുദനാണോ?

  • @fromearth7454
    @fromearth7454 Před 3 měsíci +1

    Mashaallah ❤ alhamdulillah

  • @AhmedKunhadath-ot2rp
    @AhmedKunhadath-ot2rp Před 3 měsíci +1

    Gazza?

  • @Abc-fo4sp
    @Abc-fo4sp Před 4 měsíci +3

    ഇടയ്ക്കു ഐയ്‌നും ,കാഫും ഒക്കെ ഒരു പത്തു കിലോ കന്തിൽ അങ്ങ് കാച്ചി ഒരു നീട്ടൽ നീട്ടിയ മതി പണ്ടൊക്കെ .അറബി യിൽ ആണെങ്കിലും പൊട്ടത്തരം പൊട്ടത്തരം ആണ് എന്ന് ഇപ്പൊ ആളുകൾ തിരിച്ചറിയുന്നുണ്ട്

  • @mohammedbasheer8618
    @mohammedbasheer8618 Před 4 měsíci +5

    ഇവർക്ക് പിന്നെ എന്തിനാ പൈസ?

  • @jpasha425
    @jpasha425 Před 4 měsíci +2

    Ameer bhai katta support 💪

  • @helpfultips8144
    @helpfultips8144 Před 4 měsíci +1

    😂😂❤

  • @brasilserv1281
    @brasilserv1281 Před 3 měsíci +3

    പോണ പോക്കിൽ പള്ളിയിൽ നമസ്കാരം നടക്കുകയാണെങ്കിൽ അവിടെ കയറാൻ പാടില്ല.അമുസ്ലിം പെണ്ണ് കുളിക്കുന്നത് കണ്ടപ്പോൾ അവിടെ ഇരിക്കുകയും കിടക്കുകയും ചെയ്തു. നല്ല ഔലിയയും നല്ല അനുയായികളും.😜😜😜😜

  • @mnoushad6971
    @mnoushad6971 Před 3 měsíci +1

    Noushadeee njanum oru Noushad Anu uluppundoo??? Anakkk vere paniyilleee poyiii………..

  • @androospapers8050
    @androospapers8050 Před 4 měsíci +2

    അമീർ ഭായ് 😂😂😂
    പൊളിച്ചു

  • @abduraheem5380
    @abduraheem5380 Před 4 měsíci +2

    എതായലു०ഇവർപറയു

  • @AbdulAzeez-fm5rr
    @AbdulAzeez-fm5rr Před 4 měsíci +3

    ഈ നൗഷാദ് അഭിനവ ദജ്ജാൽ, ഇവന് ഒരു കണ്ണ് കൂടുതൽ ഉണ്ടെന്നെയുള്ളൂ

  • @user-le6cy7pv1j
    @user-le6cy7pv1j Před 4 měsíci +3

    Evanaan. Perum. Dajjaal. Lanathullah. Kaakane. Rbbae🥰

  • @abdullapp1810
    @abdullapp1810 Před 24 dny +1

    പച്ചപ്പിരാന്ത്' ??എന്ത് തമ്മാടിത്തരമാണ് ഇവെള്ളപ്പിശാച് പറയുന്നത്.

  • @moideenkoyavk677
    @moideenkoyavk677 Před 4 měsíci +3

    Chanagathil chatavar mukkiy adikkanam evere

  • @ammadkadavath2933
    @ammadkadavath2933 Před 4 měsíci +4

    സാക്ഷാൽ ദീനിനെ പൊളിക്കുന്നവൻ ഇവനല്ലേ. ഇവൻ എന്ത് കിതാബാണ്
    ഓതിപ്പഠിച്ചത്

  • @chennai477
    @chennai477 Před 3 měsíci +1

    Hi

  • @mohammedbasheer8618
    @mohammedbasheer8618 Před 4 měsíci +4

    താടി നിര്‍ബന്ധം?

  • @Abdurahman-ww9gl
    @Abdurahman-ww9gl Před 3 měsíci +2

    Katu kallan

  • @abujalaludheen
    @abujalaludheen Před 4 měsíci +2

    ഏതാ ഇവൻ

  • @kabeerpattat4010
    @kabeerpattat4010 Před 29 dny +1

    ഈ പ്രചന്നവേഷകരൻ ഏതു മതക്കാരനാണ് ഇയാൾക്കും പ്രാന്ത് ആയോ

  • @SmilingChrysanthemumFlow-go5nf
    @SmilingChrysanthemumFlow-go5nf Před 4 měsíci +2

    Noushadhe chette nee ente kayyil kitiyirunnengel.,.......

  • @abdulappelad886
    @abdulappelad886 Před 4 měsíci +2

    ആഭാസം ദുരന്തം അപമാനം ഈതരീഖത്തുകൾ

  • @ahammedkoya7526
    @ahammedkoya7526 Před 2 měsíci

    ബ്ലഡ് കാൻസർ ഉണ്ടാകുന്നത് സൂക്ഷിയ്ക്കുന്നത് നല്ലതാണ്.

  • @SmilingChrysanthemumFlow-go5nf
    @SmilingChrysanthemumFlow-go5nf Před 4 měsíci +1

    Harrathal muolavi

  • @Abdurahman-ww9gl
    @Abdurahman-ww9gl Před 3 měsíci +1

    Ameer 👍🏻👍🏻

  • @rafeequerafeeque5584
    @rafeequerafeeque5584 Před 3 měsíci +1

    നൗഷാദ് ദജ്ജാലിൻ്റെഭാര്യയുംപെൺമക്കളും,ഈകുരുപൊട്ടിവലിയദജ്ജാലീൻ്റെമുരീദമ്മാരാണോ😢😢😢😢😢

  • @Abdurahman-ww9gl
    @Abdurahman-ww9gl Před 3 měsíci +1

    Ee dajjalukale sookshikkanam

  • @shameerkunnathodi
    @shameerkunnathodi Před 4 měsíci +1

    Allahuvinde sneham manassilaakan pataatha ivaranu maricha etho alukalude sneham manassilakkunnath kashtam

  • @shoukathshouku1985
    @shoukathshouku1985 Před 2 měsíci +1

    അമീർ ബായ് ❤️❤️❤️👍

  • @abduraheem6605
    @abduraheem6605 Před měsícem +2

    ഓന്ത് നൗഷാദിൻ്റെ ജൽപ്പനങ്ങൾ മാത്രം

  • @ashmeerkc8265
    @ashmeerkc8265 Před 4 měsíci +1

    Themmaditharathil ebileesine vare kadathivetiya team🤣😝

  • @parttypartty8913
    @parttypartty8913 Před 26 dny +1

    😂😂😂😂😂

  • @mohammadrafeeq4255
    @mohammadrafeeq4255 Před 4 měsíci +2

    Kalla movlavi.

  • @redsea1849
    @redsea1849 Před 3 měsíci +1

    ശരി ഏതാ തെറ്റ് ഏതാ എന്ന് തീരുമാനിക്കുന്നത് അല്ലാഹുവാണ് ഇവിടെ എല്ലാവിഭാകക്കാരും പെർഫെക്റ്റ് അല്ല പിന്നെ ഒന്നിനെ മാത്രം എതിർക്കുക മറ്റതിനെ വെള്ളപൂശുക അത് ശരിയല്ല

    • @user-jo6hj2mc8e
      @user-jo6hj2mc8e Před měsícem

      ഏതാണ് ശരി എന്ന് അല്ലാഹു റസൂലിനെ പറഞ്ഞയച്ച് എല്ലാം പഠിപ്പിച്ചു തന്നിട്ടുണ്ട് ഇനി അതനുസരിച്ച് ജീവിച്ചാൽ മാത്രം മതി അല്ലാഹു അവന്റെ റസൂലും പഠിപ്പിച്ചു തന്നതിൽ എവിടെയും തൂറിയാൽ കഴുകാത്ത കുപ്പസ്വാമിയെ ഔലിയാക്കിയിട്ടില്ല മൂത്രമൊഴിച്ചാൽ കഴുകാത്ത വേങ്ങര കോയ പാപ്പയെ ഔലിയാക്കിയിട്ടില്ല ഉടുതുണി ഉടുക്കാതെ കുണ്ടി കാട്ടി നടക്കുന്ന കൽപ്പറ്റ സൂഫി മുസ്ലിയാരെ ഔലിയ ആക്കിയിട്ടില്ല കുളിയും നോമ്പ് നമസ്കാരവും ഇല്ലാത്ത സിഎം മടവൂരിനെ ഔലിയാക്കിയിട്ടില്ല എന്നാൽ സമസ്തക്കാർക്ക് ഇവരെല്ലാം ഔലിയാക്കൾ ആണ് എന്ന് സ്വകാരമായി പറയുന്നതല്ല ആയിരക്കണക്കിന് ആൾക്കാരുടെ മുന്നിൽവച്ച് മൈക്കിലൂടെ പ്രസംഗിച്ചതാണ് ഇതെല്ലാം

  • @sadiqullad623
    @sadiqullad623 Před 4 měsíci +1

    Ithu Islam mathavhum ayi oru banthaum ella

  • @SmilingChrysanthemumFlow-go5nf
    @SmilingChrysanthemumFlow-go5nf Před 4 měsíci +1

    Ameer bhai ❤

  • @nisampp5842
    @nisampp5842 Před 4 měsíci +2

    അവസാനം ഇറങ്ങുമെന്ന് ദജ്ജാലെങ്ങാനുമായിരിക്കുമോ ലെവൻ കാരണം ഇവൻ പറയുന്നത് നരകത്തിലേക്കുള്ള വഴിയാണ് ദജ്ജാലിന്റെ പണിയും അത് തന്നെയല്ലേ ആളുകളെ നരകത്തിലെത്തിക്ക 😂ഏതായാലും ഇവന്റെ പ്രസംഗം കേട്ട സമസ്തകരൊക്കെ പേടിച് ആ മതം വിട്ട് ഓടി രക്ഷപെടും താങ്കൾ ഇനിയും ഇനിയും goragoram parasangikkanam എല്ലാവരും രക്ഷപെട്ടോട്ടെ pavangal

  • @user-px3yr5ru7t
    @user-px3yr5ru7t Před měsícem

    എടാ അമീറെ നിന്റെ പുരയിലേക് ഞാൻ വരുന്നുണ്ട് പഴയ കാലത്തെ ഒരു ഒലക്ക റഡിയാക്കിക്കൊ ഞാൻ അങ്ങോട്ട് പുറപ്പെട്ടു

  • @smrknr
    @smrknr Před 3 měsíci +1

    മുജാഹിദുകളുടെ പ്രസംഗങ്ങളും സംവാദങ്ങളും കലക്കാ൯പോയ പലരും പിൽക്കാലത്ത് മുജാഹിദുകളായി കണ്ടിട്ടുണ്ട് പക്ഷെ നൌഷാദ് വലിയ ശെെതാനായി

  • @haneefatk775
    @haneefatk775 Před 7 dny

    . ഇ നവ് ഷാദിനെ നേരിൽ കണ്ടാൽ കരണകുറ്റിക്ക് ഒന്നു കൊടുക്കാ, മായിരുന്ന

  • @ahammedkoya7526
    @ahammedkoya7526 Před 2 měsíci +2

    ഇത്തരം പൊട്ടത്തരങ്ങൾ താങി നടക്കുന്ന അനുയായികളുടെ കാര്യമാണ് കഷ്ടം. കാഷ്ടം തന്നെ.

  • @Rans818
    @Rans818 Před 2 měsíci +1

    ലക്ഷ്മീടെ കുളിസീൻ പൊളിച്ചു😂😂😂😂

  • @AbdulSalam-zd5rc
    @AbdulSalam-zd5rc Před 4 měsíci +1

    ഇതാര് നൗചവേടാ

  • @nafeesanafi2263
    @nafeesanafi2263 Před 2 měsíci

    الحمد لله.അമീർബാഴിഞാൻസുന്നിഈനൗഷാദിനൊടുപറഞുജയികാനാകൂല.ആരെങിലുംചൊദിചാൽ❤വഹാവീന്വിളികും❤

  • @user-gx6xy1dp9x
    @user-gx6xy1dp9x Před 4 měsíci +1

    Ok,👉

  • @Malayalam-tz2ux
    @Malayalam-tz2ux Před 4 měsíci +1

    പീസ് പടത്തിൻ്റെ ഷൂട്ടിംങ്ങ്ആവൂം കേറിപിടിക്ക്യാഞ്ഞത് നന്നായി എല്ലെങ്കിൽ കുഞ്ഞി C M ജനിച്ചാനേ😂😂😂😂

  • @muhammadunni588
    @muhammadunni588 Před 4 měsíci +1

    Hahahahahah

  • @MuhammadaliMK-rk1iz
    @MuhammadaliMK-rk1iz Před 4 měsíci +1

    Pakkamushrikhamk

  • @user-ph2st9lf7i
    @user-ph2st9lf7i Před 3 měsíci +2

    നൗഷാദ് അഹ്സനി CM നെപ്പോലുളള ആളുകളുടെ മദ്ഹ് പറഞ്ഞ് നടക്കുന്നത് എല്ലാം നല്ലതാണ്. പക്ഷേ അതിനിടയിൽ സ്വന്തം പെണ്ണുങ്ങൾക്ക് വേണ്ടത് കൃത്യമായി കൊടുടുത്തില്ലെൻകിൽ അവിടെ ഏതെങ്കിലും മശാഹിഹൻമാർ കറാമത്തുമായി കയറിയിറങ്ങും . അത് കൊണ്ട് തിരക്കിനിടയിൽ നൗഷാദേ നിന്റെ പെണ്ണിനെ ഒന്ന് ശ്രദ്ധിച്ചോ😂😂😂😂😂

  • @abdullank1522
    @abdullank1522 Před 21 dnem

    Madavoor Rajaneesh😂

  • @AhmedKunhadath-ot2rp
    @AhmedKunhadath-ot2rp Před 3 měsíci

    Pandathe,kuroorshaik?

  • @siddiquepa5190
    @siddiquepa5190 Před 3 měsíci +1

    പാവംക്കൗമീങ്ങൾ ഈണത്തിൽ കുറേ അറബി ബൈത്തുകൾ ചെല്ലുമ്പോൾ പാവം ക്കൗമീങ്ങൾ വിജാരിക്കും ഇവർ തന്നെയാണ് രക്ഷകർ എന്ന്

  • @user-le6cy7pv1j
    @user-le6cy7pv1j Před 4 měsíci +1

    Aaraanre. Chor. Kollakkaalam. Thinnu. Padich. Deenaan. Maanasika. Roagi🥰

  • @hussainmonu8458
    @hussainmonu8458 Před 3 měsíci

    Nighal k direct poyi parayan pediyano??? Yendunn social media yil parayunned..islaminne nishipikkunna vargaman nighal adakkam

  • @user-ln2kv3sc3q
    @user-ln2kv3sc3q Před 2 měsíci +1

    ഇയാൾ ക്ക് ഹാലിളഗീന് എനി പിടിച്ചാൽ കിട്ടൂലാ മറ്റേത് അടിച്ചൊ ണ്ടാണ് തള്ളുന്നത്🥰🥰😘🥰😘

  • @rasakparathodi9937
    @rasakparathodi9937 Před měsícem

    ആരടാ നിൻ്റെ സുഹ്രത്തൂക്കൾ

  • @muhammedrazi6608
    @muhammedrazi6608 Před 4 měsíci +1

    ഹിന്ദുക്കളിലിലും ക്രിസ്ത്യാനികളിലുമുണ്ട് ഓരോ മനുഷ്യന്റെയും അവസ്ഥകൾ അറിയുന്നവർ.
    അവരൊക്കെ ഔലിയാക്കൽ ആണോ.