ജീവിതത്തിന്റെ കണ്ണീരിൽ കുതിർന്ന പുഞ്ചിരിയുമായി സുമ്മയ്യ സിറാജ് | myG Flowers Orukodi | Ep#94

Sdílet
Vložit
  • čas přidán 26. 11. 2021
  • Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 373

  • @loverose4286
    @loverose4286 Před 2 lety +24

    നിലപാടുള്ള ധീരയായ സഹോദരി സുമയ്യ ക്ക്‌ ഒരു ബിഗ് സലൂട്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @ajithak2235
    @ajithak2235 Před rokem +4

    ഇതുവരെ കണ്ടതില് ഏറ്റവും നല്ലത് paarvathi subbayya midukki.എന്തു നല്ല സംസാരം

  • @jaleelkelankelan6171
    @jaleelkelankelan6171 Před 2 lety +63

    എന്നും സന്തോഷത്തോടെ കൈയട്ടെ എപ്പോഴും അച്ഛനെയും അമ്മയെയും വിളിക്കണം അവരെ ഒരിക്കലും മറക്കരുത്

  • @mariyammambov8176
    @mariyammambov8176 Před 2 lety +209

    സുമയ്യ നീ ഭാഗ്യ വതിയാണ് ഷഹാദത്ത് ചൊല്ലാൻ ഭാഗ്യം ലഭിച്ച ഭാഗ്യവതി മരണംവരെ സന്തോഷത്തിൽ ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @rameesrami8544
    @rameesrami8544 Před 2 lety +92

    സുമയ്യക്ക് മാപ്പിള പാട്ടിലെ രഹനത്തയുടെ ഫേസ് കട്ട് 😎

  • @alsaad1481
    @alsaad1481 Před 2 lety +48

    അച്ഛനെയും അമ്മയെയും ആദ്യത്തേക്കാൾ കൂടുതൽ സ്നേഹവും ബഹുമാനവും കൊടുക്കണം... ഏതു മതമായാലും അവരുടെ കാലിനടിയിൽ തന്നെയാണ് സഹോദരിയുടെ സ്വർഗം.... ദൈവം അനുഗ്രഹിക്കട്ടെ.... സഹോദരി ഒരു ഉരുക്കു വനിത തന്നെയാണ്....

  • @sreejithsreesreejithsree6897
    @sreejithsreesreejithsree6897 Před 8 měsíci +3

    ഒരുപാട് കാലം ഒന്നിച്ചു ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. അത്രക്കും ഇഷ്ടായി എല്ലാവരെയും... ഹൃദയം തുറന്നു പ്രാർത്ഥിക്കുന്നു 🙏🏽🙏🏽

  • @alphonsaantony9656
    @alphonsaantony9656 Před 2 lety +11

    V. Interesting program

  • @swapnaanilkumarsudarsanan9966

    Ee programme ellaverum kananam,orupaad arivukal kittum

  • @hadihabeebhabeebhadi1384
    @hadihabeebhabeebhadi1384 Před 2 lety +6

    മദ്യം നിറുത്താൻ ഈ ചാനൽ വഴി ഒരു നിർദ്ദേശം കൊടുത്തൂടെ സാർ

  • @leyammageorge8742
    @leyammageorge8742 Před 2 lety +10

    Congratulations 🌹

  • @shajipaul312
    @shajipaul312 Před 2 lety +4

    Super episode 😃😃👍👍👍👍

  • @positivevibezbychinnu7674

    Oru kodiyude episodukal vellam pole nilkkathe ozhukikondirikkatte. Big salute sir nu.

  • @kunhammad.n.p2703
    @kunhammad.n.p2703 Před 2 lety +6

    സിറാജ് നിനക്ക് നിധിപോലൊരു പെൺകുട്ടിയ തന്ന ദൈവത്തെ സ്തുതിക്കുക....

  • @AnilKumar-xl9se
    @AnilKumar-xl9se Před 2 lety +12

    Sumayyane kanumbol shyni vilsane poleyund

  • @ashrafashrafpullara7708
    @ashrafashrafpullara7708 Před 2 lety +44

    സുമയ്യ ക്ക്‌ ഒരു ബിഗ് സലൂട്ട് ദൈവം അനുഗ്രഹിക്കട്ടെ 👍👍👍👍

    • @dangerzone5537
      @dangerzone5537 Před 2 lety +3

      👌

    • @yusafka8832
      @yusafka8832 Před 2 lety

      @@dangerzone5537 for the same time to get the same time

    • @yusafka8832
      @yusafka8832 Před 2 lety

      @@dangerzone5537
      Q l of the same time to 2million

    • @tastytricks5278
      @tastytricks5278 Před 2 lety

      Namaste Namaste I New York year York Delhi and and is and in the midst of I I I will don't have worry have ya think ya think I y 48 AW

    • @mariyamkt2867
      @mariyamkt2867 Před 2 lety +1

      @@dangerzone5537 133

  • @abdulazeez1785
    @abdulazeez1785 Před 2 lety +26

    നല്ല.നിലയിൽ. മുന്നോട്ടു ളള.ജീവിതം. ആശംസിക്കുന്നു. അല്ലാഹു. ഈ.കുഡുംബത്തെ.അനുഗ്രഹിക്കട്ടെ..

  • @ajithak2235
    @ajithak2235 Před rokem +4

    സുമയ്യ കുറച്ചു സമയം കൂടി ഒണ്ടായിരുന്നെകിലെ എന്ന് തോന്നിപോയി

  • @shihenna8648
    @shihenna8648 Před 2 lety +6

    💪💪So inspiring 🌹👏👏👏👏

  • @Arjun__s
    @Arjun__s Před 2 lety +44

    Flowers Tv ലെ ഏറ്റവും നല്ല പരിപാടി ആയ് മാറുന്നു..flowers ഒരു കോടി 👏🏾👏🏾😍😍

  • @sainudeenmohamed5499
    @sainudeenmohamed5499 Před 2 lety +5

    Sumaya god bless you

  • @swapnaanilkumarsudarsanan9966

    Congratulations sumayya

  • @afsalmapazhaveedans1137
    @afsalmapazhaveedans1137 Před 2 lety +3

    Super family

  • @anthu4777
    @anthu4777 Před 2 lety +16

    ഈ പരിപാടി വളരെ മികച്ചതാണ്..... വല്ലവന്റേം അടുക്കളപ്പുറത്തു നടക്കുന്ന കാര്യങ്ങൾ ചികഞ്ഞോണ്ട് വന്നു പബ്ലിക് ആയി മൊത്തത്തിൽ ആക്ഷേപിക്കുക.... ശ്രീകുണ്ടൻ സാറിന്റെ അവതരണം വളരെ നന്നായിരിക്കുന്നു... പുള്ളി പല ചാനലുകളും തുലച്ചു ചാടിപ്പോയ ആളായോണ്ട്, തൊലച്ചു എന്ന വാക്യത്തിൽ പ്രയോഗം നൈസ് 👍

    • @nasumudnabeesa3201
      @nasumudnabeesa3201 Před 2 lety +1

      നാണം കെട്ട ചോദ്യങ്ങ ളാ ശ്രീ കണ്ടൻ ചോദിക്കുന്ന ത്

    • @vavasajitha9642
      @vavasajitha9642 Před rokem

      Kuru

  • @rkmullas
    @rkmullas Před 2 lety +37

    മദ്യം സര്‍വ്വ നാശത്തിന്റെയും താക്കോൽ.

    • @athulsurendranpk3571
      @athulsurendranpk3571 Před 2 lety +1

      കുറച്ച് മയക്ക് മരുന്ന് എടുക്കട്ടേ😂😂😂

  • @vahidvahid9648
    @vahidvahid9648 Před 2 lety +36

    Sumayya സൂപ്പർ... കുറച്ചു സമയം കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നി... 🌹🥰👍

  • @faizahsadique8312
    @faizahsadique8312 Před 2 lety +5

    Intelligent women 👍

  • @naseemafathima2629
    @naseemafathima2629 Před 2 lety +16

    അടിപൊളി 👍👍👍

  • @dileepdileep9054
    @dileepdileep9054 Před 2 lety +2

    You are great

  • @jcadoor204
    @jcadoor204 Před 2 lety +70

    ജാതി മതത്തിനതീതമായി ചിന്തിച്ച് ജീവിതം സ്വരുക്കൂട്ടിയ സുമയ്യക്കും കുടുംബത്തിനും എല്ലാ അഭിനന്ദനങ്ങളും ഭാവിയും ശോഭനമാകട്ടെ 💞💞💞🌹🌹🌹🌹

    • @dr.mishav3718
      @dr.mishav3718 Před 2 lety +1

      Qq

    • @jcadoor204
      @jcadoor204 Před 2 lety +1

      @UCJr0GAMNqKRatWJHtHJDQhg ശരിയായി ഒന്നു കേട്ടു നോക്കു പെൺകുട്ടിയുടെ ഇഷ്ടം ആയിരുന്നു മതം മാറുക എന്നുള്ളത് ഭർത്താവ് നിർബന്ധിച്ചിട്ടില്ല.

    • @mvmv2413
      @mvmv2413 Před 2 lety +2

      @@jcadoor204 👌👌
      m വര്ഗീസ്.

    • @Vaigasha
      @Vaigasha Před 2 lety +6

      മതം മാറ്റിച്ചിട്ടു അതീതമായി എന്ന് പറയാൻ ലജ്ജയില്ലേ

    • @anthu4777
      @anthu4777 Před 2 lety +1

      @@Vaigasha you are right

  • @shebnashebushebnashebu3889

    Suuper👍👍😍

  • @kukkudushorts1114
    @kukkudushorts1114 Před 2 lety +16

    സുമയ്യ🙏♥️🙏🙏🙏😍

  • @harisksd8578
    @harisksd8578 Před 2 lety +7

    ഹിന്ദുൻ മുസ്ലിമായി ജീവിക്കം..... മസ്ലിമിന് ഒരിക്കലും മുസ്ലിമായി ജീവിക്കാൻ പറ്റില്ല അതിന് കുറച്ച് ഇമൻ വേണം...... 💚

  • @raheenashamsudeen6943
    @raheenashamsudeen6943 Před 2 lety +16

    സുമയ്യ നിയാണ് മിടുക്കി
    അള്ളാഹുവിന്റെ അനു ഗ്രഹം ഉണ്ടാകും

  • @sibicp534
    @sibicp534 Před 2 lety +17

    എന്‍റെ സ്വന്തം സിറാജിനും, സ്നേഹത്തിനു മുന്നിൽ പാർവതി, സുമയ്യ....എന്നുള്ളത് വെറും പേരുകൾ മാത്രമാണെന്നും മലയാളിക്ക് മനസ്സിലാക്കി കൊടുത്ത ചുണകുട്ടിക്കും കുടുംബത്തിനും എല്ലാ പ്രാർത്ഥനയും ആശംസകളും..😍😍😍👍

  • @rasheedapp3967
    @rasheedapp3967 Před 2 lety +6

    Masha Allaha

  • @shifadk4089
    @shifadk4089 Před 2 lety +28

    സുമയ്യാ...ബിഗ് സലൂട്ട്💪💪💪

  • @nadiyanasri6498
    @nadiyanasri6498 Před rokem +2

    vallathoru energy good lady❤

  • @nadiyanasri6498
    @nadiyanasri6498 Před rokem +6

    ettavum ishttapetta lady ❤ oru postive mind nikk kittunnu😊

  • @suneesh.m.s8389
    @suneesh.m.s8389 Před 2 lety +1

    God bless you

  • @truelife2298
    @truelife2298 Před 2 lety +29

    പാർവതി സുമയ്യ സൂപ്പർ 👍👍

  • @shakeelashakeela8442
    @shakeelashakeela8442 Před 2 lety +4

    Super

  • @petsworld0965
    @petsworld0965 Před 2 lety +44

    Allahu ജീവിതത്തിൽ സന്തോഷം നൽകി കൂടുതൽ ഉയരങ്ങളിൽ എത്താൻ സഹഹികട്ടെ

  • @lovelyjames3371
    @lovelyjames3371 Před 2 lety +2

    Smart Somya🙏

  • @sunder8658
    @sunder8658 Před 2 lety +35

    Mr. Siraj, Sumayya is an asset. You are lucky to have such a wife.

  • @fathimafathima2883
    @fathimafathima2883 Před 2 lety +8

    Adich ഫിറ്റായ അച്ഛന്റെ മകൾക്ക് കുടിക്കാത്ത നല്ല ഒരു ഭർത്താവിനെ കിട്ടിയില്ലേ????

    • @sanalsha1796
      @sanalsha1796 Před 2 lety

      Bhayankaram

    • @sanalsha1796
      @sanalsha1796 Před 2 lety

      Ee vesy poyal njangalkk mayir aan

    • @sanalsha1796
      @sanalsha1796 Před 2 lety

      Ee naatil veryum kudiyan maarund avarude penmakkale mapila alla kettunnath

  • @Manju_Rian
    @Manju_Rian Před 2 lety +3

    അനുഭവങ്ങൾ... 🙏

  • @anoopthodupuzhakerala2837

    ഞാൻ ഏറ്റവും കൂടുതൽ തവണ കണ്ട എപ്പിസോഡ് ഇതാണ്.

  • @ARJUNDEV.R
    @ARJUNDEV.R Před 2 lety +12

    Flowers oru kooodìiiii 🤗🤗🤗😎

  • @reenajose5528
    @reenajose5528 Před 2 lety +5

    Sumayyyyya. Real. Nature

  • @abuabudulaziz1374
    @abuabudulaziz1374 Před 2 lety +1

    Congratulations sumyya

  • @noushadputhalath9181
    @noushadputhalath9181 Před 2 lety +1

    Super ❤❤❤👍👍👍👍

  • @bigbbigb789
    @bigbbigb789 Před 2 lety +5

    Mr Saji you lucky man......
    Big salute. Sumiya shaji
    SKN sir great episode

  • @ellanjanjayikum9025
    @ellanjanjayikum9025 Před 2 lety +36

    This programme creates a positive vibe
    God bless you all

  • @shajanshaju1247
    @shajanshaju1247 Před 2 lety +10

    മിടുമിടുക്കി

  • @pachamangakitchen9633
    @pachamangakitchen9633 Před 2 lety +20

    നല്ല അടിപൊളി പരിപാടി sk നായർ അഭിനന്ദനങ്ങൾ 👍👍👌

  • @abdunasar2638
    @abdunasar2638 Před 2 lety +33

    ഇഷ്ട്ടപെട്ട പ്രോഗ്രാ ആയി മാറി തുടങ്ങി

  • @johnkuruvilla9386
    @johnkuruvilla9386 Před 2 lety +25

    Sumaya, you are an Encyclopaedia. A big salute

  • @nagarajjp2486
    @nagarajjp2486 Před 2 lety +2

    സൂപ്പർ

  • @faisalbk7168
    @faisalbk7168 Před 2 lety +2

    Good

  • @remasukusuku7532
    @remasukusuku7532 Před 2 lety +3

    🌹🌹

  • @amvlogs5620
    @amvlogs5620 Před 2 lety +1

    Adipoli sumayya

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 Před 2 lety +14

    Parvathi ....
    A big salute.

  • @sunder8658
    @sunder8658 Před 2 lety +35

    SUMAYYA AND SIRAJ GOOD PAIR... GOD BLESS YOU

  • @basheervpz1544
    @basheervpz1544 Před 2 lety +45

    നിലപാടുള്ള ധീരയായ സഹോദരി 😍😍😍

  • @prasannarajan3107
    @prasannarajan3107 Před 2 lety +15

    നിഷ്കളങ്കയാ യ മോളാണ് ഇത് . മോളെ ഒരു വിഷമവും ഇല്ലാതിരിക്കട്ട.. ഞങ്ങളുടെയും കണ്ണ് നിറഞ്ഞു മോളെ... നന്മകൾ നേരുന്നു. മോൾ അഭിമാനം അർഹിക്കുന്ന കുട്ടിയാണ് .🙏👍👍😊
    .

  • @karunakaranm8948
    @karunakaranm8948 Před 2 lety +23

    A very courageous girl. She has built up her life ,which would have been normaly lost. Many girls can imitate her as a model. No religion, or caste or belief will guarantee a life to any girl of her position, instead one has to select her own way and act boldly.sumayya has done it.

  • @afsalmapazhaveedans1137
    @afsalmapazhaveedans1137 Před 2 lety +7

    Flowers 24 channel Kerala No 1 program

  • @minnuzzhive607
    @minnuzzhive607 Před 2 lety +8

    വളരെ നല്ല ഫാമിലിയായി ജീവിക്കാൻ അൽഹാഹ് വിധി നൽകട്ടെ

  • @shajipaul312
    @shajipaul312 Před 2 lety +2

    Appan...kshemichuoootto👍👍👍🙏🙏🙏

  • @mnslion
    @mnslion Před 2 lety +3

    👍👍👍

  • @gafoorgafoor7048
    @gafoorgafoor7048 Před 2 lety +27

    ധീരയായ വനിത.... എന്തൊരു സംസാരം... ഈ പ്രോഗ്രാം കുറച്ചു നേരം കൂടി ആവാമായിരുന്നു...

  • @sahalafirdouse5486
    @sahalafirdouse5486 Před 2 lety +4

    Jeevidhathil nallathuvarate

  • @rahiyanthshareef9141
    @rahiyanthshareef9141 Před 2 lety +1

    AllahblessyourFamily...

  • @dj.1525
    @dj.1525 Před 2 lety +4

    Nalla Makal ….Keralathinta Abimanam…

  • @jibianu6567
    @jibianu6567 Před 2 lety +2

    💕💕

  • @olvaoleen3837
    @olvaoleen3837 Před 2 lety +5

    💎💎💎👍👍👍

  • @twinpopees6719
    @twinpopees6719 Před 2 lety +4

    എന്തൊരു ധൈര്യവധി 💞💞ഒരുത്തരം പറഞ്ഞാൽ പിന്നെ സംശയം പോലും ല്ല

  • @asiyakoyaasiyakoya1969
    @asiyakoyaasiyakoya1969 Před 2 lety +3

    ❤❤❤❤❤

  • @nadiyanasri6498
    @nadiyanasri6498 Před rokem +1

    ee episode kazhiyandayirunnu🎉

  • @asmapulikkalpalappetty8027

    👍👍👌👌

  • @shahdaumar
    @shahdaumar Před 2 lety +3

    🥰🥰👍👍👍🥰

  • @johnzacharias8630
    @johnzacharias8630 Před 2 lety +1

    Good luck,intercasst marriage

  • @ismailpk2418
    @ismailpk2418 Před 2 lety +3

    Super family sumiya pigallia adeepoli 👍🙏👌❤️👍💪👊

  • @kaidalhamzahamza9933
    @kaidalhamzahamza9933 Před 2 lety +6

    വളരെ ഹൃദയാവർജ്ജകമായി സുമയ്യ ഇതിൽ പങ്കെടുത്തു,,, SKN ഉം 👍👍🌹🌹

  • @adhilnajeeb6745
    @adhilnajeeb6745 Před 2 lety +30

    ഒരു adaar പരുപാടി ആണ് ഇത് 💝💝💝

    • @jameelakp1636
      @jameelakp1636 Před 2 lety

      കല്പനയുടെ ശബ്ദ സാദൃശ്യം.

    • @anthu4777
      @anthu4777 Před 2 lety +1

      അതേ വല്ലവന്റേം അടുക്കളപ്പുറത്തു നടക്കുന്നത് ചികഞ്ഞോണ്ട് വന്നു public ആയി പറഞ്ഞു അവരെ മൊത്തത്തിൽ നാറ്റിക്കുക.... Sree കുണ്ടൻ..... ചേരുന്ന പേര്

    • @aminakutty375
      @aminakutty375 Před 2 lety

      @@anthu4777 D

  • @muhammadashrafcp5304
    @muhammadashrafcp5304 Před 2 lety +5

    അല്ലാ...... ഈ മദ്യം നിരോധിക്കുവാൻ എന്തെങ്കിലും ചെയ്തുകൂടെ

  • @mhdsaheel9464
    @mhdsaheel9464 Před 2 lety +2

    Ennal ith nirodhichude

  • @sebastianjohnk
    @sebastianjohnk Před 2 lety +15

    സദാ യോട് എന്റെ അന്വേഷണം പറയുക. ഞങ്ങൾ ചെറുപ്പം മുതൽ കളിച്ചും ചിരിച്ചും നടന്നതാണ് : Sumaya ഇതു കാണുവാണങ്കിൽ സദയോട് പറയുക: സിബിച്ചൻ -

    • @anthu4777
      @anthu4777 Před 2 lety +4

      ഞാൻ അപ്പായിയുടെ മകൻ ആണ്..കണ്ടവന്റെ കൂടെ ഒളിച്ചോടി പോയ അവളെ രഹസ്യമായി പോയി കാണാൻ ആ അപ്പൻ മാത്രേ ഉള്ളാരുന്നു....തന്തയെ മാറ്റിയെടുക്കാൻ പറ്റുമോന്നു അന്വേഷിച്ചിട്ടു പറ്റാതെ വന്നപ്പോൾ മാക്സിമം നാറ്റിച്ചേക്കാം എന്ന് കരുതി...പുള്ളിയെ ന്യായീകരിക്കുകയല്ല....എന്നാലും... നടക്കട്ടെ...

    • @riyaskhan5507
      @riyaskhan5507 Před 2 lety

      Ara

    • @MAJ786MJ
      @MAJ786MJ Před 2 lety

      @@anthu4777 ith kandittu athano thonniyathu. ആ അപ്പന് തെറ്റ് അറിയാം. പക്ഷെ ശീലങ്ങൾ മാറ്റാൻ പാടാണ് എന്നു ഈ കുട്ടിക്കും അറിയാം. ജീവിതം ഇങ്ങനെയൊക്കെയാണ്.അവള് തന്നെയല്ലേ പറയുന്നത് അച്ഛനെ ഒരുപാടിഷ്ടമാണെന്നു.

  • @onion2674
    @onion2674 Před 2 lety +28

    ഒരു അടിപൊളി show ആണ് ഇത് 😍

  • @vasanthkumarik4446
    @vasanthkumarik4446 Před 2 lety +15

    സുമയ്യാ കഷ്ടപ്പാടും ബുദ്ധിമുട്ടിയതും ഒക്കെ കേട്ടപ്പോൾ വിഷമം തോന്നി.

  • @tirucochi
    @tirucochi Před 2 lety +6

    One more reason for love Muslims.

  • @iamdynoraDariya
    @iamdynoraDariya Před 2 lety +3

    Summaya 🥰🥰..
    5 vayas kutteede content /കോമഡി വീഡിയോ കാണാൻ chechide chanal support karo

  • @Lucky-girls._
    @Lucky-girls._ Před 2 lety +1

    Sumayya all the best nee swarkattila

  • @ibrahimbekal3638
    @ibrahimbekal3638 Před 2 lety +10

    Sumaiya God bless you and good luck in future

  • @anuneenu4040
    @anuneenu4040 Před rokem +1

    കേട്ടപ്പോ സങ്കടം തോന്നുന്നു..

  • @suntop5137
    @suntop5137 Před 2 lety +3

    Active women mashaallah.

  • @harisksd8578
    @harisksd8578 Před 2 lety +14

    പെണ്ണ് പുലി 😂.... ബെസ്റ്റ്..... 😂

  • @suhailedappal7655
    @suhailedappal7655 Před 2 lety +8

    മതം കല്ലിവല്ലി മനുഷ്യനായി ജീവിച്ചു കാണിച്ചു കൊടുക്കു എല്ലാവർക്കും

  • @nasumudnabeesa3201
    @nasumudnabeesa3201 Před 2 lety +7

    സമ്മതിച്ചു സഹോദരി സ്വന്തം അമ്മയെ 10വർഷം കണ്ടില്ല എന്ന് പറഞ്ഞപ്പോൾ നെട്ടി പോയി