Jolls Talk
Jolls Talk
  • 337
  • 3 146 260

Video

ഇദ്ദേഹം മേസ്തിരിയല്ല, കോൺട്രാക്ടറുമല്ല.പക്ഷേ പോക്കറ്റിൽ മുഴുവൻ വീടാ
zhlédnutí 3,8KPřed 9 hodinami
ഇദ്ദേഹം മേസ്തിരിയല്ല, കോൺട്രാക്ടറുമല്ല.പക്ഷേ പോക്കറ്റിൽ മുഴുവൻ വീടാണത്രേ..
മുലയും മുലപ്പാലും 'വികാര ' നിർഭരം
zhlédnutí 2,3KPřed 12 hodinami
മുലയും മുലപ്പാലും 'വികാര ' നിർഭരം
2 August 2024 ചൂരൽമല : ആരുമറിഞ്ഞില്ല പ്രശാന്തിൻ്റെ ആ ത്യാഗം
zhlédnutí 28KPřed 14 hodinami
ചൂരൽമല : ആരുമറിഞ്ഞില്ല പ്രശാന്തിൻ്റെ ആ ത്യാഗം
ഉരുൾ പഠിപ്പിച്ചാലും പഠിക്കാത്തവർ
zhlédnutí 1,8KPřed 19 hodinami
ഉരുൾ പഠിപ്പിച്ചാലും പഠിക്കാത്തവർ
അച്ഛനമ്മമാരെ നോക്കുന്ന മണ്ടൻമാർക്ക് എൻ്റെ ഗാരൻറി
zhlédnutí 35KPřed dnem
അച്ഛനമ്മമാരെ നോക്കുന്ന മണ്ടൻമാർക്ക് എൻ്റെ ഗാരൻറി
തള്ളച്ചീ, അമ്മച്ചീ, വല്യമ്മേ ! പെണ്ണിനെ തോൽപ്പിക്കാൻ വിളിപ്പേരുകൾ
zhlédnutí 4,2KPřed 21 dnem
#Anu Chandra തള്ളച്ചീ, അമ്മച്ചീ, വല്യമ്മേ ! പെണ്ണിനെ തോൽപ്പിക്കാൻ വിളിപ്പേരുകൾ
ഇരുതലമൂരികളാവുന്ന ക്രിസ്ത്യാനികൾ
zhlédnutí 10KPřed měsícem
#Pulinthanam Jacobite church #Kundara st Mary's Jacobite church#Mukhathala st.stephens Jacobite church ഇരുതലമൂരികളാവുന്ന ക്രിസ്ത്യാനികൾ മണർകാട് പള്ളിയും കൈവിട്ടു പോകുമോ ? czcams.com/video/RxNMAprdj40/video.html ഡ്രാക്കുള കോട്ട പോലെ czcams.com/video/G6slykAH5sA/video.html
സുഭാഷ് ചന്ദ്രൻ്റെ വീട്ടിലെ ആനന്ദം പോലെ
zhlédnutí 6KPřed měsícem
#subhashcharan #mathrubhumi സുഭാഷ് ചന്ദ്രൻ്റെ വീട്ടിലെ ആനന്ദം പോലെ
അച്ഛനമ്മമാരെ നോക്കുന്ന മണ്ടന്മാർ
zhlédnutí 172KPřed měsícem
അച്ഛനമ്മമാരെ നോക്കുന്ന മണ്ടന്മാർ.. നമ്മിൽ പലരുടെയും അനുഭവമാണിത്.
പാസ്റ്റർ വത്സൻ ഏബ്രഹാമിന് ഇരിക്കട്ടെ എൻ്റെ വക ഒരു കുതിരപ്പവൻ
zhlédnutí 18KPřed měsícem
പാസ്റ്റർ വത്സൻ ഏബ്രഹാമിന് ഇരിക്കട്ടെ എൻ്റെ വക ഒരു കുതിരപ്പവൻ.
ഇങ്ങനെയും മനുഷ്യരുണ്ടോ?
zhlédnutí 8KPřed měsícem
ഇവിടെ ഇങ്ങനെയും മനുഷ്യരുണ്ടോ?
പളം, നല്ല ചക്കപ്പളം...
zhlédnutí 2,2KPřed měsícem
പളം, നല്ല ചക്കപ്പളം...
6une 2024. അടുത്ത ഫയർ LION OF JUDAH അഥവാ പൂച്ച സിംഹം
zhlédnutí 7KPřed měsícem
#Manu Menon #Raison#Punalur Samachan ദാ,അടുത്ത ഫയർ ! LION OF JUDAH അഥവാ പൂച്ച സിംഹം
എൻ്റെ കൂട്ടുകാരീ... എൻ്റെ ചങ്കേ..
zhlédnutí 1,4KPřed měsícem
എൻ്റെ കൂട്ടുകാരീ... എൻ്റെ ചങ്കേ..
രണ്ടാം വിവാഹം കച്ചവടമാക്കി പണം കൊയ്യുന്ന മിടുക്കികൾ
zhlédnutí 93KPřed měsícem
രണ്ടാം വിവാഹം കച്ചവടമാക്കി പണം കൊയ്യുന്ന മിടുക്കികൾ
സ്ത്രീകളെ ഇങ്ങനെ ചതിക്കരുത്
zhlédnutí 8KPřed 2 měsíci
സ്ത്രീകളെ ഇങ്ങനെ ചതിക്കരുത്
ബാംഗ്ളൂരിൽ ദേ, ലിക്വിഡ് ഫയർ പാട്ടിറങ്ങി
zhlédnutí 10KPřed 2 měsíci
ബാംഗ്ളൂരിൽ ദേ, ലിക്വിഡ് ഫയർ പാട്ടിറങ്ങി
ലിക്വിഡ് ഫയർ പ്രവചനം: ചവിട്ടി നേടാം റിയൽ എസ്റ്റേറ്റ് ,പണം, അധികാരം
zhlédnutí 11KPřed 2 měsíci
ലിക്വിഡ് ഫയർ പ്രവചനം: ചവിട്ടി നേടാം റിയൽ എസ്റ്റേറ്റ് ,പണം, അധികാരം
#shorts പ്രായം കുറയ്ക്കും സൂത്രവിദ്യ
zhlédnutí 1,5KPřed 2 měsíci
#shorts പ്രായം കുറയ്ക്കും സൂത്രവിദ്യ
മറക്കരുത്, ഒന്ന് തലോടാൻ.. കടം വയ്ക്കരുത് ഒരു മുത്തം
zhlédnutí 6KPřed 2 měsíci
മറക്കരുത്, ഒന്ന് തലോടാൻ.. കടം വയ്ക്കരുത് ഒരു മുത്തം
# Shorts എൻ്റെ സ്നേഹമേ..
zhlédnutí 4,6KPřed 2 měsíci
# Shorts എൻ്റെ സ്നേഹമേ..
പെന്തക്കോസ്തിൻ്റെ മറവിൽ കൾട്ടുകൾ നിരങ്ങുന്നു
zhlédnutí 49KPřed 2 měsíci
പെന്തക്കോസ്തിൻ്റെ മറവിൽ കൾട്ടുകൾ നിരങ്ങുന്നു
Dragon വരവായി !
zhlédnutí 433Před 2 měsíci
Dragon വരവായി !
ബിഷപ്പ്: കെ .പി യോഹന്നാൻ: മരണം വിലയിരുത്തുമ്പോൾ
zhlédnutí 31KPřed 2 měsíci
ബിഷപ്പ്: കെ .പി യോഹന്നാൻ: മരണം വിലയിരുത്തുമ്പോൾ
പെന്തക്കോസ്ത് :കൾട്ട് ഗ്രൂപ്പുകൾ കേരളത്തിലേക്ക്
zhlédnutí 6KPřed 3 měsíci
പെന്തക്കോസ്ത് :കൾട്ട് ഗ്രൂപ്പുകൾ കേരളത്തിലേക്ക്
എത്തിപ്പോയ് പെന്തക്കോസ്ത് ജ്യോത്സൻമാർ
zhlédnutí 14KPřed 3 měsíci
എത്തിപ്പോയ് പെന്തക്കോസ്ത് ജ്യോത്സൻമാർ
പെന്തക്കോസ്ത് :പുതിയ ഐറ്റം മാർക്കറ്റിൽ എത്തിയിട്ടുണ്ട് : ലിക്വിഡ് ഫയർ
zhlédnutí 25KPřed 3 měsíci
പെന്തക്കോസ്ത് :പുതിയ ഐറ്റം മാർക്കറ്റിൽ എത്തിയിട്ടുണ്ട് : ലിക്വിഡ് ഫയർ
കേസു നടത്താൻ പണമില്ലേ, ഒരു രൂപ ചിലവില്ലാതെ സുപ്രിം കോടതി വരെ പോകാം
zhlédnutí 2,6KPřed 3 měsíci
കേസു നടത്താൻ പണമില്ലേ, ഒരു രൂപ ചിലവില്ലാതെ സുപ്രിം കോടതി വരെ പോകാം
മുതിർന്ന പൗരൻമാരെ അവഗണിക്കുന്നവർക്ക് വോട്ടു ചെയ്യരുത്
zhlédnutí 2,4KPřed 3 měsíci
മുതിർന്ന പൗരൻമാരെ അവഗണിക്കുന്നവർക്ക് വോട്ടു ചെയ്യരുത്

Komentáře

  • @lissisebastian119
    @lissisebastian119 Před hodinou

    Kashttam 😢

  • @ThomasDaniel-hg4cx
    @ThomasDaniel-hg4cx Před hodinou

    Do youhave any experience in raising children,just curious.

  • @jbem4522
    @jbem4522 Před 2 hodinami

    Some sound in the background..😮 please check next time while you record any video

  • @aptocp4459
    @aptocp4459 Před 2 hodinami

    Thank you for this message.

  • @danielphilipose8998
    @danielphilipose8998 Před 3 hodinami

    കൊടുത്താൽ കൊല്ലത്തും കിട്ടും

  • @danielphilipose8998
    @danielphilipose8998 Před 3 hodinami

    ചുരുക്കത്തിൽ കൊടുത്താൽ കൊല്ലത്തും കിട്ടും

  • @fazimvibes
    @fazimvibes Před 3 hodinami

    Mootha Aanmakkal aanu mandanmar😢kudumpam nokkiyalum ennum kuttavum ,praakkum matram avark😢

  • @francisk.j9108
    @francisk.j9108 Před 4 hodinami

    Daivathinu nanni. Nanni Daivame.b

  • @premasatish2646
    @premasatish2646 Před 4 hodinami

    ശരിക്കും സങ്കടകരമായ ഇത്തരം അവസ്ഥയിൽ കടന്നുപോകുന്ന മക്കൾ തീരാദുഃഖം തന്നെ 😔😔😔😔പാവം മക്കൾ

  • @sheenaajith7830
    @sheenaajith7830 Před 5 hodinami

    ഞാനും തറവാടിന്റെ സുഖം അനുഭവിച്ച... അനുഭവിച്ചുകൊണ്ടിരിക്കുന്ന വ്യക്തി 🙏🙏🙏

  • @kuriakoseabrahammanjumelku7372

    Anubhavam😪

  • @btv7561
    @btv7561 Před 5 hodinami

    This is really my experience in life 😢

  • @JohnThomas-lx8cl
    @JohnThomas-lx8cl Před 5 hodinami

    മാഡം പറഞ്ഞതുപോലെ ഒരു അപ്പനെക്കുറിച്ചു ഞാൻ മുൻപ് വായിച്ചിട്ടുണ്ട്. പഠിക്കാൻ അല്പം പിന്നോട്ടായ മകനെക്കാൻ അപ്പന് ഇഷ്ടം പഠിക്കാൻ മിടുക്കിയായ മകളോടായിരുന്നു. മകനെ, ശകാരിക്കുക, ആക്ഷേപിക്കുക, തല്ലുക, മകളുമായി താരതമ്യം ചെയ്യുക, മകളെ പുകഴ്ത്തുക ഇതൊക്കെയായിരുന്നു അപ്പന്റെ ജോലി. അങ്ങനെ തലയിൽ വെച്ചുകൊണ്ടു നടന്ന മകൾ , അവളുടെ വിവാഹത്തിനായി വാങ്ങിയ സ്വർണ്ണവും, പണവുമായി ഒരു ദിവസം അവൾക്കു ഇഷ്ടപ്പെട്ട ഒരുത്തൻ്റെ കൂടെ ഒളിച്ചോടിപ്പോയി. അതോടെ തന്ത പാഠം പഠിച്ചു.

  • @binovarghese181
    @binovarghese181 Před 5 hodinami

    ഇവിടെ രണ്ടെണ്ണത്തിനേ school ൽ വിടാൻ പോലും ഇഷ്ടമില്ല.. ചെറുക്കനോട് നാളെ college ൽ പോകേണ്ടന്ന് പറഞ്ഞിരിക്കുകയാ.. പകലിരുന്ന് വഴക്ക് പിടിക്കണം.. 😂😂 പൊടിക്കുഞ്ഞുങ്ങൾ ആയിരിക്കുമ്പോൾ അവർ shool ൽ പോയിക്കഴിഞ്ഞാൽ ചിലപ്പോൾ വല്ലാതെ miss ചയ്യും.. അന്നേരം school ലെ അച്ചനേ വിളിച്ചു ഞങ്ങൾക്ക് അത്യാവശ്യം ഒരിടം വരേ പോകണമെന്ന് പറഞ്ഞിട്ട് വിളിച്ചുകൊണ്ട് വരും. എന്നിട്ട് എവിടെങ്കിലും കറങ്ങാൻ പോകും.. നാലു വർഷം കൂടി കഴിഞ്ഞാൽ അവരെങ്ങോട്ടെങ്കിലും പഠിക്കാനോ ജോലിക്കോ പോകുന്നത് ഓർക്കാൻ കൂടി വയ്യ😢😢😢

  • @binisebastian2706
    @binisebastian2706 Před 6 hodinami

    Praise the Lord

  • @bindhuanil1977
    @bindhuanil1977 Před 6 hodinami

    🙏🙏👍

  • @sojasujay2812
    @sojasujay2812 Před 8 hodinami

    ഞാനും എന്റെ ഭർത്താവും ഇതിന്റെ ഇരകളാണ്...

  • @DeeZee2024
    @DeeZee2024 Před 8 hodinami

    Joseph ന്റെ ജീവിതം ഉദാഹരണം. ദൈവം വാതിൽ തുറന്നാൽ... അടക്കുവാൻ ആരാലും സാധ്യമല്ല 🥰

  • @user-ln1rw3uj5y
    @user-ln1rw3uj5y Před 8 hodinami

    My father also showed like this to me.

  • @DeeZee2024
    @DeeZee2024 Před 8 hodinami

    Our childhood tutelage and upbringing decides our vocabulary, value systems and social behaviour...

  • @DeeZee2024
    @DeeZee2024 Před 8 hodinami

    ശിശു മനസ്സ് ഒരു Canvass ആണ് 👌✋🥰

  • @DeeZee2024
    @DeeZee2024 Před 8 hodinami

    Voice over ഇലെ ആ വേദന മനസ്സിലായി 😢

  • @DeeZee2024
    @DeeZee2024 Před 8 hodinami

    Dear വളരെ നന്ദി ഉണ്ട്. ഞാൻ ഈ വേർതിരിവ് അനുഭവിക്കുന്ന ഹതഭാഗ്യൻ ആണ് 😢

  • @user-ln1rw3uj5y
    @user-ln1rw3uj5y Před 8 hodinami

    Exactly.

  • @user-ln1rw3uj5y
    @user-ln1rw3uj5y Před 8 hodinami

    Glory to God

  • @delmajose8626
    @delmajose8626 Před 8 hodinami

    Super,

  • @josemadhavath3908
    @josemadhavath3908 Před 9 hodinami

    അപ്പന്റെയും അമ്മയുടേം കൂട്ടത്തിൽ നിന്ന് അവരെ നോക്കുന്നവർക്ക് ആട്ടും തെറിയും പ്രാക്കും മാത്രമേ മിച്ചം ഉണ്ടാവുകയുള്ളൂ

  • @jeenasaneesh6187
    @jeenasaneesh6187 Před 11 hodinami

    ❤❤❤

  • @PriyaAnil-mr6ql
    @PriyaAnil-mr6ql Před 12 hodinami

    Sathyam enta geevithavum erhu thanna

  • @sruthimb6513
    @sruthimb6513 Před 12 hodinami

    Ningl paranja ellm correct aanu last paranja points l nik afipraya kurav nd bcz husbnd nte ishtanglem veetkarem ishtapetal mathre avare complete ayt kitu n peranju hus nte veetkar aa penkuttik vnda importance kodukathe snehikathe irunalo elm angot mathrm mathiyo

  • @lijugeorge8182
    @lijugeorge8182 Před 12 hodinami

    സാമ്പത്തികം ദൈവത്തിൻ്റെ ദാനം മാത്രമാണ് നമ്മൾക്കവരുടെ കൂടെ ജീവിക്കാനായി ഇത്രയും കാലവും കൂടി കിട്ടിയല്ലോ മക്കളെതിരിച്ചു വൃത്യാസംകാണിച്ചി എന്ന പഴി അവർക്കില്ലാതെ അവർ പോകട്ടന്നെ എന്നെ എൻ്റെ ദൈവമാനോക്കുന്നത് അവർക്ക് ഒരു കുറവുമില്ലാതെ എനിക്കു നോക്കാൻ പറ്റിയാൽ അതുതന്നെ വലിയ സമ്പാദ്യമല്ലേ എനിക്കും 6 അടി മണ്ണല്ലേ ഉള്ളൂ അസുഖമില്ലാതെ ആരുടേയും മുമ്പിൽ കൈനീട്ടാതെ പരാതിയും പരിഭവവുമില്ലാതെ ഇതൊക്കെ ചെയ്യാൻ കഴിഞ്ഞാൽ ഏറ്റവും വലിയ മുതലാളി ഞാൻ തന്നെയാ

  • @susanscaria381
    @susanscaria381 Před 13 hodinami

    🙏👍

  • @PrasanthaNilton
    @PrasanthaNilton Před 14 hodinami

    വീടും ഇല്ലാ അച്ഛനെയും അമ്മയെയും നോക്കുകയും ചെയ്യണം

  • @sathyaap1171
    @sathyaap1171 Před 14 hodinami

    ഹൃദയം പൊട്ടി കരഞ്ഞു പോകുന്നു

  • @merymercyka6239
    @merymercyka6239 Před 14 hodinami

    🙏🙏🙏❤️

  • @omanatomy5917
    @omanatomy5917 Před 14 hodinami

    വന്യമൃഗങ്ങളെ അങ്ങോട്ടു കയറി ഉപദ്രവിക്കുമ്പോൾ ആണ് അവ മനുഷ്യനെ ഉപദ്രവിക്കുന്നത് അതല്ലാതെ ഒരു മൃഗവും മനുഷ്യന്റെ ശത്രുവല്ല.

  • @Risin2004
    @Risin2004 Před 15 hodinami

    Sathyam

  • @KnjuAchuzz
    @KnjuAchuzz Před 16 hodinami

    Ninne nokkiya nerath vazhaveckayirunnu

  • @ushajoseph6547
    @ushajoseph6547 Před 16 hodinami

    God is great🙏

  • @anniejames6657
    @anniejames6657 Před 18 hodinami

    God Bless you ❤

  • @trazeff5379
    @trazeff5379 Před dnem

    Chechi prannath sathyamanu,ente oru cousin avarudethallatha karanathal divorce aayi veettil irikendi vannu. Avare ball thatukayayirunnu Ammayum sahodharanghalum, avar kidapilaya achane ellatharathilum nannayi paricharichu. Achan marichathinu sesham avark nalloru marrage life undakukayum, husbandinde maranasesham avark nalloru money pention labikkunnu.ipol ball thattiyavaradakkam parayyunnu a achante kuruthavum poruthavum aanennu.😊

  • @reejakamath863
    @reejakamath863 Před dnem

    Pragratiye nashipikkunna manushyan tanne manushyande shatru

  • @user-kd2iy9vb9k
    @user-kd2iy9vb9k Před dnem

    Adutha ee pennumpillayude delivery edukum entokeya paranju God ne kude nanam keduthum ee pattangal

  • @juliakurian9409
    @juliakurian9409 Před dnem

    I would say that all the kids should equally contribute in taking care of parents,or take turns....there should be equality,and not just consider it only as younger son's duty or elder son's duty or anything like that. Parents took care of all their kids.Same way all their kids should take care of the parents. It's only when one person takes care,the others find fault.Let everyone contribute and look after ....not just one person's duty!

    • @afirashiras9720
      @afirashiras9720 Před 14 hodinami

      Yia correct i want to look after my mom but they put homenurse nd she never allowing to look after I'm now staying alone so l can't took my mom with me I'm really sad

  • @viewer458
    @viewer458 Před dnem

    Nammal enthu cheyyyenno athu thanne aanu nammukkum anubhavikkaanullathu

  • @AliAli-ck9xd
    @AliAli-ck9xd Před dnem

    Reena 100% vedi

  • @muthiulhaqhaq3835
    @muthiulhaqhaq3835 Před dnem

    Huge respect 🎉

  • @mathaivarghese-ys9cg

    Fraud Pastor!!!!! Arrest him!!!!

  • @tissyjose1556
    @tissyjose1556 Před 2 dny

    ആദ്യമായിട്ടാണ് ഇവിടെ കയറുന്നതു... അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു... ഇത്രയും സത്യസന്ധമായ ഒരു ടോക്ക് അടുത്തൊന്നും കേട്ടിട്ടില്ല,...

  • @Shibikp-sf7hh
    @Shibikp-sf7hh Před 2 dny

    നമ്മളെ വളർത്തിയവരെ നമ്മൾ സംരക്ഷിക്കണം. അപ്പോ നമ്മളെ സംരക്ഷിക്കാൻ ദൈവം ആരെയെങ്കിലും നിയോഗിക്കും. ഹരേ കൃഷ്ണ 🙏