Suchitra Mohanlal Exclusive Interview | Pranav Mohanlal | Haidar Ali | Varshangalkku Shesham

Sdílet
Vložit
  • čas přidán 11. 04. 2024
  • Suchitra Mohanlal Exclusive Interview
    #suchitramohanlal #exclusiveinterview #mohanlal #pranavmohanlal #antonyperumbavoor #ashirvadh #varshangalkkushesham #vinnethsreenivasan #dhyansreenivasan
    Spotify Podcast : open.spotify.com/show/63wqbkU...
    Suchithra Mohanlal Exclusive
    Suchithra Mohanlal About Pranav Mohanlal
    Digital Partner : Movie World Visual Media Private Limited
    || ANTI-PIRACY WARNING ||
    This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

Komentáře • 2,3K

  • @FRQ.lovebeal
    @FRQ.lovebeal Před měsícem +3957

    *ഇത് പോലെ ഒരു ദിവസം പൊടുന്നനെ എങ്ങാനും പ്രണവ് നെ.. ഇന്റർവ്യൂ വന്ന.. ആ ഇന്റർവ്യൂ ആകും.. നമ്പർ 1 ഇന്റർവ്യൂ.. മീഡിയ ചരിത്രത്തിൽ 🔥😁പ്രണവ് 🔥*

    • @prasanthramesh4143
      @prasanthramesh4143 Před měsícem

      ടർബോ ലാലപ്പൻ ഇട്ട് വെച്ച സകല തള്ള് റെക്കോർഡിന്റെയും ഇലാസ്റ്റിക് കീറും നീ സ്ക്രീൻ ഷോട്ട് വെച്ചോ കുണ്ണേ..... 🔥🔥🔥അവസാനം ഇറങ്ങിയ 20 പടക്കങ്ങൾ കൂടെ കൂട്ടി 1 കോടി നേടാൻ വയ്യാത്ത അനശ്വര യുടെ മുൻപിൽ ചക്ര ശ്വാസം വലിച്ച ലാലപ്പൻ കൊതം പൊളിച്ചിരിക്കും 😂😂😂

    • @abdulhaque8536
      @abdulhaque8536 Před měsícem +68

      Agane vannal Ath haitrolly yude chanel Avila Athin Maneesh ettan undavum the cue

    • @moviemagic2709
      @moviemagic2709 Před měsícem +35

      ഉണ്ടയ 🤣🤣

    • @vishnu3753
      @vishnu3753 Před měsícem +18

      Charittamo 😂 enth pottayharamaadae 😂

    • @__Human_being__7
      @__Human_being__7 Před měsícem +39

      മരുഭൂമിയിൽ പെയ്യുന്ന മഴ പോലെ അതിനു കാത്തിരിക്കാം

  • @anands3413
    @anands3413 Před měsícem +3541

    ആദ്യമായി സുചിത്ര ചേച്ചിയുടെ ഇന്റര്‍വ്യൂ നടത്തിയ ഹൈദറിന് അഭിനന്ദനങ്ങള്‍

    • @neethufrancis-ln1do
      @neethufrancis-ln1do Před měsícem +6

      😊

    • @NandaGopalAcharya
      @NandaGopalAcharya Před měsícem +1

      😂😂

    • @emperor9882
      @emperor9882 Před měsícem +13

      ​@@shijukiriyath1410 വന്നല്ലോ മദ്രസ vanem 🤣

    • @shijukiriyath1410
      @shijukiriyath1410 Před měsícem

      @@emperor9882 UTHARAM MUTTUMPOL KONJANAM KUTHANAM ADIYARAVU PARAYENDI VANNAAL VALIDANI PRATHI CHERKKAPPETTAAL MANASIKAROGI = SANGHI

    • @user-dw8qs9xs7e
      @user-dw8qs9xs7e Před měsícem +11

      ​@@shijukiriyath1410y give religious color to everything nd spread hatred...fed up.

  • @vishnukk9620
    @vishnukk9620 Před měsícem +2351

    അഹങ്കരിക്കാൻ ആണെങ്കിൽ ഒരുപാട് ഉണ്ട്
    ബാലാജി യുടെ മകൾ
    സുരേഷ് ബാലാജി യുടെ sister
    മോഹൻലാൽ nte ഭാര്യ
    മകൻ ഇന്ന് ഒരു യുവ നടൻ
    പക്ഷേ ഒരു തരത്തിൽ ഉള്ള പൊങ്ങച്ചം ഇല്ലാത്ത പെരുമാറ്റം ആണ് ചേച്ചിക്

    • @rajeeshk1325
      @rajeeshk1325 Před měsícem +11

      ❤❤❤❤

    • @TasteTrailQueen
      @TasteTrailQueen Před měsícem +56

      ❤️❤️❤️❤️ ഒത്തിരി ഇഷ്ടപ്പെട്ടു 😍😍😍.. Mamotyde wifenakal കൊള്ളാം

    • @kunjambujoppu1785
      @kunjambujoppu1785 Před měsícem +5

      S❤❤❤❤

    • @sandra09757
      @sandra09757 Před měsícem +37

      Don't compare ​@@TasteTrailQueen

    • @nikhilms3336
      @nikhilms3336 Před měsícem +1

      ​@@TasteTrailQueen😢😔

  • @vaisalgopan5897
    @vaisalgopan5897 Před měsícem +550

    സംസാരിക്കുന്നത് കേട്ടിരുന്നാൽ തന്നെ ഒരുപാട് സ്നേഹം തോന്നുന്നൊരു 'അമ്മ .. സുചി ചേച്ചി

  • @saleenasiddik9678
    @saleenasiddik9678 Před měsícem +130

    ചേച്ചി ഇത്രയും സിമ്പിൾ ആയിരുന്നു എന്ന് ഇപ്പോൾ ആണ് മനസ്സിലായത്, യാതൊരു ജാടയും ഇല്ല, നല്ല മനസ്സാണ് സുചിത്ര ചേച്ചിക്ക്, നല്ല സ്നേഹം, ലാലേട്ടന്റെ വിജയത്തിന് പിന്നിൽ ചേച്ചി തന്നെയാണ്,,,

  • @v.a2979
    @v.a2979 Před měsícem +2406

    ഞങ്ങളുടെ ലാലേട്ടൻ്റെ വിജയത്തിന് എല്ലാ സഹായവും നൽകിയ സുചി ചേച്ചിക്ക് ഒരു പാട് നന്ദി

    • @anupriyarajeev007
      @anupriyarajeev007 Před měsícem +14

      ayyeeee

    • @66xx66
      @66xx66 Před měsícem +37

      @@anupriyarajeev007 sicko what’s wrong 😏

    • @Rambaan601
      @Rambaan601 Před měsícem +52

      ​​@@anupriyarajeev007enthu ayyee😡?she is so down to earth person lalettan blessings chechy🥰😘?

    • @Fighterty
      @Fighterty Před měsícem +1

      😂😂

    • @vishnu3753
      @vishnu3753 Před měsícem +6

      ​@@Rambaan601pand mohanlalum sujithrem thammil thettiyatha

  • @sylviamalakkil255
    @sylviamalakkil255 Před měsícem +1801

    She’s so damn honest. Not at all diplomatic or fake. ❤️

    • @Rose-Jackie
      @Rose-Jackie Před měsícem +68

      Oru normal Amma.💖

    • @paultharakan8946
      @paultharakan8946 Před měsícem +29

      she is Suchitra Mohanlal, not so called bloody mallu.

    • @krishnapriyaa.99
      @krishnapriyaa.99 Před měsícem +25

      ​​check her family roots man. Her father balaji was a pure tamil iyengar but her mother aandavalli was a pure malayali from ponnani. Her brother married usha, from kuthuparambu kannur, she was a kalathilakam. Their daughter sitara married a malayali from Kozhikode. Balaji family are malayalis itself they are settled in TN thats all, ps:i am not being racist here, just replied to ur racism. I love tamil and tamilnadu. Peace💚

    • @user-ji8no4fs1w
      @user-ji8no4fs1w Před měsícem +7

      സുചി ചേച്ചിയെ ഒരുപാടു ishtamanu❤️❤️❤️❤️

    • @user-pm9bt2lq2b
      @user-pm9bt2lq2b Před měsícem +2

      ​@@krishnapriyaa.99.....
      My Velliamma was Suchitra aunty's mother's Anandavalli's classmate at Trikkavu, Ponnani.

  • @shafe143
    @shafe143 Před měsícem +22

    ലാലേട്ടനെ കുറിച്ചുള്ള എന്ത് കാര്യവും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവർ പറയുമ്പോ എപ്പോഴും കേട്ടിരിക്കുന്നു ❤

  • @nishabinu8892
    @nishabinu8892 Před měsícem +239

    ചേച്ചി ഇത്രയും പാവമായിരുന്നെന്ന് അറിയില്ലായിരുന്നു.....super interview ❤❤❤👍

  • @binjurajendran
    @binjurajendran Před měsícem +961

    ലാലേട്ടൻ ശോഭന ചേച്ചിയെ കല്യാണം കഴിക്കാത്തത്തിൽ എനിക്കൊരുവിഷമം ഉണ്ടായിരുന്നു.. പക്ഷെ.. ഇപ്പോൾ അത് മാറി.. 😂 സുചിത്ര ചേച്ചി.. ❣️

    • @appus2018
      @appus2018 Před měsícem +6

      😅😅

    • @appus2018
      @appus2018 Před měsícem +2

      😂

    • @rajitham2051
      @rajitham2051 Před měsícem +4

      ❤😂😂

    • @arunkp4203
      @arunkp4203 Před měsícem +3

      😂😂😂😂😂

    • @Mungi23
      @Mungi23 Před měsícem +39

      ഇവന്റെ സങ്കടം കണ്ട് എനിക്ക് സങ്കടം ആകുന്നു 😂

  • @neenakv-poyiloorcentrallp2918
    @neenakv-poyiloorcentrallp2918 Před měsícem +129

    നല്ല സംസ്കാരസമ്പന്നയായ educated lady❤ Lov & respect Mam

  • @niroopettanofficial
    @niroopettanofficial Před měsícem +443

    ധ്യാൻ കഴിഞ്ഞാൽ പിന്നെ ഫുൾ ഇന്റർവ്യൂ കാണുന്നത് സുജിത്ര ചേച്ചിടെ ആണ് ❤️❤️

  • @rajalekshmipsraji9777
    @rajalekshmipsraji9777 Před měsícem +1119

    മകൻ വരാത്തത് കൊണ്ട് ആ വിടവ് പരിഹരിക്കാനായി അമ്മ നേരിട്ട് വന്നു 😍😍

    • @Pratheeshc.k
      @Pratheeshc.k Před měsícem +2

      അതെങ്ങനെയാ അമ്മ വിടവിലൂടെ varunnathu🤔🤔🤔

    • @sreenimanjeriphotography
      @sreenimanjeriphotography Před měsícem

      😂😂😂😂​@@Pratheeshc.k

    • @sumadevits4972
      @sumadevits4972 Před měsícem +5

      ​@@Pratheeshc.kഓ തമാശ...തമാശ

    • @shijukiriyath1410
      @shijukiriyath1410 Před měsícem

      ATHUM INGANORU PADATHINU VENDI

    • @mindandbeauty930
      @mindandbeauty930 Před měsícem +1

      ​@@shijukiriyath1410 super movie ane . Today I watch movie. Im in Mumbai, theatre full arunnuu ... First time ane ore Malayalam movie theatre full kaanunne.. pinne ellarum chirichu mariyukayayirummu.. don't degrade the movie.such a wonderful movie

  • @karishma6819
    @karishma6819 Před měsícem +684

    എന്തൊരു എളിമ...❤️❤️
    ലാലേട്ടൻ ഭാഗ്യവാനാണ്.. Becz of the two ladies in his life... അമ്മയും ഭാര്യയും🫰💜💕💜.. രണ്ടു പേരുടെയും സംസാരവും പെരുമാറ്റവും ഏകദേശം ഒരു പോലെ😍😍

    • @premaa5446
      @premaa5446 Před měsícem +18

      സത്യം. രണ്ടു പേരും സംസാരിക്കുന്നത് ഒരുപോലെ ശബ്ദം കുറച്ചു അധികം ജാഡ ഇല്ലാതെ, dramatic അല്ലാതെ ഉള്ള സംസാരം. . ഒട്ടും ഭാവ പ്രകടനങ്ങൾ ഇല്ലാ. Already rich and cultured family yil നിന്നും വന്ന ഒരു ലേഡി യുടെ behaviour . Hats off to you Mrs. Suchitra . Kudos to you.❤

  • @ajipaluvallil8412
    @ajipaluvallil8412 Před měsícem +407

    സികിപ്പ് ചെയ്യാതെ മുഴുവനായും കണ്ട ഒരു ഇന്റർവ്യൂ, സിഗരറ്റ് എങ്ങാനും വാങ്ങാൻ പോയതായിരിക്കും, ഇത്രയും സാധാരണക്കാരിയായ 'അമ്മ, ഭാര്യ അതിലുപരി ഒരു വലിയ മനുഷ്യന്റെ മകൾ .... അഭിനന്ദനങ്ങൾ 🙏🙏🙏🙏

    • @3dpressusallc267
      @3dpressusallc267 Před měsícem +6

      ഹൈഡ്രോളി പൊളിയല്ലേ? ഇത്തവണ വിവാദം ഒന്നും ഉണ്ടാക്കിയില്ല, ചേച്ചിയുടെ ഭാഗ്യം

    • @jyothishbabu8904
      @jyothishbabu8904 Před měsícem +2

      സത്യം..... ☺️☺️☺️

    • @MovieWorldMedia
      @MovieWorldMedia  Před měsícem +2

      ❤️

    • @rehnajoy9617
      @rehnajoy9617 Před měsícem +1

      .

    • @remyaadhiadhi7938
      @remyaadhiadhi7938 Před měsícem +1

      Kandondu erikan thanne oru rasamulla samsaram....etre mahathaya oru chechi annu❤

  • @shruthikiran2289
    @shruthikiran2289 Před měsícem +274

    സുപ്രിയ പ്രിത്വിരാജ് നില്ലാത്ത humbleness,
    നിറകുടം തുളുമ്പില്ല.. ❤

    • @ambilinair8665
      @ambilinair8665 Před měsícem +13

      Exactly!

    • @3dpressusallc267
      @3dpressusallc267 Před měsícem +5

      ഹൈഡ്രോളി പൊളിയല്ലേ? ഇത്തവണ വിവാദം ഒന്നും ഉണ്ടാക്കിയില്ല, ചേച്ചിയുടെ ഭാഗ്യം

    • @mehulm6426
      @mehulm6426 Před měsícem +15

      ആനയെയും അണ്ണാനെയും ഉപമിക്കുന്നോ...😀😀

    • @sijuchacko2758
      @sijuchacko2758 Před měsícem

      7

    • @deepap6726
      @deepap6726 Před měsícem +6

      Yes exactly pedigree matters

  • @Bhaavari
    @Bhaavari Před měsícem +387

    ഇത്രേം ദൈർഘ്യം ഉള്ള ഒരു ഇന്റർവ്യൂ മടുക്കാതെ കാണാൻ ഉള്ള style and quality of talking രണ്ടാളിലും ഉണ്ട്....💕

    • @Traderlife123
      @Traderlife123 Před měsícem +3

      Questionsinu quality illaa…. Prepared anel nalla questions choyikamayirunnu… kore study cheyyanam Ennittanu interviewer vannirikendatu

    • @3dpressusallc267
      @3dpressusallc267 Před měsícem +3

      ഹൈഡ്രോളി പൊളിയല്ലേ? ഇത്തവണ വിവാദം ഒന്നും ഉണ്ടാക്കിയില്ല, ചേച്ചിയുടെ ഭാഗ്യം

  • @lithinkm6921
    @lithinkm6921 Před měsícem +345

    ലാലേട്ടൻ and Suchi ചേച്ചി, നിങ്ങൾ നല്ല parents' ആണ്. അവരെ അങ്ങനെ വളർത്തിയതിന് നന്ദി❤

    • @3dpressusallc267
      @3dpressusallc267 Před měsícem

      ഹൈഡ്രോളി പൊളിയല്ലേ? ഇത്തവണ വിവാദം ഒന്നും ഉണ്ടാക്കിയില്ല, ചേച്ചിയുടെ ഭാഗ്യം

    • @SachuKnlr
      @SachuKnlr Před 4 hodinami

      ​@@3dpressusallc267that's he is .. എന്തും അറിയാം തനിക്കോ എനിക്കോ അറിയുന്നതിൽ അപ്പുറം maybe

  • @aami65
    @aami65 Před měsícem +40

    എത്ര കുലീനമായ സംസാരം ബഹുമാനവും സ്നേഹവും അറിയാതെ തോന്നി പോകും. Supriyamenonprithiraj ന്റെ ഇന്റർവ്യൂ ഒക്കെ തുടങ്ങുമ്പോഴേ മാറ്റും കേ ട്ടിരിയ്ക്കാൻ തോന്നില്ല
    സുചിത്ര mam love ❤️

  • @mr.stardust698
    @mr.stardust698 Před měsícem +158

    കുറച്ച് വർഷങ്ങൾക്ക് മുമ്പ് ചേച്ചിയെ എയർപോർട്ട് വച്ച് കണ്ടിരുന്നു ❤❤❤
    അന്നൊരു ചിരി സമ്മാനിച്ചിരുന്നു ❤
    കളങ്കമില്ലാത്ത ചിരി❤

  • @harshanajmudheen
    @harshanajmudheen Před měsícem +239

    എന്തൊരു മനോഹരമായി സംസാരിക്കുന്നു മകന്റെ മൂവി പ്രൊമോഷൻ ചെയ്യുമ്പോൾ കൂടി അവർ jaiganesh, avesham ഒക്കെ ഇൻവോൾവ് ചെയ്തത് അത്രയും നല്ല മനസ് കൊണ്ട് തന്നെ ആണ് 💕

  • @Butterflies9427
    @Butterflies9427 Před měsícem +142

    അവസാനം കല്യാണം കഴിഞ്ഞ് എന്തേലും പ്രോബ്ലം വന്ന അത് എന്റെ തലേൽ ആവും 😂സുചിത്ര ചേച്ചിയും നമ്മളെ ഒക്കെ പോലെ ചിന്തിക്കുന്നുണ്ടല്ലെ....

  • @pramodkappad8463
    @pramodkappad8463 Před měsícem +99

    നിറകുടം ഒരിക്കലും തുളുമ്പില്ല ❤️❤️❤️🙏🏻

  • @devamemoriesdarsha3232
    @devamemoriesdarsha3232 Před měsícem +47

    കുടുംബ മഹിമ, താര പദവികൾ .. എല്ലാം ഉണ്ടായിട്ടും....
    ഒരു സാധാരണ വീട്ടമ്മ... എന്നതിലുപരി.... സംസ്ക്കാരം ഉള്ള ഒരു വ്യക്തിത്വം.... വളരെ സന്തോഷം ... നല്ലത് വരട്ടെ ❤

  • @danyj8324
    @danyj8324 Před měsícem +746

    ❤️ഒരു പാട് സ്നേഹമാണ് ഈ കുടുംബത്തോട്... ഇവർ നല്ല ക്ഷമയുള്ള ഭാര്യയും... അമ്മയുമാണ്.. അല്ലെങ്കിൽ ഈ കുടുംബം പല വഴിക്ക് ആയേനെ 👌🙏

    • @minimathew7572
      @minimathew7572 Před měsícem +15

      സത്യം...

    • @Pratheeshc.k
      @Pratheeshc.k Před měsícem +10

      നിങ്ങളുടെ കുടുംബം പോലെ അല്ലെ 😭😭

    • @user-ei8uk1hq6r
      @user-ei8uk1hq6r Před měsícem +3

      ❤❤❤❤

    • @Dr.shilpa12345.
      @Dr.shilpa12345. Před měsícem

      😊​@@Pratheeshc.k

    • @gangadarangirish34
      @gangadarangirish34 Před měsícem +2

      Yes , ലാലേട്ടനെ സഹിച്ചില്ലെ !
      ധനുഷ്, ഐശ്വര്യ News ഇന്നലെ കണ്ടതെ ഉള്ളൂ

  • @ta4256
    @ta4256 Před měsícem +885

    Such a classy woman. She was born into a wealthy family, married to one of the legends of Malayalam cinema, still she is so grounded. I love how articulate she is, still honest and calm.

  • @johnnew2268
    @johnnew2268 Před měsícem +126

    ലാലേട്ടന്റെ ദാമ്പത്യജീവിതം സന്തോഷമായി പോകാനുള്ള രഹസ്യം ഇപ്പോഴോണ് മനസിലായത്

  • @ATBTHANATOS
    @ATBTHANATOS Před měsícem +180

    പ്രണവിന്റെ ഇന്റർവ്യു എടുക്കുന്നവർക്ക് ലൈഫ് ടൈം സെറ്റിൽമെന്റ് ❤

  • @_Greens_
    @_Greens_ Před měsícem +859

    Yeah! She respects the viewers, thats why she came for Pranav!👌✨

    • @hydee6018
      @hydee6018 Před měsícem +6

      So true

    • @bindunair901
      @bindunair901 Před měsícem +5

      Seriously else some of the wives of actors will just walk away

    • @runwinter..0202
      @runwinter..0202 Před měsícem +2

      @@bindunair901 its their life ...husband is an actor not wife , now if wife stays that too will be criticised .

  • @anilg1212
    @anilg1212 Před měsícem +276

    ആദ്യമായ് ഹൈദരലി ഡീസൻ്റ് ആയിട്ട് ഒരു ഇൻ്റർവ്യൂ ചെയ്തു കാണാൻ പറ്റി 🙏

    • @gkgopi9046
      @gkgopi9046 Před měsícem +5

      അതെന്നെ 👍🏼👍🏼👍🏼👍🏼

    • @raghu7769
      @raghu7769 Před měsícem +4

      most valuable comment 😂

    • @3dpressusallc267
      @3dpressusallc267 Před měsícem +5

      ഹൈഡ്രോളി പൊളിയല്ലേ? ഇത്തവണ വിവാദം ഒന്നും ഉണ്ടാക്കിയില്ല, ചേച്ചിയുടെ ഭാഗ്യം

    • @Kiran1-94
      @Kiran1-94 Před měsícem +3

      Illenki chekida moolum

    • @CoffeeArtist_Santhosh
      @CoffeeArtist_Santhosh Před měsícem

      Kandukondirikkumbol manassil vichaaricha kaaryam😁

  • @LijosNewbeginWorld
    @LijosNewbeginWorld Před měsícem +150

    അപ്പുന്റെ അമ്മയെയും ധ്യാനിന്റെ അമ്മയെയും എനിക്ക് ഒത്തിരി ഇഷ്ടായി... അമ്മമനസ്സ്.. തങ്കമനസ്സ്... മുറ്റത്തെ തുളസിപോലെ...

  • @harithankappanvaikom723
    @harithankappanvaikom723 Před měsícem +16

    ഒറ്റയടിക്ക് ഇരുന്ന് മുഴുവനും കണ്ടു... എന്തൊരു സത്യസന്ധമായ.., സ്നേഹം നിറഞ്ഞ ഇന്റർവ്യൂ... 🥰❤️എന്തൊരു മാന്യമായ ചോദ്യങ്ങൾ... കൂൾ ആയി ചേച്ചിയുടെ മറുപടികൾ... ഇതുപോലുള്ള ഒരു ഇന്റർവ്യൂ ആദ്യമാണ് സത്യം... എന്തൊരു എളിമയോടെ ഉള്ള പെരുമാറ്റം ചേച്ചി.. 🥰❤️ 🙏 ഏതായാലും ഈ ഒരു ഇന്റർവ്യൂ കാണാൻ കഴിഞ്ഞത് ഒരു ഭാഗ്യം തന്നെ... നന്ദി ഇക്ക.., നന്ദി സുചിത്ര ചേച്ചി... 🙏🥰🥰🥰🙏

  • @ranu1705
    @ranu1705 Před měsícem +338

    Elegancy Personified!! Classy Woman!! True Mother!!

  • @user-gn4ns4gi2n
    @user-gn4ns4gi2n Před měsícem +517

    വളരെ നല്ല ഇന്റർവ്യൂ. ആദ്യമായി ആണ് സുചിത്ര മാമിന്റെ ഇന്റർവ്യൂ കാണുന്നത്. അച്ഛന്റെയും മകന്റെയും വിജയം മാം ആണ്. എല്ലാ ആശംസകളും ❤❤

  • @manushyan183
    @manushyan183 Před měsícem +69

    She is so genuine, humble,innocent than any other celeb wifes. Not comparing, but she made me like her talk very much. Pranav mohanlal is so blessed to have such a wonderful mom. 👌🏻👌🏻👌🏻👌🏻she is so so nice and humane.

  • @Beingwanderingsoul
    @Beingwanderingsoul Před měsícem +834

    A superstar’s wife and also coming from a big film family, but just look at the humble and down to earth attitude!! Very impressed with her personality!

    • @chanduclouds3294
      @chanduclouds3294 Před měsícem +1

      Athippo mammotyde bharyodo, or eath super starsinte bharyam inganokke thanne interview il samsaarikku..

    • @dinkan2109
      @dinkan2109 Před měsícem +14

      ​@@chanduclouds3294alatha ethra perundu show etu nadakunathu

    • @chanduclouds3294
      @chanduclouds3294 Před měsícem +2

      @@dinkan2109 edo on camera persona kandu pukazhthunnath is so childish

    • @dinkan2109
      @dinkan2109 Před měsícem +11

      @@chanduclouds3294 athu kanduu ale Avan parayan pattu 😂 alathe vitil poyi nokan pattumo

    • @rajuram78085
      @rajuram78085 Před měsícem +10

      Supriya😅😅

  • @VinGrr
    @VinGrr Před měsícem +112

    Mr. Hyderali താങ്കൾക്ക് ഇത് പോലെ, give and take respect രീതിയിൽ, കുത്തിത്തിരുപ്പു ഒന്നുമില്ലാതെ എല്ലാവരെയും ഇന്റർവ്യു ചെയ്തു കൂടെ. ഓപ്പോസിറ്റ് ഇരിക്കുന്നവരും comfortable ആയിരിക്കും. കാണുന്നവരും ഹാപ്പി ആയിരിക്കും.

  • @user-mc5zv5yk8w
    @user-mc5zv5yk8w Před měsícem +58

    Mother is always a real fighter when it comes to their children. I heard somewhere that, she doesn’t like coming into limelight. But, she conquered her fear for her son…. 👏👏

  • @gladisjacob4756
    @gladisjacob4756 Před měsícem +103

    എഡിറ്റിംഗ് ഇല്ലാത്ത ഇന്റർവ്യൂ പോലെ തോന്നി.
    ഇന്റർവ്യൂ ടൈം 50 മിന്റ്‌സ് ചേച്ചിയുടെ വാച്ചിലെ ടൈം 12:00 pm - 12:50 pm 👏 hatsoff to entire team.

  • @huupgrds9503
    @huupgrds9503 Před měsícem +904

    Quality Lady ♥ ലാലേട്ടന്റെ രാജകുമാരി...
    ഹൈദരലി നന്നായിട്ട് ഇന്റർവ്യൂ ചെയ്തു.

    • @LongSurface
      @LongSurface Před měsícem

      @@thomasgeorgekk8848 Chettatharam parayatheda bloody rascal 😡😡

    • @Criz755
      @Criz755 Před měsícem

      ​@@thomasgeorgekk8848kashtam...poyi chathude

    • @drtuber4435
      @drtuber4435 Před měsícem

      @@thomasgeorgekk8848nanamilledo thanik… kashtam

    • @Pratheeshc.k
      @Pratheeshc.k Před měsícem +19

      ​@@thomasgeorgekk8848പിന്നെ നിന്റെ അമ്മയും

    • @rakeshkbalan2940
      @rakeshkbalan2940 Před měsícem

      Adhyamayitte 😂😂

  • @akhiladas5818
    @akhiladas5818 Před měsícem +265

    എന്തോ സുചിത്ര ആന്റി ഓട് വല്ലാത്ത ഒരു സ്നേഹം തോന്നുന്നു.

  • @nivedithabalakrishnan5766
    @nivedithabalakrishnan5766 Před měsícem +359

    എൻ്റെ പൊന്നെ ഞാൻ ഇവരുടെ ഇൻ്റർവ്യൂ ആദ്യമായാണ് കാണുന്നത്. എന്തൊരു സ്നേഹം ആണ് ..

    • @kavithaks9323
      @kavithaks9323 Před měsícem +2

    • @myworld4324
      @myworld4324 Před měsícem +4

      First interview aanu

    • @surendrababu9490
      @surendrababu9490 Před měsícem +2

      താളവട്ടം കണ്ട് കണ്ണ് നിറഞ്ഞില്ലേ

  • @priyanandan6078
    @priyanandan6078 Před měsícem +80

    സുചിത്ര ചേച്ചിയെ നന്നായി മനസിലാക്കാൻ പറ്റിയതിൽ വളരെ സന്തോഷം ഒരുപാട് ഇഷ്ട്ടായി ഒരു ജാഡയും ഉണ്ടായില്ല എത്ര പാവമാണ് ചേച്ചി എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു ❤🥰🥰😍😍

  • @Sandeepck-bw4nq
    @Sandeepck-bw4nq Před měsícem +548

    സുചി ചേച്ചി നല്ല സപ്പോർട്ട് ആണ് എല്ലാ തരം സിനിമകൾക്കും 🔥😍👌

  • @meharabeegam1654
    @meharabeegam1654 Před měsícem +283

    ഇംഗ്ലീഷ് &തമിഴ് മാത്രം സംസാരിക്കുന്ന സുചിത്ര മലയാളം വളരെ നന്നായി സംസാരിക്കുന്നു. 👌👌👌

    • @papakimbetakim4718
      @papakimbetakim4718 Před měsícem +8

      She is malayali.her family is from malappuram

    • @abhinandabhi5188
      @abhinandabhi5188 Před měsícem +3

      Avar malayalai thanne alle. Family chennai yil settled aanenkilum.

    • @rswisdom3135
      @rswisdom3135 Před měsícem +7

      She is Tamilian..not malayali.

    • @adarshpp1446
      @adarshpp1446 Před měsícem

      @@rswisdom3135 someone from the Comment section was saying her Mom is Malayali

    • @sooraj1982sooraj
      @sooraj1982sooraj Před 8 dny +1

      Her mother is from Tirur or Ponnaani. Mother tounge is Malayalam. Also her brother Suresh also married keralite woman, a classical dancer ..

  • @drathul45
    @drathul45 Před měsícem +46

    No jada no diplomatic ..she is 💯 genuine ..oh..!❤❤

  • @EliteClassifieds
    @EliteClassifieds Před měsícem +90

    Superb interview ❤❤❤
    ഒരൊറ്റ ഇൻറർവ്യൂ കൊണ്ട്തന്നെ ചേച്ചി ഫാൻ ആക്കിക്കളഞ്ഞു.

  • @silnalijesh3593
    @silnalijesh3593 Před měsícem +96

    ഞാൻ വിചാരിച്ചു ഇവർക്കൊക്കെ ഒടുക്കത്തെ ജാട ആയിരിക്കും എന്നു.. But എന്തൊരു എളിമ ആണ് ❤❤

  • @Niranjana__madhu
    @Niranjana__madhu Před měsícem +101

    Skip ചെയ്യാതെ കണ്ടവരുണ്ടോ

    • @ranjithpp4020
      @ranjithpp4020 Před měsícem +2

      കണ്ടുകൊണ്ടിരിക്കുന്നു.....എന്താവോ എന്തോ

    • @shihaspk6373
      @shihaspk6373 Před měsícem

      Illa

  • @Levi-ix1uv
    @Levi-ix1uv Před měsícem +82

    What a lady, എല്ലാ കാര്യങ്ങളും വ്യക്തമായ ധാരണയോടു കൂടി സംസാരിക്കുന്നു ലാലേട്ടൻ പോലും അങ്ങനെ സംസാരിക്കാൻ കഴിഞ്ഞിട്ടില്ല. Humble ❤ and sweet❤

  • @user-ev8vw6ct7q
    @user-ev8vw6ct7q Před měsícem +273

    ഒരു മേക്കപ്പ് ഇല്ല. ജാട ഇല്ല. ഇങ്ങനെ വേണം സൂപ്പർ സ്റ്ററിന്റ വൈഫ്‌

    • @kunjootti2022
      @kunjootti2022 Před měsícem +24

      Actually make up ok undu and make up ittal ntha kuzhappom 😅

  • @Mr_John_Wick.
    @Mr_John_Wick. Před měsícem +79

    Unexpected interview.... 😍
    വളരെ simple ആയിട്ടുള്ള ആള്.
    ഇങ്ങനെ ഒരു interview ഒരിക്കലും പ്രതീക്ഷിച്ചിട്ടേ ഇല്ല...

  • @renjusujith2801
    @renjusujith2801 Před měsícem +72

    എനിക്ക് വലിയ ഇഷ്ടം ആണ് ഈ മാഡത്തെ നല്ല ഒരു സ്ത്രീയാണ് നല്ല സ്വഭാവം ജാഡ തീരെ ഇല്ലാത്ത പാവം

  • @ajuajmal0075
    @ajuajmal0075 Před měsícem +42

    എത്ര സിമ്പിളാണ് ഈ അമ്മ അതും ലാലേട്ടന്റെ ഭാര്യായിട്ടും ഒരു തലക്കനവുമില്ല.. ഇവിടെ ചില നടന്മാരുടെ ഭാര്യമാരുടെയും നടിമാരുടെയും ഇന്റർവ്യൂ കാണുമ്പോൾ അവരെക്കാൾ വലിയവരായിട്ട് ആരുമില്ല എന്ന ഭാവമാണ് കോടീശരന്റെ മകളും കോടീശ്വരനായ ഹസ്ബൻഡും അങ്ങനെ എല്ലാമുള്ള സുജിത്ര ചേച്ചി എത്ര സിമ്പിളാണ് ലാലേട്ട നിങ്ങൾ ഭാഗ്യവാനാണ്❤

  • @sibinpalakkal2565
    @sibinpalakkal2565 Před měsícem +88

    തീരെ കേൾക്കാത്ത ശബ്ദം എന്നും കേൾക്കുന്ന പോലെ തോന്നി ❤️

  • @rahulknair7028
    @rahulknair7028 Před měsícem +120

    ഹൈദർ ഇക്ക ഇതു ഇവിടേ എഴുതണം എന്ന് എനിക്ക് തോന്നി പലപ്പോഴും നിങ്ങള് എടുക്കുന്ന കഷ്ടപ്പാട് കണ്ടില്ല എന്ന് നടക്കുന്ന ആളുകൾക്ക് മുന്നിലൂടെ മലയാളം സിനിമ മേഖലയിലെ ഏറ്റവും വലിയ തരാബിംബത്തിന്റെ ഭാര്യയുടെ ഒരു അഭിമുഖം അതും ഇത്രയും നല്ല രീതിയിൽ എടുത്ത് കാണിച്ച കൊടുത്ത നിങ്ങളെ ഒരുപാട് സന്തോഷത്തോടെ ഞാൻ appreciate ചെയ്യുന്ന.ഇനിയും ഇതും പോലെ പോസറ്റീവ് ആയിട്ട് ഉള്ള ഇന്റർവ്യൂസ് ജീവിതത്തിൽ ഉണ്ടാകട്ടെ.മലയാള സിനിമയാക്കും ഹൈദർ ഇക്കയാകും നല്ല സമയം തന്നെ ആണല്ലോ ഇപ്പം ഒരുപാട് സന്തോഷം ❤

    • @nimin7
      @nimin7 Před měsícem +1

      Good interview... Hyder Kure improve aayi...

  • @user-xc7be3xp2i
    @user-xc7be3xp2i Před měsícem +18

    അവതാരകൻ : ലാലേട്ടനിൽ ഏറ്റവും ഇഷ്ടമുള്ള കാര്യം?
    സുചിത്ര : "കള്ളം പറയാനറിയില്ല"
    മോഹൻലാൽ എന്ന നടനെ കുറിച്ച് ഭാര്യ പറഞ്ഞ മറുപടി. അദ്ദേഹത്തെ കുറിച്ച് പലരുടേയും മനസ്സിലുണ്ടായിരുന്ന പല തെറ്റിദ്ധാരണകളും മാറ്റിമറിച്ചു കാണും, അല്ലെങ്കിൽ കൺഫ്യൂഷൻ അടിപ്പിച്ചു കാണും.
    Anyway that's the wonderful question and reply in this interview ❤️🫰🏼

  • @kirantp3281
    @kirantp3281 Před měsícem +36

    Pranav marayathu thanne nilkkatte.. ler him be free of all the judgements and criticisms.
    While watching varshangalkku shesham, as a mother and a normal malayali, I was also praying pranav onnum thettikkalle.. acting nannavanennu..
    These actors and their families have a very special place in our hearts 🥰

  • @r.s2235
    @r.s2235 Před měsícem +103

    സുപ്രിയ അതുപോലെ ജാഡ കാണിച്ചു നടക്കുന്ന സിനിമ നടൻമാരുടെ ഭാര്യമാർ കണ്ടു പഠിക്കണം സു ചിത്രചേച്ചിയെ കണ്ടു പഠിക്കണം... ഇതാണ് കുടുംബത്തിൽ പിറന്നതിന്റെ ഗുണം

  • @A.Youtuber
    @A.Youtuber Před měsícem +58

    Too honest ❤, nepotism aayi vanna makanu bakki struggle cheyyunnavare kaalum 100times more opportunity kittum ennu parayan kaanicha changootam👏👏

  • @anjusanthosh9395
    @anjusanthosh9395 Před měsícem +23

    Such a classy woman, elegancy personified… great & loving mother…very impressed with her personality .

  • @Existence-of-Gods
    @Existence-of-Gods Před měsícem +44

    മോഹൻലാലിന്റെ ഭാര്യ ആവുന്നതിനുമുന്നേ തമിഴിലെ ഏറ്റവും വലിയ പ്രൊഡ്യൂസറിന്റെ മകൾ ആയിരുന്നിട്ട് കൂടി വാർത്തനത്തിൽ ഒക്കെ ആ ഒരു എളിമയുണ്ട്. മലയാളത്തിലെ ഇപ്പോ ഉള്ള ചില യുവനടന്മാരുടെ ഭാര്യമാർ കണ്ടുപഠിക്കേണ്ട വ്യക്തിത്തം.

  • @Kunjambalkoottam
    @Kunjambalkoottam Před měsícem +270

    ഹൈദരലിയുടെ സ്റ്റാൻഡേർഡ് ഇന്റർവ്യൂ കണ്ടു Very Nice 👌👏🤝. സാധാരണ സീരിയസ് ആയിട്ട് വിവരക്കേട് ചോദിച്ചോണ്ടിരുന്നയാളാ.... ഞാൻ ശ്വാസം അടക്കി പിടിച്ചോണ്ടാ ഈ ഇന്റർവ്യൂ കണ്ടേ അതും സുചിത്രയുടെ very rare interview. അഭിനന്ദനങ്ങൾ ഹൈദർക്ക 🙏

    • @Hjdjjsnjdjd
      @Hjdjjsnjdjd Před měsícem +5

      Ithil angane chodichal hyder vivaram ariyum

    • @sivaSiva-pi4uu
      @sivaSiva-pi4uu Před měsícem

      സത്യം 😂😂​@@Hjdjjsnjdjd

  • @anupama1780
    @anupama1780 Před měsícem +368

    ഒരുപാടിഷ്ടപ്പെട്ടു.... ലാലേട്ടൻ chunkinakath ആയിരുന്നു... Chechi അതുക്കും mele🔥... ലാലേട്ടന്റെ ഭാഗ്യം...❤... ഉന്നതങ്ങളിൽ ഇത്രയും എളിമ... Love you chechiii... Great personality 🥰

    • @sujays8293
      @sujays8293 Před měsícem +14

      സത്യം.. ലാലേട്ടനെ കാണാനും മിണ്ടാനും ആഗ്രഹിച്ച ഞാൻ ഇപ്പൊ സുചിത്ര ചേച്ചിയെ കാണാനാണ് ആഗ്രഹിക്കുന്നത്

  • @bijirpillai1229
    @bijirpillai1229 Před měsícem +30

    പ്രണവിന്റെ സംസാരരീതിയും ആ കുഞ്ഞിലത്തെ കുസൃതി കാണാൻ ഭയങ്കര ആഗ്രഹമാണ്. സത്യം ആ കാലിന്റെ സിമിലാരിറ്റി ഞാൻ എന്റെ അമ്മയോട് തിയേറ്ററിൽ ഇരുന്നു പറഞ്ഞു ❤️

  • @krishnapriyaa.99
    @krishnapriyaa.99 Před měsícem +28

    Such a dignified woman, always wished to see her interview. Classy she is!born into the prestigious balaji family, daughter of balaji itself, a superstars wife, a business woman, and yet how grounded she is, this is what people say old money don't showoff. Classy lady💚

  • @raghukumar6473
    @raghukumar6473 Před měsícem +237

    ആദ്യമായിട്ടാണ് മുഴുവൻ അഭിമുഖവും ഒറ്റയടിക്കാൻ കണ്ടുതീർത്തതു നല്ല ഇൻ്റർവ്യൂ ആയിരുന്നു

    • @poornimar5808
      @poornimar5808 Před měsícem +3

      നല്ല interview. ഒരുപാട് ഇഷ്ടമായി. Very humble person.

    • @vijibnair
      @vijibnair Před měsícem +2

      Very true❤

  • @shahma.v.v6723
    @shahma.v.v6723 Před měsícem +278

    Such a superb lady... ❤️
    A good daughter, sister, wife, and mother... ❤️ God bless you😘❤

  • @beenavarghese1852
    @beenavarghese1852 Před měsícem +41

    She is smiling through out the interview. Nice and humble . Great attitude and loves her family.

  • @sarovarammysore2550
    @sarovarammysore2550 Před měsícem +130

    ആദ്യമായി 50 + മിനിറ്റ് ഒറ്റ അടിക്കു കണ്ടത് അവതാരകനും ഒപ്പം ഇന്റർവ്യൂ കസേര ഷെയർ ചെയ്യുന്ന ആളിനെയും ഒരുപോലെ ഇഷ്ടം തോന്നിയ എന്റെ 40 വർഷത്തെ അനുഭവം

  • @vishnunair5901
    @vishnunair5901 Před měsícem +256

    ചേട്ടൻ എന്നുള്ള ആ വിളി.... Waw..

  • @MichiMallu
    @MichiMallu Před měsícem +186

    നല്ല അന്തസ്സുള്ള കുടുംബത്തിൽ പിറന്ന കുലീനത്വം ഉള്ള ബഹുമാനം തോന്നുന്ന സ്ത്രീ, മോഹൻലാല് വലിയ സുന്ദരിമാരായ നടിമാരെ കല്യാണം കഴിക്കാതെ എന്താണ് സുചിത്രയെ കല്യാണം കഴിച്ചത് എന്നത് പതിവ് ചോദ്യമായിരുന്നു പണ്ടൊക്കെ, അത് നന്നായി എന്ന് തോന്നുന്നു! എന്നാലും ഇവരുടെ ഒരു Interview സംഘടിപ്പിച്ചല്ലോ ഹൈദരലി 👍

    • @nishadm6288
      @nishadm6288 Před měsícem

      അതിന് സുചിത്രയ്ക്ക് എന്താ സൗന്ദര്യത്തിൽ കുറവ് സുചിത്ര ചന്ത കാരിയാണ്

  • @adithyanmk456
    @adithyanmk456 Před měsícem +67

    Never tried to answer diplomatic. Very honestly attended the session. Much love to suchithra Mohanlal ❤

  • @rajeenahanees2698
    @rajeenahanees2698 Před měsícem +11

    Liked the way Mrs Suchitra responded to the interview...she seems to be humble, honest and genuine . No show off and liked her simplicity in dressing and make up ❤😊😊😊

  • @rakeshkr2341
    @rakeshkr2341 Před měsícem +415

    പ്രണവിനെ ഇതുപോലെ കൊണ്ട് വന്നാല്‍ നിങ്ങളെ വേറെ ലെവലാണെന്ന് പറയാം

  • @Sandeepck-bw4nq
    @Sandeepck-bw4nq Před měsícem +62

    ചേച്ചി എന്ത് സിമ്പിൾ ആണ് 🔥👌👌👌 മൂന്നു പടവും നല്ല റിപ്പോർട്ട്‌ ആണ് ബാക്കി രണ്ടു പടവും കാണണം എന്ന് 🔥🔥🔥🔥👍😊

  • @pandithastudios464
    @pandithastudios464 Před měsícem +44

    ഇത്രയും നല്ല അമ്മയ്ക്കും അച്ഛനും പിറന്ന കുട്ടികൾ പ്രണവ് വിസ്മയ 🥰💜 ഇവർ ഇങ്ങഹനെ ഒക്കെ ആയില്ലെങ്കിലേ അത്ഭുതം ഒള്ളു 🤍

  • @calicutvision
    @calicutvision Před měsícem +39

    എത്ര ലാളിത്യവും വിനയവും ഉള്ളൊരു സംസാരം ❤️

  • @omanas1517
    @omanas1517 Před měsícem +37

    സുചി ചേച്ചിടെ സംസാരം കേട്ടിരിക്കാൻ എ ന്തു രസം ഈ ഇന്റർവ്യ നടന്നത് ഒരു സന്തോഷം ചേച്ചിക്കും ലാലേട്ടനം മക്കൾക്കും വിഷ ആ ശംസകൾ🎉❤

  • @jayanthipp2526
    @jayanthipp2526 Před měsícem +79

    എത്ര നല്ല സംസാരം .ഇങ്ങനെയായിരിക്കണം എല്ലാവരും എന്നാശിച്ചുപോയി .ഇന്നുവരെ ആ സംസാരം കേൾക്കാൻ പറ്റിയിട്ടില്ല .അഹങ്കാര മോ പൊങ്ങച്ചമോ ഒരിടത്തും വന്നില്ല .നിറകുടം തുളുമ്പില്ല എന്ന് പറഞ്ഞാൽ ശരിക്കും ഇതാണ് .ലാലേട്ടന്റെ അമ്മയുടെ സംസാരം കേട്ടിരിരുന്നു ഒരിക്കൽ .ഇതു പോലെ തന്നെ മനോഹരമായിരുന്നു .

  • @Siyadvga
    @Siyadvga Před měsícem +64

    മോഹൻ ലാലിന്റെ വിജയ രഹസ്യം ഇവരാണെന്ന് ഉറപ്പിച്ചു പറയാം,

  • @MuhammedFaizal-es1iq
    @MuhammedFaizal-es1iq Před měsícem +49

    Lal sir hide this precious stone from media and public. What lovely wife and mother she promoted all running malayalam movies love u so much mam

    • @radhakrishnanp-vg6nj
      @radhakrishnanp-vg6nj Před měsícem

      👍👍

    • @ashtamidevi2315
      @ashtamidevi2315 Před měsícem +1

      He didn't hide...no one approached her for an interview, and there was no need to come on her own till now.

  • @josephantony9338
    @josephantony9338 Před měsícem +9

    She has made every viewer a fan. Congratulations 🎉🎉🎉🎉

  • @shomeabraham5537
    @shomeabraham5537 Před měsícem +164

    She is a honest lady and down to earth personality.
    The space she giving to her husband and kids are absolutely amazing.

  • @HariKrishnan-pf1ec
    @HariKrishnan-pf1ec Před měsícem +294

    നല്ല പുസ്തകങ്ങൾ വായിക്കുന്നതിന്റെ ക്വാളിറ്റി .... ആണ് ഈ കുടുംബത്തിന് മുഴുവൻ.... ലാലേട്ടൻ പ്രണവ് സുചിത്ര ചേച്ചി എല്ലാം ഓഷോ ബുക്ക്സ് ആണ് കൂടുതൽ വായിക്കുന്നത്.. ഓഷോടെ ആ ശാന്തത ആണ് ഇവരുടെ എല്ലാം വാക്കുകളിൽ..❤ ഓഷോ എഴുത്തുകളുടെ lover ആണ് ഞാനും ❤❤

    • @vishnuraj5872
      @vishnuraj5872 Před měsícem +5

      ആരാടാ ഈ ഓഷോ

    • @HariKrishnan-pf1ec
      @HariKrishnan-pf1ec Před měsícem

      @@vishnuraj5872 czcams.com/video/mA6BRvk5paU/video.htmlsi=SGC77ZArBu04Vo-4

    • @deeh2525
      @deeh2525 Před měsícem

      ​@@vishnuraj5872 Spiritual guru

    • @kmsmineesh7
      @kmsmineesh7 Před měsícem +40

      ബാഷായുടെ കുഞ്ഞമ്മേടെ മോൻ ഓഷോ 🔥🔥🔥😂

    • @ssc8140
      @ssc8140 Před měsícem +3

      😂😂😂

  • @skybluewolfp1239
    @skybluewolfp1239 Před měsícem +14

    ഇങ്ങനെ വേണം അമ്മമാർ ❤ (ചിലപ്പോ വല്ല സിഗരറ്റും വലിക്കാൻ പോകുന്നതായിരിക്കും 😂 ഇന്റർവ്യൂ ❤😘

  • @anithamohandas1960
    @anithamohandas1960 Před měsícem +6

    ഒരു ഇൻ്റ൪വ്യൂ ആയിട്ടല്ല മറിച്ച് സുചിത്ര ചേച്ചി നമ്മളോടു വിശേഷങ്ങൾ പറയുന്നപോലെ തോന്നി. നന്നായിരുന്നു.
    👌👍

  • @SanthadeviK
    @SanthadeviK Před měsícem +211

    Very mature person.... No silly giggles and very matter of fact answers

  • @sujithkumar2521
    @sujithkumar2521 Před měsícem +414

    എന്തൊരു എളിമയാണ് സുചിത്ര ചേച്ചിക്ക്, ❤❤❤

  • @manushyan183
    @manushyan183 Před měsícem +35

    The way she respects the interviewer is also great... Hyderali has done a great job... Thanks to you for introducing Suchitra ji to the CZcams media...

  • @sheelanandini5046
    @sheelanandini5046 Před měsícem +19

    Hyder raised to her standard avoiding messy questions. So happy to know her personality. God bless her family with supernatural prosperity and spiritual blessings too❤

  • @gitaks940
    @gitaks940 Před měsícem +163

    Give respect take respect.So humble.ഞാൻ ചേച്ചിടെ ഒരു ആരാധിക ആയി.❤

  • @niyaanentertainment5280
    @niyaanentertainment5280 Před měsícem +264

    വളരെ നല്ല ഇൻറർവ്യൂ, ഹൈദർ തനിക്ക് കിട്ടിയ അവസ്സരം ഭംഗിയാക്കി. വളരെ നല്ല ചോദ്യങ്ങളും ഉത്തരങ്ങളും.

  • @PrasuPrasu-vn1qe
    @PrasuPrasu-vn1qe Před měsícem +12

    സംസാരം കെട്ടിരിക്കാൻ നല്ല രസം. എന്തൊരു എളിമ 🥰😍😊💞❤️❤️❤️❤️

  • @user-cd2nc5fv3r
    @user-cd2nc5fv3r Před měsícem +37

    Suchitra mam is very decent and ground to earth person ..felt respect to her

  • @aleenafernandez220
    @aleenafernandez220 Před měsícem +333

    ഇത്രയും സുന്ദരിയായിരുന്നോ 🥰

    • @rakesh8211
      @rakesh8211 Před měsícem +4

      കുറച്ചു വേണോ

    • @ayshavc9807
      @ayshavc9807 Před měsícem +13

      വണ്ണം നന്നായി കുറഞ്ഞു, അപ്പൊ ഒന്നൂടി ലുക്ക്‌ ആയി

  • @bhamasivan6337
    @bhamasivan6337 Před měsícem +27

    സുചിത്ര മോഹൻലാൽ നല്ല സ്വഭാവം 👍🤝

  • @kok-hp3py
    @kok-hp3py Před měsícem +83

    ചിലപ്പോ വല്ല സിഗരറ് വാങ്ങാനാവും ആ ഡയലോഗ് എനിക്കിഷ്ടപെട്ട്. മകനോട് ഒരുപാട് സ്നേഹമുള്ള അമ്മ

    • @user-cu2rl2ok6n
      @user-cu2rl2ok6n Před měsícem

      അമ്മക്ക് അറിയാം 😂കാരണം അമ്മ ഉപയോഗിച്ചിരുന്നല്ലോ

    • @user-cu2rl2ok6n
      @user-cu2rl2ok6n Před měsícem

      കുറേ മുൻപ് കേട്ടിരുന്നു...

    • @shailav.u7530
      @shailav.u7530 Před měsícem +5

      ​@@user-cu2rl2ok6n
      നമ്മുടെ വീട്ട്കാരെയും കുറിച്ച് പലതും പുറത്ത് നിന്ന് കേൾക്കും . അതൊക്കെ സത്യമാകണമെന്നുണ്ടോ?
      അവർ നല്ലൊരു ഭാര്യയായും നല്ല അമ്മയായും കഴിവ് തെളിയിച്ചതാണ്. നല്ല വിനയമുള്ള കുലീന സ്ത്രീ

    • @radhakrishnanp-vg6nj
      @radhakrishnanp-vg6nj Před měsícem +1

      ​@@shailav.u7530correct 👍

  • @satheeshpoliyedath370
    @satheeshpoliyedath370 Před měsícem +120

    ഇത്രയും നല്ല ഒരു ഇന്റർവ്യൂ ഞാൻ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല ഒരു താരാജിന്റെ റാണിയെ ഇത്രയും മനോഹരമായി ഇന്റർവ്യൂ ചെയ്ത ചേട്ടനും. അതിനു സഹകരിച്ച ചേച്ചിക്കും ഒരു ബിഗ് ലൈക്ക് ഒരുപാട് നന്ദി ചേച്ചി ഇത്രയും സഹകരിച്ചതിനു ♥️♥️♥️♥️

  • @Sreenandha.P-gl6ii
    @Sreenandha.P-gl6ii Před měsícem +69

    ചോദ്യങ്ങൾ അത്ര കുഴപ്പം പിടിച്ചത് അല്ലെങ്കിലും എല്ലാറ്റിനുമുള്ള മറുപടി വളരെ വിശദീകരിച്ചും , നിഷ്ക്കളങ്കവുമായാണ് സുചിത്ര മാം പറയുന്നത് !!. മനസ്സിൽ സ്നേഹവും നന്മയും ഉള്ളവർക്കേ നിഷ്കളങ്കമായി മറുപടിപറയാൻ സാധിക്കൂ.ജാഡയില്ലാത്ത മറുപടികൾ മുഴുവൻ കണ്ടിരുന്നുപോകും . !!. ഹൈദരിനും അഭിനന്ദനങ്ങൾ ❤❤❤❤❤❤