ഇടമുറിയാത്ത സംസാരത്തിന്റെ സരസ സാന്നിധ്യമായി മലയാളികളുടെ പ്രിയനായിക | myG Flowers Orukodi | Ep# 281

Sdílet
Vložit
  • čas přidán 21. 06. 2022
  • #FlowersOrukodi #RSreekandanNair #MenakaSuresh
    Be a Chartered Accountant by age 21
    Join ACCA at Indian Institute of Commerce Lakshya
    Log on to - www.lakshyacommerce.com
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 384

  • @rijinam1817
    @rijinam1817 Před 2 lety +34

    ഈ സ്ത്രീയെ കൊണ്ടുവരേണ്ട ഒരു കാര്യവും ഇല്ല.

  • @sabirthottathil
    @sabirthottathil Před 2 lety +219

    ഇത് പോലെയുള്ള മേക്കപ്പ് ഇനി മേനകക്ക് സ്വപ്‌നങ്ങളിൽ മാത്രം
    എന്ത് ബോറാണ്... 🙏🙏🙏🙏

    • @baboosnandoos9721
      @baboosnandoos9721 Před 2 lety +4

      Athe Bore Aanu Kanan

    • @indira7506
      @indira7506 Před 2 lety +11

      ശരിയാണ്,ഒരു മേക്കപ്പുമില്ലാതെ തന്നെ മേനക സുന്ദരിയാണ്.ഈ മേക്കപ്പ് ഒട്ടും ശരിയായില്ല

    • @mylife2634
      @mylife2634 Před 2 lety

      Sathyam

    • @sreeslife6155
      @sreeslife6155 Před 2 lety +1

      അതൊക്കെ അവരുടെ personal choice അല്ലെ

    • @anju4741
      @anju4741 Před rokem +1

      അതെ... ആളെ മനസ്സിൽ ആയെ ഇല്ല...

  • @salauddinshajiesl2107
    @salauddinshajiesl2107 Před 2 lety +28

    ശ്രീകണ്ഠൻ സാർ ഈ എപ്പിസോഡിൽ തോറ്റു തുന്നം പാടി കാരണം മേനക സാറിന് സംസാരിക്കാൻ വിട്ടില്ല

  • @lathikavivekananthan788
    @lathikavivekananthan788 Před 2 lety +34

    പ്രായം, ലെൻസ് കൊണ്ടോ വസ്ത്രരീതികൾ കൊണ്ടോ മറയ് ക്കാനാവില്ല എന്ന് മനസ്സിലാക്കിക്കൂടെ

    • @minbtsyoongi2315
      @minbtsyoongi2315 Před 2 lety +1

      Ath lens alla thimiram vannathatha

    • @sumeshsumeshps5318
      @sumeshsumeshps5318 Před 2 lety

      @@minbtsyoongi2315 😂😂😂

    • @sreeslife6155
      @sreeslife6155 Před 2 lety +2

      അതൊക്കെ അവരുടെ ഇഷ്ട്ടം അല്ലെ,, മറ്റുള്ളവർ അതിൽ കൈ കടത്തുന്നത് ശരിയല്ല

  • @geethakumari6766
    @geethakumari6766 Před 2 lety +101

    പഴയ മേനകയോടുള്ള എല്ലാ ഇഷ്ടവും ആ കണ്ണു കൊണ്ടു പോയി. ഇനി വല്ല പ്രേത സിനിമാ സെറ്റിൽ നിന്ന് S.K പിടിച്ചു കൊണ്ടു വന്നതാണൊ

    • @geetharanikp
      @geetharanikp Před 2 lety +6

      അതേ, സത്യം

    • @Helloworld94394
      @Helloworld94394 Před rokem +1

      ഇത്രേം കൊല്ലം കൊണ്ട് നടന്ന സ്നേഹം ഈ ഒറ്റ മേക്കപ്പ് ൽ പോയിട്ടുണ്ടേൽ നിങ്ങൾ അവരെ സ്നേഹിച്ചിരുന്നില്ല ആരാധി ച്ചിരുന്നില്ല

    • @amarraboutique4555
      @amarraboutique4555 Před rokem

      അസൂയ .

    • @Hiux4bcs
      @Hiux4bcs Před rokem +2

      കീർത്തി പറഞിട്ട് വെച്ചതാകും ചെറുപ്പമാവാൻ നോക്കിയതാ കഷ്മിക്ക്

    • @BeingL3X
      @BeingL3X Před rokem +2

      ഈ അഹങ്കാരിയായ സ്ത്രീയെ പണ്ടെ ഇഷ്ടമല്ല

  • @ramannambiar1145
    @ramannambiar1145 Před 2 lety +54

    ശ്രീകണ്ഠൻ സാർ 👌
    ഈ പ്രോഗ്രാം കൂടുതൽ ഉയരങ്ങളിലേക്ക് എത്തുന്നത് പാവങ്ങളെ ഉൾപ്പെടുത്തി അവരെ സഹായിക്കുന്നതിലൂടെ ആണ്.
    അതുപോലെ കാണുവാനും ഒരു സന്തോഷവും 🙏

  • @Aninja236
    @Aninja236 Před 2 lety +37

    പൊടി പിടിച്ചു വീട്ടിൽ കിടന്ന നടി നടന്മരെ വേദിയിൽ കൊണ്ടുവരുന്ന sk 🙏

  • @sudhakumar1642
    @sudhakumar1642 Před 2 lety +34

    Menaka മേക്കപ്പ് ചെയ്തു kolakkiye ഇവർ എവിടെയും പോകു. അതു കൊണ്ട് ഇഷ്ട്ടം ഇല്ല. Sheelaamma എത്ര സുന്ദരി ആണ്.

  • @newtothisworld54
    @newtothisworld54 Před 2 lety +32

    അവരുടെ മേക്കപ്പ് അവരുടെ ഇഷ്ടം. അദ്ദേഹത്തിൻ്റെ ചാനൽ, ആരെ കൊണ്ടുവരണമെന്ന് അദ്ദേഹം തീരുമാനിക്കും. എത്രമാത്രം അനുഭവങ്ങളാണ് സെലിബ്രിറ്റികളും പറയുന്നത്. അതൊക്കെ കേൾക്കാൻ ഇഷ്ടമുള്ള ഒരു വിഭാഗം കൂടി ഉണ്ട് ഇവിടെ. ഇനിയും സെലിബ്രിറ്റികളെ കൊണ്ടു വരട്ടെ.' സാധാരണക്കാരും വരുന്നുണ്ടല്ലോ. Any way I like the show . keep going Sir

  • @PropeeyHomesKerala
    @PropeeyHomesKerala Před 2 lety +37

    മുമ്പ് " ഒരു കോടി അനുഭവങ്ങൾ " എന്ന് comment ഇട്ട ഞാൻ അത് മാറ്റുന്നു . " ഒരു കോടി വെറുപ്പീര് "

  • @geetharanikp
    @geetharanikp Před 2 lety +42

    സുന്ദരിയായ മേനക ക്ക് ഇത്രയും make- up veno? കീർത്തിയേക്കാൾ ചെറുപ്പം ആണെന്ന് കാണിക്കാൻ ഉള്ള വെമ്പൽ, ഞങ്ങൾ ഇത് അല്ല പ്രതീക്ഷിച്ചത്

    • @lathikanagarajan7896
      @lathikanagarajan7896 Před 2 lety +1

      Kuranjathu 60 vayasu kanum...kannil enthina lense

    • @divyashaji7786
      @divyashaji7786 Před 2 lety +1

      കണ്ണ് കാണില്ലായിരിക്കും

    • @divyashaji7786
      @divyashaji7786 Před 2 lety

      😄

    • @praseedadevi
      @praseedadevi Před rokem +1

      What's your problem guys.

    • @geetharanikp
      @geetharanikp Před rokem +1

      @@praseedadevi മേനക യുടെ ആരാധിക ആയിരുന്നു ഞാനും. Lens ഉം വച്ച് സൗന്ദര്യം മാറ്റി വന്നപ്പോൾ ഉണ്ടായ വിഷമം ആണ്. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്‌

  • @bijupangattu3359
    @bijupangattu3359 Před 2 lety +32

    അറു ബോർ.. ഒരുകോടി തള്ള്..... ഒരു മോട്ടിവേഷൻ ഉം ഇല്ലാത്ത എപ്പിസോഡ്... ശ്രീകണ്ഠൻ സർ tcr

  • @santhoshanthikad9384
    @santhoshanthikad9384 Před 2 lety +48

    കാണുമ്പോൾ അരോചകം, കേൾക്കുമ്പോൾ കുഴപ്പം ഇല്ല.

    • @amarraboutique4555
      @amarraboutique4555 Před rokem

      എന്നാ കാണണ്ട. ഇഷ്ടമുള്ളവർ ഒരു പാടുണ്ട്.

    • @Hiux4bcs
      @Hiux4bcs Před rokem

      😂😂

  • @Shancreate
    @Shancreate Před 2 lety +69

    Celebraty കളെ കൊണ്ട് വരാതെ സാധാരണ കാരെ കൊണ്ടുവരു അവരുടെ അനുഭവം ഞങ്ങൾക്ക് പ്രചോദനമാണ്

    • @Ssn861
      @Ssn861 Před 2 lety

      Channel നടന്ന് പോകണ്ടേ സുഹൃത്തേ.. അപ്പൊ ഇതും വേണ്ടിവരും

  • @ushakumari9322
    @ushakumari9322 Před 2 lety +30

    Bore episode. Menaka ithrem make up cherunnilla. ശാലീന സുന്ദരി ആയിരുന്നു പണ്ട്. ഇപ്പൊ പ്രായം ആയാൽ അത് accept cheyyu മേനക.

  • @moonlight-iv8ou
    @moonlight-iv8ou Před rokem +9

    മേനക വളരെ നന്നായി perform ചെയ്തു.. കണ്ണിൽ ഓവർ മേക്കപ്പ് ഒഴികെ ബാക്കി ഡ്രെസ്സിങ് ഒക്കെ നന്നായിരുന്നു...

  • @jollyasokan1224
    @jollyasokan1224 Před 2 lety +414

    ഇത്തിരി ഓവർ ആണെന്ന് തോന്നിയവർ ഉണ്ടോ 🙏

  • @thomasmathew3801
    @thomasmathew3801 Před 2 lety +55

    This is the first show where SK got rest for his throat...because Menaka was non stop talking

  • @geetharanikp
    @geetharanikp Před 2 lety +10

    പണം കിട്ടിയാലും കിട്ടിയില്ലെങ്കിലും കുഴപ്പമില്ല എന്ന് പറയുന്നവരേക്കാൾ പണം ആവശ്യം ഉള്ള പാവങ്ങളെ കൊണ്ടുവന്നാൽ പോരേ?

  • @Soufisoufiy
    @Soufisoufiy Před 2 lety +42

    ഒരു കോടിയിൽ മെനകയാണെന്ന് വരുന്നത്എന്ന് പരസ്യത്തിൽ കണ്ടപ്പോൾ നേരത്തെ പണികളൊക്കെ കഴിച്ച് കാണാൻ വേണ്ടി ഇരുന്നു പക്ഷെ കുറച്ചു കണ്ടപ്പോൾ തന്നെ വേറെ ചാനൽ മാറ്റി 😊

  • @ammu19822
    @ammu19822 Před 2 lety +16

    ഒരു കാലത്തെ മലയാള സിനിമയിലെ ഗ്രാമീണ സുന്ദരി. മേനക ആൻഡ് ശങ്കർ ജോഡി is my all time favourate.
    ഇന്ന് make up ഇടുന്നതു അതു ഈ കാലത്തിന്റെ ഗതിയാണ്.

  • @nila7860
    @nila7860 Před 2 lety +51

    🙄🤭ഇതെന്തു Make up??

  • @safiyaparambil9354
    @safiyaparambil9354 Před 2 lety +23

    ഇഷ്ടപെട്ട നടി വന്നതിൽ സന്തോഷം ശങ്കർ മേനക ജോടി ഒരുപാട് നല്ല വേശങ്ങൾ ചയ് ത നടി 👍👌

  • @CODERED999
    @CODERED999 Před 2 lety +35

    ഞാൻ കരുതി സിനിമയിൽ അഭിനയിക്കുന്ന മോളു എവിടുന്നാ ഈ തള്ളൊക്കെ പഠിച്ചതെന്നു🤔🤔🤔🤔ഇപ്പോൾ മനസ്സിലായി കുടുംബ പാരമ്പര്യം ആണെന്നു 🤗🤗🤗🤗 GOOD LUCK... 👍🏻👍🏻👍🏻👍🏻

  • @sarithakumarimr2694
    @sarithakumarimr2694 Před 2 lety +30

    കാർത്തിക യെ കൊണ്ടുവന്നാൽ നല്ലതായിരുന്നു 👍👍👍🙏

    • @rudhraveena2638
      @rudhraveena2638 Před 2 lety

      which Karthika

    • @saigovind1551
      @saigovind1551 Před 2 lety

      @@rudhraveena2638 സന്മനസ്സുള്ളവർക്ക് സമാധാനം.. സിനിമയിലെ... നായിക

  • @user-mt7fk1ui6r
    @user-mt7fk1ui6r Před 2 lety +83

    നല്ല എനർജി ആണ് മേനക but ബോറായി ഈ എപ്പിസോഡ് ഞാൻ കാണാതെ പോവാണ് 13 മിനിറ്റിൽ പിന്മാറുന്നു

  • @kmar00007
    @kmar00007 Před 2 lety +56

    കണ്ടതിൽ വെച്ച് ഏറ്റവും മോശപ്പെട്ട എപ്പിസോഡ്

  • @praveenmenon2781
    @praveenmenon2781 Před 2 lety +27

    ഒരുമാതിരി കോപ്പിലെ ഷോയായി മാറുന്നു.സെലിബ്രറ്റികളെ വരുത്തിയാല് ഷോയുടെ റേറ്റ് കൂടുന്ന കാലമൊക്കെ മാറിയിരിക്കുന്നു മിസ്‌റ്റർ

  • @pushpamv6262
    @pushpamv6262 Před 2 lety +11

    മേനക ആണെന്ന് ആദ്യം മനസിലായില്ല. Special make up?. Skn നെ തോൽപിച്ചു സംസാരത്തിൽ. രസകരം. Suresh സർ നെ ക്ഷമയോടെ കൈകാര്യം ചെയ്യാൻ കഴിഞ്ഞല്ലോ. സമ്മതിച്ചു

  • @adarshmb1497
    @adarshmb1497 Před 2 lety +23

    Over make-up 🤯👀🥴

  • @prasannabchelattu3776
    @prasannabchelattu3776 Před 2 lety +23

    മലയാളത്തിന്റെ മരുമകൾ. ശാലീന സുന്ദരി ആയിരുന്നു ഓപ്പോളും അപ്പുണ്ണിയും എല്ലാം ആ ശാലീന സൗന്ദര്യം വേണ്ടുവോളം ക്യാമറക്കണ്ണിലൂടെ പകർത്തി മലയാളികൾ ഏറെ ഇഷ്ടപ്പെട്ടു ഈ മേയ്ക്കപ്പും കണ്ണിലെ ലെൻസ് എല്ലാംകൂടെ നാശമാക്കി എങ്കിലും കേട്ടിരിക്കാൻ രസമുണ്ട് നന്നായി മത്സരിച്ചു അഭിനന്ദനങ്ങൾ

  • @kshivadas8319
    @kshivadas8319 Před 2 lety +30

    ഇവരുടെ പഴയകാല മലയാള സിനിമകളിൽ ലാലേട്ടനും ആയി അഭിനയിച്ച പൂച്ചക്കൊരു മൂകുത്തിയിലെ അഭിനയം ഇഷ്ടമാണ്.

  • @zuharavk5028
    @zuharavk5028 Před 2 lety +17

    എത്ര കിലോ വേണ്ടിവന്നു. പുട്ട്യേ

  • @sachukumarkokkad213
    @sachukumarkokkad213 Před 2 lety +20

    കഴിഞ്ഞു പോയതെല്ലാം എത്ര നന്നായി ഓർമിച്ചു പറയുന്നു. ❣️❣️❣️❣️❣️

  • @minianil7935
    @minianil7935 Před 2 lety +20

    Make up cheythu soundaryam kurachu .oru koodi yil makeup ellarikum kooduthal anu.

  • @amviy
    @amviy Před 2 lety +20

    Mr.... S K N....... സെലിബ്രേറ്റികൾ മാത്രം അല്ല
    ഒരു നേരത്തെ ആഹാരംത്തിന് വേണ്ടി.... വലയുന്ന ആൾക്കാരും ഉണ്ട് ഇവിടെ

  • @shyamalatk2114
    @shyamalatk2114 Před 2 lety +19

    മേനക യുടെ സംസാരം കുറച്ചു കൂടുതൽ മറ്റു അഭിമുഖങ്ങളിൽ കേട്ട കാര്യങ്ങൾ ആണ് കുടുതലും എന്നാലും സന്തോഷം

  • @Karyam--
    @Karyam-- Před 2 lety +48

    *വിനയമോ? മേനകക്കോ? 🤣 നേരിൽ കണ്ട സാധാരണക്കാർക്കേ മനസ്സിലാകൂ.. വലിയ ആൾക്കാരെ മാത്രം മൈൻഡ് ചെയ്യും*

  • @archanaskitchen890
    @archanaskitchen890 Před rokem +8

    സുഹാസിനി, സീമചേച്ചി, കാർത്തിക ശോഭന ഇവരെയൊക്കെ കൊണ്ടുവന്നുകൂടെ 👍

  • @nelsonsomon4122
    @nelsonsomon4122 Před 2 lety +78

    ശ്രീകണ്ഠൻ സാറേ തുടക്കത്തിൽ ഈ പരിപാടി നല്ലതായിരുന്നു ഒത്തിരി പെൺകുട്ടികൾക്കും സമൂഹത്തിനും മോട്ടിവേഷൻ നൽകാനുള്ള ഒരു നല്ല ഷോയായി കരുതിയിരുന്നു ഇതിനെയൊക്കെ പോലെയുള്ള തിനെ കൊണ്ടുവന്ന പൊങ്ങച്ചം പറഞ്ഞിട്ട് സമൂഹത്തിന് എന്ത് നേടാൻ സാറിനോട് ഒരു ബഹുമാനം ഉണ്ടായിരുന്നു അത് പോയി കിട്ടി

  • @mohamedthattayil6881
    @mohamedthattayil6881 Před 2 lety +11

    എനിക് പെണ്ണ് കാണാൻ പോവാൻ ഉണ്ട്, അന്ന് flowersൻ്റെ mekup ടീമ്മിനേ കിട്ടുമോ? 🥰🥰🥰🥰🥰

  • @rajeswariganesh2176
    @rajeswariganesh2176 Před 2 lety +12

    വാ തോരാതെ സംസാരിക്കും,🙏

  • @remakrishna1045
    @remakrishna1045 Před 2 lety +8

    Paisa വന്നാലും, പോയാലും ഒന്നുമില്ല എന്നുപറഞ്ഞ മേനക.. Answer തെറ്റിയാൽ fifty thousand റുപ്പീസ് കിട്ടു എന്നുപറഞ്ഞപ്പോൾ.. അവരുടെ ഒറിജിനൽ വെളിയൻ kandu🤪

  • @jaycees143
    @jaycees143 Před 2 lety +30

    ഇപ്പോൾ ഈ പരിപാടി വല്ലപ്പോഴും കാണും.ആരാണ് മത്സരത്തിന് എന്നു കാണുമ്പോൾ തന്നെ ടീവി ഓഫ്‌ ആക്കും... SKN ന് മനസ്സിലായി കാണുമെന്നു കരുതുന്നു..

    • @alimamina8663
      @alimamina8663 Před 2 lety +1

      Njanum

    • @geetharanikp
      @geetharanikp Před 2 lety +2

      ഞാനും

    • @susychacko3212
      @susychacko3212 Před 2 lety +1

      I don't watch this programme anymore because it's meant for celebrities only. I dislike this programme .

  • @utharasworld3615
    @utharasworld3615 Před 2 lety +8

    സീമ ചേച്ചിയെ കൊണ്ടുവരുമോ

  • @rajeswariganesh2176
    @rajeswariganesh2176 Před 2 lety +17

    ആറാം തമ്പുരാന്റെ producer Suresh Kumar ആയിരുന്നു. ഹരി മുരളീരവം പ്പാട്ട് record ചെയ്യുന്ന സമയത്ത് മേനകയും friends കൂടി സ്റ്റുഡിയോയിൽ പോയി. രവീന്ദ്രൻ മാഷ് യേശുദാസിനെ പാട്ട് പഠിപ്പിക്കുമ്പോൾ ഇവരും കൂടി ഇടപ്പെടാൻ തുടങ്ങി. പണ്ടു പാട്ട് പഠിച്ചതിന്റെ ഗർവു. യേശുദാസിന് ദേഷ്യം വന്നു. മാഷിനോട് പറഞ്ഞു ഇവരെ ഇറക്കി വിട്ടിലെങ്ങിൽ ഇന്ന് പാടില്ല. അങ്ങനെ ഇറക്കി വിട്ടു. ഇവർ സുരേഷ് കുമറിനോട് പരാതി പറഞ്ഞു.

    • @AnilKumar-gj7cf
      @AnilKumar-gj7cf Před 2 lety +5

      അഹങ്കാരത്തിനു കയ്യും കാലും വച്ചാൽ... അതിന്റെ പേരാണ്.. രൂപമാണ്... മ്യാനക 😂

    • @Dragon_lilly22
      @Dragon_lilly22 Před 2 lety +1

      😂😂oho angane oke undayoo ningal ethu enganeya arinje.. 🙂. Sherikum nadann aano.yeshudas interview lu vallom paranjano??? Enthayalum ee actress nu echiri samsarathil pongacham, jada pole pandum pala showslu kanumpo thoneetund🙂🙂. But Keerthy ku angana alla. Very humble.

    • @sruthisureshan
      @sruthisureshan Před 2 lety +2

      സീത കല്യാണം എന്ന സിനിമയുടെ പ്രൊഡ്യൂസർ ആയിരുന്നു. അന്ന് സെറ്റിൽ ചെന്നപ്പോൾ ഇവരെ ജ്യോതിക എഴുന്നേറ്റ് നിന്ന് ബഹുമാനിച്ചില്ല എന്ന് അവരെ കുറ്റം പറഞ്ഞിരുന്നു. പിന്നീട് പ്രൊഡ്യൂസർ ആണ് എന്ന് അറിഞ്ഞപ്പോൾ
      ജ്യോതിക ഇവരോട് ക്ഷമചോദിച്ചു എന്നും ഏതോ അഭിമുഖത്തിൽ ഇവർ പറഞ്ഞിരുന്നു. വളരെ egoistic ആയ ഒരു സ്ത്രീ. 😏😏

    • @Dragon_lilly22
      @Dragon_lilly22 Před 2 lety

      @@sruthisureshan jayaram tamil actress jyothika avarude film aano?? Aneechu bahimanikkan eval aara 🙄aa tyme jyothika kku anu star value ondarnne.. Evaru aa tym fieldout aayi athinte ksheenam engane alle theerkan pattu...

    • @rajeswariganesh2176
      @rajeswariganesh2176 Před 2 lety

      @@sruthisureshan yes

  • @sathybhaisathybhai4099
    @sathybhaisathybhai4099 Před 2 lety +10

    ആകെ ബോറായി തോന്നി മേക്കപ്പും സംസാരവും ഒക്കെ

  • @sreeslife6155
    @sreeslife6155 Před 2 lety +2

    എന്തിനാണ് കമന്റ്‌ സെക്ഷനിൽ ഇങ്ങിനെ നെഗറ്റീവ് കമന്റ്‌ ഇടുന്നത്,??? മേനക ഒരു actress അല്ലെ അവരുടെ ഡ്രെസ്സും മേക്കപ്പും എല്ലാം അവരുടെ personal choice ആണ്?? അവരെ അതിൽ ജഡ്ജ് ചെയ്യുന്നത് ഒട്ടും ശരിയല്ല,,, വളരെ നല്ല ഒരു നടി ആണ്, നല്ല ഫാമിലി ബാക്ക്ഗ്രൗണ്ട് ഉണ്ട്

  • @ambikachelampeta6236
    @ambikachelampeta6236 Před 2 lety +91

    ഇവളെ കിട്ടിയുള്ളൂ ഭയങ്കര പൊങ്ങച്ചം പറയും കണ്ണിൽ ലൈൻസ് വേറെ 🤣🤣

    • @zuhrafathima7044
      @zuhrafathima7044 Před 2 lety +5

      😂😂😂

    • @bindhuv8257
      @bindhuv8257 Před 2 lety +16

      കറക്റ്റ് തള്ള് കണ്ടിട്ടു പേടിതോന്നുന്നു

    • @geetharanikp
      @geetharanikp Před 2 lety +11

      കണ്ണിലെ ലെൻസ്‌ 😥😥എനിക്ക് മാത്രം തോന്നിയത് എന്ന് കരുതി

    • @sherlysebastian7419
      @sherlysebastian7419 Před 2 lety

      Correct

    • @minivictor8004
      @minivictor8004 Před 2 lety +3

      എന്ത് പൊങ്ങച്ചും അവർ കാണിച്ചത് അവരോടു ചോദിച്ച ചോദിത്യത്തിന് സത്യമായി മറുപടി പറയുന്നു എല്ലാം കൊണ്ടും ഭാഗ്യം ചെയ്ത നടിയാണ് മേനക ❤❤

  • @vineethap3942
    @vineethap3942 Před rokem +2

    മേനക യെ ഇഷ്ട്ടാണ് പക്ഷെ പൊങ്ങച്ചതിന് ഒരു കുറവും ഇല്ല

  • @sawparnikamuzics6728
    @sawparnikamuzics6728 Před 2 lety +9

    മേനക ആണെന്ന് മനസിലായില്ല 😟

  • @sabirthottathil
    @sabirthottathil Před 2 lety +14

    മേക്കപ്പ് കണ്ടപ്പോൾ മനസിലായി from തമിഴ്നാട്.... 🙏

    • @rajeswariganesh2176
      @rajeswariganesh2176 Před 2 lety +6

      ഇതിന് മുൻപ് നടി ayswarya വന്നിട്ടുണ്ട്. Make up ഇല്ലാതെ. തമി ഴ് നാട്ടുകാർ എല്ലാം make up ചെയ്യുന്നവര് അല്ല

  • @sajithahashim3039
    @sajithahashim3039 Před 2 lety +7

    Over make up ....അവരെ കണ്ടിട്ട് ആദ്യം മനസ്സിലായില്ല...പൊങ്ങച്ചം വളരെ കൂടുതലാണ്

  • @space5478
    @space5478 Před 2 lety +18

    Swayam pokki. Sundariyaann swayam prakyapicha. Actress. Apo sundarimare enthu villikum

  • @hello23ghff
    @hello23ghff Před 2 lety +4

    hats off to ur memory power

  • @muralimoloth9790
    @muralimoloth9790 Před 2 lety +12

    മേനകയുടെ അഭിനയ ജീവിതത്തിലെ ഓരോ അനുഭവങ്ങളും വളരെ രസകരമായി അവതരിപ്പിച്ചു .

  • @gunamala1559
    @gunamala1559 Před 2 lety +4

    As sweet as ever..

  • @gangadharannambiar7228
    @gangadharannambiar7228 Před 2 lety +3

    I am also noted her in ooppol.

  • @AR-jp4qw
    @AR-jp4qw Před 2 lety +8

    ആദ്യത്തെ മേനിക്കനെ ഇഷ്ട്ടമായിരുന്നു ശങ്കർ ആയിട്ട് അഭിനയിക്കുമ്പോൾ ഇന്ന്‌ കണ്ടപ്പോൾ ദേഷ്യം തോന്നി ഓവർ ആയിട്ട് കലിവന്നു

  • @beenaanand8267
    @beenaanand8267 Před 2 lety +8

    I like this programme very much. Congrats SK Sir 🙏

  • @neethumalu9462
    @neethumalu9462 Před 2 lety +2

    Ee prayathilum sundariyayi irickunnu..

  • @jinujosepoul7667
    @jinujosepoul7667 Před rokem +3

    മേനകയേക്കാൾ നല്ല അഭിനയവും , നല്ല സംസാരവും കീർത്തി സുരേഷിനുണ്ട്. കീർത്തി ആണ് സൂപ്പർ . മേനക വെറുതെ പൊങ്ങച്ചം മാത്രം 😂😂😂😂

  • @madhukuliyan4674
    @madhukuliyan4674 Před 2 lety +9

    വായാടി... ഹെവി dose ഇൽ

  • @sarammasaramma2126
    @sarammasaramma2126 Před 2 lety +5

    Super❤️👍

  • @sainabapp6177
    @sainabapp6177 Před rokem +4

    മേനക നല്ല ഓർമ്മശക്തിയും നല്ല ബുദ്ധിയും ഇവർക്ക് സൗദര്യം മാത്രമല്ല എല്ലാ ഗുണങ്ങളും ഉണ്ട്

  • @jeevannija2871
    @jeevannija2871 Před 2 lety +6

    Nalla memory power

    • @mygarden9861
      @mygarden9861 Před 2 lety

      സ്ഥിരം ഇത് തന്നെ ആയിരിക്കും കത്തി..

  • @harif_khan7336
    @harif_khan7336 Před 2 lety +25

    SK sir adikam samasarikkan avasaram kittaja Oru show 😂😂😂

  • @syamkumar1185
    @syamkumar1185 Před 2 lety +18

    Nalla ahankarom ondennu thonnunnu

  • @gunamala1559
    @gunamala1559 Před 2 lety +1

    Resembles actress nanda very much...

  • @raniemmanuel3090
    @raniemmanuel3090 Před 2 lety +16

    Edhupole boring eniku shardikan vanu

    • @Sree_55555
      @Sree_55555 Před 2 lety

      അതേ,പൊങ്ങച്ചം സഹിക്കാൻ മേല 🙄

  • @mygarden9861
    @mygarden9861 Před 2 lety +1

    മേനകയോട് എനിക്ക് ഒരു ബഹുമാനം ഒക്കെ ഉണ്ടായിരുന്നു...ഇതോടെ ഒക്കെ പോയി....കാര്യം എല്ലാം ഉണ്ടായിരുന്നത് തന്നെ ആവും..പക്ഷേ പൊങ്ങച്ചം പറയുന്നത് പോലെ തോന്നുന്നു.അവർ സുന്ദരിയാണ്...പക്ഷേ മറ്റുള്ളവർ പറയുമ്പോൾ ആണ് അതിൽ അർത്ഥം ഉണ്ടാവുന്നത്...ഇത് സ്വയം തന്നെ ഞാൻ സുന്ദരിയാണ് എന്ന് എത്ര പ്രാവശ്യം പറയുന്നു..നല്ലതുപോലെ ബോർ അടിക്കുന്നു...

  • @vishnugopal1740
    @vishnugopal1740 Před 2 lety +6

    Shobana ji ye konduvaru plz

  • @hippilemon4489
    @hippilemon4489 Před rokem +2

    Innocent actress manasil kalankam ellathavar anu engane samsarikunath ❤️

  • @meenuthomas7357
    @meenuthomas7357 Před 2 lety +16

    ഈ പെണ്ണ് മേക്കപ്പ് man രാമചന്ദ്രൻ ആയിട്ട് സ്നേഹത്തിൽ ആയിരുന്നു അയാളെ തേച്ചിട്ട് poyadannu തള്ള് തള്ള ende ammoo

  • @thankathankamani2758
    @thankathankamani2758 Před rokem +2

    Menaka chechi super 😍😍

  • @Helloworld94394
    @Helloworld94394 Před rokem +1

    സംസാരം കെട്ടിരിക്കാൻ രസമുണ്ട്

  • @teslamyhero8581
    @teslamyhero8581 Před 2 lety +10

    മേനക ചേച്ചി എന്ത് ഫ്രീയായി സംസാരിക്കുന്നു... എന്റെ അമ്മയുടെ ഇഷ്ടനടി ❤❤❤

    • @geetharanikp
      @geetharanikp Před 2 lety +3

      എന്റെയും ഇഷ്ടനടിയായിരുന്നു. പക്ഷേ, ഈ പ്രോഗ്രാം കണ്ടതോടെ വെറുത്തു

    • @lathaanil3781
      @lathaanil3781 Před rokem

      @@geetharanikp എന്തു പറ്റി?

  • @specialtahsildarchry902
    @specialtahsildarchry902 Před 2 lety +24

    One of the most vibrant episodes...she is so energetic nd straight forward....legendary actress💐💐💐

  • @JollyS45
    @JollyS45 Před 2 lety +7

    O my god Why she want talk on stage like this . Few times I seen her in person without make up looks normal look Fed up 😨

  • @thomasmathew3801
    @thomasmathew3801 Před 2 lety +21

    Appreciate menaka mam for her remembrance of all her subordinates throughout her career...

  • @johnjoseph4009
    @johnjoseph4009 Před 2 lety +13

    Yes over anu

  • @AswathiSrijith
    @AswathiSrijith Před 2 lety +4

    Oru make upum yillatha yethra sundariyaanu Menaka,Menaka over make up cheythu vadhamaayittundu yee show yil

  • @praseedadevi
    @praseedadevi Před rokem +3

    ഇവിടുത്തെ മലയാളികൾക്ക് എന്ത് പ്രശ്നം ആണ്?? It's her life. അവർക്ക് make up ചെയ്യാൻ ഇഷ്ടം ആണെങ്കിൽ അവർ ചെയ്യട്ടെ.. അതിന് നിങ്ങൾക്ക് tax തരണോ??

  • @sreejayaashokan1355
    @sreejayaashokan1355 Před 2 lety +23

    എന്തെങ്കിലും മോട്ടിവേഷൻ കിട്ടുന്ന എപ്പിസോഡ് പ്രതീക്ഷിക്കുന്നു അല്ലെങ്കിൽ എന്തെങ്കിലും തീക്ഷണമായ ജീവിതാനുഭവം പകരം makeup ഉം ജാഡ അടിയും

    • @snowdrops9962
      @snowdrops9962 Před 2 lety +1

      സത്യം.. എന്തിനാണോ ഈ ജാടകളെ കൊണ്ടുവരുന്നത്.. 😏😏😏😏😏

  • @fayisofficial
    @fayisofficial Před 2 lety +1

    Sampathikamayi pinnokkam nilkunnavare konduvaroo......

  • @latharavindran9981
    @latharavindran9981 Před 2 lety +14

    Ivark valya jada ane.Enik no ishtam ivare.

  • @MK-rf5oy
    @MK-rf5oy Před 2 lety +4

    This episode was the worst one, very boring and not all interesting, she is not a humble person like someone said in the comments, I liked her in some movies but in this show she didn’t look good and performed very bad. I think her daughter is more humble than her in interviews, sorry to say this but please bring people who really deserve this stage.

  • @MITTAYIVLOG
    @MITTAYIVLOG Před 2 lety +2

    എനിയ്ക്കേറ്റവും ഇഷ്ടമുള്ള നടി

  • @pdkspendingtime411
    @pdkspendingtime411 Před 2 lety +3

    Prayamakubol alpam makeup kurakkunnathanu eppozhum nallath

  • @keralaindia6481
    @keralaindia6481 Před 2 lety +1

    Inn Chakkapayam Ille...?

  • @vijaykalarickal8431
    @vijaykalarickal8431 Před 2 lety +6

    Oppol Menaka.. 💐

  • @abhi-hl9ir
    @abhi-hl9ir Před 2 lety +3

    Nice human being.i liked it.
    Pinne make up.. Athu avarude ishtamanuuu.. Engane cheyyanamenu.. Nattukaarude ishtathinanusarichee avaru maje up idaaavu ennu vicharikkunnathu valaree boru.
    Pinne' jaada' . Athu pure jealous. Anu.. Vere onnumilla. Sorry athinu medicine ithuvare kandupidichittilla.

  • @prabhudevb7421
    @prabhudevb7421 Před 2 lety +3

    Menaka jetty

  • @rojanair8307
    @rojanair8307 Před 2 lety +4

    കിളവിയെ paint അടിച്ചു കൊണ്ട് വന്നു... Borans.

  • @naushadmkm4251
    @naushadmkm4251 Před 2 lety +2

    🌹🌹🌹

  • @revanth3508
    @revanth3508 Před 2 lety +3

    Episode where SKN was made silent

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo Před rokem

    "രേവതി കലാമന്ദിർ " ഇവരുടെ സിനിമാ ബാനറാണ്

  • @sujathams5232
    @sujathams5232 Před 2 lety +36

    പട്ടുസാരി ഉടുത്ത് simple makeup l varamayirunnu .

  • @jayalakshmisujith2354
    @jayalakshmisujith2354 Před 2 lety +3

    Legendary actress 🙏🙏🙏

  • @daffodils4939
    @daffodils4939 Před 2 lety

    ദേവദാരൂ പൂത്തൂ എൻ മനസ്സിൻ താഴ് വരയിൽ '...