Headphone use ചെയ്താൽ നല്ലതായിരിക്കും.. അന്റാർട്ടിക്ക എക്സ്പെഡിഷൻ പശ്ചാത്തലം ആക്കി ഞാനൊരു സയൻസ് കഥ എഴുതിയിരുന്നു. കേട്ടു നോക്കിയിട്ട് അഭിപ്രായം പറയുക അടുത്ത എപ്പിസോഡുകൾ ഉടൻ വരുന്നതാണ് - youtube.com/@yesitsmejr?si=4ejwokPq9wtkCaym
കേൾവിശക്തി കുറഞ്ഞവർക്കും നഷ്ടപ്പെട്ടവർക്കും കൂടി ഉപകാരപ്പെടുന്ന അവരെ പരിഗണിക്കുന്ന ഒരു വീഡിയോ ആണ് ഇത്. വളരെയേറെ അറിവുകൾ ഉൾകൊള്ളുന്ന ഈ വീഡിയോ തീർച്ചയായും അഭിനന്ദനങ്ങൾ അർഹിക്കുന്നു. താങ്ക്യു ബ്രോ ❤️❤️
Expedition ഒരു അത്ഭുദം തന്നെയാണ്. പക്ഷേ ജൂലിയസ് മാനുവേൽ ഉള്ളതിനാൽ അത് മറ്റൊരു ലെവലിലാണ് നിൽക്കുന്നത്. ❤❤❤ അതുപോലെ നിങ്ങളുടെ സയൻസും സൂപ്പറാണ്. രണ്ടും രണ്ട് ലെവലിലാണ് ❤❤❤❤❤
@@parabellum8273 always 😘😘 ഞാൻ ജൂലിയസ് മാനുവലിന്റെ കട്ടഫാനാണ്. നിങ്ങൾക്ക് ഒരുപക്ഷേ അദ്ദേഹത്തേ CZcams ൽ മാത്രമായിരിക്കാം അറിയുന്നത്. FB post ൽ തരംഗം ഉണ്ടാക്കി എന്നെ fan ആകിയതാണ് അദ്ദേഹം.. 😘😘😘❤❤❤ വേറെ ലെവൽ
ഇതു കണ്ടപ്പോൾ zoya agarwal എന്ന air india pilot നെ ഓർത്തുപോയി. north pole ൽ കൂടി 16000 km non stop വിമാനം ( sanfransico to bangalore) പറത്തിയ ആദൃത്തെ woman pilot 🙏.
കോളനി വൽക്കരണം,അടിമ കച്ചവടം, പോലുള്ള കാര്യങ്ങൾ മാറ്റി നിർത്തിയാൽ യൂറോപ് ആണ് ലോകത്തിന്റെ വെളിച്ചം എന്ന് തോന്നിയിട്ടുണ്ട്. ഇതുപോലെ മനുഷ്യ ചരിത്രത്തിലെ എന്തെല്ലാം നിർണ്ണായക കണ്ടെത്തലുകൾ ആണ് അവർ നടത്തിയിട്ടുള്ളത്.. ശാസ്ത്രം, ചരിത്രം സാഹിത്യം അങ്ങനെ അവരുടെ സംഭാവനകൾ ഉപയോഗിക്കാതെ ഒരു ദിവസം പോലും നമ്മുടെ നിത്യ ജീവിതത്തിൽ കടന്ന് പോകുന്നില്ല.
നന്നായിട്ടുണ്ട് brother ♥️ നല്ല വ്യെക്തമായി പറഞ്ഞു.. കൂടെ തക്കതായ images ഉം കൊടുത്ത് കൊണ്ട് അത് കൂടുതൽ മനോഹരമായി മനസ്സിൽ തങ്ങി നിൽക്കാനും സഹായിക്കുന്നു... Keep it up and waiting fir such amazing scientific contents. Thank you👍
Good video good precentation. Keep going ❤❤❤ Histories il . achayan paranja kadhayiloode scotineyum mattullavareyum antartica enna sthalatheyum parijayapettitund
നല്ല അവതരണം. ഒരു സംശയം, തങ്ങൾ എത്തിച്ചേർന്നത് ഭൂമിയുടെ south pole ൽ ആണെന്ന് അവർക്കെങ്ങനെ ഉറപ്പിക്കാൻ കഴിഞ്ഞു? അല്ലെങ്കിൽ south pole / north pole എങ്ങനെ കണ്ടുപിടിക്കാൻ കഴിയും?
Hi JR, Chernobyl durantham nadanna bhaakath ippo radiation valichedukkunna oru tharam fungii valarnn varunnund ennum, ath avideyaake parann kond irikkunennum njan oru article kandayirunnu, IG'yil. Is it true, or faux? Athinte sathyavastha enth? Ath engane bhoomiye badhikkum?
It was the Europeans who dared to voyage through unknown oceans without any modern gadets and found new horizens and new continents . It was only wodden small ships with meagre food and water and so many died in this voyages .
പരന്ന ഭൂമിക്കാരുടെ വാദം അത് ഭൂമിയുടെ അതിർത്തി ആണെന്നാണ്..ഭൂമിയുടെ ഈ ഭാഗം ഇത് വരെ കവർ ചെയ്യാൻ കഴിയാത്തത് എന്ത് കൊണ്ടാണ് എന്നാണ് അവർ ചോദിക്കുന്നത്..വിമാനങ്ങൾ പോലും അത് മറികടക്കാതത് എന്ത് കൊണ്ട്
.@@alkuluth_vlogs എന്താണ് പറഞ്ഞത്?? ചുരുക്കി പറയാമോ?? പഠിച്ചിട്ട് വിമർശിക്കാൻ ഇവിടെ വേറെ പലതും ഉള്ളതുകൊണ്ട് മതം/ധൈവ സിദ്ധാന്തത്തിൻ്റെ പുറകെ പോവാൻ സമയം ഇല്ല അതാ😅🫣
ഞാൻ താങ്കളെ എന്റെ 80 ലെ പതിപ്പായി കാണുന്നു.. പക്ഷേ ഇപ്പോൾ നമുക്ക് ടെക്നോളജിയുടെ സഹായം ഉണ്ട്. തുടരുക അനിയാ.. ഞാൻ നിന്നെ സ്വന്തം ആക്കിയിരിക്കുന്നു... i mean Subscribed❤❤❤
Ee timele indians and Asians ഇതൊക്കെ ചിന്തിച്ചിട്ടുണ്ടാകുമോ ? 🤔 യൂറോപ്യൻ സിന് എങ്ങനെ യായിരിക്കാം ഇത്തരത്തിൽ ഉയർന്ന തലത്തിൽ ചിന്തിക്കാൻ ആ കാലഘട്ടങ്ങളിൽ സാധിച്ചത്. 😳
@@jrstudiomalayalam yes.. പീപ്പിൾ കാൾ മി ഡ്യൂഡ് എന്നൊരു വ്ലോഗ്ഗർ ഉണ്ടല്ലോ .. അദ്ദേഹം പുള്ളിടെ ഒരു വീഡിയോയിൽ പറഞ്ഞതാണ് .. അത് ശരിയാണെന്നു കരുതുന്നു ജിതിൻ ബ്രോ .. ശരിയാവണം .. കാരണം .. ഫ്ലൈറ്റ് ഒക്കെ അതിന് അപ്പുറത്തേക്ക് പോകുന്നില്ല എന്ന് പറയുമ്പോൾ ഒരു യുക്തി ഇല്ലാതെ പറ്റില്ലല്ലോ ..
Headphone use ചെയ്താൽ നല്ലതായിരിക്കും..
അന്റാർട്ടിക്ക എക്സ്പെഡിഷൻ പശ്ചാത്തലം ആക്കി ഞാനൊരു സയൻസ് കഥ എഴുതിയിരുന്നു. കേട്ടു നോക്കിയിട്ട് അഭിപ്രായം പറയുക അടുത്ത എപ്പിസോഡുകൾ ഉടൻ വരുന്നതാണ് - youtube.com/@yesitsmejr?si=4ejwokPq9wtkCaym
@@jrstudiomalayalam baaakki eppisodukal late aavathe thanne varatte.. Waiting for the story..... 🥰
ബർമുഡ ട്രയാംഗിൾ വീഡിയോ ചെയ്യാമോ😊
സൌത്ത് പോളും നോർത്ത് പോളും വൻകര അല്ലായിരുന്നു എങ്കിൽ എന്തെങ്കിലും സംഭവിക്കുമായിരുന്നോ?
🎧👌
കേൾവിശക്തി കുറഞ്ഞവർക്കും നഷ്ടപ്പെട്ടവർക്കും കൂടി ഉപകാരപ്പെടുന്ന അവരെ പരിഗണിക്കുന്ന ഒരു വീഡിയോ ആണ് ഇത്. വളരെയേറെ അറിവുകൾ ഉൾകൊള്ളുന്ന ഈ വീഡിയോ തീർച്ചയായും അഭിനന്ദനങ്ങൾ അർഹിക്കുന്നു. താങ്ക്യു ബ്രോ ❤️❤️
Expedition ഒരു അത്ഭുദം തന്നെയാണ്. പക്ഷേ ജൂലിയസ് മാനുവേൽ ഉള്ളതിനാൽ അത് മറ്റൊരു ലെവലിലാണ് നിൽക്കുന്നത്. ❤❤❤ അതുപോലെ നിങ്ങളുടെ സയൻസും സൂപ്പറാണ്. രണ്ടും രണ്ട് ലെവലിലാണ് ❤❤❤❤❤
❣️
@@jijeshc real true ❤️
അച്ചായൻ ഫാൻ സ്പോട്ടെഡ് 🤣🔥
@@parabellum8273 always 😘😘 ഞാൻ ജൂലിയസ് മാനുവലിന്റെ കട്ടഫാനാണ്. നിങ്ങൾക്ക് ഒരുപക്ഷേ അദ്ദേഹത്തേ CZcams ൽ മാത്രമായിരിക്കാം അറിയുന്നത്. FB post ൽ തരംഗം ഉണ്ടാക്കി എന്നെ fan ആകിയതാണ് അദ്ദേഹം.. 😘😘😘❤❤❤ വേറെ ലെവൽ
❤
ഇതു കണ്ടപ്പോൾ zoya agarwal എന്ന air india pilot നെ ഓർത്തുപോയി. north pole ൽ കൂടി 16000 km non stop വിമാനം ( sanfransico to bangalore) പറത്തിയ ആദൃത്തെ woman pilot 🙏.
കോളനി വൽക്കരണം,അടിമ കച്ചവടം, പോലുള്ള കാര്യങ്ങൾ മാറ്റി നിർത്തിയാൽ യൂറോപ് ആണ് ലോകത്തിന്റെ വെളിച്ചം എന്ന് തോന്നിയിട്ടുണ്ട്. ഇതുപോലെ മനുഷ്യ ചരിത്രത്തിലെ എന്തെല്ലാം നിർണ്ണായക കണ്ടെത്തലുകൾ ആണ് അവർ നടത്തിയിട്ടുള്ളത്.. ശാസ്ത്രം, ചരിത്രം സാഹിത്യം അങ്ങനെ അവരുടെ സംഭാവനകൾ ഉപയോഗിക്കാതെ ഒരു ദിവസം പോലും നമ്മുടെ നിത്യ ജീവിതത്തിൽ കടന്ന് പോകുന്നില്ല.
History kurachu padikuka 😂
💯💯💯💯
@@aslamvakathanam2383 do it first bro
@@akshay58666 അടിമകളെയും അടിമക്കച്ചവടത്തെയും കുറിച്ച് ഖുർആൻ ൽ ധാരാളം പരാമർശങ്ങൾ ഉണ്ട്. അത് യൂറോപ്പിന്റെ കുത്തകയൊന്നുമല്ല.
@@aslamvakathanam2383 ബ്രോ അങ്ങനെ പറയാൻ കാരണം എന്താ 🤔👀
നന്നായിട്ടുണ്ട് brother ♥️ നല്ല വ്യെക്തമായി പറഞ്ഞു.. കൂടെ തക്കതായ images ഉം കൊടുത്ത് കൊണ്ട് അത് കൂടുതൽ മനോഹരമായി മനസ്സിൽ തങ്ങി നിൽക്കാനും സഹായിക്കുന്നു... Keep it up and waiting fir such amazing scientific contents. Thank you👍
Topic is very much interesting..and ur presentation is too good 👍🏻 👌
നിങ്ങൾ പൊളിയാണ് സേട്ടാ ......❤❤
Loved the editing
Editor⚡⚡
Valare Nalla Avatharanam Kelkkan Rasamunde Thanks
🫶🏼🫶🏼🫶🏼🫶🏼😇thanks
കൗതുകം നിറഞ്ഞ വസ്തുതകൾ ഹൃദ്യമായി അവതരിപ്പിച്ച താങ്കൾക്ക് എന്റെ അനുമോദനങ്ങൾ 👍🏻
6:07 🕷️ spider on the wall
😂😂.. Yess
ക്ലാസ്സിൽ ശ്രദ്ധിക് അമ്പാനെ.....
@@INDIANNURON 😂😂
Very interesting Sir I have seen Sancharam episode by Santhosh George kulangara He has explained Antarctica very beautiful ❤❤❤❤❤❤Thank you ❤🎉
Kailas mountain mystery parayumo
സത്യം😊
Good video good precentation. Keep going ❤❤❤
Histories il . achayan paranja kadhayiloode scotineyum mattullavareyum antartica enna sthalatheyum parijayapettitund
julius manuel achayan ❤ antarctica expedition kurichu vedio chythittund.
Very good content and presentation bro keep it up. Waiting for more...
Thanks a ton❣️
Science 🥰👍🏻
മുല്ലാ പെരിയാർ വീഡിയോ ചെയ്യാമോ
vegam cheyyan para...allenkil kaanan aarum undakilla...
@@xxxxxx6234😮😮😮😂😂
Top notch editing, great documentary
Seismograph നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ... അതിന്റെ പ്രവർത്തനം
First time seeing this channel and loved it❤
Glad you enjoy it!
Great video Bro
Beautiful narraton, very, very informative. Thank you.
വളരെ മികച്ച അവതരണം
😊
Julius manual. Pullikarante chanalil idhinte expedition story kidappundu. Trilling aayulla story aanu. (Julius manual -historys
Well said sir
Super 👌👌👍👍
സൂപ്പർ ❤️ Julius manual channel histories ഇൽ കേട്ടിട്ടുണ്ട് പല കഥകളും
Kettitilatha karyagal very informative...
Superbbb bro😊
God bless you
Valae nalla arivukal thanks
The way you explain is simple & superb 😍👌
Europha plant aragiyal athu sambavikunu ane oru video cheyi bro 💀
Videos adipoli aavunnund kooduthal🎉❤
Very Good Description. 😮😊
Good presentation and stunning visuals 🔥
Keep it up bro👍
Bro editing and this video with your explanation ⭐💥 best sci channel in Malayalam
Nice communication.nice mishhhaaa
Thank you
Kidilam editing aan❤❤
നന്ദി 👍informative
നല്ല അവതരണം.
ഒരു സംശയം, തങ്ങൾ എത്തിച്ചേർന്നത് ഭൂമിയുടെ south pole ൽ ആണെന്ന് അവർക്കെങ്ങനെ ഉറപ്പിക്കാൻ കഴിഞ്ഞു?
അല്ലെങ്കിൽ south pole / north pole എങ്ങനെ കണ്ടുപിടിക്കാൻ കഴിയും?
Excellent storytelling 👍
Avide malayali tea shop onnum kandille...!! ??
Nice video bro ❤
African continent potti marunnathine paty oru video cheiyaamo
Very good.
Hi JR, Chernobyl durantham nadanna bhaakath ippo radiation valichedukkunna oru tharam fungii valarnn varunnund ennum, ath avideyaake parann kond irikkunennum njan oru article kandayirunnu, IG'yil. Is it true, or faux? Athinte sathyavastha enth? Ath engane bhoomiye badhikkum?
Yes.. Njn explain cheyam
@@jrstudiomalayalam Ty 💙
@@jrstudiomalayalamwe are waiting bro❤
❤
Wonderful story man🔥
Thanks for the video, very informative
Glad you enjoyed it!
അടിപൊളി ആയിരുന്നു വീഡിയോ ❤❤❤
Great Work and interesting…
Julias manual ൻ്റെ expedition video 🔥🔥🔥
അദ്ദേഹം വളരെ ടൈം നീട്ടിയാണ് പറയുന്നത് 😢
@@SajiSajir-mm5pgഉറങ്ങുന്നതിനു മുമ്പ് spofity ഇൽ കേട്ടു നോക്കൂ
Adipolii
Long awaiting topic
Informative 👌 Thanks ❤
എല്ലാം ok ആണ് , എന്നാലും എന്തിനാണ് മലയാളം വീഡിയോ ക്കു മലയാളത്തിൽ sub title കൊടുത്തതെന്ന് മനസ്സിലാവുന്നില്ല 😊
Automatic subs aney
@@jrstudiomalayalam വീഡിയോ യുടെ ആസ്വാദനത്തെ നന്നായി ബാധിക്കുന്നുണ്ട്
Twist😂
@@latheef1987 caption off cheyy 😂😂
CC button press akki subtitle off cheythu vekkam..
Valuable malayali youtuber ❤
പൊത്തകം ടീംസ് വന്നില്ലേ
അതിനു നിന്റെ father കുഴിയിലോട്ട് പോയില്ലേ 😂😂😂
Wow🎉🎉🎉 poli presentation
Mullaperiyar dam ne kurich video cheyoou
Working on it
It was the Europeans who dared to voyage through unknown oceans without any modern gadets and found new horizens and new continents . It was only wodden small ships with meagre food and water and so many died in this voyages .
Bro Kure koodi exitement tonum pole voice style change cheyamo❤❤❤❤
Thank you ❤
അൻ്റാർട്ടിക്കയിൽ ലോക്ക് ഡൗണായി കിടക്കുന്ന വൈറസുകളിലും ബാക്ടീരിയ കളിലും മനുഷ്യന് ഹിതകരമായ മാറ്റം ഉണ്ടാക്കാൻ സാധിക്കുന്നവ കൂടി ഉണ്ടായിക്കൂടേ..🤔🤔🤔
Athey
ഈ നാട്ടിലുള്ള ചില ആപത്ക്കാരികളായ വൈറസുകളെ അങ്ങോട്ട് അയക്കാൻ സാധിക്കുമോ ? ചില തീവ്രവാദികളെ ! ലോകത്തിനു ഭീഷണിയായ തീവ്രവാദികളെ എല്ലാം ???
North sentinel island ൽ എന്തുകൊണ്ട് ഒരു ശാസ്ത്ര,ചരിത്ര,ഭൂമിശാസ്ത്ര പഠനങ്ങൾ നടത്തുന്നില്ല ?
n.island നെ കുറിച്ച് ഒരു video ചെയ്യാമോ ?
@@Asif-Fp9gR188അവിടെ ഉള്ള ഗോത്ര ജനത പുറത്തു നിന്നുള്ളവരെ ആക്രമിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അവിടെ പോയി ഗവേഷണം നടത്തുക എന്നത് ആത്മഹത്യപരമാണ്.
അവരെ കൊല്ലാൻ ആണോ??
@@JitheshKrishnan-s7v അവിടെ ഇപ്പൊ മനുഷ്യർ വളരെ വളരെ കുറവ് ആണ് ⬇
@@JitheshKrishnan-s7vഅവിടെയും ആറാം നൂറ്റാണ്ടിലെ നിയമം കൊണ്ടുവരാൻ ആഗ്രഹിക്കുന്ന ഒരുത്തൻ ആണ് 😂
@@SajiSajir-mm5pg നിന്റെ തന്ത പറഞ്ഞു തന്നതാണോ ? ഇത് ?
എഴുതി കാണിക്കുന്നത് എല്ലാ മനുഷ്യർക്കും(കേൾവി )കാണാൻ ഉപകാരപെടും
Great knowledge ❤
JR video about cloning ....chaiyamennu paranjayirunnu
Topic save cheythu vachittundeeee
Very good explanation. And you are videos are very useful to understand. ❤
Good bro. 👍🏻
GoodNews
Good information
White walkers
clearest explanation ❤❤
😇😇
ആഗോള്ള താപനം മൂലം അത് ഉരുകി കൊണ്ടിരിക്കുകയാണ് എന്ന് കേട്ടല്ലോ 🤔🤔
ഇന്ത്യയെക്കാളും ചൈനയേക്കാളും വലിപ്പം !😮😮
6:08 background il oru ettukali pokunnu 6:11
💞 Good Video ❤👏👍
അപ്പൊ ഇത് ഉരുകിയാൽ 🌊
Arengilum Antarctica pokunnundo? November il njn pokunnund.
Informative topic jr bro😇
🫶🏼🫶🏼
👍👍
പരന്ന ഭൂമിക്കാരുടെ വാദം അത് ഭൂമിയുടെ അതിർത്തി ആണെന്നാണ്..ഭൂമിയുടെ ഈ ഭാഗം ഇത് വരെ കവർ ചെയ്യാൻ കഴിയാത്തത് എന്ത് കൊണ്ടാണ് എന്നാണ് അവർ ചോദിക്കുന്നത്..വിമാനങ്ങൾ പോലും അത് മറികടക്കാതത് എന്ത് കൊണ്ട്
Captian James Cook - familiar with julius manuel histories... @julius Manuel Antarctica series 🙌
🔥🔥🔥🔥👍🔥🔥🔥🔥
India research cheyyunundo Antarctica yil
😊
ദശാബ്ദങ്ങൾക്കു മുന്നെ ബാലരമ ഡൈജസ്റ്റ് ഇതിലു൦ വ്യക്തമായും വിശദീകരച്ചു൦ ഈ വിഷയ൦ അവതരിപ്പിച്ചിട്ടുണ്ട്
❤❤❤❤
ഭൂമി പറന്നതാ എന്ന് പറഞ്ഞ ദൈവ്വം 😂
@@Bharatmahan-e6u ഡേയ് ആദ്യം ന്താ പറഞ്ഞേക്കുന്നതെന്നു വെക്തമായി മനസിലാക്ക് എന്നിട്ട് വന്ന് പറ
@@gentlegiant9290പറി😅
അങ്ങനെ അല്ല അടിച്ചു പരത്തിയിരിക്കുന്നു എന്നാണ്
@@ibrahimjosephtharakan4122 🤣
.@@alkuluth_vlogs എന്താണ് പറഞ്ഞത്?? ചുരുക്കി പറയാമോ??
പഠിച്ചിട്ട് വിമർശിക്കാൻ ഇവിടെ വേറെ പലതും ഉള്ളതുകൊണ്ട് മതം/ധൈവ സിദ്ധാന്തത്തിൻ്റെ പുറകെ പോവാൻ സമയം ഇല്ല അതാ😅🫣
Excellent subject
Glad you think so!🫶🏼🫶🏼
ഞാൻ താങ്കളെ എന്റെ 80 ലെ പതിപ്പായി കാണുന്നു.. പക്ഷേ ഇപ്പോൾ നമുക്ക് ടെക്നോളജിയുടെ സഹായം ഉണ്ട്. തുടരുക അനിയാ.. ഞാൻ നിന്നെ സ്വന്തം ആക്കിയിരിക്കുന്നു... i mean Subscribed❤❤❤
Ee timele indians and Asians ഇതൊക്കെ ചിന്തിച്ചിട്ടുണ്ടാകുമോ ? 🤔 യൂറോപ്യൻ സിന് എങ്ങനെ യായിരിക്കാം ഇത്തരത്തിൽ ഉയർന്ന തലത്തിൽ ചിന്തിക്കാൻ ആ കാലഘട്ടങ്ങളിൽ സാധിച്ചത്. 😳
അന്റാർട്ടിക്കയുടെ അറ്റത്തു നിന്നു അങ്ങോട്ട് ആരെയും കടത്തി വിടില്ല എന്നാണ് കേൾക്കുന്നത് കാരണം അവിടെ ഭൂമി അവസാനിക്കും എന്ന് പറയുന്നു ..
Bro any reports?
@@jrstudiomalayalam yes.. പീപ്പിൾ കാൾ മി ഡ്യൂഡ് എന്നൊരു വ്ലോഗ്ഗർ ഉണ്ടല്ലോ .. അദ്ദേഹം പുള്ളിടെ ഒരു വീഡിയോയിൽ പറഞ്ഞതാണ് .. അത് ശരിയാണെന്നു കരുതുന്നു ജിതിൻ ബ്രോ .. ശരിയാവണം .. കാരണം .. ഫ്ലൈറ്റ് ഒക്കെ അതിന് അപ്പുറത്തേക്ക് പോകുന്നില്ല എന്ന് പറയുമ്പോൾ ഒരു യുക്തി ഇല്ലാതെ പറ്റില്ലല്ലോ ..
കേറ്റാൻ അവിടെ ആര്.
@@hdstudio3867military undu bro border il.
@@SS-nu1xi എല്ലായിടത്തും ഇല്ല. ഓരോരുത്തർ കൈയേറിയിരിക്കുന്ന ഏരിയ ഉണ്ട്. ആ ഏരിയ base ചെയ്ത് കാണും
North sentinel island നെ കുറിച്ച് video ചെയ്യാമോ ?
ശരിയത്ത് നിയമം അവിടെയും കൊണ്ടുവരണം
@@SajiSajir-mm5pg yenn njan paranjo naye
❤️👍🏻
ലോകം മുഴുവൻ ഇപ്പോൾ നരകമായി!!! ഇനി ഇതിന്റെ മഹാവിനാശം തലക്കുമുകളിൽ!!! നരകത്തിന് ശേഷം സ്വർഗം!!! അതിനാണ് അച്ഛൻ വന്നത്!!!!!
Athalla naragam innathhe samooham aane naragam....nammal avide jeevich adapted aayal ivide ullath pole avideyum aavum but ...Ella rajyathinum access ullath kondaane ath ippoyum anghane nilanikunnath ..jalavum foodum undenkil innathe technology vech evide venelum jeevikaam ..
Scientists അവിടെ മാസങ്ങളോളം നിൽക്കുന്നുണ്ട് ടൂറിസ്റ്റുകളെയും കടത്തിവിടുന്നുണ്ട്.