8 August 2024 മക്കളോട് വേർതിരിവ് കാണിക്കുന്ന മാതാപിതാക്കൾ

Sdílet
Vložit
  • čas přidán 9. 09. 2024
  • മക്കളോട് വേർതിരിവ് കാണിക്കുന്ന മാതാപിതാക്കൾ..
    അരുത് ! അത് തിരിഞ്ഞു കൊത്തും..

Komentáře • 31

  • @FreeZeal24
    @FreeZeal24 Před měsícem +12

    Dear വളരെ നന്ദി ഉണ്ട്. ഞാൻ ഈ വേർതിരിവ് അനുഭവിക്കുന്ന ഹതഭാഗ്യൻ ആണ് 😢

  • @premasatish2646
    @premasatish2646 Před měsícem +5

    ശരിക്കും സങ്കടകരമായ ഇത്തരം അവസ്ഥയിൽ കടന്നുപോകുന്ന മക്കൾ തീരാദുഃഖം തന്നെ 😔😔😔😔പാവം മക്കൾ

  • @geethajohn8958
    @geethajohn8958 Před 25 dny

    Thank u sister

  • @sojasujay2812
    @sojasujay2812 Před měsícem +12

    ഞാനും എന്റെ ഭർത്താവും ഇതിന്റെ ഇരകളാണ്...

  • @aptocp4459
    @aptocp4459 Před měsícem +3

    Thank you for this message.

  • @lizbeth7698
    @lizbeth7698 Před 29 dny +1

    ഞാനും ഇത് അനുഭവിച്ചതാണ് , അമ്മയിൽ നിന്നും. ഇപ്പോൾ ആൺമക്കൾക്ക് അമ്മയെ വേണ്ട. ഞാനിപ്പോൾ വിദേശത്താണ്, അമ്മക്ക് എന്നെ ഓർത്ത് ദുഃഖം.

  • @FreeZeal24
    @FreeZeal24 Před měsícem +4

    Joseph ന്റെ ജീവിതം ഉദാഹരണം. ദൈവം വാതിൽ തുറന്നാൽ... അടക്കുവാൻ ആരാലും സാധ്യമല്ല 🥰

  • @user-ln1rw3uj5y
    @user-ln1rw3uj5y Před měsícem +2

    Glory to God

  • @lissisebastian119
    @lissisebastian119 Před měsícem +2

    Kashttam 😢

  • @user-ln1rw3uj5y
    @user-ln1rw3uj5y Před měsícem +2

    Exactly.

  • @bindhuanil1977
    @bindhuanil1977 Před měsícem +2

    🙏🙏👍

  • @kuriakoseabrahammanjumelku7372

    Anubhavam😪

  • @sarammamathew3463
    @sarammamathew3463 Před měsícem +2

    Ente ma'am I am also facing the same problem

  • @robypanaplackalabraham9261

    Father makkalku roll model ayirickanam. Njan ante makalkku mumpil oru great roll model anu. Athu ante maranam varayum angane ayirickum . Anicku verkrithyan ariyilla

  • @user-ln1rw3uj5y
    @user-ln1rw3uj5y Před měsícem +1

    My father also showed like this to me.

  • @FreeZeal24
    @FreeZeal24 Před měsícem +1

    Our childhood tutelage and upbringing decides our vocabulary, value systems and social behaviour...

  • @FreeZeal24
    @FreeZeal24 Před měsícem +2

    ശിശു മനസ്സ് ഒരു Canvass ആണ് 👌✋🥰

  • @btv7561
    @btv7561 Před měsícem +1

    This is really my experience in life 😢

  • @jbem4522
    @jbem4522 Před měsícem +3

    Some sound in the background..😮 please check next time while you record any video

    • @jollstalk1841
      @jollstalk1841  Před měsícem +1

      Thanks.സപ്താഹയജ്ഞം, തൊട്ടടുത്ത ക്ഷേത്രത്തിൽ.

  • @vada168
    @vada168 Před měsícem +1

    Background noise is annoying please be aware of it

  • @JohnThomas-lx8cl
    @JohnThomas-lx8cl Před měsícem +4

    മാഡം പറഞ്ഞതുപോലെ ഒരു അപ്പനെക്കുറിച്ചു ഞാൻ മുൻപ് വായിച്ചിട്ടുണ്ട്. പഠിക്കാൻ അല്പം പിന്നോട്ടായ മകനെക്കാൻ അപ്പന് ഇഷ്ടം പഠിക്കാൻ മിടുക്കിയായ മകളോടായിരുന്നു. മകനെ, ശകാരിക്കുക, ആക്ഷേപിക്കുക, തല്ലുക, മകളുമായി താരതമ്യം ചെയ്യുക, മകളെ പുകഴ്ത്തുക ഇതൊക്കെയായിരുന്നു അപ്പന്റെ ജോലി. അങ്ങനെ തലയിൽ വെച്ചുകൊണ്ടു നടന്ന മകൾ , അവളുടെ വിവാഹത്തിനായി വാങ്ങിയ സ്വർണ്ണവും, പണവുമായി ഒരു ദിവസം അവൾക്കു ഇഷ്ടപ്പെട്ട ഒരുത്തൻ്റെ കൂടെ ഒളിച്ചോടിപ്പോയി. അതോടെ തന്ത പാഠം പഠിച്ചു.

    • @jollymathew972
      @jollymathew972 Před měsícem

      അപ്പൻ ഒരിക്കലും പാഠം പഠിക്കില്ല. അയാള്‍ ചെയതത് തെറ്റായി എന്നു മനസിലാക്കിlla .കാരണം മകന്‍ സ്നേഹിക്കാനും ആശ്വസിപ്പിക്കാനും ഓടി എത്തി കാണും. അതാണ് സംഭവിക്കുന്നത്. മകനും തിരിഞ്ഞു നിന്നാൽ അപ്പൻ പാഠം പഠിക്കും😂

  • @binovarghese181
    @binovarghese181 Před měsícem +1

    ഇവിടെ രണ്ടെണ്ണത്തിനേ school ൽ വിടാൻ പോലും ഇഷ്ടമില്ല.. ചെറുക്കനോട് നാളെ college ൽ പോകേണ്ടന്ന് പറഞ്ഞിരിക്കുകയാ.. പകലിരുന്ന് വഴക്ക് പിടിക്കണം.. 😂😂
    പൊടിക്കുഞ്ഞുങ്ങൾ ആയിരിക്കുമ്പോൾ അവർ school ൽ പോയിക്കഴിഞ്ഞാൽ ചിലപ്പോൾ വല്ലാതെ miss ചയ്യും.. അന്നേരം school ലെ അച്ചനേ വിളിച്ചു ഞങ്ങൾക്ക് അത്യാവശ്യം ഒരിടം വരേ പോകണമെന്ന് പറഞ്ഞിട്ട് വിളിച്ചുകൊണ്ട് വരും. എന്നിട്ട് എവിടെങ്കിലും കറങ്ങാൻ പോകും..
    നാലു വർഷം കൂടി കഴിഞ്ഞാൽ അവരെങ്ങോട്ടെങ്കിലും പഠിക്കാനോ ജോലിക്കോ പോകുന്നത് ഓർക്കാൻ കൂടി വയ്യ😢😢😢

  • @anithamb9186
    @anithamb9186 Před 26 dny

    ഞാൻ അനുഭവിക്കുന്ന എന്റെ അവസ്ഥ 🥰🥰

  • @FreeZeal24
    @FreeZeal24 Před měsícem +2

    Voice over ഇലെ ആ വേദന മനസ്സിലായി 😢

  • @jollymathew972
    @jollymathew972 Před 29 dny +1

    വീഡിയോ കേള്‍ക്കുമ്പോള്‍ backgroundil ആരുടെയോ ശബ്ദം കേള്‍ക്കുന്നു. അതു വലിയ ശല്യം ആയി തോന്നുന്നു. ദയവായി അതു ഒഴിവാക്കി വീഡിയോ എടുത്താല്‍ നല്ലതായിരുന്നു🙏🙏🙏🙏🙏

    • @jollstalk1841
      @jollstalk1841  Před 29 dny +1

      പലരും സൂചിപ്പിച്ചു. തൊട്ടടുത്തുള്ള ക്ഷേത്രത്തിൽ സപ്താഹയജ്ഞം നടക്കുകയാണ്

  • @danielphilipose8998
    @danielphilipose8998 Před měsícem +1

    കൊടുത്താൽ കൊല്ലത്തും കിട്ടും