പെന്തക്കോസ്തിൻ്റെ മറവിൽ കൾട്ടുകൾ നിരങ്ങുന്നു

Sdílet
Vložit
  • čas přidán 9. 09. 2024
  • പെന്തക്കോസ്തിൻ്റെ മറവിൽ കൾട്ടുകൾ നിരങ്ങുന്നു. സുബോധമില്ലാത്ത കാട്ടിക്കൂട്ടലുകൾ, ഇളക്കപ്പെരുക്കങ്ങൾ.. പരിശുദ്ധ ആത്മാവ് ഇങ്ങനെയാണോ ഇടപെടുക...

Komentáře • 488

  • @shinybiju2810
    @shinybiju2810 Před 3 měsíci +8

    🙋🏻 ഈ ആത്മീയ ലോകത്തെ ഇപ്പോഴുള്ള എല്ലാ പേക്കുത്തുകളും സസൂക്ഷ്മമം വീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തി ആണ്‌ ഞാൻ.. നെല്ലും പതിരും തിരിച്ചറിഞ്ഞു മുന്പോട്ട് പോകുന്നു.. അതിനുള്ള കൃപാവരം ആദ്യം തന്നെ ദൈവം എനിക്ക് നൽകി... 🙏🏻Mathew 7:6വചനം പോലെ,ഭാവിയിൽ വെളിപ്പെടേണ്ടുന്നതായ വാഗ്ദ്വാത്വങ്ങൾ നിറവേറ്റപ്പെടേണ്ടതിനായി, ജാഗ്രതയോടെ മുന്നേറുന്നു 🙏🏻

  • @cmgeorge2436
    @cmgeorge2436 Před 3 měsíci +23

    അരാജകത്വത്തിന് കൂട്ടു നിൽക്കുന്ന ദുരാത്മാകൾ ..

  • @nick-xy8cg
    @nick-xy8cg Před 3 měsíci +5

    അടിപൊളി ഇത് തുറന്നു പറയാനുള്ള ചങ്കൂറ്റമാണ് മാഡം വേണ്ടത് ഇത് തുറന്നു പറഞ്ഞ മാടത്തിന് നന്ദി

    • @littleflower4477
      @littleflower4477 Před 2 měsíci

      കക്കൂസ് block ആയാൽ block മാറ്റുന്ന ഒരു സാധനം liquid fire എന്ന പേരിൽ market ൽ available ആണ്... അതിന്റെ കാര്യം പറഞ്ഞാണോ ഇവന്മാ൪ കിടന്ന് തുള്ളിമറിയുന്നത്... ഇവന്മാരുടെ liquid fire കക്കൂസിൽ ഒഴിക്കാനേ കൊള്ളൂ... അന്യാഗ്നി മാത്രമാണ് ഇവന്മാ൪ കത്തിക്കുന്നത്...

  • @savalindia6643
    @savalindia6643 Před 3 měsíci +20

    ഇവിടെ യേശുവിനെ സ്വീകരിച്ചവർ ഇല്ല. യേശുവിന്റെ കല്പനയും അനുസരിക്കുന്നില്ല.

  • @barnabasp8364
    @barnabasp8364 Před 3 měsíci +35

    സഹോദരി നന്ദി തുടരുക. പെന്തക്കോസ്തുകാർ രക്ഷിക്കപ്പെട്ടട്ടെ

  • @sarammathomas1946
    @sarammathomas1946 Před 3 měsíci +23

    സിസ്റ്റർ ഒന്നിനും വെളിവ് ഇല്ലാതായിരിക്കുന്നു, ആരും വേദ പുസ്തകം വായിക്കില്ല

  • @user-qw3mf5vh6d
    @user-qw3mf5vh6d Před 3 měsíci +69

    യേശുവിനെ പിൻപറ്റുവാൻ ആഗ്രഹിക്കുന്നവർ വചനം വായിക്കട്ടെ. അതിൽ യേശു ആരാണെന്നും എന്തിനു വന്നു എന്നും എങ്ങനെ ജീവിക്കണമെന്നും വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതനുസരിച്ചു യേശുവിനെ പിൻപറ്റട്ടെ. അല്ലാതെ ഈ പിശാശു പിടിച്ചവരുടെ പുറകെ പോകരുത്. അവര് സ്വർഗത്തിൽ പോകത്തുമില്ല. മറ്റുള്ളവരെ പോകാൻ സമ്മതിക്കത്തുമില്ല. യേശു വരാറായതിന്റെ പല ലക്ഷണങ്ങളിൽ ഒന്ന് ഇതാണ്. 🙏🙏🙏

  • @shyjumathew8982
    @shyjumathew8982 Před 3 měsíci +18

    നല്ലൊരു പാട്ട് എത്ര നല്ല പാട്ട് തീ കത്തിക്കാ എന്നിൽ തീ കത്തിക്കാ ആ പാട്ട് ഇതിനകത്തു പാടി വെറുതെ ആ പാട്ടിന്റെ പേരൂടെ കളയൂന്നു

  • @skariathomas4591
    @skariathomas4591 Před 3 měsíci +9

    തികച്ചും ശരിയാണ്. സത്യം ഇനിയും വിളിച്ചു പറയുക.

  • @shyjumathew8982
    @shyjumathew8982 Před 3 měsíci +16

    ഈ ആന്റിയുടെ വീഡിയോ എല്ലാം ഞാൻ കാണുന്ന ഒരു വ്യക്തിയാണ് വളരെ നല്ല കാര്യങ്ങൾ ആകുന്നു ഈ പറയുന്നത്.

  • @somathomas6488
    @somathomas6488 Před 3 měsíci +13

    Absolutely correct 👍👍👍
    ചെവിയുള്ളവൻ കേൾക്കട്ടെ 👍മനസ്സിൽ ആക്കട്ടെ 👍👍അല്ലാത്തവർ പോയി മഞ്ച് കഴിക്കട്ടെ 🤣🤣🤣

  • @flowermedfield1569
    @flowermedfield1569 Před 3 měsíci +20

    ഇതെല്ലാം വിശ്വാസികളെ ചൂഷണം ചെയ്യാൻ ഉള്ള ഡ്രാമകൾ അല്ലെ !

  • @beenageorge8120
    @beenageorge8120 Před 3 měsíci +16

    ആരു പറഞ്ഞു. പാസ്റ്റർ ഷമീർ കൊല്ലം video ചെയ്തിട്ടുണ്ട്.

  • @janakaputhri545
    @janakaputhri545 Před 3 měsíci +7

    Sister you are a wonderful person. I love you
    Nice presentation
    I am Hindu.I am your fan

  • @sheela737
    @sheela737 Před 3 měsíci +4

    ആമേൻ
    God bless you
    സത്യം തുറന്നു പറയാൻ,
    നരകത്തിൽ പോകാതെ ജനത്തെ നേർ വഴി കാണിക്കാൻ സിസ്റ്ററെ ദൈവം ഉപയോഗിച്ചതിനു യേശു കർത്താവിന് നന്ദി പറയുന്നു.
    ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത, ഇന്ദ്രിയജയം; ഈ വകെക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല.
    ക്രിസ്തുയേശുവിന്നുള്ളവർ ജഡത്തെ അതിന്റെ രാഗമോഹങ്ങളോടും കൂടെ ക്രൂശിച്ചിരിക്കുന്നു.
    ( ഗലാത്യർ 5 : 22 - 24 )

  • @varghesemathew2847
    @varghesemathew2847 Před 3 měsíci +45

    ഇത് വെറും സ്റ്റേജ് ഷോ മാത്രമാണ് !
    ഇതും യേശുവും ആയി ഒരു ബന്ധവും ഇല്ല !!

  • @johnbosco1195
    @johnbosco1195 Před 3 měsíci +6

    Very good assessment Praise the lord God bless you

    • @littleflower4477
      @littleflower4477 Před 2 měsíci

      കക്കൂസ് block ആയാൽ block മാറ്റുന്ന ഒരു സാധനം liquid fire എന്ന പേരിൽ market ൽ available ആണ്... അതിന്റെ കാര്യം പറഞ്ഞാണോ ഇവന്മാ൪ കിടന്ന് തുള്ളിമറിയുന്നത്... ഇവന്മാരുടെ liquid fire കക്കൂസിൽ ഒഴിക്കാനേ കൊള്ളൂ... അന്യാഗ്നി മാത്രമാണ് ഇവന്മാ൪ കത്തിക്കുന്നത്...

  • @antonykj1838
    @antonykj1838 Před 3 měsíci +5

    വ്യക്തമായ വിവരണം പോയ്ന്റബിൾ 👍👍

  • @iv2001
    @iv2001 Před 3 měsíci +3

    We will see more of this in the coming days. Thats why it says in Hebrew 12:2 to fix our eyes on Jesus who is the perfecter of our faith.

  • @akreji3118
    @akreji3118 Před 3 měsíci +5

    Madam,u are absolutely right

  • @elnathanmedia178
    @elnathanmedia178 Před 3 měsíci +4

    കൾട്ടുകൾ എന്ന വീഡിയോ കണ്ടു. വളരെ പ്രയോജനം ഉണ്ടായി. ചാലക്കുടിയിൽ ഉള്ള എമ്പറെർ ഏമാന്നുവേൽ എന്ന കൂട്ടത്തെ പറ്റി സഹോദരിയുടെ അഭിപ്രായം അറിഞ്ഞാൽ ഉപകാരമായിരുന്നു. നന്ദി 🙏

    • @jollstalk1841
      @jollstalk1841  Před 3 měsíci +2

      അത് മൂത്തു വിളഞ്ഞ കൾട്ട് തന്നെ

  • @vthomas3798
    @vthomas3798 Před 3 měsíci +16

    സാക്ഷാൽ പിശാച് ബാധ.
    സുബോധമില്ലാത്തവർ സുബോധം ഉളളവർ ആയി മാറുന്നതാണ് ആത്മാവിൻ്റെ പ്രവർത്തനം.

  • @davisgeorgegeorge3446
    @davisgeorgegeorge3446 Před 3 měsíci +17

    നല്ല അടി കിട്ടാത്തതിന്റെ കുറവാണു.

  • @GeorgeMathewGMS
    @GeorgeMathewGMS Před 3 měsíci +3

    Thak you sister.God bless you.Amen.....Amen.

  • @shinybiju2810
    @shinybiju2810 Před 3 měsíci +4

    പക്ഷെ ഒന്ന് ഞാൻ വിശ്വസിക്കുന്നു..ഇതിൽ നിന്നൊക്കെ വ്യത്യസ്തമായ ഒരു യഥാർത്ഥ ഉണർവ് കേരളത്തിൽ നിന്ന് തന്നെ ഉണ്ടാകും.. അത് നിശ്ചയം 💯🙏🏻👍🏻..

  • @sintas5151
    @sintas5151 Před 20 dny

    നിങ്ങൾ ദൈവംമുൻപിൽ മാപ്പ് പറയും 🔥🔥🔥🔥🔥🔥👍

  • @roseenaroy1099
    @roseenaroy1099 Před 3 měsíci +13

    എന്റെ ദൈവമേ എന്തൊക്കെയാ കാണുന്നത് 😢

    • @mercyjohn8119
      @mercyjohn8119 Před 3 měsíci

      ചെ,വൃത്തികേ ട്

  • @bencypatrick8565
    @bencypatrick8565 Před 3 měsíci +4

    God bless you.stand for Jesus Christ. This is end time.

  • @user-ur6mn2we1r
    @user-ur6mn2we1r Před 3 měsíci +2

    ഒരുപാടു ആളുകളിൽ ഈ സന്ദേശം എത്തട്ടെ. മാഡം 👍👍

  • @disennjarakot2023
    @disennjarakot2023 Před 3 měsíci +5

    നല്ല വാക്കുകൾ... കാലിക പ്രസക്തം 👏👏

  • @OneWay3109
    @OneWay3109 Před 3 měsíci +2

    എൻ്റെ പ്രിയ സഹോദരീ സഹോദരന്മാരേ,
    Question. ആരാണ് യഥാർത്ഥ ക്രിസ്ത്യാനികൾ,?
    1. ക്രിസ്ത്യാനിയുടെ മാതൃക Role Model ജീവനുള്ള ദൈവമായ യേശുക്രിസ്തു മാത്രമായിരിക്കണം, മറ്റാരുമല്ല.
    2. ക്രിസ്ത്യാനികൾ വിശുദ്ധ ബൈബിളിൻ്റെ പുതിയ നിയമത്തിലൂടെ ദൈവമായ യേശുക്രിസ്തുവിൻ്റെ കൽപ്പനകൾ/പഠനങ്ങൾ വിശ്വസിക്കുകയും പിന്തുടരുകയും വേണം.
    3. പെന്തക്കോസ്ത്, കാത്തലിക്, ഓർത്തഡോക്സ്, മാർത്തോമ്മാ, സിഎസ്ഐ തുടങ്ങിയ സഭകൾ ക്രിസ്ത്യാനികൾക്ക് പ്രധാനമല്ല.
    4. മുകളിൽ പറഞ്ഞ ഒന്നും രണ്ടും മൂന്നും പാലിക്കാത്തവർ ക്രിസ്ത്യാനികളല്ല, അവർ പള്ളിയിൽ പോകുന്നവർ മാത്രമാണ്.
    I'm a Pentecost church participating person and at the same time I respect every church denomination people. Amen, Hallelujah 🙏✌️♥️

  • @thomaskuttianil
    @thomaskuttianil Před 3 měsíci +11

    Raison ..biji anchel ...fenny..all cult...

  • @aniloonittan8468
    @aniloonittan8468 Před 3 měsíci +2

    അവസാന നാളിൽ ഇതിനപ്പുറം സംഭവിക്കും.... നല്ല രീതിയിൽ നടക്കുന്ന അനേക പ്രാർത്ഥന കൂട്ടായിമ ഉണ്ട്.

    • @sintas5151
      @sintas5151 Před 20 dny

      അതിൽ എന്ത് മോശമാനിങ്ങൾ കണ്ടത് നിങ്ങൾ പറയുന്നതാ മോശം

  • @Venubrother
    @Venubrother Před 2 měsíci

    ഇതെല്ലാം പൈശാചികമാണ്, അന്ത്യം കാലത്ത് ഇതെല്ലാം സംഭവിക്കും. ഇവരെ സൂക്ഷിക്കുക.

  • @sherlyaby4771
    @sherlyaby4771 Před 3 měsíci +3

    ദൈവത്തെ പരിജ്ഞാനത്തിൽ ധരിപ്പാൻ ഇഷ്ടമില്ലാഞ്ഞതിന്നു തക്കവണ്ണം ദൈവം അവരെ ഉചിതമല്ലാത്തതു ചെയ്‍വാൻ നികൃഷ്ടബുദ്ധിയിൽ ഏല്പിച്ചു.
    29 അവർ സകല അനീതിയും ദുഷ്ടതയും അത്യാഗ്രഹവും ദുർബ്ബുദ്ധിയും നിറഞ്ഞവർ; അസൂയ, കുല, പിണക്കം, കപടം, ദുശ്ശീലം എന്നിവ തിങ്ങിയവർ,
    കുരളക്കാർ, ഏഷണിക്കാർ, ദൈവദ്വേഷികൾ, നിഷ്ഠൂരന്മാർ, ഗർവ്വിഷ്ഠന്മാർ, ആത്മപ്രശംസക്കാർ, പുതുദോഷം സങ്കല്പിക്കുന്നവർ, മാതാപിതാക്കന്മാരെ അനുസരിക്കാത്തവർ,
    ബുദ്ധിഹീനർ, നിയമലംഘികൾ, വാത്സല്യമില്ലാത്തവർ, കനിവറ്റവർ
    ഈ വക പ്രവൃത്തിക്കുന്നവർ മരണയോഗ്യർ എന്നുള്ള ദൈവന്യായം അവർ അറിഞ്ഞിട്ടും അവയെ പ്രവർത്തിക്ക മാത്രമല്ല പ്രവർത്തിക്കുന്നവരിൽ പ്രസാദിക്കയുംകൂടെ ചെയ്യുന്നു.

  • @sam.t.kolethkoleth99
    @sam.t.kolethkoleth99 Před 3 měsíci +3

    God bless you mam.

  • @user-lo5rn7li7p
    @user-lo5rn7li7p Před 3 měsíci +3

    തുടരുക ഇവന്റെയൊക്കെ അടിവേര് ഇളക്കണം 💪💪👍👍

  • @jessyvarghese519
    @jessyvarghese519 Před 3 měsíci +21

    ദൈവ നാമം ദുഷിക്കുന്ന ഇവൻ ഒക്കെ ദൈവം കൊടുത്തോളും കൂലി. നമ്മൾ കാങ്കെ

    • @pmcherian8465
      @pmcherian8465 Před 3 měsíci

      ഇല്ല സഹോദരീ ഇത് കൃപയുടെ കാലമാണ്.ഇപ്പോൾ ഒരു പണിഷ്മെൻറും ചെയ്യത്തില്ല.. മത്തായി 7:16മുതൽ 26വരെ വായിക്കുക.22 ൽ ആ നാളിൽ ഞാൻ അവരോട് നിങ്ങളെ ഞാൻ അറിഞ്ഞിട്ടില്ല എന്ന് തീർത്തു പറയും എന്നാണ്ല്ലോ.എങ്കിൽ ശിക്ഷാവിധി ഒടുവിലാണ്.അതല്ലേ ഇത്തരക്കാർ മുതലാക്കുന്നത്.

  • @babychittilappilly2954
    @babychittilappilly2954 Před 3 měsíci +19

    ഇവർക്കു ഇതിനു സാധിക്കാത്തത് കൊണ്ടാണ് കുറ്റം പറയുന്നത്. ആത്മ അഭിഷേകം ലഭിക്കണമെഗിൽ വിശുദ്ധിയിൽ ജീവിക്കണം ധനമോഹം വെടിയണം 6മണിക്കൂർ എങ്കിലും പ്രാർത്ഥിക്കണം ദൈവവചനത്തിൽ വിശ്വസിക്കണം അത്ഭുതങ്ങളിലും അടയാളങ്ങളിലും വിശ്വസിക്കണം. ഭൂതങ്ങൾ വിട്ടുപോകണമെങ്കിൽ ബൈബിൾ വാക്യങ്ങൾ അതേപടി ഉച്ചരിക്കണം പരിശുദ്ധ അൽമാവിലും, ശക്തിയിലും കല്പിക്കണം. അപ്പോൾ ദൈവപ്രവർത്തി വെളിപ്പെടും ആരെയും കുറ്റം പറയാതിരിക്കാൻ പഠിക്കുക ദൈവത്തോട് സാദാ സംസാരിക്കാൻ പഠിക്കുക. എല്ലാ നല്ലദാനവും തികഞ്ഞ വരം ഒക്കെയും ഉയരത്തിൽ നിന്നും വെളിച്ചെങ്ങളുടെ പിതാവിൽ നിന്നും ഇറങ്ങി വരുന്നു അത് പ്രാപിക്കാൻ ശ്രമിക്കുക സഹോദരി അനുഗ്രഹിക്കപ്പെടും.. ഞാൻ ഇതുപോലെ കുറ്റപ്പെടുത്തൽ കുറെ കേട്ടതാ. ദൈവദാസന്മാരെ ഒടുക്കികളയാൻ ശ്രമിക്കരുത്. . നിങ്ങളുടെ baby chittilapully paster. Kunnakulam. Thanks

    • @barnabasp8364
      @barnabasp8364 Před 3 měsíci +2

      അല്പം വചനം പഠിക്കൂ സഹോദരാ. താങ്കൾ പറഞ്ഞതെല്ലാം വചന വിരുദ്ധമാ. ക്ഷമിക്കണം.

    • @jomonjore1199
      @jomonjore1199 Před 3 měsíci

      വല്ല ജോലി ചെയ്തു ജീവിക്ക്

    • @ak.kottemmalashokmoon9702
      @ak.kottemmalashokmoon9702 Před 3 měsíci +3

      മാനസിക രോഗത്തിൻ്റെ പല പല വേർഷൻ മൊത്തം തട്ടിപ്പ്

    • @seenareji7733
      @seenareji7733 Před 3 měsíci +1

      അലർച്ച, പിടിവലി, ഓട്ടം, ചാട്ടം, ഭയപ്പെടുത്തൽ, ഭീകരത ഇതാണോ പാസ്റ്റർ പരിശുദ്ധത്മാവിന്റെ പ്രവർത്തനം

    • @user-px9zl2vu1h
      @user-px9zl2vu1h Před měsícem

      ​@@seenareji7733e Paster ethite.alayirikkum. ബൈബിൾ പഠിക്കുക അതു മതി njggalkku.

  • @TMShaju
    @TMShaju Před 3 měsíci +2

    ഇവർ ഒരിക്കലും നന്നാകുകയില്ല. അന്ത്യനാളുകളിൽ ഇങ്ങനെയുള്ളവർ ഉണ്ടാകുമെന്നുള്ളത് തിരുവചനത്തിലെ പ്രവചനമാണ്. Market ൽ നല്ലതുമുണ്ട് തീയതു മുണ്ട് ആളുകൾ ആണ് തീരുമാനിക്കണ്ടത് ഏത് തിരഞ്ഞെടുക്കണമെന്ന് 'കൾട്ടുകൾ എല്ലാക്കാലത്തുമുണ്ടായിരുന്നു ഇനി കൂടിവര ത്തതേ ഉള്ളൂ സാത്താൻ ഒരു ആത്മജീവിയാണ് മനുഷ്യൻ്റെ ആത്മാവിൽ ലയിച്ചു ചേർന്നുകൊണ്ടാണ് അവൻ പ്രവത്തിക്കുന്നത് തിരിച്ചറിയുക ദൈവം എല്ലാവരെയും സഹായിക്കട്ടെ.

  • @jamaltp8215
    @jamaltp8215 Před 3 měsíci +2

    Super

  • @hentrykjohn194
    @hentrykjohn194 Před 3 měsíci +2

    Kallanmmar.... It is not Holy Spirit......

  • @shalomjeff7524
    @shalomjeff7524 Před 3 měsíci +6

    This is not work of holy spirit.

  • @lissyjacob4649
    @lissyjacob4649 Před 3 měsíci +5

    You are absolutely right 😢

  • @santhoshabraham1801
    @santhoshabraham1801 Před 3 měsíci +3

    I congratulate you sister in bringing such dramas to the knowledge of the common people. May the Lord give you courage to bring such dramas in future.

  • @lalyc.mathewsjoy7899
    @lalyc.mathewsjoy7899 Před 3 měsíci +2

    Big salute sister Jolly.

  • @jayarajthankayyan9097
    @jayarajthankayyan9097 Před 3 měsíci +2

    Well executed,thanks,please go ahead

  • @mariajob8778
    @mariajob8778 Před 3 měsíci +2

    So true dear sis.....paavam eesho...endokke sahikkanom

  • @philiposep.s8087
    @philiposep.s8087 Před 3 měsíci +3

    ഇവർക്കൊക്കെ പ്രാന്ത് പിടിച്ചിരിക്കുന്നു....... മറ്റു ചില പ്രമുഖ സഭകളും ഇപ്പോൾ ആളെ കൂട്ടാൻ പലവിധ പ്രാർത്ഥന കൂട്ടായ്മകളും നടത്തുന്നു......

  • @reenawalel1143
    @reenawalel1143 Před 3 měsíci +2

    I am in agreement with you sister.

  • @EdwinJoseph-yn2st
    @EdwinJoseph-yn2st Před 3 měsíci +2

    Good

  • @johnsarvome8789
    @johnsarvome8789 Před 3 měsíci +2

    Absolutely correct.

  • @marysunny5850
    @marysunny5850 Před 3 měsíci +5

    ഇതൊക്കെ അഭിനയിക്കുന്നവർ അന്ന് എന്ന് തോന്നുന്നു.

  • @moideenwelder2904
    @moideenwelder2904 Před 3 měsíci +3

    എല്ലാ മതത്തിലും ഉണ്ട് ഇത് ഒരു ഉപദേശകർക്കും നിയന്ത്രിക്കാനാവില്ല അവരുടെ വിജയവും അതു തന്നെ ഒരു സമ്പന്നനും ഇതിൽ പെടില്ല ഒരറിവും ഇല്ലാത്ത പാപങ്ങളുടെ പണം മിഴുവനും കവർന്ന് അവർസ്ഥലം വിടും എല്ലാ മതത്തിലും അവരവരുടെ തന്ത്രം പയറ്റുന്നു. അവിടെ വീഴുന്നതും എല്ലാം അവരുടെ ആളുകൾ തന്നെയാവും അറിയാത്ത പോലെ ഓടിയൻസിൻ്റെ ഇടയിൽ നിന്നും എണീറ്റ് വരുന്നതാണ്

  • @premjithsamuel1829
    @premjithsamuel1829 Před 3 měsíci +2

    മലാക്കി പ്രവചന പുസ്തകത്തിൽ നാലാം അധ്യായം തുടങ്ങുന്നത് തന്നെ ചൂള പോലെ കത്തുന്ന ഒരു ദിവസം വരും.... പേടിക്കേണ്ട ആവശ്യമില്ല അത് വരുന്നത് ഇങ്ങനെയുള്ള ആളുകളെ കത്തിക്കുവാൻ വേണ്ടിയാണ്🙏

  • @shajikrishnan9597
    @shajikrishnan9597 Před 3 měsíci +2

    Congratulations ma'am

  • @almass5400
    @almass5400 Před 3 měsíci +4

    നിങ്ങളുടെ വീഡിയോ
    എല്ലാം സൂപ്പർ 👍🏻👍🏻

  • @julietmathew6037
    @julietmathew6037 Před 3 měsíci +4

    ദൈവത്തെ കളിപ്പിക്കുന്ന വചന വിരുദ്ധ മായീ നാടകത്തെ പൊളിച്ചു പറയുന്ന ആന്റി യെ ദൈവം അനുഗ്രഹിക്കട്ടെ

  • @iamtheway9319
    @iamtheway9319 Před 3 měsíci +1

    സ്വർഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു. കർത്താവ് അവരെ പരിഹസിക്കുന്നു

  • @LTKltk132
    @LTKltk132 Před 3 měsíci +3

    Fire & safety worship. കൊള്ളാം അസ്സലായിട്ടുണ്ട് 😂😂😂😂😂

  • @sajuvarghese2030
    @sajuvarghese2030 Před 3 měsíci +2

    Super.

  • @prasanthcp01
    @prasanthcp01 Před 3 měsíci +4

    വിമർശിക്കുന്നവർ അവിടെ ചെന്ന് കുറച്ചു നേരം ഇരിക്കുക എന്നിട്ട് വിമർശിക്കുക, അവിടത്തെ ആത്മസാന്നിധ്യം ഞാൻ അനുഭവിച്ചറിഞ്ഞതാണ്., ആ ആത്മാർത്ഥ സാന്നിധ്യം തന്നെയാണ് ആളുകളെ അവിടെ നിർത്തുന്നതും

    • @LeslieKlavara
      @LeslieKlavara Před 3 měsíci

      😂

    • @sumageorge4497
      @sumageorge4497 Před 2 měsíci

      പിന്നെ e കാണിക്കുന്ന ഡ്രാമ ഒക്കെ ശരിയാണെന്നു പറയുന്ന താങ്കൾ എത്ര തവണ ബൈബിൾ വായിച്ചിട്ടുണ്ട്. വായിച്ചിട്ടുണ്ട്. Foolish

  • @gheevarghesevt1247
    @gheevarghesevt1247 Před 29 dny

    ഏറ്റവും കൂടുതൽ അന്ധ വിശ്വാസം ഉള്ള സമൂഹം

  • @householdoffaith2400
    @householdoffaith2400 Před 2 měsíci

  • @Usha.J-ei8xy
    @Usha.J-ei8xy Před 3 měsíci +1

    സർവ നാമത്തിന്റെയും
    ഉടയവനായ കർത്താവിന്റെ
    നാമം ദുഷിക്കപ്പെടുത്തുന്നു
    ചിലർ🥺🥺🥺🥺😭😭😭😭

  • @francisgeorge1798
    @francisgeorge1798 Před 3 měsíci +3

    വ്യാജൻമാരെ ഓടിയ്ക്കണം Thankau Sister i

  • @jessyjose7240
    @jessyjose7240 Před 3 měsíci +3

    അവതരണം super madam

  • @jamesjohn9747
    @jamesjohn9747 Před 3 měsíci +1

    You are 100% correct. Most of them are like this.

  • @sajuk8693
    @sajuk8693 Před 3 měsíci +5

    ഒന്നാം തരം സാത്താൻ തന്നെ 😄😄

  • @5050toms
    @5050toms Před 3 měsíci +1

    This people are receiving this kind of spirit from African cult leaders. Eg. T. B Joshua, Chris, Benny hinn etc.

  • @rajangeorge8548
    @rajangeorge8548 Před 3 měsíci +2

    ആശാൻ പിഴ്ച്ചാൽ ശിഷ്യർ എന്ത് ചെയ്യും

  • @nomiko5387
    @nomiko5387 Před 3 měsíci +1

    Madam, superb presentation

  • @mathewpeter135
    @mathewpeter135 Před 3 měsíci

    Very clear information about cult..👍👍

  • @prnvprdp311
    @prnvprdp311 Před 3 měsíci +3

    ഒരാൾ ഏലിയാവിന്റെ ആത്മാവിനെ ഇറക്കാൻ നോക്കിയതാണ് .

  • @bijukunjukutty4477
    @bijukunjukutty4477 Před 3 měsíci +1

    Mom , Revelation chapter mentioned about an animal, it's coming from ocean, it have 7 head and few more, that animals are these,

  • @user-pn1no7le4f
    @user-pn1no7le4f Před 3 měsíci +3

    ഇവരോട് എല്ലാം എന്ത് പറയാൻ ഓരോന്നും കാണിച്ചു കുട്ടുന്നത് കാണുപോൽ കഷ്ട്ടം തോന്നും

  • @SportshubPalai
    @SportshubPalai Před 3 měsíci +9

    1999 ഇൽ ഉണ്ടായി തീർന്നു പോയ വൈബ് പിന്നേം 2024 ഇൽ അടിക്കുന്നു... ഇതിന്റെ പ്രധാന കാരണം പാരമ്പര്യ ചർച്ചുകളുടെ മന്ദതയും, ചത്ത അവസ്ഥയിലുള്ള സഭായോഗങ്ങളും.. അരുത് കളുടെ നീണ്ട നിരയും.. ആത്മീയ കപടതയും ആണ്

  • @pastorrajupj1514
    @pastorrajupj1514 Před měsícem

    ഇതിൻ്റെയെല്ലാം training centre Bangalore bathel church ആണ്. ഇവരെ ഞാൻ അവിടെ കണ്ടിട്ടുണ്ട്.

  • @user-jq2gt5qq4b
    @user-jq2gt5qq4b Před 3 měsíci +38

    ഞാൻ ഹിന്ദുസമുദായത്തിൽ നിന്നു ക്രിസ്തുവിനെ അറിഞ്ഞു വന്നതാ വളരെ ദുഃഖം തോന്നുന്നു ഞാൻ കണ്ടു സഭകൾ ഇങ്ങനെ അല്ല

    • @user-xt8ij4wd6w
      @user-xt8ij4wd6w Před 3 měsíci +10

      Only follow jesus

    • @mattuvin.4111
      @mattuvin.4111 Před 3 měsíci +1

      നീ മിടുമിടുക്കൻ തന്നെ.😅😅😅😅

    • @benjamin9745
      @benjamin9745 Před 3 měsíci +5

      ഈ അവസാന കാലത്ത് കപട സഭകൾ വർദ്ധിച്ചു വരുന്നത് വേദനയുളവാക്കുന്നു.

    • @britto260
      @britto260 Před 3 měsíci

      യഥാർഥ സഭ ഏതാണ് എന്ന് ഒന്ന് പറയുമോ.. അതിന്റെ പേര് പറയണം.. ​@@benjamin9745

    • @dinkan-w2x
      @dinkan-w2x Před 3 měsíci +2

      Original product ഇറങ്ങുമ്പോൾ അതിനോടനുബന്ധിച്ചു കുറെ ഡ്യൂപ്ലിക്കേറ്റുകൾ ഇറങ്ങാറില്ലേ... ഇത് അന്ത്യകാലമാണ് ചതിയ്ക്കപ്പെടരുത്.

  • @sandhyaajayan6144
    @sandhyaajayan6144 Před 3 měsíci

    Good msg Amen🙏

  • @user-lg2ne2sk8w
    @user-lg2ne2sk8w Před 3 měsíci +1

    വളരെ നല്ല മെസ്സേജ്, പെന്തകോസ്ത് കുട്ടങ്ങളിൽ ഇതും ഇതിനപ്പുറവും ഭക്തിയുടെ വേഷം ധരിച്ചു നടക്കുന്നവർ ഉണ്ട്, ഞാൻ അതിൽ നിന്നു മാറി ബൈബിൾ അനുസരിച്ചു ജീവിക്കുന്നു, പെന്തകോസ്ത് കാരെ ദൈവം ശിക്ഷിച്ചു കൊള്ളും, നമ്മൾ ബുദ്ധി ഉള്ളവർ അപകടം ഒഴിവാക്കി ജീവിക്കുക, god bless you👍

    • @jobinjoy6464
      @jobinjoy6464 Před 3 měsíci

      എത്ര നാൾ ആയി മാറിയിട്ട്.

    • @user-lg2ne2sk8w
      @user-lg2ne2sk8w Před 3 měsíci

      @@jobinjoy6464 ഇപ്പോൾ 40 വർഷങ്ങൾ കഴിഞ്ഞു, യേശു ക്രിസ്തു ദൈവമാണെന്ന് ബൈബിളിലൂടെ വളരെ ആഴങ്ങളിൽ മനസിലാക്കാൻ ഈ കാലയളവിൽ കഴിഞ്ഞു, യേശു ക്രിസ്തു ഈ ഭൂമിയിൽ ജീവിച്ചപ്പോൾ ചെയ്ത അത്ഭുത പ്രവർത്തികളിലൂടെ യേശു ദൈവമാണെന്ന് വെളിപ്പെടുത്തുന്നു, മറ്റൊരു തെളിവും വേണ്ട, അതിർശ്യനായ ദൈവത്തിന്റെ മനുഷ്യ രൂപമാണ് യേശു. മറ്റൊരു ദൈവവുമില്ല ഈ പ്രപഞ്ചത്തിൽ, പിന്നെ ഉള്ളത് പിശാച് ആണ്‌ അവൻ ദൈവമല്ല, ദൈവത്തിന്റെയും മനുഷ്യന്റെയും പ്രധാന ശത്രു.

  • @thomasmv581
    @thomasmv581 Před 3 měsíci +2

    Amen Amen

  • @MsGEEPAS
    @MsGEEPAS Před 3 měsíci +8

    പരിശുദ്ധ ആത്മ സ്നാനം ലഭിച്ചിട്ടുട്ടെങ്കിൽ നിങ്ങൾ നേരിട്ട് അവിടെ പോയി പങ്കെടുക്കുക, എന്നിട്ട് അഭിപ്രായം എഴുതുക, യേശു ഈ ഭൂമിയിൽ വന്നപ്പോൾ കർത്താവിനെ സ്വന്തം ജനം സ്വീകരിച്ചില്ല, മാത്രമല്ല അപമാനിച്ചു ക്രൂഷിച്ചു, പരിശുദ്ധമാവ് എങ്ങനെ പ്രവർത്തിക്കണം എന്ന് ഒരു മനുഷ്യൻ ക്ലാസ്സ്‌ എടുത്താൽ, അതു പോലെ അല്ല പരിശുദ്ധത്മാവ് പ്രവർത്തിക്കുന്നത്. വിധിക്കപ്പെടാതിരിക്കാൻ, ആരെയും വിധിക്കരുത്.

    • @rajahindustani-je2ib
      @rajahindustani-je2ib Před 3 měsíci +1

      ഇത് ശുദ്ധ പോക്രിത്തരം ഇത് കുറെ ആൾക്കാരും കൂടി പൈസ തട്ടിക്കുന്ന പണി

  • @user-ex7vc1xw9f
    @user-ex7vc1xw9f Před 3 měsíci +1

    Yesu veendum chaattavaar edukkumo??

  • @user-xt8ij4wd6w
    @user-xt8ij4wd6w Před 3 měsíci +1

    Eyal pandu benhin crusaidil poyye frondil erunnu. Watch chaiyunnna vedio undo .

  • @Rajayogi777
    @Rajayogi777 Před 3 měsíci +3

    ദുരാത്മാവിന്റെ വിളയാട്ടം😮😮

  • @user-zn3gh2qq8c
    @user-zn3gh2qq8c Před 3 měsíci +4

    ചെവിയുള്ളവൻ കേൾക്കട്ടെ.

  • @SolomonMathew-tu9zo
    @SolomonMathew-tu9zo Před 3 měsíci +3

    Mam നമ്മൾ അപ്പോൾ ഏത് സഭയിൽ ആണ് വിശ്വസിക്കേണ്ടത്? കാരണം ഒരു സഭയും ഇപ്പോൾ യേശു പഠിപ്പിച്ച വഴിയിലൂടെ പോകുന്നില്ലല്ലോ? Mam ഏത് concept ആണ് follow ചെയ്യുന്നത്?......

  • @sajuvarghese9560
    @sajuvarghese9560 Před 3 měsíci +2

    തികച്ചും പിശാചികമായ ആരാധന, വചനം വായിച്ചു ഇതു ശരിയോ അല്ലയോ എന്ന് പരിശോധിക്കൂ... Be aware of these cult groups.

  • @eldhosepk8279
    @eldhosepk8279 Před 3 měsíci +2

    Ezhuthanum vayikkuvanum ariyatha arenkilum undo nammude nattil?bible swantham vayichukoode?

  • @antojoseph2398
    @antojoseph2398 Před 3 měsíci +1

    everyone thinks through this way can become rich.

  • @akreji3118
    @akreji3118 Před 3 měsíci +4

    1:51കോരിയെടുത്ത് തറയിലടിക്കും എന്നാ കരുതിയത്. അതെങ്ങനാ സുബോധം ഉള്ളതൊന്നും ഇല്ലല്ലോ

  • @vakkachanpeter3202
    @vakkachanpeter3202 Před 2 měsíci

    Exactly

  • @mercycherian1478
    @mercycherian1478 Před 3 měsíci +1

    Absolutely correct 💯

  • @archanajeevan-cj1238
    @archanajeevan-cj1238 Před 3 měsíci +2

    Pr.damian is a GENUINE man of GOD..
    Please don't disgrace or insult any preachers. If they are doing anything against the word only they are responsible to give an account to God....❤

  • @vidyanandankk9480
    @vidyanandankk9480 Před 3 měsíci +1

    Salute you!

  • @vilangilathujoykutty4332
    @vilangilathujoykutty4332 Před 3 měsíci +1

    Govt should arrest this type of cult group.

  • @lalu.v.abrahamabraham4123
    @lalu.v.abrahamabraham4123 Před 3 měsíci

    ശുദ്ധ തട്ടിപ്പ് എന്നല്ലാതെ എന്തു പറയാൻ
    ക്രിസ്തുവിൻ്റെ നാമം ദുഷിക്കുന്ന പരിപാടികൾ😢

  • @shibyebi9438
    @shibyebi9438 Před 3 měsíci +1

    Aunty ningal paranjathu nooril nooru sathiyamanu.

  • @jamesp.jacobpoozhikkattu7468
    @jamesp.jacobpoozhikkattu7468 Před 3 měsíci +2

    Very good. Please continue with such messages.