Sreekandan Nair Show - ശബരിമലയിലേക്ക് സ്ത്രീകൾ..!! Part - C | Ep# 125

Sdílet
Vložit
  • čas přidán 28. 10. 2018
  • Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+Flowersonair
  • Zábava

Komentáře • 805

  • @ranjithpariyarath3894
    @ranjithpariyarath3894 Před 3 lety +39

    ഇവിടെ കുലസ്ത്രീകൾ മാത്രം എന്തൊക്കെയോ കുരക്കുന്നു 🤣

  • @sajeevpk1537
    @sajeevpk1537 Před 2 lety +37

    കണ്ടാൻനായർ ശബരിമലയെ തകർക്കാൻ മുന്നിട്ടിറങ്ങിയവൻ മോൻസന്റെ ചെമ്പോല കൊണ്ടുവന്നത് ഓർക്കുന്നു

  • @rejikoyikkal
    @rejikoyikkal Před 5 lety +59

    സംസ്കാരം എന്നാൽ ആചാരം അല്ല സ്ത്രീകളെ. ധാർമിക മൂല്യങ്ങൾ ആണ് സംസ്കാരത്തിൽ പ്രധാനം.

  • @amargirivas9234
    @amargirivas9234 Před 5 lety +46

    God has fundamental right....ho dhurandhangal........😀😀😀😀

  • @anjuer8022
    @anjuer8022 Před 5 lety +73

    ഇതുപോലെ ഒരു 5 പൈസ ബോധം ഇല്ലാത്ത ഒരു വണ്ടി കുല സ്ത്രീകളെ flowers t vക്ക് എവിടെ നിന്ന് കിട്ടി. കഷ്ടം 😨😨

    • @jobin16jobin
      @jobin16jobin Před 3 lety +3

      Bodham ullavare ok vilicha ithoke kete chirikan okumo

    • @gopalkrishnan215
      @gopalkrishnan215 Před rokem +1

      പ്രിയ അഹങ്കാരി സ്ത്രീകളെ, 10 -50 വയസ്സുവരെയുള്ള സ്ത്രീകളെ ശബരിയിൽ കയറാൻ തറവാട്ടിൽ പിറന്ന സ്ത്രീകൾ ആരും അനുവദി ക്കില്ല. നിങ്ങൾ 50 വയസ്സ് കഴിഞ്ഞു ഭക്തിടോടെ വരൂ... അപ്പോൾ കാണാം.

    • @karunakarannair6738
      @karunakarannair6738 Před rokem

      Ninakku endu vivaram ?

  • @Lekshmi-ep8tq
    @Lekshmi-ep8tq Před rokem +12

    ശബരിമല അയ്യപ്പൻ ആരാണെന്ന് തനിയെ മനസിലാക്കിക്കോളും. സ്വാമിയേ... ശരണമയ്യപ്പ 🙏🙏🙏🙏🙏

  • @jacksani4426
    @jacksani4426 Před 5 lety +78

    ' ലോജിക്ക് അല്ല സര്‍, വിശ്വാസത്തില്‍ ലോജിക്ക് ഇല്ല സര്‍' ചേച്ചി പറഞ്ഞത് എല്ലാരും കേട്ടല്ലോ? case closed !

    • @musthafaali2207
      @musthafaali2207 Před 5 lety +4

      ആ മൊട്ടച്ചിയെ വിളിച്ചു മാപ്പ് പറയിപ്പിക്കൂ ,നല്ലോണം ബോധ്യപ്പെട്ടില്ലേ

    • @amalpk_7
      @amalpk_7 Před 3 lety

      🤣🤣🤣 correct

  • @Methejoker
    @Methejoker Před 5 lety +70

    Education കൊണ്ട് ആളുകൾക് വിവരം ഇണ്ടാവില്ല. അല്ലങ്കിൽ mensuration asuthamanannu പറയുമോ. അതും സ്ത്രീകൾ തന്നെ പറയുന്നു ഞാൻ അശുദ്ധannanne. കഷ്ടം

    • @harikumarapillai1989
      @harikumarapillai1989 Před 2 lety +1

      നീയൊക്കെ അങ്ങനെയേ പറയൂ!
      എല്ലാ മനുഷ്യ വിസർജ്യവും അശുദ്ധമാണ്! വർജ്യമാണ്!!
      തുപ്പലും തുമ്മലും ഊതലും വിയർപ്പും മുതൽ എല്ലാ excretions-ഉം അശുദ്ധമാണ് !
      ചില ജന്തു ജന്മങ്ങൾ ഈ കർമ്മദ്വാരങ്ങളെയും ദ്രവ-ഖരങ്ങളേയും വിശുദ്ധമാക്കാൻ, മതപ്റമാണങ്ങളെയും പണസമാഹരണത്തേയും കൂട്ടുപിടിച്ച് നുണ പ്രമാണങ്ങൾ പടച്ച് ജനജീവിതം ദു:സ്സഹമാക്കുന്നു!!😭😭

    • @joicypinch2712
      @joicypinch2712 Před 2 lety

      On a j

  • @somanathankaimal1139
    @somanathankaimal1139 Před 2 lety +5

    അവതാരകൻ അവിശ്വസികൾക്കു സപ്പോർട്ടായി സംസാരിക്കുന്നു

    • @harikumarapillai1989
      @harikumarapillai1989 Před 2 lety +1

      അവതാരകൻ മാത്രമല്ല!
      ആ കാപട്യ കൈതൂക്കിയുടെ കൈയ്യും ശരീരഭാഷയും എഴുതിപ്പഠിപ്പിച്ച വർത്തമാനവും കേട്ടാൽ ഇവനെക്കാൾ വലിയ സത്യസന്ധൻ ലോകത്തിതുവരെ ജനിച്ചിട്ടില്ല എന്ന മട്ടിലാണ്!!

  • @9747762591
    @9747762591 Před 5 lety +53

    കാലിൽ കിടക്കുന്ന ഇരുമ്പ്ചങ്ങല സ്വർണ്ണതളയാണെന്ന് സ്ഥാപിക്കാൻ പെടുന്ന പെടാപ്പാട് നോക്കണേ ,,, 🤣😂🤣😂🤣🤣🤣😂😂😂

    • @Civilproplus
      @Civilproplus Před 5 lety +1

      Athanu sathyam avaru polum ariyunnilla avar adimakal anennu.

    • @amalpk_7
      @amalpk_7 Před 3 lety

      Wow 👏👏👏

  • @ricksanchez7286
    @ricksanchez7286 Před 3 lety +42

    Quarantine സമയത്ത് Comedy കാണാൻ വന്നവർ ഉണ്ടോ ?
    ഞാൻ late ആയിപോയി.

  • @pvmthiruvazhikkadan7503
    @pvmthiruvazhikkadan7503 Před 5 lety +284

    അഡ്വക്കറ്റ്‌ ,ഡോക്ടർ എല്ലാവരുമുണ്ട്‌ . പക്ഷെ വകതിരിവ്‌ ഒന്നിനുമില്ല.

    • @vineethravi7316
      @vineethravi7316 Před 5 lety +9

      ബോധമുള്ളത് ഒന്നുമില്ല

    • @almightyalmighty
      @almightyalmighty Před 5 lety +1

      Adyam nee poyi kullikkeda

    • @najumudheencknajum6637
      @najumudheencknajum6637 Před 5 lety +1

      സർട്ടിഫിക്കറ്റ് മാത്രം ഉണ്ട് ഹഹഹഹ

    • @rameshkrishnan7003
      @rameshkrishnan7003 Před 5 lety

      Aswen pinu undalloo

    • @unnipkv8818
      @unnipkv8818 Před 5 lety +3

      പൗരോഹിത്യം ഭയപ്പെടുത്തി കൂട്ടിലടച്ച കിളികളാണ് കുല സ്ത്രീകൾ 👍😁😁

  • @sarathkumar-hp9hc
    @sarathkumar-hp9hc Před 5 lety +4

    ലക്ഷമി പ്രിയ.. സത്യത്തിൽ ഇവർക്ക് ഒരു വിവരവും ഉള്ളതായി സംസാരത്തിൽ നിന്ന് തോന്നുന്നില്ല... മറ്റുള്ളവരോട് സംസാരത്തിൽ ഒപ്പം നില്ക്കാൻ വളരെ കഷ്ടപ്പെടുന്ന പോലെ...

  • @SivaPrasad-xg4sf
    @SivaPrasad-xg4sf Před 5 lety +3

    ഉപനിഷത്തിൽ പറഞ്ഞിരിക്കുന്നത് പുരുഷനേക്കാൾ ഉയരത്തിലാണ് സ്ത്രീയുടെ സ്ഥാനം 'എന്നാണ് 'അതെല്ലാം മനസ്സിലാക്കാതെ എന്തെല്ലാമാണ് അറിവില്ലാതെ രാഷ്ട്രീയക്കാർ പറഞ് പരത്തുന്നത് '

  • @babumedia172
    @babumedia172 Před rokem +5

    ദീപ്തി മേരി സൂപ്പർ സ്പീച് tankyou

  • @indiankerala6716
    @indiankerala6716 Před 5 lety +50

    ബുദ്ധി ഇല്ലാത്ത കുറെ വർഗങ്ങൾ

  • @hitsofheart7908
    @hitsofheart7908 Před 3 lety +4

    Nikhil pramesh your a good actor.. Keep it up

  • @ajasxlemonz.8236
    @ajasxlemonz.8236 Před 5 lety +16

    lekshmi priya verum chaliyannu itineyokke aarelum vilikkumo naanakkedu oru kuntavum ariyilla eee lekshmi priyaykku

  • @humanbrain6546
    @humanbrain6546 Před 5 lety +1

    കുറച്ചു പുരുഷൻമാർ ശബരിമല, മീറ്റു, മുതലാഖ്, പാർവതി... അങ്ങനെ എങ്ങനെയെങ്കിലും മാക്സിമം
    പറ്റാവുന്ന തുല്യതക്കുവേണ്ടി
    സപ്പോർട്ട് ചെയ്യുമ്പോൾ...
    ദേ, എന്റെ നാട്ടിൽ ഒരാളെ
    മദ്യപാനം മാറ്റാൻ ഏർവാടിയിൽ
    കൊണ്ടുവിട്ടു...
    കുറച്ചു മാസം കഴിഞ്ഞ് ചെന്ന്
    നോക്കിയപ്പോൾ അയാൾ അവിടെ
    മദ്യക്കച്ചവടം തുടങ്ങിയിരിക്കുന്നു!!!
    അതുപോലുണ്ട് ഈ ചർച്ചിക്കൽ...
    എന്ത് ഡോക്ടർ, എന്ത് വക്കീൽ,
    എന്ത് പ്രൊഫസർ...

  • @unnimon1688
    @unnimon1688 Před rokem +1

    സൂപ്പർ

  • @sajeevpk1537
    @sajeevpk1537 Před 2 lety +5

    ഇവളൊക്കെ ഏത് റോഡിലും കിടക്കും

  • @abhilashkumarappukuttan2304

    അകത്തമ്മമാർ സ്ത്രീകൾക്കെതിരെ ഇറങ്ങിയിരിയ്ക്കുകയാണ്

  • @tajmahil8515
    @tajmahil8515 Před 5 lety +27

    ഇതെന്തൊന്നു ! ചർച്ചയോ ചന്തയോ...? കലപില കലപില...

  • @vinunatraj2886
    @vinunatraj2886 Před 5 lety +35

    Dear sreekandan , kurach bodhamullavare charchakk vilichoode...

  • @governmen
    @governmen Před 5 lety +5

    swamiya sharanam ayyappaaaaaaaa

  • @bbhhhgghjj304
    @bbhhhgghjj304 Před 5 lety +20

    സത്യത്തിൽ വിവേകവും ബുദ്ധിയും ഉണ്ടായിട്ടും കാര്യമില്ല. വിശ്വാസം അത് തലയ്ക്കു പിടിച്ചാൽ പിന്നെ യുക്തിക്ക് ഒരു സ്ഥാനവുമില്ല. എല്ലാം ആകാം മിതമായി.ദൈവത്തിനില്ലാത്ത വേർ തിരിവാണ് ദൈവത്തിന്റെ പേരിൽ മനുഷ്യർ ഉണ്ടാക്കിയ പല ആചാരങ്ങൾക്കും.

    • @ANISHKUMAR-wg1cd
      @ANISHKUMAR-wg1cd Před 5 lety

      Yukthi vaadathil ulla amitha viswasam illathe aayal ellam seriyakum bhai

  • @jomonabraham2556
    @jomonabraham2556 Před 5 lety +2

    God is Spirit , God is the Supreme Creator of the Universe , This is man made God , How can a Idols can became God .God is spirit and soul its intangible but we can experience God s love if you are a holy person .Some ayyappans drinks liquors on the way to sabarimala ,what concept of God in their

  • @vkn3522
    @vkn3522 Před 2 lety +1

    തലതിരിഞ്ഞ കുറേ ജന്മ്ങ്ങൾഇതിനു കിട്ടാൻ പോകുന്നെ ഉള്ളു ഞങ്കൾക്ക് ഇഷ്ട്ടംപോലെ പ്രവർത്തിക്കാൻ തന്റേടം കാണിക്കുന്ന ജന്മ്ങ്ങളെ നിയന്ദ്രിക്കാൻ, അയ്യപ്പനല്ല ജഡ്ജി പറഞ്ഞാലും, കേൾക്കുകയില്ല, ദൈവമേ ഇത്രയും പെട്ടന്ന് ലോകം അവസാനിക്കണേ, രണ്ട് നാളുകൾ ഒന്നാക്കുന്നവരാണ്, ഇവക്കു പറ്റിയത് ഹിന്ദുക്കലല്ല (മൂലം പൂരാടം)ഒന്നാക്കുന്നവരാണ് , നല്ലവരായ വിവരമുള്ള സ്ത്രികൾക്ക് 🙏

  • @ravidranravidran8931
    @ravidranravidran8931 Před 2 lety +2

    ഈ ബാഗ് സംവാദത്തിൽ കൂടുതൽ അന്ധവിശ്വാസികൾ ആണ്

  • @jenisht.p1890
    @jenisht.p1890 Před 5 lety +3

    vivaramulla orennam pollum elalo ante ayyappaaaa

  • @Anupriya-gv2dz
    @Anupriya-gv2dz Před 4 lety +1

    14.4 polichu. athinethireyanu 1 st poradendath

  • @syamgsyamg5054
    @syamgsyamg5054 Před rokem +3

    വെല്ലു വിളിക്കുന്നവൾ കുറിച്ചോ അടുത്ത പണി നിനക്കാണ് കുറിച്ചിട്ടോ

  • @rejikoyikkal
    @rejikoyikkal Před 5 lety +20

    പത്മപിള്ള പറഞ്ഞ വിഡ്ഢിത്തം.. ഭരണഘടന ഭേദഗതി ചെയ്യാൻ. അയ്യപ്പൻറെ മൗലികാവകാശം.. ഇങ്ങനെ വിവരക്കേട് പറയാതെ. നിങ്ങൾ ആദ്യം പോയി സുപ്രീം കോടതി വിധി പഠിക്ക്. ലോജിക് ഇല്ലാതെ സംസാരിക്കരുത്.

    • @ANISHKUMAR-wg1cd
      @ANISHKUMAR-wg1cd Před 5 lety

      Logic ashesham illathe nee janmam eduthathu njangalude aarudeyu kuzhappam alla

  • @premkumarmallya
    @premkumarmallya Před 5 lety +1

    The situation resembles a stirred beehive. Law clashes with practices. The practices pertaining to age-restriction is evolved out of radical nature of the idol. Empirical knowledge of innumerable devotees proves that the diety has to be honoured as per tradition. If Judiciary honours this, the review petition will be in favour of the sentiments supporting upholding of age-restriction to one gender.

  • @roooky76
    @roooky76 Před 5 lety +2

    20:52 അതു ആ കോലം കണ്ടാൽ ആർക്കും പറയാതെ അറിയാം 😂😂

  • @najumudheencknajum6637
    @najumudheencknajum6637 Před 5 lety +3

    ശരിയാ വിശോസത്തിൽ ലോജിക്കില്ല 😜

  • @governmen
    @governmen Před 5 lety +2

    swamiya sharanam ayyappa

  • @MegaGodparticle
    @MegaGodparticle Před 5 lety

    sabarimala is like a well which has pure water.. rituals are to keep that well safe and pure..now few ppl want to pollute that water in the well.. this is want happening in sabarimala

  • @nandan9747
    @nandan9747 Před 5 lety +15

    ഒറ്റ ഒന്നിന് വിവരം ഇല്ല

  • @nancymary3208
    @nancymary3208 Před rokem +1

    Varshaagalaayi swamy ye kaanaanpoyathu vrudham nottum bayaakthy yodum koody pokunnathu. Enthinu avidepoyi thonivaasam kaanikkunnahu♥️

  • @Rammathodi
    @Rammathodi Před 5 lety +2

    നിഖിലേ ശബരിമല അയ്യപ്പ ഭക്തർക്കുള്ള ഇടമാണ് അവിടെ കൃസ്ത്യൻ ചാനലുകാർ ക്ക് കയറി നിരങ്ങാനുള്ളതല്ല. അയ്യപ്പൻ ആഗ്രഹിക്കുന്നവർ മാത്രം അയ്യപ്പ സന്നിധാനത്ത് പോകുക. മര്യാദകേട് കാണിക്കാൻ മാധ്യമ പ്രവർത്തകർക്ക് ആരാണ് അധികാരം കൊടുത്തത്. പോകരുത് എന്നു പറയുന്നിടത്ത് എന്തിനാണ് ഈ പെണ്ണുങ്ങൾ പോയത്. അവരെ പറഞ്ഞു വിട്ടവരാരാണെന്നു ഈ നിഖിൽ ജോർജ് പറയണം

    • @harikumarapillai1989
      @harikumarapillai1989 Před 2 lety +1

      നിഖിലേ, ജീവൻ രക്ഷിച്ച് ഓടുമ്പോഴാണോ ഇത്രയും വിശദമായ സംസാരങ്ങൾ താങ്കൾ ഓർത്തെടുത്തത്?
      ഹൊ! അപാരം!!
      എടാ ക്ണാപ്പൻ മുണ്ടാ ശ്രീ കൃഷ്ണന്റെ ഗീതോപദേശ ദൈർഘ്യം ചോദ്യോത്തര രീതിയിൽ ക്റമീകരിച്ചതിനാലാണ് വിസ്തൃതി.
      നീ പുലമ്പിയതിന് ഇത്ര നീളം എങ്ങനെ ഒപ്പിച്ചടേയ്?
      അല്ല, അടികൊണ്ട വള്ളിയിൽ തൂക്കിയ കൈക്ക് ഒരു കുഴപ്പവും കാണുന്നില്ലടാ കള്ള പയലേ....!
      വച്ചുകെട്ടി വട്ടതാണല്ലേ...
      അസാദ്ധ്യ തൊലിക്കട്ടിയാണ്ടാ .... ശവീഈഈഈഈ😁

  • @prasannanshoba9789
    @prasannanshoba9789 Před 2 lety +1

    ലഷമീ അതാണ് അടിസാണ് കാരിഠ 🙏🙏🙏😋✋✋

  • @salmanmks3252
    @salmanmks3252 Před 5 lety +110

    ചൈന-രാത്രിയിൽ പ്രകാശം ലഭിക്കാൻ വേണ്ടി കൃത്രിമ ചന്ദ്രനെ ഉണ്ടാക്കാൻ പോകുന്നു
    ശ്രീലങ്ക-ഏഷ്യയിലെ no1ടൂറിസം രാജ്യമാകാൻ പോകുന്നു
    ക്രോയേഷ്യ-2022ഓടു കൂടി ലോകത്തെ no1ഫുട്ബോൾ ടീം ആയി മാറുമെന്ന് പറയുന്നു
    ഇന്ത്യ -അമ്പലത്തിൽ കയറുന്ന പെണ്ണിന്റെ ഇടുപ്പ് പരിശോധിക്കുന്നു

    • @lifestyle9245
      @lifestyle9245 Před 5 lety +9

      Mone selmmane nee nintummaneyum kootti juma niskkarattinu palliyil poyivaa mone allathe aalavan nokkalle.....

    • @kmkm3671
      @kmkm3671 Před 5 lety +2

      Ningal sudapikal thevravadikala undannu.athum koodi para mukkal pakki

    • @wondersofkerala4952
      @wondersofkerala4952 Před 5 lety +3

      Ninte ummane kootti jumaku povandaaa 30 noyambu edukkamo ninte veettile arthavam ulla pennungalku Quran thodeepikumo niskarikkumo

    • @bharathhindcoldhotinsulati5402
      @bharathhindcoldhotinsulati5402 Před 5 lety +2

      മോനേ അവരാതി കൂത്തിച്ചി മേത്ത പൂറിമോനെ... നിന്റെ ഉമ്മാ പൂറിയെ പെങ്ങള് കൂത്തിച്ചിയെയും ആദ്യം പള്ളിയിൽ കയറ്റി നിന്റെ സാത്താൻ ദൈവത്തെയും കുണ്ടൻ മുഹമ്മദ്‌നേയും ദര്ശനം കാണിക്ക്... ഒരു മേത്തൻനും ഹിന്ദുവിനെ പ്രശ്നത്തിൽ ഇടപെടേണ്ട

    • @user-tt1oe9rq1b
      @user-tt1oe9rq1b Před 5 lety +1

      @@kmkm3671 mahathma Gandhjiye konnu talliya indian Theevvravathikal Rss

  • @binudubaikv6919
    @binudubaikv6919 Před 5 lety +39

    നിരീശ്വരവാദിയായതു കാര്യമായി അതൊരു ക്രെഡിറ്റായി ഞാൻ എടുക്കുന്നില്ല. ഇപ്പോൾ എനിക്ക് എന്നോടുതന്നെ ഒരു ബഹുമാനം തോന്നുന്നു. തമ്മിൽ അടിച്ചോളൂ അയ്യപ്പൻ, ശാസ്താവ്, യേശുക്രിസ്തു, അള്ളാഹു പിന്നെ ആരൊക്കെയോ... എന്തൊക്കെയോ. വർഗ്ഗിയതയുടെ കൊടും വിഷം വിശ്വാസങ്ങളിലൂടെയാണ് കടക്കുന്നത്. വരും തലമുറയിലേക്കു ഈ വിഷം കുത്തിവെക്കാതിരിക്കുക. സാമൂഹിക പരിഷ്‌കാരങ്ങൾ ഉണ്ടാകുമ്പോൾ മതവിശ്വാസങ്ങൾക്കു മുറിവേൽക്കും. സ്വാഭാവികം.

  • @rebel3629
    @rebel3629 Před 5 lety +36

    പത്മ പിള്ള ഭൂലോക തോൽവി.

  • @san-zl4qm
    @san-zl4qm Před 5 lety +10

    The camera man's narration is very funny. Flowers intention is clear. The camera man seems to be under pressure from Flowers managrment to spill venum.

    • @ricksanchez7286
      @ricksanchez7286 Před 3 lety +1

      Ayyooodaaa parnjth nannayii...
      Ath kandal Eth pottnu RSS nte Vargiyatha niranja akramam manslikaamum
      Enitt thankal ntha manslaakathth

    • @mgsuresh6902
      @mgsuresh6902 Před rokem

      @@ricksanchez7286 О
      х

  • @knowledgeboosters639
    @knowledgeboosters639 Před 5 lety +1

    padmajiii superb

  • @a4tech681
    @a4tech681 Před 2 lety +2

    എന്തായാലും ശബരിമല ഇഷ്യൂ കാരണം എല്ലാ വർഷവും ഓരോ പ്രശ്നവും ഉണ്ടായല്ലോ?

    • @a4tech681
      @a4tech681 Před 2 lety

      വെറുതെ എന്തിനാ ആചാരഅനുഷ്ടാനങ്ങൾ തെറ്റിക്കുന്നത് 🤤🤤

  • @vishnukaalidhassan1577
    @vishnukaalidhassan1577 Před 2 lety +27

    ജീവിതം മടുത്തവർ അയ്യപ്പ 🙏🙏ഇവർക്ക് ഉള്ള മറുപടി അവിടന്ന് തന്നെ കൊടുക്കണം

  • @govindanpotty.s1615
    @govindanpotty.s1615 Před rokem +1

    ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നൽകുന്ന വിധി 24/24 ന് മനസിലായിട്ടില്ല 10 വയസിനു താഴെയുള്ളതും 50 ന് മുകളിൽ ഉള്ളതും ആയ സ്ത്രീകൾക്കാണ് പ്രവേശനം നൽകിയത്

  • @user-il5ce2hy3c
    @user-il5ce2hy3c Před 5 lety +4

    Pokunnavar poykotte enthinanu preshnamundakkunne

  • @kukkudushorts1114
    @kukkudushorts1114 Před 5 lety +30

    സാർ, ആ സ്ത്രീയെ കൊണ്ട് മാപ്പ് പറയിപ്പിക്കണം, വീണ്ടും ടെലികാസ്റ്റ് ചെയ്യണം.

  • @indianindian8045
    @indianindian8045 Před 5 lety +1

    #Brave Bold Kerala State Government and Police force effectively fight against Facisicist agenda

  • @sudheeshr6948
    @sudheeshr6948 Před 5 lety +4

    16:31 ee scene kandit chirichavar like adi

  • @ddvlogs133
    @ddvlogs133 Před 2 lety +1

    ജനാധിപത്യം
    ഭരണഘടന
    സ്ത്രീ സമത്വം
    ഇതും വിശ്വാസവും രണ്ടും രണ്ടാണ്
    ഇവിടെ വിശ്വാസമാണ് പ്രധാനം
    ഈ ശബരിമല അമ്പലത്തിൽ മാത്രം ഇതാണ് വിശ്വാസം
    അങ്ങനെ ശബരിമല അയ്യപ്പനെ വിശ്വസിക്കുന്നെങ്കിൽ അവിടുത്തെ ആചാരങ്ങളിൽ വിശ്വസിക്കും
    അങ്ങനെ വിശ്വസിക്കുന്നവർ ആ ആചാരങ്ങളെ യും വിശ്വസിക്കും
    സ്ത്രീകൾക്ക് പോകാം എന്ന് പറയുന്നവർ വിശ്വാസികൾ അല്ല.പിന്നെ അവർ എന്തിനാ പോകുന്നത്
    അവർ ഭരണഘടനയിൽ ആണ് വിശ്വസിക്കുന്നത്

  • @governmen
    @governmen Před 5 lety +2

    save shabarimala

  • @sanusree8919
    @sanusree8919 Před 5 lety +4

    Ee video innanu kandathu... Verukkunnu flowers TV

  • @sindhumohanan1368
    @sindhumohanan1368 Před 2 lety +4

    ദൈവത്തിന്റ്റ പേരിൽകലാപം ഉണ്ടാക്കൾ 🙄🙄

  • @nicesebastian5486
    @nicesebastian5486 Před 5 lety +3

    Re telicast sir i support u

  • @roooky76
    @roooky76 Před 5 lety +13

    പത്മ പിള്ളൈ.... ഇതിനു പിന്നിൽ ബിജെപി തന്നെയാണ്...... വലിയ ഡെക്കറേഷൻ ഒന്നും വേണ്ട 😂😂😂

  • @jayakumarannairs3480
    @jayakumarannairs3480 Před rokem +2

    അച്ഛനും മോനും, അച്ഛനും മോളും ഒന്നാണോ, പ്രിയ ഭക്തരെ:

  • @haseenausman7838
    @haseenausman7838 Před 5 lety +6

    Hats of sreekandan nair sir allam thurunnu report cheydhu prakshkara munnil athichadhil

  • @feathertouch7595
    @feathertouch7595 Před 2 lety +17

    അയ്യപ്പന്റെ ബ്രഹ്മചര്യം സംരക്ഷിക്കാൻ മനുഷ്യൻ തന്നെവേണം. ദൈവത്തെക്കാൾ ശക്തിയുള്ള മനുഷ്യൻ. ചാച്ചര കേരളം.

    • @satheeshvinu6175
      @satheeshvinu6175 Před 2 lety

      Illaatha daivathinu vendy ulla supreme kodathiye vellu vilikaan nilkunna streekal, ivide irunnu vilambhaam

    • @anilakunjappi2821
      @anilakunjappi2821 Před rokem

      ശബരി malayil👍കയറേണ്ടസ്ത്രീകൾ acharam👍നിലനിൽക്കണം. ശബരി മലയിൽ കയറി അതും നശിപ്പിക്കണം ഇതാണ് പ്ലാൻ ആചാരത്തെ mani ക്കണം

  • @madhavipkrishnadout
    @madhavipkrishnadout Před 5 lety +1

    നിഖിൽ അഫ്‍ഗാനിസ്ഥാനിൽ പോയി അവിടെയുള്ളവക്ക് എതിരായി അമേരിക്കയ്ക്ക് വേണ്ടി റിപ്പോർട്ട്‌ ചൈയ്യാൻ ശ്രമിക്കുക. അപ്പൊ മനസിലാകും നിഖിലിന് ഇന്ത്യയിൽ കേരളത്തിലെ ഹിന്ദുക്കൾ എത്രയോ മര്യക്കാരാണ്എന്ന്. മാധ്യമങ്ങൾ അനാവശ്യ മായ കമന്റ്‌ പറഞ്ഞിരുന്നു ഹിന്ദുവിന് അയ്യപ്പനോടും വിശ്വാസത്തോടും ഉള്ള സ്നേഹം നിഖിലിന് ക്യാമറയോടുള്ളതിനേക്കാളും കൂടുതലാണ്. നിഖിൽ നല്ല വാർത്തകൾ കവർ ചൈയ്യാൻ പോയാൽ നിഖിലിന് ഈ അനുഭവം വരില്ലായിരുന്നു. വിവേകം എന്നത് സംഘർഷം നടക്കുന്ന സ്ഥലത്ത് സ്ത്രീകളായ റിപോർട്ടറെ സമരത്തിനിടയിൽ കൊണ്ടുപോകരുതായിരുന്നു. ചാനലിന് റേറ്റിംഗിന് വേണ്ടി സ്ത്രീകൾ ഒട്ടും സുരക്ഷിതമല്ലാത്ത സ്ഥലത്തു റിപ്പോർട്ട്‌ ചൈയ്യാൻ വിട്ടത് ഫ്ലവർസ് ടീവി യുടെ സംഘടനാ ദൗർബല്യമാണ്. അതിനാൽ ഇനി മാനേജ്മെന്റിനോട് പറഞ്ഞു convince ചൈയ്യാൻ ശ്രമിക്കുക. നിങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകളിൽ എനിക്കും വിഷമമുണ്ട്. പക്ഷേ ഇങ്ങനെ സാഹസികമായ റിപ്പോർട്ടിങ് ചെയ്ത നിങ്ങളെ അഭിനന്ദിക്കുന്നു പക്ഷെ സാഹസീകതകളിലിൽ ഇതുവരെ ഉണ്ടാകാത്ത പ്രശ്നങ്ങൾ സന്ധിക്കും എന്ന് പ്രതീക്ഷിക്കണം.

  • @tamatrixx
    @tamatrixx Před 5 lety +4

    Mr.Nikhil any medical person seeing this video will understand about ta legitimacy of tat sling around ur arm.... Very funny..

  • @pradeeshkarthikeyan2023
    @pradeeshkarthikeyan2023 Před 5 lety +16

    *ഈ സംവാദം കണ്ടുകഴിഞ്ഞപ്പോൾ 200 കൊല്ലം പുറകോട്ടു പോയതായി തോന്നി*

  • @sreedharan52puthukkudi96
    @sreedharan52puthukkudi96 Před 2 lety +1

    നായരേ ചങ്കിൽ മുഴയില്ലാത്ത ഇവരെ കൊണ്ട് കടിപിടി കൂടിച്ചു റേറ്റിങ് കൂട്ടുന്നതിൽ എന്ത് അർത്ഥം?

  • @ui526
    @ui526 Před 5 lety +4

    അപ്പൊ ഒരു കമ്മ്യൂണിസ്റ്റ്‌ ചാനെലും കൂടി ആയി.. ന്യൂസ്‌ 24.. ലാൽ സലാം സഗാക്കളെ.. ഹിന്ദുക്കൾ മുഴുവൻ പലായനം ചെയ്യട്ടെ.

  • @salutekumarkt5055
    @salutekumarkt5055 Před 2 lety

    ദീപ്തി മേരി adipoli

  • @venukalarikkal7734
    @venukalarikkal7734 Před rokem +3

    ശബരിമലയിൽ പൂജിക്കുന്നവർ ബ്രഹ്മചാരികളല്ല.ഭാര്യ സന്തതിയുള്ളവർ

  • @veekshithmv3256
    @veekshithmv3256 Před 3 lety +1

    Hemme🔥🔥😂😂😂

  • @samsonjoseph9305
    @samsonjoseph9305 Před 5 lety

    kashttam

  • @harikrishnannair2152
    @harikrishnannair2152 Před rokem

    🙏🙏🙏

  • @ddvlogs133
    @ddvlogs133 Před 2 lety

    After 23;30 i like it

  • @jithinsujana2520
    @jithinsujana2520 Před 5 lety

    Padma pilla good points

  • @meghatp372
    @meghatp372 Před 5 lety +12

    Shame on you ladies, "Argilninnum Adukkalayilekk"
    Now I understood Education is not the number of graduation that you hold

  • @sreekuttansreekuttan4324

    Kashttam

  • @sajeeshopto3045
    @sajeeshopto3045 Před 8 měsíci

    ഗോത്ര കാലഘട്ടത്തിലെ മനസുമായി 21 ആം നൂറ്റാണ്ടിൽ കുറെ സ്ത്രീകൾ

  • @VinodkumarKumar-mf3ff
    @VinodkumarKumar-mf3ff Před 5 lety +3

    ഫെമിനിച്ചികളെ ചുരുട്ടിക്കെട്ടിയ ചേച്ചിമാരെ നിങ്ങളാണ് ധർമ്മ സേന

  • @jijuds7478
    @jijuds7478 Před 5 lety +6

    പത്മ പിള്ള absolutely superb...

  • @baijuakbar2523
    @baijuakbar2523 Před 5 lety +42

    യുവതികള്‍ പ്പോവാന്‍ പ്പാടില്ലാ എന്ന് എവിടയാ പ്പറഞ്ഞുട്ടുള്ളത് (തെളിവ് പ്പറയൂ)

    • @AnishKumar-gl2cx
      @AnishKumar-gl2cx Před 5 lety +3

      Sunni pallil onnu poie nokku

    • @wondersofkerala4952
      @wondersofkerala4952 Před 5 lety

      Baiju Akbar nallaperu iniyum undo ithu polathe nalla nalla acharangal

    • @traveldudeashi4869
      @traveldudeashi4869 Před 5 lety +2

      Anish Kumar പള്ളിയിൽ നിന്റെ അച്ഛനുണ്ടോ മൈരേ അച്ഛനെ ആണേൽ വല്ല വേശ്യാലയത്തിൽ പോയ് നോക് വെടിയാൻ അവിടെ കാണും

    • @dondon4566
      @dondon4566 Před 5 lety +2

      Akbar neee arrrra pp......m......

    • @ANISHKUMAR-wg1cd
      @ANISHKUMAR-wg1cd Před 5 lety +1

      Ninte ethu book il aanu paranjittu ullathu. Pinne entha masjid il sunni kal ladies ne allow cheyyunnathu? Any evidence you have? Nee athu paranjal njan ninakku evidence tharam.

  • @vanajaclt8744
    @vanajaclt8744 Před rokem +4

    നാടു നന്നാക്കി മനുഷ്യർസുഖ സുന്ദരമായി ജീവിക്കുന്നു.അതുകൊണ്ട് കൊച്ചമ്മമാർ പടച്ചോൻറെ നെഞ്ചത്തേക്ക്.

  • @vineeshpv544
    @vineeshpv544 Před 5 lety +1

    Chakka ennu parayumbo Thenga...
    Thenga ennu parayumbo manga
    Manga ennu parayumbo chena

  • @sherinveiloor5071
    @sherinveiloor5071 Před 5 lety

    onninum nilavaramilla, kashttam

  • @rjanurajhelloradio90.89

    Oh my god

  • @leelapb5580
    @leelapb5580 Před rokem

    നമ്മൾ എന്തിനാ അയ്യപ്പനെ കാണാൻ പോകാൻ തർക്കം നമുക്ക് 60 kazhinju പോയ പോരെ ഈ സ്ത്രീ കൾ വഴിക്ക് തന്നെ പോകുന്നത് അയ്യപ്പാ അവിടേക്ക് കടന്നു വരുന്ന സ്ത്രി കൾക്ക് തക്ക ശിക്ഷ തന്നെ കൊടുക്കണേ ഇനിയും പ്രളയം വന്നലെ വശിക്ക് കളിക്കുന്നവർ പഠിക്കു 🙏🙏🙏🙏അയ്യപ്പൻ എന്നും മനസ്സിൽ ഉണ്ടാകും 🙏🙏🙏

  • @sreejith9931
    @sreejith9931 Před 5 lety +2

    ദൈവമേ " ഇനി താലി കെട്ട് തിരിച്ചാകുമോ എന്തോ

  • @dhanyadhanya9153
    @dhanyadhanya9153 Před 5 lety

    Vandi thallippolichath aaraanennu janangal kandathaa....

  • @hitsofheart7908
    @hitsofheart7908 Před 3 lety

    36.11 noted

  • @govindanpotty.s1615
    @govindanpotty.s1615 Před rokem

    ശബരിമലയെ തകർക്കുന്ന പരീക്ഷണം ഇത് കൃത്യമായ അജണ്ടയാണ് ശത്രു രാജൃങ്ങൾ കൂടി ഉൾപ്പെട്ട ഇതര സമുദായങ്ങളുടെ ഗൂഢാലോചന
    5000 ത്തിൽ അധികം പോലീസിനെ നിയോഗിച്ച് എന്നിട്ടും വളഞ്ഞ വഴിയിലൂടെ മാത്രമേ അതായത് 18- ട്ടാം പടിയിലൂടെ അല്ലാതെ ശരീര ഭാഗങ്ങൾ മുഴുവൻ മറച്ച് (അവിടെയുള്ള ഭക്തജനങ്ങൾ കാണാതിരിക്കാൻ) വടക്കെ നടയിലൂടെ (പോലീസുകാർ പണത്തിന് വേണ്ടി ആർത്തി യുള്ള രണ്ടു നികൃഷ്ട ജന്മങ്ങളെ ) വളരെ സ്പീഡിൽ കയറ്റി അതേ പോലെ തിരിച്ചും ഇറക്കി

  • @aromalsg9571
    @aromalsg9571 Před 5 lety

    Mappe varumarikkummm 😜😜

  • @harisaboofath5161
    @harisaboofath5161 Před 5 lety +21

    Lakshmii oru vivaravum elladeee samsarikkumbol nanam varunnilleee. ..evidee abinayikkendaaa .aduu cinema yilum serial ilummm madhiiiii😆😆😆😅😅😄😄😃😃😂😂😁😀😀

  • @friendsforever9821
    @friendsforever9821 Před 5 lety +1

    Kashtam jeevan thirichu kittiyathu bagyam

  • @dinesanm9891
    @dinesanm9891 Před 5 lety

    Ee sthrrkal pathinaram noottandil janikkendavaranu

  • @positivevibesonly1415
    @positivevibesonly1415 Před 2 lety +1

    Fundamental right ൽ എവിടെയാണ് സ്വത്തവകാശം വരുന്നത് എന്ന് മനസിലായത് കൊണ്ടാണ് അത് മാറ്റിയാണ്

  • @rajithkumarrajithkumar3

    എല്ലാ വിശ്വാസങ്ങളും എല്ലാം മനുഷ്യർക്ക് വേണ്ടി തന്നെയാണ് ദൈവം സൃഷ്ടിച്ചിട്ടുള്ളത് ദൈവം എന്നു പറഞ്ഞ ഒരു സങ്കല്പമുണ്ട് കൃഷ്ണൻ ആയാലും ജീസസ് ആയാലും അല്ലാഹു ആയാലും എല്ലാം മനുഷ്യ നന്മയ്ക്കുവേണ്ടി അവതരിച്ച അവതാര പുരുഷന്മാർ തന്നെയാണ് ലോകത്തിലുള്ള എല്ലാ മനുഷ്യരും ഒരു ദൈവത്തിന്റെ മക്കൾ തന്നെയാണ് അത് പലതായി കാണുന്നു എന്ന് മാത്രം ഭാരത സംസ്കാരമനുസരിച്ച് സ്ത്രീയോ പുരുഷനോ അത്രയ്ക്ക് അത്രയ്ക്ക് വേർതിരിവ് കണ്ടിട്ടില്ല കാരണം പാർവതി ദേവി ആയാലും രാധ ആയാലും ലക്ഷ്മി ദേവി ആയാലും എല്ലാം സ്ത്രീയെന്ന സങ്കൽപ്പദേവതകളാണ് എന്നാൽ കൃഷ്ണൻ ശിവൻ ബ്രഹ്മാവ് എല്ലാം പുരുഷ ദേവന്മാരുടെ സങ്കല്പമാണ് എന്നാൽ ഇവർക്കെല്ലാം ഒരേ പ്രാധാന്യം ഒന്നു കൂടുതൽ അല്ലാതെ കുറവ് ഒന്നിനുമില്ല ഇത് മനസ്സിലാക്കണം നമ്മൾ ആ നൈഷ്ടിക ബ്രഹ്മചാരി എന്ന ആ വിശ്വാസം ഉള്ളവർ അങ്ങോട്ട് പോയാൽ മതിയല്ലോ അവിടുത്തെ ഒരു നിയമമുണ്ട് ആ നിയമം നമ്മൾ പാലിക്കാൻ പറ്റിയാൽ അങ്ങോട്ട് പോയാൽ മതി മസ്ജിദിൽ ഒരു നിയമം ഉണ്ട് ക്രിസ്ത്യൻ ചർച്ചിൽ ഒരു നിയമം ഉണ്ട് അമ്പലത്തിൽ ഒരു നിയമമുണ്ട് അത് പല വിധത്തിലുള്ള അമ്പലങ്ങളിലും പലവിധത്തിലുള്ള നിയമങ്ങളാണ് ആ നിയമങ്ങൾ പാലിച്ചാൽ മാത്രമേ അങ്ങോട്ടു പോകാൻ പറ്റുകയുള്ളൂ ഒരു പ്രധാന അധ്യാപകന്റെ സ്ഥാനത്ത് ഒരു ക്ലാസ് ടീച്ചർക്ക് കയറിയിരിക്കാൻ പറ്റത്തില്ലല്ലോ അയ്യപ്പസ്വാമിയിൽ വിശ്വാസം ഉള്ളവരും അവിടുത്തെ ആചാരങ്ങൾ അനുഷ്ഠിക്കാൻ ഇഷ്ടമുള്ളവരും അങ്ങോട്ട് പോയാൽ മതിയല്ലോ അതൊരു ടൂറിസ്റ്റ് കേന്ദ്രമാക്കണം എന്ന് പറയുന്നതിൽ എന്തർത്ഥമാണുള്ളത് അതുകൊണ്ട് എല്ലാവരും ഒന്ന് ചിന്തിച്ചു നോക്കിയാൽ മനുഷ്യൻ എല്ലാം അറിവുള്ളവൻ തന്നെയാണ് ദൈവം എന്ന ഒരു സങ്കല്പം മരണത്തിൽ ഒഴുക എല്ലാറ്റിലുമുണ്ട് അതുകൊണ്ടുതന്നെ 99% ആ ഒരു ശക്തിയെയാണ് നമ്മൾ ദൈവം എന്ന് പറയുന്നത് ആ ശക്തിയെ നമ്മൾ പല പേരിൽ വിളിക്കുന്നു പല ആചാരങ്ങളിൽ അനുഷ്ഠാനങ്ങളിൽ സങ്കൽപങ്ങളിൽ ആചരിക്കുന്നു എന്നാൽ എല്ലാം ഒന്നിലേക്കുള്ള വഴിയാണ് അഞ്ചുവർഷം കഠിനാധ്വാനം ചെയ്യുന്നു എന്നാൽ ഒരു ജ്ഞാനിയാകാൻ ആത്മജ്ഞാനിയാകാൻ ആത്മ ആത്മാവിനെ അറിയാൻ നമ്മൾ എത്ര സമയം കണ്ടെത്തുന്നുണ്ട് അത് കണ്ടെത്തിയാൽ ആത്മാവിനെ കണ്ടെത്തിയാൽ നമ്മളെല്ലാം ആയി അത് കണ്ടെത്തിയവരാണ് ഋഷ്യീശ്വരന്മാർ അതിനെ നമ്മൾക്ക് വിശ്വസിച്ച് മതിയാവുകയുള്ളൂ കാരണം അറിവ് ഉണ്ടാവാൻ എല്ലാവർക്കും കഴിയും എന്നാൽ അതിന് ആരും പരിശ്രമിക്കുന്നില്ല അതാണ് സത്യം നമ്മൾ വിചാരിച്ച മാതിരി എല്ലാം നടക്കും പക്ഷേ അതിന് ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിക്കേണ്ടതുണ്ട് 41 ദിവസം വൃദ്ധ അനുഷ്ഠാനങ്ങൾ അനുഷ്ഠിച്ചു പോകുന്ന ഭക്തർക്കും രണ്ടുദിവസം മൂലം എടുത്തു പോകുന്ന ഭക്തന്മാർക്കും കിട്ടുന്ന അനുഭൂതി വളരെ വ്യത്യാസമുണ്ട് അത് അവർക്ക് തന്നെ അനുഭവിച്ചറിയുന്ന ഒരു അനുഭൂതിയാണ് എനിക്ക് പറയാനുള്ളത് ഞാൻ പറയുന്നു എല്ലാവർക്കും തുല്യ അവകാശങ്ങൾ ഉണ്ട് എന്നാൽ ഓരോ സ്ഥലത്തെയും മാനിക്കുന്ന അവകാശങ്ങൾ കൂടെ ഉണ്ട് അതുകൊണ്ട് തന്നെ നമ്മൾ ശബരിമല അയ്യപ്പസ്വാമിയുടെ അടുത്ത് പോകുമ്പോൾ അവിടുത്തെ അനുഷ്ഠാനങ്ങൾ അനുഷ്ഠിച്ചു പോകണം അതല്ലേ അതിന്റെ ഒരു അന്തസത്ത് സ്ത്രീ എന്നാൽ ശക്തിയാണ് തുല്യ അവകാശം വേണം എന്നും പറഞ്ഞു പുരുഷന് പ്രസവിക്കാൻ പറ്റത്തില്ലല്ലോ അത് സ്ത്രീകൾക്ക് മാത്രം ദൈവം നൽകിയ വരാം ആണ് അതുകൊണ്ടുതന്നെ സ്ത്രീക്കും പുരുഷനും വേണമെന്നു പറയുന്നതിൽ അർത്ഥമില്ല ഓരോ കാര്യത്തിനും അതിന്റെ തായ് സ്ഥാനം ഉണ്ട് അത് മാനിച്ച് മുന്നോട്ട് പോയാൽ ശാന്തിയും സമാധാനവും ലോകത്തിൽ ഉണ്ടാകും ഓം നമശിവായ നമഹ

  • @r.aravind_
    @r.aravind_ Před 2 lety +16

    വിശ്വാസി അല്ലാതുകൊണ്ട് കെട്ടും കണ്ടും ചിരിക്കാൻ ഒരു മാർഗം ആയി

    • @mrk6564
      @mrk6564 Před rokem

      നിന്റെ ഒടുക്കത്തെ ചിരി

  • @hakkeemc.habdul8456
    @hakkeemc.habdul8456 Před 5 lety

    ക്യാമറയ്ക്കുമുന്നിൽ ഡയലോഗ്

  • @vijayalakshmik2479
    @vijayalakshmik2479 Před 2 lety +3

    പെണ്ണുങ്ങളെ ഇനിയും വകതിരിവ് വന്നിട്ടില്ലേ.

  • @pappans
    @pappans Před 5 lety +10

    Dear Sir,
    Ningalude debate programs ennum njngalk ariv allengil prajodanam nalkiyittullavayanu
    Itharam vishayam kaikaryam cheyyyumbo korachu niyamathe kuricharivullavar charithram ariyunna sthreekal ennivare koode koootamayirunnu

    • @nikhilspeaking
      @nikhilspeaking Před 5 lety +1

      good point. Lots of incorrectness all around

    • @ashokanckashokanckl7772
      @ashokanckashokanckl7772 Před rokem

      വിവാഹത്തിന് എന്തിനാ താലി കെട്ടുന്നത്, അതൊരു ആചാരമല്ലേ ഈ ചർച്ചയിൽ പങ്കാടുത്ത സ്ത്രീകൾ ആ താലിചരട് പൊട്ടിച്ചറിയുമോ ശബരിമലയിൽ ഒരു ആചാരമുണ്ട് നൂറ്റാണ്ടുകളായി അത് തുടർന്നു പോരുന്നു കമ്മ്യൂണിസ്കൾ ഇതൊക്കെ തകർക്കാൻ ശ്രമിക്കും. അവരുടെ അവസ്ഥ നോക്കു ആചാരങ്ങൾ പാലിക്കാനുള്ളതാണ്