Rethink Mars: Why Going to the Red Planet Is Risky | Revealed!

Sdílet
Vložit
  • čas přidán 25. 01. 2021
  • മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on
    Google pay upi id - jrstudiomalayalam@ybl
    BUY ME A COFFEE - www.buymeacoffee.com/Jithinraj
    PAY PAL - www.paypal.me/jithujithinraj
    ..................................................... Join Your Journey To Support Our Channel
    For Donations- rzp.io/l/jrstudio
    Subscription - rzp.io/i/2gVAbnJn7
    For Direct UPI Payment
    Love you JR - rzp.io/i/t3L34o7G
    Great Teacher - rzp.io/i/Fxz49C8w
    Buy Me A Coffee- www.buymeacoffee.com/Jithinraj
    CZcams Membership- / @jrstudiomalayalam j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Komentáře • 1,2K

  • @sanjeevsanju5545
    @sanjeevsanju5545 Před 3 lety +569

    നായയെ കല്ലെറിയുന്നത് തെറ്റാണ് എന്ന് എടുത്തു പറഞ്ഞ ജിതിൻ ബ്രോ ku salute

    • @eapenjoseph5678
      @eapenjoseph5678 Před 3 lety +13

      Thank you.

    • @passionstudio1628
      @passionstudio1628 Před 2 lety +3

      Jidhin bro👍🌹

    • @sankaranarayanankv8810
      @sankaranarayanankv8810 Před 2 lety +4

      Thank u for the great information

    • @blindff6222
      @blindff6222 Před 2 lety +2

      🌹

    • @muneercpapple
      @muneercpapple Před 2 lety +8

      lolz ... ഞാൻ കരുതി ഒരു മുyam എറിഞ്ഞിട്ട് കാര്യമില്ല, മറ്റൊരു രീതിയിൽ ആണ് എറിയേണ്ടത് എന്ന് ആണ് ടിയാൻ ഉദ്ദേശിച്ചേ

  • @aromalmadhu7015
    @aromalmadhu7015 Před 3 lety +415

    ഇച്ചിരി മനസിലാകുന്ന വിധത്തിൽ പറഞ്ഞു തരുന്നത് ജിതിൻ ബ്രോ മാത്രമാണ്. കട്ട സപ്പോർട്ട്

  • @mdjaleel3036
    @mdjaleel3036 Před rokem +15

    മതപ്രഭാഷണങ്ങൾ കണ്ടും കേട്ടും സമയം കളയുന്നതിനേക്കാൾ 1000 മടങ്ങ് പ്രയോജനകരമാണ് ഇത്തരം വീഡിയോകൾ കാണുന്നത്..
    Great Speech
    Keep going ...

  • @bhagyaaaa3451
    @bhagyaaaa3451 Před rokem +35

    ഇത് കേട്ടപ്പോഴാ നമ്മുടെ ഭൂമി എത്ര മാത്രം നമ്മെ protect ചെയ്യുന്നുണ്ട് എന്ന് മനസിലായത് 🌎❤️

    • @njr8800
      @njr8800 Před 9 měsíci

      Bhoomi okke automatic undayath aan

  • @Underrated542
    @Underrated542 Před 3 lety +50

    മരിക്കുവാണെങ്കിൽ വല്ല നെബുലയിലും കിടന്നു മരിക്കണം... ആഹാ.. അന്തസ്സ്❤️❤️❤️❤️

  • @benjaminstanleyadoor
    @benjaminstanleyadoor Před 3 lety +336

    എത്ര വേണേലും സമയം എടുത്തു പറഞ്ഞോ ഞങ്ങൾ അങ്ങനെ കേട്ട് ഇരുന്നോളാം...😍🤩

  • @jufranmuhammed4321
    @jufranmuhammed4321 Před 3 lety +178

    1:31 ഉറങ്ങുന്നതിന് മുമ്പ് ഒന്ന് Mars -ൽ പോയി വരാം🚀👨‍🚀🙂

    • @jrstudiomalayalam
      @jrstudiomalayalam  Před 3 lety +56

      ഇതിലെ ഇതിലെ😁

    • @zerogravity9457
      @zerogravity9457 Před 3 lety +3

      @@jrstudiomalayalam 😁😁😁

    • @ThunderField
      @ThunderField Před 3 lety +4

      @@jrstudiomalayalam povalle njanum und

    • @factsaboutrituals826
      @factsaboutrituals826 Před 3 lety +2

      @@jrstudiomalayalam
      Why they're focusing too much to mars....
      Please tell me.
      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @haridas7092
      @haridas7092 Před 3 lety +1

      അത്ര എളുപ്പമല്ല കാര്യങ്ങൾ.🤔🤔🤔🤔

  • @tunetheworld96
    @tunetheworld96 Před 3 lety +35

    ഇത് ഇത്രയും എളുപ്പത്തിൽ present ചെയ്യാൻ ജിതിൻ ചേട്ടനെ കഴിഞ്ഞേ pattu... hatsoff

  • @ratheeshlkraj3455
    @ratheeshlkraj3455 Před 3 lety +82

    എല്ലാം പ്രശ്‌നങ്ങളും പരിഹരിച്ച് ഒരിക്കല്‍ മനുഷ്യന്‍ ചൊവ്വയില്‍ ഇറങ്ങും, മൻസൻ അല്ലെ എന്തിലും കൗതുകം ലേശം കൂടുതല്‍ ആണ്.... 😁

  • @sahaludheenshan2511
    @sahaludheenshan2511 Před 3 lety +40

    വലിയ അറിവും, കാര്യവും ആണ് പറഞ്ഞു തന്നത് 👍💯 Jithin Bro😍

    • @resinvd2000
      @resinvd2000 Před 2 lety

      മുൻപേ പറക്കുന്ന പക്ഷികളെ പോലെ ലക്ഷ്യത്തിലെത്തട്ടെ. നിലവിലുള്ള തിനേക്കാൾ പതിൻമടങ്ങ് വേഗതയേറിയ വാഹനങ്ങൾ കണ്ടുപിടിക്കട്ടെ.

  • @jophysaju5715
    @jophysaju5715 Před 3 lety +76

    The Martian movie കണ്ടപ്പോൾ തന്നെ തോന്നിയിരുന്നു... അത്ര എളുപ്പമല്ലന്ന്... പക്ഷേ പോവാൻ പറ്റിയാൽ J R ന്റെ ഒപ്പം പോണം...

  • @nancyjoseph9962
    @nancyjoseph9962 Před 3 lety +115

    Who all are exited to see Jithin Bro Reach 1million. We all are with you....Like adii❤

  • @prajeeshp9203
    @prajeeshp9203 Před 3 lety +11

    എന്ത് മാത്രം വെല്ലുവിളികൾ ആണ്‌ ചൊവ്വയിലേക്ക് പോകാൻ ഉള്ളത് അപ്പോൾ നമ്മൾ ഭൂമിയിൽ ജീവിക്കുന്നത് എന്തൊക്കെ അനുകൂല ഘടകങ്ങൾ കൊണ്ടാണ് ഇവിടെയുള്ള ഓരോ നിമിഷവും അത്ഭുതം തന്നെ അല്ലേ. thanks jithin bai for this information ❤👌

  • @akashmohan1132
    @akashmohan1132 Před 3 lety +32

    Do not go gentle into that good night, Old age should burn and rave at close of day; Rage, rage against the dying of the light. Do not go gentle into that good night. - interstellar

  • @aryamuraleedharan2519
    @aryamuraleedharan2519 Před 3 lety +77

    ചേട്ടായിയുടെ വിഡിയോ എല്ലാം പൊളിയാ. ഫുൾ സപ്പോർട്ട് ഉണ്ടേ 👍👍👍

  • @AbanRoby
    @AbanRoby Před 3 lety +31

    This is the only Malayalam science channel that talks only about the facts not conspiracy...
    You deserve more audience mate..
    ❤️

  • @Avanthika5105
    @Avanthika5105 Před 2 lety +4

    താങ്കൾ International ആയി അറിയപ്പെടേണ്ട genius ആയ വ്യക്തിയാണ്.

  • @shadowmedia7642
    @shadowmedia7642 Před 3 lety +18

    ദിവസവും കണ്ണൂരിൽ നിന്നും "ചൊവ്വ " വഴി തലശ്ശേരിയിൽ വരുന്നവര്‍ക്കും തിരിച്ച് പോകുന്നന്നവര്‍ക്കും 👍 ചെയ്യാം 😜

  • @Jai_Hanuman36
    @Jai_Hanuman36 Před 3 lety +31

    വീഡിയോ മുഴുവന്‍ കണ്ടിട്ട് അടുത്ത കമ്മെന്‍റ് ഇടാം എന്ന് കരുതി..
    ജിതിന്‍ സാറിന്‍റെ വിവരണം ഇത് കണ്ടുകൊണ്ടിരിക്കുന്നവര്‍ ചൊവ്വാ യാത്രയിലാണെന്ന് തോന്നി പോകും 🚀🌍❤️❤️

  • @fawazmadathil6808
    @fawazmadathil6808 Před 3 lety +72

    ന്റെ പടച്ചോനെ ഇതിനൊക്കെ ആരാണാവോ ഡിസ്‌ലൈക്ക് അടിക്കുന്നത്.... സൂപ്പർ വീഡിയോ ബ്രോ 😍😍😍😍😍😍

    • @googleuser3360
      @googleuser3360 Před 3 lety +4

      ഒരാളുടെ ഉയർച്ചയിൽ അസൂയ പെടുന്നവർ😀

    • @vinodkonchath4923
      @vinodkonchath4923 Před 3 lety +2

      @@googleuser3360 അല്ല ചൊവ്വയിൽ പോയി വന്നവരാവും
      മലയാളികളല്ലെ
      എത്ര നല്ല കാര്യം ആണെങ്കിലും ഡിസ്
      ലൈക്ക് അടിച്ചത്
      കാണാറുണ്ട്

    • @kunnathsteel8048
      @kunnathsteel8048 Před 3 lety +1

      അല്ല ഫവാസേ ആ പഴയ ബുറാഖ് എന്ന വാഹനം എവിടെയാണെന്ന് അറിയാൻ കഴിഞ്ഞാൽ ഇതിനൊരു പരിഹാര മാവില്ലേ ? ഏഴാനാകാശത്തു പോയ വാഹനമല്ലേ അത് !S

    • @smd1006akro
      @smd1006akro Před 3 lety

      @@kunnathsteel8048 that is not for sale

    • @frdousi5791
      @frdousi5791 Před 3 lety

      അതേ .എന്റീശ്വരാ ആരാ ഈ dislike അടിക്കുന്നത്‌

  • @shameem_muhammed8532
    @shameem_muhammed8532 Před 3 lety +6

    ബ്രോയുടെ വീഡിയോ കണ്ടിരിക്കാൻ ഒരു പ്രത്യേക രസമാണ്.. കട്ട സപ്പോർട്ട് 😍
    അറിയണം എന്ന് ആഗ്രഹിക്കുന്ന അറിവുകൾ പകർന്ന് നൽകുന്നതിന് thanks🤗

  • @risnawati1853
    @risnawati1853 Před 3 lety +75

    ഇതിന്റെ ബാക്കിയുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി part2 video ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു

  • @jasmine13953
    @jasmine13953 Před 2 lety +5

    ഞാൻ ഇന്ന് മറ്റൊരു യൂ ട്യൂബ് ചാനൽ കണ്ടു.. AF world.. 1.59 മില്യൺ subscribers.. JR studio ക്ക് അതിലും വളരെ കുറവും.. അതിനർത്ഥം ബുദ്ധിയുള്ളവർ താരതമ്യേന വളരെ കുറവാണു എന്നുതന്നെ.. Salute you JR ! Brilliant Genius !

    • @MrAgafoor20
      @MrAgafoor20 Před 2 lety +1

      Entertainment ചാനലുകൾ ആണ് ആളുകളെ കൂടുതൽ ആകർഷിക്കുന്നത് സ്വാഭാവികം മാത്രം...
      Af world അവതരണം കൊണ്ട് ആളുകളെ പിടിച്ചിരുതുന്നു, പല വിഷയങ്ങളും മിത്കളും ഒക്കെ അയാൾ അവതരിപ്പിക്കും..

  • @ananthakrishnanmg8896
    @ananthakrishnanmg8896 Před 3 lety +6

    വേറെ എന്തിനും പരിഹാരം ഉണ്ടെങ്കിലും communication ഒരു പ്രധാന വെല്ലുവിളി തന്നെയാണ്‌. Mars പോലൊരു മിഷന് when it comes to man mission communication വളരെ imp ആണ്‌.

  • @rajum3935
    @rajum3935 Před 3 lety +3

    ദൈവമേ ഇതൊക്കെ കേട്ടിട്ട് എത്ര safe ആയിട്ടുള്ള placeil ആണ് നമ്മൾ ഉള്ളത് ഭുമിയെക്കൊണ്ട് ഒരു ഉപദ്രവമില്ല (പാവത്തിനെ നമ്മൾ ഒകെ കൂടെയാ ഉപദ്രവിക്കുന്നെ 😒) ഒരിത്തിരി uv രശ്മികൾ ഭൂമിയിലേക്കു ഇടുന്നു എന്നല്ലാണ്ടെ സൂര്യനെക്കൊണ്ടും പ്രശ്‌നവില്ല...... Thank god For giving us a good place to live 😊

  • @bijukoileriyan7187
    @bijukoileriyan7187 Před 3 lety +9

    മനുഷ്യൻ അതിജീവിച്ചാണ് ഇവിടെ വരെ എത്തിയത് , ഒരുനാൾ നമ്മൾ ചൊവ്വയിലും കാലു കുത്തും

    • @anand9501
      @anand9501 Před 3 lety +1

      Adutha 10 yearail tanne kaanum 😁

    • @frdousi5791
      @frdousi5791 Před 3 lety +1

      മനുഷ്യൻ അവിടെയെതിയാൽ അവിടംകൂടി, നശിക്കും,പ്രത്യയ്ക്കിച്ചു പ്രബുദ്ധകേരളം

  • @anilkrishnanpu65
    @anilkrishnanpu65 Před 3 lety +2

    നല്ല വിവരണം, Great!!
    ചൊവ്വയിലേയ്ക്ക് പോകാനുള്ള സ്വപ്നത്തിന് വേണ്ടിഅനുഭവിക്കേണ്ടി വരുന്ന യാതനകള്‍ കൃത്യമായി വിവരിച്ചു തന്നു. എന്നാലും ആഗ്രഹങ്ങളാണല്ലോ നമ്മളേയും ശാസ്ത്രത്തെ ഇതുവരെ എത്തിച്ചത്, ഈ പ്രശ്നങ്ങളും തരണം ചെയ്യും ചൊവ്വയും നമ്മള്‍ കീഴടക്കും. ആ ചരിത്രവും നമ്മുടെ വരും തലമുറയിലെ കുട്ടികള്‍ പഠിക്കും.

  • @arunsudev007
    @arunsudev007 Před 3 lety +6

    ചെവ്വയിലേക്കുള്ള യാത്രയിൽ ഏറ്റവും വലിയ ചലഞ്ചായിട്ട് എനിക്ക് തോന്നുന്നത് നമ്മുടെ മാനസികവും ശാരീരികവുമായിട്ടുള്ള വെല്ലുവിളികൾ തന്നെയാണ്

    • @basilsaju_94
      @basilsaju_94 Před 10 měsíci

      Ath valare valiya velluviliyane.

  • @harimohanadas2115
    @harimohanadas2115 Před 3 lety +67

    Ethilum ഭേദം ഭൂമി മര്യാദക് സൂക്ഷിച്ചു വെക്കുന്ന ദാ

  • @kkpn4676
    @kkpn4676 Před 2 lety +7

    Very good session. Hope that once Human civilization will reach the target. Thank you for the class.

  • @ab77world84
    @ab77world84 Před 3 lety +28

    ഒരു 300 കൊല്ലം മുമ്പ് കേരളത്തിൽ നിന്ന് അമേരിക്കയിലെത്താൻ ദിവസങ്ങൾ വേണ്ടിയിരുന്നു
    ഇപ്പോൾ മണിക്കൂറുകൾ മതി
    അതുപോലെ ബഹിരാകാശവും മനുഷ്യർ കീഴടക്കും

    • @kipyc2966
      @kipyc2966 Před 3 lety +1

      300 kollam mumbu divasangal kondu engane America il ethum?

    • @ab77world84
      @ab77world84 Před 3 lety +3

      @@kipyc2966 kappal margam

  • @samuelemjee
    @samuelemjee Před 3 lety +3

    Great description helpful for those curious about outer reaches of the space and amzing Universe.Thank you

  • @nahasnahas8042
    @nahasnahas8042 Před 3 lety +6

    ഇനിയുള്ള.. ചൊവ്വ ധൗത്യം.. ഒന്നും പാഴാവില്ല എന്ന്.. നമുക്ക് അനുമാനിയകം...😍😍😍

  • @albinjoji7567
    @albinjoji7567 Před 3 lety +7

    Bro ഇതിപ്പോൾ 2 മണിക്കൂർ എടുത്ത് explain ചെയ്താലും നമ്മൾ കാണും 💜👏

  • @premkumarpp4546
    @premkumarpp4546 Před 3 lety +2

    You are extraordinary simple.. brO ❤️
    Love to listen you.. great.. കൂടുതൽ അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു.!

  • @UnaisudheenTP
    @UnaisudheenTP Před 3 lety +74

    In future there will be two subspecies of homo sapiens, ie martiens and earthiens

    • @akhilvishnu2301
      @akhilvishnu2301 Před 3 lety +5

      Chances are low bcoz one day we need to leave earth even our galaxy if exists...... We all are visitors and just temporary residents of universe

    • @anilreynold8646
      @anilreynold8646 Před 3 lety +12

      മനുഷ്യന്റെ കുടിയേറ്റം ചൊവ്വയിലും ചന്ദ്രനിലും ഒതുങ്ങില്ല. സൗരയൂഥത്തിലെ സാധ്യമായ എല്ലാ ആകാശ ഗോളങ്ങളിലും പിന്നെ സൗരയൂഥത്തിന് പുറത്തേക്കും അത് വ്യാപിക്കും. അതുമൂലം ജനിതകമാറ്റം വന്ന് പല സ്പീഷിസുകളായ് മനുഷ്യൻ പരിണമിക്കും. ഭാവിയില്‍ പിറക്കാനിരിക്കുന്ന അനേകം ഇന്റലിജന്‍സ് സ്പീഷിസുകളുടെ പൊതുപൂർവ്വികരാണ് ഇന്ന് ഭൂമിയിലുള്ള നാമോരോരുത്തരും അടങ്ങുന്ന മനുഷ്യവംശം.

    • @rishad2551
      @rishad2551 Před 3 lety +2

      @@anilreynold8646 wow

    • @joelsebu7574
      @joelsebu7574 Před 3 lety +1

      @@anilreynold8646 athu vare eee universe thanne theerum

    • @jaisonjose8256
      @jaisonjose8256 Před 3 lety +2

      Not earthiens its earthlings

  • @clashbysg6248
    @clashbysg6248 Před 3 lety +25

    ഓഹോ....അപ്പോ അത്ര എളുപ്പമല്ല അല്ലെ....എന്നാല് ചൊവ്വയിൽ പോണം ചന്ദ്രനിൽ പോണം എന്നൊക്കെയുള്ള നമ്മുടെ മോഹങ്ങൾ നിറവേറ്റുക ബുദ്ധിമുട്ട് ആണല്ലോ

    • @nirmalkamath
      @nirmalkamath Před 3 lety +1

      അതൊക്കെ നമ്മൾ പരിഹരിക്കുമെന്നെ

    • @stellarboy9582
      @stellarboy9582 Před 2 lety +1

      എന്നാലും 50 വർഷം വെറുതെ കളഞ്ഞു എന്നേ ഞാൻ പറയൂ... ഈ 50 കൊല്ലം കൊണ്ട് ചന്ദ്രനെ കുറച്ചെങ്കിലും Terra form ചെയ്യാമായിരുന്നു അല്ലെങ്കിൽ മറ്റെന്തെങ്കിലും രീതിയിൽ ചന്ദ്രനെ ഉപയോഗപ്പെടുത്താമായിരുന്നു

  • @ranjithkrishnan719
    @ranjithkrishnan719 Před 3 lety +8

    വളരെ നല്ല രീതിയിലുള്ള അവതരണം 🥰

  • @Econvlogs
    @Econvlogs Před 3 lety

    Mars Home Designing Competitions Nadathiyirunille Nasa And Spacex Okke Kuree Munp.. Technical Aspects And Resource Availability Okke Kanakileduth... 500k Dollar Prize Money Okke Koduth...

  • @arunkumarshibu
    @arunkumarshibu Před 3 lety +12

    എല്ലാ മാസവും Science Updates നെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
    ❤️❤️Always we love you ❤️❤️

  • @shimic.m5541
    @shimic.m5541 Před 3 lety +3

    Brother, it's really a necessary video 👍🏻 thank you so much 🙏🏻

  • @najeebponnani7067
    @najeebponnani7067 Před 3 lety +6

    വീഡിയോ ഒട്ടും ഓവറായിട്ടില്ല കഴിയാതിരിക്കട്ടെ എന്ന് വിചാരിച്ചു പോയി
    Bro നല്ല വീഡിയോ thank S

  • @melbinmathew3512
    @melbinmathew3512 Před 3 lety +12

    You have made a great hardwork for this vedio

  • @nikz4098
    @nikz4098 Před 3 lety +18

    ചുരുക്കി പറഞ്ഞാൽ അകാലത്തിൽ നമ്മൾ പൊലിയും അല്ലെ 😆

  • @MGbis
    @MGbis Před 3 lety +8

    I am sure, if this may possible in our life time.. one day you will be a part of this journey..

  • @sasidharan4594
    @sasidharan4594 Před 3 lety +7

    The vehicle used in the film passenger is somewhat ideal for space travel. We need minimum two such machine . When one reach there the second one must launch. Both must continue travel to Mars and Earth. The rotation of the passenger vehicle eliminates the gravity problem led can reduce radiation.

  • @ananthur3613
    @ananthur3613 Před 3 lety

    Ella videoyum pwoliyan bro👍
    Maximum ella videoyum kanaan try cheyyarund
    Full support😘😘

  • @rishakeralam
    @rishakeralam Před 2 lety +2

    വ്യക്തമായ അവതരണം. അറിവ് തരുന്നതിനു വളരെ വന്നിയുണ്ട് സഹോദര 🥰

  • @Assembling_and_repairing
    @Assembling_and_repairing Před 3 lety +4

    ജിതിൻ ബ്രോ യുടെ അവതരണം വളരെ നല്ലതാണ്, ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ കഴിയുന്നുണ്ട്, കട്ട സപ്പോർട്ട്... ബാക്ക് ഗ്രൗണ്ട് ഇരുട്ടാക്കിക്കൊണ്ട് വീഡിയോ ചെയ്യുന്നത് എങ്ങനെയാണ്?

  • @jayakm891
    @jayakm891 Před 3 lety +4

    വളരെ വ്യക്തമായും വിശദമായും പറഞ്ഞു തന്നു. Tysm chetta❤.
    Mars കാണുമ്പോൾ we are comming എന്നൊക്കെ വിളിച്ചു പറയും. But athinu purakil enthoram effort undavanam alle.

  • @BasilPaulose
    @BasilPaulose Před 3 lety +2

    ചൊവ്വാ യാത്ര എത്രയും പെട്ടന്ന് ആവാൻ ആഗ്രഹിച്ചിരുന്നു എങ്കിലും അതിന്റെ പ്രശ്നങ്ങൾ ഇത്ര ഉണ്ടെന്ന് മനസിലാകുന്നത് ഇപ്പോളാണ്.
    ഒരു കുഴപ്പവും കൂടാതെ മനുഷ്യൻ ചൊവ്വയിൽ കാലുകുത്തട്ടെ...

  • @Nijupkm
    @Nijupkm Před 3 lety +3

    ചേട്ടായി വീഡിയോ നീണ്ട് പോയാലും ഈ വീഡിയോ കണ്ട ഞങ്ങൾക്ക് ചൊവ്വ വരെ പോവാൻ പറ്റിയല്ലോ....ഇതുപോലത്തെ വീഡിയോസ് ഒന്നുക്കൂടി ഇടാവോ...👍👍👍😍😍❤

  • @devils_onrules6664
    @devils_onrules6664 Před 2 lety +3

    209 മിടുക്കന്മാർ dislike അടിച്ചിട്ടുണ്ട്.
    ഒന്നുമറിയാത്ത എന്നാൽ ഭൂമിക്കു വെളിയിൽ ഉള്ള ഒരു അത്ഭുത ലോകം മനസിലാക്കാൻ സഹായിക്കുന്ന jithin brok നന്ദി.
    1വർഷമായി സബ്സ്ക്രൈബ്ർ ആയിട്ട് 🥰

  • @thanoossoul
    @thanoossoul Před 3 lety +10

    your uniqueness is that you presented a subject depth,.
    Thank you so much Jr ❤️

  • @Rihanzmediarashidrihan_pathu

    video ഒരുപാട് നീണ്ടു പോയെങ്കിലും ഒരിടത്ത് പോലും skip ആകാതെ കണ്ടു 😂 😂 എന്നതാണ് സത്യം great work done

  • @aadithyanc.koccupyandcolon6792

    Sir what you said is very true.
    I am also an space enthusiast.
    Mars is very risky. But I like Mars.
    We will reach Mars.
    Thank you Jithin sir
    For this video.

  • @mohandasu43
    @mohandasu43 Před 3 lety +3

    Thanks for this wonderful real informations given to us and to the world.

  • @praveenkc3627
    @praveenkc3627 Před 3 lety +55

    4 channels
    1 man
    JR 🔥🔥🔥❤❤😍😍
    Huge respect for maintaining all these channels together..... 🙌🙌
    The greatest thing of all is that all the videos are of very high standard 😀😍❤😘

  • @nancyjoseph9962
    @nancyjoseph9962 Před 3 lety +73

    The best Science Fiction and Physics Channel I had ever seened in My Life. Jithin Bhai Fan's lik adiii...👍👍
    Reach 1 million as fast...We are with you...

    • @thanos9372
      @thanos9372 Před 3 lety +3

      Science fiction vere aan. Ivide facts aan main

    • @clashbysg6248
      @clashbysg6248 Před 3 lety +6

      1 million അടിക്കുക അത്ര എളുപ്പമല്ല....ഇവിടെ മിക്കവർക്കും കാണാൻ താൽപര്യം prank എന്നും മറ്റേത് എന്നും ഒക്കെ പറഞ്ഞുള്ള കോമാളി തരം ഒക്കെ ആണ്....മാത്രമല്ല ശാസ്ത്രീയം എന്ന് കേട്ടാൽ തന്നെ തെറി വിളിച്ചോണ്ട് ഓടുന്നവർ വരെ ഉണ്ട്

    • @SciFyed
      @SciFyed Před 3 lety

      Pattunavar ente channel onnu keri nokkanne... Oru science channel aanu

    • @thanos9372
      @thanos9372 Před 3 lety +9

      @@clashbysg6248 ഇവിടെ ഉള്ള ഊളകൾ ഈ അറിവുകൾ അർഹിക്കുന്നില്ല. ഈ ചാനലിന്റെ നിലവാരം നോക്കുകയാണെങ്കിൽ 1M ആകേണ്ട സമയം കഴിഞ്ഞു.

    • @nancyjoseph9962
      @nancyjoseph9962 Před 3 lety +1

      @@thanos9372 yeah....👍I have been watching this channel from periods, bt no increase in Subscribers....There are only few people who watch such vedeos for knowledge.....

  • @ajuaajua69
    @ajuaajua69 Před 3 lety

    അടിപൊളി വീഡിയോ 👍
    Mr:JR ന് അഭിനന്ദനങ്ങൾ🌷

  • @akashs8052
    @akashs8052 Před 3 lety +57

    സൂര്യൻ milkyway ( the black hole)യെ orbit ചെയ്യുന്നത് പോലെ നമ്മുടെ galaxy എന്തിനെയെങ്കിലും orbit ചെയ്യുന്നുണ്ടോ?

    • @jrstudiomalayalam
      @jrstudiomalayalam  Před 3 lety +110

      Local ഗ്രൂപ്പ് ന്റെ center ലേക്ക് move ചെയ്യുന്നുണ്ട്...
      പിന്നെ great attractor എന്ന ഒന്നുണ്ട്..വീഡിയോ ചെയാം

    • @praveenkc3627
      @praveenkc3627 Před 3 lety +12

      Nice question bro 👍

    • @vishnunr9946
      @vishnunr9946 Před 3 lety +6

      @@jrstudiomalayalam വീഡിയോ വേണം

    • @akshayhari8891
      @akshayhari8891 Před 3 lety +6

      Great attractor video venm

    • @akashs8052
      @akashs8052 Před 3 lety +3

      @@jrstudiomalayalam kk

  • @gokulkannur5891
    @gokulkannur5891 Před 3 lety +6

    അറിവ് നൽകുന്ന brother ❤️😊

  • @sujithsundar2902
    @sujithsundar2902 Před 3 lety +1

    Jithin chettan intro energetic aakki👌
    Pewer iniyum koodatte👍

  • @user-tx8ek1hp5r
    @user-tx8ek1hp5r Před 3 lety +1

    നമ്മൾ ഇന്ന് എത്തിയിരിക്കുന്ന ലോകം പണ്ട് ചിന്തിക്കാൻ പോലും കഴിയുന്നതല്ലായിരുന്നു അതുപോലെ ഇന്ന് നമ്മുക്ക് ഉണ്ടാകുന്ന പ്രതിസന്ധികളും ബുദ്ധിമുട്ടുകളും ഭാവിയിൽ മനുഷ്യന്റെ ബുദ്ധിശക്തി കൊണ്ടും ടെക്കനോളജി കൊണ്ടും പരിഹരിക്കുകപെടും

  • @aadithyanc.koccupyandcolon6792

    Jithin Sir, I think we should talk about this topic.
    If I get the chance I am ready to talk with you sir.
    I am very interested about this topic related to Mars and outer Space.
    Thank you Sir.

  • @footprints2324
    @footprints2324 Před 3 lety +12

    2. The challenges you mention here regarding the journey to the Mars is almost same in the case of Moon as well, mainly because of the Van Allen Radiation belts that is said to be situated about 1000 miles from the earths surface. Any vehicle travels through the region will get exposed to intense radiation which humans don’t even have a clue about. I would humbly request you to do a video about Van Allen radiation Belts.
    3. You cannot have a pressurized container in a vacuum because it will explode.

  • @vinaynarayanan30
    @vinaynarayanan30 Před 3 lety +1

    Saw this channel recently. Really good contents. Keep up the good work bro.🙂

  • @sheenavision
    @sheenavision Před 3 lety

    വീണ്ടും useful informative 🥰

  • @varunravindranath6153
    @varunravindranath6153 Před 3 lety +3

    Agreed... Tough Anu... and video was good. First of all it touched the preliminary start part - on how the colonisation can happen. I enjoyed the content here.
    I believe we need some more depth in the talk. The challenges are huge the moon survival travellers itself faced lot of issues. Mars is surely a 99 % tougher to try as we have never done this with human. So another thing is what have we done to make it possible? Ethu kandilla... e tech strategy illathe nasa and space x like companies will never try for a mission. Secondly artificial gravity fields allengil artificial energy bubble pole atmospheric pressure chambers o matto. Pinne travel easy ayalum navigating back is really challenging ... karanam we need more energy. And a new rocket. May be we need to harvest Mars to get that is a possibility. Pinne the greatest challenge ethonnum alla - evide Ella tech ulla oru manushyanodu Stone Age pole ulla situation jeevikkan parayunnathanu... I don’t think the mindset to stay around a earth year in Mars is most challenging thing and the cost of travel will be huge if it cant happen. Evide robotics oru valiya chance therunndu.. I believe safari tv man Santosh will still survive by visiting dark areas in moon allathey can’t see any possibility. Pinne e Paracha pole less radiation zones undakum. The missions we did would have data on it. gold vechu Veedu vecha pattumayirikkam.

  • @jishnuks5687
    @jishnuks5687 Před 2 lety +4

    Jithin bro ഇത്രയും ഒക്കെ പറഞ്ഞപ്പോൾ ഞാൻ ചിന്തിച്ചത് NASA യെ കുറിച്ചാണ്. അവിടുത്തെ ശാസ്ത്രജ്ഞൻമാർ എത്രമാത്രം ഈ കാര്യങ്ങൾ ചിന്തിച്ചിട്ടുണ്ടാവും? നമ്മൾ ഇപ്പോൾ ഈ ചിന്തിക്കുന്ന പ്രശ്നങ്ങളുടെ പരിഹാരങ്ങൾ കഴിഞ്ഞ ഒമ്പത് വർഷത്തിനുള്ളിൽ അവർ ചിന്തിക്കുകയും അതിനുള്ള പ്രതിവിധികൾ ആരായുകയും പരീക്ഷിച്ചു നോക്കുകയും ചെയ്തിട്ടുണ്ടാവും. അമേരിക്ക എന്ന രാജ്യത്തിന്റെ perspective plan ( അടുത്ത 20 വർഷത്തേക്ക് ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങൾ ) വളരെ വലുതാണ്. അതുകൊണ്ട് തീർച്ചയായും ഈ ദൗത്യത്തിന് പ്രശ്നങ്ങളെക്കുറിച്ചും അതിന്റെ പ്രതിവിധി യെക്കുറിച്ചും ആഴത്തിൽ അവർ ചിന്തിച്ചിട്ടുണ്ടാകും.

  • @harishkk7238
    @harishkk7238 Před 3 lety +2

    ജിതിൻ ചേട്ടൻ പകർന്നു നൽക്കുന്ന അറിവ് അത് വേറെ ലെവൽ ആണ് 👍❤👌

  • @nivinajith5334
    @nivinajith5334 Před 3 lety +1

    Great video! Thank you ♥

  • @sasinsivadas7033
    @sasinsivadas7033 Před 3 lety +14

    👍👍👌
    എലോൺ മസ്കിന്റെ ഒപ്പം ഞാനും ഒന്ന് പോയിട്ട് വരാമെന്നു വെച്ചതാ,
    ഇനി പോണില്ല bro 🤣.

  • @rahimkvayath
    @rahimkvayath Před 3 lety +3

    ചൊവ്വയിൽ പോവാൻ എളുപ്പമാർഗം കണ്ണൂരിലെ ചൊവ്വ എന്ന സ്ഥലത്ത് പോവുക

    • @avengers7878
      @avengers7878 Před 3 lety +1

      Dei ചൊവ്വകാരാ.... ഓർമ undo...😁

    • @rahimkvayath
      @rahimkvayath Před 3 lety +1

      @@avengers7878 ഹാരാ?

    • @avengers7878
      @avengers7878 Před 3 lety +1

      @@rahimkvayath 1946 വർഷം....
      😳😳

    • @rahimkvayath
      @rahimkvayath Před 3 lety

      @@avengers7878 ഓക്കെ ,കൊല്ലം ഒരു പാടായില്ലേ sorry,😁😍

  • @indianvedichealth1803
    @indianvedichealth1803 Před 2 lety +2

    ഈ launching ആദ്യ തവണ പൂർത്തിയാക്കിയ Indian scientists 🙏🙏🙏😲😲😲

  • @yasarali45
    @yasarali45 Před 3 lety +2

    Mini communication satellite ചൊവ്വായിലേക്ക് പോകുമ്പോൾ തന്നെ.. ഓർബിറ്റ് ഇടവിട്ട് വിക്ഷേപിക്കുക.. അപ്പോൾ ഫോൺ call വിളിക്കാൻ എളുപ്പം ആണ്

  • @sinoysibi4528
    @sinoysibi4528 Před 3 lety +9

    എത്ര വലിയ problem ഉണ്ടെങ്കിലും ഞാൻ റെഡി. എന്നെ ചൊവ്വയിൽ കൊണ്ട് പോ.

  • @SciFyed
    @SciFyed Před 3 lety +10

    Yes Bro...Let's wait for a better future... Anyway nice Topic👌

  • @anandhusandeep447
    @anandhusandeep447 Před 3 lety +2

    this channel deserve more support
    sub .. like.. cmnt.. valare nalla reethiyil aan. oro karyavum present cheyyunnath... athum ariyaan aagrahikkunna karyangal.... ..

  • @salinvs4884
    @salinvs4884 Před 3 lety +2

    അന്ധവിശ്വാസം മാത്രം അറിയാമായിരുന്ന മലയാളികളെ ശാസ്ത്രം എന്താണ്, അതാണ് സത്യം എന്ന് ഓരോ വിഡിയോയിലും മലയാളികൾ കാണിച്ചു കൊടുക്കുന്ന ജിതിൻ ബ്രോയ്ക്ക് ഒരായിരം ആശംസകൾ

  • @footprints2324
    @footprints2324 Před 3 lety +3

    20:12 This is the same for Earth as well. A mistake someone makes affects the rest as well.

  • @Annajpk
    @Annajpk Před 3 lety +5

    that was so beautifully explained,thank you.😊😊

  • @nappqatar3257
    @nappqatar3257 Před 3 lety

    Ipozhanu video full aayi kandath..super topic ജിതിൻ ബ്രോ..

  • @manojmadhavan2718
    @manojmadhavan2718 Před 2 lety +2

    എത്ര മനോഹരമായ അവതരണശൈലി

  • @kvpremchand
    @kvpremchand Před 3 lety +3

    1st view
    Enikkoru channel und
    How to ? all in 1
    Ningalude videos kand fan aayi ee topic il vare video try cheythu click aayilla... Onnu nokkane..
    How to ? all in 1

  • @adonis9568
    @adonis9568 Před 3 lety +6

    Ithrayokke undayittum musk വിശ്വാസിക്കുന്നു
    Hats of you musk and nasa

  • @mohennarayen7158
    @mohennarayen7158 Před 3 lety +2

    As an educated ordinary person I feel it never happens its nevertheless beyond humans effort..u r absolutely right ..no no matter how to keep ambience of humans.

  • @pavanpadiyam9237
    @pavanpadiyam9237 Před 3 lety +1

    Thankyou for your valuable information 🙏🙏🙏🙏🙏🙏

  • @sunojc327
    @sunojc327 Před 3 lety +3

    ഒരു ആർട്ടിഫിഷ്യൽ കാന്തിക മണ്ഡലം ഉണ്ടാക്കാൻ കഴിഞ്ഞാൽ ഒരു പരിതിവരെ മാഴ്സിൽ ജീവൻ നിലനിർത്താനാവുമെന്ന് പ്രതീക്ഷിക്കുന്നു.....

  • @PR.Gokulnath
    @PR.Gokulnath Před 3 lety +4

    "Is space time Continues or Chunky? " ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ bro😊?

  • @akhilk200
    @akhilk200 Před 3 lety

    Kure nalukalkk sesham oru long video♥️😊🙏. Thank you

  • @satheeshk9860
    @satheeshk9860 Před 3 lety +1

    സിനിമ കാണുന്നതിനേക്കാളും ആവേശമാണ് ജിതിൻ ചേട്ടന്റെ വീഡിയോ കാണുന്നത്.😍

  • @Amal-qc2ks
    @Amal-qc2ks Před 3 lety +5

    One day we will colonize mars.
    Thanks for this video.❤️

  • @RajasekharanPillaRRaja
    @RajasekharanPillaRRaja Před 3 lety +4

    ഇതൊക്കെ എങ്ങനെ സാതിക്കുന്ന well done അണ്ണാ

  • @varunravindranath6153
    @varunravindranath6153 Před 3 lety +2

    E video kandu comments nokkiyappol oru karyam manasilayi.. Mika viewers eppo understand cheythekkunathu... Mars poyal Shavam allengil cancer allengil so diease vannu chakkum ennu Anu... it’s clear - evide challenges ullu and mathrame parachullu ... and the risks. We already have taken a step up when we decided to do this. Risks undu pakshe we will succeed that’s for sure. Pinne e video evideyum parachitilla nammal die cheyyum ennu.... human histroy nokkiyal ariyam whenever something is difficult we have shown the character to achieve it with science and research. Salute to all heroes who are part of Moon and Mars future Missions as these are the smallest step towards expanding our knowledge about unknown theories. We are so lucky that we live in a age where we are discussing about first Mars missions- In may be next 10-30 years this may be like a us trip or bus trip who knows. Cheers to all who are great fan of JR studio. E video may be oru bhaviyile study material ayekkam...

  • @commonman188
    @commonman188 Před 3 lety

    Your topics are very interesting and waiting for the next video

  • @perunnalspooramsmadeinkkm6940

    I WAS PLANNING TO DESIGN A MARS HABITAT WHICH WAS ABLE TO RESIST ALL THIS OBSTACLES IN MARS,
    BUT EVENTUALLY THIS BTECH FINAL YEAR WAS DROPPED BY US TO LIMITED KNOWLEDGE ON PROPERTY OF MARSIAN SOIL😭

  • @kuttanaattukaaran6924
    @kuttanaattukaaran6924 Před 2 lety +3

    A vehicle that's 10 Times faster than laght Can solve transportation problem of Mars project!
    Space suit can solve several problems with our body in space
    Etc......
    Every problem has a solution Sir🙂

  • @premsatishkumar5339
    @premsatishkumar5339 Před 3 lety

    Excellent information thanks brother God bless you

  • @rahulrajendran6446
    @rahulrajendran6446 Před 3 lety +2

    Katta waiting ayirunnu ♥♥♥