ഉടമ്പടിയെടുത്ത് പുറത്തോട്ട് ഇറങ്ങിയപ്പോൾ എൻറെ സർവ്വത്ര പ്രശ്നങ്ങളും മാറി!ഒരു ഉടനടി അനുഭവം

Sdílet
Vložit
  • čas přidán 9. 09. 2024

Komentáře • 250

  • @sanithabenny4004
    @sanithabenny4004 Před 25 dny +1

    എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും പഠിക്കാനുള്ള ബുദ്ധി കൊടുക്കുവാനും ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു

  • @lithypoulose2484
    @lithypoulose2484 Před měsícem +1

    അമ്മേ മാതാവേ ഉടമ്പടി കൃത്യം ആയി പാലിച്ച് പോകുവാൻ അനുഗ്രഹിക്കണമേ അമ്മേ മാതാവേ

  • @SarithaSaritha-ex3sv
    @SarithaSaritha-ex3sv Před měsícem +2

    അമ്മേ മാതാവേ എപ്പോഴും കാത്തുപരിപാലിക്കുന്നതിനു ഒരായിരം നന്ദി അമ്മേ ആമീൻ

  • @smithadileep980
    @smithadileep980 Před měsícem +1

    Amen Mathave Amen therukumara Amen Mathave Amen therukumara Amen Mathave Amen therukumara Amen Mathave Amen therukumara 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lithypoulose2484
    @lithypoulose2484 Před měsícem +1

    അമ്മേ മാതാവേ പരീക്ഷയിൽ പാസാക്കി തന്നു ഒരായിരം നന്ദി നന്ദി മാതാവേ

  • @elizabethmathew6097
    @elizabethmathew6097 Před měsícem +1

    അമ്മേ, മാതാവേ, Sep 13 തീയതി അങ്ങേക്ക് സമർപ്പിക്കുന്നു. അവനെ വിദേശത്ത് ജോലി ലഭിക്കാവാനും പോകുവാനുള്ള സാഹചര്യങ്ങളും അങ്ങേ നടത്തി കൊടുക്കണമേ.. കൈവിടരുത് മാതാവേ... 🙏🙏🙏

  • @valsammacyriac2143
    @valsammacyriac2143 Před 22 dny +1

    എന്റെ അമ്മ മാതാവേ സമാധാനം തരണമേ 🙏🙏🙏

  • @ArronLijo
    @ArronLijo Před měsícem +13

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ

  • @Febin_2012_
    @Febin_2012_ Před měsícem +2

    മാതാവേ ഈശോയേ എൻ്റെ മകൾ ഹന്ന 90% മാർക്ക് ഉണ്ടായിട്ട് പോലും ഒരിടത്ത് നിന്ന് പോലും അലോട്മെൻറിൽ അവൾടെ പേര് ഇല്ല മാതാവേ ഇനിയുള്ളത്LBട മാത്ര മാ എത്രയും വേഗം LBട അലോട്മെൻറ് പുറത്തിറങ്ങണെ അതിലൊരു സീറ്റ് ഈശോയേകരുതണേ.ലക്ഷങ്ങൾ കൊടുത്ത് സീറ്റ് വാങ്ങാൻ ഞങ്ങൾക്ക് ഇല്ല ഈശോയേ എല്ലാ കുഞ്ഞുങ്ങളേയും ഈ പ്രശ്നത്തിൽ നിന്ന് രക്ഷിക്കണേ.എല്ലാവരേയും പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷികളാക്കി ഉയർത്തണേ ആമ്മീൻ

  • @user-xp9yt4rg8r
    @user-xp9yt4rg8r Před měsícem +2

    അമ്മേ ഒത്തിരി നന്ദി ഇന്നത്തെ എൻ്റെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി തന്നതിന്🙏🙏🙏

  • @sijiroy2830
    @sijiroy2830 Před měsícem +2

    അവിടുന്ന് തന്റെ വചനം അയച്ചു ഞങ്ങളെ സൗഖ്യമാക്കി വിനാശത്തിൽ നിന്ന് വിടുവിച്ചു 🙏🏻🙏🏻🙏🏻🙏🏻

  • @nalinirajan8871
    @nalinirajan8871 Před měsícem +1

    അമ്മേ മാതാവേ പ്രപഞ്ച പ്രകൃതിയേ രക്ഷിക്കുന്ന അമ്മേ രക്ഷിക്കണമേ.🙏🙏🙏🙏

  • @SmithaSmitha-ft1sx
    @SmithaSmitha-ft1sx Před měsícem +1

    എന്റെ മാതാവേ അമ്മയുടെ കൃപ ഞങ്ങളുടെ മേൽ ചൊരിയണമേ 🙏🙏🙏❤

  • @rejikuriakose7636
    @rejikuriakose7636 Před měsícem +23

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യധന ശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🌹🌹🌹🌹🌹

  • @radhavk4677
    @radhavk4677 Před měsícem +18

    മാതാവേ ഇതുപോലെ സാക്ഷിയാക്കി ഉയർത്തണം മാതാവേ

  • @VinodPOonnu
    @VinodPOonnu Před měsícem +1

    മാതാവേ എന്റെ മോളുടെ തലവേദന മാറ്റിത്തരാണമേ

  • @aparnas3621
    @aparnas3621 Před měsícem +2

    അമ്മേ എന്റെ യൂട്രസ് മുഴകൾ മുഴുവൻ സർജറി ഇല്ലാതെ മാറ്റി തന്നു അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി എന്നെയും ഉയർത്തണമേ 🙏🏻🙏🏻🙏🏻

  • @aparnas3621
    @aparnas3621 Před měsícem +2

    അമ്മേ എന്റെ ആഗസ്റ്റ് 4 നു ഉണ്ടായിരുന്ന exam സമർപ്പിക്കുന്നു, കൂടെ ഉണ്ടാവണേ,ആ ജോലി തന്നു അനുഗ്രഹിക്കണമേ 🙏🏻🙏🏻

  • @ancychrispin8950
    @ancychrispin8950 Před měsícem +1

    അമ്മ മാതാവേ യേശുപ്പാ എന്റെ റിസൾട്ട്‌ അമ്മ മാതാവും യേശുപ്പാനും എനിക്ക് എപ്പോ തരണം എന്ന് ആഗ്രഹിക്കുന്ന അന്ന് മതീ, എന്റെ ജോലി കിട്ടാനുള്ള 70 മാർക്ക് തരേണമേ എനിക്ക് അഡ്വാൻസ് മെമോ തരേണമേ എന്റെ തലയെ കുനിപ്പിക്കരുതേ

  • @sarithasaritha649
    @sarithasaritha649 Před měsícem +4

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് വിവാഹ തടസ്സം മൂലം വിവാഹം നടക്കാത്ത എല്ലാം വരെയും അമ്മേ മാതാവ് വിവാഹം തടസ്സം മാറ്റി ജീവിതം പങ്കാളി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼😭😭

  • @jjdribblingjjdribbling7479
    @jjdribblingjjdribbling7479 Před měsícem +1

    അമ്മേ മാതാവേ സൂര്യയുടെ എക്സാം അവൾക്ക് പാസ്സ് ആക്കി കൊടുക്കണെ🙏🙏🙏

  • @dr.ashmimariavincent6083
    @dr.ashmimariavincent6083 Před měsícem +1

    അമ്മേ എന്നെയും പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റേണമേ 🙏🏻🙏🏻

  • @neethujayan1760
    @neethujayan1760 Před měsícem +1

    മാതാവേ പ്രാർത്ഥിക്കാനുള്ള കൃപ തരണമേ

  • @prasethats1478
    @prasethats1478 Před 24 dny +1

    അമ്മ മാതാവേ അനുഗ്രഹിക്കണ മേ 🙏എന്റെ ഭർ ത്താവിന്റെ മദ്യപനം ചീത്ത കൂട്ട് കേട്ട് ഓഗസ്റ് 21ന് മാറ്റി തരണമേ 🙏🙏🙏🙏🙏

  • @user-ee6jt3fz2d
    @user-ee6jt3fz2d Před měsícem +1

    അമ്മേ കടങ്ങൾ തീർക്കാൻ ഒരു വഴി തുറക്കണേ അമ്മേ 🙏🏻❤️

  • @clarammasimon1112
    @clarammasimon1112 Před měsícem +1

    അമ്മേ മാതാവേ സാമ്പത്തിക തകർച്ച ഇൽ കൂടെ കടന്നു പോകുന്ന എല്ലാം സഹോദരി സഹോദർന്മാർ ടെ വിഷമത്തിൽ നിന്ന് അവരെ രക്ഷിക്കാൻ അനുഗ്രഹം കൊടുക്കണേ 🙏🙏🙏

  • @soumyassundar7550
    @soumyassundar7550 Před měsícem +1

    അമ്മേ എപ്പോഴും കൂടെ കാണേണമേ 🙏🙏🙏🙏

  • @ReneeshaBiju
    @ReneeshaBiju Před měsícem +6

    അമ്മ മാതാവേ ഏലം അഴുകി പോകാതെ നല്ല വിളവ് തന്ന് അമ്മയാണ് തന്നെ തെന്ന് മനസിലാക്കി എന്നെ അടു ഗ്രഹിക്കന്നേ

  • @nishabiju4394
    @nishabiju4394 Před měsícem +7

    അമ്മ മാതാവ് എന്റ സഹോദരന്റെ സഹോദരന്റെ ഡെസ്ക്ക്ന് പരീപുർണ സുഖം കൊടുക്കണമേ, എന്റ കുട്ട് ദാസനു മനസിക അസ്സസ്ഥ്യം മാറ്റി കൊടുത്തു അനുഗ്രഹീക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @syamalalenin
    @syamalalenin Před měsícem +7

    അമ്മേ മാതാവേ ഓഗസ്റ് 15 ന് എന്റെ കട ബാധ്യത തീർത്തു തരണേ 🙏🙏🙏🙏🙏

  • @joshibindu312
    @joshibindu312 Před měsícem +12

    പരിശുദ്ധ അമ്മേ ദൈവ മാതാവേ ഓഗസ്റ്റ് 13 വിസ അപ്പോയ്ന്റ്മെന്റ് ഏറ്റെടുക്കണേ. ഡിസംബർ 7 ന് മുൻപ് മോന്റെ വിസ നൽകി അനുഗ്രഹിക്കേണമേ. 2025 ജനുവരി 24 ന് മുൻപ് മോളെ b2 എക്സാം പാസ്സാക്കണേ. 2025 സെപ്തംബറിലെ ഇൻടേക്കിൽ തന്നെ മോൾക്ക് നഴ്സിംഗ് അഡ്മിഷൻ നൽകി അനുഗ്രഹിക്കേണമേ 🙏

  • @rejijoy3492
    @rejijoy3492 Před měsícem +1

    അമ്മേ മാതാവേ ഇന്ന് സായാഹ്നം പ്രാർത്ഥന ചൊല്ലുന്നതിനു മുൻപായിട്ട് ഞാൻ ഇന്ന് വച്ചിരിക്കുന്ന നിയോഗത്തിന്റെ അനുകൂലമായിട്ടുള്ള msg എന്റെ മൊബൈലിൽ കാണിച്ചു തരേണമേ 🙏🙏🙏

  • @Nova_Michael
    @Nova_Michael Před měsícem +1

    അമ്മേ ഞാൻ എഴുതിയ ജർമ്മൻ B2 എക്സാം പാസ്സാകിതരണേ അമ്മേ 🤍 സാക്ഷിയാകണേ അമ്മേ 🥺

  • @boidboss6305
    @boidboss6305 Před měsícem +1

    അമ്മേ എന്റെഹസ്ബന്റിനും ഒരു മാന സാന്തരം കൊടുക്കണംമേ 😢

  • @Sinsu520
    @Sinsu520 Před měsícem +8

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @Asritha-l5v
    @Asritha-l5v Před měsícem +13

    അമ്മേ മാതാവേ 🥹🙏🏻🙏🏻 എനിക്ക് ഈ മാസം ആഗ്‌സ്റ്റ് 15-ാം തീയതിക്കുള്ളിൽ nursing Ausbildung contract വരണമെ മാതാവേ 🙏🏻 തുടർന്ന് വിസയും പെട്ടന് ലഭിക്കണമേ 🙏🏻🥺 എന്റെ പ്രോസസ്സിംഗ് ഞാൻ അമ്മയിൽ ഏല്പിക്കുന്നു 🥺 കൈവിടരുതേ 🙏🏻🙏🏻🙏🏻 ആമേൻ 🙏🏻🙏🏻🙏🏻 എനിക്ക് 2024 സെപ്റ്റംബർ intake ill ജർമൻയിൽ പോയി നഴ്സിംഗ് പഠനം ആരംഭിക്കാൻ അമ്മ എന്നെ അനുഗ്രെഹികേണമേ 🙏🏻🙏🏻🙏🏻🥹🙏🏻

  • @ChristinaS12345
    @ChristinaS12345 Před měsícem +6

    ആമ്മേൻ 🙏🕯️🕯️🕯️

  • @josmisebastian139
    @josmisebastian139 Před měsícem +2

    Ammee mathavee innu thana anughrahathinu nanni ammee mathavee🙏🙏🙏

  • @dishadinesh9306
    @dishadinesh9306 Před měsícem +15

    അമ്മേ മാതാവേ ഒരു വർഷമായി വിൽക്കാത്ത വസ്തു പെട്ടെന്ന് വിറ്റ് കിട്ടണേ

    • @Rajibiju297
      @Rajibiju297 Před měsícem

      അമ്മേ🤲🤲🤲🤲🤲 എൻ്റെയും വസ്തു വിൽപ്പന🙏🙏🙏🙏

  • @jincychacko128
    @jincychacko128 Před měsícem +2

    അമ്മേ റിസൾട്ട്‌ വരാനുള്ള തടസ്സം മാറ്റി നല്ല സ്കോർ നൽകി തരണേ 🙏🏻

  • @aleyammape873
    @aleyammape873 Před měsícem +10

    Amme എന്റെ കണ്ണ് വേദന മാറ്റണമേ പുതിയ അസുഖം ആണ്. എത്തുള്ള എല്ലാവർക്കും സൗഖ്യം നൽകണേ

  • @b38donamathew68
    @b38donamathew68 Před měsícem +42

    അമ്മേ മാതാവേ ഈശോയെ Not by merit but by Grace🥺🙏2024 October intake il തന്നെ nursing Ausbildung ചെയ്യാൻ Germany പോവാൻ അനുഗ്രഹിക്കണമേ🙏🏻🥺 മനുഷ്യനു അസാധ്യമയത് ദൈവത്തിന് സാധ്യമാണ് . September last വിസ അടിച്ച Passport കൊണ്ട് അമ്മ പ്രത്യക്ഷപെട്ട അൾതാരയിൽ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ. സമയത്തിൽ മേൽ അധികാരമുള്ള അമ്മേ എൻ്റെ processing നെ ഞാൻ അമ്മക്കും ഈശോക്കും സമർപ്പിക്കുന്നു. മറ്റുളളവരുടെ മുമ്പിൽ എന്നെ ഒരു പരിഹാസപാത്രമാക്കരുതെ🥺🥺🙏🏻

    • @mariyathomas8884
      @mariyathomas8884 Před měsícem +1

      Amme mathave njnnum B2 German exam ee kazhinha july 31 delhil ezhutitunde ammak ariyaloo ente kazhiv kond njn passavilla enn.. Akayall amma thanne passsakki teranamenu partikunu 😢not by my merit but by grace 🙏🏻amme mattulorde munnil enneyum oru parihasa pathram akkaruthee enn njn apekshikunu 😢enne sahiyikano ennikai partikano arumilla njn ottayka 😢amma onden orap ond.. Amme ith 3 thavana ahnaloo ee pravisham ente last chanca ini paisa illa amme 🙏🏻😢ennepole olla ella makkaleyum passakaname enn partikunu ♥️upekshikalle amme areyumm

    • @96333.
      @96333. Před měsícem

      Amme tanyude B2exam vijayam നൽകി അനുഗ്രഹിക്കണേ.fsj മെയിൻ interview kittane

    • @user-jn8un6yb5u
      @user-jn8un6yb5u Před 27 dny +1

      Sakshyam parayam sadhikum❤amen

  • @radhavk4677
    @radhavk4677 Před měsícem +6

    എന്റെ നിയോഗങ്ങൾ അമ്മയുടെ കരുണ ഉണ്ടായിരിക്കണം മാതാവേ അവരെ എത്രയും പെട്ടെന്ന് അവിടുന്ന് മാറ്റി തരണേ മാതാവേ അവർ എന്റെ മകന്റെ കുടുംബജീവിതം തകർക്കും

  • @kunjammaabraham1584
    @kunjammaabraham1584 Před měsícem +4

    ക്രൂപാസനമാതാവേ എന്റെ അനുജത്തി യുടെ വയ്യായ്ക പരിപ്പൂർണമായി സൗക്യപ്പെടുത്താണമേ

  • @manuthomas3927
    @manuthomas3927 Před měsícem +1

    Ente kudumbhathe anugrahikaname Amma mathave

  • @user-ci5cs1tq7h
    @user-ci5cs1tq7h Před měsícem +1

    മാതാവേ എനിക്ക് വിട് ഒന്ന് ശെരിയാക്കിത്തരാൻ അനുഗ്രഹിക്കട്ടെ

  • @user-mf4ir5ky6g
    @user-mf4ir5ky6g Před měsícem +1

    അമ്മേ മാതാവേ b2 german exam vijayipikane Amne ini oru exam azuthan idavaruthalle Ammeyalle enne exam azuthichathum amme enne vijayipikane Amme not by merit but by grace of god enne amme prethyakshikaranathinte സാക്ഷിയാക്കി നൽകണേ അമ്മേ vijayipikane

  • @sreelekshmisnair173
    @sreelekshmisnair173 Před měsícem +2

    Amme mathave ene ammayude sakshiyakaname ente jeevithathile Ella bhudhimuttukaleyum ammayude munpil samarpikunu

  • @leelaarjunan6426
    @leelaarjunan6426 Před měsícem +4

    എൻെറ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ വകുപ്പിന്റെ ടാഗ് ഈടാനുളള ജോലിയും റവന്യൂ ജോലിയുടെ advice memo ലഭിക്കണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 🙏🙏 🙏

  • @simisreee7451
    @simisreee7451 Před měsícem +1

    അമ്മ മാതാവ് അനുഗ്രഹിക്കണേ 🙏

  • @remyajmariya
    @remyajmariya Před měsícem +6

    അമ്മേ എനിക്കും സങ്കടം ആണ് 😭😭😭

  • @manuthomas3927
    @manuthomas3927 Před měsícem +1

    Pyshashika upadravathil ninnum ente kudumbhathele ellavareum reshikaname Amma mathave

  • @user-bq7vd3yl3m
    @user-bq7vd3yl3m Před měsícem +22

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ കൃപാസന അമ്മേ എൻെറ ശരീരത്തിലേക്ക് കടന്ന് വരണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼

  • @Annumariya-kh9xo
    @Annumariya-kh9xo Před měsícem +1

    അമ്മ നയിക്കുന്ന കുടുംബം 🙏🏻🙏🏻🙏🏻ഈ മക്കളെ ഉയരങ്ങളിൽ എത്തിക്കണേ നല്ലൊരു സർജൻ ആയി മകൻ ഉയരട്ടെ മോൾ ക്ക് എത്ര അധികം വിശ്വാസം ആണ് സന്തോഷം കൊണ്ട് തുള്ളി ചാടാൻ ഉള്ള അത്ര സ്നേഹം അമ്മ കൊടുക്കുന്ന് ആ മകളുടെ വക്കിൽ അത് ഉണ്ട്

  • @user-vd2gv3dr1j
    @user-vd2gv3dr1j Před měsícem +1

    Kreupasana mathave ave maria 🙏🙏🙏🙏🙏🙏🙏💙💙💙💙💚💚💚💚💚💚💚🌹🌹🌹🌹🌹ente amme ente makkale kaividalle amme 🙏🙏🙏🙏

  • @MoncyJoseph-pq8wm
    @MoncyJoseph-pq8wm Před měsícem +1

    Krepasanamamme ente kudumbathe ettaeduth anugrahikane amme🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @manuthomas3927
    @manuthomas3927 Před měsícem +1

    Ente ella karayathilum Amma mathave edapedaname

  • @suryasujith1232
    @suryasujith1232 Před měsícem +10

    ❤🙏🙏🙏എന്റെ അമ്മ മാതാവേ ഈശോയെ എന്റെ ഉടമ്പടി നിയോഗത്തിൽ വെച്ച് പ്രാർത്ഥിക്കുന്ന എന്റെ കുടുംബ അംഗങ്ങളെ കാത്തുരക്ഷിക്കേണമേ എന്നും കൂട്ടായിരിക്കണം🙏🙏🙏❤️

  • @gurukanthip.s9259
    @gurukanthip.s9259 Před měsícem +2

    🙏🙏🙏🙏🙏RAKSHIKKANE AMMME🙏🙏🙏🙏🙏

  • @b38donamathew68
    @b38donamathew68 Před měsícem +23

    അമ്മേ എന്നെ കൈവിടല്ലേ.🙏🥺 August 15 അമ്മേടേ സ്വർഗാരോപണത്തിരുന്നള്ളിൻ്റെ അന്നു തന്നെ എനിക്ക് 2024 October intake ലേക്ക് ഉള്ള Contract തരണമേ. എത്രയും വേഗം അമ്മേടേ പ്രതീക്ഷീകരണത്തിൻ്റെ സാക്ഷിയായി ദൈവനാമത്തിൽ എന്നെ ഉയർത്തണമേ.🥺🥺

    • @magykbabu2680
      @magykbabu2680 Před měsícem

      Amme mathave hancitaye samarpikunu c3 automation ente page rank cheyaname albutham pravarthikaname

  • @DeepaRudran-bl5gp
    @DeepaRudran-bl5gp Před měsícem +3

    അമ്മേ, അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ എന്നെ ഉയർത്തേണമേ. ആവേ മരിയ.

  • @kanakaraj1471
    @kanakaraj1471 Před měsícem +1

    Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria

  • @ashabinu944
    @ashabinu944 Před měsícem

    ❤ " അമ്മേ എൻ്റെ അശ്രയമെ"❤ സഞ്ചാരി മാതാവെ കൂടെ ഉണ്ടായിരിക്കണെ അമ്മേട സാനിധ്യം എപ്പോഴും അനുഭവപ്പെടണെ അമ്മേ....🙏🙏🙏🙏

  • @MoncyJoseph-pq8wm
    @MoncyJoseph-pq8wm Před měsícem +1

    Amme mathave ente kudumbathil ulla ellarkum ayusum arogyom nalki anugrahikane krepasanamamme

  • @stellakochuthresia5867
    @stellakochuthresia5867 Před měsícem +4

    Amme Mathave Ave Maria🙏🙏🙏🙏🙏

  • @akhilafrancis3168
    @akhilafrancis3168 Před měsícem +1

    Amme mathave bless my brothers and sister with good future

  • @sujithts8253
    @sujithts8253 Před 25 dny +1

    Praise the lord thank you mathave 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @leelaarjunan6426
    @leelaarjunan6426 Před měsícem +3

    എൻെറ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞിനെ ലഭിക്കണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 😢😢😢😢

  • @meeracgeorge1413
    @meeracgeorge1413 Před měsícem +2

    Amme mathavee ❤

  • @Sona.430
    @Sona.430 Před 15 dny

    അമ്മ മാതാവേ ചാച്ചന് ഈ മാസം കിട്ടുമെന്ന് പറഞ്ഞ പണം കിട്ടണേ അതിനു ഒരു തടസവും ഉണ്ടാകാതെ അമ്മ കാത്തോണേ അമ്മ മാതാവേ ഈ മാസം ഓഗസ്റ്റ്‌ 27 ന് ആ പണം എത്തിച്ചു തരണേ. ആരിൽ ഞങ്ങളെ പുച്ഛിച്ചു കളയല്ലേ അത് സഹിക്കാൻ കഴിയുന്നില്ല അമ്മ മനസിന്‌ ബലം തരണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jeesvarghese9898
    @jeesvarghese9898 Před měsícem +1

    Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @prasadct6756
    @prasadct6756 Před měsícem +1

    Ente naduvedhnam meet theraname amen ente prathana kelkene amen 🙏🙏🙏🌹🌹🌹🌟🌟🌟🏵️🏵️🏵️💐🌺💐🌺💐🌺

  • @sreekala9038
    @sreekala9038 Před měsícem +1

    Amma ente Kreupasanam parisutha ammamathave avidunnu ente vedanakalum Edith mattaname amen njangalkarumilla Amma e logathu ente Amma ente eshoappayum mathrame ippol njangalkellam Kay vidalle ente deivame amen 🙏🙏🙏🙏🙏❤❤❤❤❤🕯🛐😔😭😭😭

  • @SherlyRajan-t4u
    @SherlyRajan-t4u Před měsícem +3

    എന്റെ അമ്മേ ഇനി മകൻ വീട്ടിൽ ഒച്ച വെക്കല്ലേ അമ്മേ.. വാടക വീട്ടിൽ നിന്നും ഞങ്ങളെ ഇറക്കി വിടാൻ അനുവദിക്കല്ലേ അമ്മേ. രക്ഷികണേ അമ്മേ. ജോസലിന് എന്ന പെൺകുട്ടി അവന്റേതാണെങ്കിൽ ആ ബന്ധം ക്ലിയർ ചെയ്തു അവന്റെ പ്രശ്നം പരിഹരിച്ചു ഡിപ്രേഷൻ സുഖം ആക്കണേ അമ്മേ

  • @shinujennis6191
    @shinujennis6191 Před měsícem +1

    അമ്മേ 🙏🙏

  • @anjuthomas6905
    @anjuthomas6905 Před měsícem +2

    Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍

  • @anjalijohny3087
    @anjalijohny3087 Před 24 dny +1

    Amma mathave njagale ammayude prathyakshikaranathinte sthiram sakshi akki mattane

  • @achu3582
    @achu3582 Před měsícem +2

    Amme 🙏

  • @akhilafrancis3168
    @akhilafrancis3168 Před měsícem +1

    Amme mathave bless my parents with good health

  • @sangeethaharish8487
    @sangeethaharish8487 Před měsícem +1

    Amme Nandhi 🙏🙏🙏🙏🙏🙏

  • @sunitham386
    @sunitham386 Před měsícem +2

    Ammae mathavae 🙏🙏❤️🙏🙏Akshayuda LLB examil resultil jobil koodaundakanamae 🙏❤️🙏yathreil koodaundakanamae Ammauda neelankikkullil kathollanae 🙏❤️🙏

  • @rejifrancis8971
    @rejifrancis8971 Před měsícem +1

    ❤❤❤ AVE MARIA ❤❤❤ Alleluia❤❤❤ Thank you Jesus ❤❤❤

  • @manuthomas3927
    @manuthomas3927 Před měsícem +1

    Yeshuvum Ammyum ente koode nadakaname

  • @petram1628
    @petram1628 Před měsícem +5

    Praise God 🙏 😇 Ave Maria 🙏 Mumma Mary please raise me as a constant witness of your Apparition 🙏 😇

  • @joshyek4098
    @joshyek4098 Před měsícem +1

    അമ്മേ മാതാവേ എന്റെ മകൻ രോഹന്റെ കണ്ണിലെ അസുഖം മാറ്റി തരണേ

  • @josephpanakal9920
    @josephpanakal9920 Před měsícem +3

    ❤❤❤2 തിമോത്തി 2:3❤❤❤

  • @deepthidileep2970
    @deepthidileep2970 Před měsícem +2

    Amme rogaswagathinu nanni

  • @deepajibi3474
    @deepajibi3474 Před měsícem +2

    Amma mathave kathukollane

  • @Neha-t6r
    @Neha-t6r Před měsícem +1

    Amme ente makkale prarthanayil valarthan saadikkanee

  • @daisymolkr4339
    @daisymolkr4339 Před měsícem +1

    Ammea kripasaram prasadavara mathavea karuna thonnanea

  • @mollyjose2282
    @mollyjose2282 Před měsícem +4

    Amme mathave njanghalude kunghale anugrahikaname amme

  • @nilgiriviews4183
    @nilgiriviews4183 Před měsícem +1

    അമ്മേ മാതാവേ അമ്മയുടെ സ്വർഗ്ഗാരോപിത തിരുന്നാളിൻ്റെ സമ്മാനമായി എൻ്റെ കുഞ്ഞിന് ജർമ്മനിയിൽaddmission വാങ്ങി കൊടുക്കേണമേNot by his merit but by YOUR GRACE

  • @akhilafrancis3168
    @akhilafrancis3168 Před měsícem +1

    Amme mathave bless my family

  • @user-xk5uh9jx6v
    @user-xk5uh9jx6v Před měsícem +3

    അമ്മേ കൈപിടിച്ച് വഴിനടത്തണമെ

  • @abhilashijo2798
    @abhilashijo2798 Před měsícem +1

    Amma mathavinte pretheekshikaranathinte nithya sakshi akki enneum ente kudumbatheum mattename

  • @lenachacko4746
    @lenachacko4746 Před měsícem +1

    Ammmae nik thanna ellam anugrahagalkum orupad nani

  • @lissyroy5465
    @lissyroy5465 Před měsícem +2

    Àmen

  • @mariadaisy8753
    @mariadaisy8753 Před měsícem +3

    Thank you Jesus and Mother Mary

  • @mariya9919
    @mariya9919 Před měsícem +2

    Enney upeshikaley amme

  • @aleyammamathew2995
    @aleyammamathew2995 Před 15 dny +1

    Amme asadyamathellam.sadikum samayathinumel adhikaramulla amme ente makalude avasyavum nadathitharename