- 821
- 76 736 062
GCN NEWS
India
Registrace 3. 07. 2014
Contact : 9744952070
ഇത്രേം പഠിച്ചിട്ടും ജോലി കിട്ടാത്തതിൽ എനിക്ക് വിഷമമില്ല. ലോട്ടറി വിൽക്കുന്ന M.A, ബി.എഡ് കാരി ചേച്ചി
ഇത്രേം പഠിച്ചിട്ടും ജോലി കിട്ടാത്തതിൽ എനിക്ക് വിഷമമില്ല. ഏത് ജോലിക്കും അതിൻ്റേതായ അന്തസുണ്ട്. ലോട്ടറി വിൽക്കുന്ന M.A, ബി.എഡ് കാരി ചേച്ചി
GCN NEWS വാർത്തകൾ വളരെ വേഗം അറിയുന്നതിന് ഈ പേജ് ലൈക്ക് & ഫോളോ ചെയ്യുക...
Facebook Link : gcnpathanapuram/
CZcams Link : czcams.com/channels/YhlDb7_0OUCFGcx5NW_J1A.html
Instagram Link : gcnnewskerala?igshid=ZDdkNTZiNTM=
GCN NEWS വാർത്തകൾ വളരെ വേഗം അറിയുന്നതിന് ഈ പേജ് ലൈക്ക് & ഫോളോ ചെയ്യുക...
Facebook Link : gcnpathanapuram/
CZcams Link : czcams.com/channels/YhlDb7_0OUCFGcx5NW_J1A.html
Instagram Link : gcnnewskerala?igshid=ZDdkNTZiNTM=
zhlédnutí: 338
Video
new bus ksrtc
zhlédnutí 14KPřed 6 hodinami
KSRTC യുടെ നിറം മാറ്റിയോ... ഗണേഷ് കുമാറിൻ്റെ നാട്ടിലെത്തിയ പുതിയ ബസ് #ksrtc #kbganeshkumar GCN NEWS വാർത്തകൾ വളരെ വേഗം അറിയുന്നതിന് ഈ പേജ് ലൈക്ക് & ഫോളോ ചെയ്യുക... Facebook Link : gcnpathanapuram/ CZcams Link : czcams.com/channels/YhlDb7_0OUCFGcx5NW_J1A.html Instagram Link : gcnnewskerala?igshid=ZDdkNTZiNTM=
81 വയസായി മോളേ. എന്നാലും നോക്കാം. വിദ്യാർത്ഥികൾക്ക് മുന്നിൽ മിമിക്രി കാണിച്ച് അനാഥമന്ദിരത്തിലെ അമ്മ
zhlédnutí 889Před 5 hodinami
81 വയസായി മോളേ. എന്നാലും നോക്കാം. വിദ്യാർത്ഥികൾക്ക് മുന്നിൽ മിമിക്രി കാണിച്ച് അനാഥമന്ദിരത്തിലെ അമ്മ GCN NEWS വാർത്തകൾ വളരെ വേഗം അറിയുന്നതിന് ഈ പേജ് ലൈക്ക് & ഫോളോ ചെയ്യുക... Facebook Link : gcnpathanapuram/ CZcams Link : czcams.com/channels/YhlDb7_0OUCFGcx5NW_J1A.html Instagram Link : gcnnewskerala?igshid=ZDdkNTZiNTM=
ചുമതലയേറ്റ പ്രഥമാധ്യാപികയെ ഒറ്റരാത്രി കൊണ്ട് സ്ഥലം മാറ്റി. രാഷ്ട്രീയ ഇടപെടലെന്ന് നാട്ടുകാർ
zhlédnutí 2,1KPřed 7 hodinami
ടീച്ചറേ പോവണ്ട. ഞങ്ങള് വിടില്ല. ചുമതലയേറ്റ പ്രഥമാധ്യാപികയെ ഒറ്റരാത്രികൊണ്ട് സ്ഥലം മാറ്റി. രാഷ്ട്രീയ ഇടപെടലെന്ന് നാട്ടുകാർ GCN NEWS വാർത്തകൾ വളരെ വേഗം അറിയുന്നതിന് ഈ പേജ് ലൈക്ക് & ഫോളോ ചെയ്യുക... Facebook Link : gcnpathanapuram/ CZcams Link : czcams.com/channels/YhlDb7_0OUCFGcx5NW_J1A.html Instagram Link : gcnnewskerala?igshid=ZDdkNTZiNTM=
വെളളമടിക്കല്ലേ മോനെ. ഇത്രേപേരുടേയും ജീവൻ നിങ്ങടെ കയ്യിലാണ്. KSRTC ഡ്രൈവറോട് അനാഥമന്ദിരത്തിലെ അമ്മ
zhlédnutí 9KPřed 7 hodinami
വെളളമടിക്കല്ലേ മോനെ. ഇത്രേപേരുടേയും ജീവൻ നിങ്ങടെ കയ്യിലാണ്. KSRTC ഡ്രൈവറോട് അനാഥമന്ദിരത്തിലെ അമ്മ GCN NEWS വാർത്തകൾ വളരെ വേഗം അറിയുന്നതിന് ഈ പേജ് ലൈക്ക് & ഫോളോ ചെയ്യുക... Facebook Link : gcnpathanapuram/ CZcams Link : czcams.com/channels/YhlDb7_0OUCFGcx5NW_J1A.html Instagram Link : gcnnewskerala?igshid=ZDdkNTZiNTM=
ഇപ്പോ അദ്ധേഹത്തിന് ബോധം വന്നു. മര്യാദക്കാരനായി. സഞ്ജു ടെക്കിയെ പറ്റി MVD
zhlédnutí 45KPřed 10 hodinami
ഇപ്പോ അദ്ധേഹത്തിന് ബോധം വന്നു. മര്യാദക്കാരനായി. സഞ്ജു ടെക്കിയെ പറ്റി MVD GCN NEWS വാർത്തകൾ വളരെ വേഗം അറിയുന്നതിന് ഈ പേജ് ലൈക്ക് & ഫോളോ ചെയ്യുക... Facebook Link : gcnpathanapuram/ CZcams Link : czcams.com/channels/YhlDb7_0OUCFGcx5NW_J1A.html Instagram Link : gcnnewskerala?igshid=ZDdkNTZiNTM=
നാടിന് നൊമ്പരമായി 2 വയസുകാരൻ്റെ വിയോഗം.
zhlédnutí 6KPřed 10 hodinami
നാടിന് നൊമ്പരമായി 2 വയസുകാരൻ്റെ വിയോഗം. GCN NEWS വാർത്തകൾ വളരെ വേഗം അറിയുന്നതിന് ഈ പേജ് ലൈക്ക് & ഫോളോ ചെയ്യുക... Facebook Link : gcnpathanapuram/ CZcams Link : czcams.com/channels/YhlDb7_0OUCFGcx5NW_J1A.html Instagram Link : gcnnewskerala?igshid=ZDdkNTZiNTM=
പുതിയ രീതിയിലുള്ള ഡ്രൈവിംഗ് ടെസ്റ്റ് ഒന്ന് കണ്ടു നോക്കൂ
zhlédnutí 432KPřed 12 hodinami
പുതിയ രീതിയിലുള്ള ഡ്രൈവിംഗ് ടെസ്റ്റ് ഒന്ന് കണ്ടു നോക്കൂ GCN NEWS വാർത്തകൾ വളരെ വേഗം അറിയുന്നതിന് ഈ പേജ് ലൈക്ക് & ഫോളോ ചെയ്യുക... Facebook Link : gcnpathanapuram/ CZcams Link : czcams.com/channels/YhlDb7_0OUCFGcx5NW_J1A.html Instagram Link : gcnnewskerala?igshid=ZDdkNTZiNTM=
പാവപ്പെട്ട മോൾക്ക് ലക്ഷങ്ങൾ വിലവരുന്ന നഴ്സിംങ്ങ് സീറ്റ് സൗജന്യമായി നൽകിയ മനുഷ്യൻ
zhlédnutí 10KPřed 15 hodinami
പഠിക്കാൻ ആഗ്രഹമുണ്ട് പക്ഷേ പണമില്ല. പാവപ്പെട്ട മോൾക്ക് ലക്ഷങ്ങൾ വിലവരുന്ന നഴ്സിംങ്ങ് സീറ്റ് സൗജന്യമായി നൽകിയ മനുഷ്യൻ GCN NEWS വാർത്തകൾ വളരെ വേഗം അറിയുന്നതിന് ഈ പേജ് ലൈക്ക് & ഫോളോ ചെയ്യുക... Facebook Link : gcnpathanapuram/ CZcams Link : czcams.com/channels/YhlDb7_0OUCFGcx5NW_J1A.html Instagram Link : gcnnewskerala?igshid=ZDdkNTZiNTM=
ദൈവം കഴിഞ്ഞാൽ പിന്നെ ടീച്ചറാണ് ഞങ്ങൾക്ക് എല്ലാം. പാവപ്പെട്ടവർക്കായി 309 വീടുകൾ പണിത നൽകിയ അധ്യാപിക
zhlédnutí 12KPřed 19 hodinami
ദൈവമേ ഇങ്ങനേയും മനുഷ്യരുണ്ടോ. ദൈവം കഴിഞ്ഞാൽ പിന്നെ ടീച്ചറാണ് ഞങ്ങൾക്ക് എല്ലാം. പാവപ്പെട്ടവർക്കായി 309 വീടുകൾ പണിത നൽകിയ അധ്യാപിക❣️ GCN NEWS വാർത്തകൾ വളരെ വേഗം അറിയുന്നതിന് ഈ പേജ് ലൈക്ക് & ഫോളോ ചെയ്യുക... Facebook Link : gcnpathanapuram/ CZcams Link : czcams.com/channels/YhlDb7_0OUCFGcx5NW_J1A.html Instagram Link : gcnnewskerala?igshid=ZDdkNTZiNTM=
ഈ ബസിൻ്റെ ടയറ് കണ്ടോ. മൊത്തം പൊട്ടിക്കീറി ഒരു പരുവമായി. തോന്നും വിധം ഓടിയ ബസ് പിടികൂടി MVD
zhlédnutí 8KPřed 22 hodinami
ഈ ബസിൻ്റെ ടയറ് കണ്ടോ. മൊത്തം പൊട്ടിക്കീറി ഒരു പരുവമായി. തോന്നും വിധം ഓടിയ ബസ് പിടികൂടി MVD GCN NEWS വാർത്തകൾ വളരെ വേഗം അറിയുന്നതിന് ഈ പേജ് ലൈക്ക് & ഫോളോ ചെയ്യുക... Facebook Link : gcnpathanapuram/ CZcams Link : czcams.com/channels/YhlDb7_0OUCFGcx5NW_J1A.html Instagram Link : gcnnewskerala?igshid=ZDdkNTZiNTM=
അമ്മക്ക് പിന്നാലെ അപ്പൂപ്പനും അമ്മൂമ്മയും പോയി. അനാഥരായി കൊച്ചുമക്കൾ. നൊമ്പരമായി അമ്മമാരുടെ മരണം
zhlédnutí 162KPřed dnem
അമ്മക്ക് പിന്നാലെ അപ്പൂപ്പനും അമ്മൂമ്മയും പോയി. അനാഥരായി കൊച്ചുമക്കൾ. നൊമ്പരമായി ഇടിമിന്നലേറ്റ അമ്മമാരുടെ മരണം GCN NEWS വാർത്തകൾ വളരെ വേഗം അറിയുന്നതിന് ഈ പേജ് ലൈക്ക് & ഫോളോ ചെയ്യുക... Facebook Link : gcnpathanapuram/ CZcams Link : czcams.com/channels/YhlDb7_0OUCFGcx5NW_J1A.html Instagram Link : gcnnewskerala?igshid=ZDdkNTZiNTM=
രാവിലെ ജോലിക്ക് പോയ അമ്മമാരാണ്. ദൈവം അവരോട് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല
zhlédnutí 457KPřed dnem
രാവിലെ ജോലിക്ക് പോയ അമ്മമാരാണ്. ദൈവം അവരോട് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല. ഇടിമിന്നൽ നേരത്ത് മരത്തിന് ചുവട്ടിൽ നിന്ന അമ്മമാർക്ക് സംഭവിച്ചത് GCN NEWS വാർത്തകൾ വളരെ വേഗം അറിയുന്നതിന് ഈ പേജ് ലൈക്ക് & ഫോളോ ചെയ്യുക... Facebook Link : gcnpathanapuram/ CZcams Link : czcams.com/channels/YhlDb7_0OUCFGcx5NW_J1A.html Instagram Link : gcnnewskerala?igshid=ZDdkNTZiNTM=
നടുറോഡിലാണോ ബസ് നിർത്തുന്നത്. ഈ ഡോർ ലോക്ക് മാറ്റണം. പുതിയ ലോക്കുമായി MVD
zhlédnutí 30KPřed dnem
നടുറോഡിലാണോ ബസ് നിർത്തുന്നത്. ഈ ഡോർ ലോക്ക് മാറ്റണം. പുതിയ ലോക്കുമായി MVD GCN NEWS വാർത്തകൾ വളരെ വേഗം അറിയുന്നതിന് ഈ പേജ് ലൈക്ക് & ഫോളോ ചെയ്യുക... Facebook Link : gcnpathanapuram/ CZcams Link : czcams.com/channels/YhlDb7_0OUCFGcx5NW_J1A.html Instagram Link : gcnnewskerala?igshid=ZDdkNTZiNTM=
ഇതിനാണ് വേലിയിൽ ഇരുന്ന പാമ്പിനെ എടുത്ത് തോളത്ത് ഇട്ടെന്ന് പറയുന്നത്. യുവാവിനും പോലീസിനും പറ്റിയത്
zhlédnutí 261KPřed dnem
ഇതിനാണ് വേലിയിൽ ഇരുന്ന പാ-മ്പിനെ എടുത്ത് തോളത്ത് ഇട്ടെന്ന് പറയുന്നത്. ഈ യുവാവിനും പോലീസിനും പറ്റിയത് ഒന്ന് കാണൂ GCN NEWS വാർത്തകൾ വളരെ വേഗം അറിയുന്നതിന് ഈ പേജ് ലൈക്ക് & ഫോളോ ചെയ്യുക... Facebook Link : gcnpathanapuram/ CZcams Link : czcams.com/channels/YhlDb7_0OUCFGcx5NW_J1A.html Instagram Link : gcnnewskerala?igshid=ZDdkNTZiNTM=
മീനുമായി വന്ന ചേട്ടന്മാരുടെ വളളം മറിഞ്ഞപ്പോൾ. എത്ര കഷ്ടപെട്ടാണ് കടലിൻ്റെ മക്കൾ ജീവിക്കുന്നത്
zhlédnutí 1,8KPřed dnem
മീനുമായി വന്ന ചേട്ടന്മാരുടെ വളളം മറിഞ്ഞപ്പോൾ. എത്ര കഷ്ടപെട്ടാണ് കടലിൻ്റെ മക്കൾ ജീവിക്കുന്നത്
വ്യക്കകൾ തകരാറിലായ മുഹമ്മദ് അഷറഫിൻ്റെ ചികിത്സക്ക് ദേവീക്ഷേത്ര ഭാരവാഹികൾ ചെയ്തത്
zhlédnutí 1,5KPřed 14 dny
വ്യക്കകൾ തകരാറിലായ മുഹമ്മദ് അഷറഫിൻ്റെ ചികിത്സക്ക് ദേവീക്ഷേത്ര ഭാരവാഹികൾ ചെയ്തത്
മോനെ നമ്മളെസഹായിച്ച സുരേഷ്ഗോപി സാറിന് ഉമ്മകൊടുക്ക് മോനെ. നല്ല മനുഷ്യന് പ്രാർത്ഥനയുമായി ഒരമ്മയുംമകനും
zhlédnutí 27KPřed 14 dny
മോനെ നമ്മളെസഹായിച്ച സുരേഷ്ഗോപി സാറിന് ഉമ്മകൊടുക്ക് മോനെ. നല്ല മനുഷ്യന് പ്രാർത്ഥനയുമായി ഒരമ്മയുംമകനും
65 ലക്ഷം കൊടുത്ത് വാങ്ങിയ ബസിന് ഇഷ്ടമുളള നിറമടിച്ചാ എന്താണ് പ്രശ്നം.
zhlédnutí 90KPřed 14 dny
65 ലക്ഷം കൊടുത്ത് വാങ്ങിയ ബസിന് ഇഷ്ടമുളള നിറമടിച്ചാ എന്താണ് പ്രശ്നം.
ലാഭമൊന്നുമില്ല കൊണ്ടു പോ. മത്തിക്ക് ഇത്രേം വിലയേ ഉളളോ. നല്ല പിടക്കുന്ന മീൻ വോണോ ഇവിടേക്ക് വാ
zhlédnutí 32KPřed 14 dny
ലാഭമൊന്നുമില്ല കൊണ്ടു പോ. മത്തിക്ക് ഇത്രേം വിലയേ ഉളളോ. നല്ല പിടക്കുന്ന മീൻ വോണോ ഇവിടേക്ക് വാ
ഏത് പാതിരാത്രിയിലും വിളിച്ചോ ഞാൻവരും. ഈഓട്ടോയിൽ രോഗികൾക്ക് യാത്ര സൗജന്യമാണ്. പ്രവാസിയായ ഓട്ടോ ചേട്ടൻ
zhlédnutí 1KPřed 14 dny
ഏത് പാതിരാത്രിയിലും വിളിച്ചോ ഞാൻവരും. ഈഓട്ടോയിൽ രോഗികൾക്ക് യാത്ര സൗജന്യമാണ്. പ്രവാസിയായ ഓട്ടോ ചേട്ടൻ
ടീച്ചറേ ഉമ്മ. കെട്ടിപ്പിടിച്ച് ഉമ്മകൊടുത്ത് തൊഴിലുറപ്പ് ചേച്ചിമാർ. 2 ദിവസം കൊണ്ട് ഇവർ ചെയ്തത് കണ്ടോ
zhlédnutí 1,3KPřed 14 dny
ടീച്ചറേ ഉമ്മ. കെട്ടിപ്പിടിച്ച് ഉമ്മകൊടുത്ത് തൊഴിലുറപ്പ് ചേച്ചിമാർ. 2 ദിവസം കൊണ്ട് ഇവർ ചെയ്തത് കണ്ടോ
യാത്രക്കാരൻ്റെ ജീവൻ രക്ഷിച്ച കണ്ടക്ടറുടെ കുടുംബം ഇതാണ്❣️സ്വന്തമായി വീട് പോലും ഇല്ല ഈ പാവത്തിന്
zhlédnutí 280KPřed 14 dny
യാത്രക്കാരൻ്റെ ജീവൻ രക്ഷിച്ച കണ്ടക്ടറുടെ കുടുംബം ഇതാണ്❣️സ്വന്തമായി വീട് പോലും ഇല്ല ഈ പാവത്തിന്
എൻ്റെ പൊന്നു മോനെ നിങ്ങൾ കൈവിടല്ലേ. കരളിന് കാൻസർ ബാധിച്ച ഈ 2 വയസുകാരനെ ഒന്ന് സഹായിക്കാമോ🙏
zhlédnutí 6KPřed 14 dny
എൻ്റെ പൊന്നു മോനെ നിങ്ങൾ കൈവിടല്ലേ. കരളിന് കാൻസർ ബാധിച്ച ഈ 2 വയസുകാരനെ ഒന്ന് സഹായിക്കാമോ🙏
സിനിമയിൽ പോലും കാണില്ല ഇങ്ങനൊരു ടൈമിംങ്ങ്. യാത്രക്കാരൻ്റെ ജീവൻ രക്ഷിച്ച കണ്ടക്ടറോട് ഗണേഷ് കുമാർ
zhlédnutí 9KPřed 21 dnem
സിനിമയിൽ പോലും കാണില്ല ഇങ്ങനൊരു ടൈമിംങ്ങ്. യാത്രക്കാരൻ്റെ ജീവൻ രക്ഷിച്ച കണ്ടക്ടറോട് ഗണേഷ് കുമാർ
അത്ഭുതമാണ് ഈ കണ്ടക്ടർ ചേട്ടൻ. യാത്രക്കാരൻ്റെ ജീവൻ രക്ഷിച്ച ബസ് ജീവനക്കാരനോട് MVD
zhlédnutí 27KPřed 21 dnem
അത്ഭുതമാണ് ഈ കണ്ടക്ടർ ചേട്ടൻ. യാത്രക്കാരൻ്റെ ജീവൻ രക്ഷിച്ച ബസ് ജീവനക്കാരനോട് MVD
മിന്നൽമുരളി കണ്ടക്ടർ ചേട്ടൻ വീണ്ടും ഹീറോ. ബസിൽ വെച്ച് കളഞ്ഞുപോയ പേഴ്സ് ഉടമയ്ക്ക് തിരികെനൽകി കണ്ടക്ടർ
zhlédnutí 242KPřed 21 dnem
മിന്നൽമുരളി കണ്ടക്ടർ ചേട്ടൻ വീണ്ടും ഹീറോ. ബസിൽ വെച്ച് കളഞ്ഞുപോയ പേഴ്സ് ഉടമയ്ക്ക് തിരികെനൽകി കണ്ടക്ടർ
മിന്നൽ മുരളീയോ. ബസിൽ നിന്ന് തെറിച്ച് വീഴാൻ പോയ യാത്രക്കാരനെ രക്ഷിച്ച കണ്ടക്ടർ ചേട്ടൻ
zhlédnutí 97KPřed 21 dnem
മിന്നൽ മുരളീയോ. ബസിൽ നിന്ന് തെറിച്ച് വീഴാൻ പോയ യാത്രക്കാരനെ രക്ഷിച്ച കണ്ടക്ടർ ചേട്ടൻ
ഇതും ഒരു ജീവനല്ലേ. ഷോക്കേറ്റ് വീണ പ്രാവിനോട് ഓട്ടോറിക്ഷാ ചേട്ടൻ ചെയ്തത്
zhlédnutí 1,5KPřed 21 dnem
ഇതും ഒരു ജീവനല്ലേ. ഷോക്കേറ്റ് വീണ പ്രാവിനോട് ഓട്ടോറിക്ഷാ ചേട്ടൻ ചെയ്തത്
ടയർ ചെറുത് അല്ലെ... അത് പെട്ടന്ന് പോവിലെ
KSRTC വണ്ടി എടുത്താൽ പോരാ ഇതുപോലെ പണിയണം
എന്നാലും കേരളപോലീസ് സൂപ്പർ കാരണം ഡ്രൈവറോഡ് എല്ലാം പറഞ്ഞു കൊടുക്കുന്നു ഡോർ അടക്കാൻ ഗ്ലാസ് നേരെയാക്കാൻ അങ്ങനെ എല്ലാം എന്നാൽ അറബി പോലീസ് ബെറ്റർ എങ്ങനെ. അവർ ഒന്നും മിണ്ടൂല കാരണം നമുക്ക് അറിയുമോ എന്നാണ് ടെസ്റ്റ്. ഒന്നും പറയില്ല.. റോഡ് ടെസ്റ്റ് ആണെകിൽ.. എങ്ങോട്ടാണ് പോകേണ്ടത് എന്ന് മാത്രം പറയും നിർത്താനും പറയും . തിരിച്ചു പേപ്പർ തരുമ്പോൾ അതിൽ എഴുതും എന്താണ് പോരായ്മ എന്ന്
Njagaludee teacherr
🤣🤣🤣🤣🥹🥲
Njaghalude teacher ❤
Commission service
ഹായ്
ദൈവം പലവിതത്തിൽ സഹായിക്കും ഉറപ്പാണ് ❤
Testinu kalavandiyanu nallath for kerala roads
Leyland undell 6 km milage
Njangalkkum oru veedu vachu tharumo swandamayiii oru veedillaa...
Tata marcopolo kattim nallaathu eee bus aanu
Ganeshan kii jaiii
ഇങ്ങനെ അല്ല സാർ ടെസ്റ്റ് ഒന്ന് നിങ്ങൾ അറബ് കൺട്രി ടെസ്റ്റ് നോക് റോട്ടിൽ 25 കിലോ മീറ്റർ വണ്ടി ഓടിക്കണം ഒരു നോ പാർക്കിൽ ചിലപ്പോൾ പെട്ടന്ന് നിർത്താൻ പറയും എവിടെ എങ്കിലും നിർത്തിയാൽ പിന്നെ 6 മാസം കഴിഞ്ഞിട്ട് പിന്നെ ടെസ്റ്റ് അവിടെ പണം കൊടുത്ത് രക്ഷ പെടാൻ ഒന്നും പറ്റില്ല അദ് എല്ലാം ഇന്ത്യയിൽ പണം ഉണ്ടോ അദ് എഞ്ജന്റ് മുകേനെ RTO ന്റെ കൈയിൽ കിട്ടും അധോഡ് കൂടി എല്ലാം ശെരി
നിങ്ങളെ ദൈവം രക്ഷിക്കട്ടെ. വലിയ മനസ്സുള്ളവരാണ് നിങ്ങൾ 🙏🙏ഒരു വീടിനു വേണ്ടി ഒരുപാട് ആഗ്രഹിക്കുന്നു, സങ്കടപ്പെടുന്നു 😞
നാണം ഇല്ലേ stop this nonsense
മുന്നിൽ കുതിര volvo benz ഇവൻ ശരിക്കും ആരാ 😂
ഉള്ളത് കൊണ്ടുനട ക്ക്കാൻ റിയാത്തവന്....കഷ്ടം. ഉപകരിത്തിനുള്ള pvt bus മുടക്കല്ലേ
കുഴിയുണ്ടാക്കുന്ന ഭരണകൂഢം ഭരിക്കുമ്പോൾ കുഴിയുള്ള വീഥികളിൽ കൂടി പരിശീലനവും അനിവാര്യമാണ്
Ksrtc ഉണ്ടാക്കിയ bus അല്ല ഇത് പണി അറിയാവുന്ന workshop കാർ ഉണ്ടാക്കിയത് ആണ് അതിൻ്റെ quality ഉണ്ടാവും തകര പെട്ടി അല്ല ഇത് privet ആണ് ksrtc ഇതുപോലെ ഒക്കെ ഇറക്കിയ ആൾ കേറും ഒരു ഒരു music system എങ്കിലും വെക്കണം മിനിമം യാത്രക്കാർക്ക് ഒരു enjoyment ആണ് അതുകൊണ്ട് ആണ് ആവർ privet bus നോക്കി പോവുന്നത്....kstrc work shop ല് ഇത് കയറുന്ന കാലം വരേ ഉണ്ടവൂ ഈ സുഖ സൗകര്യം
എത്ര നല്ല വണ്ടി ആണെങ്കിലും ഇവരുടെ കയ്യിൽ കിട്ടിയാൽ പൊളിച്ചു കയ്യിൽ തരും
സർവേശ്വരൻ എല്ലാവിധ നന്മകളും നൽകട്ടെ
ഷട്ടർ ആണേൽ വളരെ നല്ലത്
കെഎസ്ആർടിസി ഓർഡിനറിയുടെ കളർ ഇതാണോ എംഇഡി ഇതൊന്നും കാണുന്നില്ലേ
പൊട്ടൻ എന്ന് വച്ച ലോക പൊട്ടൻ thambnile മാത്രം കണ്ട് coment ഇടാൻ വന്നെക്കുന്നു 😂😂😂
കമ്മീഷൻ അടിക്കാനുള്ള സ്ഥിരം പരിപാടി
❤️❤️❤️❤️❤️❤️❤️
തള്ള് ഒന്ന് കുറച്ച് കൂടെ 😍
ഇത് പുതിയ ബസ്സ് ആണോ????
സ്വകാര്യ ബസ് ഇൽ പാട്ട് വെച്ചാൽ ഫൈൻ ഇടുന്ന മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റ് ഇത് കാണുന്നില്ല??
Good എത്ര ആളാ റോഡിൽ ഒരു വിവരവും ഇല്ലാതെ' വണ്ടി ഓടിക്കുന്നത് പുതിയ ദേശീയപാത വന്നാൽ അറിയാം ബുദ്ധിമുട്ട് ,ചെറിയ വണ്ടികൾ' സ്പീഡ് ട്രാക്കിലൂടെ പോകും ലൈറ്റ് അടിച്ചാലും മാറില്ല ഹോൺ അടിച്ചാലും മാറില്ല.
സീറ്റ് മൊത്തം കാലി..വെറുതെ എന്തിനാണ് ഇക്കാലത്ത് ഇനി ബസ്സ് വാങ്ങി കൂട്ടുന്നത് . പ്രൈവറ്റ് ബസ്സ് ഗ്രൂപ്പുകൾ പലതും നഷ്ടം കാരണം ഫീൽഡിൽ നിന്ന് റൂട്ട് അടക്കം നിർത്തി പോവുകയാണ് . ബസ്സിലൊന്നും ആളില്ല . ആളുകൾക്ക് എല്ലാം ഇപ്പൊൾ കാറും ബൈക്കുമുണ്ട് . ഈ ബസ്സ് വാങ്ങുന്ന പണം കൊണ്ട് പോലീസ് അടക്കമുള്ള ഡിപ്പാർട്ട് മെൻ്റ്കൾക്ക് നല്ല വണ്ടി വാങ്ങി കൊടുക്ക് . അതുപോലെ മറ്റ് വകുപ്പുകൾക്കും പല സ്ഥലത്തും ഭക്ഷ്യ വകുപ്പിനൊന്നും വണ്ടി ഇല്ല . കരാർ വണ്ടിയൊന്നും ശാശ്വതമല്ല . അതുപോലെ ആരോഗ്യ വകുപ്പ് ... ഒരു ബസ്സ് വാങ്ങാനുള്ള ചിലവ് കൊണ്ട് രണ്ട് ബുലേറോ വാങ്ങാം ... ഇനി അങ്ങോട്ട് റൂട്ട് ബസ്സ് ഒട്ടും ലാഭകരം അല്ല .
30 വർഷം മുന്നേ അന്നത്തെ ആന്ധ്രാ പ്രദേശ് സർക്കാർ നഷ്ടത്തിലും മറ്റു നിർത്തായതുമായ സകല private ബസ്സുകളും ലീസിനു മേടിച്ചു APSRTC യുടെ fleet🤔ലേക്ക് add ചെയ്യുക ആയിരുന്നു 👍
@@gokulgokulshajikumar3877 30 വർഷം മുൻപത്തെ അവസ്ഥയണോ ഇപ്പൊൾ ? എല്ലാ വീട്ടിലും ഓരോ അംഗത്തിനും ടൂവീലർ ഉണ്ട് . പിന്നെ മിക്ക വീട്ടിലും കാറും ബൈക്കുമുണ്ട് . ഇതൊന്നും പോരാഞ്ഞ് ആളുകൾ ഇലക്ട്രിക് സ്കൂട്ടറും വാങ്ങുന്നു . വെറുതെ നഷ്ടം കയറ്റാൻ. ലോങ് സർവീസ് ഇട്ട് ഓടിച്ചാൽ പിന്നെയും ജോലിക്ക് പോയി വരുന്നവര് കയറും .... റൂട്ട് ബസ്സ് പരുപാടി കാലഹരണപ്പെട്ടതാണ് ....
Eicher has got a good milage than Leyland but poor Tyre life.😊
Kondotty reg
Kondotty number plate??
KSRTC PIVTE BUS
ഇത്രയും നല്ല വണ്ടി പ്രൈവറ്കാരൻ വേണ്ടാന്ന് പറഞ്ഞു. എന്റെ പൊന്ന് സാർ മാരെ ഇതൊക്കെ ഇങ്ങനെ പറഞ്ഞു പറ്റിക്കല്ലേ. നാട്ടുകാരുടെ പണം എന്ന് മറന്നു പോകല്ലേ 🙏🙏🙏🙏
പ്രൈവറ്റ് നഷ്ടം ആയിരിക്കും.... Ksrtc ലാഭവും ആവും....
Kondotty Regd Bus
പൂ കുളഞ്ഞി പത്തനാപുരം ഇതിൽ ST കിട്ടുമോ . പ്രവറ്റ് ബസ് ഇല്ലാത്ത നിർത്തിച്ച സ്ഥലമാണ്
❤
Super❤️❤️
അവസാനത്തെ ഡൈലോഗ് 😆ടോറിസ്റ് ബസ്സും ഇതിൻ്റെ മുന്നിൽ തോറ്റുപോകും 😂😂😂
😂
TATA യുടെ വണ്ടിയേക്കാൾ നല്ലത് ഇതാണ്. Body kondody ആണ് നല്ലത്
Kapoor anu nallath Kondotty patta vandi 1890nla design 2024lum Yatra concert 0%
@@sskkvatakara5828 പണ്ട് dining table ൽ ഒട്ടിച്ച് കൊണ്ടിരുന്ന മൈക്കയും കുറേ chrome elements ഉം പുറം പൊളിയുന്ന seat ഉം അവിടേയും ഇവിടേയും കുറേ ആണിയും ഒക്കെ ആണ് കരൂർ body.
@@sskkvatakara5828 പണ്ട് dining table ൽ അടിച്ചിരുന്ന മൈക്കയും കുറേ ആണിയും chrome elements ഉം പുറം പൊളിയുന്ന seat ഉം ഏണി വച്ച് കയറേണ്ട ഫൂട്ട് ബോർഡും ഒക്കെ ആയിട്ട് വരുന്ന വണ്ടി ആയിരിക്കും ആധുനിക വണ്ടി😂😂.
👎🏻👎🏻👎🏻👎🏻
ആ ചേട്ടന് ബെൽറ്റ് കെട്ടാത്തതിന് ഒരു ചെറിയ ഫൈൻ കൊടുക്കണേ...
Climp onnum ille appo🤔
👍👍👍👍
ഇതിന് വേണ്ടി സ്ഥലം എങ്ങനാ സര്ക്കാര് കൊടുക്കുമോ..അതോ ഏതെങ്കിലും വീട്ടിൽ ആയാൽ കുഴപ്പമുണ്ടോ...😅
ഇതൊക്കെ എങ്ങനാ paid ആണോ.. കേരളത്തിൽ ആദ്യം റോഡ് ശരിയാക്ക് .. അത് കൊണ്ടാണ് accident കൂടുന്നത്... Interlock ഇപ്പൊ കാണുന്ന പുതുമ ഒന്നും ഉണ്ടാവില്ല കുറച്ച് കഴിഞ്ഞാൽ. Slipp ആവും..tyre മോശമാണെങ്കിൽ ഇപ്പഴേ സ്വാഹ.. L
Kl84
🙏👏