Video není dostupné.
Omlouváme se.

Divya s Iyer ദിവ്യ ഉയിർ....തിരുത്തണം സേച്ചി

Sdílet
Vložit
  • čas přidán 12. 07. 2024
  • ‪@MalayalivarthaInside‬

Komentáře • 42

  • @gopakumar50
    @gopakumar50 Před 26 dny +14

    സ്ഥാനമാനങ്ങൾക്കു വേണ്ടി ഈ സ്ത്രീ എന്തും ചെയ്യും ഒരു ias കാരി ithrayum😄തരം താഴുമോ

    • @LDEVI720
      @LDEVI720 Před 26 dny +1

      വാസ്തവം.

  • @annievincent3744
    @annievincent3744 Před 26 dny +10

    സോ പ്പിട്ടു സോ പ്പിട്ടു എ൦ ഡി യായി. ശബരിയുടെ കാര്യം കട്ടപ്പൊക

  • @vrindavs3093
    @vrindavs3093 Před 26 dny +15

    ഈ സ്ത്രീ കളക്ടറാ യി കേറിയതുമുതൽരായാവിനെ പുകഴ് ത്തി പുകഴ്ത്തി ഇത്രടം വരെ എത്തി വിഴിഞ്ഞം MD എന്നതിന് പകരം വിജയൻ MD എന്ന് പുന:ർ നാമകരണം ചെയ്യണം

  • @RajanThomas-z6i
    @RajanThomas-z6i Před 26 dny +15

    മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സാറിന്റെ ഇച്ഛാശക്തി കൊണ്ട് മാത്രം ആണ് പിണറായി വിജയന് അത് ഉത്ഘാടനം ചെയ്യാൻ സാധിച്ചത്.

  • @puppy3371
    @puppy3371 Před 26 dny +9

    ദിവ്യ താങ്കൾ പിണറായി സ്തുതി നിർത്തണം താങ്കൾ പഠിച്ച് ജയിച് താണ് നെറികെട്ടവന് ഓശാന പാടൽ അല്ല തിരുത്തുക

  • @annievincent3744
    @annievincent3744 Před 26 dny +12

    ദിവ്യ അൽപ൦ ഓവർ ആണ്. പിണറായിയെ പുകഴ്ത്തി പുകഴ്ത്തി സ്വന്തം വില കളയുന്നു

  • @philominakurian5848
    @philominakurian5848 Před 26 dny +3

    നിർമ്മല രാമയ്യരെ ആണ്ശബരീനാഥും ദിവ്യയും കൂടിസ്വപ്നം കണ്ടിസ്വപ്നം കണ്ടിരിക്കുന്നത് അടുത്ത പിണറായി ഭരണംകഴിയുമ്പോൾെ ശബരിനാഥിന്റെ കെയറോഫിൽമറുപുറം ചാടിസ്ഥാനത്ത് കയറി ഇരിക്കാൻ എന്ന്ആ കളക്ടർ പെണ്ണുമ്പുള്ള തീരുമാനിച്ചിട്ടുണ്ട്എന്തൊരു ആത്മാർത്ഥഎന്തൊരു ആത്മാർത്ഥതയില്ലാത്ത സ്ത്രീയാണ് അവൾ

  • @sreenivasanmk1304
    @sreenivasanmk1304 Před 26 dny +2

    കെട്ടിപ്പിടുത്തവും എന്തോ കാര്യസാധ്യതക്ക് വേണ്ടി ആയിരിക്കാം

  • @yamunarajkumar384
    @yamunarajkumar384 Před 26 dny +4

    പുകഴ്ത്തൽ അല്പം അധികമായിരുന്നു 😊 അത്രയും ആവശൃമില്ലായിരുന്നു എന്നുമാത്രമല്ല ഒരു സോപ്പിടീൽ കൂടി ആയിരുന്നു

  • @subinbothar9876
    @subinbothar9876 Před 26 dny +7

    ഭാര്യയും ഭർത്താവും ജനങ്ങളെ വല്ലാണ്ട് പറ്റിക്കുന്നു

  • @jaya1645
    @jaya1645 Před 22 dny

    Ullathuparanja.MD❤

  • @ramadasramadas4528
    @ramadasramadas4528 Před 26 dny +1

    അഹംഭാവമാണ്. തിരുമ്മിയാൽ നേട്ടം കിട്ടും എന്നാണ് ധാരണ

  • @kunjumonky4293
    @kunjumonky4293 Před 26 dny +2

    DivyaVijayndePhotoVeettilVachhollu😮

  • @sumageorge5000
    @sumageorge5000 Před 23 dny

    Divya കരുതുന്നത് Divya പറയുന്നതും പ്രവർത്തിക്കുന്നതും എല്ലാം ശരി ആണ് എന്നാണ്. Collector or MD അല്ലെങ്കിലും കഴിവും ബുദ്ധിയും ഉള്ള ധാരാളം ആളുകൾ പുറത്ത് ഉണ്ട്. Pinarai ക്ക് election campaign നടത്തലല്ല MD യുടെ പണി.

  • @binduks2900
    @binduks2900 Před 23 dny

    അർഹതയുള്ളവരെ പുകഴ്ത്തുന്നതു കൊണ്ട് എന്താണ് കുഴപ്പം

  • @RamachandranC-lq9rk
    @RamachandranC-lq9rk Před 26 dny +2

    Kettippidichathumuthal bhadhauumkaranabhoothanum..koodothravum Nattilum manassukalilum underneath aanennu theliyikkunnu... 10 acra sthalam tvm port il kittum

  • @MLakshmi-u1n
    @MLakshmi-u1n Před 26 dny +3

    I don't respect her.! She has weakness!

  • @user-km7up6jn5g
    @user-km7up6jn5g Před 26 dny +1

    Divya, when you get position, you forget everything. Shame divya. Ok

  • @shahanasamal4014
    @shahanasamal4014 Před 26 dny +2

    കഴിവ് ഉള്ള ഇവർ വെറുതെ അടിമ ആയി

  • @joyvk518
    @joyvk518 Před 23 dny

    ഇതു വെറും നീല കുറുക്കന്റെ മാത്രം കഥ 😅സമയമാകുമ്പോൾ കൂകി പോകും 😅😅😅

  • @LAZAAbodeofGod
    @LAZAAbodeofGod Před 24 dny

    She shows how aperson can lower

  • @martinkaattalen5888
    @martinkaattalen5888 Před 25 dny

    Kittukittiya Kammiyude Athe Nilavaarem,.

  • @sunishpk6514
    @sunishpk6514 Před 26 dny +1

    ഭർത്താവിന്റെ kaary തീർച്ചയായും theerumaanam ആയി

  • @shajujoseph4462
    @shajujoseph4462 Před 24 dny

    Divya Iyer seems to have lost her self respect. For getting plum postings, she is shamelessly praising Pinarai. 😢. Almost everyone including the die hard CPM members in Kerala are not happy with the Pinarai rule 😮

  • @divakerdivakerk-ou5qb
    @divakerdivakerk-ou5qb Před 26 dny

    Divya your great ❤❤❤❤❤❤

  • @unnikrishnan5007
    @unnikrishnan5007 Před 26 dny +1

    Evar feminist um leftist um anu ennu eniyum manassilayittille
    Avark professional publicity valare adhikam thalaku pidichirikunnu

  • @chackochanbangalore1070

    കുറച്ചു ഏറെ ഓവർ ആണ്