കുറുനരി കൂട്ടം വീട് വളഞ്ഞപ്പോൾ| Fox attack |

Sdílet
Vložit
  • čas přidán 9. 09. 2024

Komentáře • 2

  • @libinramachandran5736
    @libinramachandran5736 Před měsícem +1

    പാവം വല്ലോ ചിക്കൻ്റെ കാല് ആണെന്ന് വിചാരിച്ചു ആയിരിക്കും എടുത്തോണ്ട് പോയത്,പക്ഷെ അല്ല എന്ന നഗ്ന സത്യം അറിഞ്ഞപ്പോൾ ഉള്ള ദേഷ്യത്തിൽ അവന് /അവൾ കാണിച്ച പരാക്രമം ആണ്..ഇവിടേം ഉണ്ടായിരുന്നു..ഇഷ്ടം പോലെ എണ്ണം,രാത്രിയിൽ വീടിൻ്റെ വാതുക്കൽ വന്നു ഇവറ്റകളുടെ സമ്മേളനം ഉണ്ട്,അതിൽ ആദ്യം ഗാനമേള ആണ്..എന്താ രാഗം താളം...കഴിഞ്ഞ ദിവസം പത്രത്തിൽ ഉണ്ടായിരുന്നു ഇവിടെ തൊട്ടക്കാട് വഴിയിൽ കൂടെ പോയ ഒരു മാമനെ കടിച്ചു എന്ന്..ഇവറ്റ dangerous ആണു..ഇടപെടുമ്പോൾ സൂക്ഷിക്കുക

  • @global7486
    @global7486 Před měsícem

    Saralya 😢