Video není dostupné.
Omlouváme se.

രണ്ടാമത്തെ ബന്ധവും തകര്‍ന്നു.. വൈക്കം വിജയലക്ഷ്മി വിവാഹമോചിതയായി l vaikom vijayalakshmi divorce news

Sdílet
Vložit
  • čas přidán 24. 12. 2021
  • വൈക്കം വിജയലക്ഷ്മി വിവാഹമോചിതയായി..
    പിരിയാന്‍ കാരണം ഭര്‍ത്താവിന്റെ ഈ സ്വഭാവം..!!
    #VaikomVijayalakshmi #divorce #Anoop #Eye #Singer #Playbacksinger #VMuraleedharan #PVimala #Viji

Komentáře • 42

  • @sibi6633
    @sibi6633 Před 2 lety +70

    നമ്മെ അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യാത്ത ബന്ധത്തിൽ നിന്നും പിന്മാറുന്നത് തന്നെയാണ് നല്ലത്. സംഗീതവുമായി മുന്നോട്ടു പോകുക. ഇനിയും ഉയരങ്ങൾ കീഴടക്കാനുണ്ട്. തളർന്നു പോകാതെ സധൈര്യം മുന്നോട്ടു പോകുക. ഞങ്ങളുണ്ട് കൂടെ.

  • @shalajayantpm
    @shalajayantpm Před 2 lety +43

    അയാൾ നല്ലമനസ്സോടെ.. വിശാലമായ കാഴ്ചപ്പാടോടെ ഒന്നുമല്ല വിവാഹം കഴിക്കാൻ തയ്യാറായതെന്നു വ്യക്തം..എന്തായാലും. മാഡം ഉചിതമായ തീരുമാനമെടുത്തത് നന്നായി..
    🙏 God bless you 🙏🙏🙏

    • @ranjithkumarranjithkumar4252
      @ranjithkumarranjithkumar4252 Před 2 lety +1

      അത് ഉറപ്പല്ലേ അർഹിക്കുന്നതേ ആഗ്രഹിക്കാവു

    • @Hitman-055
      @Hitman-055 Před 2 lety

      നേരത്തേ അറിഞ്ഞില്ലേ

  • @mininair896
    @mininair896 Před 2 lety +4

    Well done. Good decision. Nammale vedanippikunnavarude koode jeevicchu jeevitham kalayunnathilum nallath samadhanamayi jeevikkuka ennathanu.

  • @jibuk1294
    @jibuk1294 Před 2 lety +16

    ഇതെന്താ ഒറ്റ ശ്വാസത്തിൽ വായിക്കുവാരുന്നോ

  • @devichandran2472
    @devichandran2472 Před 2 lety +8

    Everything happens for a reason...what our faith decided that will always happens... take care yourself.may God bless you with good health and long life 🌹🙏

  • @vidhyaskitchentastebuds5452

    Paavam,......

  • @BR-cc7vo
    @BR-cc7vo Před 2 lety +2

    Bhagawan anugrahikkatte🙏🙏

  • @shamsikm3548
    @shamsikm3548 Před 2 lety +43

    കല്യാണം കഴിഞ്ഞ അപ്പം ഉള്ള അഭിമുകത്തിൽ അവൻ എന്തോക്കെയായിരുന്നു പറഞ്ഞട് അന്ന് അവന്റെ over ആക്ടിങ് കണ്ടിട്ട് ആരൊക്കെയോ കമൻഡ് ഇട്ടിരുന്നു ഇവൻ കുറച്ചു ഓവറാണെന്ന്. അന്ന് എനിക്കും തോന്നിയിരുന്നു

    • @ammusworld90
      @ammusworld90 Před 2 lety

      Anne karuthiyatha ingine avasaanikkulluvennu

    • @minibaby9649
      @minibaby9649 Před 2 lety

      Nalla theerumaanam

    • @achudbz6382
      @achudbz6382 Před 2 lety +1

      Yes. Britas nte abhimughathil vannu parajathu. Ippozhum ormayund. Viji ente jeevente jeevan anannokke. Ippol enthayi. Vava ennanu chettan vilikkuka. Ippol vavaye ittechu poyo

    • @ammalua7970
      @ammalua7970 Před 2 lety +2

      Ayalude bhagam kettittu parayu oru coinu 2sides und

  • @jayashreeshreedharan6631
    @jayashreeshreedharan6631 Před 2 lety +2

    Sad

  • @jincyjincy2678
    @jincyjincy2678 Před 2 lety +6

    Evarke samsarathil oru othukom ellayirunnu enthu chodichalum adipoli Anne eniku thonni ethe neendupogillannu

  • @AnilKumar-xl9se
    @AnilKumar-xl9se Před 2 lety

    Ente vilakanu thiriyanu enthellamayirunnu ithrakalavum paranju nadannath

  • @raihanathmpp8265
    @raihanathmpp8265 Před 2 lety +3

    ഒറ്റ ശ്വാസത്തിൽ വായിച്ചു തീർത്തു ശ്വാസം കഴിച്ചിറ്റേ ഇല്ല

  • @sajithajibin2519
    @sajithajibin2519 Před 2 lety +22

    രക്ഷപെടാൻ മാർഗ്ഗമുള്ളവർ രക്ഷപ്പെട്ടു പൊക്കോണം

    • @passion4dance965
      @passion4dance965 Před 2 lety

      Rekshapedan ellarkum margangal ind.. Chilar swayam viddikal aakum thatz it

  • @bindupd1525
    @bindupd1525 Před 2 lety +10

    അതു നമുക്കറിയാമായിരുന്നു.

  • @preethat5000
    @preethat5000 Před 2 lety +11

    Kalyanam. Kazhinjappol. Enthayirinnu. Ah. Thendiyide. Abhimugham. .Oru. Penni te. Life. Spoil. Cheythappol. Samafanamayi. Avanu

    • @ranjithkumarranjithkumar4252
      @ranjithkumarranjithkumar4252 Před 2 lety +2

      എന്ത് spoil ചെയ്തു വിവാഹം വിവാഹ മോചനം ഒക്കെ പണ്ട് മുതലേ ഉള്ളത് ആണ് സൌമ്യ യെപ്പോലെയോ ഉത്രെയേപ്പോലെയോ ഒന്നും അയാൾ ചെയ്തില്ലല്ലോ പിന്നെ എങ്ങനെ ആണ് അയാൾ തെണ്ടി ആവുന്നത് പിന്നെ പ്രെസവിച്ചു കുഞ്ഞിനെ വെള്ളത്തിൽ മുക്കി കൊന്നു കരിയിലയിൽ ഉപേക്ഷിച്ചു കൊന്നു ഇതൊക്ക ആണ് തെറ്റ് മറ്റൊരു കാര്യം അവനവനു അർഹിക്കുന്നതേ ആഗ്രഹിക്കാവു ok

  • @raihanathmpp8265
    @raihanathmpp8265 Před 2 lety +6

    ഇത്ര നല്ല ഭർത്താവിനേ എന്തിനാ ഒഴിവാകുന്നത് ദേഷ്യം ഇല്ലാത്ത മനുഷ്യർ ഉണ്ടോ

  • @jinscheriya4014
    @jinscheriya4014 Před 2 lety +3

    എങ്ങിനെ രണ്ടാമത്തെ ബന്ധം സെലിബ്രിറ്റി ആയതു കൊണ്ട് നിശ്ചയം നടന്ന കാര്യം പബ്ലിസിറ്റി ആയി വല്ലാതെ വലിച്ചു കീറി സ്വയം നാണം കെടരുത് കഷ്ടം

  • @toms5050
    @toms5050 Před rokem

    It is your responsibility to get married for 2nd time. Or atleast to seek some counselling before you get married. In all family matters, man is not necessary to understand or accept.

  • @anumol3324
    @anumol3324 Před 2 lety

    First marriage ആണ്. Engagement cancel ആയി.

  • @rajupodian5105
    @rajupodian5105 Před 2 lety +1

    Ninodu dhazhyapadumo karala!

  • @AnilKumar-xl9se
    @AnilKumar-xl9se Před 2 lety

    Eni kalyanam vendennu urapichu paranjoode

  • @nimnasiby8321
    @nimnasiby8321 Před 2 lety +3

    E Anupu kannukanthe kutti a marriage chaithathu money kittumllo

  • @bijuk9128
    @bijuk9128 Před 2 lety +4

    കൃമികടി അടങ്ങി

  • @chandrankumar1734
    @chandrankumar1734 Před 2 lety +1

    Magayudepulipariyananeanupelekshmiyeketiyath🍋🍋🍋

  • @sathyanesanv5319
    @sathyanesanv5319 Před 2 lety +5

    ഇവൾക്ക് വേറെ എന്തോ കുഴപ്പം ഉണ്ട്

    • @karthikasankar4893
      @karthikasankar4893 Před 2 lety +2

      കല്യണം കഴിഞ്ഞു പല ചാനലിൽ വന്നപ്പോൾ എന്തൊക്കെ ആയിരുന്നു ഇവർ കട്ടി കുട്ടിയത്

  • @ushachandran1774
    @ushachandran1774 Před rokem

    Barthavayal deshikkum vazhakku parayum kayilirippu moshamanannu kandal randu thannuvennumirikkum..ethonnum pattathavar enthinu vivaham kazhikkunnu.???appanteyum ammayudeyum nadukku kidannal porarunno.verthae aa pavam manushyante jeevithom thulachu.e sthree ahangharathinu kayyum kaalum vechatha.parayathirikkan pattila. Ayalkku nalla oru pennine baarya ayi kittumarunnu. Pattu mathram mathiyenghil enthinu vendatha panikku ninnu. Pattu vere life vere.baagyum chaithavarkke nalla oru purushanumai kudumbha jeevathom avasana shwasam vareyum a bendhom nilanirthi kondu pokan saadhikku.athinu daivanugraham koodi venom.parents valarthi vashalakki .oru baarya ayal sadha neram pattum koothumai nadakkan ethu barthavanu sammathikkuka????.baaryakku barthavinodu oro kadamakal undu.athu illatha paksham ayal ayalude podiyum thatti pokum.show case il vekkan allalo oru purushan sthreeye kettunnathu.