സുഭാഷ് ചന്ദ്രൻ്റെ വീട്ടിലെ ആനന്ദം പോലെ

Sdílet
Vložit
  • čas přidán 9. 09. 2024
  • #subhashcharan #mathrubhumi സുഭാഷ് ചന്ദ്രൻ്റെ വീട്ടിലെ ആനന്ദം പോലെ

Komentáře • 33

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 Před 2 měsíci +8

    ചില അമ്മമാർക്ക് ഒറ്റയ്ക്ക് കഴിയാനാണ് ഇഷ്ടം. അവരെ അതിനനുവദിക്കുക. അതൊരു തെറ്റല്ല. എൻ്റെ grand ma ഇങ്ങിനെയായിരുന്നു. എനിക്ക് എൻ്റേതായ വീട്ടിൽ താമസിച്ചു മരിക്കണം എന്നാണ് അവർ മക്കളോടപേക്ഷിച്ചത്. അമ്മയുടെ സ്വാതന്ത്ര്യ വാഞ്ഛ നന്നായറിയാവുന്ന മക്കൾ അത് സമ്മതിച്ചു. പണ്ടുമുതലേയുള്ള, മുത്തശ്ശിയുടെ മനസ്സിനിണങ്ങിയ വേലക്കാരിയേയും അവസാന ഘട്ടത്തിൽ കൂട്ടത്തിൽ ഒരു home nurseനേയും തറവാട്ടിൽ നിർത്തി. 76-ാം വയസ്സിൽ അതീവ സന്തോഷവതിയായി മുത്തശ്ശി കണ്ണടച്ചു. '

  • @geethamuraleedharan9988
    @geethamuraleedharan9988 Před měsícem

    Nalla oriu message aanu ...keep going ❤❤

  • @mathaia9388
    @mathaia9388 Před 2 měsíci +2

    ജോളി, എല്ലാ മനുഷ്യരും (അമ്മമാരും) ഒരുപോലെ ആണോ? അങ്ങനെ ആയാൽ നമ്മൾ ആരാകുമായിരുന്നു. ദേശം, ഭവനം, കുടുംബം 👍👍👍

  • @meeranampoothiri4498
    @meeranampoothiri4498 Před 2 měsíci +4

    ജോ. അടിപൊളി. നമുക്കെല്ലാം കൂടി ഒരുമിച്ചു താമസിച്ചാലോ. 🤭😊

    • @jollstalk1841
      @jollstalk1841  Před 2 měsíci +1

      ചിന്തിക്കേണ്ട കാര്യമാണ് മീരാ

  • @sajukoshy4817
    @sajukoshy4817 Před 27 dny +1

    ഒരുപാട് മക്കൾ ഇല്ലാത്തതാണ് നല്ലത്..

  • @jayakumari4279
    @jayakumari4279 Před 2 měsíci +1

    Kk district yovan. God bless you all

  • @jayakumari4279
    @jayakumari4279 Před 2 měsíci +1

    Valthukal amma

  • @marythomas8105
    @marythomas8105 Před 2 měsíci +1

    Very interesting and so lovely message ❤

  • @kanjirappallysuzuki1032
    @kanjirappallysuzuki1032 Před 2 měsíci +1

    Very Good vedio, 🎉🎉🎉

  • @sallyzachariah9599
    @sallyzachariah9599 Před 2 měsíci +1

    Very good message

  • @aptocp4459
    @aptocp4459 Před 2 měsíci +1

    Dr. Babu Paul was alone at his last time. He liked it.

  • @valsammabiju6151
    @valsammabiju6151 Před 2 měsíci +1

    Super👌

  • @thomasjohn304
    @thomasjohn304 Před 2 měsíci +1

    👍👍👍👍🙏

  • @Kvparvathydeviparvathyde-mf1lk
    @Kvparvathydeviparvathyde-mf1lk Před 2 měsíci +1

    ചിലഅമ്മമാർ മകളുടെഭർത്താവിനേയുംഅമ്മയേയും മനപൂർവം താഴ്ത്തുന്നവരും അധികാരം കാണിക്കുന്നവരുംആണ്

  • @SANILACHENKUNJU
    @SANILACHENKUNJU Před 2 měsíci +1

    എഫെസ്യർ 5 : 21 ക്രിസ്തുവിൻ്റെ ഭയത്തിൽ അന്യോന്യം ( ഭർത്താവും , ഭാര്യയും ) കീഴ്പെട്ടിരിപ്പിൻ .

  • @prabhaj8500
    @prabhaj8500 Před 2 měsíci

    Madam ninglude shishrooaha ithaano?

  • @user-oz5do8mf8y
    @user-oz5do8mf8y Před 2 měsíci +1

    ഈ അമ്മ്പറഞ്ഞത് വളരെ കറക്റ്റ്

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 Před 2 měsíci

    👍👌

  • @jijucv-wm8yu
    @jijucv-wm8yu Před 2 měsíci

    അത് പെണ്ണ്......

  • @sirajea4384
    @sirajea4384 Před 2 měsíci

    Do u write

  • @thomasjoseph9724
    @thomasjoseph9724 Před 2 měsíci

    ചില വീടുകൾ നരകം ആണ്😢😢

  • @varghesemathew2847
    @varghesemathew2847 Před 2 měsíci +2

    നല്ല നടക്കാത്ത സ്വപ്നം. !!!

  • @elsyaniyan6334
    @elsyaniyan6334 Před 2 měsíci

    Very interesting but not accepting everyone 🙂.

  • @chackovarghese7933
    @chackovarghese7933 Před 2 měsíci

    അവർക്ക് പെൻഷിനെല്ല

  • @prabhaj8500
    @prabhaj8500 Před 2 měsíci

    Njan chodhichathe veronnumkondalla madam matu pasterssineyokke avarude kuravukal kandupidichu videos cheyyunnundu athukondaanu chodhichathu ithaano madathine daivam ealppicha shishroosha.

    • @brusleeindia7746
      @brusleeindia7746 Před 2 měsíci +1

      കുറവ് ഉണ്ടെങ്കിൽ ഒരാൾ Pastor ആകാൻ നിൽക്കരുത്,....
      കുറവ് ഉള്ള വിസ്വസികളെ കുറ്റം പറയുന്ന Pastor ആദ്യം നേരെ ആവുക..

  • @salyrosejoseph388
    @salyrosejoseph388 Před měsícem

    മാഡം, പഴയ പോലെ ഇന്റർവ്യൂ ചെയ്തു കൂടെ, സുഭാഷ് ചന്ദ്രന്റെ ഇന്റർവ്യൂ ആണെന്ന് കരുതിയാണ് ഓപ്പൺ ചെയ്തത്. pls do celebrities interview or rare personaities like I am with Dhanya Varma or like Veena's originals

    • @jollstalk1841
      @jollstalk1841  Před měsícem

      സാലി, ഈ വാക്കുകൾ പ്രചോദനമാണ്. Thank you

  • @Sharika793
    @Sharika793 Před 2 měsíci

    മാഡം, താങ്കൾ ക്രിസ്ത്യൻ മതത്തിൽ ഉൾപ്പെട്ട ആളുകൾ നടത്തുന്ന വർഗീയപരാമർശങ്ങൾക്ക് എതിരെ വീഡിയോകൾ ചെയ്യുമോ.. അത് സമൂഹത്തിൽ വളരെ പോസിറ്റീവ് ആയി ഉപകരിക്കും

    • @mercyjohn8119
      @mercyjohn8119 Před 2 měsíci

      xten മതത്തിൽ,ഉള്ളവർ,മാത്രമേ,വർ ഗി യ,പരാമർശം, നടത്തുന്നുള്ളു

    • @Sharika793
      @Sharika793 Před 2 měsíci

      @@mercyjohn8119 അങ്ങനെ അല്ല
      സ്വന്തം മതത്തിൽ പെട്ടവർ ചെയ്യുന്ന തെറ്റിനെ സ്വന്തം മതത്തിൽ ഉള്ളവർ എതിർക്കുമ്പോൾ ആണ് ഏറ്റവും സന്തോഷം സമൂഹത്തിൽ ഉണ്ടാകുന്നത്..