കപ്യാരുടെ മാനസാന്തരം ! | I Hated Pentecost People!! | Br Mathew | Joyce TV (EP 128)

Sdílet
Vložit
  • čas přidán 10. 09. 2024
  • കപ്യാരുടെ മാനസാന്തരം ! | I Hated Pentecost People!! | Br Mathew | Joyce TV (EP 128)
    If you want to donate to a good cause, many people need our help. Your donations can improve many lives. Please contact us if you would like to contribute.
    ⚠️⚠️IMPORTANT ⚠️⚠️
    Please contact us for prayer requests and if you want to share your testimony.
    Email ID: joycetv03@gmail.com
    Phone No: 8983250804
    ___________________________________________________________________________
    Music used:
    🔻
    "AERØHEAD - Fragments" is under a Creative Commons (CC BY-SA 3.0) license / aer%c3%98head
    Music promoted by Breaking Copyright: bit.ly/b-fragm...
    🔺
    ___________________________________________________________________________
    check out the playlist for more
    • കാർ ആക്‌സിഡന്റിൽ നിന്ന...
    EP 46 • Video
    EP 45 • എന്റെ ദൈവമേ ഇത് എനിക്ക...
    EP 44 • മരണം എന്ന രൂപം മുന്നിൽ...
    EP 43 • ഇനിയും ഇവിടെ നിന്നാൽ ന...
    EP 42 • കന്യാസ്ത്രി മഠത്തിലെ ന...
    Ep 41 • മരുന്നില്ലാതെഡിപ്രെഷനി...
    EP 40 • ദേശത്തിൽനിന്നും ഭീഷണീയ...
    EP 38 • കോഴിയും, ചുവന്ന അരിയും...
    EP 37 • ആഭിചാരം മന്ത്രവാദം ഭ...
    EP 36 • ഒരുകോടി ജനം ഒരുമിച്ചു ...
    EP 35 • മെഡിക്കൽ സയൻസ് അസാധ്യമ...
    EP 34 • അത്ഭുതങ്ങളിലൂടെ ഉള്ള യ...
    EP 33 • കാഴ്ച ശക്തി കുറയുന്നതു...
    EP 32 • രൂത്തിനെ പോലെ ദൈവം ഉയർ...
    EP 31 studio.youtube...
    EP 30 • 21 നൂറ്റാണ്ടിൽ ഇതുപോലെ...
    EP 29 • പാത്രം കഴുകി കൊടുത്തു ...
    EP 28 • അയ്യോ ദൈവമേ ഞാൻ എന്താണ...
    EP 27 • നായർ തറവാട്ടിൽ നിന്നും...
    EP 26 • UK വഴി Australia എത്തി...
    ----------------------------------------------------------------------------------------------------------------------
    Joyce TV Live testimony
    All rights owned and reserved by Joyce TV. Therefore, it is not allowed to reuse in any channel.
    Please Like share and subscribe.
    #christiantestimonymalayalam #christianmalayalamtestimony #christiantestimonies #testimoniesspiritualmessages #testimony #malayalamtestimony #malayalamtestimonychristian #malayalamTestimonies #malayalamtestimony #malayalamtestimony2022 #christiantestimonymalayalam #malayalamchristiantestimony2023 #joycetv #motivation #joyce #joycetv
    Tags
    life testimonies of a Christian, brain surgery, testimony, malayalam testimony, christian malayalam testimony, malayalam christian testimony,
    testimony malayalam,Christian healing testimony,Malayalam testimony christian,christian Testimonies,christian Testimonies in Malayalam,christian malayalam testimony,christian testimony,christian testimony malayalam,inspirational Christian Stories,sophy,malayalam Christian Life Stories,malayalam Testimonies,malayalam christian testimony 2023,mathew,malayalam testimony,malayalam testimony 2022,powerful Christian Testimonies,prayer for those who do not have children,healing testimony,testimony,christian testimony malayalam, malayalam testimony 2022,malayalam christian testimony 2023, pr subedar, rajasthan, gospel, ministry, ministries, johnson, mary, deepa, Deepa,
    #latestmalayalamspeech #testimonymalayalam #testimonies #testimonymalayalamchristian #testimony #hinduconversion #brahminism #testimonymalayalam #testimonymalayalamchristian #testimonyofjesus #jesustestimony #testimonymalayalam #latest #jesus #latestmalayalamspeech #muslimTestimony
    #anil_kodithottam
    #sebastian_punnakkal #testimonymalayalam #latestTestimony #christiantestimony #powervision #livetestimony #jesus #testimonymalayalam #kripasanamsashyagal #christiansongs #testimonymalayalamchristian #kripasanam #christiansongs #testimonymalayalamchristian #christiantestimonies #latest #newvideo #nairconverted #testimonyofjesus #christianshortsvideo #testimonymalayalamഅനുഭവസാക്ഷ്യംwordofgod3 #testimonyofjesus #latest #latestnews #bible_quiz_malayalam
    #bible_quotes_malayalam
    #audio_bible_malayalam
    #bible_vachanam_in_malayalam
    #malayalam_bible
    #malayalam_bible_story
    #bible_speech_in_malayalam
    #bible_reading_malayalam
    #poc_bible_audio_malayalam
    #markose_bible_quiz_malayalam
    #bible_study_malayalam #malayalam_audio_bible #bible_pravachanam_malayalam #bible_story_in_malayalam
    #bible_stories_for_kids_malayalam
    #malayalam_bible_reading
    #bible_words_in_malayalam
    #song_reference_from_bible_malayalam
    #bible_songs_malayalam
    #bible_message_malayalam
    #bible_skit_malayalam
    #bible_quiz_jeremiah_malayalam #bible_audio_malayalam
    #bible_malayalam_audio #bible_quiz_hebrews_malayalam
    #holy_bible_malayalam #audio_bible_malayalam
    #bible_malayalam #poc_bible_audio_malayalam
    #malayalam_audio_bible#saintsmalayalam #bible_audio_malayalam
    #saint_thomas #st_thomas #stthomas #saintthomas #saintsmalayalam #stthomaschurch #stthomas #stthomascollege #stthomaschurchpulluvazhi #saint #saints #saintsmalayalam
    #thomasland #thomasleeha #devotional #benny #mathews #hated #pentacost

Komentáře • 51

  • @sheela3602
    @sheela3602 Před 28 dny +2

    AMEN 🙏 GLORY TO GOD 😊

  • @rajupaulose6351
    @rajupaulose6351 Před měsícem +3

    പാരമ്പര്യത്തെ വിട്ടു തിരിഞ്ഞു കർത്തായയേശുവിനെ രക്ഷിതാവായി സ്വീകരിയ്ക്കാനും ആത്മാവിലും സത്യത്തിലും യേശുവിനെ സേവിയ്ക്കാൻ ഭാഗ്യം ലഭിച്ച പ്രിയ സഹോദരനും കുടുംത്തിനും ദൈവനാമത്തിൽ ആശംസകൾ. ആശംസകൾ. 🙏🙏🙏

  • @shirlyjosemon437
    @shirlyjosemon437 Před měsícem +3

    Heart touching testimony. God bless you. Gospel is the Power of God to save all who believe in Christ Jesus.

  • @sajeevphilip224
    @sajeevphilip224 Před 16 dny +1

    3varshakalam brotherayi sabhayogathil kuduvan god edayakki

  • @proftvalexander9754
    @proftvalexander9754 Před 29 dny +1

    Praise the lord for your real thirst for the perishing souls

  • @saraabraham5565
    @saraabraham5565 Před měsícem +1

    Praise the lord 🙏
    Please pray for our son Gladson family,his wife met severe accident and lost job,so our son fully depression
    God bless

  • @latharodriguez1304
    @latharodriguez1304 Před měsícem +2

    PRAISE GOD

  • @jessyjoshua1643
    @jessyjoshua1643 Před měsícem +2

    Praise the lord 🙏

  • @rosammamathew2919
    @rosammamathew2919 Před měsícem +1

    Praisethe Lord

  • @jijuvarughese8187
    @jijuvarughese8187 Před měsícem +3

    ആമേൻ 🙏

  • @elizabethgeorge5340
    @elizabethgeorge5340 Před měsícem +1

    God bless you pastor

  • @LillyRaju-gd9ts
    @LillyRaju-gd9ts Před měsícem +4

    Thaankaludey mathaapithakkaley. Sahodarangaley ee viswasssthil konduvannathai parangu kettillallo. Avar maricha sesham. Yevidey pokum. Nithyathayil kaanumo.

    • @mathewmund9399
      @mathewmund9399 Před měsícem +2

      എന്റെ അനുജൻ കുടുംബം, മരിച്ചു പോയ ചേട്ടന്റെ മൂത്ത മകൾ കുടുംബം, എന്റെ മൂത്ത സഹോദരി യുടെ മകൻ കുടുംബം, ഇവർ ഒക്കെ വിശ്വാസത്തിൽ വന്നു, ഇനിയും വരും, തീർച്ച, സ്തോത്രം

  • @abishekkk4979
    @abishekkk4979 Před 17 dny +1

    Chechi, idakkulla ee vallam kudi onnu nirthiyaal nannayirunnu.

  • @user-wm9ej1jz7i
    @user-wm9ej1jz7i Před měsícem +1

    ആമേൻ

  • @amthomas9416
    @amthomas9416 Před měsícem +1

    Jesus amen😊

    • @user-px9zl2vu1h
      @user-px9zl2vu1h Před měsícem +1

      ഞാനും ഒരു orxthodox chruch il ആയിരുന്നു എനിക്കും ദൈവം ഒരു മാറ രോഗത്തിൽ നിന്നും എനിക്ക് വിടുതൽ നൽകിയ ദൈവം. ബൈബിൾ എൻ്റെ മാറോട് ചേർത്ത് പിടിച്ചു വായിച്ചു കഴിഞ്ഞപ്പോൾ. എനിക്കും daivasbhayodu ചേരാൻ ഭാഗ്യം നൽകി. 🙏🙏God bless uncle❤❤

  • @sallyreji719
    @sallyreji719 Před 29 dny

    God bless you bro🙏❤

  • @lissytc9040
    @lissytc9040 Před měsícem +1

    Presaise.the Lord.Ameen😮 51:50

    • @mathukuttynp8899
      @mathukuttynp8899 Před 21 dnem

      ക്രിസ്തുവിന്റെ അടിസ്ഥാന പ്രമാണമായ പരസ്പര സ്നേഹത്തെ ഒഴിവാക്കികൊണ്ട് സ്തോത്രം പാടി നടക്കുന്ന പെന്തകോസ്ത് മതവിദ്വേഷം വളർത്തുകയും ചെയ്യുന്നു

  • @yesican8621
    @yesican8621 Před měsícem +1

    Aiyooo....njan vayichitundu😮

  • @sheela3602
    @sheela3602 Před 28 dny

    HALLELUJAH STOTARUM APPA 😊

  • @24.7media
    @24.7media Před 25 dny

  • @joypaaykkatt4483
    @joypaaykkatt4483 Před 28 dny +1

    ഉളളവിശ ,സാസ൦.......

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 Před měsícem +7

    ഈ കമൻസ് ഞാൻ ജോസ് കൊല്ലം എന്ന സഹോദരന് വേണ്ടി ഇട്ടതാണ് എങ്ങനെയാണ് ഇവിടെ വന്നതെന്ന് അറിഞ്ഞുകൂടാ ക്ഷമിക്കുക
    "സഹോദരാ നിങ്ങൾ മനപ്പൂർവ്വം ദൈവവചനം വളച്ചൊടിക്കാൻ ശ്രമിക്കുകയാണ് പൗലോസ് പറഞ്ഞിട്ടില്ല ഞാൻ രക്ഷിക്കപ്പെട്ടു എന്ന് അതിനർത്ഥം ഇല്ല എന്ന്❤ എനിക്ക് ഒരു തെറ്റിനെ കുറിച്ചും ബോധം ഇല്ലെങ്കിലും അതിനാൽ ഞാൻ നീതിമാൻ എന്നു വരികയില്ല എന്നാണ് പൗലോസ് പറഞ്ഞത്❤ നിങ്ങൾ എന്തിനാണ് ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് വെറുതെ ദൈവത്തോട് അടി മേടിക്കുന്നത് ❤പൗലോസ് പറഞ്ഞ കാര്യമല്ലേ ആദ്യം യാക്കോബായ സഭയിൽ ആയിരുന്ന ഈ കപ്യാർ സഹോദരൻ പറഞ്ഞത്❤ അവർ രക്ഷിക്കപ്പെടണം എന്നുള്ളത് എൻറെ ഹൃദയ വാഞ്ചയും ദൈവത്തോടുള്ള എൻറെ പ്രാർത്ഥനയും ആകുന്നു എന്ന്❤ ഓർത്തഡോക്സ് മതത്തോടുള്ള നിങ്ങളുടെ അമിത ഭ്രാന്ത് ആണ് നിങ്ങളെ ഇങ്ങനെ ഇല്ലാത്ത കാര്യങ്ങൾ പറയാൻ പ്രേരിപ്പിച്ചത് ❤ ഇതിൻറെ പുറകിൽ ആ ഹവ്വയെ വഞ്ചിച്ച സാത്താൻ അല്ലേ❤ ❤ഇത് പെന്തക്കോസ്തുകാരുടെ ഉപദേശമല്ല❤ വിശുദ്ധ ബൈബിളിലെ ഉപദേശമാണ് ഇന്ന് ദയവായി ഓർത്താലും ❤ വേണമെങ്കിൽ സ്വീകരിച്ചാൽ ധനവാൻ പോയ ആ നിത്യ നരകത്തിൽ നിന്ന് രക്ഷപ്പെടാം❤ അല്ലെങ്കിൽ ആ ധനവാനെ പോലെ അവിടെ കിടന്നു നിലവിളിച്ചു കൊള്ളുക❤ അപ്പോൾ നിങ്ങൾക്ക് ഈ സഹോദരൻറെ സാക്ഷ്യവും എല്ലാം ഓർമ്മ വരും❤ അപ്പോൾ അവിടെക്കിടന്ന് പല്ലു കടിക്കാം❤ അവിടെ ആരും സഹായത്തിന് വരികയില്ല

    • @BEN-mm9ki
      @BEN-mm9ki Před 27 dny

      U. R. Wrong message ok

    • @jacobmathew6130
      @jacobmathew6130 Před 5 dny

      ഇതു തീക്കളി ആണ്,,, സൂക്ഷിച്ചു വാക്കുകൾ ഉപയോഗിക്കാൻ ശ്രെദ്ധിക്കുമല്ലോ ,,,,,,,,

  • @rajupaulose6351
    @rajupaulose6351 Před měsícem +4

    പെന്തകോസ്ത് ആക്ഷേപിച്ചു പരിഹസിച്ചു കൊണ്ട് കമന്റ്ചെയുന്ന പ്രിപ്പെട്ടവരുടെ ശ്രദ്ധക്ക്. ഉപദേശം പെന്തകോസ്ത് കാരുടെ തല്ല വിശുദ്ധ വേദപുസ്തകസത്യം ആണ് കർത്താവായ യേശുവിന്റെ താണു. ഈസത്യംനാം ഓരോരുത്തരും ആഴമായി തിരിച്ചറിയണം. 🙏🙏🙏

  • @mathukuttynp8899
    @mathukuttynp8899 Před 21 dnem +1

    ക്രിസ്തുവിന്റെ അടിസ്ഥാന പ്രമാണമായ പരസ്പര സ്നേഹത്തെ ഒഴിവാക്കികൊണ്ട് ബൈബിളിലെ പൊട്ടത്തരങ്ങൾ മാത്രം പൊക്കിപ്പിടിച്ച് വിവാദങ്ങളും വർഗീയതയും വിളബുന വിളമ്പുന്ന ഇവർ ക്രിസ്ത്യാനികൾ അല്ല.

    • @jacobmathew6130
      @jacobmathew6130 Před 5 dny

      ഇതു തിക്കളി ആണ്,, സൂക്ഷിച്ചു വാക്കുകൾ ഉപയോഗിക്കുമല്ലോ,,,,

  • @sabual6193
    @sabual6193 Před 28 dny

    സാക്ഷ്യത്തിനു പൂർണ്ണത ഇല്ല 12 കാര്യം എന്താണ് എന്ന് പറഞ്ഞില്ല ഇത് എല്ലാവരോടും സുവിശേഷം പറഞ്ഞു എന്ന് പറഞ്ഞു മൊത്തവും അതായി പോയി 🤔.

  • @josekollamkudy2971
    @josekollamkudy2971 Před měsícem +1

    1 കോറി: 4 :4- ഞാൻ ഏതെങ്കിലും തരത്തിൽ ..'......... എന്നെ വിധിക്കുന്നവൻകർത്താവാണ് '
    4:5: അതിനാൽ മുൻകൂട്ടി വിധിക്കരുത്. :.::.....'.

  • @pauljacob6980
    @pauljacob6980 Před měsícem +9

    നിങ്ങളുടെ വിശ്വാസം രക്ഷിക്കട്ടെ....... നിങ്ങൾ ക്രിസ്തുവിനെ അറിഞ്ഞത് യാക്കോബായ സഭയിൽ നിന്നാണല്ലോ.... വി. വേദപുസ്തകം അടിസ്ഥാനത്തിൽ ആഴമായി വിശ്വസിക്കുന്ന ഒരു സഭയാണ് ഓർത്തഡോക്സ് സഭ...... താങ്കളുടെ ഈ അനുഭവ സാക്ഷ്യത്തിൽ പലതും ഓർത്തഡോൿസ്‌ സഭയുടെ ഗീതങ്ങളും പ്രാർത്ഥനകളും ചേർത്താണല്ലോ പറയുന്നത്.... "ഉത്സവപറമ്പിൽ ഇരുന്നാലും പഠിക്കേണ്ടവർ പഠിക്കും"....... ഏതു സഭയിൽ ആയിരുന്നാലും ആത്മാർത്ഥമായി ദൈവത്തിൽ വിശ്വസിക്കുകയും പ്രാർഥിക്കുകയും ചെയ്‌താൽ ദൈവത്തിന്റെ അത്ഭുതങ്ങളെ കാണുവാൻ സാധിക്കും....

    • @mathewmund9399
      @mathewmund9399 Před měsícem +6

      ദൈവത്തിനു സ്തുതി.
      പ്രിയ സഹോദരൻ എഴുതിയത് കണ്ടു..
      ഞങ്ങളുടെ നാട്ടിൽ യാക്കോബായ പള്ളിയിൽ പോകുന്ന route ൽ ആണ് കള്ള് ഷാപ്പ് ഉള്ളത്. ഞായറാഴ്ച രാവിലെ തന്നെ നമ്മൾ പള്ളിയിൽ എത്തുന്നതിന് മുൻപ് തന്നെ സൂപ്പർ കുർബാന, നല്ല സ്വരത്തിൽ കേൾക്കാം. എവിടെ നിന്ന് അറിയാമോ? ഈ പറഞ്ഞ കള്ള് ഷാപ്പിൽ നിന്നാണ്. ദുഃഖം വെള്ളിയാഴ്ച ആ ഷാപ്പിന്റെ മുൻപിൽ നിന്നാൽ നാം കരഞ്ഞു പോകും. പള്ളിയിൽ അത്രയും സ്വരം ഉള്ളവർ കുറവാണ്. സഹോദരൻ പറഞ്ഞു 'ഉത്സവ പറമ്പിൽ ഇരുന്നാലും മതി 'എന്നതിന് ഒരു മറുപടി തന്നു എന്ന് മാത്രം. ഒരു ഗ്ലാസ്‌ നിറയെ ശുദ്ധ വെള്ളം ഉണ്ട്. പക്ഷെ ഗ്ലാസ്സിന് പുറം വശം മുഴുവൻ അഴുക്ക് ആണെങ്കിൽ എങ്ങനെ കുടിക്കും..?

    • @vallikkattiluthupjohn5738
      @vallikkattiluthupjohn5738 Před měsícem +2

      ​@@mathewmund9399Yes that's it. Tit for tat reply ❤

    • @user-eo4of8ox4k
      @user-eo4of8ox4k Před 29 dny

      ​@@mathewmund9399🎉

    • @rejieapen5546
      @rejieapen5546 Před 25 dny

      ഈ സഹോദരൻ പറഞ്ഞതാണ് ശരിയായ കാര്യം യേശുവിനെ അറിയുക അവനിൽ വിശ്വസിക്കുക അവൻ്റെ വചനം അനുസരിച്ച് ജീവിക്കുക അതിന്നു വേണ്ടി പ്രാർത്ഥിക്കുക

    • @jacobmathew6130
      @jacobmathew6130 Před 5 dny

      അതു നിങ്ങളുടെ തോന്നൽ മാത്രം ആണ്,, വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുമല്ലോ,,,

  • @mohanjohn4135
    @mohanjohn4135 Před měsícem

    ഇടക്കുള്ള ഈ വെള്ളംകുടി നിർത്തിയാൽ കുറേകൂടി നല്ലതായിരുന്നു

  • @josekollamkudy2971
    @josekollamkudy2971 Před měsícem +3

    പെന്തകൊസ്തുകാരുടെ ഏറ്റവും വലി 2 തെറ്റുകൾ 1 - തങ്ങൾ രക്ഷിക്കപ്പെട്ടവരാണ്. ഒരാൾ രക്ഷിക്കപെട്ടൊ എന്ന് തീരുമാനിക്കുന്നത് കർത്താവാണ്.പീലോസ് സ്ളീഹ പറയുന്നു " ഞാൻ തെറ്റൊന്നും ചെയ്തതായി തോന്നുന്നില്ല. എങ്കിലും ഞാൻ രക്ഷി പെട്ടു എന്നർത്ഥമില്ല. എന്നെ വിധിക്കുന്നവൻ കർത്താവാണ്. അവൻ വരുന്നതുവരെ ഞാൻ കാത്തിരിക്കുന്നു. എന്തെന്നാൽ: അവനല്ലൊ ഹ്റ ദയ വിചാരങ്ങൾ വിവേചിച്ചറിയുന്നവനും മറഞ്ഞിരിക്കുന്നവയെ വെളിച്ചത്തു കൊണ്ട് വരുന്നതും അവനല്ലൊ? "ആകർത്താവിനു മാത്രമെ വിധിക്കാൻ അധികാരമുളളു.' അല്ലാതെ കുറെ പെന്തൊ വിശ്വാസികൾ സ്വയം വിധി പറയുന്നു. ഞങ്ങൾ സ്വർഗത്തിൽ പോകും നിങ്ങൾ ശിക്ഷപെടുലച്.പിന്നെ ദൈവത്തിന് എന്താ പണി. നിങ്ങൾക്ക് രക്ഷിക്കപെട്ട വരെ തിരഞ്ഞെടുക്കാനുള്ള അധികാരം ദൈവം തന്നീട്ടുണ്ടൊ? ഇതിൽപരം വിഢിത്തം വേറെ ഉണ്ടൊ 'ഞങ്ങൾ വിശ്വാസ്നാനം സ്വീകരിച്ചവരാണെന്നും പറഞ്ഞ് 16:54 ദൈവത്തിൻ്റെ 17:00 അടുത്തേക്ക് ചെന്നാ മതി. സൂത്രത്തിന് സ്വർഗത്തിൽ
    പോകാൻ സാധിക്കുല്ല മണ്ടന്മാരയ യഹോവ 'പെന്തൊ കാളെ .

    • @vallikkattiluthupjohn5738
      @vallikkattiluthupjohn5738 Před měsícem +1

      നിങ്ങൾക്കുള്ള കമൻറ് ഞാൻ മുകളിൽ ഇട്ടിട്ടുണ്ട് വായിച്ച് ആശ്വസിച്ചു കൊള്ളുക😊 പോരെങ്കിൽ ഇനിയും തരാം

    • @vallikkattiluthupjohn5738
      @vallikkattiluthupjohn5738 Před měsícem

      നിങ്ങളുടെ പള്ളിലച്ചന് കഴിയാത്ത കാര്യം ഒരു പാസ്റ്റർ ചെയ്തതാണോ ഇത്ര വലിയ തെറ്റായി നിങ്ങൾക്ക് തോന്നുന്നത്? കഷ്ടമുണ്ട്❤ നിങ്ങളെപ്പോലെ ഉള്ളവരെ ഓർത്ത് ദുഃഖിക്കുന്നു

    • @vallikkattiluthupjohn5738
      @vallikkattiluthupjohn5738 Před měsícem +3

      നീ യഹോവയെ തെറി പറയുന്ന ഷിബു പീടിയേക്കലിൻറെ അടിമയാണ് എന്ന് ഇപ്പോഴാണ് മനസ്സിലായത്❤ നിന്നിൽ കൂടെ പ്രവർത്തിക്കുന്ന ആത്മാവും ഏതാണെന്ന് മനസ്സിലായി

    • @sabual6193
      @sabual6193 Před 28 dny +1

      ജോസ് ബൈബിൾ പറയുന്ന രീതിയിൽ രക്ഷിക്കപ്പെടണം 🤔അല്ലാതെ തന്റെ രീതിയിൽ അല്ല 🤔അത് ചോദിക്കുമ്പോൾ എങ്ങനെ വിധിക്കുന്നത് ആകും ⁉️🤔വചനം പറഞ്ഞു തരുമ്പോൾ വിധിയോ ⁉️🤔വിധിക്കുന്നതും കാര്യം പറയുന്നതും 2 ഉം 2 ആണ് 🤔ഒരാൾ രക്ഷിക്കപ്പെട്ടോ എന്ന് ചോദിക്കുന്നത് അല്ലെങ്കിൽ പറയുന്നത് എങ്ങനെ വിധി ആകും⁉️🤔 അത് നല്ല കാര്യം അല്ലേ ⁉️🤔അത് സ്നേഹം കൊണ്ട് അല്ലേ ⁉️🤔നരകത്തിൽ പോകാതെ ഇരിക്കാൻ അല്ലേ ⁉️🤔അല്ലാതെ പാരമ്പര്യം പറഞ്ഞു പെന്തകോസ്തിനെ വിധിച്ചു ഇരുന്നാൽ മതിയോ ⁉️🤔താൻ അല്ലേ ശരിയ്ക്ക് വിധിക്കുന്നത് തന്നെ ⁉️🤔.

    • @jacobmathew6130
      @jacobmathew6130 Před 5 dny

      ഇതു തീക്കളി ആണ്,, വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുമല്ലോ,,,,

  • @mallikarahim2363
    @mallikarahim2363 Před měsícem

    Paul jacob താങ്കൾ ഈ സാക്ഷ്യം ആദ്യം മുതൽ കേട്ടുവോ, പെൻതിക്കോസ്തു സഭയിൽ അല്ലേ രക്ഷിക്കപ്പെട്ടത്

  • @BEN-mm9ki
    @BEN-mm9ki Před 27 dny

    Very good. Message ❤❤❤❤😂😂😂