പുനർവിവാഹത്തെക്കുറിച്ചു ചിന്തയുണ്ട്, പണം മോഹിക്കാതെ ആരെങ്കിലും വരട്ടെ | Vaikom Vijayalakshmi

Sdílet
Vložit
  • čas přidán 6. 07. 2024
  • വിവാഹമോചനത്തിനു ശേഷം സൂപ്പർ ഹാപ്പി. പണം മോഹിക്കാതെ സ്നേഹത്തോടെ ആരെങ്കിലും വന്നാൽ വിവാഹം കഴിക്കും. കലയെ പ്രോത്സാഹിപ്പിക്കുന്നയാളായിരിക്കണം. അല്ലാത്തപക്ഷം അത് നടക്കില്ല.
    #vaikomvijayalakshmi #singer #malayalam #malayalammovie #interview
    Subscribe to #ManoramaOnline CZcams Channel : goo.gl/bii1Fe
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps : www.manoramaonline.com/mobile...
  • Zábava

Komentáře • 67

  • @neelakantan8483
    @neelakantan8483 Před 10 dny +46

    ഭഗവാൻ എല്ലാ കഴിവുകളും കൊടുത്തു പക്ഷെ എന്തുകൊണ്ട് കാഴ്ചശക്തി മാത്രം കൊടുക്കാത്തത് വളരെ സങ്കടമുണ്ട് ഞാനും പ്രാർത്ഥിക്കുന്നു കാഴചശക്തി കിട്ടുവാൻ🎉🎉

    • @oldisgold1977
      @oldisgold1977 Před 9 dny +2

      മുജ്ജന്മ കർമഫലം. 🙏

    • @valsalakumaribvalsalakumar1146
      @valsalakumaribvalsalakumar1146 Před 9 dny +1

      എന്തിനാണ് മോളെ വിവാഹം ❤️❤️❤️പിന്നെ മോൾക് ആഗ്രഹമുണ്ടെൽ നടക്കട്ടെ 🙏

    • @thomasthomasphilp4393
      @thomasthomasphilp4393 Před 9 dny +1

      E kunjinu Bhagvan Ullakazhacha koduthitundu ille

  • @jaisonv1776
    @jaisonv1776 Před 10 dny +19

    ദൈവമേ നിക്കുന്ന നിൽപിൽ രാത്രി കറണ്ട് പോയാൽ തന്നെ എന്ത് പാടാണ് എന്ത് അസ്വസ്തതയാണ്

  • @g.sreenandinisreenandini2047

    വിവാഹമല്ല ജീവിതത്തിൻ്റെ അവസാനവാക്ക് 'പുനർവിവാഹം ഒരു നിർബ്ബന്ധമേ അല്ല. സംഗീതത്തിൽ സന്തോഷം കണ്ടെത്തു

  • @user-tc3sz1ro5n
    @user-tc3sz1ro5n Před 10 dny +27

    എത്ര നിഷ്കളങ്കമായ കലാകാരി. കണ്ണിൻ്റെ കാഴ്ചയൊക്കെ തെളിഞ്ഞു വരട്ടെ ഉയരങ്ങളിലെത്തട്ടെ. ആ കലാകാരിയെ വാനോളം ഉയർത്തി കൊണ്ടു പുത്തൻ സിനിമയെടുക്കുന്നവർക്ക് കഴിയട്ടെ.

    • @user-wi6fx3xt1m
      @user-wi6fx3xt1m Před 8 dny +2

      തോന്നൽ മാത്രം അഹങ്കരിയ ഞാൻ പഠിച്ച സ്കൂളിൽ പഠിച്ചത് ആരോടും അന്നും ഇന്നും ഒരു റെസ്‌പെക്റ്റും ഇല്ല

    • @mallikatv7716
      @mallikatv7716 Před 6 dny

      ​@@user-wi6fx3xt1mUB ko ni hu hu😮 hu

  • @shibukumark.v7512
    @shibukumark.v7512 Před 9 dny +5

    ഭഗവാനെ ഗുരുദേവ വിജയലക്ഷ്മിക്ക് കാഴ്ചശക്തി നല്കി വിജയിപ്പിക്കണേ.

  • @babyp1842
    @babyp1842 Před 10 dny +12

    ഭഗവാൻ എപ്പോഴും കൂട ഉണ്ടാവും

  • @evanelroy6353
    @evanelroy6353 Před 10 dny +7

    വളരെ മനോഹരമായി ഇൻറർവ്യൂ ചെയ്തു.

  • @aram7117
    @aram7117 Před 10 dny +9

    പി. ലീലയുടെ ശബ്ദത്തോട് സാമ്യയമുണ്ട്

  • @santhamurali8468
    @santhamurali8468 Před 10 dny +10

    നല്ല കുട്ടി, നല്ല പാട്ടുകാരി, നല്ല എളിമ, നല്ല സുന്ദരി, നല്ലശബ് ദം,❤❤❤❤❤❤god with you ഡിയർ

  • @ramadasiilk4267
    @ramadasiilk4267 Před 10 dny +5

    വളരെ നല്ല ഒരു അഭിമുഖം... 🙏🙏🙏👍👍👍

  • @KalaiKalaivani-hj5tq
    @KalaiKalaivani-hj5tq Před 9 dny +1

    അത്ഭുതകരമായ ഒരു കലാകാരി കേൾക്കുമ്പോൾ സന്തോഷം തോന്നുന്നു

  • @sherin3896
    @sherin3896 Před 8 dny +1

    അടുത്ത ഒരുത്തൻ്റെ ഭാവിക്കൂടി കളയാതെ അച്ഛനും അമ്മയ്ക്കും സംഗീതത്തിനും ഒപ്പം ജീവിക്കുക. അഹങ്കാരിയാണ്

  • @sarithak6760
    @sarithak6760 Před 9 dny +8

    കല്ല്യാണം കഴിച്ച ആളെ ഏത് കൊണ്ട് വേണ്ട എന്ന് വെച്ചു

  • @chandranpk3738
    @chandranpk3738 Před 10 dny +4

    Sneham mathram...❤🙏

  • @ramb6328
    @ramb6328 Před 10 dny +4

    This anchor is so beautiful and simple. she has all the attributes of an actress..

  • @ragamsatheesh1824
    @ragamsatheesh1824 Před 7 dny

    ഇപ്പോൾ പുള്ളി ക്കാരി വണ്ണംവെച്ചു സുന്ദരി യായിരിക്കുന്നു.ഇനി കണ്ണിന് നല്ല കാഴ്ച ശക്തി യും ഈശ്വരൻ കൊടുക്കട്ടെ.

  • @amrutha3307
    @amrutha3307 Před 9 dny

    ❤❤ entte priyapettakoottukari viji❤❤❤❤❤

  • @UshaChandran-qv1kk
    @UshaChandran-qv1kk Před 9 dny

    God bless you

  • @sasikalaradhakrishnan8494

    ❤️❤️❤️❤️❤️

  • @PushpaKumari-fl2ro
    @PushpaKumari-fl2ro Před 10 dny +1

    ❤❤❤❤

  • @RekhaRekha-xk9ng
    @RekhaRekha-xk9ng Před 10 dny +1

    ❤❤❤❤❤❤

  • @beenabiju2062
    @beenabiju2062 Před 9 dny +1

    ഹരേ കൃഷ്ണ 🙏🙏🙏

  • @rameshrairoth2518
    @rameshrairoth2518 Před 9 dny +1

    👍❤️

  • @myworld-sm6cc
    @myworld-sm6cc Před 10 dny +6

    Innale njan evare patti orthirunnu

  • @user-fp3no2vm9x
    @user-fp3no2vm9x Před 9 dny

    MAY YOUR WISHES FULFIL

  • @bindhumi6000
    @bindhumi6000 Před 9 dny

    ❤❤❤

  • @p.k.rajagopalnair2125

    Manorama Online presents before viewers a fine interview with the singing
    legend Vaikom Vijayalakshmi , who was seen speaking from her heart , the
    contents of which came as a matter of great interest for viewers as a whole.
    It was one of the best interview and first of its kind involving Vijayalakshmi ,
    as it covered in a nutshell most of the points about her musical journey
    right from her childhood , her education, her failed marriage, she as
    a playback singer , her food habits , her daily routine and questions were
    also asked about the medical and surgical treatment of her eyes , for which
    she came out with an affirmative answer by saying that some progress has
    been made in this regard , and we all hope that with the grace of God , she
    might be able to live like a normal person , by seeing the world with her
    naked eyes. Vijayalakshmi is a treasure for the music world. Despite
    being confronted with many adversities in life , Vijayalakshmi appears
    to be happy and contended , one who is living in the midst of music , one
    who loves music and to be in the company of it for the rest of her life.

  • @dheerajkv341
    @dheerajkv341 Před 9 dny +1

    Try Pranic healing to get eye sight

  • @ramb6328
    @ramb6328 Před 10 dny +2

    May God bless this true artist. vegam kaazhcha kittatte...

  • @user-py3rx8ly5s
    @user-py3rx8ly5s Před 9 dny

    Katte katte enapattkettal deshyamakunu iniyum ingane orupad ketta patt undakuna dushtn mare dayivam kodukkatte😮😮😮😮

  • @nirmalavasu2282
    @nirmalavasu2282 Před 9 dny

    ഇവിടെ നാട്ടിൽ തന്നെ ഒരു സ്ഥലം ഉണ്ടല്ലോ അവിടെ ഒന്ന് നോക്കായിരുന്നില്ലേ എത്ര കാഴച ഇല്ലാത്തവർക്കും കാഴ്ച കിട്ടു എന്നാ ന്ന് പറയുന്നത്

  • @BijuPp-jf9ii
    @BijuPp-jf9ii Před 10 dny +1

    ചേച്ചി സൂപ്പർ 👍🏼👍🏼👍🏼👍🏼

  • @sollychandran-tz9ck
    @sollychandran-tz9ck Před 9 dny

    Paavam.eeshwara paaavathinu kaazcha kodukane

  • @user-wz8dx4wc5p
    @user-wz8dx4wc5p Před 6 dny

    കല്യാണം വേണം ഇല്ലാതെ എന്ത്. ഉണ്ട് ഉറങ്ങാൻ എവിടെയും

  • @Minimol-yw5on
    @Minimol-yw5on Před 10 dny +1

    Sondam ayi oru baby venm

  • @ambilicl552
    @ambilicl552 Před 9 dny

    Punar vivaham eni yenthina. Veendum oru pareeshanathinu .

  • @bindhulekhar4375
    @bindhulekhar4375 Před 10 dny +1

    👍👍👌♥️♥️♥️🙏

  • @SherlyMathew-vn9qi
    @SherlyMathew-vn9qi Před 10 dny +1

    Enthenkilum kittathe kuravullavare arkkum vendannulla truth manassilakku❤️

  • @karthikks4839
    @karthikks4839 Před 9 dny

    🤍🤍🤍🤍🤍🤍🤍🤍

  • @sreekaladevi9556
    @sreekaladevi9556 Před 7 dny

    Ente ponnu Lakshmi kazchayekal ninakk nallamanasundallo athumathi. Medical association palathum parayum . Medicine avoid chythe arogyam samrekshikku. Nallasabdamalle karthavinu nanniparayu

  • @cindrellacindrella5780
    @cindrellacindrella5780 Před 9 dny +1

    Kalyanam kazhichale oru penninu jeevikkan pattullu????? Eniyum pareekshanam veno

  • @lathikak3109
    @lathikak3109 Před 9 dny

    Sundarikkutti.enthina mole kalyanam?

  • @swasrayamissionindia5140

    ഈശ്വരൻ കൂടെ ഉണ്ടോ..

    • @oldisgold1977
      @oldisgold1977 Před 9 dny

      സംഗീതം. അത് തന്നെയല്ലേ. ദൈവാനുഗ്രഹം. 🙏

    • @hindibuji8239
      @hindibuji8239 Před 9 dny

      ഉണ്ടല്ലോ 😌 തീർച്ചയായും ഉണ്ട്. 👍

  • @foodcompany1054
    @foodcompany1054 Před 10 dny +3

    Ponam mohikathavar Varilla mole

  • @user-sl5rr1zz5r
    @user-sl5rr1zz5r Před 10 dny +4

    Panam onninum mele alla. Oru aarogyamulla manushyan engineyum kooli pani yeduthum kudumbam pottum.
    Kanninu kaasha illaatha orale marriage cheyyanamenkil avanum enthenkilum poraaymaundaakanam. Ponnu pole maranam vare nokkumaayirunna oru proposal orikkal njaan ivarude father um aayi samsaarichathaanu. AP poll ini marriage cheyyikkunnilla ennaanu aa achan paranjathu.
    Ayalkku panam kandappol kannu manjalichu poyi.
    Parent's nte kaalam kazhinjaal ee kannu kaatha makal engine jeevikkum ennu chinthicho?
    Aa makalum alpam alla kurachu kooduthal ahamkaram undu aareyum vakavakkilla. Ellavarum purathu ninnum Kani na mukham maayhrame kaanunnullu. Kannu kaazha illa. Nalla voice. Athukondu chilarude oudhaaryam kondu chance kitti. Athu kondu ariya pettu. Kaasum undaayi. Illenkil enthu cheithene?

    • @user-kd2iy9vb9k
      @user-kd2iy9vb9k Před 9 dny

      Ningal paranjath correct aan etra panam undenkilum kannu kanatha orale sweekarikanamenkil manasinu nanmayullavar ayirikanam allathavar panam nokki varum pinne parentsnu ee kutty karanam eppo panavum prasasthiyum aayi eni marriage n nokkathe avarude kalashesham nalla oru ammaye kude kutti jeevikuka 7:39

    • @bebobanu
      @bebobanu Před 3 dny

      True...oru average singer...സഹതാപം കൊണ്ട് ചാൻസ് കിട്ടി 🙏🏻🙏🏻🙏🏻

  • @josephjohn5298
    @josephjohn5298 Před 8 dny

    ആനയ്ക്കു വലിപ്പം കൊടുത്തു.. പക്ഷേ ചെറിയ കണ്ണുകൾ... എന്ത് കൊണ്ട്.. 🤔

  • @angel0fangelsangel504
    @angel0fangelsangel504 Před 8 dny +1

    വളരെ ഓവറാണ്. പാട്ടും ഒരു രസമില്ല

  • @tomsweddingcreation
    @tomsweddingcreation Před 10 dny

    ❤❤❤❤

    • @radharaju4379
      @radharaju4379 Před 9 dny +1

      God bless you mole,ethrayum pettannu kazhcha kittan prarthikkunnu❤

  • @sujazana7657
    @sujazana7657 Před 10 dny +2

    ❤️❤️❤️❤️🥰