ജഗതി ശ്രീകുമാറിന്റെ മകൾ പാർവതി ഷോൺ ഒരു കോടിയുടെ വേദിയിൽ | myG Flowers Orukodi | Ep

Sdílet
Vložit
  • čas přidán 26. 08. 2024
  • VKC വാങ്ങൂ.. സമ്മാനങ്ങൾ നേടൂ...
    E Coupon ചോദിച്ചു വാങ്ങൂ...
    Facebook - / vkc.kerala
    CZcams - / @vkcgroup-official
    Twitter - of...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Komentáře • 375

  • @SunFlower-md7ho
    @SunFlower-md7ho Před 2 lety +46

    ജഗതിയുടെയും കലയുടേയും മകൾ ശ്രീലക്ഷിയെ ഉടനെ പ്രതീക്ഷിയ്ക്കുന്നു.

  • @lobukmcherian7312
    @lobukmcherian7312 Před 2 lety +23

    തമാശയുടെ രാജകുമാരൻ ആണ് അമ്പിളിചേട്ടൻ 🙏👍

  • @sijisiji5662
    @sijisiji5662 Před 2 lety +14

    മലയാള സിനിമയെ നില നിർത്തിക്കൊണ്ട് പോന്നിരുന്നത് ജഗതി ശങ്കരാടി ഒടുവിൽ ലളിത ഫിലോമിന നരേന്ദ്ര പ്രസാദ് ഭരതൻ മുരളി രാജൻ പി ദേവ് നെടുമുടി തുടങ്ങിയ എണ്ണിയാൽ തീരാത്ത നടന്മാരാണ് അല്ലാതെ സൂപ്പർ സ്റ്റാറുകളൊന്നുമല്ല സൂപ്പർ സ്റ്റാറുകൾ ഇവരെ ആശ്രയിച്ചാണ് നിന്നിരുന്നത് നമ്മളെ ഒരുപാട് രസിപ്പിച്ച നമ്മുടെ ജഗതി ചേട്ടൻ തിരിച്ചു വരും

  • @sumayyavkm4267
    @sumayyavkm4267 Před 2 lety +47

    29:44 സിനിമാ ക്കാര് സേഫ്റ്റി യുള്ള വാഹനങ്ങൾ ഉപയോഗിക്കണം.. സിനിമ ക്കാരുടെ ജീവനെ വിലയുള്ളോ കൊച്ചമ്മേ., 😠😠കൊച്ചമ്മ ഇതെവിടുന്നു വരുന്നു? സാധാരണ ക്കാരുടെ അല്ലെങ്കിൽ പാവപ്പെട്ട വരുടെ ജീവന് വില യില്ലേ കൊച്ചമ്മേ.. എന്തായാലും നമിച്ചു 🙏🙏🙏🙏സംസാരത്തിൽ പൊങ്ങച്ചം ഒട്ടുമില്ല... ആവാം കുറച്ചൊക്കെ, കാരണം മലയാളത്തിലെ നമ്പർ 1 ആക്ടർ അല്ലെ അച്ഛൻ... എന്നാലും ഇമ്മാതിരി സംസാരമൊക്കെ നിങ്ങൾ ക്ക് ഒഴിവാക്കി കൂടെ? 😠😠 പാവപ്പെട്ട വരുടെയും, സിനിമ ക്കാരുടേം എല്ലാവരുടേം ശരീരത്തിൽ ഒഴുകുന്ന ത് ബ്ലഡ്‌ ആണ്.... അല്ലാതെ സിനിമ ക്കാർക്ക് പ്രേത്യേകത ഒന്നുമില്ല....

    • @roshnidev6241
      @roshnidev6241 Před 2 lety +1

      True enikkum feel cheythu same abhiprayam jagathi sir ne poleyalla makal alpam selfish anenn thonnunnu

    • @sree4607
      @sree4607 Před 2 lety +4

      സിനിമാക്കാർക്ക് പ്രത്യേകതയുണ്ട്, എന്താണെന്നോ, അവര് ജീവിക്കുന്നത് നമ്മൾ സാധാരണക്കാരുടെ അധ്വാനത്തിന്റെ ഒരു പങ്കുകൊണ്ടാണ്,

    • @AppleApple-kx3hr
      @AppleApple-kx3hr Před 2 lety +2

      Thallalaaa

    • @SreedeviTT
      @SreedeviTT Před 2 lety +1

      Correct

    • @abhilashm6568
      @abhilashm6568 Před 2 lety

      @@roshnidev6241 ya right

  • @poulosekj136
    @poulosekj136 Před 2 lety +14

    ജഗതിയുടെ മറ്റേ മക്കളെ കൂടി ഒന്ന് കൊണ്ടുവരണം

  • @ManiKandan-wr7js
    @ManiKandan-wr7js Před 2 lety +10

    സിമ്പിൾ ചോദ്യം ചോദിച്ചു my G ന്റെ ക്യാഷ് കളയുന്നു പാവപെട്ടവരെ ഹെല്പ് ചെയ്തൂടെ my G

  • @tilakputhenpurackal
    @tilakputhenpurackal Před 2 lety +9

    പാറുക്കുട്ടി വിഷമിക്കരുത്...പപ്പാ തിരിച്ചുവരും. അത് ഞങ്ങളുടെ ആവശ്യമാണ്....🙏

  • @shajuchennamkulam3473
    @shajuchennamkulam3473 Před 2 lety +97

    ജഗതി ചേട്ടൻ ഒരു അത്ഭുതം.. എത്രയും പെട്ടന്ന് പൂർണ്ണ ആരോഗ്യം പ്രാപിക്കട്ടെ..

  • @fousiyaachu9868
    @fousiyaachu9868 Před 2 lety +28

    നല്ലൊരു ഭാര്യ ആണ് ജെഗതി ചേട്ടന്റെ കാരണം വേറെ ഒരു ഭാര്യ മകൾ ഉണ്ട് എന്ന് അറിഞ്ഞിടും അയാളെ നോക്കുന്നത് ആ ഭാര്യ ആണ് വേറെ ആരെക്കിലും ആയിരുന്നു എങ്കിൽ അത് അംഗീകരിക്കില്ല ഇത്ര ഭാര്യയോട് സ്നേഹം ഉള്ള ജെഗതി ചേട്ടൻ പിന്നെ എന്തിനാ വേറെ ഒരു ഭാര്യ അത് ആണ് മനസിലാക്കാൻ പറ്റാത്ത ആ പെണ്ണ് കുട്ടിക്ക് അച്ഛൻ ഇല്ല തെ ആക്കി

    • @sree4607
      @sree4607 Před 2 lety +7

      വേറെ ഒരു ഭാര്യയോ ബാക്കി എവിടെപ്പോയി

    • @SureshKumar-eq5lq
      @SureshKumar-eq5lq Před 2 lety +1

      8888

    • @SunFlower-md7ho
      @SunFlower-md7ho Před 2 lety +4

      അയാൾ മഹാ ദുഷ്ടൻ തന്നെയാണ്. കൊടിയേരിയുടെ മകൻ ഉൾപ്പെടുന്ന ഒരു ബലാൽസംഗ ഗ്രൂപ്പിൽ ഇയാളും ഉണ്ടായിരുന്നു. ആ പാവം പെൺകുട്ടിയെ മുറിയിൽ ഓടിച്ചിട്ട് പിടിച്ചാണ് ബലാത്സഗം ചെയ്തതു്. മകൾ പറയുന്ന പോലെ ഒരു നല്ല. പാവം പപ്പ ഒന്നുമല്ല. ജഗതിയ്ക്ക് കല എന്ന ഭാര്യയിൽ ജനിച്ച മകൾ അച്ചനെ ഒന്ന് കാണാൻ പോലും ഈ സാധനം സമ്മദിക്കില്ല.

    • @anithagomathydamodaran7567
      @anithagomathydamodaran7567 Před 2 lety +1

      Chummadhalla kodikal sambaathiyam ondu pinnendha nokikoode

    • @krishnankuttynairkomath1964
      @krishnankuttynairkomath1964 Před 2 lety

      അച്ഛൻ ജഗതി ചേട്ടൻ തന്നെയാണെല്ലോ... മോൾക്കച്ചനും... പറവദി മാടത്തിന് ഒരു അനുജത്തിയോ, ചേട്ടത്തിയോ... ഒരു ഇഷ്യൂ ഉണ്ടാക്കേണ്ട കേട്ടോ... എനിക്കും... ഇതുപോലെ 2±1= 3 SISTER'സ്സ് ഉണ്ട് താനും... പാര പണിയെല്ലേ മാന്ന്യ മിത്രങ്ങളേ ❤️❤️❤️🙏🙏🙏🌹🌹🌹👍👍👍👌👌👌👏👏👏💞💞💞💕💕💕😘😘😘❤️❤️❤️🙏🙏🙏🌹🌹🌹

  • @lailasaheer3188
    @lailasaheer3188 Před 2 lety +115

    മോളെ കാണാൻ അച്ഛനെ പോലെയുണ്ട് 😍😍😍👍👍

    • @anshidhasb2184
      @anshidhasb2184 Před 2 lety +1

      Yes

    • @vlogtube8349
      @vlogtube8349 Před 2 lety +6

      അതെ ജഗതി പെൺ വേഷം കെട്ടിയ സിനിമ ഓർത്ത പോയി. അതു പോലിരിക്കുന്നു.

    • @ourdreamvlogzzz9219
      @ourdreamvlogzzz9219 Před 2 lety +1

      എനിക്കും തോന്നി

    • @girija2521
      @girija2521 Před rokem

      ​@@anshidhasb2184 harinamakeertanam

  • @gsmohanmohan7391
    @gsmohanmohan7391 Před rokem +2

    പാർവതിയെ കാണുമ്പോൾ അദ്ദേഹം പെൺവേഷം കെട്ടിയതുപോലെയുണ്ട്. അത്രയ്ക്ക് സാമ്യം.
    🌹🌹

  • @SanthoshKumar-ud7rh
    @SanthoshKumar-ud7rh Před rokem +2

    അത് പാറു പറഞ്ഞതു വളരെ ശരിയാണ് നിങ്ങളുടെ അമ്മ വളരെ കാലത്തുള്ള ഒരു സ്ത്രീയാണ് പ്രശ്നങ്ങളൊക്കെ ഉണ്ടായിട്ട്

  • @sheela_saji_
    @sheela_saji_ Před 2 lety +55

    Last വന്നപ്പോൾ ഞാൻ ശരിക്കും പേടിച്ചു പോയി....
    ധൈര്യത്തോടെ വെല്ലുവിളി ഏറ്റെടുത്ത് വിജയം നേടിയ പാർവതിക്ക് അഭിനന്ദനങ്ങൾ. പിതാവിൻ്റെ കഴിവ് ഏറെക്കുറെ ഉണ്ടെന്ന് മനസ്സിലായി. ജഗതിയെ പഴയ പോലെ കാണാൻ കൊതി ആയി. ദൈവം നടത്തട്ടെ....

  • @SunFlower-md7ho
    @SunFlower-md7ho Před 2 lety +5

    ശ്രീകഠൻ നായർ ദയവായി ജഗതിയുടെ മകൾ ശ്രീകുട്ടിയെ കൂടി കൊണ്ടുവരു. പാർവ്വതി അറിയണ്ട. പോളി ട്രിക്സ് കാണിയ്ക്കല്ലേ.

  • @omanabai2734
    @omanabai2734 Před 2 lety +21

    പാറുക്കുട്ടി സൂപ്പർ പെർഫോമെൻ സ് ... ജഗതിച്ചേട്ടന്റെ തിരിച്ചുവരവിനു പ്രാർത്ഥിക്കുന്നു.

  • @silentlife6713
    @silentlife6713 Před 2 lety +15

    പാർവതി അച്ഛനെ പോലെ തന്നെ പക്ഷേ ശ്രീലക്ഷ്മിക്കും അച്ഛന്റെ ചായ നന്നായിട്ടുണ്ട് നിറം കുറവാണെന്ന് മാത്രം. ജഗതി sir എത്രയും വേഗം സിനിമയിൽ തിരിച്ചെത്തട്ടെ 🙏🙏❤️

  • @onofstudio6908
    @onofstudio6908 Před 2 lety +62

    സിനിമക്കാർ സേഫ്റ്റിയുള്ള വാഹനം ഉപയോഗിക്കണമെന്ന ചേച്ചീടെ ചിന്ത അഭിപ്രയം നല്ലതല്ല..സാധാരണക്കാരന് വിലയില്ലെ,,അവർക്ക് ഏത് പാട്ട വണ്ടിയും മതി എന്നാണോ മനസിലാക്കേണ്ടത്

    • @praveenmenon2781
      @praveenmenon2781 Před 2 lety +12

      പക്കാ ജാഡ ടൈപ്പ്കാരിയാണെന്ന് തോന്നുന്നു.. സിനിമാകാരനായാലും ഭിക്‌ഷാടകനായാലും കുബേരപ്രഭുവായാലും ജീവൻ സകലരിലും ഒരുപോലെയല്ലെ??

    • @praveenmenon2781
      @praveenmenon2781 Před 2 lety +6

      ഇംഗ്ളീഷ് പരഞ്ഞ് പരഞ്ഞ് മലയാളം കൊരച്ചു കൊരച്ചുപറയുന്നു.. SKN നിങളും ഒരുപാട് തരംമറന്നു പോകുന്നപോലെ തോന്നുന്നു..

    • @majithaak3716
      @majithaak3716 Před 2 lety

      ,,,,.,

    • @ushaa5125
      @ushaa5125 Před 2 lety +3

      സംസാരിക്കാൻ പറ്റാത്ത ജഗതി എങ്ങിനെ സിബിഐ യിൽ അഭിനയിക്കും.

    • @praveenmenon2781
      @praveenmenon2781 Před 2 lety

      @@ushaa5125 someone will speak instead of jagathy

  • @praveenmenon2781
    @praveenmenon2781 Před 2 lety +12

    ഏത് കലാകാരനും ഏതെലും നിലയിൽ എവിടെയെൻകിലുമൊക്കെ എത്തിയിട്ടുൺടെൻകിൽ അതിവിടുത്തെ പാവപ്പെട്ട സാധാരണകാരൻെറയും പാവപ്പെട്ടവൻെറയും വിയർപ്പി ഒരംശമാണ്. അതിനാല് സെലിബ്രറ്റിയായാലും സാധാരണക്കാരനായാലും ഭിക്‌ഷക്കാരനായാലും ജീവൻെറെ വില എല്ലാവർക്കും ഒരുപോലെയാണ്. ഒരുപക്‌ഷേ ഇവർക്ക് പകരം ജഗതിയായിരുന്നു ഈ പ്രോഗ്രാമില് പൻകെടുത്തിരുന്നൂവെൻകില് ഇത്തരം ഡൈലോഗൊന്നും അടിക്കില്ലായിരുന്നു. “ എത്രെയും പെട്ടെന്ന് ശ്രീ ജഗതി ശ്രീകുമാർ സുഖംപ്രാപിക്കട്ടെ എന്നാശംസിക്കുന്നു. “

  • @thanickalalphons1273
    @thanickalalphons1273 Před 2 lety +12

    Sreelaksmi, The daughter of Jagadi sir studied in my school. Christ public, Thiruvallam is an extra ordinary talented girl.... Dances magical way. Let her also get a chance here, SK sir. pl........

  • @saneeshsaneesh3718
    @saneeshsaneesh3718 Před 2 lety +5

    ജഗതിച്ചേട്ടന് വേഗംസുഗവട്ടെ

  • @santhoshv5447
    @santhoshv5447 Před 2 lety +8

    Jagathi chettan അഭിനയത്തിന്റെ സർവകലാശാല 🙏🙏. നടന കലയുടെ വിസ്മയം. 🙏🙏. ഹാസ്യ സമ്രാട്ട്. 🙏🙏. ഹസ്യാഭിനയ കലയുടെ പെരുന്തച്ചൻ 🙏🙏. അദ്ദേഹത്തിനു പകരം അദ്ദേഹം മാത്രം.തിരിച്ചു വരുവാൻ പ്രാർഥിക്കുന്നു. 🙏🙏

  • @sreekumar1384
    @sreekumar1384 Před 2 lety +26

    മലയാളത്തിൽ പകരം വെക്കാനാവാത്തെ മഹാ നടൻ, a നാച്ചുറൽ ആക്ടർ .... ജഗതി ശ്രീകുമാർ 🌹🌹❤️❤️🙏🙏

  • @sadathuismail9402
    @sadathuismail9402 Před 2 lety +6

    അനന്തു സുഖമാണോ നമ്മുടെ നാട്ടുകാരൻ കാഞ്ഞിരപ്പള്ളി ജഗതിച്ചേട്ടൻ എത്രയും വേഗം തിരിച്ചുവരും

  • @prakash.ppillai343
    @prakash.ppillai343 Před 2 lety +8

    വിദുരയിലെ പെണ്ണിന്റ ശാപം കിട്ടിയ ഒരുത്തനും രെക്ഷപെട്ടിട്ടില്ല 🌹.. ആ കേസിലെ ജഡ്ജി പോലും തൂങ്ങി.. 🌹

  • @sruthykb9447
    @sruthykb9447 Před 2 lety +16

    പ്രശസ്തനായ ഒരു അച്ഛന്റെ മകൾ എന്നതിലപ്പുറം ഇവൾക്ക് എന്ത് പ്രെത്യകത ആണ് ഉള്ളത്,
    വേറെ എത്രയോ പെൺകുട്ടികൾ ഉണ്ട് സ്വന്തം കാലിൽ നിന്ന് വളർന്നു വന്നവർ..

    • @godislove2332
      @godislove2332 Před 2 lety +1

      അതും അച്ഛൻ്റെ സ്വത്തിനോട് ഇത്രയും ആർത്തിയുള്ള ഒരു സ്വാർത്ഥത നിറത്ത സ്ത്രീ'
      ആരായാലും ആ ശ്രീലഷ്മിയ്ക്കെതിരെയും ജഗതിയുടെ ആരാധകർക്കെതിരെയും ഉള്ള ഇവരുടെ രോഷാകുലമായ വീഡിയോസ് കണ്ടാൽ എത്ര മാത്രം ദുഷ്ടത നിറഞ്ഞ സ്ത്രീയാണ് എന്ന് മനസ്സിലാക്കാം. ജഗതി ശ്രീകുമാറിൻ്റെ മകളെന്നതിൽ പുറമെ യാതൊരു വ്യക്തിത്വവും നൻമ്മയും ഇല്ലാത്ത ഒരുവൾ

    • @renjuravi7810
      @renjuravi7810 Před rokem

      @@godislove2332 ningalude achanu mattoru sthreeyil oru makal undenkil ningal angeekaeikkuvo.

  • @rajitheshthekkedath6096
    @rajitheshthekkedath6096 Před 2 lety +59

    ജഗതി ചേട്ടൻ എത്രയും വേഗം തിരിച്ചു വരും.. ഈ മഹാ വേദിയിൽ ജഗതി ചേട്ടൻ മത്സരിക്കാൻ വരും... പ്രാർത്ഥിക്കുന്നു ഞങ്ങളും.. All the best..

    • @rafeekrafeek5910
      @rafeekrafeek5910 Před 2 lety +3

      ആന

    • @julietlipza5840
      @julietlipza5840 Před 2 lety +2

      ഉവ്വ്... വരും കൊതിച്ചിരുന്നോ..... ഇപ്പൊ വരും

    • @donbosco7901
      @donbosco7901 Před 2 lety

      p0

    • @krishnankuttynairkomath1964
      @krishnankuttynairkomath1964 Před 2 lety +2

      എന്നും, എന്നെന്നും, ഭഗവൻെറ, അല്ലാഹുവിന്റെ, ശ്രീ യേശു നാഥന്റെ അനുഗ്രഹവും, ആശീർവാദങ്ങളും, നമ്മുടെയെല്ലാം പൊന്നമ്പിളീയേട്ടനും കുടുംബങ്ങൾക്കുമുണ്ടാകട്ടേ അനാഥ കോടീ ❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🌹🌹🌹🌹❤️❤️❤️🙏🙏🙏🌹🌹🌹 എന്നുമെപ്പോഴും തുണയുണ്ടാകും... ഇതേ👍👍👍👌👌👌💞💞💞😘😘😘💞💞💞 വേദിയിയിലുണ്ടാവും 👏👏👏❤️❤️❤️🙏🙏🙏🌹🌹🌹👍👍👍👌👌👌... ഒരിക്കലും കൂടുമ്പോൾ ഇമ്പമുണ്ടാകണം... കുടുംബത്തോടൊപ്പം, "ജഗതി... ജഗതി മയം... അപ്പോൾ ഒക്കെയെല്ലേ, ഡബിൾ ഓക്കേ... പാറൂട്ടീ ± റിയൽ ബ്ലഡ്‌ SISTER'SSS ആൾസോ...MAATHAASREE'SSS

    • @krishnankuttynairkomath1964
      @krishnankuttynairkomath1964 Před 2 lety +1

      " പൊന്നമ്പിളി SONG'SSS ബൈ ചിത്രേച്ചീ സോങ്... പ്ലെയ് മസ്റ്റ് പീസ് ഫോർ ഔർ LEGENDOM'സ്സ് അമ്പിളിചേട്ടാ ❤️❤️❤️🙏🙏🙏🌹🌹🌹👍👍👍👌👌👌👏👏👏💕💕💕

  • @mriyascp
    @mriyascp Před 2 lety +29

    ജെഗതി ചേട്ടന്റെ മകൾ ശ്രീലക്ഷ്മി ഈ പ്രോഗ്രാമിൽ വരണം

  • @vinshavinu2944
    @vinshavinu2944 Před 2 lety +10

    , ശ്രീലക്ഷ്മി മോളു അല്ലെ അവളെ കുടി വിളിക്കു

  • @cloweeist
    @cloweeist Před 2 lety +71

    Please invite Lekshmi Nair to this show. She is a very interesting inspiring multifaceted personality

  • @sindhugopan5729
    @sindhugopan5729 Před 2 lety +43

    പാറൂ അച്ഛൻ ഇനിയും 120 വയസ് വരെ ജീവിച്ചിരിക്കട്ടെ!
    God bless U.....

  • @kamalaprabhac7093
    @kamalaprabhac7093 Před 2 lety +10

    ജാകതി സർ സുഖമില്ലാതിരിക്കുമ്പോൾ ഒരു april ഒന്നാംതിയ്യതി ഞാൻ അമ്പലത്തിൽ പോയപ്പോൾ അവിടത്തെ ശാന്തി യന്നോട് പറഞ്ഞു ജഗതി ശ്രീകുമാർ മരിച്ചെന്നു. എനിക്കു ഭയങ്കര വിഷമമായി.. വീട്ടിൽ വന്നു t v നോക്കിയപ്പോൾ വാർത്തയൊന്നും കണ്ടില്ല. അപ്പോഴാണ് മനസിലായത് april fool ആക്കിയതാണെന്ന്. പിറ്റേദിവസം ഞാൻ ശാന്തിയോട് പറഞ്ഞു ആരോ പറയുന്നത് കേട്ടല്ലോ ശാന്തിയുടെ അച്ഛൻ മരിച്ചെന്നു. ഞാൻ പറഞ്ഞു യിപ്പോൾ നല്ല വിഷമം ഉണ്ടല്ലോയെന്നു അതുപോലെ ജഗതിയുമ്മ ഒരച്ഛനാണെന്നു.

  • @jthn2897
    @jthn2897 Před 2 lety +24

    മുഖത്തു ഒരല്പം പുട്ടി കൂടിപ്പോയോന്നൊരു സംശയം.
    രണ്ടു പേരുടെയും..

  • @jcadoor204
    @jcadoor204 Před 2 lety +34

    ലോകമലയാളികളുടെ ആരാധനാപാത്രമായ ഹാസ്യേതിഹാസം അമ്പിളിച്ചേട്ടന് ആയുരാരോഗ്യ സൗഖ്യം നൽകി ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ ♥️😍💥🌟🌹🙏

  • @syamalaindeevaram511
    @syamalaindeevaram511 Před 2 lety +5

    സൂപ്പർ സൂപ്പർ ഹായ് mr ഷാജൻ 👍👍👍🇮🇳🇮🇳🇮🇳

  • @leelammajohn5348
    @leelammajohn5348 Před 2 lety +3

    Sir S.K ... is Super.. Fantastic Show. May God bless you Sir.

  • @user-zq7mq1rt5v
    @user-zq7mq1rt5v Před 2 lety +13

    എളുപ്പമുള്ള ചോദ്യ ങ്ങ ൾ ചോദിച്ചു പെണ്ണിനെ അങ്ങ് വിട്ടു ലെ?

    • @AnandhiDas
      @AnandhiDas Před 2 lety +3

      Yes... strawberry, tamilnadu...full udayippu...

  • @anilar7849
    @anilar7849 Před 2 lety +4

    Old movies of jagdichettan were more😃😂🤣

  • @ifitvm6910
    @ifitvm6910 Před 2 lety +8

    മഹാനായ നടൻ്റെ നിഷ്കളങ്കയായ മകൾ..... CBI 5th....Nu കാത്തിരിക്കുന്നു..... സസ്നേഹം ഹരീഷ്‌

  • @priyam9750
    @priyam9750 Před 2 lety +9

    Ethrayum vegam Ambili chettan thirichu varatte.. 🙏

  • @harmony4844
    @harmony4844 Před 2 lety +11

    Jagathy, perhaps the only actor who outshone mohanlal in some scenes, no wonder both daughters, vibrant and smart, his comedy will be appreciated till the end of the world

    • @hafsathtk8034
      @hafsathtk8034 Před 2 lety +1

      Definitely his comody willbe appretiated till the end of the world

    • @janakijanaki2762
      @janakijanaki2762 Před 2 lety

      @@hafsathtk8034 ll

    • @abhilashm6568
      @abhilashm6568 Před 2 lety

      According to parvathy, she’s the only daughter of her father

  • @priyarojy4525
    @priyarojy4525 Před 2 lety +29

    ജഗതി ചേട്ടൻ തിരിച്ചു വരണം 🙏🙏പ്രാർത്ഥനയോടെ 💞🥰🙏

  • @geethaprasannan9994
    @geethaprasannan9994 Před 2 lety +5

    Dear sreekandan nair sirnod oru karyam chodichotte,sir kodikal muthalukal Ulla aalukale konduvannu kodeeswaranmarakkathe onnum illatha jeevithathile ellaa aasakalum maravicha jeevithathil durithagal anubhavikkunna pavagalekoodi idakk konduvannal ee parupadi kurachukoodi nallathakumayirunnu,orupad aagraham und nadakkatha swapnam aanennu ariyam oru eliya prekshakayude oru eliya aagraham.

  • @weeeeeeeeeeeee5
    @weeeeeeeeeeeee5 Před 2 lety +2

    She is my mother's friend, It's very nice to see her here.

  • @mansoorkottakkal5015
    @mansoorkottakkal5015 Před 2 lety +3

    ജഗതിയെ വിദുര പെൺകുട്ടിയുടെ ശാപം വിട്ടു പോകില്ല.

  • @Anarkkali
    @Anarkkali Před rokem +3

    എത്ര വലിയ കലാകാരനാണെങ്കിലും പ്രവർത്തി ദോഷം അനുഭവിക്കേണ്ടിവരും. അതിന് കമന്റിടുന്നവരെ പഴിപറഞ്ഞിട്ട് കാര്യമില്ല. പിന്നെ ലോകത്തുളള എല്ലാവർക്കും സിനിമാസ്റ്റാറുകളും പ്രശസ്തരും ആവാൻ പറ്റില്ല.അല്ലാത്തവരും ഇവിടെ ജീവിച്ചുപൊക്കോട്ടെ മാഡം.. ഒന്നുമായില്ലേലും ഞങ്ങളൊന്നും അവിഹിതത്തിനും പീഡനത്തിനുമൊന്നും പോയിട്ടില്ല.

  • @nisarmaman1604
    @nisarmaman1604 Před 2 lety +222

    താങ്കൾ എല്ലാം ചോദിക്കുന്ന ആൾ അല്ലേ. ജഗതിക്ക് മറ്റൊരു മകൾ കൂടി ഉണ്ടല്ലോ. അവരെ അംഗീകരിച്ചു എന്ന് ചോദിക്കാതെ പോയി.

    • @valsammamathew3851
      @valsammamathew3851 Před 2 lety +3

      L

    • @yamunauday2330
      @yamunauday2330 Před 2 lety

      @@valsammamathew3851 mmmmmmm

    • @vvishaljacob
      @vvishaljacob Před 2 lety +5

      Manapoorvam chodikkanjathayirikum

    • @eminazza9579
      @eminazza9579 Před 2 lety +3

      Ethoru makhalkum isttavilla

    • @stayhappy1857
      @stayhappy1857 Před 2 lety +28

      Nisar Maman..നിങ്ങളുടെ പിതാവിനു മാറ്റൊരു കുട്ടി ഉണ്ടങ്കിൽ അതു publicity കൊടുകൻ തൽപ്പര്യപെടുമോ?its natural...മറ്റുള്ളവരുടെ മനസ്സിനും വിഷമങ്ങൾക്കും വില നൽകു. മറ്റുള്ളവരെ വിഷമിപ്പിക്കാതെ ഇരിക്കൂ

  • @mohamedmurjan2692
    @mohamedmurjan2692 Před 2 lety +6

    ദൈവം അനുഗ്രഹിച്ച് അതുകൊണ്ടു തന്നെയല്ലേ നിങ്ങളൊക്കെ ഈ കോലത്തിൽ ജീവിക്കുന്നത് അല്ലെങ്കിൽ നിങ്ങളുടെ അവസ്ഥ എന്തായിരിക്കും എല്ലാ മനുഷ്യനും ദൈവ അനുഗ്രഹം കൊണ്ട് തന്നെയാണ് ഭൂമിയിൽ ജീവിക്കുന്നത് ഒരാൾക്കും പ്രത്യേകിച്ച് ഒരു അനുഗ്രഹവും ഇല്ല

  • @shajipaul312
    @shajipaul312 Před 2 lety +6

    Jegathychettane... big salute 👍👍👍...molkkum. . irikkatte oru big salute 😅😅😅😅👍🙏

  • @lizymolsabu9
    @lizymolsabu9 Před 2 lety +7

    ജഗതി Sir, പൂർണ ആരോഗ്യവാനായി തിരിച്ചു വരുന്ന ആ കാഴ്ചക്കായി കാത്തിരിക്കുന്നു. പ്രാർത്ഥനകളോടെ 🙏🌹

    • @jobyjacob3847
      @jobyjacob3847 Před 2 lety

      നല്ല thattaathiyude

    • @jobyjacob3847
      @jobyjacob3847 Před 2 lety

      തട്ടാന്റെ തലമുറ മുന്നോട്ടു പോകട്ടെ എന്തായാലും മാപ്പിളയോട് ചേരുകയില്ല. ഇവൾ വെറും ഒരു അഹങ്കാരിയാണ് മലയാളി മങ്കയല്ല, ജോർജിനെ ചേരുന്ന മരുമോൾ തന്നെ.

  • @Arjun__s
    @Arjun__s Před 2 lety +21

    ജഗതി ചേട്ടന്റെ തിരിച്ച് വരവിനായി കാത്തിരിപ്പിൽ ആണ് മലയാളികൾ എല്ലാം... 😍😍

  • @santhoshanthikad9384
    @santhoshanthikad9384 Před 2 lety +13

    ഒരു പടമല്ല ജഗതി സംവിധാനം ചെയ്തത് രണ്ട് പടം. കല്ല്യാണ ഉണ്ണികൾ, അന്നകുട്ടി കോടമ്പകം വിളിക്കുന്നു.

  • @sarammasaramma2126
    @sarammasaramma2126 Před 2 lety +10

    Very good AMEN

  • @aadhillatheef106
    @aadhillatheef106 Před 2 lety +7

    ജഗതിയുടെ അതേ മുഖച്ഛായ കിട്ടിയിരിക്കുന്നത് ശ്രീലക്ഷ്മി മോൾക്കാണ്. ആ കുട്ടിയ്ക്കും അമ്മയ്ക്കും കൂടി അവകാശപ്പെട്ടതല്ലേ ഈ അച്ചന്റെ സ്നേഹം?? നിങ്ങൾ അതിന് പോലും അനുവദിച്ചില്ല. അപകടത്തിൽ പെട്ട് ഹോസ്പിറ്റലിൽ ആയിരുന്നപ്പോൾ അവരെ കാണാൻ പോലും അനുവദിച്ചില്ല...എന്തൊക്കെ ക്രൂരത യാണ് ലക്ഷ്മിയോട്ടും അമ്മയോടും ചെയ്തത് ..??ജനങ്ങൾ അതൊന്നും മറക്കില്ല..

  • @indian5788
    @indian5788 Před 2 lety +19

    പെൺമക്കളുള്ള ആ മനുഷ്യൻ എങ്ങിനെയാണ് , സകല മാന തോന്ന്യാസങ്ങളും ഒപ്പിച്ചത്

  • @Sunshine-ly6sc
    @Sunshine-ly6sc Před 2 lety +17

    She's not the only one daughter 😷
    Sreelakshmi also Jagathy's daughter..😙

  • @unnikrishnan5233
    @unnikrishnan5233 Před 2 lety +26

    അമ്പിളി ചേട്ടൻ, ഈ വേദിയിൽ വന്നു മത്സരിക്കും.. ഉറപ്പാണ്..

  • @anoopcm1314
    @anoopcm1314 Před 2 lety +3

    Nice ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️I love him

  • @b.augustine5475
    @b.augustine5475 Před 2 lety +22

    What about his another daughter? She is the one who didn't allow him to see his own blood

    • @valsakurian1202
      @valsakurian1202 Před 2 lety +7

      If these kids really love his father they should accept his other daughter.Paru you don’t have another sister why don’t you convince your brother and mother and include that girl Accept her as your sister.This will show the true love to your father.He May improve very fast.

    • @meet7520
      @meet7520 Před 2 lety

      @@valsakurian1202 might be coz she knows her mother's feelings

    • @valsakurian1202
      @valsakurian1202 Před 2 lety +1

      @@meet7520 Now what to do. It is the end result of her husband and Paru’s fathers weakness. He is in in this condition and they should forgive him.Probably the presence of that daughter would help him to come out.Whole world will appreciate and respect them much more.Though it is none of that girls mistake.

    • @sanketrawale8447
      @sanketrawale8447 Před 2 lety +5

      സത്യം🙏🏼 അതേകുറിച്ച് ഒന്നും തന്നെ ചോദിച്ചില്ല , ഒരു പക്ഷെ skn sir മന:പൂർവ്വം ഒഴിവാക്കിയതാവാം.

    • @abhilashm6568
      @abhilashm6568 Před 2 lety +1

      @@sanketrawale8447 ya he knowingly didn’t ask

  • @jayashrisr5854
    @jayashrisr5854 Před 2 lety +27

    Parukutty, watched the full episode. Your performance excellent . Prayers for our dear Jagathy .

  • @shammasmt4801
    @shammasmt4801 Před 2 lety +21

    അച്ഛനെ മുറിച്ചു വച്ച മുഖം

  • @sjnair7635
    @sjnair7635 Před 2 lety +1

    Yentey Anna, njaan yentey FB vendaa yennu theerumaanichathu FB yeppol nokkiyaalum Jagathi sreekumaariney kurichu Palappozhum varunna post Aannu

  • @user-jh2io6ll9n
    @user-jh2io6ll9n Před 2 lety +3

    ശരിയാണ് പാറു പറഞ്ഞത് എത്ര പേർ ആണ് ജഗതി എന്ന ഒരു നല്ല മനുഷ്യനെ കുറ്റം പറഞ്ഞ് നടക്കുന്നത് ഇങ്ങനെത്തെ ഒരു അവസ്ത്ത അവരുടെ വീട്ടിൽ വന്ന മനസ്സിൽ ആകും അന്നേ പഠിക്കു ഇവൻമാർ

    • @sree4607
      @sree4607 Před 2 lety +1

      എത്ര സ്ത്രീകളുടെ കണ്ണീർ എത്ര മക്കളുടെ കണ്ണീർ ശ്രീലക്ഷ്‌മിയുൾപ്പെടെ

    • @abhilashm6568
      @abhilashm6568 Před 2 lety

      @@sree4607 ya correct

  • @shafnushibi4848
    @shafnushibi4848 Před 2 lety +8

    Super eppisodd

  • @santhygopalan8737
    @santhygopalan8737 Před 2 lety +8

    With tear I am praying,Jagath sir will comeback.

  • @ushakrishna9453
    @ushakrishna9453 Před 2 lety +20

    Parukutty super performance congratulations and funny God bless

  • @rahiyanthshareef9141
    @rahiyanthshareef9141 Před 2 lety +8

    Mrs parvaty you AreExlent perform Allah blessyou.

  • @sujaraju8993
    @sujaraju8993 Před 2 lety +27

    പാവങ്ങൾക്കു കൂടി ഒരു അവസരം കൊടുക്കൂ.

    • @ManiKandan-wr7js
      @ManiKandan-wr7js Před 2 lety

      ദേശ ഉള്ള ഇടത്താണ് കത്തി കയറു 🙀🙀🙀

  • @sindhurajeev3270
    @sindhurajeev3270 Před 2 lety +4

    She is same like her father 👍🏻

  • @FirozThurakkal
    @FirozThurakkal Před 2 lety +2

    മലയാള സിനിമയിൽ പകരം വെക്കാൻ ഇല്ലാത്ത സുൽത്താൻ.

  • @shabi3801
    @shabi3801 Před 2 lety +7

    ഫേസ്കട്ട് same

  • @sumaunni7047
    @sumaunni7047 Před 2 lety +37

    അമ്മയെ ഇത്രയും സ്നേഹിക്കുന്ന പപ്പ എന്തിന് അമ്മയെ മറന്ന് വേറെ ഒരു സ്ത്രീയുടെ ജീവിതം നശിപ്പിച്ചു

    • @thankusirthomas46
      @thankusirthomas46 Před 2 lety +1

      Sahacharyam. Prayathinte elakkam

    • @rachelthomas5854
      @rachelthomas5854 Před 2 lety +6

      Parvathy said her father was a busy man. Not enough time given for family. But he had time to have affairs & have a child too. SKN conveniently didn’t mention that. Praise Jagathy for his acting but his qualities were not something to be proud of.

    • @Lakshmi-dn1yi
      @Lakshmi-dn1yi Před 2 lety +3

      ഈ അമ്മയോട് സ്നേഹം ഉള്ള പപ്പക്കല്ലേ മറ്റൊരു സ്ത്രീയിൽ ഒരു കുട്ടി. അമ്മയോട് ഇത്രയും സ്നേഹം ഉള്ള ഈ പപ്പ അല്ലെ സ്ത്രീ പീഡന കേസിൽ വർഷങ്ങളോളം ജയിലിൽ കിടന്നത്

    • @sree4607
      @sree4607 Před 2 lety +3

      @@Lakshmi-dn1yi എത്ര എത്ര സ്ത്രീകളുടെ ജീവിതവും മാനവും നഷ്ടപ്പെടുത്തി അതുമൂലം എത്രകുടുംബം നശിച്ചു എത്ര പേര് ആത്മഹത്യ ചെയ്തു, കുറച്ചൊക്കെ ക്രൈം നന്ദകുമാർ പറയുന്നുണ്ട് ഈ പാപമൊക്കെ ഈ ജന്മത്തിൽത്തന്നെ അനുഭവിച്ചു തീർക്കേണ്ടതാണ്, എന്നിട്ടേ ആരാണേലും ഈ ഭൂമിയിൽനിന്നും പോകു

    • @IndiraDevi-ew2hv
      @IndiraDevi-ew2hv Před 10 měsíci

      ​@@rachelthomas5854ft ee ee ni❤😂😊😅

  • @sophyroy6747
    @sophyroy6747 Před 2 lety +3

    I’m waiting for that moment 🙏

  • @chandrankn5670
    @chandrankn5670 Před rokem +1

    Ambili chetan pettennu sukham avate
    Anugraheetha kalakaran......

  • @badgaming1415
    @badgaming1415 Před rokem +2

    Waiting for coming back jagathi chettan

  • @MaheshKumar-rx4nj
    @MaheshKumar-rx4nj Před 2 lety +14

    ശരിക്കും സർപ്രൈസ്‌ ആയിരിക്കുമെന്ന് കരുതില്ല ലാസ്റ്റ് നിമിഷമുള്ള അമ്പിളി ചേട്ടന്റെ ആാാാ വരവ് ✨️✨️😊😂

  • @AnilKumar-px8js
    @AnilKumar-px8js Před 2 lety +2

    Ambilichettane snehikkunathu kond mathram kanda episode,ithupole Ullapole aalkkaare konduvarallee pls,

  • @sukeshkumar1045
    @sukeshkumar1045 Před 2 lety +2

    1:11:32 urapalle ennano chodhiche 🤔🤔🤔

  • @pharmlinestudy6884
    @pharmlinestudy6884 Před 2 lety +8

    Super performance , smart girl ❤️❤️

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad Před 2 lety +4

    Why sreekundan nair didnot talk about jagathies daughter SRI Lakshmi. He has two daughters

    • @abhilashm6568
      @abhilashm6568 Před 2 lety

      Even if he talks also, parvathy won’t accept it, she’ll never accept also… she already mentioned in several interviews

    • @renjuravi7810
      @renjuravi7810 Před rokem +1

      @@abhilashm6568 it's not manners when she s the guest right. It will obviously hurt her.

  • @rameshraghavan9515
    @rameshraghavan9515 Před 2 lety +8

    ജഗതി :ആ വല്യ മനുഷ്യനെ വീട്ടുകാർ, സിനിമാക്കാർ ഇവരൊക്കെ വെറുതെ വിടണേ!ഇനി അഭിനയം ഒക്കില്ല.എല്ലാം വേഷം കെട്ടലാകും. വില കളയല്ലേ...

  • @mallumemes3179
    @mallumemes3179 Před 2 lety +34

    ശ്രീകണ്ഠൻ നായർ ഫാൻസ്‌ ഉണ്ടോ 😂❤

  • @farmfoodscateres3572
    @farmfoodscateres3572 Před 2 lety +1

    S K inform correct answer everybody without partiality

  • @firegarden183
    @firegarden183 Před 2 lety +10

    പാർവ്വതി യെ ഒത്തിരി ഇഷ്ടം💋

  • @noufalm902
    @noufalm902 Před 2 lety +13

    ലിപ്സ്റ്റിക് ഭയങ്കര കൂടുതൽ ആയി

  • @user-jb6je4ur9c
    @user-jb6je4ur9c Před 2 lety +17

    മേക്കപ്പ് കൂടിപ്പോയോ ചേട്ടാ??(ഹെയർ സ്ട്രൈറ്റിങ് മേക്കപ്പ് ഇല്ലെങ്കിൽ ഇവരെയൊക്കെ കണ്ടാൽ എന്തായിരിക്കും ഈശ്വരാ😁😁😁

    • @sree4607
      @sree4607 Před 2 lety +3

      പാർവതിക്ക് മേക്കപ്പിന്റെ ഒരാവശ്യവുമില്ല, അത്രക്കും നിറമാണ് പാർവതിക്ക്, അതുകൊണ്ട് കുറച്ച് മേക്കപ്പ് ഇടുമ്പഴേ മുഖം പുട്ടിയടിച്ചപോലെയിരിക്കും

    • @AppleApple-kx3hr
      @AppleApple-kx3hr Před 2 lety

      Njaru.nadam

  • @shammasmt4801
    @shammasmt4801 Před 2 lety +15

    ഇതിൽ സാധാരണ ക്കാരായ പാവങ്ങളെ പങ്കെടുപ്പിച്ചു കൂടെ

    • @noufalm902
      @noufalm902 Před 2 lety +6

      ഒരുപാട് ഉണ്ട് കൂടുതൽ എപ്പിസോഡുകൾ കാണു

    • @x1gamer631
      @x1gamer631 Před 2 lety +1

      Ayyayyooo enthenkilum vilichu koovalle korachu munnulla eppisod kandok kanneer thoroola njanoke karanju kootiyathinu oru kayyum kankum iloa😥

  • @shahanaarafath9986
    @shahanaarafath9986 Před 2 lety +1

    Parvathik answer ariyarunnu avde nilkunnathinte tension aavam money share cheyth kalichath 👌👌

  • @abcamj7340
    @abcamj7340 Před 2 lety +7

    Lakshmi mam ne onn vilikkane... Vegam thanne.
    #Lakshmi nair mam🔥🔥🔥🔥

  • @anilar7849
    @anilar7849 Před 2 lety +3

    Paru mam😅joke talk

  • @tittyratheesh8377
    @tittyratheesh8377 Před 2 lety +3

    Shrilakshmikku sukhamano

  • @kannanthanisaery8612
    @kannanthanisaery8612 Před 2 lety +17

    നല്ല ഛായ ഇണ്ട് 👍👍👍👍👍

  • @philominaabraham7286
    @philominaabraham7286 Před 2 lety +3

    Sreelakshmiye flowers ilek viliku.

  • @user-mo1hh9dl7s
    @user-mo1hh9dl7s Před 2 lety +19

    ഏത് പുട്ടി ആണ് മുഖത്തു വാരി തേച്ചത്

  • @karthikskumar7866
    @karthikskumar7866 Před 2 lety +2

    Sooooper sir

  • @manumanu8279
    @manumanu8279 Před 2 lety +9

    സ്റ്റാർ മാജിക്‌ കിന്റെ 461മാതെ യൂട്ടോബൽ അപ്‌ലോഡ് ചെയ്യാൻ പറയു അനൂപ് ഏട്ടനോട്

  • @believeme5783
    @believeme5783 Před 2 lety +22

    ഈ Episode മുഴുവനും കണ്ടു😊

  • @galaxymobiledubai
    @galaxymobiledubai Před 2 lety +14

    പാറു പറഞ്ഞതിൽ ഏറ്റവും വലിയ നുണ...പിസിയാണ് പറഞ്ഞത് എന്നാണല്ലോ കുട്ടി മതംമാറിയില്ലങ്കിൽ വീട്ടിൽ കയറ്റില്ലന്ന് ...

    • @roadacross0
      @roadacross0 Před 2 lety +1

      സുഡു Spotted

    • @deepaaji170
      @deepaaji170 Před 2 lety

      PC George sir vanna episode onnu kanu pleace

  • @mujeebutheen1028
    @mujeebutheen1028 Před 2 lety +18

    Definitely he will be come back as a genius. This is our prayer.

  • @sahalashalu9441
    @sahalashalu9441 Před 2 lety +10

    Staw berry...answer ulle question kandappol arookke vijarchu avide pokanom enn😁

  • @Farsushamsu
    @Farsushamsu Před rokem +1

    9:13 ith mom and daughterile sandoor mummy alle??