Video není dostupné.
Omlouváme se.

ചന്ദ്രമതിയമ്മയൊടെപ്പം ഒരു ഓണാഘോഷം

Sdílet
Vložit
  • čas přidán 7. 09. 2022
  • വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിന് തന്‍റെ വീടും പുരയിടവും ഇഷ്ടദാനം നല്‍കിയ ആ അമ്മയെ വീണ്ടും കണ്ടു.
    #Adoor #onam2022
    ഫേസ്ബുക്കിലും യൂട്യൂബിലും വാർത്തകൾ വളരെ വേഗം അറിയുന്നതിന് ഈ പേജ് ലൈക്ക് & ഫോളോ ചെയ്യുക....
    Facebook Link : / gcnnewskerala
    CZcams Link : / @gcnnewskerala

Komentáře • 230

  • @meharafathima718
    @meharafathima718 Před rokem +71

    അമ്മേ കണ്ണു നിറഞ്ഞു 🧡💛അമ്മ

  • @sujathamurugan1133
    @sujathamurugan1133 Před rokem +69

    അമ്മയുടെ നല്ല മനസ്സിന്റെ മുൻപിൽ നമസ്കരിക്കുന്നു

  • @nanilalsankaranachari5239

    അമ്മ അത് അമ്മ മാത്രം പൊന്നമ്മക്ക് നൂറുമ്മാ ❤❤❤❤🙏🏻🙏🏻🙏🏻🙏🏻.

  • @kannananie8144
    @kannananie8144 Před rokem +39

    ഒരുപാട് ഓണം ഉണ്ണാൻ അമ്മക്ക് സാധിക്കട്ടെ 🙏🙏🙏

  • @NL124ku
    @NL124ku Před rokem +56

    അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ, അമ്മയ്ക്ക് ദീർഘായുസ്സ് ഉണ്ടാകട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു

  • @fariashraf233
    @fariashraf233 Před rokem +39

    അമ്മ😘😘😘
    ആരോഗ്യവും ആയുസ്സും ഉണ്ടാവട്ടെ....

  • @shantaak2555
    @shantaak2555 Před rokem +24

    അമ്മേ...........🙏
    അമ്മച്ചീ............🙏
    ഈശ്വരൻ റെ വരദാനമാണ് അമ്മ 😍 ഒരായിരം ഓണം ആശംസകൾ അമ്മയെ അറിയിക്കുന്നു 😍😍😍😍👌😍❤❤🙏🙏❤

  • @akhileshk8918
    @akhileshk8918 Před rokem +30

    പെങ്ങള് കുട്ടിക്ക് ഐടി ഐ പഠിക്കാൻ എത്ര മുടക്ക് വരും എന്നാൽ കഴിയുന്നത് ഞാൻ സഹായിക്കാം 🙏അമ്മ മോൻ

    • @sreelathaa9166
      @sreelathaa9166 Před rokem +3

      Iti. Civil. Padikanam. Psc. Test. Ezhuthi. Joli. Kittum

  • @kunjolkunju746
    @kunjolkunju746 Před rokem +11

    അമ്മക്ക് ആരോഗ്യം ഉള്ള ആയുസ്സ് കൊടുക്കണേ നാഥാ. അമ്മക്ക് ഒരായിരം 😘😘😘😘😘😘😘😘

  • @aishaaisha6184
    @aishaaisha6184 Před rokem +17

    അമ്മ
    ഒരുപാട് കാലം ആയുസും ആരോഗ്യത്തോടെയും ജീവിക്കട്ടെ

  • @fathi9714
    @fathi9714 Před rokem +75

    അമ്മ ജീവിച്ചിരിക്കുമ്പോൾ തന്നെ പൊന്നു വിന്റെ കല്യാണം ഉണ്ടാവട്ടെ, അത് കാണാൻ ഈ അമ്മക്ക് നല്ല ആഗ്രഹം ഉണ്ട് 🥰🥰

    • @premaa5446
      @premaa5446 Před rokem +2

      അതിലും ആവശ്യം പൊന്നി നന്നായി പഠിച്ചു ഒരു ജോലി സമ്പാദിക്കുക എന്നതാണ്. കല്യാണം കഴിക്കാൻ ആർക്കും സാധിക്കും. പഠിച്ചു ജോലി കിട്ടിയതിനു ശേഷം കുറഞ്ഞത് 25 വയസു ആകാതെ ദേയവ് ചെയ്തു പോന്നു വിവാഹം കഴിക്കരുത്. വിവാഹം അല്ല ജീവിതത്തിൻ്റെ ഏറ്റവും വലിയ ഉദ്ദേശം. ഏതെങ്കിലും കോന്തൻ വന്നു അവർക്ക് ശല്യം ആകരുത്. പോന്നു, പഠിച്ചു ഒരു ജോലി നേടിയതിന് ശേഷം മാത്രം , വേണമെങ്കിൽ വിവാഹം കഴിക്കുക. അതും ജോലി ഉള്ള, കാശിനു ആർത്തി ഇല്ലാത്ത പയ്യൻ വന്നാൽ മാത്രം. അല്ലാത്തവരെ അടുപിക്കരുത്. പിന്നെ ജീവിതം കട്ട പോക ആകും.

    • @girijaps6861
      @girijaps6861 Před rokem

      @@premaa5446 l,)

    • @premaa5446
      @premaa5446 Před rokem

      @@girijaps6861 പല സ്ഥലങ്ങളിലും വിവാഹത്തിന് ശേഷം പെൺകുട്ടികൾ തീർത്തും ദുരിതം അനുഭവിക്കുന്നത് കണ്ടിട്ടുണ്ട്. ഏതെങ്കിലും കൊന്തൻ്റെ കൈയിൽ അല്ല പെൺകുട്ടികളുടെ ജീവിതം. ജോലി ചെയ്തു തുടങ്ങിയാൽ പെൺകുട്ടികൾക്ക് കുറച്ചു കൂടി കോൺഫിഡൻസ് കിട്ടും. പരസ്പരം അഡ്ജസ്റ്റ് ചെയ്തു പരസ്പരപൂരകമായി സ്നേഹത്തോടെ ജീവിച്ചാൽ വിവാഹ ജീവിതം നല്ലത് ആണ്. അല്ല എങ്കിൽ നരക തുല്യമാകും. പലരുടെയും ജീവിതം കണ്ട് ദുഃഖം തോന്നി. അതിനാൽ ആണ് മുകളിൽ പറഞ്ഞ അഭിപ്രായം പോസ്റ്റ് ചെയ്തത്. 🙏

  • @bindu3663
    @bindu3663 Před rokem +56

    എനിക്കും ഉണ്ട്‌ അമ്മ, അമ്മയുടെ സ്നേഹമോ കരുതലോ എനിക്കിതുവരെ കിട്ടിയിട്ടില്ല,, ആ കണക്കിന് ഈ അമ്മ ദൈവം ആണ് ദൈവം... 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

    • @souminimini5197
      @souminimini5197 Před rokem +2

      പുണ്യ വതി യായ അമ്മ

    • @elyasmukkodi109
      @elyasmukkodi109 Před rokem +1

      അമ്മയെ സ്നേഹിക്കു അപ്പോൾ അമ്മയുടെ സ്നേഹം തിരിച്ചു കിട്ടും

    • @bindu3663
      @bindu3663 Před rokem

      @@elyasmukkodi109 എത്രയൊക്കെ സ്നേഹിച്ചാലും എന്തൊക്കെ വാങ്ങിക്കൊടുത്താലും എന്റെ അമ്മയിൽ നിന്ന് ഒരു സ്നേഹവും കിട്ടുന്നില്ല,...

    • @sumanair9778
      @sumanair9778 Před rokem +1

      Nanma Niranja Ammakke Oru Kodi Nanma Ariyikkunnu Yellavarkkum Jegadeeswaran Nallathu Varuthename Yennu Prarthikkunnu Thanks Amme Thanks

  • @BabuBabu-vn7fc
    @BabuBabu-vn7fc Před rokem +29

    അമ്മേ 🙏🙏ആ കാൽകീഴിൽ നമസ്കരിക്കുന്നു 🙏🙏🙏🙏

  • @akku8341
    @akku8341 Před rokem +37

    സ്നേഹത്തിൻ നിറകുടം ഈ അമ്മ ... കുറേ നാൾ ആരോഗ്യത്തോടെ ..സന്തോഷത്തോടെ ജീവിക്കട്ടെ...❤️🥰❤️🤝

  • @sujathapk3873
    @sujathapk3873 Před rokem +16

    അമ്മ സന്തോഷത്തോടു കൂടിയും സമാധനത്തോടു കൂടിയും ഒരു പാട് കാലം ജീവിക്കാൻ പ്രാർത്ഥിക്കുന്നു🙏🙏🙏

  • @sijigopalakrishnan4777
    @sijigopalakrishnan4777 Před rokem +111

    🙏 ദൈവം അമ്മയ്ക്ക് ആയുസ്സ് ആരോഗ്യം തരട്ടെ

  • @anuanutj4491
    @anuanutj4491 Před rokem +8

    അമ്മയ്ക്ക് ദൈവം ആരോഗ്യം ആയുസ്സ് നീട്ടി കൊടുക്കട്ടെ പൊന്നുവിനെ കുടുംബത്തിനും ദൈവം അനുഗ്രഹിക്കട്ടെ

  • @tka.therotheajitha5354
    @tka.therotheajitha5354 Před rokem +65

    നന്മയുടെ നിറകുടം ആണ് ആ അമ്മ ❤️❤️❤️❤️🙏🙏
    എല്ലാവർക്കും ഓണാശംസകൾ
    🌹🌹🌹🌹🌹.

  • @user-ez9nm2rq5u
    @user-ez9nm2rq5u Před rokem +27

    അമ്മക്കു. നന്മകൾ വരട്ട 🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @rabiak549
    @rabiak549 Před rokem +10

    ദീർഘായുസും ആരോഗ്യവും നേരുന്നു. അമ്മയ്ക്👍👍👍❤️❤️❤️ സന്തോഷായിരിക്കട്ടെ. ❤️❤️❤️🌹🌹🌹👍👍👍🌹👍

  • @sreekumarsreelakam9222
    @sreekumarsreelakam9222 Před rokem +31

    പുണ്യവതിയായ ഈ അമ്മയ്ക്ക് ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു🌹 ഓണാശംസകൾ

  • @gangasathyan7676
    @gangasathyan7676 Před rokem +12

    അമ്മയ്ക്ക് സ്നേഹാദരങ്ങൾ അർപ്പിക്കുന്നു.🌹🙏🙏

  • @sivantech6918
    @sivantech6918 Před rokem +42

    അമ്മ ഒരുപാട് വർഷം jivikktta, 👌👌👌👌👌

  • @arundhathi19
    @arundhathi19 Před rokem +11

    എല്ലാവരും പറയും പക്ഷെ ആരും ഇതുപോലെ. മനസാക്ഷി ഉള്ളവർ കാണില്ല. ദൈവം അമ്മക്ക് ഒരു ആപത്തും വരാതെ കാത്തുകൊള്ട്ടെ.

  • @velayudhankm8798
    @velayudhankm8798 Před rokem +1

    അമ്മ മനസ്സ് തങ്ക മനസ്സ് മുറ്റത്തെ തുളസിപോലെ ആ പാട്ട് ഇതുപോലുള്ള അമ്മമാർക്കുള്ളതാണ് അമ്മേ പ്രണാമം 🌹🙏

  • @sheelats-oh3lx
    @sheelats-oh3lx Před rokem +8

    നല്ലൊരു,,, അമ്മ,,,, അമ്മക്ക് ദൈവം ആയുസ്സും,,, ആരോഗ്യം ഉണ്ടാ കട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @safaashussain8369
    @safaashussain8369 Před rokem +10

    ദൈവം അമ്മക്ക് ദീർകായുസ്‌ നൽകട്ടെ

  • @udhayankumar9862
    @udhayankumar9862 Před rokem +1

    അമ്മ അതാണ് എല്ലാം അമ്മ യ്ക്ക് ആരോഗ്യവും ആയുസ്സും സന്തോഷ്വവും നൽകട്ടെ ഭഗവാനെ

  • @susanpalathra7646
    @susanpalathra7646 Před rokem +3

    ആരോഗ്യത്തോടെയും സമാധാനത്തോടെയുമുള്ള ദീർഘായുസ്സ് കർത്താവ് നല്കട്ടെ.

  • @sreedevipillai518
    @sreedevipillai518 Před rokem +5

    എന്തു നല്ല മനസ്സുള്ള അമ്മ.

  • @selinvarghesemathew8561
    @selinvarghesemathew8561 Před rokem +12

    അമ്മ പറഞ്ഞതാണ് ശരി.ദൈവ൦ അനുഗ്രഹിക്കട്ടെ.

  • @vijayakumarperumcheriyil4701

    നല്ല ഒരമ്മ നല്ല സംസാരം ഈശ്വൻ അനുഗ്രഹിക്കട്ടെ

  • @sindhus6320
    @sindhus6320 Před rokem +10

    അമ്മയ്ക്ക് ഉമ്മ 🥰🥰 ആരോഗ്യവതിയായിരിക്കട്ടെ 🙏

  • @suryatejas3917
    @suryatejas3917 Před rokem +2

    ഇത്രയും ഉള്ള അമ്മ ഇതു ചെയ്തപ്പോൾ കോടികൾ വാരിക്കൂട്ടി വച്ചവനെല്ലാം അവസാനംഎല്ലാം ഈ ഭൂമിയിൽഉപേക്ഷിച്ചു കോടി പുതച്ചുപോകും പോകും. അതിനേക്കാൾ എത്രയോ പുണ്യം ആണ് ഇങ്ങനെ ചെയ്യുന്നത് 🙏

  • @vrindavenu9652
    @vrindavenu9652 Před rokem +2

    Amme ammaye kaanumpol thanne orupaadu santhosham thonnunnu🙏🙏🙏💗💗❤❤❤❤

  • @niyazmajeed3939
    @niyazmajeed3939 Před rokem +2

    Mashallah Allahu anugrahiketta amma arigyatodiriketta orupad nal

  • @slime_moulds_
    @slime_moulds_ Před rokem +3

    Dhayvam arogiyavum ayirusm nalkatte...ee ponn ammakku..... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙌🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙌🙌🙏🏻🙌🙌🙏🏻🙌🙏🏻🙌🙏🏻🙌🙏🏻🙌🙏🏻🙌🙌🙏🏻🙌🙏🏻🙌🙏🏻🙌🙏🏻🙌🙏🏻🙌🙏🏻🙌🙏🏻🙌Chandramathi AMMA...❤️🙌🙏🏻

  • @elyasmukkodi109
    @elyasmukkodi109 Před rokem +2

    🌹ഈ അമ്മയ്ക്ക് ദൈവം സമാദാനവും സന്തോഷവും നൽകി അനുഗ്രഹിക്കട്ടെ ❤

  • @kavyapoovathingal3305
    @kavyapoovathingal3305 Před rokem +4

    God bless you Amma thankyou so much 🙏🙏🙏🙏

  • @FREEFIREGAMING-cw5dh
    @FREEFIREGAMING-cw5dh Před rokem

    മുത്തശ്ശി എന്റെ ഈ.കൊച്ചു മോന്റ്റ ബിഗ് സല്യൂട്ട് ഉമ്മ ഉമ്മ ഉമ്മ

  • @krajendrannair6773
    @krajendrannair6773 Před rokem

    She is ofcourse lovable and salute her thoghts.Need more Mothers like her. May God Bless Her.

  • @rathnamnair4574
    @rathnamnair4574 Před rokem +2

    Happy onam Amma god bless you Amma,

  • @babymathew7222
    @babymathew7222 Před rokem +3

    It's true she is living God on Earth, God bless ,lovely mother with a great heart love from 💖 with lots of love and prayers.Happy Omam

  • @shijinashiji1729
    @shijinashiji1729 Před rokem +13

    അമ്മ 🥰🥰🥰💕💕💕💕

  • @minimanoj4161
    @minimanoj4161 Před rokem +1

    Ammacku aayusum aarogyavum tharattae. Orayiram ummmma ammmmma

  • @AboobackerVadakoot
    @AboobackerVadakoot Před rokem

    സത്യം പഞ്ഞാൽ ഈ അമ്മയുടെ സ്വന്തം ചെറിയ മോളാണ് പൊന്നു എന്നേ തോന്നു ഈലോകത്തുo ഇത്രനല്ല മനസ്സുള്ള ഒരമ്മ കാണുമ്പോൾ കണ്ണും മനസ്സുo നിറയുന്നു. നീ നാൾവാഴട്ടെ.

  • @sujasara6900
    @sujasara6900 Před rokem +3

    Ammachikk, Daivam deergha aayusum aarogyavum nalkatte

  • @shahulhameed9339
    @shahulhameed9339 Před 10 měsíci

    സന്തോഷമായി അമ്മേ... ഓണസദ്യ യിൽ വയർ നിറഞ്ഞു... അമ്മ യുടെ ഓരോ വാക്കിലും എന്റെ കണ്ണ് നിറഞ്ഞു.. അമ്മ യുടെനന്മ കണ്ടപ്പോൾ എന്റെ മനസും നിറഞ്ഞു....

  • @rosammasam4457
    @rosammasam4457 Před rokem +2

    Daivum Ammakkku Aayissu aarogiyum kodukkatte 🙏🏿

  • @pavithranm2533
    @pavithranm2533 Před rokem +3

    അമ്മയ്ക്ക് എന്റെ ഓണ ശംസകൾ

  • @lethikakumari2375
    @lethikakumari2375 Před rokem +2

    കഷ്ട്ടം പാവം 'അമ്മ 🌹🌹🌹🌹🌹അമ്മേ ദൈവം അനുഗ്രെഹിക്കട്ടെ

  • @sumianil7736
    @sumianil7736 Před rokem

    നല്ല അമ്മ ദീർഘായുസ്സോടെ സൗഖ്യത്തോടെ 120 വയസ്സ് വരെ ആയുസ്സ് ദൈവം നമുക്ക് ഈ അമ്മയ്ക്ക് തരട്ടെ എനിക്ക് ഇതുപോലെ ഒരു അമ്മമ്മ ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല മരിച്ചുപോയി അമ്മയെ കാണുമ്പോൾ എനിക്ക് എൻറെ അമ്മയെ ഓർമ്മവരും എന്നീ ഭൂമിയിൽ എനിക്ക് ആരുമില്ല അച്ഛനും അമ്മയും അമ്മയും അച്ചാച്ചനും ആരും ഇല്ല ഞാൻ മരിക്കുന്നവരെയും അവരെ ഓർത്തുള്ള സങ്കടം എന്നെ വേദനിപ്പിച്ചു കൊണ്ടേയിരിക്കും കേറിക്കിടക്കാൻ വീടും സ്ഥലവും ഇല്ലാത്ത അമ്മയും മോളും ഈ അമ്മയുടെ മുന്നിലെത്തിയത് മഹാപുണ്യം ചെയ്തിട്ട്. എനിക്കില് പട്ടിണി ആണെങ്കിലും കേറി കിടക്കാൻ ഒരു വീട്

  • @ushathekkumbad2275
    @ushathekkumbad2275 Před rokem +3

    Happy ഓണം amma പൊന്നുമ്മ

  • @lovelyraju4976
    @lovelyraju4976 Před rokem +2

    Happy onam Amma.
    May God bless you

  • @kdp1997
    @kdp1997 Před rokem +7

    🙏🙏 നല്ല അമ്മ

  • @SunilKumar-fp7mk
    @SunilKumar-fp7mk Před rokem

    Ee ammaye kanttappol entte manas, maranjupoya entte ammaye thirayunnu haavu 🙏

  • @santhosh123..
    @santhosh123.. Před rokem +3

    ഈ അമ്മ ആണ് ശരിക്കും ദൈവം 😍

  • @jayasreerajan3582
    @jayasreerajan3582 Před rokem +2

    ഇതു പോലെ ഒരു അമ്മയേകിട്ടിയതു അവരുടെ ഭാഗ്യം

  • @shobhasoman7118
    @shobhasoman7118 Před rokem +2

    God bless you ammamma🥰🥰🥰🥰

  • @geethudelux
    @geethudelux Před rokem

    നന്മയുടെ നിറകുടമായ അമ്മയ്ക്ക് നമസ്കാരം🙏🙏🙏

  • @premalathap1237
    @premalathap1237 Před rokem

    നിറകുടമായ എന്റെ അമ്മക്ക് ഓണാശംസകൾ

  • @kousallyanarayanankuttynar4207

    Happy onam Amma🙏🙏🙏🙏

  • @abhilash.rabhilash.r1309

    ഇനിയും അമ്മ ഒത്തിരി കാലം ജീവിചിരിക്കട്ടെ

  • @syamraj7636
    @syamraj7636 Před rokem +2

    Happy Onam Amma 🙏🙏🙏

  • @goddesswoman1547
    @goddesswoman1547 Před rokem

    Daivom Ammakku aayusum aarogyavum tharatte 🙏

  • @sathyanpk9224
    @sathyanpk9224 Před rokem +13

    ദൈവമാണ്അമ്മ 🙏🙏🙏

  • @shajeerkhan4609
    @shajeerkhan4609 Před rokem +2

    Ammmaaaa super ❤️

  • @shyamalamala56
    @shyamalamala56 Před rokem +1

    God bless you ammaaaaaa

  • @athiraayyappan1300
    @athiraayyappan1300 Před rokem +2

    Happy onam Amma❤❤❤

  • @ownerr1084
    @ownerr1084 Před rokem

    Ammaku daivam ayusum arogyavum daivam nalkatta,❤️🙏

  • @ajith1752
    @ajith1752 Před rokem +2

    Amma... Love u😍❤️

  • @ramanit3426
    @ramanit3426 Před rokem +3

    Happy onam അമ്മ

  • @shibusoman1088
    @shibusoman1088 Před rokem

    Amma eniyum orupad onam unnatteaaaa

  • @abhinjeromejerone7037
    @abhinjeromejerone7037 Před rokem +2

    Amma blesses above 100years

  • @brahmanandanvamadevan9980

    അമ്മ ദൈവമാണ്, സത്യം 🙏🙏🙏🙏

  • @jayamenon1279
    @jayamenon1279 Před rokem +4

    HAPPY ONAM DEAR AMMA 🙏❤️🙏 GOD BLESS YOU 🙏🙏🙏

  • @raichelvarghese2605
    @raichelvarghese2605 Před rokem +3

    Happy onam amma

  • @anithasunil9041
    @anithasunil9041 Před rokem +9

    ഭയങ്കര സന്തോഷം 🥰🥰

    • @beenabalakrishnan3265
      @beenabalakrishnan3265 Před rokem

      അമ്മേ നമ്മിക്കുന്നു ❤❤🙏🙏🙏

  • @aswathydas1523
    @aswathydas1523 Před rokem +2

    Happy Onam amma

  • @jobindaniel3585
    @jobindaniel3585 Před rokem +2

    God bless you ❤️❤️❤️

  • @nishamolk2769
    @nishamolk2769 Před rokem +2

    😘അമ്മക്ക് 🥰🥰🥰

  • @praseethaabadiyil7978
    @praseethaabadiyil7978 Před rokem +4

    അമ്മ 🙏🙏❤️❤️

  • @RashidRashid-hu8ft
    @RashidRashid-hu8ft Před rokem +1

    Ingane avanam agoshagal🥰

  • @akku8341
    @akku8341 Před rokem +2

    അമ്മേ ❤️👍😘

  • @kdp1997
    @kdp1997 Před rokem +1

    വയറും മനസും നിറഞ്ഞു ലെ സാറേ🙏😂

  • @drawingvolgs7364
    @drawingvolgs7364 Před rokem +3

    Happy onam❤️❤️

  • @trailwayt9H337
    @trailwayt9H337 Před rokem

    ആ അമ്മയെ ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ 🤍🙏🤍

  • @babuvt8056
    @babuvt8056 Před rokem

    അമ്മേ ദൈവം അനുഗ്രഹിക്കട്ടെ

  • @sashidharanmenon9776
    @sashidharanmenon9776 Před rokem +1

    Amme ku nanma varene.

  • @shajimon140
    @shajimon140 Před rokem +3

    മനസ്സ് നിറഞ്ഞ ഓണസദ്യ

  • @bindhupeter1473
    @bindhupeter1473 Před rokem +2

    Love you Amma ❤️❤️❤️❤️❤️

  • @radhaa275
    @radhaa275 Před rokem +3

    Hats off to her for her godly thinking. May God bless her with good health and happiness.

  • @achus801
    @achus801 Před rokem +2

    Pavam Amma 🥰❤️

  • @rammohan7322
    @rammohan7322 Před rokem +4

    Happy Onam Amme ❤️

  • @babut4613
    @babut4613 Před rokem

    അമ്മയ്ക്ക് ദൈവം ദീർഘായുസ് നൽകട്ടെ....

  • @MayaDevi-xp2tg
    @MayaDevi-xp2tg Před rokem +3

    ചന്ദ്രാമ്മ കരയല്ലേ , മക്കൾ നമ്മുടേ സ്വന്തമല്ല.ദൈവം നമ്മളേ പരീക്ഷിക്കാൻ മാത്രം തരുന്നതാണ് മക്കൾ.

  • @Neamar263
    @Neamar263 Před rokem

    എന്തൊരു നല്ല അമ്മ

  • @keerthanabinu5019
    @keerthanabinu5019 Před rokem

    മണ്ണടിയമ്മയുടെ ഐശ്വര്യം ഈ അമ്മക്കാണ് കിട്ടിയത്. ദേവിയുടെ ചൈതന്യമാണ് ഈ അമ്മ.

  • @Gracy_d73
    @Gracy_d73 Před 9 měsíci

    Amme daivam anugrahickate

  • @NishaNisha-jw7um
    @NishaNisha-jw7um Před rokem

    Ammaik deerkkayusu nalki anugrahikkatte