എൻ്റെ പൊന്നു മോനെ നിങ്ങൾ കൈവിടല്ലേ. കരളിന് കാൻസർ ബാധിച്ച ഈ 2 വയസുകാരനെ ഒന്ന് സഹായിക്കാമോ🙏

Sdílet
Vložit
  • čas přidán 8. 06. 2024
  • എൻ്റെ പൊന്നു മോനെ നിങ്ങൾ കൈവിടല്ലേ. കരളിന് കാൻസർ ബാധിച്ച ഈ 2 വയസുകാരനെ ഒന്ന് സഹായിക്കാമോ🙏
    GCN NEWS വാർത്തകൾ വളരെ വേഗം അറിയുന്നതിന് ഈ പേജ് ലൈക്ക് & ഫോളോ ചെയ്യുക...
    Facebook Link : / gcnpathanapuram
    CZcams Link : / @gcnnewskerala
    Instagram Link : gcnnewskerala?i...

Komentáře • 29

  • @gcnnewskerala
    @gcnnewskerala  Před 22 dny +9

    ഈ പാവങ്ങളെ കൈവിടല്ലേ.
    മോൻ്റെ അമ്മയുടെ പേരിലുളള അകൗണ്ട് ഡീറ്റയിൽസ് ഇതാണ്.
    Neethumol
    A/c : 42855292215
    SBI
    Branch: Thiruvanthapuram
    IFSC: SBIN0070029
    ഗൂഗിൾ പേ: 6238137608 (neethumol)
    9544806980 ( sanal)

  • @sumathikuttypk2241
    @sumathikuttypk2241 Před 22 dny +9

    അമ്മേ ദൈവ മാതാവേ കൃപാസന മാതാവേ ഈ കുഞ്ഞിനെ സുഖപെടുത്തേണമേ പരിശുദ്ധ മാതാവേ 🙏

  • @bincyphilip5891
    @bincyphilip5891 Před 21 dnem +3

    Will help and pray. ദൈവമേ ഈ കുഞ്ഞിന് വേണ്ടി അത്ഭുതം പ്രവർത്തിക്കണെ . സർജറി ഒന്നും ഇല്ലാതെ തന്നെ ഈ കുഞ്ഞിനെ സൗഖ്യമാക്കണെ. ഈ കുടുംബത്തോട് മനസ്സലിഞ്ഞു അവരെ സൗഖ്യമാക്കണെ Amen!.🙏 God will help!

  • @sandhyam6351
    @sandhyam6351 Před 21 dnem +3

    പാവം കുഞ്ഞുങ്ങൾ എല്ലാരും ഒന്ന് സഹായിക്കണം കൃപാസന മാതാവേവിളിക്കു മോളെ എല്ലാം ശരിയാകും വിഷമിക്കാതെ പെട്ടന്ന് രോഗം മാറാൻ പ്രാർത്ഥിക്കുന്നു 🙏😭

  • @anletjasmin590
    @anletjasmin590 Před 22 dny +3

    മോളെ ഞാനും ഒരു കാൻസർ വന്ന ഒരു ആളാണ്. ഞങ്ങൾ ആഹാരമില്ലാതെ വരെ കഴിഞ്ഞു. ഇത് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. എങ്കിലും ഞാൻ ഒന്ന് പറയട്ടെ ഇപ്പൊ ജയിച്ച Mp യോട് പറയണം. പൊന്നുമക്കളെ.

  • @remyawinson4682
    @remyawinson4682 Před 22 dny +1

    Vishamikanda ketto enne kazhiunnathe ayachittunde epolum prathikkam pachukutta muthe ❤God bless you mone ellarum pattunna vitham sahayikkane please🙏🙏

  • @2023sep7
    @2023sep7 Před 17 dny +1

    ഗണേഷ്‌കുമാറിന്റെ മണ്ഡലം ആണ്. അദ്ദേഹത്തെ ഒന്ന് കാണണം.. അദ്ദേഹം അത് ഭരണകൂടത്തിന്റെ പക്കൽ എത്തിക്കും.. ഒരുപാടു പേരെ വീട് വച്ചും മറ്റും സഹായിച്ച വ്യക്തിയാണ്

  • @user-ue6ku6qv1z
    @user-ue6ku6qv1z Před 22 dny

    Albhutha mathave podi kunjine ethrem vegam poorna soukyam nalki anugrehikkane amen

  • @ARJUNB44
    @ARJUNB44 Před 22 dny +3

    കുഞ്ഞിന് ആരോഗ്യം തിരികെ കിട്ടും... ഈശ്വരൻ അനുഗ്രഹിക്കും 🙏

  • @alphonsaamma2976
    @alphonsaamma2976 Před 20 dny

    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @sreekala9038
    @sreekala9038 Před 21 dnem +1

    Amma ente Kreupasanam parisutha deivamathave e kunjinte rogam Nee poyi Edith Matti sugapeduthaname anugrehikkaname reshikkaname sahaykkaname apeshikkaname koode undakaname Amma 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤🕯🛐🌹🔥😘🤲🏻✝️😔😭

  • @vidhyaraj5174
    @vidhyaraj5174 Před 7 dny

    ഈ കുഞ്ഞ് മരിച്ച് 😔

  • @dinusaji3802
    @dinusaji3802 Před 22 dny

    Ente kripasanam amme ee mone sugapeduthikodukanameee🙏🙏🙏🙏

  • @renjinipg6337
    @renjinipg6337 Před 22 dny

    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏😭😭😭

  • @najeemanajeema2397
    @najeemanajeema2397 Před 22 dny +1

    Ellamseriyagum

  • @JoelchristyChinnujames-yy1sj

    Mathave vave sukhapeduthanamei

  • @user-un1eq9wi2tRose
    @user-un1eq9wi2tRose Před 20 dny

    Amma mathave kunjine poorna soukhyam koduth anugrahikkaname🙏🙏🙏🙏🙏🙏

  • @rajeshwarivijayan4486
    @rajeshwarivijayan4486 Před 21 dnem

    Kripasanam amma mathave sanchari mathave e kunjine poorna soukhyam koduth anugrahikkaname e kudumbathe ammayude prathyaksheekaranathinte sthiram sakshiyakki uyarthaname 🙏 😢😢😢

  • @Mynassmile333
    @Mynassmile333 Před 12 dny

    🙏🙏🙏

  • @anilsnehithan3573
    @anilsnehithan3573 Před 21 dnem

    🙏🙏🙏🙏

  • @rajikr7794
    @rajikr7794 Před 16 dny

    Kripasana maathavu albhudham pravarthikkum. 🙏🙏

  • @azees0165
    @azees0165 Před 22 dny

    😢😢😢

  • @dileepdk5013
    @dileepdk5013 Před 21 dnem +1

    ദൈവം സഹായിക്കും നിച്ഛയമായി

  • @user-hv3sh7jd1m
    @user-hv3sh7jd1m Před 21 dnem

    🥺🙏🙏🙏🙏🙏

  • @anjanalalan1601
    @anjanalalan1601 Před 22 dny

    😢😢😢😢

  • @meenuk.r718
    @meenuk.r718 Před 7 dny

    Ee kunju innnu ellarem vittupoi😢😢

  • @user-mr7qm4yr5e
    @user-mr7qm4yr5e Před 22 dny

    Padachone kakkane

  • @jobinjoseph5574
    @jobinjoseph5574 Před 22 dny

    🙏🙏🙏