DHYAN SREENIVASAN | INTERVIEW | PART 2 | CHOYCH CHOYCH POWAM | GINGER MEDIA

Sdílet
Vložit
  • čas přidán 22. 09. 2023
  • DHYAN SREENIVASAN | INTERVIEW | PART 2 | CHOYCH CHOYCH POWAM | GINGER MEDIA
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04
    This Video is Copyright Protected.
    * ANTI-PIRACY WARNING *
    This content is Copyright to GingerMedia Entertainments Pvt Ltd India. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
  • Zábava

Komentáře • 201

  • @irfanippu3774
    @irfanippu3774 Před 8 měsíci +661

    ഏറ്റവും കൂടുതൽ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ടങ്കിൽ അത് ധ്യാൻ ചേട്ടൻ്റെ മാത്രമായിരിക്കും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി😂😂😂😂😂

  • @sujinks1
    @sujinks1 Před 8 měsíci +375

    എന്റെ ചേട്ടൻ അല്ലേ..❤❤❤❤
    ഈ പറഞ്ഞതിൽ ഉണ്ട് എല്ലാം..❤❤

  • @shindhyadevadhyan8688
    @shindhyadevadhyan8688 Před 8 měsíci +218

    എന്റെ ഏട്ടനല്ലേ ❣️

  • @vishnuvijay2556
    @vishnuvijay2556 Před 8 měsíci +189

    നിവിന്റെ പ്രേമത്തിലെ ലുക്ക്‌ ഹിറ്റ്‌ ആയതിനു ശേഷം ആണ് ellarum കട്ട താടി ലുക്ക്‌ ഫോളോ ചെയ്യാൻ തുടങ്ങിയത്. അത് പറഞ്ഞത് കറക്റ്റ് ആണ് ❤️😊🫶

  • @PradeepKumar-to9sp
    @PradeepKumar-to9sp Před 7 měsíci +127

    ചേട്ടനും അനിയനും ഒരുപോലെ സ്വഭാവം അകേണം എന്നില്ല.
    ധ്യാൻ ഓപ്പൺ ആയി cool 😎 ആയി സംസാരിക്കുന്നു..

  • @RenjuRaj
    @RenjuRaj Před 5 měsíci +67

    ഇനി ഇത് പൃഥ്വിരാജിനേം, നിമ്പോളിനേം ഒക്കെ കാണിച്ച് എന്നിട്ട് അവര് പറയുന്നത് ധ്യാനിനെ കാണിച്ച് ..... അങ്ങനെ അങ്ങനെ അങ്ങ് പോണം .

  • @Antham_Kammi
    @Antham_Kammi Před 2 měsíci +21

    മല്ലികാ സുകുമാരൻ ..👏 ഒരു കൃത്രിമത്വവും ഇല്ലാതെയുള്ള പറച്ചിൽ❤

  • @simonnetto7270
    @simonnetto7270 Před 8 měsíci +78

    Dhyan is comfortable and happy with this host.... I appreciate this host to bring this easyness and comfortable breathing space to him... This host is always composed, listens, converse like an Angel of God... God Bless him... Stay Blessed.... I will now lookout for his name now and will register this host name in my mind.....

  • @Althafibnurahman123
    @Althafibnurahman123 Před měsícem +20

    Varshangalkku shesham movie vannathin shesham kanunnavar undoo❤❤🎉

  • @rashrashy
    @rashrashy Před 2 měsíci +11

    ഇങ്ങനെയുള്ള ഇന്റർവ്യൂ ആണ് വേണ്ടത് അത്രയും നല്ല രീതിയിൽ ✌️കുറേ ഇന്റർവ്യൂ ഉണ്ട് ഒരു കാര്യവുമില്ലാത്ത ചോദ്യങ്ങൾ ചോദിച്ചു വെറുപ്പിക്കും 🤦‍♂️

  • @sambasivana.p6329
    @sambasivana.p6329 Před 8 měsíci +47

    The way Dhyan looks at Vineeth❤️🥺

  • @sidharthsidhu1477
    @sidharthsidhu1477 Před 8 měsíci +61

    Dhyan .interview king ❤

  • @user-fb9hv1ux8f
    @user-fb9hv1ux8f Před měsícem +12

    എന്തൊക്കെ പറഞ്ഞാലുംDhyan ഒരു perfect man ആണ്.

  • @user-hp8bf8bk2k
    @user-hp8bf8bk2k Před měsícem +5

    ഇങ്ങനെയുള്ള ഒരു ബ്രോ ആർക്ക് ഉണ്ട്? ഈ ചെറുക്കന്റെ ഓരോ വാക്കും
    ചിരിപ്പിക്കാൻ vendi

  • @user-lw3zu2qu9p
    @user-lw3zu2qu9p Před 8 měsíci +206

    Love action drama ഇപ്പോഴും ചാനലിൽ വരുമ്പോൾ ഫുൾ ഇരുന്നു കാണും. എനിക്ക് മടുക്കില്ല 😅

  • @RyanRamMohd
    @RyanRamMohd Před 8 měsíci +73

    Dhyan ,u keep on like this. We people need entertainment from our day-to-day stress of life and profession! Dhyan-KoK row, filmy gossips etc have a definite role in our tea time discussion or exchanges during our smoke breaks or even at home! So don't mind all hate/ indifferent comments. All these things are appealing to great mass and we are positive to it ❤

  • @vijayalekshmyvinod
    @vijayalekshmyvinod Před 8 měsíci +83

    Waiting for Nivin's comeback 🔥🔥

  • @ancyjacob6686
    @ancyjacob6686 Před 3 měsíci +6

    Oru positive vibes aanu dhyaninte samsaram . Super

  • @nikhilmohan7551
    @nikhilmohan7551 Před 8 měsíci +70

    Rajuvettan fan❤

  • @d2shots10
    @d2shots10 Před 8 měsíci +81

    Nivin Fans Assemble❤😊
    10:30

  • @alfiyaanish2962
    @alfiyaanish2962 Před 8 měsíci +28

    എന്റെ ഏട്ടനല്ലേ ❤

  • @MMat-bs1qs
    @MMat-bs1qs Před 4 měsíci +12

    This guy seems like a borderline personality, requiring validity and validation of love from his family members, constantly and in split second.

  • @deepa_unnithan
    @deepa_unnithan Před měsícem +8

    ഒരു ചേട്ടൻ aayippoyille.... അനിയൻ വാഷി കാണിച്ചാലും ചേട്ടന് പറ്റില്ല... ചില സഹോദരങ്ങൾ അങ്ങനെയാണ്... സ്വന്തം സഹോദരൻ നശിക്കനോ വിഷമിക്കനോ മറ്റ് സഹോദരന് കണ്ട് നിൽക്കാൻ കഴിയില്ല.... അതാണ് വിനീതിൻ്റെ മനസ്സ് എന്ന് തോന്നുന്നു.....njn ആയാലും ഒരു സഹോദരനെ ഒള്ളൂ....aduthal വഴക്കാണ് pakshe വലിയ സംസാരമോ ഒന്നും ഞങൾ തമ്മിൽ ഇല്ലെങ്കിലും ഒരാവശ്യം എന്ന് കണ്ടാൽ എന്ത് വിഷമ ഖട്ടത്തിലും ഞൻ ഓടി എത്തും.... എനിക്ക് വാശി കനിച്ചിരിക്കൻ കഴിയില്ല.... കാരണം അവനെയും എൻ്റെ അമ്മ തന്നെ അല്ലെ പ്രസവിച്ചത് m... എൻ്റെ അമ്മക്ക് മക്കൾ ഒരുപോലെയാണ്..... ഒരു കുട്ടിക്ക് വിഷമം വന്നാൽ കണ്ട് നിൽക്കാൻ കഴിയുമോ? അതുകൊണ്ടാണ് ഞാനും.... ഇപ്പൊൾ mukesh Ambani and Anil Ambani തമ്മിൽ പിണക്കം ആണെങ്കിലും അനിയന് ഒരു വിഷമം വന്നപ്പോൾ നോക്കി ഇരിക്കാൻ കഴിഞ്ഞോ? ആവിശ്യം കഴിഞ്ഞിട്ട് വീണ്ടും ശത്രുതയിലേക്ക് ചില സഹോദരങ്ങൾ നീങ്ങും... അങ്ങനെയുണ്ട് ചില സഹോദരങ്ങൾ.... കാര്യം കാണാൻ അടുക്കും വീണ്ടും.... വാശി or jealousy എന്താണെന്നു അറിയില്ല... ചിലരുടെ സ്വാഭാവം അങ്ങനെയാണ്

  • @georgedavid574
    @georgedavid574 Před 8 měsíci +48

    Nivin ❤️

  • @_Greens_
    @_Greens_ Před 8 měsíci +35

    Dhyan paranja point, 3:25 💯 correct

  • @marilynmeyer1619
    @marilynmeyer1619 Před 7 měsíci +2

    Enjoyed the interview.

  • @georgeking315
    @georgeking315 Před 3 měsíci +7

    7:37 about our Megastar Complete Actor Prithviraj Sukumaran 🤩😊

  • @user-nf6xd6uu2j
    @user-nf6xd6uu2j Před 8 měsíci +27

    well said about Nivin

  • @amarnadhamarjith42
    @amarnadhamarjith42 Před 3 měsíci +11

    ഞാൻ interview kandittullsthu ധ്യാനിന്റ മാത്രം 🥰🥰🥰🥰🥰🥰

  • @naveenchandran956
    @naveenchandran956 Před 8 měsíci +27

    LAD എന്തോ എനിക്ക് ഇഷ്ടമാണ്! good making

  • @user-nc1ir9gr9b
    @user-nc1ir9gr9b Před 2 měsíci +1

    Dhyante interview kanumpol oru nalla friendumayi samsarikunnapoleya ….. ❤

  • @Rahul-wi6rt
    @Rahul-wi6rt Před 8 měsíci +27

    Rajuvetten ❤❤❤

  • @ClassyyetMessy
    @ClassyyetMessy Před 6 měsíci +9

    Siblings point correct anu. Ente brother um njanum adhe. Njan social and talkative anu. Etan reserved and speaks only to the point😂

  • @susanjacob9091
    @susanjacob9091 Před 7 měsíci +6

    Any issues with your sound?
    Had covid recently?

  • @asifmohamed5348
    @asifmohamed5348 Před 8 měsíci +6

    Ginger media brings good interviews. But the subscribe message popping up in the center is very much annoying. Please move it to one corner.

  • @user-jg9uw5tb8h
    @user-jg9uw5tb8h Před měsícem +1

    Nobody talking about dhyans performance in VARSHANGALK SESHAM , but i liked most

  • @achayan3698
    @achayan3698 Před 8 měsíci +19

    Nivin🥰

  • @midhungeorge8418
    @midhungeorge8418 Před 8 měsíci +43

    Nivin❤

  • @morningstar370
    @morningstar370 Před 8 měsíci +30

    രാജുവേട്ടൻ Fan❤

  • @rajiniharidas8443
    @rajiniharidas8443 Před 8 měsíci +10

    She is agile and talent unexplored

  • @Im_Sharan
    @Im_Sharan Před 8 měsíci +46

    10:36 Entte aliio😂😂😂 2ndu perude um chiri ❤😂
    14:16 changayi pwoli annelloo... He knows the mollywood. Lalettan - Dileep ettan and Nivin , correct aa parayunne 🤩
    14:34 2015, Alphonse Puthren's Premam was incredible in box office, Our College days❤❤. But, mollywood il aroko vendi munjithanam kati myrenmar censor board nu copy leak cheythu scene akki.. but they sucked.!!! Tamil Nadu il keralathine kal vanban Hit airunnu "Premam" !!!

  • @aparnavijayan3822
    @aparnavijayan3822 Před 8 měsíci +38

    Rajuvettan ❤❤

  • @resminandan7374
    @resminandan7374 Před měsícem

    Watching Dhyaan's interview is my hobby now

  • @rajiniharidas8443
    @rajiniharidas8443 Před 8 měsíci +4

    Its the other way round mallika mams son is raju

  • @ashin8211
    @ashin8211 Před 8 měsíci +11

    Nivin 😌❤️‍🔥

  • @Viewer727
    @Viewer727 Před 8 měsíci +14

    Nivinpauly ♥️😊

  • @anjalihareendran7835
    @anjalihareendran7835 Před 8 měsíci +9

    Basi de karyathil paranjath satyann
    Avn Angana aan enu ariyaalo pina avan angana avan padila ennu parayunathil njn yogikunila
    To accept the person as he or she is

    • @gopikaaa8869
      @gopikaaa8869 Před 5 měsíci +5

      Absolutely wrong angane ellarum njn ingane aanu mattan patoola ennu parayukayaanenkl lokam bakiyundavoolallo. Mattendathoke mattanm njn angane aanu enn paranjulla escape is dangerous

    • @anjalihareendran7835
      @anjalihareendran7835 Před 5 měsíci +1

      @@gopikaaa8869 apo ithoke anubhavichal dont speak up

  • @arunkumar.s7185
    @arunkumar.s7185 Před 8 měsíci +28

    NIVIN ❤️

  • @AjmalAju-bg8wm
    @AjmalAju-bg8wm Před 8 měsíci +7

  • @Kalarani-sy4ol
    @Kalarani-sy4ol Před měsícem

    Dhyan mon ,2 makkaleyum ishta..Kurachu kaalam kazhinju thirike nokumbol ithellam aayirunnu apt ennu parayanokkanam..Athu arinju poku.

  • @real_the_fun3008
    @real_the_fun3008 Před 8 měsíci +17

    Nivinpauly 💪🔥🔥🔥

  • @vidhyababu8346
    @vidhyababu8346 Před 3 měsíci +6

    Dhyan chetto ningade single interview vere level aaaaa😂😂😂

  • @whatsgoingonhere3782
    @whatsgoingonhere3782 Před 8 měsíci +12

    Nivin

  • @fzmovieCutz
    @fzmovieCutz Před měsícem

    14:43 ഞാൻ താടി വെക്കാൻ തുടങ്ങിയത് 2014 il suriya annate Anjan കണ്ടിട്ടാണ് ❤️

  • @monoose1738
    @monoose1738 Před 8 měsíci +11

    Sound കുറവ്

  • @anjanabiju157
    @anjanabiju157 Před 8 měsíci +23

    Ente eattan alle avide und ellam ❤❤❤

  • @ksmanju20
    @ksmanju20 Před 5 měsíci +2

    Sreenivasan. Sirnte narmabodham. Dhyaninu kittiyuttundu

  • @nayana6963
    @nayana6963 Před 8 měsíci +3

    ❤❤❤

  • @dreamer4617
    @dreamer4617 Před 8 měsíci +20

    Mammoty interview 2.3k
    Dhyan interview 141k

  • @geethadevi5238
    @geethadevi5238 Před 7 měsíci +6

    നല്ല മോൻ

  • @lailavv2433
    @lailavv2433 Před 7 měsíci +9

    Snehamulladathe vayakk undavullu♥

  • @Rahul-wi6rt
    @Rahul-wi6rt Před 8 měsíci +10

    Reaction video aanu guys ith😂😂

  • @jessisainu7737
    @jessisainu7737 Před 4 měsíci +5

    Prithviraj & Dhyan ishtam❤

  • @shajidhaaboobacker62
    @shajidhaaboobacker62 Před měsícem +2

    ആ സ്‌നേഹം വല്ലാത്തൊരു ഇഷ്ടം കേക്കാൻ. കണ്ണ് നിറഞ്ഞു പോകും അല്ലെ ❤

  • @kcvinu
    @kcvinu Před 9 hodinami

    ഞാൻ ഏറ്റവും അധികം വഴക്കിടുന്നത് അച്ഛനുമായാണ്. അപ്പോഴെല്ലാം തടസ്സം പിടി‌ച്ച് എന്നെ മാറ്റുന്നത് എന്റെ അനിയനാണ്. അനിയനുമായി എനിക്കൊരിക്കലും വഴക്കിടേണ്ടി വന്നിട്ടില്ല. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ അവനൊന്നും എന്നോടു മറുത്തു പറയില്ല എന്നറിയാവുന്നതു കൊണ്ട് ഞാൻ അവനോട് ശബ്ദമുയർത്തി സംസാരിക്കാറില്ല. അച്ഛൻ അങ്ങനെയല്ല, ഞാൻ വെറുതേ ഇരുന്നാൽ എന്നെ വന്നു പ്രകോപിപ്പി‌ച്ചു വഴക്കുണ്ടാക്കും. ഈയിടെയായി അച്ഛനോട് പെരുമാറുന്ന രീതി മഹേഷിന്റെ പ്രതികാരത്തിലെ ജാഫർ ഇടുക്കിയെപ്പോലെയാണ്. മഹേഷിനെ തൊഴുതുകൊണ്ട് അങ്ങേർ പറയും, സന്തോഷമേയുള്ളൂ എന്ന്. അതേ ഭാവത്തിൽ അച്ഛൻ എന്തു പറഞ്ഞാലും ഓക്കെ, എന്നു പറഞ്ഞ് തലയാട്ടി നൈസായിട്ട് ഒഴിഞ്ഞങ്ങു പോകും.

  • @vyshakhkp3645
    @vyshakhkp3645 Před 8 měsíci +22

    Nivin ❤

  • @alwincharls7796
    @alwincharls7796 Před 8 měsíci +9

    Nivin pauly ❤🎉

  • @kanagamm3607
    @kanagamm3607 Před 8 měsíci +1

    സൂപ്പർ

  • @dr.rosemaryjosephkayyalath6702
    @dr.rosemaryjosephkayyalath6702 Před 3 měsíci +4

    Ente ettan alle...❤

  • @arshacj
    @arshacj Před 8 měsíci +7

    Rajuettan fan❤

  • @rakeshvmenon6258
    @rakeshvmenon6258 Před 8 měsíci +12

    Dhyan 💗💗💗

  • @shereenaabdulkhadar8274
    @shereenaabdulkhadar8274 Před 8 měsíci +7

    കുറച്ചു maturedd ആയി സംസാരിക്കുന്നു

  • @muhammedsali4385
    @muhammedsali4385 Před měsícem +2

    Dhyan❤

  • @bluem7365
    @bluem7365 Před 8 měsíci +7

    ❤❤

  • @geethak5612
    @geethak5612 Před 8 měsíci +7

    ധ്യാനിനെ പോലെ ധ്യാൻ മാത്രം , എന്നാലും ഇത്രയും തുറന്നുപറച്ചിൽ വേണോ എന്നൊക്ക ചിലപ്പോൾ തോന്നാറുണ്ട്മോനെ

  • @shameermp5358
    @shameermp5358 Před 8 měsíci +2

    KM ഷാജി പറഞ്ഞത്‌ തന്നെ അല്ലെ ദ്യാനും പറഞ്ഞത് കേസ് ഉണ്ടാകും നീ പെട്ട് മോനെ @8:35

  • @elizabethlincy7499
    @elizabethlincy7499 Před měsícem

    You are correct Dhyan.You both of you are really the contradictictary product of your father.Example you see your father is one side fully genius the other side is so funny.Like that ....❤

  • @user-rs7gw9pr2x
    @user-rs7gw9pr2x Před 7 měsíci +2

    Sound kurav undo

  • @Lethasaji
    @Lethasaji Před 5 měsíci +7

    Dyan....an open book ❤

  • @yadunath9322
    @yadunath9322 Před 7 měsíci +2

    ഫഹദ് നന്നായി ഹ്യൂമർ ചെയ്യാൻ കഴിവുള്ള നടൻ ആണ് നിവിൻ ചെയ്ത്തിനകൾ film ഫഹദ് ആണ് ചെയ്‌തത് ഹ്യൂമർ റോൾ ചെയ്ത്തെ timing ude

  • @Paulmary_Media_DXB
    @Paulmary_Media_DXB Před 8 měsíci +7

    Sound is very less

  • @sreelethathekkumpadam3201
    @sreelethathekkumpadam3201 Před 8 měsíci +1

    🥰

  • @HariGovind-lv3gi
    @HariGovind-lv3gi Před 2 měsíci

    😍

  • @libinsunny8493
    @libinsunny8493 Před 8 měsíci +5

    ❤👍

  • @salam2860
    @salam2860 Před 8 měsíci +13

    2x speed കേട്ടുനോക്കൂ 😂

  • @user-jk5zs8zz5k
    @user-jk5zs8zz5k Před 8 měsíci +16

    ഒരു തിരുത്തുണ്ട് ഒന്നുമില്ലെങ്കിക്കും മല്ലികയുടെ മകൻ അല്ലെ പ്ര്വിതിരാജ് എന്ന് ആകണം അതല്ലേ ഒരു സത്യം

  • @mpaul8794
    @mpaul8794 Před 8 měsíci +21

    ധ്യാൻ kuttan വന്നേ ❤❤❤

  • @feminamubarak4360
    @feminamubarak4360 Před 8 měsíci +3

    Like ayako evideyade

  • @real_the_fun3008
    @real_the_fun3008 Před 8 měsíci +14

    Nivinpauly aaranu ennu athil und

  • @arun7617
    @arun7617 Před 8 měsíci +8

    Nivin pauly mess boy aahn😂😂😂

  • @itsmedear9839
    @itsmedear9839 Před měsícem

    dhyan ellaan avantee family aahn aathaan avare kurich parayunnth ❤

  • @surekhasivadam631
    @surekhasivadam631 Před 8 měsíci +7

    Dual personality..., 🎉😂😂😂

  • @neetumukundan3020
    @neetumukundan3020 Před 7 měsíci +6

    Dhyaninte chiri ❤

  • @SureshMichael-ni7ez
    @SureshMichael-ni7ez Před měsícem

    Expect a film with p rthvi and nvnpuly,prthvi a politician with local thug,nivn pauly a financer,shrewd gambler dubai based mediator and politicalmanipulator , thug ,one more intelligent political person maybe vineeth , dhyan and pranav as guest appearances ,

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 8 měsíci +23

    *waiting for nivin's massive comeback & rule the indian box office💯🔥😻*

  • @sreelatha4858
    @sreelatha4858 Před 8 měsíci +6

    😂 Loveyou mone Loveyou

  • @suchitrareghuram5721
    @suchitrareghuram5721 Před měsícem

    Dhyan vineeth dulquer combo movie ennu varuo avo

  • @karthiayanim2970
    @karthiayanim2970 Před 3 měsíci +1

    ഭാഗ്യം ചെയ്ത അച്ഛനും അമ്മയു൦

  • @tharabs9731
    @tharabs9731 Před měsícem

    Ente 2 Mon marum ningale pole akanam Atha enik istham

  • @monsteryasin1
    @monsteryasin1 Před 7 měsíci

    Aa nottam👌