ബിഷപ്പ്: കെ .പി യോഹന്നാൻ: മരണം വിലയിരുത്തുമ്പോൾ

Sdílet
Vložit
  • čas přidán 9. 09. 2024
  • #Bishop K. P. Yohannan#Bishop Mar Athanasius Yohan # Gospel for Asia
    ബിഷപ്പ്: കെ.പി യോഹന്നാൻ: മരണം വിലയിരുത്തുമ്പോൾ...

Komentáře • 234

  • @alexandervengalil9926
    @alexandervengalil9926 Před 4 měsíci +14

    ഞാനും അദ്ദേഹത്തെ ബഹുമാനിക്കുന്നു. Episcopal തീരുമാനത്തിൽ വിയോജിപ്പ് ഉണ്ടെങ്കിലും. അദ്ദേഹത്തിൻ്റെ സന്ദേശം എനിക്ക് പലപ്പോഴും ആശ്വാസം ആയിരിരുന്നു. അദേഹത്തിൻ്റെ സ്മരണയ്ക്ക് മുൻപിൽ ഞാൻ ഒരു സ്തോത്രം പറയുന്നു. അദ്ദേഹം കത്തിച്ച ദ്വീപം മുൻപോട്ട് പോകാം.

  • @Rajayogi777
    @Rajayogi777 Před 4 měsíci +35

    പതിനായിരക്കണക്കിന് ആത്മാക്കളെ ക്രിസ്തുവിന് വേണ്ടി നേടിയ ദൈവഭക്തനും സമൂഹത്തിന് ഒട്ടനവധി സംഭാവനകളും അഗതികൾക്ക് ആശ്രയവുമായിരുന്നു .തീർച്ചയായും കർത്താവിന്റെ സന്നിധിയിൽ പ്രതിഫലം ഉണ്ട്🙏

    • @johnjacob8506
      @johnjacob8506 Před 3 měsíci

      ED... KP യോഹന്നാൻ്റെ കള്ള പണം പിടിച്ചപ്പോൾ പഴയ കാറുകളുടെ സീറ്റി നടിയിൽ നിന്ന് പോലും കോടികളുടെ നിരോധിച്ച നോട്ടുകൾ കണ്ടെത്തിയിരുന്നു. സാധുക്കളും ദരിദ്രരും ആയിരുന്നു അയാളുടെ വിശ്വാസി സമൂഹം, എന്നിട്ടും എന്തേ മോദി നിരോധിച്ചതും 90 ദിവസം അത് മാറ്റിയെടുക്കാൻ കാരണവും സമയവും മോദി നൽകിയട്ടും ഈ മനുഷ്യൻ ആ പണവും നിധി പോലെ സൂക്ഷിച്ചത്. ആർത്തി അത്യാർത്തി ഇനി നാളെ നിരോധനം മാറ്റിയാലോ. കയ്യിൽ ബൈബിളും നെഞ്ചിൽ അത്യാഗ്രഹവും സൂക്ഷിച്ച മനുഷ്യന് ദൈവം കൊടുത്ത ശിക്ഷയിൽ സന്തോഷിച്ച് സോത്രം പറയുക. ഇത് പോലെ ആർത്തി പൂണ്ട കുറെ അധികം പാച്ചർ & കോവാലന്മാർ (Pastor & Bro) ഈ നാടിന് സ്വന്തമായുണ്ട് അവനൊക്കെയും ദൈവം ഇതിലധികം ശിക്ഷ വിധിക്കട്ടെ.

    • @josephelias7494
      @josephelias7494 Před 3 měsíci +1

      വളരെ ശരിയായ ഉത്തരം

  • @ChandranPk-ih8cv
    @ChandranPk-ih8cv Před 4 měsíci +8

    യോഹന്നാൻ അച്ഛന് ആത്മ ശാന്തിക്കായി പ്രാർത്ഥിക്കുന്നു. 🙏🏼🙏🏼🙏🏼🌹🌹🌹♥️♥️♥️

  • @sr.minithomas6721
    @sr.minithomas6721 Před 4 měsíci +25

    നല്ല മെസേജ് . അദ്ദേഹം നല്ല മനുഷ്യനാണ്. അദ്ദേഹത്തെ കുറ്റപ്പെടുത്തിയപ്പോൾ സൗമ്യതയോടെ ആരെയും കുറ്റപ്പെടുത്താതെ സംസാരിച്ച ക്ഷമാശീലനായ വ്യക്തി. അദ്ദേഹത്തിന്റെ മരണം ലോകത്തിനു നഷ്ടവും ദൈവത്തിന്റെ മുമ്പിൽ മഹിമയുമാണ്. അനേക ലക്ഷങ്ങളെ കർത്താവിന്റെ വെളിച്ചത്തിലേക്കു നയിച്ച പ്രിയ തിരുമേനിക്ക് കണ്ണീരോടെ ആദരാഞ്ജലികൾ അർപ്പിക്കട്ടെ.....

    • @samuelvarghese9991
      @samuelvarghese9991 Před 4 měsíci

      വളരെ നന്മകൾ ചെയ്തമൻഷ്യൻ,
      പക്ഷേ സുവിശേഷം സംബന്ധിച്ചു അനുകരണീയമല്ലാത്ത പാതയിൽ സഞ്ചരിച്ച ഒരു തികഞ്ഞ പരാജയം.
      ആരും ഈ മാതൃക പിന്തുടരാതിരിക്കട്ടെ

  • @user-qw3mf5vh6d
    @user-qw3mf5vh6d Před 4 měsíci +49

    K. P യോഹന്നാനെ കല്ലെറിയാൻ യോഗ്യത ഉള്ളവർ ആരും ഇന്ന് ഈ ലോകത്തിൽ ഇല്ല.

    • @samuelvarghese9991
      @samuelvarghese9991 Před 4 měsíci +1

      ആരേയും കല്ലെറിയരുത്,
      പിന്നെ ഒരു സുവിശേഷകൻ്റെയോഗ്യത എന്തെന്നു മനസ്സിലാക്കുക

    • @mariammajacob130
      @mariammajacob130 Před 3 měsíci

      Yes yes yes

    • @samuelvarghese9991
      @samuelvarghese9991 Před 3 měsíci

      സുവിശേഷപരമായി തികച്ചും ഒരു പരാജയം അനുകരണീയമല്ലാത്ത മാതൃക'

    • @user-bu7jw8hn2v
      @user-bu7jw8hn2v Před 3 měsíci

      True❤

    • @samuelvarghese9991
      @samuelvarghese9991 Před 3 měsíci

      @@mariammajacob130 what you Know?

  • @sujathagovindan6265
    @sujathagovindan6265 Před 4 měsíci +19

    Sabash sister. നിങ്ങളെ പോലുള്ളവർ സമൂഹ ത്തിനു ആവശ്യമാണ്.

  • @danieljohn9284
    @danieljohn9284 Před 3 měsíci +2

    സഹോദരി പറഞതിനോട്നഞാന്. യോജികുന്നു.

  • @user-ky9yt7xe1n
    @user-ky9yt7xe1n Před 4 měsíci +9

    പരിശുദ്ധ പിതാവ് കെ പി യോഹന്നാൻ തിരുമേനിയെ കുറ്റം പറയുന്നവർ സാത്താന്റെ ബന്ധനത്തിൽ അകപ്പെട്ടവരാണ്., ദൈവത്തോടുള്ള സമത്വം മുറുകെ പിടിക്കാതെ ദാസന്റെ രൂപം സ്വീകരിച്ച് നമുക്കായി വലിയ ശുശ്രൂഷകൾക്കായി അദ്ദേഹം ഭൂമിയിലേക്ക് വന്നു, നമുക്ക് ഭവനം ഒരുക്കുവാൻ വേണ്ടി അദ്ദേഹം ദൈവസന്നിധിയിലേക്ക് പുറപ്പെട്ടു., പരിശുദ്ധ പിതാവിന്റെ ഭാര്യയുടെയും മക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു 🌹🌹🌹

    • @johnymon4880
      @johnymon4880 Před 3 měsíci

      ചിരിപ്പിക്കല്ലേ....

  • @seena8623
    @seena8623 Před 3 měsíci +2

    Thank u madam

  • @anithomas9448
    @anithomas9448 Před 4 měsíci +22

    അദ്ദേഹത്തിൻ്റെ jeevithaathil ചെയ്ത നന്മകൾ കർത്താവ് കണക്കിലെടുത്ത് almavinu നിത്യശാന്തി നേരുന്നു.

  • @isaacs283
    @isaacs283 Před 4 měsíci +7

    How can forget our ആത്മീയ യാത്ര സോങ്സ് 🎉🎉🎉❤❤❤

  • @meekammaantony
    @meekammaantony Před 4 měsíci +7

    മുഖം നോക്കാ തെ യാദാർത്ഥം വിളിച്ചു പറഞ്ഞതിനു നന്ദി. വയറും സമ്പത്തു oദൈവമായി യവർ കേൾക്കട്ടെ

    • @samuelvarghese9991
      @samuelvarghese9991 Před 4 měsíci

      യഥാർത്ഥ്യം വിളിച്ചു പറയാൻ എല്ലാവർക്കും കഴിയും.

  • @georgemathews293
    @georgemathews293 Před 3 měsíci +5

    തിരുവല്ല പ്രദേശത്തിനു തീരാ നഷ്ടം ആണ് K. P. യോഹന്നാൻ ബിഷപ്പ് ന്റെ മരണം.

  • @susanabraham1433
    @susanabraham1433 Před 3 měsíci +1

    The final journey will speak the hearts and minds of the people. and all his good work
    God bless and comfort the family

  • @adamjohnjijo
    @adamjohnjijo Před 3 měsíci +4

    Your words about the blessed Bishop His grace K P yohannan is heart touching. I agree cent percent with yr opinion. May God almighty bless u.

  • @thambinelloore7795
    @thambinelloore7795 Před 3 měsíci +1

    വലിയ സേവനം ചെയ്ത മനുഷ്യൻ.. കേരളത്തിൽ നിന്ന് ഇത്രയും വലിയ പ്രവർത്തനം, സ്വാധീനം ചെലുത്തിയ മനുഷ്യർ അപൂർവം..
    രാഷ്ട്രീയക്കാരുടെ, മീഡിയയുടെ ആർത്തി പിന്നാലെ കൂടി..❤❤
    വളരെ ലളിത ജീവിതം..

  • @mohanankg9722
    @mohanankg9722 Před 4 měsíci +8

    ശരിയാണ് നമ്മളിലും അല്പം നല്ല വൻ ആണോ എന്ന് മാത്രം നാം നോക്കിയാൽ മതി.ഈ നല്ല മനുഷ്യനെ ചീത്തയാക്കാൻ കൂടെ ഉള്ളവർ ധാരാളം ഉണ്ട്.

  • @rajammasoman2506
    @rajammasoman2506 Před 3 měsíci +1

    നല്ല മെസ്സേജ് ആയിരുന്നു.

  • @dencydency8117
    @dencydency8117 Před 4 měsíci +41

    കെ പി യോഹന്നാൻ വളരെ നല്ല മനുഷ്യനാണ് സൗമ്യൻ ആയിരുന്നു നല്ലൊരു സംഘാടകനായിരുന്നു നല്ലൊരു നേതൃത്വ പാടവും ഉള്ള മനുഷ്യനായിരുന്നു ഒരുപാട് പേരെ അദ്ദേഹം സഹായിച്ചിട്ടുണ്ട്. സഹായിച്ചത് അത് പരസ്യപ്പെടുത്തുന്ന ഒരു സ്വഭാവം കെ പി യോഹന്നാൻ ഇല്ലായിരുന്നു. ഒരു വമ്പൻ മിഷൻ പ്രവർത്തനം തന്നെ അദ്ദേഹം നടത്തിയിട്ടുണ്ട് അതിൻറെ ഫലമായി ഒരുപാട് ഇതര മതസ്ഥർ ക്രിസ്തുമതം സ്വീകരിച്ചു. പൊതുവിൽ ഹിന്ദു സമൂഹത്തിന് അദ്ദേഹം ഒരു കണ്ണിൽ കരടായിരുന്നു. അദ്ദേഹത്തിനെതി ഒരുപാട് പ്രചരണം ആ സമൂഹത്തിൻറെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട് അത് ചില ക്രിസ്ത്യാനികളും ഏറ്റെടുത്തു. അവസാനം കുമ്മനം രാജശേഖരൻ പരാതിയുടെ അടിസ്ഥാനത്തിലാണ് കെ പി യോഹന്നാൻ സ്ഥാപനങ്ങളിൽ ഈ ഡി റെയ്ഡ് നടന്നത്

    • @johnjacob8506
      @johnjacob8506 Před 3 měsíci

      ED... KP യോഹന്നാൻ്റെ കള്ള പണം പിടിച്ചപ്പോൾ പഴയ കാറുകളുടെ സീറ്റി നടിയിൽ നിന്ന് പോലും കോടികളുടെ നിരോധിച്ച നോട്ടുകൾ കണ്ടെത്തിയിരുന്നു. സാധുക്കളും ദരിദ്രരും ആയിരുന്നു അയാളുടെ വിശ്വാസി സമൂഹം, എന്നിട്ടും എന്തേ മോദി നിരോധിച്ചതും 90 ദിവസം അത് മാറ്റിയെടുക്കാൻ കാരണവും സമയവും മോദി നൽകിയട്ടും ഈ മനുഷ്യൻ ആ പണവും നിധി പോലെ സൂക്ഷിച്ചത്. ആർത്തി അത്യാർത്തി ഇനി നാളെ നിരോധനം മാറ്റിയാലോ. കയ്യിൽ ബൈബിളും നെഞ്ചിൽ അത്യാഗ്രഹവും സൂക്ഷിച്ച മനുഷ്യന് ദൈവം കൊടുത്ത ശിക്ഷയിൽ സന്തോഷിച്ച് സോത്രം പറയുക. ഇത് പോലെ ആർത്തി പൂണ്ട കുറെ അധികം പാച്ചർ & കോവാലന്മാർ (Pastor & Bro) ഈ നാടിന് സ്വന്തമായുണ്ട് അവനൊക്കെയും ദൈവം ഇതിലധികം ശിക്ഷ വിധിക്കട്ടെ.

    • @johnjacob8506
      @johnjacob8506 Před 3 měsíci

      ED... KP യോഹന്നാൻ്റെ കള്ള പണം പിടിച്ചപ്പോൾ പഴയ കാറുകളുടെ സീറ്റി നടിയിൽ നിന്ന് പോലും കോടികളുടെ നിരോധിച്ച നോട്ടുകൾ കണ്ടെത്തിയിരുന്നു. സാധുക്കളും ദരിദ്രരും ആയിരുന്നു അയാളുടെ വിശ്വാസി സമൂഹം, എന്നിട്ടും എന്തേ മോദി നിരോധിച്ചതും 90 ദിവസം അത് മാറ്റിയെടുക്കാൻ കാരണവും സമയവും മോദി നൽകിയട്ടും ഈ മനുഷ്യൻ ആ പണവും നിധി പോലെ സൂക്ഷിച്ചത്. ആർത്തി അത്യാർത്തി ഇനി നാളെ നിരോധനം മാറ്റിയാലോ. കയ്യിൽ ബൈബിളും നെഞ്ചിൽ അത്യാഗ്രഹവും സൂക്ഷിച്ച മനുഷ്യന് ദൈവം കൊടുത്ത ശിക്ഷയിൽ സന്തോഷിച്ച് സോത്രം പറയുക. ഇത് പോലെ ആർത്തി പൂണ്ട കുറെ അധികം പാച്ചർ & കോവാലന്മാർ (Pastor & Bro) ഈ നാടിന് സ്വന്തമായുണ്ട് അവനൊക്കെയും ദൈവം ഇതിലധികം ശിക്ഷ വിധിക്കട്ടെ.

    • @usernnew
      @usernnew Před 3 měsíci +1

      ഇവിടെ ഉള്ള മാത്യു സാമൂവൽ എന്ന പത്രക്കാരൻ ആണ്. അമേരിക്ക യിൽ കേസ് കൊടുത്തത്, പാവപ്പെട്ടവരുടെ പേരിൽ കോടികൾ പിരിച്ചു ഇവിടെ ഭൂമിവാങ്ങി കൂട്ടുകആണെന്ന് പറഞ്ഞു. അങ്ങനെ അവിടെ വൻ തുക കെട്ടി വെക്കേണ്ടി വന്നു, റേഡിയോ പ്രഭാഷണങ്ങൾ നിർത്തലാക്കി, പ്രസിഡന്റ് വസതിയിൽ പ്രാർത്ഥനക്ക് അനുമതി നിഷേധിച്ചു.... ആളുകൾ ഫണ്ടിങ് നിർത്തി.

    • @dencydency8117
      @dencydency8117 Před 3 měsíci +2

      @@usernnew സാമുവേൽ അച്ചായന് പൈസ കിട്ടി കാണില്ല അതാണ് കെ പി യോഹന്നാൻ എതിരെ ഇത്ര ശക്തമായ നിലപാട് എടുക്കുന്നത്

  • @sajikurian9838
    @sajikurian9838 Před 4 měsíci +10

    മലയാളികളുടെ അസൂയ എന്ന മരുന്നില്ലാത്ത രോഗത്തിന്റെ കുഴപ്പമാണ്
    അയാളെ താറാവ് യോഹനാൻ എന്ന് വിളിക്കുന്ന എല്ലാ മാന്യന്മാരും ഓർക്കണം.
    ഈ മനുഷ്യൻ ചെയ്ത
    നന്മ നമ്മളിൽ എത്ര പേർക്ക്
    ചെയ്യാൻ സാധിച്ചു. ചിന്തിക്കുക.
    അയാൾ ഒരു ദരിദ്രനായി
    സമൂഹത്തിനു ഭാരമായി
    മരിച്ചിരുന്നു എങ്കിൽ ആർക്കും പ്രശ്നം ഇല്ല.
    ഇവിടെ ആയിരങ്ങൾ അങ്ങനെ മരിക്കുന്നു.
    ഏതെങ്കിലും വ്യക്തിക്കോ,
    നേതാവിനോ, സംഘടനക്കൊ കുഴപ്പം ഉണ്ടോ.

  • @michaelkarakkattu9910
    @michaelkarakkattu9910 Před 4 měsíci +6

    ആർക്കും ദ്രോഹം ചെയ്യാത്ത ഒരു നല്ല മനുഷ്യൻ ആയിരുന്നു 🙏

  • @lalyappoose5969
    @lalyappoose5969 Před 4 měsíci +8

    Very good message

  • @AB-lg6gz
    @AB-lg6gz Před 4 měsíci +2

    VERY GOOD AND STRONG POINTS. 💯👏🏼👏🏼

  • @sajuthomas9803
    @sajuthomas9803 Před 3 měsíci +1

    Good message

  • @josematheu72
    @josematheu72 Před 3 měsíci +2

    സഭ മാറാൻ കെ പി കാണിച്ച ബുദ്ധി ശരിയായിരുന്നു എന്ന അഭിപ്രായമാണ് എനിക്കുള്ളത്...

  • @danielvenmony
    @danielvenmony Před 3 měsíci +1

    Thank you telling the real truth. Heaven will richly reward you for standing strong with your convictions and telling it loud . He was truly a saint walked before us

  • @paulsonkodanadu6103
    @paulsonkodanadu6103 Před 3 měsíci +1

    കെപി യോഹന്നാൻ ഒരു മനുഷ്യസ്നേഹിആയിരുന്നു....... അദ്ദേഹത്തിന്റെ... ഭക്ഷണം കഴിച്ചപലരും വിധിക്കാൻ ഇറങ്ങിയിട്ടുണ്ട്............ കരിഓയലുമായി...... സഹോദരി... നന്നായിരിക്കുന്നു...

  • @RajRaj-be2ts
    @RajRaj-be2ts Před 3 měsíci +1

    Bishop lived a true Christian life. Only devils will criticize him. We will meet him on that beautiful shore.

  • @shibugeorge7437
    @shibugeorge7437 Před 3 měsíci +1

    നന്ദി സഹോദരി , ഈ ബഹുനാമത്തിന്

  • @gracyabraham2400
    @gracyabraham2400 Před 4 měsíci +2

    Very good message, God bless you sister.

  • @ckrarichan5507
    @ckrarichan5507 Před 4 měsíci +4

    മനുഷ്യ സ്നേഹിയുടെ വേർപാടിൽ.... ദൈവസ്നേഹികൾ മാത്രം പ്രാർഥിക്കട്ടെ. ലോക സമസ്ത സുഹിനോ ഭവന്തു... മാനവസേവ മാധവ സേവ... മനുഷ്യനെ സഹായിക്കുന്നത് ആണ് ദൈവത്തെ സഹായിക്കുന്നത്... എന്ന ഭാഗവഗീത ഉപദേശം പ്രയോഗീക ജീവിതം തെളിയിച്ച മനുഷ്യ സ്‌നേഹി...RES. HIS. ഹോളിനെസ്സ്... KPYOHANNAN 🙏🌹

  • @muzhangodiloommen4783
    @muzhangodiloommen4783 Před 3 měsíci +1

    Amen barekmor : RIP

  • @susankoshy735
    @susankoshy735 Před 3 měsíci +1

    Really a blessed for me

  • @jayakumarsopanam7767
    @jayakumarsopanam7767 Před 3 měsíci +2

    അദേഹത്തിന്റെ ആത്മാവിന് പ്രണാമം 🙏🙏

  • @rajammageorge3683
    @rajammageorge3683 Před 3 měsíci +1

    You did agood ജോബ് jollamma

  • @thambinelloore7795
    @thambinelloore7795 Před 3 měsíci +2

    പൊട്ടൻ പാസ്റ്റർ മാർ... കള്ള വിശ്വാസം..
    KP ഈസ്‌ a legend..
    മഹാനായ മനുഷ്യൻ ❤❤❤

  • @lovelysamuel2992
    @lovelysamuel2992 Před 4 měsíci +2

    Good message. God bless you

  • @sojiarul3707
    @sojiarul3707 Před 3 měsíci +1

    ക്രിസ്തുവിൻറെ യഥാർത്ഥമായ ശിഷ്യനാണ് പ്രീയപ്പെട്ട തിരുമേനി.
    ലോകത്തിനു തന്നെ തീരാനഷ്ടം❤❤❤

  • @kbd9876
    @kbd9876 Před 3 měsíci +1

    Excellent it's wonderful performance good job all people try to find a negative things

  • @raphacounselingdrmini8353
    @raphacounselingdrmini8353 Před 4 měsíci +4

    Nice sincere message
    Like it
    Let God judge everyone
    Nobody should take God's position

  • @mohan62688
    @mohan62688 Před 4 měsíci +1

    Since my Childhood I came to know Gospel by him through the Radio Preaching.

  • @GeorgeMathew-ie9iv
    @GeorgeMathew-ie9iv Před 4 měsíci +2

    Great message 👍

  • @valsammabiju6151
    @valsammabiju6151 Před 4 měsíci +4

    Madom great you are absaloutely correct you are a powerful lady👌

  • @georgevarghese7209
    @georgevarghese7209 Před 4 měsíci +5

    Very good 👍

  • @annamathew6189
    @annamathew6189 Před 3 měsíci +1

    Great ❤

  • @sarammasaramma6620
    @sarammasaramma6620 Před 4 měsíci +3

    Exactly, I love you sr God bless you🙏❤🙋‍♀️

  • @samuelthomas8086
    @samuelthomas8086 Před 4 měsíci +5

    Excellent

  • @lillymathew86
    @lillymathew86 Před 3 měsíci +1

    Good message.you said it well.God bless you sister.

  • @rajandaniel1532
    @rajandaniel1532 Před 4 měsíci +4

    You are well studied person i appreciate for the revealing the real fact of late bishop

  • @annakuttyskariah6016
    @annakuttyskariah6016 Před 4 měsíci +3

    അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിക്കുക ❤

  • @gracedavid3499
    @gracedavid3499 Před 4 měsíci +2

    He was an enlightenment to Kerala, especially to Tiruvalla. Thank you for revealing truth.

    • @airpsg9334
      @airpsg9334 Před 3 měsíci

      Can you say in a few sentences what enlightenment he brought to Thiruvalla? Except for disgrace, what did he bring?

    • @babym.j8527
      @babym.j8527 Před 3 měsíci

      Your disgrace is meant grace for some others.I think you got it.​@@airpsg9334

  • @josesheela4507
    @josesheela4507 Před 3 měsíci +1

    Good massage. Heartfelt condolences and prayers. May God comfort grieving family and friends.

  • @ArunKumar-ub9nq
    @ArunKumar-ub9nq Před 3 měsíci +1

    Super nice message

  • @thambichacko4663
    @thambichacko4663 Před 3 měsíci +1

    Let his soul rest in peace. Amen.

  • @user-pw2nb5eh2q
    @user-pw2nb5eh2q Před 4 měsíci +7

    നിനക്കു ഒക്കെ kp യുടെ ചെറുപ്പിന്റ വാർ അഴിക്കാൻ യോഗ്യത് ഉണ്ടോ കുറ്റം പറയുന്നവന്മാരെ

  • @2002jobijoy
    @2002jobijoy Před 3 měsíci +1

    You said it ma’am, correct ❤

  • @zachariahthomas6552
    @zachariahthomas6552 Před 3 měsíci +1

    Bishop was a missionary and visionary.

  • @samuelyohannan5431
    @samuelyohannan5431 Před 3 měsíci +1

    Well said.

  • @roycechackovarghese5470
    @roycechackovarghese5470 Před 4 měsíci +11

    Well said Jolly Auntie- Royce Chacko

    • @clbiju
      @clbiju Před 4 měsíci

      What you have said and Jolly Aunty said is absolute truth. Mar Athanasius was a good man. Most of the pastors were partaker in his ministry in the early days. Monthly support and other support. He has received money in many ways but used it for expansion of His kingdom. He was cheated by his relatives and close friends. In his last years he had amassed wealth in wrong means which was not right . When he saw huge wealth he was afraid that BJP will close his organization and funding. His friendship and advise from Mar Ephraim changed his vision. He fall from his initial vision and ministry. So do you think the changes he made in church was right. Self veneration mother Mary worship and many other non Biblical teachings? I am not here to judge him, his story is similar to that of King Saul. But still he was good man. His son Daniel moron is not capable to handle this Church and great empire. He knows nothing, better is his relatives now as Bishop (SM). But will he get a chance ? Never. Any how I think you are a good man. You separated early. He that justifies the wicked, and he that condemns the just, even they both are abomination to the LORD.

    • @user-oy5ws1eq6c
      @user-oy5ws1eq6c Před 4 měsíci

      Jolly aunty- yo … fraudukalku perum undo 🤣🤣🤣

  • @augustineaugustine7134
    @augustineaugustine7134 Před 4 měsíci +2

    കണ്ണ് തു റക്കുന്നു.കിട്ടാത്തമുന്തിരിപുളിക്കും...

  • @sudheerkumarb6459
    @sudheerkumarb6459 Před 3 měsíci

    നല്ല സന്ദേശം

  • @susymathew4443
    @susymathew4443 Před 3 měsíci +1

    Bishop yohannan was the best person in our times.. he was a helping hand to thousands .. but many negayive comments done by very mean people. hope they do a self introspection.

  • @praveenmenon2781
    @praveenmenon2781 Před 3 měsíci +1

    KP യോഹുവിൻറെ healing ന് വേൺടി പ്രാർത്‌ഥിക്കുന്നു.

  • @vomanvoman9538
    @vomanvoman9538 Před 4 měsíci +1

    Excellent sister othri nanny

  • @johnsony3443
    @johnsony3443 Před 4 měsíci +2

    Thank you sister same Opinion to me

  • @immanuelblessingministries9480
    @immanuelblessingministries9480 Před 3 měsíci +1

    Good News 👌👌👌💐

  • @user-qg2wm3pk4f
    @user-qg2wm3pk4f Před 3 měsíci +1

    K p yohannante nalla karyangal kelkuka. K p
    Yohannane neethikarikan
    Nammal aarumalla athu
    Daivam nokhikolum . Neethiman aarumilla oruthan
    Polumill.

  • @seasonalrainvtv
    @seasonalrainvtv Před 4 měsíci +2

    Perfectly said. Thank you sister.

  • @baisyshijo268
    @baisyshijo268 Před 4 měsíci +5

    Well said….

  • @susyjose6676
    @susyjose6676 Před 3 měsíci +1

    Njanum thala kunikkunnu sahodari!! Yes he was a great man!

  • @Bbm575
    @Bbm575 Před 4 měsíci +1

    Super 👍

  • @shajik6667
    @shajik6667 Před 3 měsíci +1

    Daivam ane ellaveryum vidikunnavan nammal alla praise the Lord🙏🙏🙏🙏

  • @Jacobjoel07
    @Jacobjoel07 Před 4 měsíci +2

    Very well said. God bless you

  • @mariakoshy8899
    @mariakoshy8899 Před 4 měsíci +1

    Good message. No body is perfect. Easy to judge.

  • @user-iw7ts7yb6w
    @user-iw7ts7yb6w Před 3 měsíci +1

    നിങ്ങൾ പറഞ്ഞത് സത്യം തന്നെ ❤️❤️🙏🙏

  • @aleyammanapoleon2446
    @aleyammanapoleon2446 Před 3 měsíci +1

    Correct

  • @slaveofLORDJESUS
    @slaveofLORDJESUS Před 4 měsíci +1

    Well said ✅🎉
    I also have the same opinion 👌
    God bless 🙏

  • @ebrahimkutty8764
    @ebrahimkutty8764 Před 4 měsíci +1

    Nannayi sambadichu.sugich jeevichu

  • @abrahamphilip241
    @abrahamphilip241 Před 4 měsíci +2

    I fully support your view It is really apt to silence all thr hypocritical criticisers

  • @bennygeorge2554
    @bennygeorge2554 Před 4 měsíci +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 benny from poland

  • @ivyvarghese2245
    @ivyvarghese2245 Před 3 měsíci +1

    You are right.

  • @kesiyamolsabu86
    @kesiyamolsabu86 Před 4 měsíci +1

    Hundred percent right sister..

  • @anniammaissac5317
    @anniammaissac5317 Před 3 měsíci +1

    I have mistaken him. Sorry. You helped me to realise the truth. May his soul find rest in the Lord.

  • @roythomas9786
    @roythomas9786 Před 4 měsíci +1

    Very well said sister🙏🏻God bless you🙏🏻

  • @sarammamathews7518
    @sarammamathews7518 Před 4 měsíci +2

    ❤❤

  • @BabuPT-dt2dl
    @BabuPT-dt2dl Před 3 měsíci +1

    അമ്മച്ചിയുടെ വാക്കുകൾ കൊള്ളാം

  • @joseps5131
    @joseps5131 Před 4 měsíci +3

    Well said maam

  • @mathewsk.abraham8183
    @mathewsk.abraham8183 Před 4 měsíci +1

    Dear sister, your voice/speech always great. There is a good lessons.

  • @samgeorge285
    @samgeorge285 Před 4 měsíci +1

    Very good, Excellent words.Let the people hear.May God bless you sister.Sam George, Tenkasi

  • @kGJacob-hm4mo
    @kGJacob-hm4mo Před 4 měsíci

    Good message
    Congratulations

  • @georgev.p5659
    @georgev.p5659 Před 4 měsíci +1

    ദോഷൈകദൃക്കുകൾ സമാധാനിക്കട്ടെ. കൊതിഗർവാണ്. സാരമില്ല.

  • @nissygeorge4334
    @nissygeorge4334 Před 3 měsíci +1

    👍

  • @joshuahealy9475
    @joshuahealy9475 Před 4 měsíci

    Excellent 🎉 congratulations 😢

  • @susammavarghese517
    @susammavarghese517 Před 4 měsíci +1

    Thanks

  • @aleyammavarughese1698
    @aleyammavarughese1698 Před 4 měsíci

    Good message. Well said. Thank you sister

  • @tonymathew7979
    @tonymathew7979 Před 4 měsíci

    Speech full of wisdom and meaning

  • @rajandaniel1532
    @rajandaniel1532 Před 4 měsíci +2

    Well said he was a noble let hiis soul rest in peace

  • @marythomas8105
    @marythomas8105 Před 4 měsíci +1

    It’s not important how you died but how you lived in Christ 🙏

  • @josematheu72
    @josematheu72 Před 3 měsíci +1

    കെ പി യോഹന്നാൻ മരിക്കേണ്ടുന്നവനെ അല്ലായിരുന്നു എന്നാണ് എന്റെ കാഴ്ചപ്പാട്. അദ്ദേഹത്തെപ്പോലുള്ള മനുഷ്യരാണ് ഭൂമിയിൽ ജീവിച്ചിരിക്കേണ്ടത്.
    ആരൊക്കെ എത്ര കുറവുകൾ പറഞ്ഞാലും കെ പി യോഹന്നാനെ പോലെയും, അമൃതാനന്ദമയിയെപ്പോലുള്ളവരും ഇവിടെ ചെയ്തിട്ടുള്ള കാര്യങ്ങൾ അത്ര ചെറുതൊന്നുമല്ല.
    അവരുടെ പ്രവർത്തനങ്ങളിൽ നന്മ കാണുന്നവർക്ക് മാത്രമേ മനസ്സമാധാനം ലഭിക്കുകയുള്ളൂ.

  • @ninanjohn2321
    @ninanjohn2321 Před 4 měsíci +1

    Absolutely, you are right dear sister