വൈക്കം വിജയലക്ഷ്മിയുടെ ഈ ഒരു ആഗ്രഹം നടക്കുമോ? Vaikom Vijayalakshmi latest Interview | T4Trip

Sdílet
Vložit
  • čas přidán 20. 08. 2021
  • Vaikom Vijayalakshmi is a famous playback singer.This Video is about Vaikom Vijayalakshmi family and her childhood memories about Onam.She is sharing her latest projects updates and new songs and also a few words about her onam celebrations. She also conveys her wish to Visit Rajanikanth Tamil Actor . വൈക്കം വിജയലക്ഷ്മി ചേച്ചിയുടെ ഏറ്റവും പുതിയ ഇൻ്റർവ്യൂ ആണ് ഈ വീഡിയോ. Many hit songs are sung by Vaikom Vijayalakshmi.കാഴ്ചയുടെ കാര്യങ്ങളും ആഗ്രഹങ്ങളും എല്ലാം ഇൗ വീഡിയോയിലൂടെ തുറന്നു പറയുന്നു.

Komentáře • 24

  • @arunparuthooli236
    @arunparuthooli236 Před 3 lety +5

    Great Interview ചേച്ചി 👌🏼.. ഒപ്പം ഹൃദയം നിറഞ്ഞ ഓണാശംസകളും ❤️ വൈക്കം വിജയലക്ഷ്മി ചേച്ചിയുടെ ഓണവിശേഷങ്ങൾ ശരിക്കും ഒരു ഓണസമ്മാനമായി.. വിജയലക്ഷ്മി ചേച്ചിയുടെ എല്ലാ ആഗ്രഹങ്ങളും സർവേശ്വരൻ നടത്തി കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. രജനി സാറിനെ കാണാനുള്ള ഭാഗ്യം ചേച്ചിക്ക് ലഭിക്കട്ടെ. ഒരുപാട് അവസരങ്ങൾ ഇന്ത്യയിലെ എല്ലാ ഭാഷകളിൽ നിന്നും ലഭിക്കട്ടെ.
    God Bless you both വിജയലക്ഷ്മി ചേച്ചി & ശ്രീ ചേച്ചി..

  • @vishnuhemchand8127
    @vishnuhemchand8127 Před 3 lety +3

    😍😍😍 വിജയലക്ഷ്മി ചേച്ചിക്കും ശ്രീ ചേച്ചിക്കും എല്ലാം പ്രേക്ഷകർക്കും ഹാപ്പി ഓണം 👍👍👍❤

  • @ancydaniel555
    @ancydaniel555 Před 2 lety +8

    Husband Evida

  • @k.s.subramanian6588
    @k.s.subramanian6588 Před 2 lety +1

    Nice vlog 👍🙏

  • @rejithasurendran7524
    @rejithasurendran7524 Před 2 lety +1

    Happy onam viji

  • @Ararat_Kennels
    @Ararat_Kennels Před 3 lety +3

    Nice interview, was entirely different from others by not making the meet so boring diplomatic. Happy onam to you and your team. May this onam bring you all the prosperities of life. God bless you. Stay safe.

  • @harikumarg2626
    @harikumarg2626 Před 3 lety +3

    നല്ലൊരു എപ്പിസോഡ്. ഞാൻ കാത്തിരുന്ന എപ്പിസോഡ്, ഒന്നും പറയാനില്ല. ഹായ് ശ്രീക്കുട്ടീ സുഖമാണോ? ഒരുപാട് ദിവസമായല്ലോ കണ്ടിട്ട്. കുഞ്ഞനിയത്തിക്ക് ചേട്ടന്റെയും കുടുംബത്തിന്റെയും ഓണാശംസകൾ. 👋👨‍👧❤️

  • @mkkantony8769
    @mkkantony8769 Před 2 lety

    വിജയലക്ഷ്മി യുടെ, സ്വരമാധുനിരന്തരംമുനേ്നറട്ടെന്ന്... കാഴ്ച വേഗംശരിയാകട്ടെ..

  • @shyamramesh4248
    @shyamramesh4248 Před 2 lety +1

    Entea nattukari

  • @NikhilKumar-dc6zr
    @NikhilKumar-dc6zr Před 3 lety +2

    Kooi

  • @geethadevi5879
    @geethadevi5879 Před 2 lety

    Husband evide

  • @creativeworld2703
    @creativeworld2703 Před 2 lety +1

    ചേച്ചി അനൂപ് ചേട്ടൻ എവിടെ

  • @ambikaks7710
    @ambikaks7710 Před 2 lety

    Chettanevide

  • @savithachikku3275
    @savithachikku3275 Před 2 lety +4

    ചേച്ചിടെ ഭർത്താവ് എവിടെ 🤨

  • @tittuvj
    @tittuvj Před 3 lety +2

    ഹാപ്പി ഓണം ചേച്ചി

    • @T4Trip
      @T4Trip  Před 3 lety +1

      Happy onam

    • @tittuvj
      @tittuvj Před 2 lety +1

      തട്ടീം മുട്ടിം ലൊക്കേഷൻ പോയി അർജുണേട്ടൻ ന്റെ ഇന്റർവ്യൂ ചെയ്യാമോ

    • @tittuvj
      @tittuvj Před 2 lety +1

      അല്ലെങ്കിൽ ഉപ്പും മുളകിലെ നീലു ചേച്ചി de ഇന്റർവ്യൂ