Dhyan Sreenivasan Interview Part 2 | Varshangalkku Shesham | Maneesh Narayanan | Cue Studio

Sdílet
Vložit
  • čas přidán 22. 04. 2024
  • 'അച്ഛനൊരു പൂവാലൻ ആയിരുന്നിരിക്കണം, അല്ലാതെ ഇത്രയും മനോഹരമായി ഒബ്സർവ് ചെയ്ത് കഥാപാത്രങ്ങളെ എഴുതാൻ സാധിക്കില്ല, ലവ് ആക്ഷൻ ഡ്രാമയുടെ ബേസിക്ക് പ്ലോട്ട് ഏട്ടന്റെയും ദിവ്യയുടേയും പ്രണയമായിരുന്നു, പൃഥ്വിരാജ് നായകനാകുന്ന സൈബർ ക്രൈം ചിത്രവും തിരയുടെ രണ്ടാം ഭാഗവും ആലോചനയിലുണ്ട്'; ക്യു സ്റ്റുഡിയോയിൽ ധ്യാൻ ശ്രീനിവാസൻ
    #dhyansreenivasan #vineethsreenivasan #sreenivasan #prithviraj #varshangalkkushesham #loveactiondrama #thira #cuestudio
    For Advertisement Inquires - +91 97786 09852
    mail us : sales@thecue.in
    Follow Us On :
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue
  • Zábava

Komentáře • 638

  • @sachu99955
    @sachu99955 Před 2 měsíci +24

    സിനിമ എന്നും സാധാരണക്കാർക്കു ഒരു മറയുടെ അപ്പുറം ഉള്ള മായ ലോകം ആണ്. പക്ഷെ ധ്യാൻ ന്റെ ഇന്റർവ്യൂ കാണുമ്പോൾ അയാൾ സാധാരണക്കാരായ നമ്മളേം കൈ പിടിച്ചു ആ ലോകത്തിലേക്കു പിടിച്ചു കേറ്റുന്നുണ്ട്.. ❤

  • @binjurajendran
    @binjurajendran Před 2 měsíci +315

    കിടക്കാൻ ഒരു വീടും മൂന്നുനേരത്തെ ഭക്ഷണവും ആണ് ഏറ്റവും വലിയ ലക്ഷ്വറി.. 🤝❣️

    • @kiranm506
      @kiranm506 Před 2 měsíci +4

      Veedalla bed😂

    • @viewpoint9523
      @viewpoint9523 Před 2 měsíci +1

      Once in a while it will change.. sure.. when you will growing..😂

  • @OviamAmbu
    @OviamAmbu Před 2 měsíci +46

    അഹങ്കാരം ഇല്ല എന്നതാണ് ധ്യാനിൻ്റെ വിജയം, അതാണ് ജനങ്ങൾ ഈ പയ്യനെ ഇഷ്ടപ്പെടുന്നതിന് ഒരു കാരണം

  • @shihas3557
    @shihas3557 Před 2 měsíci +312

    ലെ ധ്യാൻ : എനിക്ക് ഇന്റർവ്യൂ ചെയ്ത് ആളുകളെ എന്റർടൈൻമെന്റ് ചെയ്യിക്കാനും അറിയാം വേണേൽ ഇതുപോലെ കോളിറ്റി ഇന്റർവ്യൂ കൊടുക്കാനും അറിയാം ❤️ഓപ്പോസിറ്റ് മനീഷേട്ടൻ ആയതോണ്ടും കൂടി ആണ് ഇത്ര കോളിറ്റി ടോക്ക് കിട്ടിയത്

    • @user-rp9ml7dr5y
      @user-rp9ml7dr5y Před 2 měsíci

      ഊള 😂😂

    • @paruskitchen5217
      @paruskitchen5217 Před 2 měsíci +2

      😊🎉❤great explanation dear dyan monu Congratulations 😊🎉❤be careful your futer plane don't bother others keep your way.best of luck😊

    • @jkkmajiok
      @jkkmajiok Před 2 měsíci +1

      I’m going to go get get my car fixed so I will call you when I’m on the highway and I have a ride in and I’ll text back in like an five minute or two if that’s okay for me

    • @NikithaPeter
      @NikithaPeter Před 2 měsíci +3

      kapil sharma show pola Kerala dhyan show undakil super ayirikum

    • @Josoottan4767
      @Josoottan4767 Před 2 měsíci +2

      അത് പോലെ ഇന്റർവ്യൂ യിൽ ഇരുന്നു തള്ളി മറിച്ചു ആളുകളെ പറ്റിച്ചു പാവപ്പെട്ടവന്റെ കീശയിലെ കാശു നിർമാതാവിന്റെ കീശയിൽ എത്തിക്കാനും അറിയാം

  • @sharonraju2708
    @sharonraju2708 Před 2 měsíci +385

    ഈ ഇന്റർവ്യൂ കണ്ടപ്പോൾ പുള്ളിയുടെ നല്ല അഭിനയത്തേക്കാൾ ഞാൻ ഇപ്പൊ വെയിറ്റ് ചെയ്യുന്നത് പുള്ളിയുടെ നെക്സ്റ്റ് ഡയറക്ഷൻ ഫിലിം കാണാൻ അന്ന് (like a hardcore fanboy)

    • @abinpcheriyan6617
      @abinpcheriyan6617 Před 2 měsíci +6

      തള്ളല്ലേ ഉള്ളൂ ഏതെങ്കിലുമൊന്ന് പ്രൂവ് ചെയ്തിട്ടുണ്ടോ വെറുതെ വായിലിട്ട് അലക്കാൻ ആർക്കും പറ്റും

    • @abhishekcs6415
      @abhishekcs6415 Před 2 měsíci +3

      Love action drama..

    • @kishore4382
      @kishore4382 Před 2 měsíci

      LOVE ACTION DRAMA KANDITTUNDO(100DAYS ODDIYA PADAM)COMMERCIAL HIT ITHOKKE PORRE MACHUUUU​@@abinpcheriyan6617

    • @Maverick77722
      @Maverick77722 Před 2 měsíci

      Direction and script okke athra mohsam aano dhyannte​@@abinpcheriyan6617

    • @Raj04927
      @Raj04927 Před 2 měsíci

      Love action drama kandilla alle ​@@abinpcheriyan6617

  • @syamkumar.v.s7122
    @syamkumar.v.s7122 Před 2 měsíci +93

    🥰പ്രിത്വിക് ശേഷം സിനിമയെ ഇത്രയും മികച്ചരീതിയിൽ വീക്ഷിക്കുന്ന ഒരാൾ ഒരുപക്ഷെ ധ്യാൻ ആയിരിക്കും. ചുമ്മാ എന്തേലും പറയുന്നതിൽ നിന്നും പോയിന്റ് ചെയ്തു പറയാൻ പറ്റുന്നത് ഒരു കാര്യത്തെ പറ്റിയിട്ടു അത്രമാത്രം അറിവുണ്ടെങ്കിൽ മാത്രമേ സാധിക്കൂ...
    One of the best interview.... 🥰🥰🥰

    • @soorejluka
      @soorejluka Před měsícem

      Chumma Thallimarikkatha, prove it man,

    • @narkman_
      @narkman_ Před měsícem

      ​@@soorejlukaCinemate kurich ariyan cinema cheyth falipikkanam ennilalo

  • @AdarshPA-pw7qg
    @AdarshPA-pw7qg Před 2 měsíci +103

    What a superb description about Prithvi by Dhyan 🤌💥
    കാണുന്ന നമുക്ക് കിട്ടുന്നു ആ രോമഞ്ചിഫിക്കേഷൻ ഫീൽ 🔥

  • @vlkajsal8223
    @vlkajsal8223 Před 2 měsíci +10

    ഇയാളുടെ റെയിഞ്ച് നമ്മളൊക്കെ വിചാരിച്ചതിനേക്കാൾ എത്രയോ അകലെയാണ്... This much brutal honesty and courage to speak out to public especially as a person from film industry is rare phenomenon... Eagerly waiting for his directorial ventures.

  • @appu___
    @appu___ Před 2 měsíci +39

    he is too honest I cant even imagine saying anything this openly to my own family members Let alone to the whole world

  • @lijochathelijacob7766
    @lijochathelijacob7766 Před 2 měsíci +16

    Can a man be more brutally honest than this. Smart, confident, intelligent, practical, funny and grounded guy with nothing to lose attitude. A very very rare combination.
    This guy will definitely become a sure shot director. He knows to hold people’s attention be it stupid interviews, thug, funny or series interviews. ❤❤❤

  • @suhailtk1248
    @suhailtk1248 Před měsícem +2

    വീടും ഭക്ഷണവും-ജീവിതം അനുഭവിച്ചവന്റെ വാക്കുകൾ 👌🏻
    നല്ലൊരു ഡയറക്ടർ ആകട്ടെ എന്നാശംസിക്കുന്നു 👏🏻
    Thanks for the video ❤️

  • @aryanprathab7421
    @aryanprathab7421 Před 2 měsíci +51

    I want Vineeth sreenivasan to do a movie about his life.. after few years.. after dhyan becomes a highly successful person in Malayalam film industry 💯🔥

  • @pranaventertainmentsandvlo4943
    @pranaventertainmentsandvlo4943 Před 2 měsíci +37

    ഒരു സിനിമ കണ്ട പ്രതീതി. Climax super. എന്റെ കണ്ണ് നിറഞ്ഞു

  • @athiraks5704
    @athiraks5704 Před 2 měsíci +67

    എന്ത് മനുഷ്യൻ ആണ് ഇത് ❤🖤🖤 a man with a golden brain and heart❤

  • @rishikeshvasanth9891
    @rishikeshvasanth9891 Před 2 měsíci +93

    34:32 🔥 Prithvi യുടെ Mashups ല്‍ add ചെയ്യാൻ ഉള്ള items Dhyan set ആക്കിയിട്ടുണ്ട്.. 😌 Fan boy ❤️

    • @jessiepinkman861
      @jessiepinkman861 Před 2 měsíci +8

      സത്യം

    • @abhirams666bold
      @abhirams666bold Před 2 měsíci +7

      Prithvide mashup il add cheyyanulla video collect cheytha pettu povum mone
      Ammathiri item❤️🔥

    • @martinsam8787
      @martinsam8787 Před 2 měsíci +6

      ​@@abhirams666boldprithvide best birthday mashup 2021 rcm cheythath annu athu chumma 🔥ayrnu .
      Ithavne pullik oru kidilam mashup thanne venam after adujevitham realese and ippo prabas ssr dhyan okke prithviye visheshipchath kettal arkum romanjam varrum ❤

  • @abeyvarghese920
    @abeyvarghese920 Před 2 měsíci +42

    For me Varshangalk shesham felt like a really beautiful film. But not the best of vineeth. I feel Jacobinte swargarajyam was his personal best.
    Vineeth knows how pull the heart strings of his audience really well.

  • @sugathanta3564
    @sugathanta3564 Před měsícem +1

    ധ്യാൻ ആദ്യം -വർത്തമാനങ്ങൾ തമാശ രസകരം പെട്ടന്നുള്ള മറുപടികൾ - എല്ലാം വ്യത്യസ്ത മാണ് --നാളത്തെ മലയാള സിനിമയുടെ - വലിയ സമ്പത്തായി ഇദ്ദേഹം മാറും - വർത്തമാനത്തിൽ നിന്നും ഉള്ള നിരീക്ഷണം - ഓരോ ഭാഗവും അഗാതമായ അറിവ് - All the best- ധ്യാൻ

  • @sunlitmist
    @sunlitmist Před 2 měsíci +130

    Brothers are making films of each other’s life storylines 😂
    Vadakkan selfie Dhyan’s story
    Love action drama Chettan’s story 😅

  • @ratheeshalangad1531
    @ratheeshalangad1531 Před 2 měsíci +41

    ഏട്ടനും വിശാഖും എത്ര മുക്കിയാലും എത്തില്ല എന്നെനിക്കറിയാം......
    വളരെ സത്യം ആയ കാര്യം.....
    ധ്യാൻ.... ❤️❤️❤️

  • @roshnihaneesh
    @roshnihaneesh Před 2 měsíci +4

    Oh my god this was such a different interview of Dhyan chettan.. Really enjoyed like a movie.. waiting for your directorial movies..katta waiting.. Also as a super actor

  • @Akkannur
    @Akkannur Před 2 měsíci +36

    ധ്യാന്റെ ഉത്തരങ്ങൾ കേട്ട് അവസാനം മനീഷ്‌ ചോദ്യം പോലും മറന്ന അവസ്ഥയിലായി..😂..

  • @sivachithra7767
    @sivachithra7767 Před 2 měsíci +21

    Dhanynintae point of view correct anu കുടുംബ പ്രേഷകർ ഒരു പാട് പ്രശ്നങൾക്കിടയിൽ ഒന്ന് relax avan teatre എത്തുമ്പോൾ എന്റർടൈൻമെന്റ് anu മെയിൻ ❤

  • @rajithavijay4243
    @rajithavijay4243 Před 2 měsíci +122

    ആദ്യം മുതലേ നിങ്ങളെ എനിക്ക് ഭയങ്കര ഇഷ്ടമാണ് നല്ല കഴിവുള്ള ആളാണ്❤

    • @Josoottan4767
      @Josoottan4767 Před 2 měsíci

      അതെ ഇന്റർവ്യു യിൽ വന്നിരുന്നു തള്ളി മറിച്ചു പാവപെട്ട ആളുകളെ പറ്റിച്ചു അവന്റെ പോക്കറ്റിലെ ക്യാഷ് അടിച്ചു നിർമാതാവിന്റെ കീശയിൽ എത്തിക്കാൻ ചില്ലറ കഴിവ് ഒന്നും പോരാ

  • @explorewithshalini3857
    @explorewithshalini3857 Před 2 měsíci +29

    The best interview.. even without much humor, Dhyan knows how to keep the audience engaged and also makes them yearn for more .. I sincerely hoped the interview continued for some more time.. Dhyan, you are here to stay and you are here to RULE! Let health be your priority..

  • @govindbabu1082
    @govindbabu1082 Před 2 měsíci +25

    Personally LAD enik nallonam ishtappetta cinema ayirunnu. Waiting for Dhyan’s next directorial❤

  • @user-gg7fy2mt3k
    @user-gg7fy2mt3k Před 2 měsíci +15

    ചോദിക്കുന്ന ചോദ്യങ്ങളെക്കാളും ഒക്കെ മുകളിൽ മനീഷ് എന്ന ഇന്റർവ്യൂറിനോട് respect തോന്നിയ reason. ഈ ഇന്റർവ്യൂ എവിടെ നിർത്തി എന്നിടത്താനാണ്. ധ്യാൻ ഇമോഷണൽ ആയി തുടങ്ങിയപ്പോൾ അത് മനസിലാക്കി നിർത്താനുള്ള മാന്യത മനീഷ് കാണിച്ചു. അല്ലാതെ മറ്റെയാളുടെ ഇമോഷണൽ സ്റ്റേറ്റിനെ misuse ചെയ്തില്ല. Respect❤ ❤❤

  • @jinivarghees6126
    @jinivarghees6126 Před 2 měsíci +52

    Dear Dhyan could you please stop smoking and take care of your body.God bless you all dear.

  • @swt12345
    @swt12345 Před 2 měsíci +44

    Already fan aairunn…. Innippo light um koode aai… Dhyan next movie eluppam cheyyuo. Can’t wait for u to be unleashed. You’ve built a loyal fan base now. Ini onnu cheytha mathi [directorial]

  • @pranam9195
    @pranam9195 Před 2 měsíci +19

    What a quality interview it was!! Aa last paranjath❤️❤️
    Dhyan nte fun interviews pole thanne ishttam ulla onnan ith pole ulla interviews um!!

  • @harisrahman3214
    @harisrahman3214 Před 2 měsíci +38

    Quality of interview ❤

  • @MrHAWK-di5wj
    @MrHAWK-di5wj Před 2 měsíci +6

    Probably one of the best interview i have ever seen 😮

  • @prithvirajtimes5004
    @prithvirajtimes5004 Před 2 měsíci +28

    32.25 Goosebumps For Prithviraj Fans 🔥🤩

  • @randumrastogi
    @randumrastogi Před 2 měsíci +73

    The world’s first crossover movie promotion, 😮 fafa the producer. I can’t believe it did not happen. You would be the best host, you guys should make it happen, a success interview for the 3 movies.

  • @robertpattinson8259
    @robertpattinson8259 Před 2 měsíci +11

    Great Guy ! Great Interview.. ❤️

  • @Faizrahma
    @Faizrahma Před 2 měsíci +18

    A man with super duper self love 😂❤hats off you man

  • @overtherainbow12345
    @overtherainbow12345 Před 2 měsíci +24

    Seated, waiting as usual ✋️

  • @robinthomas3168
    @robinthomas3168 Před 2 měsíci +11

    What an interview.... Great

  • @localmallu5022
    @localmallu5022 Před 2 měsíci +46

    Varshangalku sesham super😍

  • @ajishnair1971
    @ajishnair1971 Před 2 měsíci +17

    ഒരു പത്ത് വർഷത്തിനു ശേഷം ധ്യാനിൻ്റെ കാലമായിരിക്കും..as an actor and as a director

  • @MadMediaUSA
    @MadMediaUSA Před 2 měsíci +10

    Heartfelt … felt it

  • @arunraj6009
    @arunraj6009 Před 2 měsíci +23

    എന്റെ ഏറ്റവും best ഫ്രണ്ട് എന്റെ ഡ്രൈവർ ആണ്.. അവനെ ഡ്രൈവർ എന്ന് വിളിക്കാൻ പോലും ഞാൻ ആഗ്രഹിക്കുന്നില്ല.. പക്ഷേ അവന്റെ ജോലി അതായിപ്പോയി.. 😆😆🤣
    Humour sense at its best 😂😂😂

  • @syamspai
    @syamspai Před 2 měsíci +3

    Manish etta u r one of the best interviewer, well prepared and take the best from other side hats off to you. One of the best person having a good common sense is dhyan

  • @reeshmabinoy1441
    @reeshmabinoy1441 Před 2 měsíci +49

    നല്ല വ്യക്തിത്വം
    നല്ല സംസാരം
    motivated person 😍

  • @bindukalaanand809
    @bindukalaanand809 Před 2 měsíci +9

    Beautiful interview ❤

  • @twoezone5407
    @twoezone5407 Před 2 měsíci +14

    Genuine ❤

  • @Sheel-qe4nx
    @Sheel-qe4nx Před 2 měsíci +6

    🫶 for Dhyan. All the best for ur future endeavors. Manassil aagrahichath pole ellam nadathan saadhikkyatte, ethreyum pettann. ❤❤😊

  • @hacklearndaily
    @hacklearndaily Před 2 měsíci +6

    Dhyan is such an inspiration and amazing human being.

  • @vineethcv5839
    @vineethcv5839 Před 2 měsíci +26

    വർഷങ്ങൾക്കു ശേഷം എനിക്ക് വളരെ ഇഷ്ട്ടപെട്ടു ❤❤❤. ആവേശം എനിക്ക് ഇഷ്ടപ്പെട്ടില്ല

    • @Oracletunes
      @Oracletunes Před 2 měsíci

      ' Varshangalkk Shesham ' Nalla film tanna aaaanu. Ath komdanu Hit aaayathum. Allathe mosham padam aanel engana aanu oodunna. Ni tanne onnu para ?

  • @aadhirb6791
    @aadhirb6791 Před 2 měsíci +10

    what a view & observation ❤‍🔥❤‍🔥

  • @xmen4809
    @xmen4809 Před 2 měsíci +36

    48:02 how can we not love this guy 😂❤

  • @anjalirajan7071
    @anjalirajan7071 Před 2 měsíci +43

    Interview starts at 3:50 !!

  • @lachuvivek8136
    @lachuvivek8136 Před 2 měsíci +4

    Thank you CUE studio .. Thank you Maneesh for such a productive interactive session with “The one and only stress Buster “ 🙏🏼

  • @triedandtested6695
    @triedandtested6695 Před 2 měsíci +7

    What he said is so true.. We are in UK and we were waiting for the movie to be released

  • @Dhanan_jai
    @Dhanan_jai Před 2 měsíci +9

    Getting some Freshness from this interview ❤

  • @krishnalalsk
    @krishnalalsk Před 2 měsíci +13

    Crossover interview..ath kollalo concept

  • @bindums4672
    @bindums4672 Před 2 měsíci +3

    നഷ്ടപ്പെട്ടത് എന്താണോ അതെല്ലാം നേടിയെടുക്കണം അതിനുള്ള ആഴത്തിലുള്ള അറിവുണ്ട് ധ്യാൻ ❤❤❤

  • @Vidyasuresh-wu8rd
    @Vidyasuresh-wu8rd Před 2 měsíci +2

    2 hours ഒറ്റ ഇരുപ്പിന് കണ്ടുത്തീർത്തു. Such a genius!🫡❤️

  • @anjaliashok6590
    @anjaliashok6590 Před 2 měsíci +3

    Very brilliant interview 👏

  • @user-bv5ri2ul6u
    @user-bv5ri2ul6u Před 2 měsíci +6

    Sherikum Dhayan sreenivasan annea oru manushanea, mould cheythu aduthath, sreenivasan thannea annu. Annu veetil ninu eragkvidathu kondallea, joli cheyanam, swathamayi kurach kash undakanam annokke.thoniyath..Sreenivasan kodutha 'pain annea investment ' dhayan chettanta life matti marachath😊

  • @midhunraj1073
    @midhunraj1073 Před 2 měsíci +1

    thanks Cue ❤

  • @martinsam8787
    @martinsam8787 Před 2 měsíci +18

    Dhyans words about prithviraj and thala Ajith fully romanjification 💪🔥

  • @versaillesthomas
    @versaillesthomas Před 2 měsíci +29

    Love your clarity Dhyan!

  • @doothan_
    @doothan_ Před 2 měsíci +4

    നല്ല ഒരു ഇന്റർവ്യൂ channel ആന് ഇത് .... നല്ല ചോദ്യങ്ങളും സിനിമയെ പറ്റി മാത്രം ചോദിക്കുകയും കുത്തി ഉള്ള ചോദ്യങ്ങളോ ഒന്നും ഇല്ലാത്ത ചോദ്യം ..മറ്റുചാനനിൽ പേർസണൽ കാര്യങ്ങളൊക്കെ കുത്തി ചോദിക്കുകയും ഊമ്പിയ പരുപാടി ആണ് .... ഇത് 🔥🔥👌🏻

  • @sarathsubrahmanyan06
    @sarathsubrahmanyan06 Před 2 měsíci +4

    അക്ഷരാർഥത്തിൽ പറയാം. അഭിമുഖം ❤️

  • @gokulrajk.r66
    @gokulrajk.r66 Před 2 měsíci +1

    What a clean observation and perspective he has..😮

  • @crusoeditz2590
    @crusoeditz2590 Před 2 měsíci +4

    What a interview 😮....oru quality ulla book vaayicha feel....

  • @gazilche1138
    @gazilche1138 Před 2 měsíci +4

    അഭിനയിൽക്കണം ധ്യാൻ ചേട്ടാ. .. You are a good actor 🎉

  • @rinkunair143
    @rinkunair143 Před 2 měsíci +2

    What a sweet heart . How genuine... So sincere

  • @akshay1430
    @akshay1430 Před 2 měsíci +7

    *ഇഷ്ടം കൂടി കൂടി വരുവാണല്ലോ*
    ❣️❣️❣️❣️❣️❣️
    ഇയാളിത് 👌👌👌

  • @pvmanuprasad
    @pvmanuprasad Před 2 měsíci

    Made this very emotional

  • @sakulchandana4492
    @sakulchandana4492 Před 2 měsíci

    Thanksss Cue for 2 hrs❤

  • @clapsmedia5277
    @clapsmedia5277 Před 2 měsíci

    Kidilan interview

  • @Bramayugam1
    @Bramayugam1 Před 2 měsíci +5

    46:30 mastermind 🔥

  • @ats8779
    @ats8779 Před 2 měsíci +19

    Cue the standard for interviews

  • @midhinmathew2238
    @midhinmathew2238 Před 2 měsíci +4

    Iam great fann off u Dhyan god bless u

  • @harikrishnanz6844
    @harikrishnanz6844 Před 2 měsíci +1

    He is a great story teller❤❤

  • @zafeerap
    @zafeerap Před 2 měsíci +1

    Great Dhyan❤ എന്നെങ്കിലും ഒന്ന് നേരിട്ട് കാണാൻ ആഗ്രഹം 🙏

  • @sooryakala7474
    @sooryakala7474 Před 2 měsíci +19

    Dhyan❤❤❤

  • @krishnanandkn9659
    @krishnanandkn9659 Před 2 měsíci +1

    The Best ❤

  • @sobhanadrayur4586
    @sobhanadrayur4586 Před dnem

    Humour....നിലനിൽക്കു൦
    പഴയ...സിനിമകൾ..ഇന്നു൦
    കണ്ടിരിയ്ക്കുന്നത്.അതുകൊണ്ടാണ്

  • @dailyshotsbysreehari
    @dailyshotsbysreehari Před 2 měsíci +1

    Quality content from cue 👌

  • @latharaju6094
    @latharaju6094 Před 2 měsíci

    Dhyanuttanu നല്ല കഴിവും സത്യസന്ധതയും ഉണ്ട്... Sreeni Sir ജീവിതത്തിൽ വിജയിച്ചു 🤩

  • @vandanakrishnan-uh2sp
    @vandanakrishnan-uh2sp Před 2 měsíci +23

    Vineeth and dhyan ❤

  • @AnandhiGirish13
    @AnandhiGirish13 Před 2 měsíci +3

    Super🌹കിടിലം

  • @binijayaraj5777
    @binijayaraj5777 Před 2 měsíci +2

    Dhyante attavum naloru interview ❤ Tnku Maneesh ❤

  • @adarsh4700
    @adarsh4700 Před 2 měsíci +14

    Berlinല്‍ ഒരു ആഴ്ച കഴിഞ്ഞാണ് റിലീസ് ആയത്. ആവേശം was released first, and i watched the first show. I was surprised to see houseful
    theatre. This means there are more people in these regions eagerly waiting for movies. I suggest distributers to take note of it. ഒരുപാട്‌ ആൾക്കാർ ഇപ്പൊ യൂറോപ്പിൽ ഉണ്ട്. It's a growing market. So it would be great if malayalam movies do more shows in Europe/North America.

  • @remjiekm
    @remjiekm Před 2 měsíci +10

    Have been a fan of Maneesh Narayanan interviews but haven't subscribed this channel till date, this interview made me subscribe Cue studio channel. Dhyan epposhum serious aayit thanne aanu interviews kodukkaru, only difference is opposite irikunna aal athethu sense il kondupokunnu ennathil aanu, manasu nirakunna relax aakkan pattunna kure samsaarikunna oru paadu kadhakal parayunna dhyan thanneyaanu thaaram.

  • @jithinsethu3547
    @jithinsethu3547 Před 2 měsíci +24

    Rajuettan🥰

  • @luttappi22389
    @luttappi22389 Před 2 měsíci +35

    Dhyan is actually brilliant

  • @viveknandakumar5358
    @viveknandakumar5358 Před 2 měsíci +3

    Damn ! This guy is intense ! I had a lump in my throat ! ❤

  • @user-po9bz4pv6p
    @user-po9bz4pv6p Před 2 měsíci +4

    Gem of personality

  • @kannankesh746
    @kannankesh746 Před 2 měsíci +4

    1:06:18 ❤🎉❤

  • @monishapraveen8669
    @monishapraveen8669 Před 2 měsíci +6

    Direction waiting dhyan❤

  • @sabarikumar309
    @sabarikumar309 Před 2 měsíci +6

    Super interview❤

  • @hariprasadkl42u
    @hariprasadkl42u Před 2 měsíci +1

    Beautiful man 💕

  • @sreelakshmimtr1918
    @sreelakshmimtr1918 Před 2 měsíci

    We are waiting for your interview and directorial film ❤

  • @raupss
    @raupss Před 2 měsíci +9

    ധ്യാൻ എന്ന ജിന്ന് ❤

  • @KANNAN-lh6xw
    @KANNAN-lh6xw Před 2 měsíci +1

    Enni etre year eduthalum etre cinema potiyalum eppoyum oru friend or anything ayyitt njn kude edavum may be cringe words avum but trust me it true♥ and one thing malayalam cinema industry lle eppoyum oru happy good human ayyi dhyan edavum..Bro ee interview last il parayyuna oro words mm ennikke ente life ayyitt related ann so we never give up bro. Failure is often a stepping stone to success ♥♥

  • @Felhasz007
    @Felhasz007 Před měsícem

    This man is very polite, very clear and very confident 👍

  • @AdarshPA-pw7qg
    @AdarshPA-pw7qg Před 2 měsíci +39

    Prithviraj Sukumaran is an inspiration to many ❤❤