ഞാൻ മലയാളി: ശബരിമലയിലെ സ്ത്രീ ചിന്തകള്‍ | Njan Malayali | Sabarimala Women Entry | John Brittas

Sdílet
Vložit
  • čas přidán 27. 08. 2024
  • വാർത്തയില്ലാതെ മലയാളിയില്ല.മലയാളിയുടെ വാർത്താപരിസരത്തെ സമ്പന്നമാക്കാൻ ഒരു സമകാലിക സംവാദ പരിപാടി.സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക തലങ്ങളെ തൊട്ടുണർത്തുന്ന ചർച്ചാവേദി - ഞാൻ മലയാളി
    Watch Njan Malayali, a special Malayalam debate show, which discusses the most newsworthy topics of the week. Moderated by the ace journalist John Brittas, the show will be aired on every Saturday and Sunday at 8:30 pm. So, don't miss the show to get a 360-degree analysis.
    For more: www.kairalitv.in/
    CZcams: / kairalionline
    Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Patturummaal, Gandharva Sangeetham etc, Kairali TV is among the most leading Malayalam television channels with a large number of followers from around the globe. Kairali TV has been successful in delivering quality contents both online and in television for over 12 years.
    Circle us on G+: plus.google.co...
    Facebook: / kairalitvyoutube
    Twitter: / thekairalitv

Komentáře • 540

  • @leelapb5580
    @leelapb5580 Před rokem +7

    ശബരിമല അയ്യപ്പൻ ഉണ്ട് ഞാൻ ഉറപ്പായും വിശ്വസിക്കും കാരണം ഞാൻ കാലും കൈയും തളർന്നു കിടന്നു നിരങ്ങിയ കാലം ഉണ്ടായി എല്ലാം മരുന്നും ഉണ്ടാക്കി കാൽ മുറിച്ചു മാറ്റാൻ vare paranju ഇഴഞ്ഞു നടന്ന ഞാൻ അയ്യപ്പ അനുഗ്രഹം പോലെ പൂർണ്ണ സ്വദിനത്തോടെ നടക്കാൻ തുടങ്ങി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vishnuvichuzz5181
    @vishnuvichuzz5181 Před 6 lety +58

    34:00 😂😂TiK Tok il ഈ ഡയലോഗ് കേട്ടിട്ട് ഇവിടെ വന്ന ആരെങ്കിലും ഉണ്ടോ 😂😂😂

    • @salmanfaisal852
      @salmanfaisal852 Před 6 lety +2

      RAAJASEKHARA NINGHALE VISWASA KAARYATHIL ESLAM ALLA ETHIRKKUNNADU NINGHALUDE SAHODARI SAHODARANMARA APPOL ATHINE PATTI CHARCHA CHEYYUKA NJHANGHALE VITTEKKU NJHANGHALUDE EDAYIL MASJIDIL POKAAM ENNU PARAYUNNAVAR POKUNNUNDU ATHUKONDU DEBATIL VIVARAKKEDUM VARGGEEYADAYUM VILAMBARUTHU

    • @vishnuvardhanpmenon6175
      @vishnuvardhanpmenon6175 Před 6 lety +1

      Njan athu status kandittanu ivide vannatu . Athu mass dialogue 😂😂😂😂

    • @sudheeshvm1834
      @sudheeshvm1834 Před 5 lety +1

      VISHNU VICHUZZ 😂😂😂😂ഞാൻ ഉണ്ട് അളിയാ

    • @sulaimansuttu7147
      @sulaimansuttu7147 Před 5 lety +1

      Yes

  • @swalihsha7373
    @swalihsha7373 Před 6 lety +128

    രാഹുല്‍ ആണ് ശെരി അദ്ദേഹം പറഞ്ഞത് വളരെ ശരിയാണ്..
    RAHUL IS RIGHT

    • @rajanmathews1
      @rajanmathews1 Před 6 lety

      Mr rahul eswar ,jaggi vasudev enthu paranjunna panranje ,jaggi vasudev said womans should enter ,dont just lie ,czcams.com/video/ikdGAWbVooE/video.html

    • @nocaste5025
      @nocaste5025 Před 6 lety

      @@rajanmathews1
      Sadhguru view about sabarimala .. He said it is not Gender Discrimination ..
      czcams.com/video/Eu474KGncSE/video.htmlm41s

    • @dhruvsudhakar7399
      @dhruvsudhakar7399 Před 6 lety

      ashok ben: nee itta video polinju mone 🤣🤣

    • @rajanmathews1
      @rajanmathews1 Před 6 lety +1

      Dhruv Sudhakar ,its not the video i put is "polinju"its the person who is talking in the video changing his opinion every now and then .,tomorrow he will say something else .this is sep 8 ,2018 video (new) ,but when we were discussing their were no video of him saying otherwise

    • @nocaste5025
      @nocaste5025 Před 6 lety

      @@rajanmathews1 plz shut your mouth..You are the person who change the opinion ....
      Watch his full video...
      For your understanding..
      He said if it is gender discrimination then women will defenitly go.. if it is sensibility issue then, not go their...

  • @hariharis4789
    @hariharis4789 Před 6 lety +14

    ചർച്ചക്ക് വന്നവർക്കിടയിൽ കുത്തിതിരുപ്പു ഉണ്ടാക്കി തമ്മുലടിപ്പിക്കാൻ ആണ്‌ ബ്രിട്ടാസ് ശ്രമിക്കുന്നത്.

  • @MrPhorus
    @MrPhorus Před 6 lety +13

    ഈ വിഷയത്തെ കുറിച്ച് ഒന്നും അറിയാത്ത കുറെ ആളുകള്‍ കിടന്ന് കുരയ്ക്കുന്നത് കാണുമ്പോള്‍ തമാശ തോന്നുന്നു. ആദ്യമായി മനസിലാക്കേണ്ടത് ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് 'നിരോധനം' ഇല്ല എന്നതാണ്. Ban എന്ന വാക്ക് തന്നെ തെറ്റാണ് - തെറ്റായ ചിത്രത്തെയാണ് നല്‍കുന്നത്. ലെഫ്റ്റിസ്റ്റ് ഗൂഢാലോചനക്കാര്‍ മനഃപൂര്‍വ്വം കെട്ടിച്ചമച്ചതാണ് അത്. അയ്യപ്പധര്‍മ്മപ്രകാരം കുറച്ചുകാലം ബ്രഹ്മചര്യവ്രതം പരിശീലിക്കാന്‍ ശ്രമിക്കുന്ന പുരുഷന്മാരെ support ചെയ്തുകൊണ്ട് , അവരുടെ വ്രതത്തില്‍ അനുഗ്രഹാശിസ്സുകളും സഹായവും നല്‍കിക്കൊണ്ട് , അയ്യപ്പഭക്തകളായ സ്ത്രീകള്‍ സ്വയം അവിടെ നിന്ന് അകന്ന് നില്‍ക്കുകയാണ് ചെയ്യുന്നത്.. ഇത് സ്വയമേവ ചെയ്യുന്നതാണ്..(പൊങ്കാലയിലും നാരീപൂജയിലും പുരുഷന്മാര്‍ സ്ത്രീകളെ സഹായിച്ചുകൊണ്ട് മാറി നില്‍ക്കുന്നതുപോലെ). ഇതിനെ നിരോധനം എന്ന് വ്യാഖ്യാനിക്കുന്ന സ്ഥാപിതതാല്‍പര്യക്കാരുടെ ദുര്‍ബുദ്ധി മനസിലാക്കാന്‍ വലിയ വിഷമമൊന്നും സാധാരണ അയ്യപ്പഭക്തര്‍ക്ക് ഇല്ല.
    രണ്ടാമതായി , കുടിലമായ ഈ ഗൂഢാലോചനക്ക് സ്ത്രീകളുടെ support കിട്ടാന്‍ വേണ്ടി ഈ കപട ആക്റ്റിവിസ്റ്റുകള്‍ മനഃപൂര്‍വ്വം ആര്‍ത്തവശുദ്ധിയുമായി ഈ വിഷയത്തെ connect ചെയ്തു. സത്യത്തില്‍ ആര്‍ത്തവമായി ഈ വിഷയത്തിന് പുലബന്ധം പോലും ഇല്ല. നൈഷ്കിബ്രഹ്മചര്യ ഭാവത്തില്‍ ഇരിക്കുന്ന അയ്യപ്പ മൂര്‍ത്തിയും, ആ മൂര്‍ത്തിയെ അനുകരിച്ചുകൊണ്ട് , ആ മൂര്‍ത്തിയുടെ ആഗ്രഹമനുസരിച്ച് വ്രതമെടുത്ത് വരുന്ന പുരുഷഭക്തന്മാരാണ് അയ്യപ്പധര്‍മ്മ സാധനയുടെ കാതല്‍. ഇവിടെ പുരുഷന്മാര്‍ക്കുള്ള സാധനാപദ്ധതിയായിട്ടാണ് ഇത് ചിട്ടപ്പെടുത്തപ്പെട്ടിട്ടുള്ളത്. ഇതൊരു സാധനാപദ്ധതിയാണ് അവിടെ നടത്തപ്പെടുന്നത് - അല്ലാതെ വിവേചനമല്ല. ഓരോ ക്ഷേത്രങ്ങള്‍ക്കും അതിന്റേതായ പ്രത്യേക സാധനാപദ്ധതികള്‍ ഉണ്ട്.
    ഹൈന്ദവമായ ബ്രഹ്മചര്യസിദ്ധാന്തങ്ങളെ കുറിച്ച് പഠിക്കുകയാണെങ്കില്‍ മനസിലാക്കാന്‍ സാധിക്കും - ബ്രഹ്മചാരിയോ ബ്രഹ്മചര്യമൊ സ്ത്രീവിരുദ്ധമൊ സ്ത്രീവിദ്വേഷപരമോ പുരുഷമേധാവിത്വപരമൊ അല്ല. സ്ത്രീകളുടെ ബ്രഹ്മചര്യത്തെയും പ്രാചീനകാലംമുതല്‍ ഇവിടെ ബഹുമാനിച്ചിരുന്നു. ബ്രഹ്മചര്യസാനയുടെ ഭാഗമായി ഒരാള്‍ തല്‍ക്കാലം എതിര്‍ലിംഗത്തില്‍ നിന്ന് അകന്നു നില്‍ക്കുന്നത് ആ എതിര്‍ലിംഗത്തോടുള്ള വിദ്വേഷംകൊണ്ടാണെന്ന് പറഞ്ഞാല്‍ - അതിനേക്കാളും വലിയ മണ്ടത്തരം വേറെയുണ്ടോ ??
    ലക്ഷക്കണക്കിന് സ്ത്രീകള്‍ വര്‍ഷംതോറും പോകുന്ന ശബരിമലയില് സ്ത്രീവിവേചനം ഉണ്ടെന്ന് പറയുന്നവര്‍ വല്ല ഊളന്‍പാറയിലും പോയി അഡ്മിറ്റ് ആവുകയാണ് വേണ്ടത്. ഒരു സാധനാപദ്ധതിയുടെ ഭാഗമായി ഒരു ക്ഷേത്രത്തില്‍ പുരുഷന്മാര്‍ക്ക് അവരിച്ഛിക്കുന്ന തരത്തില്‍ വ്രതമെടുക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല എന്ന് പറഞ്ഞുകൊണ്ട് ഏതെങ്കിലും സ്ത്രീകള്‍ മുന്നോട്ടുവരികയാണെങ്കില്‍ അവര്‍ ശബരിമല അയ്യപ്പന്റെ ഭക്തരല്ലെന്ന് മാത്രമല്ല , അവിടെയുള്ള ആര്‍ക്കും ദോഷമില്ലാതെ നടന്നുപോകുന്ന വിശ്വാസത്തെ ഹനിച്ച് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരാണ് എന്ന് വ്യക്തം. കോടിക്കണക്കിന് ഭക്തരുടെയും ഭക്തകളുടെ നിര്‍ദോഷമായ വികാരത്തെയാണ് അവര്‍ hurt ചെയ്യുന്നത്. അതിന് ഒരു ഫെമിനിച്ചികള്‍ക്കും അവകാശമില്ല.. അത് നടക്കാനും പോകുന്നില്ല

  • @MrPhorus
    @MrPhorus Před 6 lety +2

    ഹിന്ദുക്കള്‍ക്ക് ക്ഷേത്രങ്ങള്‍ എന്നാല്‍ ആത്മീയ സാധനാ കേന്ദ്രങ്ങളാണ്. പല തരത്തിലുള്ള വ്രതങ്ങളും രീതികളും ഓരോ ക്ഷേത്രങ്ങളും മുന്നോട്ടുവയ്ക്കുന്നത് കാണാന്‍ സാധിക്കും. ഇതിനെ സതിയുമായും ജാതീയതയുമായും മനഃപൂര്‍വ്വം ചെയ്യുന്ന എന്തൊ പുരുഷമേധാവിത്വപരമായ സ്ത്രീവിവേചനമായും connect ചെയ്യുന്നത് മഹാദ്രോഹമാണ് ..അനീതിയാണ്.

  • @sunenthpp3307
    @sunenthpp3307 Před 4 lety +2

    സംഗതി സുപ്രീം കോടതി ഇന്ത്യയുടെ പരമോന്നത കോടതി ആണെങ്കിലും മതത്തിൽ തൊട്ടപ്പോൾ കോടതി വരെ ഒന്ന് ഞെട്ടി അതല്ലേ സത്യം

  • @chekavar8733
    @chekavar8733 Před 6 lety +5

    തുലാവർഷന്യൂനമർദ മഴയെ താങ്ങാൻ കേരളത്തിലെ എല്ലാ ഡാമുകൾക്കും ശക്തി കൊടുക്കണെ അയ്യപ്പാ...

  • @redrowning4587
    @redrowning4587 Před 6 lety +8

    Kerala full spt u Rahul swami

  • @vibinm3964
    @vibinm3964 Před 5 lety +4

    Rahul your absolutely correct

  • @shajir1689
    @shajir1689 Před 4 lety +6

    Iedy sabarimalayil prevesikanam God bless you 🙏🙏👌🙏👌🙏👌🙏👌👌👌👌👌🙏🙏👌🙏🙏👌👌

    • @babudaniel6363
      @babudaniel6363 Před 2 lety

      ആർത്തവം വിശുദ്ധിയാണ്.. പ്രകൃതിയുടെ വരദാനമാണ്....., പെണ്ണു പെറാത് ലോകമെവിട് ? രാമനും കൃഷ്ണനും മാതാവുണ്ടായിരുന്നു
      മാതൃത്വത്തെ അവഹേളിക്കരുത്
      ആർത്തവ സാക്ഷാൽക്കാരമാണ് ഈ ചർച്ചയിൽ സന്നിധരായവരെല്ലാം വെറുതെ വാദിച്ച് വക്കാണത്തിന് വേദിയൊരുക്കുന്ന വയറ്റിപ്പിഴപ്പുകൾ,,,,,,,,?!!

    • @rejithr729
      @rejithr729 Před rokem +2

      @@babudaniel6363 ആർത്തവം ആശുദ്ധിയാണ്

  • @midhunmidhu7496
    @midhunmidhu7496 Před 6 lety +1

    Rahul is correct... We will support you

  • @vijayannair7043
    @vijayannair7043 Před rokem +3

    എല്ലാവരും എല്ലാ അമ്പലങ്ങളിലും അവിടെത്തെ ആചാരം അനുസരിച്ചു പോകണം

  • @venukalarikkal7734
    @venukalarikkal7734 Před 2 lety +2

    പുല്ലിഗം&സ്തീലിഗം ..ശിവം &ശക്തി വിഷ്ണു _ലക്ഷ്മി മുരുകൻ &ദേവസേന.

  • @abinrejeesh5801
    @abinrejeesh5801 Před 5 lety +3

    ഇവിടെ പല നവോഥാനങ്ങളും നടന്നിട്ടുള്ളത് കുറുകെ നിന്നവരുടെ നെഞ്ചത്ത് ചവിട്ടികൊണ്ടു തന്നെ ആണ്.... ചവിട്ടുമ്പോൾ ആഴത്തിൽ തന്നെ ചവിട്ടിക്കൊള്ളു, വരും തലമുറ അറിയട്ടെ നവോദ്ധാനത്തിൻറെ പാടുകൾ... നവോദ്ധാനത്തിൻറെ അടുത്ത ചുവടെടുത്തു വയ്ക്കുന്ന സ്ത്രീകള്ക്ക് ആശംസകൾ...

  • @MrParambayi
    @MrParambayi Před 6 lety +14

    മതമില്ലാത്ത ബ്രിട്ടു ഈ ചർച്ചക്ക് നേതൃത്വം വഹിച്ചത് ശരിയായില്ല.
    ഇത് വിശ്വാസികളുടെ കാര്യമാണ്

  • @user-ef5gj8cl2o
    @user-ef5gj8cl2o Před 5 lety +14

    22:37 രാഹുൽ ഈശ്വർ മാസ്സ് റിപ്ലൈ ... ബ്രിട്ടാസ് ശെരിക്കും ഞെട്ടി ..

  • @sreekuttanpreby38638
    @sreekuttanpreby38638 Před 5 lety +8

    Rahul eshwar..... One man army charcha motham kandavark kalangum 👌👌👌👌👌👌😘

  • @babudaniel6363
    @babudaniel6363 Před 2 lety +1

    ആർത്തവം വിശുദ്ധിയാണ് പ്രകൃതിയുടെ വരദാനമാണ് പെണ്ണ് പെറാതെ ലോകമെവിടെ?'
    ആർത്തവ സാക്ഷാൽക്കാരമാണ് ചർച്ചയിലിരിക്കുന്നവരേവ രും,,, വെറുതെ വക്കാണമുണ്ട് വയറു നിറക്കരുത് 'മാ ന്യചർച്ചക്കാർ മറക്കരുത്.......!!

  • @vishnutr8322
    @vishnutr8322 Před 5 lety +1

    Rahul Easwar

  • @vanoushad8589
    @vanoushad8589 Před 2 lety +2

    ഒരു കാര്യത്തിൽ സന്തോഷം. ജാതിയിൽ താഴ്ന്ന അവര്ണനായ ഒരുകാനന വാസനായ അയ്യപ്പനെ ഇവിടെയുള്ള മേൽ ജാതിക്കാരായ സവര്ണന്മാർ ദൈവമായിക്കണ്ടു ആരാധിക്കുന്നുണ്ടല്ലോ.

    • @gangadhranbijoy8634
      @gangadhranbijoy8634 Před 2 lety

      6+=≠?%)%%

    • @sivakumarl8837
      @sivakumarl8837 Před rokem

      മുഹമ്മദ് നബി ഏത് ജാതിയിൽ പെട്ടതാണ് അവർണ്ണണോ സവർണ്ണണോ

  • @fishingmonks4193
    @fishingmonks4193 Před 6 lety +3

    I support Rahul Ji

  • @rameshkumarramesh1833

    Pandalam palace 🙏 24:59

  • @KNM1955
    @KNM1955 Před 6 lety +1

    This subject reminds me of Kurukshetra War. Sambhavami yuge yuge. Dharmam vijayikkatte.

  • @abiabilalabilal6787
    @abiabilalabilal6787 Před 6 lety +2

    Rahule pwolichu mone 😘😘😘

  • @rahulvijayan4243
    @rahulvijayan4243 Před 6 lety +3

    You should have included ravichandran c too

  • @sunuchovva6595
    @sunuchovva6595 Před 6 lety +20

    വളഞ്ഞിട്ട് ആക്രമിച്ചിട്ടും
    വിപ്ലവ സിംഹം ബ്രിട്ടാസിനും
    മന്ദബുദ്ധി ജീവി പ്രദീപിനും
    രാഹുൽ ഈശ്വറിനെ
    തോടാൻ കഴിയാത്തത്
    അപലപനീയം തന്നെ😂😂😂

  • @vinodkumar-hp1kf
    @vinodkumar-hp1kf Před 6 lety +5

    RAHUL we will support you.....

  • @ReNa-bz3zb
    @ReNa-bz3zb Před rokem +1

    രാഹുൽ. അടിപൊളി

  • @JayaPrakash-wl2gw
    @JayaPrakash-wl2gw Před 6 lety +79

    ജോൺബ്രിട്ടാസ് ആദ്യം അച്ചന്മാർ കന്യാസ്ത്രീകളെ പീഡിപ്പിക്കുന്നത് നിർത്താൻ നോക്ക് പിന്നെ ആവാം ശബരിമലവിഷയം

    • @rajanmathews1
      @rajanmathews1 Před 6 lety

      Mr rahul eswar ,jaggi vasudev enthu paranjunna panranje ,jaggi vasudev said womans should enter ,dont just lie ,czcams.com/video/ikdGAWbVooE/video.html

    • @thetruthstrangerthanfictio6191
      @thetruthstrangerthanfictio6191 Před 6 lety

      is sabari mala goign to decide on basis of what the church does? didnt know that...

    • @josephpious8708
      @josephpious8708 Před 6 lety

      Jaya Prakash Do thanne pole ulla alukal karnam aane hindus gathikedu...nigal nashichalm kuzhapam illa baaki religions nashiknm, aa rahul eeswara parayunath kelk ennit onn alojik

    • @dalysaviour6971
      @dalysaviour6971 Před 5 lety

      ഇതെന്തൊരു മണ്ടത്തരമാ ഈ പറയുന്നേ.... ഇതൊരു ചർച്ചയല്ലേ... കഷ്ടം 🤔

    • @mayacpmayu6769
      @mayacpmayu6769 Před 5 lety

      John britan oru media person Anu.its a part of job.

  • @vishnuvs9970
    @vishnuvs9970 Před 6 lety +8

    സ്ത്രീകളുടെ ആർത്തവം പോലും കൊണ്ടാടുന്ന ഈ രാജ്യത്ത് ശബരിമല പ്രവേശനം ഇത്ര വലിയ പ്രശ്നം ആക്കേണമോ എന്റെ മല്ലികേ

  • @mohannair5146
    @mohannair5146 Před rokem +1

    Ayyappan.sathyamanu.enikku.anubhavam.und.swamisaranum

  • @sivasankarannairsivasankar5459

    വിവേചനം സ്ത്രീകളുടെ പ്രായത്തിൽ ആണ്. ശബരിമലയിൽ ഏല്ലാ ജാതിക്കാർക്കും പോകാ. o. സ്ത്രീകളുടെ പ്രായ വിവേചനം വേണം. പ്രായപൂർത്തിയായ സ്ത്രീകൾ കയറാൻ പാടില്ല

  • @marykutty5728
    @marykutty5728 Před 6 lety +10

    November 1 കൈരളിയുടെ കിളി പോയോ.????

  • @Srhythm7
    @Srhythm7 Před 5 lety +2

    T K Nair IAS 👍❤

  • @bhavinpb1641
    @bhavinpb1641 Před 6 lety +13

    Mr. Brittas . bishop na arrest cheyyatha case itu pola oru charcha vakkoo ?

    • @WALKALOT-345
      @WALKALOT-345 Před 6 lety +2

      Definitely ,he must talk about that issue tooo

    • @jithinprakash449
      @jithinprakash449 Před 5 lety +2

      Pinna vekkanam Bishop chayatha theetu oru christian athu thettananu paraylla. thettu chayatha aaru ayallum avarkku punishment kittanam athu eni ethu Bishop ayallum. (I'm a christian)

  • @af9280
    @af9280 Před 6 lety +7

    34:00 😂😂😂

  • @HariKrishnanKodungallur
    @HariKrishnanKodungallur Před 6 lety +3

    Shabarimala is not a tourist spot, it is for devotees who believes in Lord Ayyappa and its tradition. It has become high time that like christian children are thought Christianity in their catechism class and muslim children are thaught in madrasa, Hindu children should be given at least basic education in hindu principles including the essence of Tantric, vedic and Vedanta

  • @reshmiarunkumarrnair8276

    ലൌകിക ജീവിതം വേണ്ടാന്ന് വെച്ച് കർത്താവിൽ മാത്രം വിശ്വസിച്ചു പ്രാർത്ഥിച്ചു ജീവിക്കുന്ന പള്ളീലച്ചന്മാർക്കും കന്യാസ്ത്രീകൾക്കും എന്തിനാണ് രണ്ട് താമസ സൗകര്യം. ഇത്രയും വലിയ പള്ളിമേടയിൽ ഒരു ഭാഗം കൊടുത്താൽ മഠം ഒഴിവാക്കാമല്ലോ. അത്രെയും ചിലവ് ഒഴിവാക്കാം. അവിടെ വേർതിരിവ് വേണോ?

  • @bebba7478
    @bebba7478 Před 5 lety +3

    Whatever it is, the court should not make any decision on religion beliefs and fact

  • @bouncingballmedia799
    @bouncingballmedia799 Před 6 lety +9

    ഒരു പ്രളയം വന്നാൽ മതി പിന്നെ ആണും കേറില്ല പെണ്ണും കേറില്ല. ഇനിയെങ്കിലും ഇതൊക്കെ ഒന്ന് നിർത്തിക്കൂടെ

  • @jamsheedaf9804
    @jamsheedaf9804 Před 5 lety +4

    34:07 Thug Life 😃😃😃

  • @bennetaipe4137
    @bennetaipe4137 Před 6 lety +3

    Majority of the hindus does not wish any change in present rules. Then what is the real need for the change hurting most of the hindus sentiments

  • @vijilvp
    @vijilvp Před 6 lety +10

    ഒരു കാര്യം ചോദിച്ചോട്ടെ, നിങ്ങൾക്ക് വിശ്വാസമുണ്ടെങ്കിൽ നിങ്ങൾക്ക് പോകാൻ മറ്റ് അയ്യപ്പക്ഷേത്രങ്ങൾ അനവധി ഉണ്ട്..... ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളിൽ നിങ്ങൾക്ക് വിശ്വാസമുണ്ടെങ്കിൽ നിങ്ങൾ ഇതിനെ എതിർക്കില്ല . എതിർക്കുന്നവർക്ക് അതിൽ വിശ്വാസമില്ല. അങ്ങനെ വിശ്വാസമില്ലാത്ത സ്ത്രീകൾ എന്തിനു ശബരിമലയിൽ പോകണം. അത് അയ്യപ്പനും ആഗ്രഹിക്കുന്നില്ല. അങ്ങനെ വാശി പിടിക്കുന്ന സ്ത്രീകൾ ഉണ്ടെങ്കിൽ അവർ അയ്യപ്പനിൽ വിശ്വസിക്കുന്നവരല്ല അവർക്ക് വേറെ എന്തോ അജണ്ട ഉണ്ട്... അനുഭവങ്ങൾ വന്നാലും ചിലർ പഠിക്കില്ല... അതുകൊണ്ട് അനുഭവിക്കുകതന്നെ വേണം...swamy saranam.....

  • @theone6481
    @theone6481 Před 6 lety +8

    സി രവിചന്ദ്രൻ വേണമായിരുന്നു

  • @boselaw
    @boselaw Před 6 lety +3

    { For the one who doesn’t know me:
    Let me tell you my authority on the subject. I have researched on the subject, "India, Hinduism & Untouchability" for more than forty (40) years and wrote a book titled, "Caste Away! India, Hinduism And Untouchability", in the form of a legal notice to the government and the people of India demanding to eradicate the caste system and treat a human being as a human being. My notice was served on the Government of India on 30th November 2013 giving them time till 31st December 2014 to amend the Constitution and abolish the Caste System. Though the government responded to my notice through media indirectly without quoting my name, and since I did not receive any written reply from the Government and I was pretty sure that the caste proponent people in India would not understand the meaning of caste, that means the difference between human beings and animals, I set on a Bharathyathra titled "Jathi Nirmarjana Bodhavatkarana Sandesha Yathra" (63 days in 2014) to educate the people and their government about the caste and its ill effects on the human society, by conducting press conferences at each state capitals which were printed and telecasted by almost all media in India and hence no literate person of any moral sense can deny the knowledge of my Yathra. Noticing the silence on the part of the government, I drafted a draft-Constitution Amend Bill and submitted to the government. Even after all these efforts the Government of India acted mute and hence I declared on 1st January 2015 another Bharathyathra titled "Jathi Nirmarjana Bharat Yathra" at which I brought down to the earth the Creator God Almighty Brahma and mounted the panchamughi Brahma Vigraham in a mobile temple and conducted a 95-days Bharathyathra at which I declared all the citizens in SriMahabharath (India) as Brahmins, Brahmajnaneti Brahmanaha, and conducted several mass upnayanam in public, declared removing all sorts of untouchability whatever including that on the women folks and released my countrymen from the devilish inhuman and monstrous untouchability that has been prevailing from Vaman avathar. To showcase my mission, I have built a temple complex named as BRAHMALOKAM at Keelepattakurichi, Tenkasi, Tamilnadu, and performed pranaprathishta of twenty-one (21) Murthis (including Lord Ayyappa), Brahma being at the center, along with the 10-days World International Brahma-Gayathri Mahayagam attended by lakhs of devotees, all with my own funds, and opened the temple for devotees to worship. Brahmalokam is built on the pre-Vedic principles and hence there are no doors, no dwaarapaalakaas for the temple and is opened for twenty-four hours on all days for the devotees, and there is no hundi as well. Devotees of any religion and faith are welcome to Brahmalokam and festivals of all denominations may be held in Brahmalokam based on Brahmalokam's sanathana principles and policies. I have also promised to the people and the government of India that if they fail to eradicate the caste system and untouchability, I will do it invoking my Universal Rights, Duties, and Powers, but there may be civil disorder in our country for which the people of India and the government will be solely responsible. }.

  • @madhavanmadhavan2705
    @madhavanmadhavan2705 Před 6 lety +6

    ഈ കാവി ഇട്ട ആള് എന്തെല്ലാം വിഡ്ഢിത്തം ആണ് പറയുന്നത് ! കാവിയുടെ മഹത്വം നശിപ്പിക്കുന്ന ഇത്തരം കുറെ കീടങ്ങൾ ഉണ്ട് . വിവരവും ഇല്ല , വിവരം ഉള്ളവരോട് ചോദിച്ചു മനസ്സിലാക്കുവാനുള്ള മനസ്സോ അറിവോ ഇല്ല താനും .
    കീഴ് ജാതിക്കാരെ അമ്പലത്തിൽ കയറ്റാത്തതു, ഹിന്ദു പ്രമാണങ്ങൾക്ക് എതിരായിരുന്നു . അതിനെയാണ് അനാചാരം എന്ന് പറയുന്നത് .
    എന്നാൽ ക്ഷേത്ര പ്രതിഷ്ടയുടെ സങ്കൽപം ഹിന്ദുപ്രമാണം അനുസരിച്ചുള്ളതാണ് . അത് അനാചാരം അല്ല .
    പ്രസാദം ഇലയിൽ കൊടുക്കുന്നത് , തൊടാതിരിക്കാൻ ആണ് എന്നാണു ഈ ആളുടെ വാദം . എറിഞ്ഞു കൊടുക്കുമ്പോൾ അല്ലെ കൂടുതൽ അകലം ? തൊടാതിരിക്കാൻ എങ്കിൽ അതല്ലേ നല്ലത് ?
    പാവപ്പെട്ട ഹിന്ദുക്കളെ കബളിപ്പിച്ചു ജീവിക്കുന്ന കീടങ്ങൾ

  • @sapereaudekpkishor4600
    @sapereaudekpkishor4600 Před 4 lety +1

    ക്ഷേത്ര നടയിൽ മൈഥുനം ആചരിച്ചിരുന്ന കാലത്തിൽ നിന്നും ഒരു മാറ്റം

  • @shantapk1861
    @shantapk1861 Před rokem

    ജി.എസ് പ്രദീപ് കൃത്യ
    മായി അവതരിപ്പിക്കുന്നു.
    ശ്രീമതി രമ യോട് ഒരു
    ചോദ്യം;വർഷങ്ങളോളം
    ഉത്തരേന്ത്യൻ സംഘിണി
    കൾ കോടതിയിൽ കേസ്
    നടത്തിയപ്പോൾ എന്തു
    കൊണ്ട് രമയുടെ രാഷ്ട്രീയ സംഘടനയും
    മാതൃസംഘടനയും
    ഈ വാദങ്ങളുമായി
    കോടതിയിൽ തടസ്സ
    ഹർജി നൽകിയില്ല?
    ചർച്ച വിഷയത്തിൽ
    നിന്ന് മാറിപ്പോയി എന്ന്
    പറയാതെ വയ്യ.🔥
    ഈ കോമാളിത്തരം
    കേട്ട് അയ്യപ്പൻ ഇതുവരെ
    മിണ്ടീട്ടില്ല😞

  • @vvkaithackal6013
    @vvkaithackal6013 Před 6 lety +3

    അഞ്ച് അപ്പം അയ്യായിരം പേർക്ക് കൊടുത്ത യേശു ഒരപ്പം അഞ്ച് അച്ഛൻമ്മാർ വീദിച്ചത് മഹാ അത് ഭൂതം തന്നെ

  • @saranyapillai8945
    @saranyapillai8945 Před 6 lety +26

    വിശ്വാസികൾ പോവുക , അവിശ്വാസികൾ പോകാതിരിക്കുക. അമിതമായ ഭക്തികൊണ്ട് കോടതിവിധി സമ്പാദിച്ചു പോകാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ അങ്ങനെ പോട്ടെ . ആചാരങ്ങൾ അനുസരിച്ചു കാലങ്ങൾ കാത്തിരുന്ന് പോകാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ അങ്ങനെ പോട്ടെ. വല്ലവന്മാരും ഇരുന്നു ചർച്ച ചെയ്ടിട്ടെന്തു കാര്യം . കൂടൊരു പൊട്ടൻ ബ്രിട്ടാസും .

    • @thushmenduthulaseedharan67
      @thushmenduthulaseedharan67 Před 6 lety +1

      Kiva Kawaii അതേ.. ഒരു അവതാരകൻ എന്ന നിലയിൽ ജോൺ ബ്രിട്ടാസ് ഒരു വിഭാഗത്തിന്റെയും പക്ഷം ചേർന്നു സംസാരിക്കാൻ പാടില്ല. ചർച്ചയിൽ ഉടനീളം അദ്ദേഹം ആ ഒരു വിഭാഗത്തിനെ മാത്രം സപ്പോർട്ട് ചെയ്താണ് സംസാരിക്കുന്നതു.. #shame on you britas

  • @ManojKumar-sy7id
    @ManojKumar-sy7id Před 5 lety +2

    കോടതിയുടെ തീരുമാനം നിയമത്തിൽ അധിഷ്ടിതം .(എങ്കിൽ ഒര് ബെഞ്ചിലെ ന്യായാധിപരിൽ ഒരേ കാര്യത്തിൽ വ്യത്യസ്ത നിലപാടുകൾ എന്തുകൊണ്ട് ? ഒരേ കാര്യത്തിൽ ഹൈക്കോടതിക്കും സുപ്രീം കോടതിക്കും വ്യത്യസ്ത നിലപാടുകൾ എന്തുകൊണ്ട് എന്നൊന്നും ചോദിക്കരുത് ! കഥയിൽ ചോദ്യമില്ല) നിയമം നിർമിക്കുന്നത് ജന പ്രതിനിധികളും . ഇൻഫോർമേഷൻ ടെക്നോളജി വളർന്ന ഈ കാലത്തു ഇത്തരം ജനകീയ വിഷയങ്ങളിൽ ജനങ്ങളിൽ നിന്ന് നേരിട്ട് അഭിപ്രായം എടുക്കുന്നതാണ് പ്രതിനിധികളെ ആശ്രയിക്കുന്നതിലും നല്ലത്. ഒരു പൊതു താല്പര്യ ഹരജിയിലാണാലോ വിധി വന്നിരിക്കുന്നത് . കോടതി ചെയ്യേണ്ടിയിരുന്നത് എല്ലാ മത സ്ഥാപനങ്ങൾക്കും ബാധകമാകുന്ന ഒര് വിധി പുറപ്പെടുവിക്കുകയായിരുന്നു .എല്ലാ മത സ്ഥാപനങ്ങളിലും സ്ത്രീക്ക് തുല്യ നീതി. എങ്കിൽ ന്യായാധിപരുടെ ഉദ്ധേശശുദ്ധിയിൽ സംശയം ഉണ്ടാവില്ലായിരുന്നു.

  • @thepivotal672
    @thepivotal672 Před 5 lety +1

    Rahul easwer hats off

  • @RoshanManoj-kb9bf
    @RoshanManoj-kb9bf Před 3 lety +2

    Rahul eshwar😘😘😘

  • @maheshkrishna7236
    @maheshkrishna7236 Před 6 lety +1

    Rahul is on right path..iam go with him..

  • @MrPhorus
    @MrPhorus Před 6 lety +9

    ഒരുദാഹരണം പറയാം. ആണുങ്ങള്‍ പഠിക്കുന്ന സെമിനാരിയില്‍ എന്തുകൊണ്ട് ഞങ്ങളെയും താമസിപ്പിക്കുന്നില്ല ? എന്ന് സ്ത്രീകള്‍ ചോദിച്ചാല്‍ എങ്ങനെയിരിക്കും. ഇരുകൂട്ടരും ഒരു കെട്ടിടത്തില്‍ തന്നെ താമസിച്ച് പഠിച്ചാല്‍ ബ്രഹ്മചര്യം പോകുമോ എന്ന് ചോദിച്ചാല്‍ എങ്ങനെയിരിക്കും.. അത്തരമൊരു ചോദ്യം മുഴുഭ്രാന്താണെന്ന് ഏതൊരു മനുഷ്യനും പറയും. കാരണം അവിടെ ഒരു സാധനാപദ്ധതിയാണ് നിലനില്‍ക്കുന്നത് ..അല്ലാതെ വിവേചനം കാണിക്കുന്ന കാരണമില്ലാത്ത എന്തെങ്കിലും ആചാരമല്ല. അതുപോലെ
    ഇവിടെ ബ്രഹ്മചര്യം എന്ന ഹൈന്ദവതത്വവും അതിന്റെ സാധനയുമാകുന്ന പദ്ധതിയെ ചോദ്യം ചെയ്യാന്‍ ആര്‍ക്കാണ് അവകാശമുള്ളത്? ഞങ്ങള്‍ പോയാല്‍ തകരുന്നതാണോ അയ്യപ്പന്റെ ബ്രഹ്മചര്യം എന്ന ചോദ്യം 100 ശതമാനം മതസ്വാതന്ത്ര്യത്തെ നിന്ദിക്കലാണ്

  • @vinaykrishnan5895
    @vinaykrishnan5895 Před 6 lety

    ഒരു facilitator ഒരു പക്ഷം പിടിച്ചു സംസാരിക്കുന്നതു ധർമം അല്ല. ഇവിടെയാണ് അല്ലെങ്കിൽ ഈ പോയിന്റിൽ ആണ് മാധ്യമ വ്യഭിചാരത്തിന്റെ തുടക്കം

  • @pkmrafeeqkaripur3717
    @pkmrafeeqkaripur3717 Před 6 lety +4

    november ????

  • @ShijinNair87
    @ShijinNair87 Před 6 lety

    ഇത്‌ കണ്ടു സമയം കളയുന്നവർ സായ് ദീപകിന്റെ വീഡിയോ കാണുക...സുപ്രിം കോടതി പോലും അഭിനന്ദിച്ച വാദങ്ങൾ ആണ് അദേഹത്തിന്റെ വാദങ്ങൾ....

    • @ShijinNair87
      @ShijinNair87 Před 6 lety +1

      ജോൺ ബ്രിട്ടീഷ് എന്ന ഈ കുരിശുകൃഷിക്കാരൻ എന്തിനാണ് ഇതിനു വേണ്ടി കളിക്കുന്നത് എന്ന് ഹിന്ദുക്കൾ ഒന്ന് ചിന്തിക്കുന്നത് നന്നായിരിക്കും

  • @harikrishnanu4265
    @harikrishnanu4265 Před 6 lety

    Rahul pwolich......

  • @sabhiqsabu6045
    @sabhiqsabu6045 Před 6 lety

    Mathamanu prashnam

  • @Anoop319.
    @Anoop319. Před 6 lety +1

    rahul eshwar is correct!

  • @samvit108
    @samvit108 Před 6 lety +4

    ബ്രമ്ഹവിചാരം ചെയ്യുന്നവൻ ആണ് ബ്രഹ്മചാരി .. ബ്രഹ്മം എല്ലാ വിവേചന ചിന്തകളെയും അതിവർച്ചിട്ടുള്ള അനന്ത സത്യം ആണ് .. 18 പടി കേറി ശ്രീ കോവിലിന്റെ മേലെ എഴുതി വെച്ചിട്ടുള്ളത് ' തതഃ ത്വം അസി ' - 'അത് നീ ആകുന്നു' - 'That Thou Art' , ആ ബ്രഹ്മം നീ ആകുന്നു - എന്ന വേദത്തിലെ മഹാവാക്യം ..ഇത് മനനം ചെയ്യുന്നവൻ ബ്രഹ്മചാരി .. ഈ അറിവ് ഉറച്ചിട്ടുള്ളവൻ ആണ് ബ്രഹ്മജ്ഞാനി .. എല്ലാത്തിനെയും അതിവർത്തിച്ചു കാര്യ-കാരണ വിവേചനത്തിനും അപ്പുറം ധ്യാനത്തിൽ അവൻ ശ്രീ അയ്യപ്പനെ ഈ പ്രപഞ്ചവും സർവവും ആയി കാണുമ്പോൾ അവനു പറയാം ' അഹം ബ്രഹ്മാസ്മി ' .. ഇങ്ങനെ ഉള്ള നൈഷ്ഠിക ബ്രഹ്മചാരിക്കു സ്ത്രീയെ കാണുമ്പോൾ എന്തോ പറ്റും എന്ന് പറയുന്നത് എത്ര ശാസ്ത്ര വിരുദ്ധവും അസ്സമന്ദവും ആണെന് സ്വയം ആലോചിച്ചു നോക്കുക

    • @MrPhorus
      @MrPhorus Před 6 lety

      Hari Om യുവതികള്‍ അവിടെ പോയാല്‍ അയ്യപ്പന്റെ ബ്രഹ്മചര്യം പോകും എന്ന് അയ്യപ്പന്‍ പറഞ്ഞൊ ? അല്ലെങ്കില്‍ വേറെ ആരെങ്കിലും പറഞ്ഞിട്ടുണ്ടൊ ??
      ക്ഷേത്രതന്ത്രം ഹിന്ദുക്കളുടെ ആത്മീയ ഉന്നമനത്തിന് വേണ്ടിയുള്ളതാണ്. വൈവിധ്യമാര്‍ന്ന രീതികളില്‍ക്കൂടിയാണ് അത് പ്രവര്‍ത്തിക്കുന്നത്. ക്ഷേത്രതന്ത്രത്തിന്റെ ഓരോ ഭാഗവും ഭഗവാനു വേണ്ടിയുള്ളതല്ല , ഭക്തനുവേണ്ടിയുള്ളതാണ്. മൂര്‍ത്തിസങ്കല്പവും അതിന്റെ ഭാഗം മാത്രം. നൈഷ്ഠികവ്രത ഭാവത്തില്‍ ഇരിക്കുന്ന അയ്യപ്പനും ആ അയ്യപ്പനെ ധ്യാനിച്ച് വ്രതസാധന ചെയ്യുന്ന പുരുഷസാധകരും അതിന്റെ ഭാഗമാണ്. നിങ്ങള്‍ പറഞ്ഞപോലെ തത്വമസി എന്നാണെങ്കില്‍ പിന്നെ അമ്പലം എന്തിനാണ് ?? വെറുതെ കണ്ണടച്ചിരുന്ന് ധ്യാനിച്ചാല്‍ മതിയല്ലൊ. ക്ഷേത്രതന്ത്രം സത്യത്തില്‍ സാധാരണജനങ്ങളിലേക്ക് ഇറങ്ങിചെന്ന് അവരെ ഉദ്ധരിക്കുന്നതിനുള്ള മാര്‍ഗ്ഗം എന്ന രീതിയിലാണ് ആചാര്യന്മാര്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്. അതിനോട് നിങ്ങള്‍ക്ക് വിയോജിക്കാം. പക്ഷെ നിര്‍ദോഷമായ ഒരു ആചാരത്തെയും വിലക്കാനുള്ള അധികാരം ഭരണഘടന നിങ്ങള്‍ക്കു നല്‍കിയിട്ടില്ല എന്നുമാത്രം

    • @samvit108
      @samvit108 Před 6 lety +1

      സ്ത്രീകളുടെ പ്രേവശിനം തടയുന്നത് നൈഷ്ഠിക ബ്രഹ്മചര്യം കാരണം ആണെന്ന് പറയുന്ന ഒരു കൂട്ടം വിഡ്ഢികൾ എല്ലാ ദിവസവും കാണാം ടീവിയിൽ
      നൈഷ്ഠിക ബ്രാംഹചര്യം പുരുഷന്മാർക്ക് മാത്രം ഉള്ളതാണോ? ഭാരതീയ സ്ത്രീ സങ്കല്പത്തെ കുറിച്ച ഒന്നും അറിയാത്ത സംസാരിക്കരുത് .. മാതൃത്വം ഈശ്വരനിലും വിലപെട്ടതാണെന്നു എല്ലാ ശാശ്ത്രങ്ങൾ പറയുന്നു ..അപ്പൊ ഇവിടെ ഈ കൂട്ടർ പറയുന്ന ബ്രഹ്മചര്യം എവിടെ ?
      കണ്ണടച്ച് ഇരിക്കുന്നത് ആണ് ധ്യാനം എന്ന് നിങ്ങൾ തെറ്റി ധരിച്ചിരിക്കുന്നത് എന്റെ അറിവില്ലായിമ അല്ല .. ഏതൊരു ഭക്തനും മാല ഇട്ടു വൃതം നിന്ന് സന്നിധാനത്തിൽ ശ്രീ അയ്യപ്പനെ കാണുമ്പോൾ അറിയാതെ കണ്ണടക്കുന്നു .. എന്ന പിന്നെ വീട്ടിൽ ഇരുന്നു കണ്ണടച്ചാ പോരെ?

    • @MrPhorus
      @MrPhorus Před 6 lety +1

      Hari Om സ്ത്രീകളുടെ പ്രവേശനം ആരും തടയുകയോ നിരോധിക്കുകയോ അല്ല ചെയ്യുന്നത്. ലക്ഷക്കണക്കിന് സ്ത്രീകള്‍ പോകുന്ന ഒരു സ്ഥലത്താണ് സ്ത്രീവിവേചനം ഉണ്ടെന്ന് ഇവര്‍ പറയുന്നത്. യുവതികളുടെ സാന്നിധ്യത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ ആഗ്രഹിക്കുന്ന പുരുഷന്മാരോട് സഹകരിച്ച് യുവതികള്‍ അവിടെ പോകാതിരിക്കുകയാണ് ചെയ്യുന്നത്. ഇവിടെ ആരെയാണ് നിരോധിച്ചു തടഞ്ഞു എന്നൊക്കെ പറയുന്നത് ?? അയപ്പധര്‍മ്മസാധനയുടെ ഈ പദ്ധതികള്‍ ശബരിമല ക്ഷേത്രത്തിന്റെ താന്ത്രികമായ പ്രത്യേകത ആണ്..അത് അതിന്റെ എല്ലാം ആണ്.. നൂറ്റാണ്ടുകളോളം നിലനില്‍ക്കുന്നതും ആര്‍ക്കും ദ്രോഹമില്ലാത്തതുമാണ്. അതിനെ മാറ്റുക എന്നുപറഞ്ഞാല്‍ ശബരിമലയെ അതല്ലാതാക്കുക , മൊത്തം ക്ഷേത്രതന്ത്രത്തെയും നിരോധിക്കുക എന്നാണര്‍ത്ഥം. കാരണം വൈവിധ്യം എന്നത് ക്ഷേത്രതന്ത്രത്തിന്റെ അടിസ്ഥാനതത്വമാണ്. കുറേ ക്ഷേത്രങ്ങളില്‍ പുരുഷന്മാര്‍ സ്വയം പ്രവേശിക്കാതിരിക്കുന്നതും അതിന്റെ ഭാഗമാണ്. അയ്യപ്പന്‍ ബ്രഹ്മചാരി ആയതുകൊണ്ടാണ് യുവതികളെ പ്രവേശിപ്പിക്കാത്തത് എന്ന് പറയുന്നത് വിഷയത്തിന്റെ heading/tittle മാത്രമാണ് എന്ന് മനസിലാക്കുക. എന്താണ് അതുകൊണ്ട് ഉദ്ദേശിച്ചത് എന്നറിയണമെങ്കില്‍ അത് വിശദമായി മനസിലാക്കണം. ഈ ഹെഡിങ് മാത്രം കേട്ടുകൊണ്ടാണ് പലരും വിമര്‍ശിക്കുന്നത്. അതിന്റെ കിടപ്പ് എന്താണെന്നും എങ്ങനെയാണെന്നും കൃത്യമായി അറിഞ്ഞുകൊണ്ടല്ല. ക്ഷേത്രതന്ത്രം മുഴുവനും ഭക്തര്‍ക്ക് വേണ്ടിയുള്ളതാണ്..ഭഗവാനുവേണ്ടിയുള്ളതല്ല. വ്യത്യസ്തങ്ങളായ തലങ്ങളില്‍ നില്‍ക്കുന്നവര്‍ക്ക് വ്യത്യസ്തങ്ങളായ choices ഉം പാതകളും നല്‍കിക്കൊണ്ട് ഉയര്‍ത്തിക്കൊണ്ടുവരുന്ന സംവിധാനമാണത്. ഭാഗവതത്തില്‍ നൈഷ്ഠികബ്രഹ്മചര്യത്തിന് പ്രാധാന്യം കൊടുക്കുമ്പോള്‍ ദേവീഭാഗവതം ഗൃഹസ്ഥബ്രഹ്മചര്യത്തിന് പ്രാധാന്യം കൊടുക്കുന്നത് കാണാന്‍ സാധിക്കും. യുവതികളുടെ സാന്നിദ്ധ്യമില്ലാതെ സാധനാപദ്ധതികള്‍ ചെയ്യാനുള്ള ഒരു സ്ഥലം പുരുഷനു ആവശ്യമാണ്..തിരിച്ചും ആവശ്യമാണ് ..അത്രയും ലളിതമായ കാര്യമാണിത്. മൂര്‍ത്തിസങ്കല്പവും ഐതിഹ്യവും സാധനാപദ്ധതികളുമെല്ലാം ഭക്തരുടെ ഭക്തിവര്‍ദ്ധനവിനും ആത്മീയശ്രേയസിനും ഉള്ളതാണ്. കന്യാകുമാരിയില്‍ ദേവി സന്ന്യാസഭാവത്തിലിരിക്കുന്നതുകൊണ്ട് ഗൃഹസ്ഥരായ പുരുഷഭക്തന്മാര്‍ അവിടെ പോകാറില്ല. എന്തിനുവേണ്ടിയാണ് ഇതൊക്കെ ? നൈഷ്ഠികബ്രഹ്മചര്യം, സന്ന്യാസം , ഭക്തി, ഗൃഹസ്ഥബ്രഹ്മചര്യം, മന്ത്രയോഗസാധന എന്നിങ്ങനെ പലവിധ പാതകളുടെയും തത്വങ്ങളുടെയും ബോധം ഭക്തരില് ഉണ്ടാക്കുന്നതിനു വേണ്ടിയാണ് ക്ഷേത്രതന്ത്രത്തില്‍ ഇത്തരത്തില്‍ വ്യത്യസ്തമായ പല സാധനാപദ്ധതികളും കാണുന്നത്. ശബരിമലയിലെ മൂര്‍ത്തിസങ്കല്പവും അവിടെ പുരുഷന്മാര്‍ ബ്രഹ്മചര്യവ്രതപാലനം ചെയ്യുന്നു എന്നതും ആ ക്ഷേത്രത്തിലെ തന്ത്രത്തിന്റെ ഭാഗമായി ഭക്തന്മാര്‍ക്കായി ചിട്ടപ്പെടുത്തപ്പെട്ടിട്ടൂള്ളതാണ്. അവിടെ അയ്യപ്പന്റെ ബ്രഹ്മചര്യം പോകുമോ.. അയ്യപ്പന്‍ യഥാര്‍ത്ഥത്തില് ജീവിച്ചിരുന്നോ എന്നതിന്റെയൊന്നും അടിസ്ഥാനത്തിലല്ല അത് പ്രവര്‍ത്തിക്കുന്നത്. ഇവിടെ ഒരു ക്ഷേത്രത്തില്‍ അതിന്റെ തന്ത്രപാരമ്പര്യമനുസരിച്ച് പുരുഷന്മാര്‍ക്ക് വേണ്ടിയുള്ള സാധനാപദ്ധതി നടക്കുന്നതിനെ എതിര്‍ക്കുന്നത് മൊത്തം ക്ഷേത്രതന്ത്രസംസ്ക്കാരത്തെയും നിരോധിക്കുന്നതിന് തുല്യമാണ്. കാരണം ഇവിടെ ഭക്തര്‍ സ്വയം സഹകരിച്ച് ചെയ്യുന്ന പദ്ധതിയാണ് ഉള്ളത്. അല്ലാതെ ആരെയും മനഃപൂര്‍വ്വം വിവേചിച്ചിട്ടില്ല എന്ന് എല്ലാവര്‍ക്കും അറിയാം.

    • @MrPhorus
      @MrPhorus Před 6 lety +1

      നൈഷ്ഠികബ്രഹ്മചര്യം പുരുഷന്മാര്‍ക്ക് മാത്രം ഉള്ളതാണെന്നൊ , ആര്‍ത്തവമുള്ള സ്ത്രീകള്‍ക്ക് അത് സാധിക്കില്ലെന്നൊ ഹൈന്ദവശാസ്ത്രത്തില്‍ പറഞ്ഞിട്ടില്ല . അങ്ങനെ സാധിക്കും എന്നാണ് ഹൈന്ദവസിദ്ധാന്തം. പക്ഷെ ഓരോ ക്ഷേത്രത്തിനും അതിന്റേതായ താന്ത്രിക പാരമ്പര്യം ഉണ്ട്. സ്ത്രീകള്‍ക്ക് പ്രാധാന്യമുള്ള ക്ഷേത്രങ്ങള്‍ ഉള്ളതുപോലെ പുരുഷന്മാരുടെ സാധനകള്‍ക് പ്രാധാന്യം ഉള്ള ഒരു ക്ഷേത്രമാണ് ശബരിമല. വിശ്വാസമില്ലാത്തവരും യുക്തിവാദികളും പറയുന്നത് കേട്ട് അത് മാറ്റേണ്ട ആവശ്യമുണ്ടോ ? അതും ഇല്ലാത്ത ഒരു കാര്യം - വിവേചനം - അതിന്റെ പേര് പറഞ്ഞിട്ടാണ് ഇത് മാറ്റണമെന്ന് വാദിക്കുന്നത്.

    • @MrPhorus
      @MrPhorus Před 6 lety +1

      ഇതൊന്നും എന്റെ തോന്നലുകളല്ല ഞാന്‍ പറയുന്നത്. വൈദികവേദാന്തപദ്ധതികളോട് ബന്ധപ്പെട്ടു കിടക്കുന്ന ക്ഷേത്രതന്ത്രത്തിന്റെ തത്വങ്ങളാണ് . ഇത് രാഹുല്‍ ഈശ്വറിന്റെ കണ്ടെത്തലുമല്ല. ക്ഷേത്രസിസ്റ്റത്തിന്റെ താത്വികവശമടക്കം ശാസ്ത്രീയമായി അറിയുന്ന എല്ലാവര്‍ക്കും അറിയുന്നതാണ്. ദ്വൈതനിലയില്‍ നില്‍ക്കുന്ന ഒരാള്‍ക്കുള്ള പദ്ധതിയായിട്ടാണ് ക്ഷേത്രതന്ത്രം നിലനില്‍ക്കുന്നത്. പരബ്രഹ്മത്തെ സകളീകൃതമായ ഒരു മൂര്‍ത്തിയായി ഭക്തന്‍ കാണുകയും പരബ്രഹ്മം ഭക്തനുവേണ്ടി ആ ഭാവത്തില്‍ വിരാജിക്കുകയും ചെയ്യുന്നു എന്നതാണ് ഇതിലെ ആശയം. നിഷ്കലബ്രഹ്മം ഭക്തന്മാര്‍ക്ക് വേണ്ടി എങ്ങിനെ സകലരൂപം ധരിക്കുന്നു എന്ന് ശങ്കരാചാര്യരുടെ പൂജാഹൃദയം/സപര്യാഹൃദയം എന്ന തന്ത്രഗ്രന്ഥത്തില്‍ വിവരിക്കുന്നത് നോക്കുക. ''വിഷയവസ്തുക്കളില്‍ നിന്നും അകന്ന് നില്‍ക്കുന്ന നൈഷ്ഠികബ്രഹ്മചാരിയായി'' പരബ്രഹ്മത്തെ ഭക്തര്‍ കല്പിക്കുകയാണ് ചെയ്യുന്നത്. (നൈഷ്ഠികബ്രഹ്മചാര്യം സാധിച്ചവര്‍ക്ക് വിഷയവസ്തുക്കള്‍ അടുത്ത് ഉണ്ടാവുന്നതുകൊണ്ട് കുഴപ്പമില്ല. അതില്‍ നിന്ന് മാറിനില്‍ക്കാനും സാധിക്കും..പക്ഷെ സാധാരണമനുഷ്യന് സാധിക്കില്ല. ഇവിടെ അത്തരത്തില്‍ മാറിനില്‍ക്കുന്ന ഒരു ഭാവത്തിലാണ് കാണുന്നത് എന്ന് മാത്രം. ഇങ്ങനെയുള്ള ഭാവം ധ്യാനിക്കുന്നതുകൊണ്ട് ഭക്തരില്‍ ആ കഴിവുകള്‍ വികസിക്കാന്‍ കൂടുതല്‍ എളുപ്പമാണ് എന്നതാണ് ആശയം ). ശബരിമല വിഷയത്തിലെ ഏറ്റവും വലിയ പ്രശ്നം ഇതാണ് - അതിന്റെ വിശദീകരണം ഹൈന്ദവശാസ്ത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നതുകൊണ്ട് കോടതിയെപ്പോലും ഇത് പറഞ്ഞ് ധരിപ്പിക്കാന്‍ കുറച്ചുകാലം എടുക്കും.

  • @ttsakaria7966
    @ttsakaria7966 Před 6 lety +1

    All positive emotions like love, respect, reverence, intimacy, obedience, submission, sacrifice were at their peak, when a lady committed 'Sati' in the past. So ardent was the relation between a husband and his wife. Then, why did the government ban it, despite opposition from many quarters? If it was a wrong ritual, why did the Hindu Community follow it? Will any HIndu now strive to restore it? Today everybody claims that it was just a crude and barbaric act in the name of faith. This is the case with every rite. What is bad and unacceptable will become good and praiseworthy tomorrow. In nutshell, change is inevitable with the passage of time and society will accept it. It is absolute necessary.

    • @kka5002
      @kka5002 Před 6 lety

      Lol.
      Why are you even comparing sati with sabarimala???
      Sati was never a religious practice, it was only followed in small pockets of Rajasthan and West Bengal, Most probably as a result of invasions.
      When British opposed sati, almost all women silently welcome it.
      Is that the case of sabarimala???
      The happy to bleed campaign was completely overshadowed by the ready to wait campaign.
      When the woman's itself says they are ready to follow the very tradition that you consider unethical for a woman,
      I cannot simply refuse to believe that the tradition has nothing to do with gender discrimination!!!

    • @manikandana1016
      @manikandana1016 Před 6 lety

      what knowledge u have to raise a opinion in this matter... U have only social knwoledge... U dont know anything about saktheya pooja ayyapas deity character etc... Why u tell a opinion its so ridiculous and wish to destroye a hindhu temple

  • @saran2015
    @saran2015 Před 6 lety +1

    എന്തിനും പറയുന്നതിന് ഒരു ഞായം വേണം കേട്ടോ...

  • @vijaymvilas
    @vijaymvilas Před 6 lety +39

    വിശ്വാസികളുടെ കാര്യത്തില്‍ അഭിപ്രായം പറയാന്‍അവിശ്വാസികള്‍ കാണിക്കുന്ന ആവേശം സംശയമുണര്‍ത്തുന്നു.

    • @MrSyntheticSmile
      @MrSyntheticSmile Před 6 lety +4

      vijay kumar They are part of the society.

    • @Lathi33
      @Lathi33 Před 6 lety +9

      ബലാത്സംഗം ചെയ്താൽ മാത്രമേ ബലാത്സംഗത്തെ പറ്റി അഭിപ്രായം പറയാൻ പാടുള്ളൂ.. --ലെ വിശ്വാസി

    • @ar_leo18
      @ar_leo18 Před 6 lety

      ആ കൂട്ടത്തില് അവിശ്വാസികൾ ആരൊക്കെയാണ് താങ്കളുടെ അഭിപ്രായത്തിൽ

    • @rajanmathews1
      @rajanmathews1 Před 6 lety

      Mr rahul eswar ,jaggi vasudev enthu paranjunna panranje ,jaggi vasudev said womans should enter ,dont just lie ,czcams.com/video/ikdGAWbVooE/video.html

    • @lachu2
      @lachu2 Před 6 lety

      vijay kumar ഇത്‌ സ്ത്രീകളെ കുറിച്ചുള്ള പ്രശ്നമാണു. പേരിൽ ഒരു i യുടെ കുറവുണ്ടല്ലോ

  • @gokulkrishna824
    @gokulkrishna824 Před 6 lety

    With rahul

  • @surendrannair6097
    @surendrannair6097 Před 4 lety

    Tfollowing another ones principles is viswasom give an explanation

  • @nalkaravarghesejacob
    @nalkaravarghesejacob Před 5 lety +1

    Almighty ever loving and living, our heavenly Father who created us with LOVE, and our God loves you, and bless you, and his only Son our LORD Jesus Christ save you from all your sins, and our loving and living Holy Spirit of our LORD Jesus be with you always to protect you from all evil things of this world, and guide you and lead you always according to his Holy Word.
    Whoever has the Son, Jesus Christ has life; whoever does not have the Son of God, Jesus Christ does not have life. 1 john 5:12 The Holy Bible.
    Our Loving and Living, who is with us, almighty God says "Because you are precious in my sight, and honored, and I love you, I give people in return for you, nations in exchange for your life”.
    “Do not fear, for I am with you; I will bring your offspring from the east, and from the west I will gather you."
    “I am the Lord, the God of all mankind. Is anything too hard for me?"
    "For no word from God will ever fail.”
    ” For God so loved the world that he gave his only Son,(Jesus Christ) so that everyone who believes in him (in Jesus Christ) may not perish but may have eternal life."
    "For God did not send his Son (Jesus Christ) into the world to condemn the world, but to save the world through him (Jesus Christ)."
    "Jesus Christ is the atoning sacrifice for our sins, and not only for ours but also for the sins of the whole world."

  • @Reform-z1w
    @Reform-z1w Před 6 lety +11

    40:26 very true rahul's idea is to change Hinduism according to his terms and want all hindus to follow it.he is very selfish with hidden agendas.

    • @kka5002
      @kka5002 Před 6 lety

      Onnum arinjudankil midathirunal pore???

    • @kka5002
      @kka5002 Před 6 lety

      @@Reform-z1w
      Si Narayana guru Hinduism inte representative aano???
      Rahul anoo??
      ALLA!!! Appo pinne bhakthar ude therumanam ellle munottupokanthathu?

    • @kka5002
      @kka5002 Před 6 lety

      @@Reform-z1w
      Their is no point in bringing caste into sabarimala controversy!!!!
      Sabarimala has always been a caste neutral worship center.
      Just because Rahul eswar is born as a Bramin, accusing him of caste revivalism is too stupid.
      Pls tell where exactly he tried to bring back Bramin supermacy???

    • @rejithr729
      @rejithr729 Před rokem

      @@kka5002 wrong

  • @bineeshbhargavan1877
    @bineeshbhargavan1877 Před 6 lety +4

    10 alkkar onnichu samsarichalum rahul replay kodukkum👌👌

  • @manikandana3763
    @manikandana3763 Před 2 lety +1

    Rahul Iswar👍👍🤝

  • @lovenature6191
    @lovenature6191 Před 6 lety

    Chemmariyadukale kootathil adipich chora kudikkunna kurkkande pere paraaaa.. comment here..

  • @samuelpaty9418
    @samuelpaty9418 Před 6 lety +1

    I like gs Pradeep

  • @sameervaliyakath
    @sameervaliyakath Před 6 lety +40

    സ്ത്രീ പുരുഷ സമത്വം .::: iiiiii: 'വേണം: iiiiii എന്ന മുദ്രവാക്യം ഇപ്പൊ 'എവിടെ എത്തി ഒറ്റ എണ്ണത്തിനേം വെള്ളം കേറിയപ്പോ കണ്ടില്ല ..കര കടലായപ്പോൾ ബോട്ട് ഓടിച്ചത് പുരുഷന്മാർ , വഞ്ചി തുഴഞ്ഞത് പുരുഷന്മാർ ,കഴുത്തോളം വെള്ളത്തിൽ നടന്നു രക്ഷാ പ്രവർത്തനം നടത്തിയത് പുരുഷന്മാർ , ദേശീയ ദുരന്ത നിവാരണ സേനയും സൈന്യവും അഗ്നിശമന സേനയും പൊലീസും നാട്ടുകാരും ചേര്‍ന്നു നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളിലും ഒരു സ്ത്രീയെ പോലും കണ്ടില്ല... "സ്ത്രീ പുരുഷന് ഒപ്പം" അല്ല എന്ന്, വാദിക്കാൻ ഇതിനും വലിയ തെളിവ് വേറെ എവിടെ ?? പുരുഷൻ ചെയ്യുന്നത് എല്ലാം തന്നെ സ്ത്രീകൾക്ക് ചെയ്യാൻ കഴിയില്ല എന്നുള്ളതിന് ഇതിനും വലിയ തെളിവ് വേറെ എവിടെ ??? അതുകൊണ്ട് ബഹുമാനിക്കുക ഓരോ പുരുഷന്മാരെയും ബഹുമാനിക്കുക...അവർ തിരിച്ചു തരുന്ന സ്നേഹം ആണ് ഏറ്റവും വലിയ സ്ത്രീ സ്വാതന്ത്ര്യം... ...

    • @susanjohnson9655
      @susanjohnson9655 Před 6 lety +2

      very correct

    • @Lathi33
      @Lathi33 Před 6 lety +11

      നീ പ്രളയത്തിൽ മുള്ളാൻ മുട്ടി വീട്ടിൽ ഒളിച്ചിരുന്നതാരിക്കും..അതാരിക്കും ആരേം കാണാതിരുന്നത്.. ഒഞ്ഞു പോയെടാ

    • @lachu2
      @lachu2 Před 6 lety +4

      Sameer Valiyakath സ്വയം ഭൂവായി വന്നതാണെന്നു തോന്നുന്നല്ലോ?

    • @ajithgeorge875
      @ajithgeorge875 Před 6 lety +1

      Sameer Valiyakath very very correct

    • @vishnudev572
      @vishnudev572 Před 6 lety +8

      E lokathe oro janmavum oro sthriyude tyagathinte bhalamane avare matti nirthan arkum avakasam illa

  • @bibinkvbibib564
    @bibinkvbibib564 Před 2 lety

    Sthreekalumayi muttininnal samanam enikkim ennu arkanariyathsthu

  • @Ranjithsreepadmam
    @Ranjithsreepadmam Před 6 lety +4

    ശബരി മലയിൽ സ്ത്രികളെ പ്രവേശിപ്പിക്കത്തത് വിവേചനം ആണന്നു പറയുന്നു അപ്പോ വിവേചനം എന്ന വാക്കി ൯െ്റ അർത്ഥം എന്താണ് 5 വയസ്സിനു താഴെ ഉള്ളവരും 50 വയസ്സി മുകളിൽ പ്രായം ഉള്ളവർ പോകുന്നണ്ടലോ അപ്പോ വിവേചനം എന്നു പറയുന്നതിൽ എന്തു അർത്ഥം, സതിയുടെ കാര്യം അത് ഒരു ദുരാചാരം ആയിരുന്നു ആചാരം അല്ലായിരുന്നു ഈ ഭൂമിയിൽ ജീവിക്കാ൯ എല്ലാ ജീവരാശിയ്ക്കും അധിക്കാരം ഉണ്ട് അതിനു തടസ്സം ആയി നിൽക്കുന്ന എതു ആചാരവും ദുരാചരം തന്നെ ആണ് അതു കൊണ്ടാണ് സതി നിർത്തലാക്കിയത് പിന്നെ ശബരിമലയിൽ സ്ത്രികളെ അനുവദിക്കാതിരുന്നാൽ സ്ത്രികൾക്കു ഭൂമിയിൽ ജീവിക്കാ൯ വയ്യാത്ത അവസ്ഥ ഉണ്ടാകും എന്ന വിശ്വാസം ഒന്നും എന്നിക്കില്ല. മറ്റുള്ളവർക്കു ദോഷം ഇല്ലാത്താ ആചാരം പാലിയ്ക്കപേടെണ്ടവ തന്നെ ആണ്.

    • @rendezvous59
      @rendezvous59 Před 6 lety +2

      ആചാരം പിന്നീടല്ലേ ദുരാചാരമാകുന്നത്. സതിയും ക്ഷേത്രപ്രവേശന വിലക്കും തൊട്ടുകൂടായ്മയും എല്ലാം ആചാരങ്ങള്‍ തന്നെ ആയിരുന്നു

    • @Ranjithsreepadmam
      @Ranjithsreepadmam Před 6 lety

      @@rendezvous59 എന്ത് ആണ് ആചാരം അല്ലെങ്കിൽ എന്താണ് ദുരാചാരം ഇത് രണ്ടും വൃാഖൃാനത്തിൽ അധിഷ്൦ിതം ആണ് ഒന്ന് സതി എന്ത് അണ് ഭർത്താവ് പോരിൽ അഥവ യുദ്ധകളത്തിൽ മരിച്ചാൽ രജപുത്ര സ്ത്രികൾ ത൯െറ മാനം രക്ഷിക്കാ൯ പുരുഷ൯െറ ഒപ്പം ചിതയിൽ അത്മാഹുതി ചെയ്യന്നത് ആണ് സതി ഇത് ചരിത്രം ഇത് ആചാ രവും അല്ല ദുരാചാരവും അല്ല ഇത് തെറ്റായ രീതിയിൽ വൃഖൃാനിക്കുകയും ചെയ്യതത് ആര്?രണ്ട് തൊട്ട്കുടായ്മ കാട്ടുജാതികാരനായ രത്നകര൯ എന്ന കാട്ടുകൊളളകാര൯ ആണ് പിന്നിടു വാൽമികി ആയി മാറി രാമായണം രചിച്ചത് പരാശരമഹർഷിക്ക് മുക്കുവ സ്ത്രിയിൽ ഉണ്ടായ പുത്ര൯ ആണ് വേദവൃാസ൯ അപ്പോ തൊട്ട്കുടായ്മയിൽ എന്തു അർത്ഥം ദേവത സങ്കല്പം എന്നു പറയുന്നത് അത് വൈദികം താന്ത്രികം ആചാരം അനുഷ്ടാനത്തിൽ ബന്ധപ്പെട്ടവയാണ് കുളളത്തുർ പുഴയിൽ അയ്യപ്പ൯ ബാലഭാവത്തിൽ ആണ് അച്ച൯കോവിൽ ഗൃഹസ്ത ഭാവത്തിലും ആയ്യൃകാവിൽ യൗവന ഭാവത്തിലും ശബരിമലയിൽ ബ്രഹ്മചയ്യൃം ഉള്ള ആള്ളായിട്ടും ആണ്ണ് സങ്കല്പം ശബരിമല ദർശനം എന്നു പറയുന്നത് മോക്ഷപ്രപ്തി ആണ് അതായത് വിഷയസുഖത്തിൽ നിന്നു വിട്ട് മൂലാധാരത്തിൽ സഹാസ്രര പത്മം വരെ നമ്മുടെ ഊർജ്ജം കൊണ്ടു പോകുന്ന പ്രക്രിയ ഇതിനാൽ ആണ് 5 വയസ്സിനും 50 വയസ്സിനു ഇടയിൽ ഉള്ള സ്ത്രികളെ അനുവദിക്കത്തത് ഇത് ഒരിക്കലും ഒരു സ്ത്രി വിവേചനം അല്ല എന്ന സതൃം മനസ്സിലാക്കിയാലും,
      യി

    • @rendezvous59
      @rendezvous59 Před 6 lety +3

      5 വയസ്സിനും 50 വയസ്സിനും ഇടയില്‍ 45 വര്‍ഷം ഉണ്ട് മാഷേ. മനുഷ്യന്‍റെ ആയുസ്സിന്‍റെ ഏകദേശം മുക്കാല്‍ ഭാഗവും. അത് വരെ എത്ര പേര്‍ ജീവിച്ചിരിക്കും? 50 വയസ്സിനു ശേഷമെങ്കിലും ദര്‍ശനം നടത്താം എന്ന മോഹത്തോടെ ഇരുന്ന എത്ര പേര്‍ അതിനു മുന്‍പേ ആഗ്രഹം സാധിക്കാതെ മരണപ്പെട്ടിട്ടുണ്ടാകും? ഇതെങ്ങനെ വിവേചനം അല്ലാതെയാകും? താങ്കളുടെ ലോജിക് വച്ച് താഴ്ന്ന ജാതിക്കാര്‍ക്ക് ഉച്ച സമയത്ത് മാത്രം അമ്പലത്തില്‍ കയറാം അല്ലാത്ത സമയത്ത് കയറാന്‍ പാടില്ല എന്ന ആചാരം ഉണ്ടായിരുന്നെങ്കില്‍ അതും വിവേചനം അല്ലാതാകുമല്ലോ.

    • @manikandana1016
      @manikandana1016 Před 6 lety

      +Twister_59 സധി ഏത് ദെയിവം ആയി ബന്ധം ഉള്ള ആചാരം ആണ് അതിന്റെ കഥ ഒന്നും നീ പറ...
      കീഴ്ജാതിക്കാർ അമ്പലത്തിൽ കേറരുത് എന്ന് പറഞ്ഞത് ഏത് ഈശ്വരൻ ആണ്.. കൃഷ്ണൻ രാമൻ ശിവൻ???
      ഇതൊരു സാമൂഹിക പ്രെശ്നം ആരുന്നു.. അതിനു ആചാരങ്ങൾ ആയി ബന്ധം ഇല്ല

    • @rendezvous59
      @rendezvous59 Před 6 lety

      അങ്ങനെ നോക്കിയാല്‍ സ്ത്രീകള്‍ ശബരിമലയില്‍ കയറരുത് എന്നും ഒരു ദൈവവും പറഞ്ഞിട്ടില്ല. ആ ലോജിക് വച്ച് അതും ഒരു സാമൂഹിക പ്രശ്നമാണ്.

  • @rameshbabu6312
    @rameshbabu6312 Před rokem

    ഒരു വിഭാഗം ഹിന്ദുക്കൾ തന്നെയാണ് ഹിന്ദുവിന്റെ പരാജയം

  • @anaghavarma4864
    @anaghavarma4864 Před 5 lety

    വേദ, വേദാന്തങ്ങളുടെ മറുകര കണ്ട സാക്ഷാല്‍ ശ്രീ ശങ്കരാചാര്യര്‍ സ്വയം സ്വാമി എന്ന് വിശേഷിപ്പിച്ചതായി അറിവില്ല. മറ്റുള്ളവരും അദ്ദേഹത്തെ അങ്ങനെ സംബോധന ചെയ്തതായി അറിവില്ല. എന്നാല്‍, ഞാൻ മലയാളി: ശബരിമലയിലെ സ്ത്രീ ചിന്തകള്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത സ്വാമി അശ്വതി തിരുനാള്‍ "സ്വാമി"ആയതെങ്ങനെ എന്ന് സംശയിക്കുന്നു. ആത്മപിണ്ഡം വച്ച് സംന്യസിച്ച ആളിനെന്ത് തിരുനാള്‍!!!!!!!! ശ്രീ ശങ്കരാചാര്യര്യരുടെ ഭാഷയില്‍ പറഞ്ഞാല്‍ "ഉദര നിമിത്തം ബഹുകൃത വേഷം". സ്വാമി വിവേകാനന്ദന്‍ പറഞ്ഞതു പോലെ, കാമ്പിന് വേണ്ടിയല്ലാത്ത, തൊണ്ടിനുവേണ്ടിയുള്ള തര്‍ക്കം. കാട് വെട്ടി, മല തുരന്ന്, അണ കെട്ടി "പുരോഗമിച്ചതിന്" വലിയ വില കൊടുത്തിട്ടധികമായിട്ടില്ല. ഗാഡ്ഗിലിനെ മറന്ന് അടുത്ത നൂറ് ഏക്കര്‍!!!!!!!! തുല്യതയ്ക്ക് വേണ്ടിയാണെങ്കില്‍ പ്രത്യേക സൌകര്യങ്ങള്‍ എന്തിനൊരുക്കണം. സ്ത്രീ, പുരുഷനൊപ്പം മല ചവുട്ടി പമ്പയില്‍ കുളിച്ച് വിരി വച്ചുറങ്ങി വരി നിന്ന് തൊഴുത് മോക്ഷം നേടുമ്പോഴല്ലേ തുല്യതയ്ക്ക് പൂര്‍ണ്ണത കിട്ടൂ. ഇതിനു പിന്നിലെ സാമ്പത്തിക പാരിസ്ഥിക അട്ടിമറികളെക്കുറിച്ച് കാലം പിന്നീട് വിളിച്ചു പറയും.............. ചാരം മൂടാത്ത ചാരക്കേസ് പോലെ???????

  • @MrPhorus
    @MrPhorus Před 6 lety

    യുവതികളേ നിങ്ങള്‍ ഇങ്ങോട്ട് കടക്കരുത് എന്നല്ല അയ്യപ്പ സാധകരുടെ മനോഭാവം. 'ഞങ്ങള്‍ വ്രതത്തിന്റെ ഭാഗമായി നിങ്ങളില്‍ നിന്ന് മാറി നില്‍ക്കാന്‍ ആഗ്രഹിക്കുന്നു' എന്നതാണ് അവരുടെ മനോഭാവം. ഇതില്‍ എവിടെയാണ് descrimination ഉള്ളത് ?. നിങ്ങള്‍ ഇങ്ങനെ വ്രതമെടുക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല എന്ന് പറയുന്നവര്‍ കൃത്യമായി ഈ അയ്യപ്പസാധകരെ നിന്ദിക്കുക മാത്രമല്ല അവരുടെ നിര്‍ദോഷമായ സാധനകളെ ബലംപ്രയോഗിച്ച് നിര്‍ത്താനാണ് ശ്രമിക്കുന്നത്. ഇത് തികഞ്ഞ ഭരണഘടനാലംഘനമാണ്.
    ഇവിടെ ഒരു കൂട്ടം പുരുഷന്മാര്‍ക്ക് ഒരു ആരാധനാലയത്തില്‍ അവരിച്ഛിക്കുന്ന പോലെ വ്രതമെടുക്കാന്‍ സാധിക്കില്ല എന്നൊ ? ഇതെന്താ ചൈനയോ അതോ ക്യൂബയൊ ?

  • @vishnumohan4669
    @vishnumohan4669 Před 6 lety

    Rahul👍👍👍👍👍

  • @binilgoud1983
    @binilgoud1983 Před 5 lety

    ഇതിൽ അശ്വതി തിരുനാൾ സ്വാമി പറയുന്നു ഹിന്ദു മതത്തിന്റെ ഗ്രന്ഥങ്ങൾ ആർത്തവത്തെ പറ്റി പറയുന്നില്ല എന്നു പക്ഷെ യജുർ വേദത്തിൽ 2ആം കാണ്ഡം പ്രപതക 5 .2 പറയുന്നു ഇന്ദ്രന്റെ ബ്രഹ്മ ഹത്യ പാപത്തിന്റെ 3/1സ്ത്രീകൾക്കു നൽകിയെന്ന് periods ഇന്റെ ആദ്യത്തെ 3 പകലും 1രാത്രിയും വരുന്ന ബ്ലഡ്ഡിൽ ബ്രാഹ്മണ ശാപം ഉണ്ട് എന്നാണ് അതുകൊണ്ടാണ് ആർത്തവ സമയത്തു സ്ത്രീ അശുദ്ധ ആണെന്ന് ,ഇത് തന്നെ ശ്രീമത് ഭാഗവതതിലും പറയുന്നു .ഈ സമയം സ്ത്രീകൾ പുണ്യ സ്ഥലങ്ങളിൽ പ്രവേശിച്ചു കൂട എന്നു പറയുന്നത്.ഇ ചർച്ചയിൽ പങ്കെടുത്ത ആരും ഇതു വായിച്ചില്ലേ സ്വാമി പറഞ്ഞപ്പോൾ രാഹുൽ ഈശ്വർ പറയുന്നു അത് ശരിയാണെന്നു സാദാ ചർച്ചയിൽ പോലും points പറയാൻ പറ്റാത്ത ആൾകാർ എങ്ങിനെ courtil വിജയിക്കും

  • @F-22RAPTORr
    @F-22RAPTORr Před 6 lety +6

    C Ravichandran Ivide undayirunnengil Rahul ishwar....... Lol

  • @pathankuttyp2131
    @pathankuttyp2131 Před rokem

    Kaamaaqya temple yooni pooja cheyyunnu, ayyappan marude brammacharyam thettikkum sthreekal undayal

  • @syamkrishna6632
    @syamkrishna6632 Před 6 lety +8

    പ്രളയം കുളമാക്കിയ സർക്കാരിന്ടെ പിടിപ്പുകേടിൽനിനും ശ്രദ്ധതിരിക്കാനുള്ള ഒരു അടവ് അല്ലേ....? നടക്കട്ടെ

  • @vinuthiruvattar4887
    @vinuthiruvattar4887 Před 5 lety

    eople of all castes should be allowed to enter inside sanctam sanctorum ( sreekovil)....and touch idols of hindu gods,,,...not only for brahmin community....court and govt should support this move and remove untouchblity practiced inside hindu temples of Kerala...............people like rahul eswar should be punished for speaking against historical verdict of Supreme court..................

  • @viswambharankrishnan5820

    Ethu Vakra Budhekalude. Thanthram

  • @vishnusunil8198
    @vishnusunil8198 Před 6 lety

    rahul is right..thing and wake up ..

  • @ffmalayalam3019
    @ffmalayalam3019 Před 5 lety

    Your God need your protection then who protect you

  • @minia1152
    @minia1152 Před 5 lety

    Comments KOOTIKANIKAN PAZHE EPISODE IPOL ITTU. POLI BRITA

  • @ente3193
    @ente3193 Před 5 lety

    Rahul👍

  • @Vijay6666vishnu
    @Vijay6666vishnu Před 6 lety +4

    Rahul parajath ellam right aanu oru nalla hindhu ne sambhadichu .think and wake uppp

  • @aswnim2134
    @aswnim2134 Před 6 lety

    shabarimalayil ponamn parayunna ee pennungal okke aduthulla ethengilum ambalathil masathil orikkalengilum poittundo...njan oru sthree aanu enik ayyappanil vishwasam aanu pakshe enik polum 53 vayasu kazhinju poyal mathi ennanu ente vekthiparamaya abiprayam... ithranalum nilaninnu poya viswasangal thakarkkanamn aarkanu ithra vashi ennu koodi answeshikkunathum chindhikkunathum nallathanu ennu shabarimalayil kayaranam ennu vashi pidikunna sthreekalod enik parayanullu...rahul parayunnath sheri thanneyanu ayalude ashayangal onnu irunnu chindhiku ente sahodharikale👷‍♀️

  • @franciss150
    @franciss150 Před rokem

    ഇത്രയായിട്ടും രാഹുലിന് ബുദ്ധി വികാസം പ്രാപിച്ചിട്ടില്ലല്ലോ കഷ്ടം...!

  • @kusalakumari9245
    @kusalakumari9245 Před 6 lety +13

    ഓരോ ആരാധനാലയങ്ങൾക്കും അതിന്റേതായ രീതികണ്ട്, അത് അനുസരിച്ചാല്‍ പോരേ ? കുറേക്കാലമായല്ലോ ഈ കഥാപ്രസംഗം തുടങ്ങിയിട്ട് .

    • @lachu2
      @lachu2 Před 6 lety

      Kusala Kumari ലോകമുണ്ടാകുന്നതിനു മുൻപേ ഉണ്ടായതാണല്ലോ രീതിക്കൾ

    • @kusalakumari9245
      @kusalakumari9245 Před 6 lety

      lachu2 ഇതുപുതിയ കണ്ടുപിടിത്തമാണല്ലോ ? ഇനി മറ്റെന്തെങ്കിലും ഉണ്ടോ കയ്യിൽ ?

    • @lachu2
      @lachu2 Před 6 lety

      Kusala Kumari കണ്ടു പിടുത്തത്തിനു കുറവൊന്നുമില്ല മാഷേ.

    • @kusalakumari9245
      @kusalakumari9245 Před 6 lety

      ഉത്തരവ് !

    • @lachu2
      @lachu2 Před 6 lety

      Kusala Kumari ശരി.

  • @Megapradeek
    @Megapradeek Před 6 lety

    Debate here doesn't have any structure. Interruption over interruption.

  • @akpkp5763
    @akpkp5763 Před 3 lety

    Oru kshethram illathayal athrayum andhaviswasam kurayum

  • @madhavanmadhavan2705
    @madhavanmadhavan2705 Před 6 lety +1

    രജസ്വലയായ പാഞ്ചാലിയെ സഭയിൽ കൊണ്ടുവന്നത് മോശമായി എന്ന് പറയുന്നത് വ്യാസൻ അല്ലെ സാമീ ? സാമീ എന്ന് ഇയാളെ വിളിക്കാൻ പ്രയാസമുണ്ട് . സ്വാമി എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ' അറിവുള്ളവൻ" എന്ന ഒരു തോന്നൽ ഉണ്ടാവും . എന്നാൽ ഈയിടെ കുറെ കാവിക്കാർ സ്വാമി എന്നാൽ " കള്ളൻ " എന്ന അർത്ഥതലം ഉണ്ടാക്കി . കലിയുഗം !
    ആർത്തവം എന്നത് ഒരു സ്ത്രീയെ മാനസികമായും ശാരീരികമായും തളർത്തുന്നു എന്ന് ആധുനിക ശാസ്ത്രം പറയുന്നു . ശരീരത്തിൽ നീർക്കെട്ട് , ബൗദ്ധിക വ്യാപാരത്തിലെ അപാകതകൾ , വിഷാദം ഇങ്ങനെ അനവധി പ്രതിഭാസങ്ങൾ ആർത്തവം ഉണ്ടാക്കുന്നു . ഇത് വല്ലതും ഈ സാമി എന്ന് പറയുന്നവന് അറിയാമോ ?മസ്തിഷ്ക്കത്തിലെ ഹോർമോണുകളിൽ ആർത്തവസമയത്തു വരുന്ന വ്യതിയാനങ്ങൾ വളരെ വലുതാണ് . ആർത്തവം അനുബന്ധിച്ചു മാത്രം വരുന്ന പല അസുഖങ്ങൾ പോലും ഉണ്ട് !
    ശരിയായ സ്ത്രീത്വം ഇല്ലാത്ത കുറെ അഭിനവ ബുദ്ധിജീവി പെണ്ണുങ്ങൾ ശരിക്കും ആർത്തവം ഉള്ളവർ ആയിരിക്കില്ല !

  • @vikramannairvikramannair3946

    Podcast paranarri

  • @jivahar
    @jivahar Před 6 lety

    if brahmins were not allowed to enter kerala we would not discuss this topic now.

    • @kka5002
      @kka5002 Před 6 lety

      If British were not allowed to enter india, you won't be commenting on this topic now.😜
      (And brahmins were never outside from India)