ഈ ബസിൻ്റെ ടയറ് കണ്ടോ. മൊത്തം പൊട്ടിക്കീറി ഒരു പരുവമായി. തോന്നും വിധം ഓടിയ ബസ് പിടികൂടി MVD

Sdílet
Vložit
  • čas přidán 19. 06. 2024
  • ഈ ബസിൻ്റെ ടയറ് കണ്ടോ. മൊത്തം പൊട്ടിക്കീറി ഒരു പരുവമായി. തോന്നും വിധം ഓടിയ ബസ് പിടികൂടി MVD
    GCN NEWS വാർത്തകൾ വളരെ വേഗം അറിയുന്നതിന് ഈ പേജ് ലൈക്ക് & ഫോളോ ചെയ്യുക...
    Facebook Link : / gcnpathanapuram
    CZcams Link : / @gcnnewskerala
    Instagram Link : gcnnewskerala?i...

Komentáře • 39

  • @vysakhvysakh9896
    @vysakhvysakh9896 Před 11 dny +14

    ഇങ്ങനെ വണ്ടികൾ ചെക്ക് ചെയ്യുന്നത് നല്ലതാ പിന്നെ ഇതുപോലുള്ള കാര്യങ്ങൾ ksrtc ബസുകളിലും ചെയ്യണം

  • @BinoyVaidian
    @BinoyVaidian Před 11 dny +9

    ഇങ്ങനെയൊക്കെ ആകാതിരിക്കാനല്ലെ RTO staff ന് ശമ്പളം കൊടുക്കുന്നത്. ഇത് കേട്ടാല്‍ തോന്നും ജനങ്ങൾ എന്തോ തെറ്റ് ചെയ്തിട്ടാണ് എന്ന്

    • @siljopx3433
      @siljopx3433 Před 11 dny

      വെള്ള പെയിന്റ് അടിക്കാൻ ആന്റപ്പാനെ വിട് 😄...

  • @CJ-fs2hr
    @CJ-fs2hr Před 11 dny +6

    ഒരു കാര്യം ചോദിച്ചോട്ടെ ഈ പരിശോധന ഒക്കെ നല്ലതുതന്നെ പക്ഷേ ഈ പ്രൈവറ്റ് ബസ് മാത്രമല്ലല്ലോ കെഎസ്ആർടിസിയും ഓടുന്നില്ല അതെന്താ ആരും ചെക്ക് ചെയ്യാത്തെ

  • @bijunambiar4995
    @bijunambiar4995 Před 11 dny +4

    4 ലക്ഷം കുടിശിക ഉണ്ടെങ്കിൽ, ഇതിൻ്റെ മൊയലാളി ഒരു ലോക മണ്ടൻ ആണ്.. ബസ് കൊണ്ട് പോയി പൊളിച്ചേക്കണം , പിറ്റെ ദിവസം ബസ് മോഷണം പോയെന്ന് പറഞ്ഞ് ഒരു പെറ്റീഷൻ കൊടുക്കുക.. എന്തായാലും ഇൻഷൂറൻസ് 1 ലക്ഷം രൂപ കിട്ടും , 4 ലക്ഷം കുടിശിക അടയ്ക്കുകയും വേണ്ട. ..😂😂😂😂

  • @jamesdavid6048
    @jamesdavid6048 Před 11 dny +1

    ഇതൊക്കെ നാട്ടുകാരോട് പറഞ്ഞു mvd നാണംകെടാതെ വേറെയും ബസുകൾ ഉണ്ടെങ്കിൽ പരിശോധിച്ച് നടപടികൾ എടുക്കുക. അതല്ലേ mvd യുടെ ജോലി

  • @jamesdavid6048
    @jamesdavid6048 Před 11 dny +2

    സ്‌ക്വാഡ് വന്നപ്പോൾ ആണോ ഈ കുഴപ്പങ്ങൾ കണ്ടു പിടിച്ചത്. സ്‌ക്വാഡ് വന്നില്ലായിരുന്നെങ്കിൽ കുറച്ചു നിരപരാധികൾ ഭൂലോകത്തു നിന്ന് പോയേനെ

  • @kunchithangal7939
    @kunchithangal7939 Před 11 dny

    എപ്പോ ബസ്സ് ഒക്കെ നടത്തി കൊണ്ട് പോകാൻ വല്യ ബാത്യതാ യാണ്‌. ചേച്ചിപാവം 😢

  • @SIVA44187
    @SIVA44187 Před 11 dny +1

    Ksrtc bus kananam private ine kall shogam thagara pattayil wire കൊടുത്തു oduva😂😂😂😂

  • @harinharin.s9905
    @harinharin.s9905 Před 11 dny

    ചേച്ചിയുടെ ഭയങ്കര കണ്ടു പിടുത്തം.

  • @noushadsa1280
    @noushadsa1280 Před 11 dny

    Seize cheyyth courtil haajarakku ?? Itrayum niyama lankanam nadathiya vandi ithrayum kaalam fitness angine nedi madam ???

  • @JoTk-he5lc
    @JoTk-he5lc Před 11 dny

    ഈ ആക്രി വണ്ടി പൊളിച്ചു നീക്കാൻ നൽകൂ

  • @binubinuj5184
    @binubinuj5184 Před 6 dny

    KSRTC എത്ര വണ്ടിക്ക് സ്പീട് ഗവർണർ ഒണ്ട് നിങ്ങൾക്ക് പറയാമോ അപകടം നടന്നാൽ KSRTC ക്ക് എത്ര വണ്ടിക്ക് ഇൻഷുറൻസ് ഒണ്ട് ഇതല്ലാ മനസിലാക്കിയാട്ടാണോ വാർത്ത വായ്ക്കുന്നതുപോലെ നീട്ടുന്നത്. ''

  • @lacty_queen
    @lacty_queen Před 11 dny

    പറക്കും തളിക part 2🫠

  • @anandarvin7988
    @anandarvin7988 Před 11 dny

    😢😢🙏👏

  • @naveenjude1341
    @naveenjude1341 Před 11 dny +1

    Ksrtc bus illa mvd only private vehicles fine

  • @mallustechchannel
    @mallustechchannel Před 11 dny +1

    Ksrtc ku ithonnum bhadakom allallo bhagyam

  • @alansaji7373
    @alansaji7373 Před 11 dny

    Ninghaluu allle fitness kodukunee

  • @user-vt2rh5ho7x
    @user-vt2rh5ho7x Před 11 dny

    Road undo madam Tairu pudhiyadhakaan. Evidya riyas mon

  • @antonylasar6395
    @antonylasar6395 Před 11 dny

    Enthinaa engene pavagalee kolunee mam avare pavangalaaaa

  • @pranavprasad4959
    @pranavprasad4959 Před 8 dny

    Ksrtc kandilla enn thonunnu😅

  • @ALAPPUZHKARAN
    @ALAPPUZHKARAN Před 11 dny

    വയറിംഗ് കിറ്റുകൾ ഓപ്പൺ ആണെന്നു പറഞ്ഞ മാഡം ഒരു ഒന്നൊര വർഷം മുൻപ് മാഡത്തിൻ്റെ ഡിപ്പാർട്ട്മെൻറിൽപ്പെട്ട ഉദ്യോഗസ്ഥർ കാണിച്ച ചില കാര്യങ്ങൾ ഓർക്കുന്നത് നല്ലതാണ്. വേറൊന്നുമല്ല ടൂറിസ്റ്റു ബസ്സുകളുടെ ലൈറ്റുകൾ ഒരു ദാക്ഷണ്യമോ യാതൊരു safety യും നോക്കാതെ വലിച്ചു പൊട്ടിക്കുന്ന വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ ഉണ്ട്.ഒന്ന് ഓർക്കുന്നത് നല്ലതാണ്.

  • @bennyk.c5533
    @bennyk.c5533 Před 11 dny

    Ethinartham dharidramanu

  • @onlinrearnersmalayalam9132

    എന്തൊരു കോമഡി

  • @AnandhuAnil-hy1el
    @AnandhuAnil-hy1el Před 10 dny

    Tyre k vagan olla cash kond ningaldey mvd fine enna peril adich edukuvaley

  • @AnandhuAnil-hy1el
    @AnandhuAnil-hy1el Před 10 dny

    Onnum poranjitt private businte auto korakan ningale change over ayitt ksrtc vidunn a ksrtc ahnne 4tyreum pine onnu idicha kayil arikunna bodyum thumbi ondunna engineum

  • @abeyjohn8166
    @abeyjohn8166 Před 11 dny

    Hino engine bus

  • @naseefaripra
    @naseefaripra Před 11 dny

    Apol tamilnadu rtc😂😂

  • @anilKUMAR-wr2pi
    @anilKUMAR-wr2pi Před 11 dny +1

    ഈ വാഹനത്തിന് ഫിറ്റ് നസ് നൽകിയത് നിങ്ങളല്ലേ ? വാഹന പരിശോധനകൾ നടത്തേണ്ടതും നിങ്ങളല്ലേ ? നിങ്ങൾ ഇതാരോടാ പറയുന്നത്?

  • @AnandhuAnil-hy1el
    @AnandhuAnil-hy1el Před 10 dny

    Athiyam ningaldey government nte ksrtc onn virthi akki odu😁

  • @muhammedjaseel3761
    @muhammedjaseel3761 Před 11 dny

    Buss ൽ GPS കൊണ്ടുള്ള ഉഭയോഗം എന്താ സാറേ😮

  • @abubackerhmc1931
    @abubackerhmc1931 Před 11 dny

    ETANTA MEDAM TAKARAPETTEYO???

  • @sus_6537
    @sus_6537 Před 11 dny

    Sinu sir ഇപ്പോഴും ഉദ്യോ ഗത്തിലുണ്ടോ?. ഇത്രയും തെളിവുകൾ CZcams വഴി തന്നത് എന്തിനോ? പോലീസ് ഇതുപോല explanation തരുന്നത് കണ്ടിട്ടില്ല.. ഇത്രയും നാൾ ഈ വണ്ടി റോഡിൽ ഓടിയത് ആരും കണ്ടില്ലേ ?.

  • @JustinPaul-hd8st
    @JustinPaul-hd8st Před 11 dny

    Ksrtc. യൂടെ കാണുനെല്ല