ഒരേയൊരു ബോ ചെ, ബോബി ചെമ്മണ്ണൂരിനൊപ്പം ഒരു ദിവസം

Sdílet
Vložit
  • čas přidán 26. 01. 2021
  • കഴിഞ്ഞ കുറച്ച് കാലമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് ബോബി ചെമ്മണ്ണൂര്‍ . ഇന്റര്‍വ്യൂകളില്‍ ബോബി പറഞ്ഞതൊക്കെ സത്യമായിരുന്നൊ ? അധോലോക കഥയുടെ അടക്കം എല്ലാ സംഭവങ്ങളെക്കുറിച്ചും മനസ്സ് തുറന്ന് സംസാരിക്കുകയാണ് ബോ ചെ, ഗൃഹലക്ഷ്മിയില്‍
  • Krátké a kreslené filmy

Komentáře • 268

  • @vinay1919
    @vinay1919 Před 3 lety +308

    ക്യാമറ പിടിചെക്കണവനെ ഒരു അടി ചെപ്പക്ക് കൊടുക്കണം എന്നുള്ളവര് ഇവിടെ വാ ...😄

  • @shemiamby
    @shemiamby Před 3 lety +231

    ബോ ചേ അധോലോക ഫാന്‍സ്‌ ഇവിടെ കമോണ്‍ !!!!

  • @susyvarghese5030
    @susyvarghese5030 Před 3 lety +170

    ഇതൊരു വലിയ മനസിനു ഉടമയാണ്‌. ഈ വെക്തിയുടെ നന്മ എന്തെ ആരും കാണുന്നില്ല.. സാധു മനുഷ്യൻ .🙏🙏

    • @sharinggroups5864
      @sharinggroups5864 Před 3 lety +6

      വാസ്തവം.

    • @mariyampappu5139
      @mariyampappu5139 Před 3 lety +11

      സത്യം ഞാനും ഇപ്പോൾ ആണ് ഇദ്ദേഹത്തെ അറിയുന്നത്. ഓരോന്നും കേൾക്കുമ്പോൾ നല്ലൊരു മനസിന്റെ ഉടമ തന്നെ..

    • @anupa1090
      @anupa1090 Před 3 lety +4

      True❤️

    • @shibujoseph9902
      @shibujoseph9902 Před 3 lety +2

      പിനെന കുറചു പോചെ അടികകും

    • @tilbintt3491
      @tilbintt3491 Před 3 lety +1

      @@mariyampappu5139 veruthe boby chemmanur scandal ennu youtubil nokiyal nalla manushyante thani swabhavam ariyan pattum

  • @173883
    @173883 Před 3 lety +19

    He is very nice person what ever he do he is doing from his heart without any returns
    Keep it up Bobby

  • @renjushammi88
    @renjushammi88 Před 3 lety +12

    ഈ ബോ ചെ യുടെ ഗോൾഡൻ കാർ ഫാൻ ആണ് എന്റെ 4 വയസ്സുള്ള മകൾ.....

  • @starmovieworld1676
    @starmovieworld1676 Před 3 lety +201

    സ്ത്രികളുടെ സഹനശക്തിയുടെ പര്യായം boche wife😃

  • @asiyaaishu2336
    @asiyaaishu2336 Před 3 lety +43

    മാതൃഭൂമിക്ക് നല്ലൊരു കാമറമാൻ പോലും ഇല്ലാതായോ...മൊബൈൽ ഫോണിൽ കൊച്ചുപിള്ളേര് ഇതിലും നന്നായി ഷൂട്ട് ചെയ്യും.😎

  • @syamthadathel
    @syamthadathel Před 3 lety +25

    5:42 "അവളോടു ചോദിച്ചിട്ടു പറയാം" ആ സംസാരത്തിലേ നിഷ്കളങ്കത, അതാണ് ബോബിച്ചായൻ. Conquer The World with Love. We Love Boche 💝💝💝💝💝💝🎉🎉🎉🎉🌹🌹🌹🌹🌹🌹

    • @rosammajohny5426
      @rosammajohny5426 Před 3 měsíci

      Saare avarkku nalla assoya ondu saare oru vayassil oegkittaatha asooya thanne

  • @pravithasreeshanth533
    @pravithasreeshanth533 Před 3 lety +18

    മണിച്ചേട്ടൻ മരിച്ചതിനു ശേഷമാണ് അദ്ദേഹത്തിന്റെ മനുഷ്യത്വം നമ്മൾ അറിയുന്നത്... അതുപോലെ തന്നെ ആവും ഇതും.. ഒരാളെ അംഗീകരിക്കാൻ അയാളുടെ മരണം ആവശ്യമാണോ???? ജീവിച്ചിരിക്കുമ്പോൾ ആയിക്കൂടെ?? എന്തൊരു ലോകം..

    • @Lakshmidasaa
      @Lakshmidasaa Před 3 lety +1

      മണി ചേട്ടൻ.മരിക്കുന്നതിന് മുൻപും.... തൃശൂർ - ചാലക്കുടി എല്ലാർക്കും നല്ലത് ചെയ്യുന്ന ആൾ തന്നെ ആർന്നു....

    • @PradeepKumar-fj4ru
      @PradeepKumar-fj4ru Před 2 lety +1

      മണി ചേട്ടൻ മരിക്കുന്നതിനു മുൻപ് നിങ്ങൾക്ക് ഉണ്ടായതാവും എല്ലാവരെയും അതിൽ കൂട്ടല്ലേ പച്ചയായ മനുഷ്യനെയും ബിസിനസ്സ് മെന്റ് പച്ചെയെയും കൂട്ടി കെട്ടല്ലേ😆😆😆🥱🥱

    • @insan8896
      @insan8896 Před 2 lety

      @@Lakshmidasaa 👍👍 ഞാൻ പറയാൻ വന്നത

    • @insan8896
      @insan8896 Před 2 lety

      @@PradeepKumar-fj4ru സത്യം👍👍

  • @saniyame2029
    @saniyame2029 Před 3 lety +18

    ഒരുപാട് ഇഷ്ടം ബോബി ❤❤❤😍😍😍😍😘😘😘😘

  • @susheelajacob8459
    @susheelajacob8459 Před 3 lety +7

    God bless always with you sir 🙏🏼
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @user-mr3jl5ev7f
    @user-mr3jl5ev7f Před 3 lety +18

    ബോ ചെ 💥💥
    ട്രോളിലൂടെയും ന്യൂസിലൂടെയും എല്ലാരുടെയും
    ചങ്കിൽ സ്ഥാനം നേടിയെടുത്ത കില്ലാടി.💖

  • @Backyardveggies002
    @Backyardveggies002 Před 3 lety +56

    ബോച്ചേ 2 അടിച്ചു .. ക്യാമറാമാൻ 4 അടിച്ചു ..🤣🤣

  • @CookeryChords
    @CookeryChords Před 3 lety +2

    Karakalanha manassinudama,lalithyam,jaadadayilla,paropakari itokkeyan boby chemmannure Sir👍👍

  • @anithanath4556
    @anithanath4556 Před 3 lety +5

    Very good 👍

  • @basheerjadawal7248
    @basheerjadawal7248 Před 2 lety +2

    മനസ്സിൽ കളങ്കം ഇല്ലാത്ത വ്യക്തി 🤣🤣👍👍❤❤

  • @jessothomas2864
    @jessothomas2864 Před 3 lety +74

    സന്തോഷ്‌ പണ്ഡിറ്റ്‌നു ശേഷം നല്ലപോലെ സെൽഫിമാർക്കറ്റിംഗ് ചെയ്ത വ്യക്തി

    • @sharinggroups5864
      @sharinggroups5864 Před 3 lety +3

      അതുക്കും മേലെ.

    • @ashfaq575
      @ashfaq575 Před 3 lety +3

      what a joke.. he is not a roadside pichakkaran like santosh pandit. he is a man of pedigree a successful business man and a pride of trichur

  • @santhoshkumar2073
    @santhoshkumar2073 Před 3 lety +2

    Nice costumes, ethu pole onnu vaaganam

  • @moiduppuktmoiduppukt7885
    @moiduppuktmoiduppukt7885 Před 3 lety +3

    Boby bro love u. God bless you Ur fammily all

  • @shajikodiyatu161
    @shajikodiyatu161 Před 3 lety

    Bochayoda anta chothiyam thankal valara lalithamaya chataum, muddu udukunu. Paksha branded under garments aano upayogikunathu atho mundinu patiya cheela aano

  • @arjunarunk4280
    @arjunarunk4280 Před 3 lety

    Camara 2 ennam veeshiyitundennu thannunnu bayankara aattam camera pidikan ariyathavane shoot cheyyan anuvadichal enganeyanu

  • @tramfodigoe
    @tramfodigoe Před 3 lety +7

    ക്യാമറാമാൻ ഇരിക്കട്ടെ ഒരു കുതിര പവൻ

  • @velaudhanthampi3104
    @velaudhanthampi3104 Před 3 lety +10

    Camera man is too bad, he is shaking the frame

  • @samuelthomas2138
    @samuelthomas2138 Před 3 lety

    Bo Che, have you tasted Spanish RUM?

  • @vinayakvinayakp8481
    @vinayakvinayakp8481 Před 3 lety +8

    നാല് വയസിന് മുകളിൽ ഉള്ള കാര്യം മാത്രമേ ഈ ലോകത്ത് ആർക്കും ഓർമ്മിക്കാൻ പറ്റൂ ചിലപ്പോ അച്ഛൻ പറഞ്ഞ അറിവ് ആയിരിക്കും

    • @rajeshraju-hx6xc
      @rajeshraju-hx6xc Před 3 lety +2

      തെറ്റാണു എല്ലാവരും അങ്ങനെ അല്ല

  • @shibk7102
    @shibk7102 Před 3 lety +3

    Bobby super 💪👌

  • @josephrajansam9583
    @josephrajansam9583 Před 3 lety +2

    🙏🌹💕

  • @nishanthjose7420
    @nishanthjose7420 Před rokem

    I love this man... He is great..

  • @anuanutj4491
    @anuanutj4491 Před 3 lety +2

    God bless u sir

  • @aystudios1227
    @aystudios1227 Před měsícem

    Boche tea കൊടുങ്ങല്ലൂർ എവിടെ കിട്ടും

  • @shinusisupalan
    @shinusisupalan Před 3 lety +13

    ബോച്ചേ : കുടുംബ വാരിക അല്ലെ .....? കുടുംബം കലക്കുന്ന വാരിക ഒന്നും അല്ലല്ലോ ?
    ഗൃഹലക്ഷ്മി 🤔

  • @shihabnediyedath2979
    @shihabnediyedath2979 Před 3 lety +2

    Feeling real story now

  • @vinodv8977
    @vinodv8977 Před 3 lety +9

    വളരേ നല്ല മനുഷ്യൻ യഥാർത്ഥ മനുഷ്യ സ്‌നേഹി 💞💞💞

  • @ushasdas3368
    @ushasdas3368 Před 3 lety +1

    God bless you boche

  • @aiinsights92
    @aiinsights92 Před 3 lety +12

    എന്നെങ്കിലും ഒരിക്കൽ എങ്കിലും ബോചെ യെ നേരിൽ കാണാൻ കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു 🥰എല്ലാവിധ ആയുരാരോഗ്യങ്ങളും നേരുന്നു. With Lots of Love.. Sajin

  • @kanshkansh6504
    @kanshkansh6504 Před 3 lety +8

    Cameramante 2 vayasulla makanau shoot cheythath enn thonnunu

  • @nithalnizar
    @nithalnizar Před 3 lety +1

    Opel astra 🥰 12:50

  • @oruthalaraavanan
    @oruthalaraavanan Před 3 lety +13

    ബോ ചെ 🌹🌹🌹🌹🌹 നല്ല മനുഷ്യസ്നേഹി... പിന്നെയൊരു കാര്യം എന്തുകോപ്പാടാ ക്യാമറമോനെ കാണിക്കുന്നേ ഒരു ഭാഗത്ത്‌ വെക്കടാ

  • @rosnarose3428
    @rosnarose3428 Před 3 lety +1

    Chemmannur grp nte business aaya phygicart il angamaakanum koode ninn nalla reedhiyil wrk cheyyanum thalparyamullavar eee cmnt nu rply cheyyuka veetilirunn wrk cheyth nalloru varumaanam nedan ningalk sadhikkum athinulla nalloru platform aanu phygicart ❤️ nalla reedhiyil wrk chyth panam sambadhikkam thalparyamullavar ivde rply.❤️

  • @hairapardha302
    @hairapardha302 Před 3 lety +5

    പ്രിത്വിരാജ് നടൻ 👍ചേരും

  • @nayanakh2291
    @nayanakh2291 Před 3 lety +2

    Good. Funny. Man

  • @muhammedtm3454
    @muhammedtm3454 Před 2 lety

    Allahuve...e..manushinu...theergayuss...nalkane

  • @aswania1214
    @aswania1214 Před 2 lety

    Boooche enthokke ayallum poli aaa njgallude maveli booche love you

  • @wilfredac2917
    @wilfredac2917 Před 3 lety

    👍👍

  • @minhajn1665
    @minhajn1665 Před 2 lety

    Eath pooranan camera man?

  • @molyrobert5304
    @molyrobert5304 Před 3 lety

    Bobby he manure. ..supper. ..my.diyr bohe ....😂😂supperman😂

  • @anilmon86
    @anilmon86 Před 3 lety +6

    He is a open minded person ❤️

  • @user-it9fy8sw5s
    @user-it9fy8sw5s Před 2 lety +2

    *ഇരുത്തം വന്ന വിദ്യാർത്ഥി😀♥️🙏*

  • @faizy7199
    @faizy7199 Před 3 lety +1

    2:22 ബൊചെക്ക്‌ മുട്ട്കൈക്ക് പരുക്കുണ്ട് ...അണ്ണാ എവറസ്റ്റ് കേറാൻ പോയ 😁😁😆

  • @sunilttsunil2257
    @sunilttsunil2257 Před 3 lety +1

    💕💕💕💕

    • @Dev36212
      @Dev36212 Před 3 lety

      czcams.com/video/eNY-C31MacU/video.html 💗💗💗💗💗💗💗

  • @rafeekyeppi8725
    @rafeekyeppi8725 Před 2 měsíci

    Veri.veri.super.boche.tiket❤

  • @sumithsurendran4611
    @sumithsurendran4611 Před 3 lety

    😊😊

  • @elegance8581
    @elegance8581 Před 3 lety +25

    എന്ത് കോപ്പാണെലും ചെമ്മണ്ണൂരിൽ കച്ചവടം കൂടി😂😂😂😁 ബോചെ ആരാ മോൻ😜😀😀😀

  • @ishanworld7039
    @ishanworld7039 Před 3 lety

    ഒരു പാവപെട്ടവനു വീട് വെക്കണം... ബോബി ചേട്ടൻ വരും എനിക്ക് ഉറപ്പുണ്ട്

  • @rishanachinnu2360
    @rishanachinnu2360 Před 3 lety

    🤩🤩🤩👍

  • @mahesh736
    @mahesh736 Před 3 lety

    Hello Mr unni sugamano

  • @muhammedjishadck8397
    @muhammedjishadck8397 Před 3 lety +3

    ബോ ചേ 👌👌👌🥰🥰🥰

  • @sreejithsreejithvly1681
    @sreejithsreejithvly1681 Před 3 lety +4

    Entho ഇഷ്ടമാണെ

  • @Arun-ri8yp
    @Arun-ri8yp Před 3 lety +4

    Cameraman chettanodu, aadyam thaan poy randu pappaayaa ittu padiku ennitu camera pidikku

  • @sulthanaworld1502
    @sulthanaworld1502 Před 3 lety +9

    ക്യാമറമാൻ വെള്ളത്തിലാണോ കിടന്നാടുന്നു

  • @gokuldaskalathil3842
    @gokuldaskalathil3842 Před 3 lety

    Eyale onnu kanan agrahamundu, oru pacha manushyan

  • @arondev1
    @arondev1 Před 2 lety +1

    He is very smart and highly intelligent man...anyways he speaks his heart out...God Bless

  • @kumargopal3220
    @kumargopal3220 Před 3 lety +2

    പൃഥിവിരാജ്, vijay, ദുൽകർ

  • @Nix_feel-123free
    @Nix_feel-123free Před 3 lety +45

    ഇന്റർവ്യൂ ചെയുന്ന മണങ്ങൻ ആരാണ്... കോഴി കൊക്കുന്ന പോലെ ക ക... ക.. ക എന്ന് പറയുന്നു.. മാതൃഭൂമിക്ക് ഇത്രേം വിവരം കെട്ട ആളുകളെ എങ്ങനെ കിട്ടുന്നു
    ക്യാമറ ചെയ്തവനെ നമിച്ചു.. അവനോടു ആ സാമാനം എവിടെയെങ്കിലും വെയ്ക്കാൻ പറ

  • @KJ-FF-GAMINGS
    @KJ-FF-GAMINGS Před rokem

    💖🙏🏻👌🏻my boche

  • @prasadartlove
    @prasadartlove Před 3 lety +2

    അ കാ കാ കാ 😩😩😩😩🤣🤣🤣🤣

  • @aneeshanirudhan1815
    @aneeshanirudhan1815 Před 2 lety

    ❤️❤️❤️💞💞💞🙏

  • @jabbaram727
    @jabbaram727 Před 3 lety +2

    sar.oru.nanmamaraman...panthiny.oru.ahakaravum.e.muthinella.

  • @rameshdavid2605
    @rameshdavid2605 Před 3 lety +1

    ബോചെ... ഉയിർ

  • @sreejithsreejithvly1681
    @sreejithsreejithvly1681 Před 3 lety +5

    I love ettaaaa

  • @homo3003
    @homo3003 Před 3 lety +1

    Aaraa camara pottan

  • @itcpclimited9670
    @itcpclimited9670 Před 3 lety +3

    Ayooo married arunnullaee

  • @santharamachandran5442
    @santharamachandran5442 Před 3 měsíci

    Bocha you orudivadudananogodblessed

  • @HH-ds2is
    @HH-ds2is Před 3 lety +44

    എന്തായാലും ബോച്ചേ ഒരു സംഭവം തന്നെ. നല്ല ഫോമിൽ ആണെന്ന് തോന്നുന്നു......

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 Před 3 lety +16

    ബോബി hero ആയിട്ടുള്ള സിനിമ ഇറങ്ങുക ആണെങ്കിൽ സന്തോഷ് പണ്ഡിറ്റ് സിനിമക്ക് lakhs of views കിട്ടിയ പോലെ കിട്ടും😁

  • @shinybaby6591
    @shinybaby6591 Před 3 lety +5

    എന്റെ ചാച്ചൻ ഒരാസിഡന്റിൽ ബ്രെയിൻ ഗ്രോത് കുറവാണെന്നാണ് dr's പറഞ്ഞിട്ടുള്ളത് ബോച്ചേ യെപോലെ ഓരോക്ലാസിലും 2വർഷം വീതം ഇരുന്നിട്ടുണ്ട് എന്നുപറഞ്ഞു കേട്ടിട്ടുണ്ട് ഇതുകേട്ടപ്പോൾ അതോർമവന്നു

  • @sikhilsk3316
    @sikhilsk3316 Před 3 lety +78

    ഈ ഇൻ്റർവ്യൂ എടുകുബോൾ ബോചെ രണ്ടെണ്ണം വിട്ടിട്ടുണ്ട്

  • @jazimmohdnizarvadakkan7550

    10:13~~~10:18 ഹഹഹാ...., അതെനിക്കിഷ്ടപ്പെട്ടു....👏💓

  • @corysyamsvlogs1
    @corysyamsvlogs1 Před 3 lety

    എന്തൊക്കെയാ ....

  • @bhagyasree6929
    @bhagyasree6929 Před 3 lety

    Be aware

  • @smithakuruppan7000
    @smithakuruppan7000 Před 3 lety +1

    ബോചെ 🌟

  • @ammuammu-zv6vy
    @ammuammu-zv6vy Před 3 lety

    Hai boby i like u toooooooo

  • @nafip7353
    @nafip7353 Před 3 lety

    Bo che 😍❤

  • @anurajpillai07
    @anurajpillai07 Před 3 lety +1

    Keralathinte king jong unn the real boche....

  • @mahesh736
    @mahesh736 Před 3 lety +1

    Hello Mr puchey

  • @krishnav9057
    @krishnav9057 Před 3 lety +5

    Boby bhai excellent

    • @Dev36212
      @Dev36212 Před 3 lety

      czcams.com/video/eNY-C31MacU/video.html 💗💗💗💗💗🙋

  • @pakroos-9023
    @pakroos-9023 Před 3 lety

    👍🎈🎈

  • @joseachayan7740
    @joseachayan7740 Před 3 lety +2

    എന്തായാലും ദൈവത്തെ കേരളത്തിലെത്തിച്ചല്ലോ ഫുട്ബോൾ ദൈവത്തെ

  • @santoshbaby6694
    @santoshbaby6694 Před 2 lety

    Ee camara Man good vark

  • @arunkb282
    @arunkb282 Před 3 lety

    Boache rocking

  • @kumargopal3220
    @kumargopal3220 Před 3 lety +2

    ഫുട്ബോൾ ബോൾ ദൈവം മറഡോണ കേരളത്തിൽ വന്നില്ലേ. അതു മറ്റാരുടെയും കഴിവല്ല. ബുക്ക്‌ che യുടെ നല്ല മനസ് കണ്ടിട്ട് ആണ്. അല്ലെങ്കിലും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ മിക്കതും കേരളത്തെ പോലെയാണ്. ഫുട്ബോൾ ഇൽ അല്ല, പ്രകൃതി യുടെ കാര്യത്തിൽ

  • @migveb2184
    @migveb2184 Před 3 lety +6

    കാമറ കെട്ടി തൂക്കി ഇട്ടേക്കുവാനോ ....?🧐

  • @sudhanair8177
    @sudhanair8177 Před 3 lety

    ഒന്ന് കലാഭവൻ മണി ചേട്ടൻ അടുത്ത ബോ ചേട്ടൻ പച്ചയായ മനുഷ്യർ ഈ രണ്ടു വ്യക്തികളും

  • @adarshanil7967
    @adarshanil7967 Před 3 lety +1

    Nalloru manushyasenahi

  • @anwarabanjeliyil
    @anwarabanjeliyil Před 3 lety +39

    ബോചേ യുടെ oposit ഇരുന്ന് ങ്ങ. ങ്ങ '' ''ങ്ങ. ഒ. ഒ. ഒ എന്നൊക്കെ പറയുന്നതാരാടെ....... ഓ ബല്ലാത്ത ജാതി

  • @arjunarunk4280
    @arjunarunk4280 Před 3 lety

    Cameraman nalla saadanam aadhyamayitanu adichathennu thonnunnu local adichu bocheyude nalla saadanam oc adichu aadeda aatam

  • @Bai682
    @Bai682 Před 3 lety +2

    കൗശലക്കാരനായ ബിസിനസ്‌ man

  • @rafeekyeppi8725
    @rafeekyeppi8725 Před 2 měsíci

    Prais.venom.boche.❤

  • @geenapeter3187
    @geenapeter3187 Před 3 lety +2

    Camera yude stand loose ano. എന്താ ഇങ്ങനെ ആടി ആടി കാണുന്നത്

  • @gamewithtime3017
    @gamewithtime3017 Před 3 lety

    Hai